How to Plan Your Day Effectively | Life Tips Malayalam | Dr. Mary Matilda

Sdílet
Vložit
  • čas přidán 7. 09. 2024
  • Did you ever have thoughts like, "Oh God, What did I do all day ?”
    Do you always feel like you are moving from one urgent task to the next and have no time to focus on your priorities? Almost all of you might have answered “Yes”.
    As Benjamin Franklin says, “If you fail to plan, you are planning to fail!”
    Starting your day without a clear plan in mind can set you up to fail. ‘Planning your day’ is a keystone technique that can help you structure your day, be more organized and stay focused. It is believed that one minute of planning can save as many as ten minutes in execution. By investing about 10-15 minutes to plan your day can help you manage your time effectively and save up to 2 hours of your day. This is one of the most effective methods to maximize your productivity and in turn, make you happy and satisfied. In this video, Dr. Mary Matilda explains this simple technique and elaborates in detail on how to plan your day. She also gives 10 Life Tips for planning your day effectively. It is said that “Yesterday is a cancelled cheque, Tomorrow is a promissory note and Today is ready cash”. So seize your ‘Today’ and accomplish the goals you have set!
    #planyourday #MaryMatilda #planning #malayalam
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Komentáře • 458

  • @selvakumars9764
    @selvakumars9764 Před rokem +2

    നന്ദി ടീച്ചർ.
    എല്ലാം ഒരു Systematic order ൽ ആക്കി പറഞ്ഞു.
    എല്ലാരും എപ്പോഴും prepared ആവട്ടെ, Well organised ആവട്ടെ..

  • @jayasreem5096
    @jayasreem5096 Před rokem +1

    അവകാശങ്ങൾ മാത്രമല്ല ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ.
    വളരെ നന്നായിട്ടുണ്ട്.

  • @linnyjohny9025
    @linnyjohny9025 Před 2 lety +57

    മാഡത്തിന്റ ശബ്ദം വളരെ മനോഹരം . കേട്ടിരുന്നു പോകും 🌹🌹🌹👌👌

  • @jijigeorge6431
    @jijigeorge6431 Před 2 lety +4

    ഞങ്ങളോട് പങ്കുവെച്ച ഈ നല്ല കാര്യങ്ങൾക്ക് ഒത്തിരി നന്ദി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @SindhuBabu-vt4tq
    @SindhuBabu-vt4tq Před 4 měsíci +1

    ഒരു ദിവസത്തെ ഒരു ചെറിയ കാര്യം പോലും വളരെ ഉത്തരവാദിത്വത്തോ ടെയും വളരെ സന്തോഷത്തോടെയും ചെയ്യാൻ സാധിക്കണം എന്നുള്ള തോന്നൽ ഉണ്ടായി ഇത് കേട്ടപ്പോൾ thanks mam

  • @shanyvarghese7092
    @shanyvarghese7092 Před 2 lety +33

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണാൻ ഇടയായത്... very useful topics... അവതരണം കേട്ടിരുന്നു പോകും... ഇതൊക്കെ കുറച്ചുകൂടി നേരത്തെ കേൾക്കാൻ ഇടയായിരുന്നെങ്കിൽ എന്നു തോന്നുന്നു... Thank you❤️❤️ God bless you Maam🙏

  • @sindhujr9778
    @sindhujr9778 Před 2 lety +21

    എല്ലാവരുടെയും ജീവിതത്തിൽ ഉപകാരപ്രദമായ കാര്യങ്ങൾ..... അവതരണവും വളരെ നന്നായിട്ടുണ്ട്...🙏

  • @santhimanoj422
    @santhimanoj422 Před 2 lety +4

    Thank you ❤️❤️❤️❤️....... ഒരുപാട് സ്റ്റേഹം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് . വളർന്നു വരുന്ന കുട്ടികൾക്കു വേണ്ടി ഒരു ക്ലാസ് നൽകണം. നന്മനേരുന്നു. 👍👍👍👍👌👌👌👌👌👌

  • @francisxavier1712
    @francisxavier1712 Před 3 lety +4

    ഹായ് മാഡം,
    ഇന്നത്തെ ടിപ്സ് വളരെ നന്നായി. ഇതിൽ പാറയുന്ന കാര്യങ്ങൾ ഒരാൾ പാലിച്ചാൽ ജീവിത വിജയം ഉറപ്പ്. ഇനിയും ഇതുപോലുള്ള ടിപ്സ് കേൾക്കുവാൻ കാതോർക്കുന്നു.

  • @mollykuttyjoseph3463
    @mollykuttyjoseph3463 Před 2 lety +1

    സാർ ഒരു പാട് ജീവിത ശൈലി മാറ്റണ്ട ളെക്കറിച്ച് പറഞ്ഞ Dr. ഒരു പാട് നന്ദി ഉണ്ട് ഞാൻ ജ്ജ് പരിശീലിക്കും

  • @joseeralil117
    @joseeralil117 Před 2 měsíci +2

    Valuable information in simple words.

  • @MEDAYIL09
    @MEDAYIL09 Před 2 lety

    Mam, കുരങ്ങനെ പിടിക്കാൻ metal കുടത്തിൽ ശർക്കര കലക്കി വക്കും. അതിൽ കയ്യിട്ടു ശർക്കര എടുത്തു മുഷ്ടി ചുരുട്ടിയാൽ പിന്നെ അതിന്റെ കൈ പുറത്തേക്കു വരില്ല.. അത് പോകുന്ന വഴിയെ ആ മെറ്റൽ കുടം അടിച്ചു ശബ്ദം ഉണ്ടാക്കി പോകുമ്പോൾ ആൾക്കാർ വന്ന് അതിനെ പിടിക്കും.. അതാണ് 'മാർക്കട മുഷ്ടി '.. Thanks mam.. Very much interesting and motivating speech. 🙏😍

  • @amruthaaneesh8160
    @amruthaaneesh8160 Před 2 lety +1

    Mam njan oru house wife anu. 2 kuttikalum und. Ente main problem time management anu. Enik epolum entethayittulla karyangalk time kittarilla. So Mam paranja tips enne polullavark orupadu useful akumennu viswasikkunnu. I will try to be better in life. So Thank you Mam. 😍

  • @ritaunni3536
    @ritaunni3536 Před 8 měsíci +1

    ഹായ് ടീച്ചർ നമസ്ക്കാരം. എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദം. ഒരു പാടിഷ്ടം.

  • @kaliyugkavinashakbhooth7991

    Manasu valladhe depressed akumbol mam inde video kanunnadh motivation tharunnu.happiness tharunnu.jeevikkan thonnunnu.

  • @richelle36
    @richelle36 Před 2 lety +12

    Mam... I feel so relaxed listening to you so practical ❤️❤️❤️
    I feel stressed wt two kids, profession, home chores all messed life.. Without anyone's help.. Can't manage time

  • @ramsynishad5526
    @ramsynishad5526 Před 3 lety +2

    Dear teacher njan adhyamayanu teacherntey chanal kanunnath. Neruthey Josh talking kandirunnu.ningaley Neil kananamennu agrahamundu .really inspired you

    • @MaryMatilda
      @MaryMatilda  Před 3 lety

      തൽക്കാലം നമുക്ക് ഓൺലൈനിൽ കാണാം. Lock down ഒക്കെ കഴിഞ്ഞാൽ തീർച്ചയായും നേരിൽ കാണാം. ❤❤🙏. എല്ലാ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വീഡിയോ കാണാൻ മറക്കല്ലേ.

  • @nihal624
    @nihal624 Před 2 lety +2

    മനസിന് സന്തോഷം നൽകുന്ന സ്പീച്. താങ്ക്യൂ.

  • @smithasuji4586
    @smithasuji4586 Před 2 lety +10

    മാഡം, ഞാൻ ഇപ്പോൾ എന്നും മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്. ♥️♥️

  • @sheebaprasad5646
    @sheebaprasad5646 Před 2 lety

    വളരെ നല്ല അവതരണം. ഇന്നാണ് ഞാൻ ഇത് കാണുന്നത്. മുന്നേ കാ ണാതിരുന്നതിൽ വിഷമം

  • @mynature1177
    @mynature1177 Před 2 lety +4

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറിന് ഒത്തിരി സ്നേഹം ♥️♥️Thanks a lot dear teacher🙏🥰

  • @swapubis1300
    @swapubis1300 Před 2 lety +1

    Miss..... Invaluable tips indeed.....
    Pinne miss..... Njan missnte old student aanutto 😍

  • @jalajajayan4709
    @jalajajayan4709 Před 2 lety +3

    Madam... വളരെ നല്ല ക്ലാസ്സ്. അവതരണം, ശബ്ദം, ഘടകങ്ങൾ എല്ലാം തന്നെ വളരെ നല്ലത്.Thank you mam..

  • @remanik5139
    @remanik5139 Před 10 měsíci +1

    I like it very much. My problem is that I can understand everything but couldn't do it myself

    • @MaryMatilda
      @MaryMatilda  Před 3 měsíci

      Action ഇല്ലെങ്കിൽ result കിട്ടില്ല.

  • @xyzpqr412
    @xyzpqr412 Před rokem

    കഴിഞ്ഞ 30വർഷമായി ഞാൻ ഡയറി എഴുതാറുണ്ട് രാവിലെ 5മാണിക്കെ ഴു ന്നേറ്റൽ ആദ്യം ഡയറി നോക്കും ആ ദിവസതെ കാര്യങ്ങൾ അതിൽ എഴുതി യിട്ടുണ്ടാവും രാത്രിയിൽ അന്ന് നടന്ന കാര്യങ്ങൾ എഴുതും ദൈനദിന ജീവിതത്തിനു വളരെ സഹായമാണ്

  • @akshaya_Sudhakaran
    @akshaya_Sudhakaran Před 2 lety +15

    Yesterday is a canceled cheque
    Tomorrow is a promissory note
    Today is ready cash...😁✌

  • @elsymampilli
    @elsymampilli Před 2 lety +1

    Your way of impressing us is extra ordinary ....Dear Madam ..

  • @ambikadevi3744
    @ambikadevi3744 Před 2 lety

    ടീച്ചറുടെ സംസാരം ഞാൻ ഇഷ്ടപ്പെടുന്നു.Inspiring aanu

  • @sindhujayakumarsindhujayak273

    നല്ല വാക്കുകൾ .... ഒത്തിരി സന്തോഷം ❤️ ❤️ . ഒരായിരം നന്ദി 🙏

  • @sams7829
    @sams7829 Před 2 lety

    ഒരുപാട് ഇഷ്ട്ടം ആയി ടീച്ചർ. Life കുറെ മാറ്റം വരുത്താനുള്ള പ്രചോധനം ഉണ്ടായി

  • @abhileather6626
    @abhileather6626 Před 2 lety +8

    ജീവിതത്തിൽ എല്ലാവർക്കും ആവിശ്യമായ ഒരു നല്ല ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി 🙏🙏🙏👌👌👌♥️♥️♥️♥️

  • @sara4yu
    @sara4yu Před 5 měsíci

    Ma'am , You give a very important very useful and also a powerful message of "Time Management "to all of us.
    Very greatful and thankful to you .May God bless you and your family.

  • @yamunayamuna9810
    @yamunayamuna9810 Před rokem

    നല്ല വക്കുകൾ ഞാൻ ഇതു കേട്ടു നല്ല ധൈര്യകൈവരിച്ചു

  • @sumathomas2708
    @sumathomas2708 Před 2 lety +2

    Definitely I will follow these steps mam. Thank you🙏🙏🙏🙏

  • @jessyjoseph5297
    @jessyjoseph5297 Před 2 lety

    Super Ma'am, ഏറ്റവും പ്രധാനപ്പെട്ട അറിവുകൾ. വളരെ നന്ദി🙏🙏🙏🙏🙏❤️❤️

  • @JJ-up4xt
    @JJ-up4xt Před 3 lety +16

    Tip 8 was the best.. never heard someone explain how to stay away from social media this well.. thank you so much.. 14:08

  • @nithyasnuances2100
    @nithyasnuances2100 Před 3 lety +19

    Dearest teacher,
    I watch this video whenever I feel a bit lost in life, my doubts dissappear in a second... You a truly a great source of motivation in my life.
    Lots of Love
    Nithya Nalan

    • @MaryMatilda
      @MaryMatilda  Před 3 lety +1

      Hai Nithya hope you remain happy and enegetic.

    • @ambikabai7604
      @ambikabai7604 Před 2 lety

      It is the first time i watch it... Really useful and motivating.. Thanks

  • @sanusugathan3090
    @sanusugathan3090 Před 3 lety +1

    നന്നായിട്ടുണ്ട് ടീച്ചർ.
    നല്ല വ്യക്തതയുള്ള ഭാഷണം.

  • @pushparajansuseelan6641
    @pushparajansuseelan6641 Před měsícem

    Very positive talk
    Informative
    Thank you madam

  • @dravyadach66
    @dravyadach66 Před 2 lety

    Madam madathinte talk valare isthamaayi , very practical talk,most of the mistakes we do in life's given clearly.thank u madam

  • @lalyfrancis9112
    @lalyfrancis9112 Před 2 měsíci

    Good morning ma’am. I like your videos really useful.you made my day. Thank you.

  • @ma-deeasy3487
    @ma-deeasy3487 Před 9 měsíci

    Your powerful words and ideas makes me feel motivated .. Thank you for this great work

  • @sareetajo7852
    @sareetajo7852 Před 2 lety +5

    Thank you teacher. For your kind words 🙏🥰

  • @JerseyGardening2020
    @JerseyGardening2020 Před 2 lety +6

    Beautiful message and tips to have an organized life

  • @vasanthinambiar7037
    @vasanthinambiar7037 Před rokem

    വളരെ നല്ല അവതരണം,thank you

  • @fathimahasnakv915
    @fathimahasnakv915 Před rokem

    Valre nalla tips.....an searching for this....thanku maam....soo much....

  • @maneeshaallwyn2868
    @maneeshaallwyn2868 Před 5 měsíci

    Your videos and your voices makes me so much relief and punctual in life❤❤❤❤I love your videos

  • @shqatar75
    @shqatar75 Před 8 dny

    Super amazing loving teacher... Thankyou💕

  • @dhanyasandeep6050
    @dhanyasandeep6050 Před 2 lety

    ഒരുപാട് ആകർഷണം തോന്നുന്നു.heart touching sound

  • @shahana5285
    @shahana5285 Před rokem +1

    I feel u like a good friend
    Tnx for ur best advices
    👍👍👍

  • @mayaprasad8830
    @mayaprasad8830 Před 2 lety

    Hi madam othiri nalla കാര്യം ane parajathe.. Thank u so much... Iniyum ingane ulla കാര്യങ്ങൾ പറഞു തരിക.... 👌

  • @lissammathomas2923
    @lissammathomas2923 Před 2 lety +4

    Really Hats-off to you. Everyone have to practice this,including me . I find a real life saver in your speaking

  • @krishnanvadakut8738
    @krishnanvadakut8738 Před 2 měsíci

    Ok, very useful video
    Thankamani

  • @vijayasasi5073
    @vijayasasi5073 Před 2 lety +16

    Really a fantastic class.Thank you teacher.

  • @rahiramesh2009
    @rahiramesh2009 Před 2 lety +1

    Ma'am, super tips and powerful words... Thank you, teacher.....

  • @Auniquecreations
    @Auniquecreations Před 2 lety

    Innu. 11th vedio um kandu oru chanel polum enne ithrayum aakarshichitilla.thank You

  • @alicelatha7909
    @alicelatha7909 Před 2 lety

    Awesome speach Chechi. Nice tips some of them I am practicing and some to try and achieve. Thank you God bless you.

  • @amrithaaravindhakshan8244

    Miss definitely I will follow these tips..I also used to say I don't have time..As always super presentation,very relevant topic...keep going my dear Miss...Keep on inspiring us

  • @rukminimooss9429
    @rukminimooss9429 Před rokem

    Thank you ma’am. . Very very useful video.presentation also superb

  • @aswathyachu9404
    @aswathyachu9404 Před 2 lety

    Thank you so much madam... Valare useful aanu.

  • @ks.geethakumariramadevan3511

    Very good infermation Madam Thank you very much🙏🙏🙏

  • @beenapeter8887
    @beenapeter8887 Před 2 lety +1

    Thank you teacher.Tip no:8 is important.

  • @mereenjoe6525
    @mereenjoe6525 Před 3 lety +4

    Thanks a lot for those tips... I really love the way of ur presentation as if i keep sticking on my place till the video ends😊

    • @marymatilda6080
      @marymatilda6080 Před 3 lety +1

      Hai Mereen what a motivation! Thank you very much. Wish you a great Xmas and new year with lots of views in your you tube channel.Happy to see that Jems Corner is growing steadily.

    • @sureshbabu3794
      @sureshbabu3794 Před 3 lety

      Thanks,very informative.

    • @shyamalavijayan471
      @shyamalavijayan471 Před 2 lety

      Thanku teacher. It was very informative. My freedom l always used.l know many family members didn't like it.l am very independent. So many of my friends afraid to use the free it.you really motivated them. 👌🙏🙏🙏♥️

  • @mohammedshazin1130
    @mohammedshazin1130 Před 2 lety

    വളരെ ഉപകാരപ്രതമായ വാക്കുകൾ

  • @VengaraNASER
    @VengaraNASER Před 2 lety

    Each points are simply well explained.
    Thanks

  • @leenamannarkkad3765
    @leenamannarkkad3765 Před 2 lety

    Veruthe onn kandu nokiyatha...ishtayi... veetil irunn oru chechy paranju tharumpole...athra hrudyam..❣️
    Subscribed 👍

  • @SumathyMukundhanMuttathi-gv9hm

    Thank,you,teacher,for,the,valuable,information

  • @moncyvarghese8723
    @moncyvarghese8723 Před rokem

    very useful videos that inspire and encourage each and every person

  • @divyapdileep7917
    @divyapdileep7917 Před 2 lety +19

    മഹാരാജാസിൽ പഠിക്കുന്ന കാലം മിസ്സിനോട് മിണ്ടാനും പ്രോഗ്രാംസ് ഒക്കെ കാണാനും പറ്റിയിട്ടുണ്ട്. എന്തൊരു ചുറുചുറുക്കന്നറിയോ മിസ്സിന് 🥰

    • @MaryMatilda
      @MaryMatilda  Před 2 lety +4

      Divya great to hear from you. Where are you now? ❤❤🙏

    • @divyapdileep7917
      @divyapdileep7917 Před 2 lety +1

      @@MaryMatilda ഞാൻ ഇപ്പോൾ പിജി കഴിഞ്ഞു മിസ്സ്‌, b. Ed apply ചെയ്തിട്ടുണ്ട്. ഒപ്പം net കോച്ചിംഗ് കൂടെ ഉണ്ട്. ഒത്തിരി സന്തോഷം മിസ്സേ reply കണ്ടപ്പോൾ 🥰🥰

  • @dianatoyszone4215
    @dianatoyszone4215 Před 2 lety +1

    Simple yet inspiring that's the need of the hour and you excel Maa'm in all
    Feel like calling you Mom instead of Maa'm

  • @MrJohnPanakal
    @MrJohnPanakal Před rokem

    Very useful and interesting I alwsys watch your video madam
    Thank you

  • @annievx9816
    @annievx9816 Před 3 lety +2

    This speech is very helpful for new generation

  • @ajayakumaryogi6479
    @ajayakumaryogi6479 Před rokem

    Very Useful talk. Thank you teacher.

  • @lincyjohnson8850
    @lincyjohnson8850 Před rokem +1

    Super mam... Thank you for the inspiration ❤️❤️

  • @rahenaanzar6744
    @rahenaanzar6744 Před 2 lety +2

    Pls upload a video about good books.

  • @thamburattiarts7633
    @thamburattiarts7633 Před rokem +1

    Very good message

  • @sulochanamohandas7516
    @sulochanamohandas7516 Před 2 lety +4

    Thanks a lot for the valuable words. I Sulochana T..K. a senior citizen retired from health dpt, long long ago I always wished to wake up early in the morning,but now yet I con't able to do it.Hence I lost my first one hour and all the matters late.Now Iam doing excercise.my body weight decreased from 91 to 76 .Dear teacher how can I manage timing in my life..I am greatful to you for the valuable tips

  • @sailajaharidas6548
    @sailajaharidas6548 Před 9 měsíci

    Very useful tips. Thank you Ma'am

  • @lathaphilip1622
    @lathaphilip1622 Před měsícem

    Good ideas,thanks for sharing

  • @raviadmin7419
    @raviadmin7419 Před 2 lety

    Which are the Best and effective entertainment mam to overcome boreness. How to be active always. How to overcome tiredness.

  • @Appuskitchen
    @Appuskitchen Před 2 lety

    വളരെ ഉപകാരപ്രദം.. താങ്ക്സ്

  • @remyapkurian5721
    @remyapkurian5721 Před 3 lety +2

    Very very useful tips Mam
    I will try

  • @sreejarameshk1761
    @sreejarameshk1761 Před 2 lety +1

    Madam, very very useful tips. Thank you ❤

  • @AnusAceWorld
    @AnusAceWorld Před 2 lety +1

    Thank you Mam.. I needed this 😊

  • @leelammak6057
    @leelammak6057 Před 2 lety

    Very motivating talk very very helpful to me expecting more

  • @Positivevibesoflife
    @Positivevibesoflife Před 2 lety +1

    Ishtam....good teacher 🙏

  • @lathahentry5669
    @lathahentry5669 Před 3 lety +3

    Very effective tips for time management Aunty..

    • @marymatilda6080
      @marymatilda6080 Před 3 lety

      Thanks a lot Latha for watching my videos regularly.

  • @sumeeranavas2906
    @sumeeranavas2906 Před 3 měsíci

    videos so super and useful.thank you ma'am ❤

  • @nishitk1699
    @nishitk1699 Před 2 lety +2

    Thank You Teacher.

  • @eldhochen5333
    @eldhochen5333 Před 3 lety +7

    Ethu kochukuttykum manaailakunna pole paranju thannu 🙏

  • @ramshishihab8021
    @ramshishihab8021 Před 2 lety

    Supr Mam....njn first time anu kanunne...njn nokkm

  • @dsathiaseelan2649
    @dsathiaseelan2649 Před 2 lety

    🙏🙏very useful tips you gave madam, Thank you

  • @padmamk4164
    @padmamk4164 Před 2 lety

    Very useful tips. Thank you Mathilda Teacher. With love Padmam 👍👍

  • @sureshkonangath8225
    @sureshkonangath8225 Před rokem

    Thank you and Happy New year

  • @annajohn6002
    @annajohn6002 Před 3 lety +2

    Very effective tips Matilda. Thanks a lot my dear.

  • @jincyjoji442
    @jincyjoji442 Před 2 lety

    Thank you for your valuable information

  • @sreeragnair2766
    @sreeragnair2766 Před 2 lety +1

    Truly helpful tips .very nice presentation 😍👍

  • @anurajanurajmm352
    @anurajanurajmm352 Před 2 lety

    Oru mattathinu thayyaredukkunna enik ee karryagale kurich oru vethama oru pitcher thannadhinu thanks ...

  • @binduas6591
    @binduas6591 Před 2 lety +1

    Thanks for your motivation❤️

  • @leelammamathew4071
    @leelammamathew4071 Před 2 lety

    Thank you mam for your valuable tips.