How Stressed are You? | 7 Easy Ways to Beat Stress | Life Hacks Malayalam | Dr. Mary Matilda

Sdílet
Vložit
  • čas přidán 3. 02. 2022
  • In the present scenario everyone complains about tension and stress. But we usually do not take necessary actions to manage our stress.To a certain extent, the human body is designed to withstand stress, and it is essential to our survival and success. Stress becomes a problem if it happens often and we do not have the skills to cope with it. While Dr. Mary Matilda has done a video on stress previously, this is an elaborate video in response to viewer requests. This motivational video will be of benefit to people who find it difficult to cope with stress.
    #stressrelief #stressfree #MaryMatilda #stressmanagement
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Komentáře • 320

  • @ambilisunil8469
    @ambilisunil8469 Před 2 lety +97

    നിസാര കാര്യത്തിന് പോലും Tension അടിക്കുന്ന സ്വഭാവമാണെന്റേത്. ടീച്ചറിന്റെ വാക്കുകൾ കേട്ടപ്പം ഒരാശ്വാസം. Thank you so much

  • @annajohn6002
    @annajohn6002 Před 2 lety +32

    ഓരോ ആഴ്ചയും എത്ര വ്യത്യസ്തങ്ങളായ വിഷയങ്ങളെകുറിച്ചാണ് മെറ്റിൽഡ അറിവ് പകർന്നു നൽകുന്നത്. പറയുന്നത് പോലെ തന്നെ ഇതൊക്കെ ജീവിതത്തിൽ പകർത്തി ജീവിക്കുന്ന എന്റെ പ്രിയ സുഹൃത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @anilkumarvadakkedil7946
    @anilkumarvadakkedil7946 Před rokem +2

    ടീച്ചർ,
    ഞാൻ മലപ്പുറം ജില്ലയിലെ ഒരു ആശ വർക്കറാണ്. ഒരുപാടു നാളായി ടീച്ചറുടെ വീഡിയോ കാണുന്നു | കേൾക്കുന്നു. നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് പകർത്തുന്നു. ഇപ്പോൾ ഞാൻ എന്റെ ചുറ്റുമുള്ള വരിലേക്കും ഈ മൂല്യങ്ങൾ പകർന്നു കൊടുക്കുന്നു.

  • @pushpavalliammalv55
    @pushpavalliammalv55 Před 2 lety +5

    നമ്മുടെ ജീവിതത്തിൽ എപ്പോഴും നടക്കുന്നതാണ് മാഡം പറഞ്ഞതെങ്കിലും,സ്ട്രെസ് നെഗറ്റീവ് ആയിമാത്രം കണ്ടിരുന്ന എനിക്ക് ടീച്ചറിന്റെ ഈ സ്പീച്ച് വളരെ informative ആയിരുന്നു.Thank You മാഡം.

  • @sunilkumarps7614
    @sunilkumarps7614 Před 2 lety +6

    Hai Teacher,
    വലപ്പാട് പോളി ടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ ഞാൻ Guest Lecturer ആയിരുന്ന കാലങ്ങൾ ഓർത്തു പോയി. ടീച്ചറുടെ ക്ലാസ്സുകൾ അന്നും കുട്ടികൾക്ക് വലിയ ഇഷ്ടം തന്നെയായിരുന്നു. "Best wishes"🙏🙏🙏

    • @MaryMatilda
      @MaryMatilda  Před 2 lety +1

      Great to hear from you Sunil.Where are you now?

  • @santhoshgeorge9841
    @santhoshgeorge9841 Před 2 lety +5

    The fourth one is very important and valid, many people create stress from imaginations, they imagine a lot and dominated by its visualization ..great presentation maam

  • @mercyjacobc6982
    @mercyjacobc6982 Před 2 lety +1

    ശെരിയാണ്, ഡിമാൻഡ്‌സിന് ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്താൽ വല്ലാത്ത പ്രശ്നമാണ്, ബുധൻ പറഞ്ഞത് ശെരിയാണ് ആഗ്രഹങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്ക് കാരണം 👍🏼🥰

  • @lalithams4394
    @lalithams4394 Před 2 lety +3

    വളരെ നല്ല അവതരണം. മാഡം പറഞ്ഞത് എല്ലാം വളരെ ശരി ആണ്. ടെൻഷൻ പിടിച്ചു ജീവിക്കാതെ relax ആയി ജീവിക്കാൻ ആണ് നമ്മൾ കുഞ്ഞുങ്ങളെ കൊച്ചിലെ ശീലിപ്പിക്കേണ്ടത്. കൊച്ചു ജീവിതത്തിൽ എന്നും എപ്പോഴും നമ്മൾ സന്തോഷം ആയിട്ട് ഇരിക്കണം. മാഡത്തിന് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @deviraghup8515
    @deviraghup8515 Před 2 lety +8

    ടെൻഷൻ ഒഴിവാക്കാൻ ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്ന മാർഗം..എപ്പോഴും എൻഗേജ്ഡ് ആയിരിക്കുക എന്നതാണ്..ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക..ഇഷ്ടപെട്ട പാട്ട് കേൾക്കുക പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാ.. അങ്ങനെയൊക്കെ.

  • @jesizayee524
    @jesizayee524 Před 2 lety +1

    I very tensed person . And also very sensitive .when i see ur video always i watched this will give a big energy . Thank you somuch teacher❤️

  • @manjuu3881
    @manjuu3881 Před 2 lety +1

    Teacher parayunat sheriyanu. You are really an eye opener.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Před 2 lety +1

    Procrastination, physical impact to be regulated by relaxation, changed status yet to be implemented 👌

  • @jyothirajagopalan7330
    @jyothirajagopalan7330 Před 2 lety +2

    Useful tips, as usual Thank you. Your face itself is an example of truth that you explained. Your active and young face tells everything. Thank you teacher. I am older than you. I am 66 yrs now. Respect you. 😘

    • @MaryMatilda
      @MaryMatilda  Před 2 lety +2

      Thanks Jyothi for the motivating words. ❤❤❤

  • @IngredientsbyKavithaSunildutt

    So good a topic you selected, dear Ma'm..👍Going deep into the subject with examples is really heartwarming.. 🙏😊❣️

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Před 2 lety +2

    Much appreciated 🙏🏽 Relaxation as essential too. Regulations on demand to be listed for action 👍🏼Quality of thoughts & solutions to issues projection 👈 hallucinations & misconcept or to retained reconciliation amused, confusion for reconciliation 🤝

  • @thankamanidinesh8747
    @thankamanidinesh8747 Před rokem

    നമസക്കാരം മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കണ്ട് ദിവസേത്തിലെ ജോലി കളിലേർപ്പെടാൻ സന്തോഷമാണ് താങ്ക്സ്

  • @tulasidharannairindulal9991

    Excellent topic. Need of the hour. Thank u verymuch mam for this video. Whatever matters explained are relevant in day to day life. Definitely will help to improve our way of living.

  • @sreedevisuresh1399
    @sreedevisuresh1399 Před rokem

    Inium ithupoleulla videos pretheeshikkunnu.. thankyou 🥰🥰

  • @girijakrishnakumar1527
    @girijakrishnakumar1527 Před 2 lety +10

    MOST WANTED SUBJECT IN THE PRESENT SITUATION. VERY USEFUL FOR THOSE WHO ARE LEADING, STRESSFUL & TENSIONFUL LIFE. THANKS WITH REGARDS FOR THE PSYCHOLOGICAL VIDEO, MADAM🙏🏻

  • @jainyrobert8248
    @jainyrobert8248 Před 2 lety +1

    Thank you mam helpful video Life s change ❤🙏

  • @sreekalasivasiva2278
    @sreekalasivasiva2278 Před 2 lety +1

    വളരെ ഉപകാരപ്രദം ആണ് ഈ വീഡിയോ 🙏👍👌💝🙏

  • @snigdhasunilkumar3510
    @snigdhasunilkumar3510 Před 2 lety +3

    Dear maam, thank you so much for your valuable message. Love you ❤❤❤

  • @johnsebastian5813
    @johnsebastian5813 Před 2 lety +2

    Very very useful tips and excellent presentation.Madam your channel is improving episode by episode.Congratulations and thank you very much.God bless you and your dear ones,

  • @sandhyac2760
    @sandhyac2760 Před rokem +1

    Very helpful message. Thank you mam love you🙏🏽🙏🏽🙏🏽🙏🏽💕💕💕

  • @babysumatp5271
    @babysumatp5271 Před 2 lety +1

    Good message .thank u maam!

  • @treesaroy7710
    @treesaroy7710 Před 2 lety

    Thank you Madam for very informative videos,I am you one of the fan🥰🥰🥰

  • @sandeepelechil2499
    @sandeepelechil2499 Před 2 lety +2

    Good message 👏
    Thanks 😊.......

  • @alicepm2295
    @alicepm2295 Před rokem

    Thanks for your greatest and valuable advice madam also expect some more

  • @itsme-ms7qm
    @itsme-ms7qm Před 2 lety +2

    Njn um vegam tensed avum...rand Divorce avendi vannu ente allata reasonkond ..ipo tension overay tension tablet kazhiknd....heart beat kudya pole undayrnnu...melake erichilum oru bayavum....ipo normal ay....mam paranjapole chindakalan karanm tablet illade കഴിയിലെ enna tonnalay ipo but adh വെറും tonnalanenn മനസ്സിലായി...യോഗ walking meditation Ellam ചെയ്യുന്നു ഏറെക്കുറെ പഴയപോലെ ay teacherde vakukal ആത്മവിശ്വാസം tannu...thank u mam...❤️

  • @arunjohn708
    @arunjohn708 Před 2 lety +12

    Teacher ,You are really blessed with Lots of Positivity....

  • @raninair6065
    @raninair6065 Před 2 lety +4

    വളരെ നല്ല topic ആണ് ma'am ഇന്ന് തിരഞ്ഞെടുത്തത്. 🙏🏾🙏🏾

  • @loro.komban7982
    @loro.komban7982 Před 2 lety +2

    എല്ലാം ടെൻഷനാണ്. But പുറത്ത് കാണിക്കാറില്ല ഉള്ളിൽ തന്നെ കൊണ്ട് നടക്കും. എത്ര ശ്രമിച്ചാലും കണ്ട്രോൾ ചെയ്യാൻ കഴിയാറില്ല

  • @pardevjayanthi2002
    @pardevjayanthi2002 Před 2 lety +1

    Beautifully explained. Thanks a ton

  • @chandranchandru143
    @chandranchandru143 Před 2 lety +6

    ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല കാര്യം കുട്ടികളുടെ കൂടെ കുറച്ചു നേരം സമയം ചിലവഴിക്കുക. അവരോടെപ്പം അവരിലെരാളായി .

  • @christienilgiris7527
    @christienilgiris7527 Před 2 lety +5

    ABC- Excellent management 🌹🌹God Bless You Maam Love You 😍😍

  • @decoryourdays8120
    @decoryourdays8120 Před 2 lety +4

    Really useful topic, ma'am.. Thank you

  • @Vismaya2017
    @Vismaya2017 Před 2 lety +3

    Excellent subject ma'am! Even I was a teacher/HM & used to bear a lots of stress. I used to think that nothing will go right if I'm not there, but due to covid pandemic lock down, took a decision leave my job to take care of my grand daughter. Now I'm so relaxed spending time for gardening, tuition & so on..

    • @lukethomas149
      @lukethomas149 Před rokem

      Excellent speech, very much fascinated by your way and words from beginning to end

  • @minimol3137
    @minimol3137 Před 2 lety

    Vow teacher.... Njn oru homoeo doctor aanu. Kude tension te aalum. Teacherinte e video like very much. Aella vediosum suprvaanu. Tnq madam

  • @smitharajesh965
    @smitharajesh965 Před 2 lety +2

    Thank you so much ma'am it's really very helpful to us....

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před 2 lety +2

    Excellent and very inspiring words
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @renjinivj5288
    @renjinivj5288 Před 10 měsíci

    Very informative Teacher thank you👍🏻👍🏻

  • @asethumadhavannair9299
    @asethumadhavannair9299 Před 2 měsíci

    Thank you teacher for giving valuable information to prevent/ avoid stress.

  • @mohaep7391
    @mohaep7391 Před 2 lety +1

    Thanks madam🙏ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആണ്

  • @amruthaadithya2341
    @amruthaadithya2341 Před 2 lety +11

    Mam, ഞാൻ govt employee ആണ്. Work load കാരണം എനിക്ക് വീട്ടിലെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല. Husband വിദേശത്താണ്. എന്റെ അമ്മ മരണപ്പെട്ടു.. Atleast ഒരു നല്ല വാക്ക് സംസാരിക്കാൻ പോലും ആരും ഇല്ല.. ഞാൻ എന്നും മാഡത്തിന്റെ വാക്കുകൾ കേട്ടിട്ടാണ് ഉറങ്ങുന്നത്.. Love u so much

    • @MaryMatilda
      @MaryMatilda  Před 2 lety

      Thank you Amrutha

    • @minnath.k1496
      @minnath.k1496 Před 2 lety

      Take care Amrutha. Be relaxed. Talk to your friends. Keep relationships stronger. Everyone goes through, more or less, the same situation 😊.. Love yourself 🥰

    • @amruthaadithya2341
      @amruthaadithya2341 Před 2 lety

      @@minnath.k1496 👍🏻Thanks

    • @Chilanka241
      @Chilanka241 Před 2 lety +1

      ഞാനും Govt Employee ആണ്. Work load കാരണം ജീവിതം ആസ്വദിക്കാൻ കൂടി പറ്റുന്നില്ല... ജോലി ഉപേക്ഷിക്കാനും പറ്റുന്നില്ല... വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.

    • @okvinesh2385
      @okvinesh2385 Před 2 lety +1

      @@Chilanka241 സത്യം njanum... ഇതേ അവസ്ഥ. sahikkuka അല്ലാതെ vere മാര്‍ഗമില്ല 😪

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +1

    Life സിമ്പിൾ ആക്കുക മകൾ പറയും 10class ആണ് ഞാൻ പറയും ഒരു പ്രശ്നവും ഇല്ല. തോൽക്കണോ തോത്തോളു. തോൽക്കുന്നവർ ആണ് ലോകത്തെ നയിക്കുന്നവർ എന്ന്. എനിക്ക് 542ഉണ്ട് ഭാര്യക്ക് 572.. രണ്ടാളും പരാജയം ആണ്.. യുസുഫ് അലി മനസ്സിൽ വിചാരിക്കുന്ന കാര്യം പോലും നമുക്ക് നടത്താൻ കഴിയില്ല.. വില്ലേജ് ഓഫീസിൽ 542എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. തോൽക്കുക തോൽക്കുക ബന്ധങ്ങൾ ഉണ്ടാക്കുക. അതാണ്‌ വിജയം 🙏🙏

  • @sandragopal5132
    @sandragopal5132 Před 2 lety +3

    Mam parayunnathellam very useful anu thanks

  • @sajithjames5254
    @sajithjames5254 Před rokem +1

    Very helpful video👍👍

  • @powrnamis817
    @powrnamis817 Před rokem

    Thank you mam. Vvgood information

  • @sintajenson3288
    @sintajenson3288 Před 2 lety

    Thank u so much.it is very helpful for me

  • @premlata9125
    @premlata9125 Před 2 lety +3

    Most awaited video…madam I hv one request. .. by profession I am a teacher lives in Mumbai … & mother of two daughters . Most mothers now a days facing this problem .. their children don’t want to get married & those who married don’t have kids .. mother’s like me worried so much and this itself is a great stress to us …of course marriage is secondary. but some of them do not want to take any responsibility..please do one video based on this .. Your words values a lot… thanks

  • @maryjoseph5485
    @maryjoseph5485 Před 5 měsíci

    Great advice.Thank you madam.

  • @snehathomas2010
    @snehathomas2010 Před 2 lety +7

    That was an excellent topic ma'm..no words to describe how deeply it influenced me..Thank u so much for the wonderful discussion 🙏

    • @MaryMatilda
      @MaryMatilda  Před 2 lety +1

      Sneha thank you.

    • @snehathomas2010
      @snehathomas2010 Před 2 lety +1

      Keep going ma'm..all of our support and prayers will be with u always😊

  • @sr.philominashaijafnsv3661

    Teacher very good topic.

  • @thresiammamani8473
    @thresiammamani8473 Před 2 lety +2

    Wonderful message

  • @sheejasuresh141
    @sheejasuresh141 Před 2 lety

    Very Nice Madam..Thank you

  • @sivadasanpillai6885
    @sivadasanpillai6885 Před rokem

    tks 4 yr valuable information.

  • @RK-ht2wc
    @RK-ht2wc Před 2 lety +2

    Mam,
    Very meaningful message,thanks

  • @reshmapk6759
    @reshmapk6759 Před 2 lety +1

    Mam ഇപ്പോൾ എന്റെ tension മോളെക്കുറിച്ചാണ്. Nursery യിൽ പോവാൻ നേരം എന്നും ബഹളമാണ്. ഇപ്പോൾ shift ആണ്. ആഴ്ചയിൽ 3 days പോയാൽ മതി.കാരണമില്ലാതെ പെട്ടെന്ന് മുടി കെട്ടിയതും ഡ്രസ്സുമൊക്കെ അഴിച്ചുകളയാൻ നോക്കും. അതു വേണ്ടാ ഇതു വേണ്ടാന്നൊകെ പറഞ്ഞ് നിലവിളിച്ച് കരയുന്നു. അന്നേരം എല്ലാവരും വിചാരിക്കുന്നത് ഞാൻ അടിച്ചിട്ടാണ് കുട്ടി കരയുന്നതെന്നാണ്. ഒരു വിഭാഗം ആൾക്കാർ പറയുന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാഞ്ഞിട്ടാണെന്നും മറ്റൊരു വിഭാഗം പേടിപ്പിക്കാഞ്ഞിട്ടാണെന്നും. രണ്ടായാലും എന്നെ കുറ്റപ്പെടുത്തൽ തന്നെ. ഇത് രണ്ടും ചെയ്ത് നോക്കി. മറ്റുള്ള സമയങ്ങളിൽ അവൾ തന്നെ എന്നോട് വന്ന് പറയും ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്ന്. ഞാനും കുഞ്ഞും തമ്മിൽ നല്ല ആത്മബന്ധമാണ്. എന്നിട്ടും ചില പ്രത്യേക സമയങ്ങളിൽ എനിക്കവളുടെ ഇത്തരം കുരുത്തക്കേടുകൾ tension ഉണ്ടാക്കുന്നു. ഇപ്പോ 2-3 days ആയി രാത്രി ഉറങ്ങാനാവുന്നില്ല. stressed ആണ്.

  • @anithomas136
    @anithomas136 Před 2 lety +2

    Good Topic.Thank you Mam.👍

  • @jalajabs297
    @jalajabs297 Před rokem

    amazing topic.. thanks madam e

  • @jaseenanazar1208
    @jaseenanazar1208 Před 2 lety

    Very good present mam

  • @mohanchandra9001
    @mohanchandra9001 Před 2 lety

    Thank you ❤

  • @mininair6825
    @mininair6825 Před 2 lety +1

    Njn innanu madathinte chanal കണ്ടത്.orupaad ആശ്വാസം thonni. Thanku...

  • @sara4yu
    @sara4yu Před 29 dny

    Very useful video. Thank you Ma'am.

  • @krishnanvadakut8738
    @krishnanvadakut8738 Před 21 dnem

    Madam, very useful talk
    Thankamani

  • @sindujimon1073
    @sindujimon1073 Před 2 lety +1

    Well said... Mam🙏🏻♥🌹

  • @susharamachandran6554
    @susharamachandran6554 Před rokem +1

    Your talk is so interesting and it makes you think🙏🙏🙏

  • @sumapadancheri8973
    @sumapadancheri8973 Před rokem

    These points r very helpful. Thanku very much.

    • @sonashut7301
      @sonashut7301 Před rokem

      Thank you so much mam. I love and respect you very much ❤

  • @francimathew6549
    @francimathew6549 Před rokem

    Very good class.

  • @geethamathew5115
    @geethamathew5115 Před 2 lety +1

    Very good information. 👍👍

  • @vsgeethakumari9664
    @vsgeethakumari9664 Před 2 lety +1

    Superb!!! Matilda!...hats off to you!!!

  • @amminikutty7315
    @amminikutty7315 Před 2 lety +3

    ടീച്ചറുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദmanu

  • @preethamurali6085
    @preethamurali6085 Před rokem

    Teacher
    Ennikku ee video nale inspiration ayee

  • @freshmind4234
    @freshmind4234 Před 2 lety

    Thank you

  • @rugminirk9886
    @rugminirk9886 Před 2 lety +1

    Great teacher

  • @pratnyamb3540
    @pratnyamb3540 Před 2 lety +2

    🙏🏻🙏🏻Thankyou Teacher

  • @anurajanurajmm352
    @anurajanurajmm352 Před 2 lety +1

    thanks..

  • @jalajabs297
    @jalajabs297 Před rokem

    congratulations l...

  • @chillusworld2379
    @chillusworld2379 Před 2 lety

    Super🙏🏼🙏🏼🙏🏼

  • @sivarajankn3679
    @sivarajankn3679 Před 2 lety +1

    Nice presentation and useful

  • @Ruby-pf3hb
    @Ruby-pf3hb Před 2 lety

    Thank u Mam❤❤🙏🙏

  • @swapnaakhilesh4776
    @swapnaakhilesh4776 Před 2 lety +2

    Teacher super video thank u

  • @Josmyannjiji3968
    @Josmyannjiji3968 Před 2 lety +1

    Very good talk madam🙏👍

  • @SasiKumar-yz4mo
    @SasiKumar-yz4mo Před 11 měsíci

    All the best ❤❤❤❤❤

  • @SalamSalam-zn1pu
    @SalamSalam-zn1pu Před 2 lety +2

    മാഡം ഇത് നല്ല വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ👍
    അൻപത് വയസ്സായവർക്ക് പ്രതീക്ഷ നൽകുന്ന വീഡിയോ ഇനിയും ചെയ്യുമോ

  • @harilalreghunathan4873

    🙏great message 👍

  • @anithamohan232
    @anithamohan232 Před rokem

    I feel some people are stressing others by telling their complaints.By this way they are glorifying themselves and stressing others.

  • @mynamyna677
    @mynamyna677 Před 2 lety +1

    Mam I am a big fan of you 🕊️🌷🌷🌷

  • @ambikac4888
    @ambikac4888 Před 2 lety +2

    Thank you madam 🙏🙏

  • @sheelaganeshan1295
    @sheelaganeshan1295 Před 2 lety +1

    Its good, thankyou🙏🏿

  • @yogamalayalamasha
    @yogamalayalamasha Před 2 lety +1

    👍🏻👍🏻🙏🏻

  • @happylifeforever752
    @happylifeforever752 Před rokem

    good one

  • @ashapriya560
    @ashapriya560 Před 2 lety +2

    Very Good video Teacher

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Před rokem +1

    മാമിനെ കണ്ടാൽ തന്നെ ഒരൈശ്വര്യം. കേട്ടാൽ പ്രശ്നം സോൾവ്ഡും.

  • @thresiammamani8473
    @thresiammamani8473 Před 2 lety +1

    Thank you .God bless you and your family

  • @neethumurali2569
    @neethumurali2569 Před 2 lety +1

    Thank madam.....so much

  • @shynijayaprakash2994
    @shynijayaprakash2994 Před 2 lety +2

    Good motivatoion mam😍🙏

  • @aradhyaanddevatheerthaswor5606

    This is very important

  • @smithamsmitham9570
    @smithamsmitham9570 Před 2 lety +1

    Orukodi pranamam Big salute love padhmam god bless you very inspired and respect u very much madam ur fann(aaradhika)

  • @geethasasidharan601
    @geethasasidharan601 Před 2 lety +2

    Great 👍 👌 👍