The Science of Chronic Sadness | Tips for Emotional Wellbeing | Malayalam | Dr. Mary Matilda

Sdílet
Vložit
  • čas přidán 5. 09. 2024
  • Dive into the body's emotional response mechanisms to stress and learn about the triggers of stress hormones like adrenaline and cortisol during intense emotional encounters. Sadness is a common human emotion, but when it lingers excessively, it may result in harmful cortisol increases that can affect brain size. While it is important and necessary in acknowledging sadness, but dwelling on it can deplete energy and cause depression. Dr. Matilda's motivational video unveils eight common triggers that plunge people into sadness and, more importantly, provides actionable strategies to navigate back to a balanced and fulfilling life. Join her as she guides you through the shadows of sadness and into the light of emotional recovery.
    #sadness #depression #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Komentáře • 399

  • @lalithams4394
    @lalithams4394 Před 10 měsíci +115

    എത്ര സന്തോഷം ആയി ജീവിച്ചാലും ജീവിതപങ്കാളി യുടെ വേർപാട് ന്റെ ദുഃഖം ഒരിക്കലും മാറില്ല 👏വേർപാടിന്റെ ദുഃഖം അനുഭവിക്കുന്നവർക്കുമാത്രം അത് മനസ്സിൽ ആകു 👏പറയും പോലെ അത്ര എളുപ്പം ഉള്ള കാര്യം അല്ല വേർപാടിന്റെ ദുഃഖം ഏത് ആയാലും അത്ര എളുപ്പം ആർക്കും മാറില്ല 👏അവർ തിരിച്ചു വരില്ല എന്ന യഥാർത്ഥ കാര്യം അറിയാം എങ്കിലും അത് ഉൾകൊള്ളാൻ അത്ര എളുപ്പം ഉള്ള കാര്യം അല്ല 👏

    • @MaryMatilda
      @MaryMatilda  Před 10 měsíci +17

      ഇതൊന്നും പറയുന്ന പോലെ എളുപ്പം അല്ല. ദുഃഖം വിട്ടൊഴിഞ്ഞു പോകില്ല. എന്നാലും സന്തോഷമായി ജീവിക്കാൻ സാധിക്കണം. അത് നമുക്കും നമ്മുടെ കൂടെയുള്ളവർക്കും ഒരുപാട് പ്രയോജനം ചെയ്യും.

    • @vijayalakshmip2538
      @vijayalakshmip2538 Před 10 měsíci +5

      ഞാനും😢

    • @malathim4198
      @malathim4198 Před 10 měsíci +19

      ഉൾക്കൊണ്ടല്ലേ മതിയാവൂ. ജനിച്ചാൽ മരണമുണ്ടെങ്കിലും അത് വളരെ നേരത്തെ അപ്രതീക്ഷിതമായി വന്നാൽ ഉൾക്കൊള്ളാൻ പ്രയാസമാണ്. പക്ഷെ ജീവിച്ചിരിക്കുന്നവർ മാനസികാവസ്ഥ തിരിച്ചുപിടിച്ചേ മതിയാകൂ

    • @lalithams4394
      @lalithams4394 Před 10 měsíci +2

      @@MaryMatilda 🙏🏻🙏🏻🙏🏻

    • @nalinakshant1540
      @nalinakshant1540 Před 10 měsíci +1

      Reality

  • @rajeevankp1945
    @rajeevankp1945 Před 10 měsíci +8

    ഇത്രയും നല്ല ക്ലാസ് എവിടെയും കിട്ടില്ല. Thanks❤

  • @omanaroy1635
    @omanaroy1635 Před 9 měsíci +2

    ഇത് ശരിക്കും ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ്... നമ്മുടെ മനസ്സിനെ എടുത്ത് കൈയ്യിൽ പിടിച്ച് ഞാൻ ഇങ്ങിനെ യാണോ അങ്ങിനെ യാണോ എന്നൊക്കെ വളരെ പുനർചിന്തനം ചെയ്തു നമ്മളെശുദ്ധീകരിക്കാം.. thankyou very much teacher

  • @vimalageorge7091
    @vimalageorge7091 Před 9 měsíci +2

    എനിക്ക് തീർച്ചയായും പറയാൻ പറ്റും എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആളാണ് ടീച്ചർ.ഓരോ വിഡിയോസിനും വേണ്ടി നോക്കി ഇരിക്കുന്നു പുതിയ ഒരു വെക്തിയായി തന്നെ ഞാൻ മാറി ഒന്നിനോടും പരാതികളോ പരിഭവമോ ഇല്ല പറ്റുന്ന പോലെ ജീവിക്കുന്നു I Love you teacher

  • @user-ke6li6ul2f
    @user-ke6li6ul2f Před 10 měsíci +7

    ചെറുപ്പത്തിൽ അടിച്ചമർത്തപ്പെട്ടും പ്രായമായപ്പോൾ അവഗണിക്കപ്പെടുവാനും ഇടയായവരാണ് 50വയസിനു മുകളിൽ ഇന്ന് പ്രായമുള്ളവർ

  • @malathim4198
    @malathim4198 Před 10 měsíci +5

    19 വർഷം മുമ്പ് 49 വയസ്സിൽ വിധവയായപ്പോൾ ടീച്ചർ പറഞ്ഞ പോലെ സങ്കടത്തിൽ മുഴുകിപ്പോയി. അന്നൊരു നല്ല ജോലിയുണ്ടായിരുന്നതിനാൽ കുറെ ദിവസങ്ങൾക്ക് ശേഷം മാനസികാവസ്ഥയിൽ കുറെയൊക്കെ മാറ്റങ്ങൾ വന്നു. പിന്നെ സ്വയം കാര്യങ്ങൾ മനസിലാക്കി പതിയെ സാധാരണ ജീവിതത്തിലേക്ക് വന്നു.പക്ഷെ , ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്താണെന്നറിയില്ല, കണ്ണുകൾ നിറഞ്ഞു പോയി.

    • @MaryMatilda
      @MaryMatilda  Před 10 měsíci +1

      മരണം പോലെ ഒരു reality വേറെ ഇല്ല. മരണത്തിനു മുൻപിൽ നിസ്സഹായരായി പോകുന്ന മനുഷ്യർ.

  • @shadowk9squad928
    @shadowk9squad928 Před 7 měsíci +1

    What a positive attitude ❤, ഇവരെ ഒകെ ആണ് ദൈവങ്ങളെ പോലെ കാണേണ്ടത്❤

  • @neelima_krishna9354
    @neelima_krishna9354 Před 10 měsíci +20

    Is that a coincidence? Not sure ..I needed to hear this badly at this moment. Thanks a lot teacher🙏

  • @maryabraham587
    @maryabraham587 Před 10 měsíci +14

    Thank you Madam. You are always spreading positive energy to everyone.. God bless you .. ❤❤❤🙏🙏🙏🙏🙌

  • @mercyjacobc6982
    @mercyjacobc6982 Před 3 dny

    അതെ ഉള്ള കാര്യങ്ങൾ list ചെയ്‌താൽ നന്ദിപറഞ്ഞാൽ തീരാത്ത മനസ്സ്‌ കൂടെ ഉണ്ടായാൽ മതി ഹാപ്പി ആവും, easiyest way to ബെ ഹാപ്പി 🥰👌🏼🎉

  • @anjanak5946
    @anjanak5946 Před 10 měsíci +1

    മാം സൂപ്പർ... മോട്ടിവേഷൻ വീഡിയോ ഒക്കെ കാണാറുണ്ട്, ജീവിതത്തിൽ പ്രയോഗികറുമുണ്ട്, സന്തോഷിക്കുകയും, വിഷമിക്കുകയും ഒക്കെ ചെയ്യാറുണ്ട്, അതിജീവിക്കാറുമുണ്ട്. എന്നാലും ഇടയ്ക്ക് എല്ലാരേം ഈ ഡിപ്രെഷൻ ചിലപ്പോഴൊക്കെ പിടികൂടാറുണ്ട്. മാം ഈ അവസ്ഥയിലൂടെ പോയിട്ടുണ്ടോ. ബിസി ആയിരിക്കുന്നവർ ഈ അവസ്ഥയിലൂടെ പോകേണ്ട സാധ്യതയില്ല, എങ്കിലും എല്ലാരും മനുഷ്യനല്ലേ.വളരെ നന്നായിട്ടുണ്ട് മാം.

  • @banukk5836
    @banukk5836 Před 9 měsíci +6

    സത്യം. എന്റെ പൊന്നുമ്മ ഞൻ ളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞു. വല്ലാത്ത സങ്കടം ആണ്. അത് അനുഭവിക്കുന്നവർക്ക് മാത്രംമേ അറിയൂ. പടച്ചവൻ എല്ലാവർക്കും ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 😢😢😢

  • @nimaaji1303
    @nimaaji1303 Před 10 měsíci +1

    Enth rasamayitanu teacher samsarikkunnath. Vaakkukal ithra bhangiyayi upayogikkan engane sadhikkunnu. Nalla oru character. I love u teacher. ❤

  • @pronay0001
    @pronay0001 Před 10 měsíci +3

    The root cause of sadness, the most prevalent problem, is precisely explained and the ways to overcome. Classic 👏👏

  • @ShyniBenoy733
    @ShyniBenoy733 Před 10 měsíci +9

    Each sentence you have said in this video is more than billion dollars worth. 👏👏❤

  • @ronthomas-uq6nu
    @ronthomas-uq6nu Před 10 měsíci +2

    Professionally explaintion without any intention to promote the videos and get its benefits

  • @nayanacs8254
    @nayanacs8254 Před 10 měsíci +8

    സങ്കടപ്പെട്ടുകൊണ്ടേയിരിക്കുന്നു.. അതെന്നെ ഒന്നിനും കൊള്ളതാക്കുന്നു.. ഇതൊരു deadlock ആണ്. പുറത്തുകടക്കാൻ പറ്റാതെ വട്ടം ചുറ്റികൊണ്ടിരിക്കുന്നു. എന്നാലും ഇടക്കെല്ലാം പുതിയൊരു എനർജി കിട്ടുന്നുണ്ട് ma'am nte videos പോലെ ഉള്ള videos ഒക്കെ കാണുമ്പോൾ.. Trying ❤

    • @dia6976
      @dia6976 Před 10 měsíci

    • @MaryMatilda
      @MaryMatilda  Před 10 měsíci

      പുറത്തു കടക്കാൻ വാശിയോടെ ശ്രമിച്ചു കൊണ്ടിരിക്കണം.❤️❤️

    • @nayanacs8254
      @nayanacs8254 Před 9 měsíci

      @@MaryMatilda ❤️

    • @user-lf8nc7vq8u
      @user-lf8nc7vq8u Před 8 měsíci

      മനുഷ്യമനസ്സിനെ തീർത്തും നിരാശയുടെ കയത്തിൽ നിന്നും രക്ഷിക്കുവാൻ ഉതകുന്ന പ്രഭാഷണം..... ഓരോ പോയിൻ്റും സത്യമാണ്..... അമ്മയ്ക്ക് നന്ദി....🥰🥰🙏🏻

  • @HD-cl3wd
    @HD-cl3wd Před 10 měsíci +3

    Desire is the cause of suffering.. told by Buddha.... ഞാനും ഇതു തന്നെ വിശ്വസിക്കുന്നു... മലയാളത്തിൽ തൃഷ്ണ.... തൃഷ്ണയും ആഗ്രഹവും തമ്മിൽ വ്യത്യാസം ഉണ്ട്..

  • @preethybasheer5281
    @preethybasheer5281 Před 10 měsíci +2

    പങ്കാളിയുടെ വേർപാട് വർഷങ്ങൾ പണിപ്പെട്ട് ഉൾകൊള്ളാൻ ശ്രമിച്ചു. പക്ഷേ മൂന്നു മക്കളും ഒരു രീതിയിലല്ല ങ്കിൽ മറ്റൊരു രീതിയിൽ പ്രയാസപ്പെടുത്തുന്നു. ഇനി ഈ ജൻമം സമാധാനമുള്ള ഒരു ജീവിതം ഉണ്ടെന്ന് തോന്നുന്നില്ല. 😢 ഒരു കാലത്ത് മക്കൾക്ക് മനസ്സിലാകുമായിരിക്കും അമ്മച്ചിയുടെ വിഷമം . പക്ഷേ അതുകൊണ്ട് എനിക്ക് എന്ത് ഫലം. അത്രമേൽ പ്രയാസം ഞാൻ അനുഭവിക്കുന്നു. ഈ ജൻമം ഇങ്ങനെ തീരട്ടെ .😢

    • @MaryMatilda
      @MaryMatilda  Před 10 měsíci

      എല്ലാവരും അവനവനെ കുറച്ചു മാത്രം ചിന്തിക്കുന്ന ഈ കാലഘ.ട്ടത്തിൽ ഇത് സർവസാധാരണമാണ്.ആ സത്യം ഉൾക്കൊണ്ടു നമുക്ക് സന്തോഷം നൽകുന്ന പ്രവൃത്തികൾ കണ്ടെത്തി മുന്നോട്ടു പോകാനല്ലേ നമുക്ക് കഴിയൂ.
      Go ahead. Best wishes. ❤❤

  • @Priya-eb8xj
    @Priya-eb8xj Před 9 měsíci +6

    Thank you so much for this content ❤. Highly motivating.

  • @kavithadevraj616
    @kavithadevraj616 Před 10 měsíci +10

    Best thoughts to start the day with 😊❤❤❤... Thankyou Teacher , wish you and family a great weekend Mam ❤😘

  • @ampiliranjit8494
    @ampiliranjit8494 Před 10 měsíci +6

    Excellent topic 👍🏻 way of your presentation is superb💐💐❤️

  • @GeorgeT.G.
    @GeorgeT.G. Před 10 měsíci +6

    മനസ്സിന് ആശ്വാസം നൽകുന്ന വാക്കുകൾ

  • @lokahitam1
    @lokahitam1 Před 10 měsíci +3

    What is the role of a husband in paving ways for a happy family and home... What is the role of a wife in paving ways for a happy family and home... What is the importance of intentional conversations... What is the importance of creating a defenite daily routine for a family.. If you do a good video on this topic, it would help many to draw conclusions about how to conduct a family.

  • @eabinjpullukattu9572
    @eabinjpullukattu9572 Před 9 měsíci +1

    Mary Matilda maam s words and teachings are soo soothing and informative for our lifes.....Thank you

  • @renjuanooprenjumolkm9233
    @renjuanooprenjumolkm9233 Před 10 měsíci +1

    Hi മാഡം വീഡിയോ കാണാൻ തുടങ്ങുവാ. ആദ്യ കമെന്റ് ഇട്ടിട്ട് കാണാല്ലോ 💗

    • @MaryMatilda
      @MaryMatilda  Před 10 měsíci +1

      ആദ്യം കണ്ടതിൽ സന്തോഷം. Reply തരാൻ കുറച്ചു വൈകി.❤❤

  • @bhamapayyapilli5958
    @bhamapayyapilli5958 Před 10 měsíci +2

    Excellent video.This will be very useful to so many people .Thank you madam🙏🙏

  • @priyajomon3294
    @priyajomon3294 Před 8 měsíci +1

    Ma'am, your words are highly motivational and informative.. Thanks a lot ma'am ❤❤❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Před 8 měsíci

    Reconciliation with reality & visualisation must've positivity.

  • @lillybabukutty9870
    @lillybabukutty9870 Před 10 měsíci +3

    Teacher, very very good lessons. God bless you

  • @shynijayaprakash1464
    @shynijayaprakash1464 Před 10 měsíci +3

    വളരെ അർത്ഥമുള്ള മെസ്സേജ്, thank you mam🙏🏿♥️♥️♥️

    • @MaryMatilda
      @MaryMatilda  Před 10 měsíci

      ❤❤❤

    • @bharathik.p586
      @bharathik.p586 Před 9 měsíci

      ടീച്ചറെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤

  • @lathalathakutiyil7026
    @lathalathakutiyil7026 Před 10 měsíci +2

    ഒരാഴ്ചയിലേക്കുള്ള ഊർജം.... 🙏🙏🙏🙏🙏

  • @chandranchandru143
    @chandranchandru143 Před 10 měsíci +3

    സങ്കടപ്പെടുന്നതുകൊണ്ടും, ആ കുലപ്പെടുന്നതുകൊണ്ടും നാളെത്തെ പ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല, ഇന്നിൻ്റെ സ്വസ്ഥതയാണ് ഇല്ലാതാക്കുന്നത്. പ്രശ്നം ഉണ്ടാകുമോ എന്നുള്ളത് രണ്ടാമത്തെ കാര്യം.

  • @geethamohan3340
    @geethamohan3340 Před 7 dny

    Nalla Motivation vdo🙏🙏🙏🙏🙏Thank you Teacher

  • @soumyamollal4292
    @soumyamollal4292 Před 9 měsíci

    Thanks 🙏orupadu vishamathil irunnappol aanu ee video kanunnathu, ente manasinu nalla santhosham ayi athanu comment itathu adhiyam aayitu aanu njan oru comment CZcams videoku idunnathu 🥰🥰🥰

  • @jamespathiyil8765
    @jamespathiyil8765 Před 10 měsíci +1

    8 വര്ഷങ്ങളായിട്ട് ഉറങ്ങുമ്പോൾ മാത്രമാണ് എനിക്ക് സമാധാനം. എണീറ്റ് അടുത്ത ഉറക്കം വരെ ദുഃഖമാണ് മുഖത്തും മനസ്സിലും. വല്ലപ്പോഴും ഒന്ന് ചിരിച്ചാൽ ഉടനെ സങ്കടങ്ങൾ മനസ്സിൽ വരുന്നു. ഒരു കാലത്ത് സന്തോഷിച്ചും ഉല്ലസിച്ചും ജീവിച്ചിരുന്ന ഞാൻ ഇന്ന് വെറുതെ ജീവിച്ച് തീർക്കുന്നു. ഒരു തവണ ജീവിതം track മാറി ഓടിയാൽ പഴയ പോലെ ആകാൻ സമയമെടുക്കുമെന്ന് എന്റെ അനുഭവത്തിൽ ഞാൻ മനസ്സിലാക്കി. ma’am ന്റെ advise കണക്കിലെടുത്ത് ശ്രമിക്കാം. Thanks

  • @sobhamaliyil7369
    @sobhamaliyil7369 Před 9 měsíci +1

    Thank u madam 🙏🙏🙏. എനിക്കു വേണ്ടി ചെയ്ത വിഡിയോ ആണോ എന്ന് തോന്നി പോയോ... സെരിയാണ് madamപറഞ്ഞത്. രോഗം വരുമ്പോൾ മനസ്സിൽ ആകും എഥാർത്ഥ സുഹൃത്ത് ആരാണെന്നു. ബന്ധു ആരാണെന്നു... ഇപ്പോൾ ഞാൻ same സിറ്റുവേഷൻ തരണം ചെയ്തു കൊണ്ടിരിക്കുന്നു... മെന്റലി strong ആയത്കൊണ്ട് ജീവിച്ചു പോകുന്നു. Thank you soo much mam🙏....

  • @hometutorial2935
    @hometutorial2935 Před 10 měsíci +4

    Ur great words influencing me a lot.... thank you so much dear Tr..❤

  • @sindhutech
    @sindhutech Před 10 měsíci +2

    Thank you Madam.you are inspiring positive energy to everyone.l like your video very much.👍

  • @thundathiljames2174
    @thundathiljames2174 Před 10 měsíci +3

    Thank you for the super message. It is very helpful 🙏

  • @cupofjoe3633
    @cupofjoe3633 Před 10 měsíci +2

    These things discussed today morning.Anyway I overcome through daily meditation 🧘‍♀️

  • @sitaramakurup7030
    @sitaramakurup7030 Před 10 měsíci +1

    Dear teacher, your videos are great. Kindly try to use Malayalam words also, immediately after the English words.

  • @alicesebastian7395
    @alicesebastian7395 Před 26 dny

    Teacher
    Your presentation is very simplle andappreciating❤

  • @user-cq8ms1cq7l
    @user-cq8ms1cq7l Před 10 měsíci +1

    മാഡം...വളരെ നല്ല മെസേജ്. മുന്നോട്ട് പോകാനുളള ഊർജ്ജം ❤

  • @mariammathomas5527
    @mariammathomas5527 Před 5 dny

    Thank you Madam 💯❤️ grateful message 🙏😍😍

  • @sheejasoman9173
    @sheejasoman9173 Před 10 měsíci +1

    Thank you very much mam ,വളരെ ഉപകാരപ്രദമായ ഒരു മെസേജ് ആയിരുന്നു.

  • @indurnethaji412
    @indurnethaji412 Před 10 měsíci +3

    ❤ the video was really inspiring. Thank you ma'am

  • @AbdulRasheed-ef7uz
    @AbdulRasheed-ef7uz Před 10 měsíci +1

    Really this episode is very excellent.not only topic butalso ur energy and presentation.A follower

  • @leenacherian8070
    @leenacherian8070 Před 10 měsíci +3

    Such a sweet and simple way of presentation.love it❤

  • @leegyjacob5185
    @leegyjacob5185 Před 6 dny

    Very encouraging messages

  • @eliammapk1336
    @eliammapk1336 Před měsícem

    Very super massage. Thankyou madam.

  • @devikakb7681
    @devikakb7681 Před 10 měsíci +1

    Very good topic. Thank you very much.to select this.may I God bless you mam❤❤❤

  • @malathigovindan3039
    @malathigovindan3039 Před 9 měsíci +1

    great and very useful messages👍🌹 Thankyou mam🙏🌹

  • @krishnanvadakut8738
    @krishnanvadakut8738 Před měsícem

    Valare nannayittunde, Madam
    Thankamani

  • @omanasreenivasanomanatr6237

    Good masseg thank you👍🏻

  • @binduk2613
    @binduk2613 Před 10 měsíci +1

    Thank you teacher njan eppoyum ee avasthayilude anu kadannu pogunnath ithu kettappol manasinu oru confidence kittiyathu pole👍🙏🙏🙏🙏

  • @sherlythomas5226
    @sherlythomas5226 Před 10 měsíci +2

    .
    100+ thumbs up you made me positive person today. 👏😊

  • @jaleelabdul5098
    @jaleelabdul5098 Před 9 měsíci +2

    Thank you teacher you are amazing❤

  • @nancyvarghese9260
    @nancyvarghese9260 Před 2 měsíci

    All your messages are very good

  • @nalinakshant1540
    @nalinakshant1540 Před 10 měsíci +1

    Wonderful presentation and realities

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Před 9 měsíci +1

    Informative and helpful

  • @rajisvarma
    @rajisvarma Před 9 měsíci +1

    Super message Madam......Thank u

  • @SumathyMukundhanMuttathi-gv9hm

    Thank,you,teacher,for,the,valuable,information,

  • @veenas9424
    @veenas9424 Před 10 měsíci +1

    Very relevant subject teacher.Best wishes🎉

  • @jayajaya4782
    @jayajaya4782 Před 9 měsíci +1

    Very very Thanks madom.

  • @naveenl3314
    @naveenl3314 Před 9 měsíci +1

    Awesome Speech Thank u Madam🙏

  • @salimponnampadikkal9503

    Thks for very useful vdo🎉❤

  • @sajeevkumarkb7776
    @sajeevkumarkb7776 Před 8 měsíci

    വിലയേറിയ വാക്കുകൾ 🙏🙏🙏

  • @dilshaad666
    @dilshaad666 Před 10 měsíci +3

    Please do detailed video on ‘Avaganana’

    • @MaryMatilda
      @MaryMatilda  Před 10 měsíci

      നേരത്തെ ചെയ്തിട്ടുണ്ട് ❤❤

  • @sisterliji9939
    @sisterliji9939 Před 9 měsíci +1

    Thank you so much madam.

  • @rukminimooss9429
    @rukminimooss9429 Před 10 měsíci +1

    Thank you ma'am for this wonderful topic

  • @jessyshaji8744
    @jessyshaji8744 Před 10 měsíci +1

    This message is very valuable..
    Thanku Madam❤

  • @rajanicr8117
    @rajanicr8117 Před měsícem

    സങ്കടം മാറി ടീച്ചർ

  • @remanik5139
    @remanik5139 Před 9 měsíci

    Thank you madam.
    Jeevidathil apply cheyya pattunnilla kelkan nalla sugamund

  • @ranicheriyan6781
    @ranicheriyan6781 Před 10 měsíci +3

    എത്ര സത്യമായ വാക്കുകൾ ..

  • @silinc9vshgsjgsnw
    @silinc9vshgsjgsnw Před 9 měsíci

    Mam റിയലി am in ഡിപ്രെഷൻ. But ur words give me റീലാക്സിയേഷൻ

  • @dr.thomaskurian8655
    @dr.thomaskurian8655 Před 10 měsíci +1

    Thank you teacher god bless you

  • @ammuammu3165
    @ammuammu3165 Před 9 měsíci +1

    Teacher very good 🙏

    • @ramakrishnansandhya6745
      @ramakrishnansandhya6745 Před 9 měsíci

      ഒരു പാട് നല്ല മെസേജ് തന്നതിന് ഒത്തിരി നന്ദി

  • @everythingwithammamma
    @everythingwithammamma Před 5 měsíci +1

    Good excellent classes

  • @shebaabraham8995
    @shebaabraham8995 Před 10 měsíci +3

    Mam ! You are great ! M admiring you ! You resemble my mother . She z nomore. ! Thank you mam !!!!!

  • @PP-iq9ew
    @PP-iq9ew Před 10 měsíci +1

    Thank you teacher God bless you ❤❤❤❤❤

  • @KochuSujith
    @KochuSujith Před 8 měsíci +1

    Thanks 🥰

  • @rijushanythykoottathil6759
    @rijushanythykoottathil6759 Před 9 měsíci +1

    Great information ❤

  • @reeshma3780
    @reeshma3780 Před 10 měsíci +1

    Mam pls do a video on how to deal with oldage people having Alzheimers

  • @mohanannair8550
    @mohanannair8550 Před 10 měsíci +1

    Inspiring video thanks

  • @ushamani8116
    @ushamani8116 Před 10 měsíci

    Thank you Mam. ടീച്ചറുടെ വാക്കുകൾ കേട്ടാൽ അന്ന് സുഖമായി ഉറങ്ങാനാകും. Thank you.

  • @jacinthaantony5931
    @jacinthaantony5931 Před 10 měsíci +2

    Classic topic mam 👏👏👏

  • @annammageorge3843
    @annammageorge3843 Před 10 měsíci +1

    Excellent news 👏 👍

  • @shahnasm.a8517
    @shahnasm.a8517 Před 10 měsíci +1

    All u told was absolutely right.but ithroyekke nannakaan pattumo.kootukudumbam vittu ponnapoazhanu mam prashnagal.all r supportive.

  • @Hemin74
    @Hemin74 Před 10 měsíci +1

    Ur video eppozhum kanarund👍🏻👍🏻👍🏻👍🏻

  • @MaheshRamadas
    @MaheshRamadas Před 9 měsíci +1

    ഈയാഴ്ച്ചത്തെ വീഡിയോ കണ്ടില്ലല്ലോ...!

  • @remyakmkm9260
    @remyakmkm9260 Před měsícem

    Thank you again💚😍

  • @sreejasreeja1538
    @sreejasreeja1538 Před 10 měsíci +2

    Thank u teacher 🙏

  • @chandrikakaruppayil6876
    @chandrikakaruppayil6876 Před 10 měsíci +1

    Superb talk

  • @rajalakshmibabu4392
    @rajalakshmibabu4392 Před 10 měsíci +1

    Thank you teacher 🌹

  • @sindhutk1803
    @sindhutk1803 Před 10 měsíci +1

    Good topic mam....thanks mam❤❤❤❤❤

  • @Ananya-ew2nh
    @Ananya-ew2nh Před 9 měsíci

    Valareyadikam upakaramayi

  • @subesha4837
    @subesha4837 Před 10 měsíci +1

    Vere level teacher thk u.

  • @soniyasoniyajose7964
    @soniyasoniyajose7964 Před 10 měsíci +1

    Thank you madam

  • @pathoostravelvlogs2958
    @pathoostravelvlogs2958 Před 6 měsíci

    Thank you ടീച്ചർ 👍👍