രാവിലെതന്നെ cleaning കഴിഞ്ഞാൽ പിന്നെ എല്ലാം ഈസിയാകും 😊/തലശ്ശേരി Chicken Dum Biriyani /Dates Pickle

Sdílet
Vložit
  • čas přidán 27. 08. 2024
  • #Thalassery dum Biriyani

Komentáře • 470

  • @sheebata8553
    @sheebata8553 Před 3 měsíci +35

    Jamshi ടെ recipe ധൈര്യമായി ഉണ്ടക്കൊക്കോളൂ ഫ്ലോപ്പ് ആവില്ല ഞാൻ ഗ്യാരണ്ടി 😊

    • @jamshirecipes3500
      @jamshirecipes3500  Před 3 měsíci +1

      Thx dear😊♥️👍

    • @BillyBulky-ll8dz
      @BillyBulky-ll8dz Před 3 měsíci

      Nanum

    • @letheefkp3890
      @letheefkp3890 Před 3 měsíci +1

      ഞാനും ഇങ്ങെനെയാ

    • @Sajuva-tv9ph
      @Sajuva-tv9ph Před 3 měsíci

      Jamshi tast,adipoly athukelkan nalla rasan ❤ athupole oru karyam und evide chan end undakialum eth wayanad recipe alle ennan jodyam ellarkum nalla Ishtan chan ellam undakarund ❤❤

    • @fizabhaldar5910
      @fizabhaldar5910 Před 3 měsíci

  • @sujatharamadas6002
    @sujatharamadas6002 Před 3 měsíci +6

    Super explanation and mouthwatering biriyani. Will surely try.

  • @hannashafi8558
    @hannashafi8558 Před 3 měsíci +5

    ഇത്ത നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാനും വാങ്ങി കിച്ചൻ മാറ്റ് എനിക്ക് ഭയങ്കര ഒരു എനർജിയാണ് ഇത്താനെ വീഡിയോസ് കാണുമ്പോൾ

  • @sindhumanikandan6877
    @sindhumanikandan6877 Před 3 měsíci +2

    തലശ്ശേരി ബിരിയാണി എന്തായാലും ഉണ്ടാക്കി നോക്കും Jamshi. Thank You.

  • @ahinaanzari
    @ahinaanzari Před 3 měsíci +2

    ജംഷി ഭയങ്കര taste എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാട്ടോ 🥰
    ബിരിയാണി കാണുമ്പോഴേ
    മനസ്സിലാകും ഭയങ്കര ടേസ്റ്റാണെന്ന് 🤗😁🥰
    InshaAllah ഉണ്ടാക്കി നോക്കും 👍🏻

  • @sajithabeevi8259
    @sajithabeevi8259 Před 3 měsíci +5

    👍👍ബിരിയാണി pot അടിപൊളി 👍 എവിടുന്ന് വാങ്ങി? Price?

  • @Hot_gaming344
    @Hot_gaming344 Před 3 měsíci +1

    ഇന്ന് ബിരിയാണി ഉണ്ടാക്കിനോക്കി Super super അടിപൊളി ടേസ്റ്റ് Thankyou ഇത്ത❤

  • @nawalshirin3322
    @nawalshirin3322 Před 3 měsíci +1

    Hi jamshitha.... Ningade biryani recipe aan ippo kure aaayit follow cheyyyunnath... Masha Allah set aan recipe... Eppol biryani undakumbolum ningale orkkum... Thanks ❤

  • @faseelarasheed1811
    @faseelarasheed1811 Před 3 měsíci +2

    Hi itha inn oru happiness und tto😊 ikkante friends inn lunch in undavumenn paranju.eppolun biriyani neichor allenn vijarich njn ikkanod fried rice inulla sadanangal ellam kondu varan paranju.ikka paranju youtube l nokki undakan.njn vegam nokkiyad jamshi recipes fried rice aan tto.ente first try aaayirunnu.adipoli taste aayirunnu tto itha.pinne chicken gravy yum ithante recipe nokki.nthayalum adipoli aayirunnu.thanks ithaa😊

    • @jamshirecipes3500
      @jamshirecipes3500  Před 3 měsíci

      Ok dear kettappo yenikkum orupad santhosham ☺️💝💝👍👍

  • @shibinshibu9303
    @shibinshibu9303 Před 3 měsíci +3

    Kandirikkanu enthoram ishttannaa ❤❤.. nalla nalla pathrangal… kanumbol kothiyavunuu❤❤

  • @suphiasalim2138
    @suphiasalim2138 Před 3 měsíci +1

    Ivide 5day aayi adipoli mazhayanu. Thorarilla. Biriyani suprrr. Ee sunday insha Allah undakki nokkunnnathayirikkum❤️jamshikk Miya ude sound aanennu entemolu paranju🥰

  • @vineethaThomas_
    @vineethaThomas_ Před 2 měsíci +1

    Today I tried your biriyani.....so yummy thank you for your recipe

  • @Yuva-e9c
    @Yuva-e9c Před 3 měsíci +101

    ഇതൊക്കെ കണ്ടിരിക്കും ente പണി നടക്കൂല motivated ആകും പക്ഷെ ചെയ്യൂല 😔

  • @rafiyafaslu7517
    @rafiyafaslu7517 Před 3 měsíci +1

    Kaima arikk 1cup arikk 1.5cup vellam aanu njan edkar.. Apo rice kuzhanjj povilla.. Masalayil ninn neer rice ilek varunnond currect vev aavum.. 🥰. Super biriyani.. Super jamshi thaa

    • @jamshirecipes3500
      @jamshirecipes3500  Před 3 měsíci

      Anoo yenikk ee alavil correctayitt kittarund😊👍thank u👍
      Pinne dummil kidannu rice vevilla masalayude flavour kayari onnu settakukaye ullu

  • @divyaanil4602
    @divyaanil4602 Před 3 měsíci +2

    Biriyani n biriyani pot super. No words to say. Thanks a lot❤❤❤❤

  • @fousiyafousi3533
    @fousiyafousi3533 Před 3 měsíci +2

    Biriyani kandit vaayil vellam vannu😋😋😋

  • @KARTHIKN-mw6vn
    @KARTHIKN-mw6vn Před 3 měsíci +2

    Veetile eecha pokan eantha vazhi pls reply

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 Před 3 měsíci +3

    എല്ലാരുടേം വീഡിയോ കണ്ടിരുന്നു അവസാനം പണികളൊന്നും നടക്കില്ല

  • @SonuNishuFizu
    @SonuNishuFizu Před 3 měsíci +3

    Itha counter top clean cheyyunna aa liquid onn koode paranju tharo please... njan vdo full kanunna munne comment ittada... please onn paranju tharo.. njan adhyam angane undakirnnu.. adipoli ayirunnu... pinne delivery oke kayinj vannapo adh marannu😅..edhu vdo yil anu enn enik ariyunnilla..

  • @maangelayra9869
    @maangelayra9869 Před 3 měsíci +1

    2 itemum ore stovil aanallo but onn kanikkumbol matted kaanunnilla 2 time aaytt aano cook cheyyunnad

  • @rohithchembattammal8740
    @rohithchembattammal8740 Před 3 měsíci +1

    Hi iam from dubai. I like your vlogs. Your kadai pan soo cute. Ethu evide ninnue vedichu .ethinte size parayam please

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před 3 měsíci +1

    Waw👍Super biriyani aanallo❤️❤️😋🤭

  • @nazeerabeegum6565
    @nazeerabeegum6565 Před 2 měsíci +1

    Assalamu alikum jamshi, jamshide videos kurachu pending ayirunnu, innu ella videosm orumichu kanukayanu, insha allah ee perunnalinu ee biriyani try cheyyam ok, pinne ulli fry cheytha iron kadai and biriyani pot evide ninnanu vangiyathu plz reply

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Va alaikumussalam 🤝💝☺️ok dear thx👍
      Innalathe Videoyil undttoo pathrangalude details 👍

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc Před 3 měsíci +1

    Hi ജംഷി പുറത്ത് നല്ല മഴ അകത്ത് ചൂടുള്ള തലശ്ശേരി ദം ബിരിയാണി ഈത്തപ്പഴം അച്ചാർ അടിപൊളി👍 ഞങ്ങളെ വിളിക്കുന്നില്ല 🤣 ട്രൈ ചെയ്യണം മുമ്പത്തെ ബിരിയാണി ഒക്കെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട് നല്ല അഭിപ്രായം ഒക്കെ കിട്ടിയിട്ടുണ്ട് ഇനി ഇത് ചെയ്യുമ്പോൾ പൊളിക്കും 👍👍കപ്പ ബിരിയാണി ചെയ്യുമോ

  • @hanancm3086
    @hanancm3086 Před 2 měsíci +3

    ബിരിയാണി വെക്കുമ്പോൾ ബീഫിൽ ഉപ്പ് മാത്രം ഇട്ടാൽ മതിയോ

  • @tkzzoroo1357
    @tkzzoroo1357 Před 3 měsíci +1

    ഞാൻ നിങ്ങളുടെ കുക്കർ മന്തി വെച്ചു സൂപ്പറായിരുന്നു. ഇതും വെച്ചു നോക്കണം ഇൻഷാ അള്ളാഹ്

  • @noushadnoushad3389
    @noushadnoushad3389 Před 3 měsíci +2

    Nganippo idh pole ella paniyum nerathe akkum.thale divasam thanne enthokke cheyyanam enn plan cheyyum .appo ellam easy akum

  • @shahanasanallakkandy6122

    Super... Ithinu munne cheytha chicken biryani recipe ithallallo...thengapal onnum cherkkinnilla.. ethanu better onn parayamo

    • @jamshirecipes3500
      @jamshirecipes3500  Před 8 dny

      Ith Thalassery dum biriyani
      Matteth njhan yeppozhum undakkunna biriyani👍2um 2 tastanu

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před 3 měsíci +2

    വീട്ടിൽ ചെറിയ ഒരു സൽക്കാരം ഉണ്ട്. അന്ന് ഉണ്ടാക്കണം 👍

  • @manjupraveen2280
    @manjupraveen2280 Před 3 měsíci +2

    Mukkal kg chicken etra cup rice venam

  • @sheejak1085
    @sheejak1085 Před 3 měsíci +1

    താങ്ക് യൂ ജംഷിക്കുട്ടീ ഈ ഈന്തപ്പഴം അച്ചാറിനായ് ഞാൻ കാത്തിരിക്കുവായിരുന്നു ചക്കരേ ഒരു പാട് സന്തോഷം ❤

    • @jamshirecipes3500
      @jamshirecipes3500  Před 3 měsíci

      Welcome athanu njhanorthuvachu cheythatha👍☺️ Rafeeka paranjhu ath marakkalle avar chadichathallennu☺️👍

    • @sheejak1085
      @sheejak1085 Před 3 měsíci

      @@jamshirecipes3500 ഒത്തിരിയൊത്തിരി സന്തോഷം മോളെ

  • @rubeenanazar8288
    @rubeenanazar8288 Před 3 měsíci +1

    Biriyani pot എത്ര litre ആണ്

  • @Nas_hva
    @Nas_hva Před 2 měsíci +1

    ആരാണ് മൂന്നാള് ഭക്ഷണം കഴിക്കുന്നവർ നിങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ ഇൻഷാ അള്ളാ ബിരിയാണി ഇതേപോലെ ഒന്നു ഉണ്ടാക്കി നോക്കണം നോക്കണം ആയില്ല തേങ്ങ അരച്ച കറിവെച്ച് ഉഷാറായി സൂപ്പറായിട്ടുണ്ട് ഇന്നത്തെ ഉച്ചഭക്ഷണത്തിന് കറി അതായിരുന്നു അതുപോലെതന്നെ പത്തിരിക്ക് മുട്ടക്കറി വച്ചു അത് നല്ല ഉഷാറായി നല്ല ഉഷാറായി എന്തേ ഇത്താത്ത വിരുന്നു വന്നപ്പോൾ പറഞ്ഞു നല്ല രസമുള്ള കറി പഴയ രുചിയുള്ളവർക്ക് അറിയുന്ന

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ok try cheyyuu👍 thank u💝👍
      Nathoon und njhangadekoode

  • @sauhrudam
    @sauhrudam Před 3 měsíci +1

    Dining table cover കാണിക്കാമോ. Sheet cover cheythittundo

  • @AbidaRafeek-gk3yt
    @AbidaRafeek-gk3yt Před 3 měsíci +1

    Super biriyani . Achar കൊതി ആയി

  • @noushuksd4147
    @noushuksd4147 Před 3 měsíci

    Masha Allah adipoli biriyaniyum dates acharum valare ishtapettu anikum familikum masala koodudhal istamalla .jamshi aakiya biriyani alavokke kanakkqnn .insha Allah aakitt parayavo❤

  • @3queensvlogs602
    @3queensvlogs602 Před 3 měsíci +2

    പാത്രങ്ങൾ ഒരു രക്ഷയുമില്ല. അടിപൊളി കളക്ഷൻസ്. Mashah Allah 💜💜💜💜💜

  • @safooraedathodi4745
    @safooraedathodi4745 Před 3 měsíci +1

    Adipoli enthaayaalum try cheyyum itha egg biriyani cgeyyumo

  • @fasilov973
    @fasilov973 Před 3 měsíci

    Itha skin whitening secret paranjeruo pls ithaa

  • @jamshi7049
    @jamshi7049 Před měsícem

    Spr ❤️

  • @noushisubairsubair6172
    @noushisubairsubair6172 Před 3 měsíci

    E veed kanubo kothiyavunnu adipoli .....biriyani super .....

  • @user-si8lj5gu1g
    @user-si8lj5gu1g Před 3 měsíci

    Super recipes jemshee ❤❤❤❤❤❤athu paranju tharrunna reedhivere level

  • @leenageorge8085
    @leenageorge8085 Před 3 měsíci +1

    Teapoyil vacha plant kurachu divasam nilkumo

  • @shibinshibu9303
    @shibinshibu9303 Před 3 měsíci +1

    Oru kuttidee kurav ollu Jamshimmaakk .. ethrayum pettennu oru kunjikkal kanattee .. Ameen 🤲🤲

  • @milanu6731
    @milanu6731 Před 3 měsíci +1

    Super biriyani recipe
    Surely try😊❤

  • @SameerSameer-dn3xc
    @SameerSameer-dn3xc Před měsícem

    Super

  • @sajeemashafeek8447
    @sajeemashafeek8447 Před 3 měsíci

    Use cheitha biriyaani pot etha nallatano

  • @ShubhaDoulath
    @ShubhaDoulath Před 3 měsíci +1

    Inshallah will try this soon....

  • @shereelariyas2650
    @shereelariyas2650 Před 3 měsíci +1

    ഇത്താൻ്റെ ഇന്നത്തെ ബിരിയാണി പൊളിച്ചു❤❤

  • @user-ih4ll6jx3t
    @user-ih4ll6jx3t Před 3 měsíci +3

    Biriyani adipoly
    Try cheyyum
    Insha Allah

  • @reenareena-on1uo
    @reenareena-on1uo Před 3 měsíci +2

    Dishes super😊❤❤

  • @Sabeenasalamm
    @Sabeenasalamm Před 3 měsíci +1

    Sofade left sidil vecha chedi akathu vekkandha vishamane

  • @mayasreedha700
    @mayasreedha700 Před 2 měsíci +1

    🎉🎉🎉

  • @Farhaaaa__fathimaaa
    @Farhaaaa__fathimaaa Před 3 měsíci +1

    Waiting ആയിരുന്നു ജംഷിത്താ കമ്മ്യൂണിറ്റി ടാബ് നോക്കി അവിടെ പോസ്റ്റ്‌ ഇല്ലാത്തോണ്ട് ഇന്ന് വീഡിയോ ഇല്ല കരുതി സങ്കടം ആയിരുന്നു 😌ഇപ്പൊ happy ആയി ❤️love you jamshitha

  • @neethuts1941
    @neethuts1941 Před 3 měsíci

    Super ithaaa...👌👌👌
    Enthayalum try cheyyum😍😍

  • @leoedits3171
    @leoedits3171 Před 2 měsíci +1

    Dress അടിപൊളി....super.. mashaallah...അടിപ്പിച്ചതാണോ....

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci +1

    Biriyani supper

  • @fazbanaza8102
    @fazbanaza8102 Před 3 měsíci

    Insha allah indaki നോക്കണം

  • @rajanisajeev240
    @rajanisajeev240 Před 3 měsíci

    Plz briyani pot name itha

  • @ashazhiza3311
    @ashazhiza3311 Před 3 měsíci

    Kayama അരിക്ക് 1 cup ഒന്നരക്കപ്പ് വെള്ളം അല്ലെ എടുക്കാ?

    • @jamshirecipes3500
      @jamshirecipes3500  Před 3 měsíci

      Athe cookerilanenkil👍 allathe vekkumpo iratti venam👍

  • @amanzayan6113
    @amanzayan6113 Před 2 měsíci +1

    പൊരിച്ച കോഴിയുടെ ബിരിയാണി ഒന്ന് കാണിക്കാമോ

  • @shibinshibu9303
    @shibinshibu9303 Před 3 měsíci +2

    Jamshithaaa spr video ❤❤❤

  • @Rashiddxbb
    @Rashiddxbb Před 2 měsíci

    Beautiful vlog jamshii 😊

  • @fazbanaza8102
    @fazbanaza8102 Před 3 měsíci +1

    എത്ര അരി എന്ന്😊

  • @sajnafiroze2496
    @sajnafiroze2496 Před 3 měsíci

    Jemshi dum cheyyumbol palin pakaram naragha neeril manhal podi akiyal adipoliya

  • @nisarnisar3062
    @nisarnisar3062 Před 3 měsíci

    Sofayude aduthulla vellapulliyulla valiya elayulla chede ozhivakanee ath vishaman kuttikal athinte elayeduth vayilital abakadaman. Ee aduth valiya oru penkutti marichath arinjittille ishtam kond parayattoooooo please pleaseeeeee

  • @naihamedia4219
    @naihamedia4219 Před 3 měsíci

    Haiii jamshithaa sughano recipeyokke adipolyanutto shopping video cheyyana.tto

  • @RahmaAnees-kj5ph
    @RahmaAnees-kj5ph Před 3 měsíci +2

    Pepper powder cherkarilla panchasara cherkarilla🤦‍♀️baki okke 👍👍

  • @veenakpveenakp7486
    @veenakpveenakp7486 Před 3 měsíci

    സൂപ്പർ ബിരിയാണി super achar😋😋

  • @Hibumania
    @Hibumania Před 3 měsíci

    Insha alla oru dhivassam undaki nokkanam 🥰

  • @user-rs6qu2fr1q
    @user-rs6qu2fr1q Před 3 měsíci +1

    കൊതിപ്പിക്കല്ലേ ❤️

  • @user-kv1td6ln6h
    @user-kv1td6ln6h Před 3 měsíci

    Biriyani potsinteyum cheenachattiyudeyum priceand details onnu tharumo please..

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      czcams.com/video/uvo4jXs7Ibg/video.htmlsi=Es-1aAnlSjN5ky6O

  • @sajithasiva1732
    @sajithasiva1732 Před 3 měsíci +2

    Suuuuuper❤❤❤❤❤❤❤❤❤

  • @Irfan-zf1df
    @Irfan-zf1df Před 3 měsíci

    അടിപൊളി ബിരിയാണി അച്ചാറും 👍🏻👍🏻

  • @jubigeorge6854
    @jubigeorge6854 Před 3 měsíci +1

    Thank you for this Thalacherry dum biryani recipe. I'll try this & let u know

  • @sabirsabi9518
    @sabirsabi9518 Před 3 měsíci +3

    Sooper foodkal anu jamshitha nigaludaythu

  • @nidhicp8964
    @nidhicp8964 Před 2 měsíci

    1kg biriyani meaurment in grams please

  • @shijilal7467
    @shijilal7467 Před 3 měsíci

    Hakkins frying pan nallathano use cheythittu

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln Před 3 měsíci

    Assslamualaikkum 😊
    Hi jamshi how are u
    Kurach ചെടികൾ താരോ
    Super collection ❤️😜

    • @jamshirecipes3500
      @jamshirecipes3500  Před 3 měsíci

      Va alaikumussalam 🤝💓sughayirikkunnu tharallo🤗thax👍

  • @THXNU1
    @THXNU1 Před 3 měsíci +1

    Poliyaneee

  • @Shicybinu
    @Shicybinu Před 3 měsíci

    School lunch recipes cheyyo

  • @hanancm3086
    @hanancm3086 Před 2 měsíci

    തേങ്ങ പാൽ ചേരുമ്പോൾ nuts അരച്ചത് ചേർക്കണോ

  • @GAMERGT578
    @GAMERGT578 Před 3 měsíci +1

    അടിപൊളി ബിരിയാണി ❤😋

  • @JasnakkJasnakk
    @JasnakkJasnakk Před 3 měsíci

    ബിരിയാണി pot എവിടെന്ന വാങ്ങിയത്... റേറ്റ് എത്രയാ

  • @salmaharis6365
    @salmaharis6365 Před 3 měsíci +1

    Epol excercise walking onnum elle?undenkel athum koode ulpedutheyal ellarkum oru motivation alle ?munbum njan chodhecherennu replay keteela

  • @ligiafebin9496
    @ligiafebin9496 Před 3 měsíci

    Super biriyani indoor plants vaikumbo light kitile leaf kedakilee enike kedakunu😢

  • @farsanatk6536
    @farsanatk6536 Před 3 měsíci

    👍👍 try cheyyanm next Hyderabad biriyani cheyyo

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Před 3 měsíci

    തലശ്ശേരി ദം ബിരിയാണി👌👌👌😋

  • @Sajuva-tv9ph
    @Sajuva-tv9ph Před 3 měsíci +1

    ❤ wow super

  • @MJ6-te8er
    @MJ6-te8er Před 3 měsíci +1

    👍🏻adipoli😊

  • @nadiyanadiya9839
    @nadiyanadiya9839 Před 3 měsíci

    നല്ല മഴയത്തു ബിരിയാണി 👍🏻😋😋

  • @Remishenil
    @Remishenil Před 3 měsíci

    Ithaa rice 3 cup ano eduthe

  • @Ajmal-gz4xx
    @Ajmal-gz4xx Před 3 měsíci +1

    സൂപ്പർ👍

  • @rajithasivan158
    @rajithasivan158 Před 3 měsíci +1

    ഇത്ത ദം ബിരിയാണി Super😋😋

  • @beenamajeed7573
    @beenamajeed7573 Před 3 měsíci

    നല്ല ബിരിയാണി അവതരണം കലക്കി ജംഷി❤

  • @sabithanavas8749
    @sabithanavas8749 Před 3 měsíci +1

    Biriyani super 👌👌

  • @elizabethissac8397
    @elizabethissac8397 Před 3 měsíci +2

    Yummy yummy briyani

  • @sonavijith1866
    @sonavijith1866 Před 3 měsíci

    Jamshi..biriyani pot non stick aano

  • @zeenathmajeed9076
    @zeenathmajeed9076 Před 3 měsíci +2

    Super recipie

  • @user-dc1sajnanasar
    @user-dc1sajnanasar Před 3 měsíci

    Wow adipoli ❤