Sunday Special Vlog😊രാവിലെ മുതൽ രാത്രി വരെ/Breakfast /

Sdílet
Vložit
  • čas přidán 27. 08. 2024
  • Sunday Special Vlog😊രാവിലെ മുതൽ രാത്രി വരെ/Breakfast /Shawarma Rice Recipe/jamshirecipes

Komentáře • 709

  • @Sheejas.gSheejas.g
    @Sheejas.gSheejas.g Před 2 měsíci +20

    നിങ്ങളുടെ വീഡിയോ സുകൾ എല്ലാം വളരെ മനോഹരമായിട്ടുണ്ട്. അത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് വൃത്തിയും ലൈഫ് സ്റ്റൈലും എല്ലാം നിങ്ങളുടെ വീഡിയോകൾ എല്ലാം ലോകം മുഴുവൻ അറിയാൻ ഇടയാകട്ടെ .❤god bless yo.

  • @radhinmohd3535
    @radhinmohd3535 Před 2 měsíci +10

    ഇത്താ....കപ്പയുണ്ടാക്കുമ്പോൾ പച്ചമുളക് ഉപ്പ് ഇട്ട് വേവിച്ചതിനു ശേഷം തേങ്ങാപ്പാൽ ഒഴിച്ച് ഉടച്ച് വെച്ചിട്ട്... താളിപ്പ് (വെളിച്ചെണ്ണയിൽ കടുക്, ചുവന്നമുളക്, കറിവേപ്പില )ഒഴിച്ച് കൊടുക്കണം.. ഇതും മത്തിക്കറിയും നല്ല അടിപൊളിയാ..

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc Před 2 měsíci +4

    വീഡിയോ പറയാൻ ഇല്ല അടിപൊളി 👍കപ്പ മീൻ കറി 👌ഷവർമ റൈസ് ഉണ്ടാക്കിനോക്കണം ഞാൻ വീഡിയോ മുടങ്ങാതെ കാണാറുണ്ട് റസിപിയും ട്രൈ ചെയ്യാറുണ്ട് അമ്മാവന്റെ വീട് പണ്ട് ഒരു വീഡിയോയിൽ കാണിച്ചിരുന്നിലെ അടിപൊളി സ്ഥലം 👌🥰

  • @NVB4022
    @NVB4022 Před 2 měsíci +2

    Hai jemshi..aa wash basin nte aduthulla planter box evidunnu vaangichatha..?

  • @sanasiddy972
    @sanasiddy972 Před 2 měsíci +50

    Jamshinte vlog 1 hour aanenkilum skip chelyyathe kanum atrayk ishta😊

  • @ashlymammen1596
    @ashlymammen1596 Před měsícem

    Your voice sounds very encouraging to others….. May God hear your prayers and make your true wishes come true

  • @Irfan-zf1df
    @Irfan-zf1df Před 2 měsíci +6

    അടിപൊളി വീഡിയോ റൈസ് super മഴയും 🥰🥰🥰ജംഷിന്റെ അമ്മാവന്റെ വീട്ടിലേക്ക് ഞാനും വരട്ടെ അടിപൊളി സ്ഥലം suuuuuper 👍🏻👍🏻👍🏻👍🏻👍🏻

  • @shareefa_basheer
    @shareefa_basheer Před 2 měsíci +3

    Jamshee you are very nice person and your videos are very excellent i like you ❤️❤️❤️ and food recipes are super god bless you 🎉😊

  • @RahnaazmiKt
    @RahnaazmiKt Před 2 měsíci +2

    ജംഷീ എല്ലാ വീഡിയോസും സൂപ്പർ ആണുട്ടോ 👌👌👌😄

  • @ifrathraheesa8056
    @ifrathraheesa8056 Před 2 měsíci +1

    Super recipies and cleaning tips👍🏻

  • @unicorn9364
    @unicorn9364 Před 2 měsíci +1

    ആ വീട് വേറൊരു വീഡിയോയിൽ കണിച്ചിട്ടില്ലേ❤
    അന്നു മുതൽ എപ്പോഴും ആ സ്ഥലം ഓർമ്മയിൽ വരും ❤❤❤സൂപ്പർ വീഡിയോ
    റൈസ് ട്രൈ ചെയ്തു നോക്കണം ഇൻഷാഅള്ളാഹ് ❤❤❤

  • @yobro9782
    @yobro9782 Před 2 měsíci +2

    ഒരുപാട് ഇഷ്ട്ടം ആയി ഞാനും എപ്പോളും ഇങ്ങനെ തന്നെ ❤❤

  • @fathimath7233
    @fathimath7233 Před 2 měsíci +2

    Mrg kazhinju ethra year ayi?

  • @nisarnisar7030
    @nisarnisar7030 Před měsícem

    ഹലോ അസ്സലാമുഅലൈക്കും റംഷീതാഎൻറെ പേര് ഹിബ എന്നാണ് എൻറെ വീട് കോഴിക്കോടാണ് ഞാനിപ്പോൾ അടുത്താണ് ഇപ്പോൾ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് വളരെ ഒരു സന്തോഷവും ഊർജ്ജവും നിലയ്ക്കുന്ന വീഡിയോസ് ആണ് ഇത്താത്ത പിന്നെ വീട് വൃത്തിയോടെയും അച്ചടക്കത്തിലും കൊണ്ട് നടക്കുന്നത് കാണുമ്പോൾ എനിക്കും ചെയ്യണം എന്ന് തോന്നുന്നത് അതുപോലെ ഞാനിപ്പോൾ ചെയ്യുന്നുണ്ട് പിന്നെ ചെടികൾ ഇഷ്ടം ഇത്താത്ത ചെടികൾ അറേഞ്ച് ചെയ്തു വെച്ചത് കണ്ടപ്പോൾ ഞാനും അതുപോലെ ചെയ്യാൻ തുടങ്ങി പിന്നെ ഒരു തമാശ ക്വസ്റ്റ്യൻ ചെടി തരുമോ

    • @jamshirecipes3500
      @jamshirecipes3500  Před měsícem

      Va alaikumussalam orupad santhosham undketto inganeyokke kelkumpo njhan ithiloode yenthanoo agrahikkunnath athanu njhan kelkunnath thank u sooo much dear🤝🫂🤗☺️👍

  • @user-ib9gr7xl3c
    @user-ib9gr7xl3c Před 2 měsíci +3

    Kure aayi cmnt ityitte restrict mode aayirinnu athjnte option innaleya kittiyath

  • @Shafeelamujeeb
    @Shafeelamujeeb Před 2 měsíci

    വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടായിട്ടോ 🥰

  • @shinynelson9964
    @shinynelson9964 Před 2 měsíci

    What kind of pot is that grey dot bitiyani chatti. Pl tell the brand. Good vlog. Gleaning idea good

  • @user-yu9be5pk7z
    @user-yu9be5pk7z Před 2 měsíci +2

    Super rice. Insha allah try cheyyanam

  • @ziladesigns____
    @ziladesigns____ Před 2 měsíci +1

    കപ്പ മത്തി അടിപൊളി കോമ്പിനേഷൻ. നമ്മള് കടുക് കറിവേപ്പില ഇട്ടാണ് കപ്പ തളിക്കുന്നത്

  • @daisydickson9298
    @daisydickson9298 Před 2 měsíci +1

    Hi jamshi,munpu oru videoyil ammavante veedu kanichirunu,annu paint adikunu ennu paranjha oru orma,school poguna vazhi okke paranjhirunu,shawarma rice enthayalum try cheyyum😊❤

  • @nasirafeek
    @nasirafeek Před 2 měsíci +2

    Milk bottle evidunna vangiche ithaa

  • @Nasi7025
    @Nasi7025 Před 2 měsíci +2

    കപ്പയും മീൻകറിയും അതുപോലെ തന്നെ ചക്കക്കൂട്ടാനും മീൻകറിയും 👌🏻

  • @josnajacob4150
    @josnajacob4150 Před 2 měsíci +2

    Organization videos include cheyyamo

  • @nainikaelsasiji4802
    @nainikaelsasiji4802 Před 2 měsíci

    കപ്പ വേവിച്ചതിനു ശേഷം കുറച്ചേ തേങ്ങ പച്ചമുളക് ഒരു വെളുത്തുള്ളി പിന്നെ കുറച്ചേ ജീരകം എല്ലാം കൂടെ മിക്സിയിൽ ഒന്നേ ഒതുക്കി എടുത്തേ ചേർത്താൽ അടിപൊളി aanu

  • @user-st4cu8zy1e
    @user-st4cu8zy1e Před 2 měsíci +1

    Etha nighalude video bhayakara estamannu🔥🔥

  • @sheenajoju5400
    @sheenajoju5400 Před 2 měsíci +2

    Super കപ്പമീൻ കറിയാണ് ട്ടോ ഇഷ്ടപ്പെട്ടു

  • @vrindat.n3017
    @vrindat.n3017 Před 2 měsíci

    Very nice and positive videos❤
    New subscriber from Australia

  • @molyrajan2733
    @molyrajan2733 Před 2 měsíci +1

    So beautiful vlog and tasty recipes

  • @lissy.24
    @lissy.24 Před měsícem

    Superb 😊🎉

  • @ssh4112
    @ssh4112 Před 2 měsíci +1

    Gold colour masala box evide നിന്നും വാങ്ങി.complaint വരുന്നുണ്ടോ

  • @bhagyarajanbhagyarajan1433
    @bhagyarajanbhagyarajan1433 Před 2 měsíci +1

    Adipoli ❤❤❤ njanum ethupole cheyyan thudangi .❤❤❤

  • @Rubareads
    @Rubareads Před 2 měsíci +1

    Kitchenil eli shalyam or palli shalyam okke indavarundo? How do you manage those?

    • @Hibumania
      @Hibumania Před 2 měsíci

      Oo

    • @Hibumania
      @Hibumania Před 2 měsíci

      Palliude shaliyam enthan pariharam 🥺

    • @pta8729
      @pta8729 Před 2 měsíci

      Panikoorkaude ila ittal mathi​@@Hibumania

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Mm palli und njhan hit adikkum

  • @sheejak1085
    @sheejak1085 Před 2 měsíci +1

    ജംഷിക്കുട്ടാ വൈകിപ്പോയെടാ വീഡിയോ കാണാൻ❤ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതാട്ടോ❤❤❤❤

  • @jasminjas4897
    @jasminjas4897 Před 2 měsíci +1

    Hi jamshi❤
    ബ്ലോഗ് അടിപൊളി എല്ലാം,,,ജംഷിൻ്റെ വീട് എവിടെ വയനാട്

  • @sulaikhasulu156
    @sulaikhasulu156 Před 2 měsíci

    Hi nigal manjatti sataul vekubol adite adibagam pottukaille nigal igeneyan chatti mayakund...?

  • @RaheenaP-8977
    @RaheenaP-8977 Před 2 měsíci

    Online aayitt mehandi course padikkan thallperiyam ullavarundo?

  • @juliejose8040
    @juliejose8040 Před 2 měsíci +1

    അടി പൊളി video ആണ് ട്ടാ.❤😂👍🏻👌

  • @user-on2em6og1r
    @user-on2em6og1r Před měsícem

    Masha allah nice jamshi❤im srilanka Aroosiya

  • @user-ow3cw1mh8m
    @user-ow3cw1mh8m Před 2 měsíci +1

    അടിപൊളി റൈസ് 👍🏻ഉണ്ടാക്കി നോക്കണം

  • @ishaismail6184
    @ishaismail6184 Před 2 měsíci

    Oru pad masangalk sheshaman njan ethante video kanunnath😊

  • @aswanideva-nk4ht
    @aswanideva-nk4ht Před 2 měsíci +1

    കുറെ നാളുകൾക്കു ശേഷം ഇപ്പോഴാണ് കാണുന്നത് sound മാറിയോ 😊

  • @Gameing_cafe_shorts
    @Gameing_cafe_shorts Před 2 měsíci

    Dining tablente coverinte adiyil enna virichath white coloril cloth anno ?video spr ingnee kandirikan nalla oru comfort feel aanu mind relax aavum

  • @anudivakar7296
    @anudivakar7296 Před 2 měsíci

    കപ്പ തേങ്ങ അരിപ്പ്
    ഇട്ടു കുക്കറിൽ വേവിക്കുമ്പോൾ ഹൈ ഫ്ലാമിൽ 2 വിസിൽ ആണോ അടിപ്പിക്കുന്നത്?

  • @ashiramol9625
    @ashiramol9625 Před 2 měsíci +1

    Itha mats enganaya alakkarullath...kanichu tharo?

  • @NusaibaAbi
    @NusaibaAbi Před 2 měsíci +1

    Mulak podiyudeyu jaar yethra ml aaan???

  • @user-pk6mw4ju3v
    @user-pk6mw4ju3v Před 2 měsíci +1

    ജംഷീ,മല്ലി എങ്ങനെയാണ് കേടാവാതെ സൂക്ഷിക്കുന്നത്

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Oru pattayude leaf ittuvechalmathi👍
      Allenkil oru unakka mulak ittu vekkam

  • @rizafathima1959
    @rizafathima1959 Před 2 měsíci +3

    😀

  • @alicvalicv9793
    @alicvalicv9793 Před 2 měsíci +2

    Super ❤️❤️

  • @Ourworld-m7h
    @Ourworld-m7h Před 2 měsíci +2

    Super video

  • @sameelYT.z6560
    @sameelYT.z6560 Před měsícem

    👌👌❤️

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci +1

    Jemshi gas stave edhucombaniyanu

  • @jubigeorge6854
    @jubigeorge6854 Před 2 měsíci +1

    How much is the quantity of chicken have u taken in this recipe ?

  • @raihanaabu1795
    @raihanaabu1795 Před 2 měsíci +1

    Fry pan evidunna vangiye link tharumo

  • @saidashukoor9246
    @saidashukoor9246 Před 2 měsíci +2

    എൻറെ ജംഷി സ്കൂൾ വിട്ടുവരുമ്പോൾ കാണുന്നത്ജംഷി യുടെ റെസിപി ആണ്.എനിക്കാണെങ്കിൽ നല്ല വിശപ്പുംതൽക്കാലത്തേക്ക് എന്തെങ്കിലും കിട്ടും എന്ന് നോക്കിയപ്പോൾ കാര്യമായിട്ടൊന്നുമില്ല വയറു നിറയെ കഴിക്കാൻ അപ്പോഴാണ് ജംഷി യുടെ ഈ കൊതിപ്പിക്കുന്ന വീഡിയോ

  • @ahinaanzari
    @ahinaanzari Před 2 měsíci +2

    Hai jamshi♥️
    Ara videosokke edukkan
    Help cheyyunnath

  • @rasiyashamon84
    @rasiyashamon84 Před 2 měsíci +2

    കൈchain detail ആയി കാണിക്കാമോ

    • @mariyammajida9347
      @mariyammajida9347 Před 2 měsíci

      ഞാനും അതിന്റെ ഡീറ്റെയിൽസ് ചോദിച്ചിരുന്നു but പറഞ്ഞില്ല

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Mm kanikkattoo 👍

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Sorry vittupoyi ☺️

  • @aminakt7522
    @aminakt7522 Před 2 měsíci

  • @user-wt8sn6gj1u
    @user-wt8sn6gj1u Před měsícem

    Adipoli 🤩🤩🤩

  • @nima_00
    @nima_00 Před 2 měsíci +1

    Sissy....vegetarians nu vendi kure dishes kanikumo

  • @FathimaSk-ff6mq
    @FathimaSk-ff6mq Před 2 měsíci +1

    Hi iththa... Sukhamanooo❤❤❤nalla rasamund veedum parisaravum okke

  • @user-dw1by3vz2q
    @user-dw1by3vz2q Před 2 měsíci +1

    എനിക്ക് ഭയങ്കര ഡിപ്രെഷൻ ആണ് ടെൻഷൻ അടിച്ചു bp low ആകുന്u എന്നും മൂഡ് ഓഫ് ആണ് സന്തോഷം കിട്ടുന്നെ ഇല്ല 😥😥😥

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Tentionulla karanam kandupidich solve cheyyam yennitt mind free akkanam👍

  • @aks1968
    @aks1968 Před 2 měsíci

    Jamshithaa oro vloginum waiting anu repeat adich kanarum nd highly motivation anu☺️☺️

  • @MubeenaPT-sd8wi
    @MubeenaPT-sd8wi Před 2 měsíci

    Jamshi video super aayirunnu, veed adipoli aan
    Kappa biriyani recipe idumo?

  • @baythdarulbaramy4005
    @baythdarulbaramy4005 Před 2 měsíci +1

    Masala box link idumo😊

  • @soumyavinusoumyavinu6365
    @soumyavinusoumyavinu6365 Před 2 měsíci +1

    Video super ❤

  • @rinshavp9948
    @rinshavp9948 Před 2 měsíci +1

    Hai jamshi anikk oru Hai parayo nan apoyum nokum

  • @anniesobichan2867
    @anniesobichan2867 Před 2 měsíci +1

    Hai jamshi ❤ superrecipe

  • @aiwafood6310
    @aiwafood6310 Před 2 měsíci +2

    അടിപൊളി വീഡിയോ 👍👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před 2 měsíci +1

    Shawarma rice try cheyyanam

  • @Basheer410
    @Basheer410 Před 2 měsíci

    Nigle dress evidenane vangale

  • @user-dc1sajnanasar
    @user-dc1sajnanasar Před 2 měsíci +1

    Adipoli video ❤❤

  • @shanishhunter3386
    @shanishhunter3386 Před 2 měsíci +1

    അടിപൊളി വി ഡിയോ❤

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci

    Kappa meenkary👌👌👌

  • @saleenabasheer6126
    @saleenabasheer6126 Před 2 měsíci +1

    MASHA ALLAH... Adipoli ❤❤

  • @zanusworld2285
    @zanusworld2285 Před 2 měsíci +1

    Adipoli ithaa

  • @ramlamaitheen6253
    @ramlamaitheen6253 Před 2 měsíci +1

    ❤❤

  • @shahanashabab7218
    @shahanashabab7218 Před 2 měsíci

    Enikk ithaye neril kanan agraham und enikk 4 penkuttikal und njangalkk vendi dua cheyanam

  • @Nasi7025
    @Nasi7025 Před 2 měsíci

    ബാത്റൂം ഡീപ് ക്ലീനിങ് എങ്ങനെയാ ചെയ്യാ...വീക്കിലി ആണോ

  • @shamnyirasheed3170
    @shamnyirasheed3170 Před 2 měsíci +1

    ബക്രീദ് nu rice ndakkum😊

  • @SafasKitchen-eu3br
    @SafasKitchen-eu3br Před 2 měsíci +1

    Jamsi assalamu allaikum❤

  • @muneera245
    @muneera245 Před 2 měsíci +1

    മദ്രസ്സ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ.. കോൺടാക്ട് ഒൻപത്... പൂജ്യം... ഏഴ്... രണ്ട്... നാല്... പൂജ്യം... നാല്... മൂന്ന്... രണ്ട്... രണ്ട്....

  • @anilmaya8797
    @anilmaya8797 Před 2 měsíci +1

    👍👍

  • @Rasiyanisark.M
    @Rasiyanisark.M Před 2 měsíci +1

    Masha allah❤

  • @maimoonathmp6522
    @maimoonathmp6522 Před 2 měsíci +3

    ❤❤❤❤❤❤❤

  • @MJ6-te8er
    @MJ6-te8er Před 2 měsíci

    Sunday njaanum freeyaayitt irikelaa makkalum husbendum okke undaavum 😊

  • @user-gv6kn5qx8d
    @user-gv6kn5qx8d Před 2 měsíci +1

    Masha allah adipoli

  • @HansiyaArshad-yb1me
    @HansiyaArshad-yb1me Před 2 měsíci +1

    Mashaallah video super ❤❤❤

  • @mariyamkarim9439
    @mariyamkarim9439 Před 2 měsíci

    Hi jamshi assalamualikum. Njan ennum vedeo kanum nalla ishtanu

  • @user-uo3xf5su5u
    @user-uo3xf5su5u Před 2 měsíci +1

    👍🏻❤

  • @akkusworld4581
    @akkusworld4581 Před 2 měsíci +1

    ❤❤❤❤

  • @fousiyajishad748
    @fousiyajishad748 Před 2 měsíci +1

    Itha aa iron pan avidunna vaangi

  • @zeenathmajeed9076
    @zeenathmajeed9076 Před 2 měsíci +1

    Adipoli

  • @NaseemaK-sv2qu
    @NaseemaK-sv2qu Před 2 měsíci +1

    ❤❤❤

  • @amirvk6533
    @amirvk6533 Před 2 měsíci +1

    Jamshi adipoli❤

  • @hhtech2364
    @hhtech2364 Před 2 měsíci +1

    Masha allah adipoli vedio❤

  • @suharak1264
    @suharak1264 Před 2 měsíci +1

    എ െന്ന പൊലെ ആണേല്ലാഞ്ഞാൻ ഞാറായ്യ ച ക്ലിൻ എറ്റടുക്കൽ ഇല്ല❤

  • @user-ib9gr7xl3c
    @user-ib9gr7xl3c Před 2 měsíci +1

    Ee thakkali itta bowl evidunna vasngiysth onlinnnano pls onn parayo

  • @ramlabeegum3953
    @ramlabeegum3953 Před 2 měsíci

    😊

  • @anilar7849
    @anilar7849 Před 2 měsíci +1

    💚

  • @sbrtechvlog7278
    @sbrtechvlog7278 Před 2 měsíci +1

    Super❤❤