Morning to Evening Routine/Nadan Lunch/Snacks Recipe/Easy Chattipathiri/Plant Caring

Sdílet
Vložit
  • čas přidán 27. 08. 2024
  • Morning to Evening Routine/Nadan Lunch/Snacks Recipe/Easy Chattipathiri/Plant Caring
    #jamshirecipes
    Azzlee herbal hair oil
    9496717074

Komentáře • 1,2K

  • @jamshirecipes3500
    @jamshirecipes3500  Před 2 měsíci +22

    Azzlee herbal hair oil 9496717074

    • @jahanajouhar9146
      @jahanajouhar9146 Před 2 měsíci +6

      Eee oil 💯 working aanttooo...enikk nannaayi hairfall, dandruff okke undaayirunnuu...ee oil use cheythathin shesham hairfall, dandruff okke nallonm kuranju.
      Ippo ente family le ellarum ee oil use aakunnund.
      Chemicals onnum illaathath kond thanne dhairyamaayi upayogikaam.😊😊

    • @user-np9vy2jb8q
      @user-np9vy2jb8q Před 2 měsíci +4

      Rate ethra

    • @MariyammathsameelaShameela
      @MariyammathsameelaShameela Před 2 měsíci +1

      Hii

    • @SurumeesTimePass
      @SurumeesTimePass Před 2 měsíci +1

      Azzlee hair oil... ഞാനും മക്കൾസും യൂസ് ചെയ്തിട്ടുണ്ടായിരുന്നു അടിപൊളിയാണ്...

    • @nashazM.
      @nashazM. Před 2 měsíci

      ​@@jahanajouhar9146rate?

  • @sajnasajna1375
    @sajnasajna1375 Před 2 měsíci +29

    അള്ളാഹു എത്രയും വേഗം ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @shahanasmulloli7737
    @shahanasmulloli7737 Před 2 měsíci +17

    Jamshi യുടെ vedìo നല്ലൊരു mottivation ആണ്‌ ❤

  • @safooraedathodi4745
    @safooraedathodi4745 Před 2 měsíci +22

    നോക്കിയിരിക്കാറുന്നു എന്താ 2:00 ആയിട്ട് ജംഷിന്റെ video കണ്ടില്ലല്ലോന്ന്. നല്ല രസാണ് kandirikkaan

  • @AmazeMe77
    @AmazeMe77 Před 2 měsíci +3

    ഞാൻ ഒരിക്കലും ഒരു perfection ന്റെ ആൾ അല്ല. പക്ഷേ നിങ്ങളുടെ video വളരെ അധികം inspire ചെയ്യുന്നുണ്ട്

  • @divyaanil4602
    @divyaanil4602 Před 2 měsíci +3

    Nalla video. Eid orukkangaludeyum, eid ndeyum video adipoli aayi. Payasam okke different aayirunnu. Photos adipoli aayi. Next eid puthiya guest koodi undavan anugraham labhikkatte 🙏🏼🙏🏼🙏🏼🙏🏼🙏🏼. Thank u🎉🎉

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Thank u sooo much dear🤝❤️❤️❤️❤️👍👍👍👍 love uuu

  • @user-ps1sx8mf8d
    @user-ps1sx8mf8d Před 2 měsíci +12

    ഞാൻ രാത്രി പറയും, നാളെ രാവിലെ തന്നെ ഇനി ഫോൺ എടുക്കില്ല, പണി കഴിഞ്ഞിട്ടേ എടുക്കുള്ളു എന്ന് പറയും, പിറ്റേന്ന് പണി കഴിയാതെ എങ്ങാനും ഫോൺ എടുക്കുന്നത് കണ്ടാൽ ചെറിയ മോൻ പറയും, ഉമ്മാ, jamshitha 😂😂❤❤❤എന്ന് പറയും ❤❤❤

  • @Seenath-ys4ey
    @Seenath-ys4ey Před 2 měsíci +23

    മാഷാ അള്ളാ എന്നും പോസിറ്റീവ് വൈബ് വീഡിയോയിലൂടെ തരുന്ന നമ്മുടെ മുത്ത് ജംഷിത്താക്ക് അള്ളാഹു എല്ലാ ബർക്കത്തും നൽകട്ടെ... 🤲😊

  • @Shafeenashafi-ig8er
    @Shafeenashafi-ig8er Před 2 měsíci +4

    ഇത്താ ടെ വീടും പരിസരവും കാണാൻ നല്ല ഭംഗിയാണ്. Super👍

  • @ziladesigns____
    @ziladesigns____ Před 2 měsíci +3

    വീഡിയോ നന്നായിട്ടുണ്ട് 👍🏻ബീഫ് ചട്ടിപ്പത്തിരി സൂപ്പർ 👍🏻👍🏻❣️

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Před 2 měsíci +1

    ജംഷിതാടെ recipies എല്ലാം സൂപ്പർ ആണ് ❤❤. Love you ഇത്താ

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 Před měsícem

    Nalla adukkum chittayum perfectionum adhane mole video ethrekke ellavarkkum eshtamayadhe orupade snehathode oru amma❤

  • @user-ns9xe9qr3m
    @user-ns9xe9qr3m Před 2 měsíci +8

    Jamshi യുടെ dress അടിപൊളി ❤❤❤

  • @chinnamisvlog3211
    @chinnamisvlog3211 Před 2 měsíci +8

    ഒരു dubai trip ഒരാഴ്ച ജംഷി ടെ video കാണാൻ പറ്റിയില്ല ഇന്ന് കാണുന്നു motivation.... 👍🏻💓

  • @user-is4zc8tx5o
    @user-is4zc8tx5o Před 2 měsíci +2

    Dear sis,,,, I have a request to you....can you pls do cooking videos seperately... That would be helpful when we search recipies...It is difficult to find recipies in between lengthy videos... It's a small request

  • @Rimsanio
    @Rimsanio Před 2 měsíci +2

    ഹായ് അസ്സലാമുഅലൈക്കും ഷെമി..... ഒരു വിധം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.. പെരുന്നാളിനുള്ള പായസം സർപ്രൈസ് ആയിട്ട് വച്ചിരുന്നല്ലോ... പറയാതിരിക്കാൻ വയ്യ പ്രതീക്ഷിച്ചതിലും അടിപൊളിയാണ് ട്ടോ 😋 ഒരിക്കലെങ്കിലും ഉണ്ടാക്കണം😊 ഞാൻ ലൈല എനിക്ക് ഭയങ്കര ഇഷ്ടാണ് ട്ടോ ഇങ്ങളെ ❤🤝

  • @hamzathp5773
    @hamzathp5773 Před 2 měsíci +15

    Rich ഫാമിലി ആണെല്ലോ അൽഹംദുലില്ലാഹ് എന്നും നില നിർത്തി തരേട്ടാ

  • @user-di9yy9pf8s
    @user-di9yy9pf8s Před 2 měsíci +3

    Enikk jamshithante vedio nalla eshttan

  • @Ourworld-m7h
    @Ourworld-m7h Před 2 měsíci +2

    Hiii..itha.. Assalamu alaikkum..oru doubt..onnu..parayane..machinil..alakkumbo..dress...nerakkunnundoo...itha..liquidano..ubayogikkunne..,pinne..pink..&white..containers..link..tharo

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Va alaikumussalam 🤝❤️
      Yenikk ithil aa problem thonneettilla
      liquid 👍

  • @busramolvk4997
    @busramolvk4997 Před 2 měsíci

    Chattipathiri ഞാൻ സൈൽ ചെയ്യാറുണ്ട് ഇത് പോലെ ആണ് ഉണ്ടാക്കാർ പക്ഷെ ദോഷയിൽ പഞ്ചസാരയും പാലും ചേർകാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കണം thanks jamshi❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ok dear☺️👍 taste koodum nalla orderokke kittatte☺️👍👍

  • @lakshmilachuzz6683
    @lakshmilachuzz6683 Před 2 měsíci +4

    എല്ലാം റെസിപ്പി അടിപൊളി ❤

  • @user-fn8pp5if3y
    @user-fn8pp5if3y Před 2 měsíci +4

    Jimshi video super

  • @muhammedfaaz1974
    @muhammedfaaz1974 Před 2 měsíci +2

    Super ,ee video kanumbol manassin nalla sandosham kittunund

  • @sonajames5125
    @sonajames5125 Před 2 měsíci +1

    ❤❤itha treatment ngane pokunnu.....refeekka and itha sugam aayitt healthy ayitt irikku🥰...oven illathe pizza ondakkan pattumo??...nte oven complaint aanu..but purathenn medikkan thalpparyam illa....pizza recipie idumo??

    • @fida-cb3qe
      @fida-cb3qe Před 2 měsíci

      താല്പര്യം ഇല്ലെങ്കിൽ കഴിക്കേണ്ട 👍

    • @sonajames5125
      @sonajames5125 Před 2 měsíci

      @@fida-cb3qe 🥰ok

    • @fida-cb3qe
      @fida-cb3qe Před 2 měsíci +1

      @@sonajames5125 edo njan verthe paranjathaattoo😊. Seen onnum illyalloo

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Thx dear😊❤️👍
      Ok pattum cheyyatto

  • @ramlaramla2349
    @ramlaramla2349 Před 2 měsíci +3

    ഈ ചട്ടിപതിരി കാണിച്ചത് നന്നായി ഇനി അങ്ങനെ ഉണ്ടാകട്ടെ കുറെ ബീഫ് ഉണ്ടായിരുന്നു പക്ഷെ ഇത് ഉണ്ടാകുന്നത് മറന്നു പോയി ജംഷി ഇത് ഉണ്ടാക്കി വരാം

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ok dear♥️🥰

    • @ShuhailPallar-yu2yb
      @ShuhailPallar-yu2yb Před 2 měsíci

      ഞാൻ ജംഷിയുടെ ലിങ്ക് എന്റെ ഫ്രൻസിന് വിട്ടു കൊടുത്തു

  • @rahilabadarudeen663
    @rahilabadarudeen663 Před 2 měsíci +2

    Mashaallah ചട്ടിപ്പത്തിരി Super

  • @archanadivyesh8652
    @archanadivyesh8652 Před 2 měsíci +2

    ഒരു കാര്യം പറയാൻ മറന്നു, ഈദ് വീഡിയോ ഇൽ ട്രീറ്റ്മെന്റ് ന് പോകുന്ന കാര്യം ഞങ്ങളോട് പറഞ്ഞിരുന്നല്ലോ,, ഇത്താടെ സൂപ്പർ ഫുഡ് ഒക്കെ കഴിക്കാനും ഇത്ര വൃത്തിയുള്ള ആ വീട് കുറച്ചു അലമ്പാകാനും ഈശ്വരൻ ഒരുപാട് മക്കളെ തരട്ടെ 🙏🥰

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      ♥️♥️♥️👍👍👍Thank u sooo much dear🤲

  • @archanadivyesh8652
    @archanadivyesh8652 Před 2 měsíci +2

    ഇത്താ ആൻഡ് ഇക്ക ഇഷ്ടം, പെരുന്നാൾ അടിപൊളി, ബിരിയാണി പായസം സൂപ്പർ, അതിനേക്കാൾ സൂപ്പർ ഇത്താടെ മുഖം, അതാരുന്നു ഞങ്ങൾക് പെരുനാൾ സ്പെഷ്യൽ 💐💐

  • @vahabct7801
    @vahabct7801 Před 2 měsíci +2

    Njn rishana from malappuram yenik ithane bayangara ishta itha video idunna day il yenik vellathoru happness aan video idatha divasam njn kandadhanne veendum veendum kanum itha oru positive energya ingale videos kandal I love you itha orupadishta ingale❤❤

  • @ashirmohamed4583
    @ashirmohamed4583 Před 2 měsíci +3

    Mashallah 🥰

  • @MubeenaPT-sd8wi
    @MubeenaPT-sd8wi Před 2 měsíci +1

    Hii jamshi, video super aayirunnu, mathura chattippathirinte recipe onn kaanikkumo, jamshi use cheytha chopper nallathaano. Ente mwonk nalla ishttaan jamshinte videos.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Hai🥰♥️👍thx dear👍
      Ok cheyyam 👍
      Nallathanu👍
      Thank u sooo much💞💞🙏

  • @faseelarasheed1811
    @faseelarasheed1811 Před 2 měsíci +1

    Hi ithaaa😊 video adipoli yaaayirunnu tto.insha allah chattipathiri undakkanam.
    Aadyamoke nth cook cheyyumpalum oru pedi aaayirunnu ready aavumonn vijarich.ipo nte ithante recipe nokki cheyyumpo itha koode ulla pole feel❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Santhosham ☺️💝👍👍👍 koode undkettoo☺️👍🤝

  • @jafakkashjafu4238
    @jafakkashjafu4238 Před 2 měsíci +2

    Super video ❤

  • @milanu6731
    @milanu6731 Před 2 měsíci +2

    Mashallha

  • @muhammedthaha5408
    @muhammedthaha5408 Před 2 měsíci

    ഇത്ത. ഞാൻ പാത്രം ഉണക്കുന്നത് അടുപ്പിന്റെ മുകളിൽ വച്ചിട്ടാണ്. ആ സ്റ്റീൽ ഭാഗത്തു വെച്ചാൽ പെട്ടെന്ന് ഉണങ്ങി കിട്ടും. ഇത്താരാ വീഡിയോ കാണുമ്പോൾ ഭയങ്കര എനർജിയാണ്. മടിമാറും, എന്നും ഇത് പോലെ ഹാപ്പി ആയിരിക്കാൻ സാധിക്കട്ടെ ❤❤❤💛

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ameen🤲💝💝
      Aaa nalla choodundakumalloo☺️👍thx dear☺️

  • @RayanMuhammedRaya
    @RayanMuhammedRaya Před 2 měsíci +1

    Jemshitha ningale video enikku orupad ishtaanu❤

  • @meghanasubhash-er7yk
    @meghanasubhash-er7yk Před 2 měsíci

    Mazha okke enganeyund sizz? ❤️

  • @deepav7632
    @deepav7632 Před 2 měsíci +1

    ഞാൻ സ്ഥിരമായി Jamshi Recipes കാണാറുണ്ട് ആദ്യമായാണ് Comment ചെയ്യുന്നത്. Realy you are an in piration .Thank you dear '.God bless you❤❤❤❤

  • @MunnaMuhammad-cd6mq
    @MunnaMuhammad-cd6mq Před 2 měsíci

    Aglonimayude plantil new plants varan mother plantinde verulla bagam cut cheyd 2 bagam aakki nattal madi

  • @ramlup9486
    @ramlup9486 Před 2 měsíci +1

    Mashaallah
    Super an too video
    Njan kurach ayitullu ningale video kanan tudangeet
    Yetrayi mrg kazinjii

  • @Rubareads
    @Rubareads Před 2 měsíci +1

    Vendakka kaayam thekna kandapo njan vicharich cheruthaai arinj kayaam thechal alle rasam indavanu. But at last ath chorinte koode vekkunnath kandapol njan urakke wow ennu paranju 😋😋

  • @user-ib3xc5qz9p
    @user-ib3xc5qz9p Před 2 měsíci +1

    Jamshitha enikku ningale orupadishttanu orikkal neritt kanan agrahamundu

  • @ayshathasriya
    @ayshathasriya Před 2 měsíci +1

    Fruit payasam undaki mashallah nalla test supper ayitund jamshitha

  • @sanaichu2973
    @sanaichu2973 Před 2 měsíci +1

    Jamshi yella vidiyo kanarun pakshe comend idan neram kittarilla njhan mornig kichan keriyal jamsiuday vidiyo on chaidhu vekyum pinne full vibil joly thirkarund😊

  • @jyotsnakrishnan4143
    @jyotsnakrishnan4143 Před 2 měsíci +1

    Jamshee enikkoru prasnam und.Onnu solve cheythu tharumo?Enthanno kazhukiya pathrngal veendum kazhukia.Seriyayilla ennoru thonnal .Ithoru manasika prasnam anu.Ithu maran entha cheyyendath?onnu paranju tharumo?kore perkku oronnu paranju kodukkarundallo.Onnu sahayikkumo?

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ath maran nammal thanne vijarikkanam👍 Videoyil parayattoo

  • @nasaralankar1074
    @nasaralankar1074 Před 2 měsíci +1

    Mashallah.Adipoli video.chattippathiri vayil vellam vannu.❤❤

  • @jabeeraa3554
    @jabeeraa3554 Před 2 měsíci

    Itthante unniyappam Njan undaki.super Ellaverkum ishttapettu.kadayil ninn vagunathinekal super Aannen paranju❤❤❤

  • @user-wo4ce2fw9j
    @user-wo4ce2fw9j Před 2 měsíci +1

    Ithante video kanubo oru postive energy an

  • @anniepjoseph5156
    @anniepjoseph5156 Před 2 měsíci +1

    Nice snack your video gives a lot of happiness. ❤

  • @shahlaali4342
    @shahlaali4342 Před 2 měsíci +1

    Jamshithaa vedio ellam adipoliyaanu...Enikk othiri ishttam...Kanan nalla aagraham und ithane..

  • @RajeenaRajeena-v2o
    @RajeenaRajeena-v2o Před 28 dny

    Etha porchile plant stand online ano

  • @remya2180
    @remya2180 Před 2 měsíci +1

    Jamshi,njan chicken varattiyath undakki,super aayirunnu.Thank you❤

  • @ShameenaShameena-ot1il
    @ShameenaShameena-ot1il Před 2 měsíci

    Chati pathiri enik bayagara ishtaanu ath undakan orupaad budhimuttanu vijarichath ipo mnsilayi simple aaanennu insha allah undakinokanam ,video adipoli ❤

  • @molyrajan2733
    @molyrajan2733 Před 2 měsíci +1

    So beautiful vlog and tasty recipes ❤

  • @SiluSwalih-vz9fm
    @SiluSwalih-vz9fm Před 2 měsíci +1

    Jamshi വിഡിയോ സൂപ്പർ 👍👍 reply pls

  • @mohdiyaas8056
    @mohdiyaas8056 Před 2 měsíci +1

    Chedigal vekkunna stnd onlin ano

  • @ummusalmak2571
    @ummusalmak2571 Před 2 měsíci +1

    Azzlee oil thaaranum mudikozhichilinum best aanu..2 weeks konduthanne thaaran maarunnund

  • @jishavjohn914
    @jishavjohn914 Před 2 měsíci

    Hi Jamshi kutty.. Super video.. Nalla motivation anu molude video kanumbol.. Chemmeen, manga itta curry vachu to.. Super ayirunnu.. May God bless you mole.. Bava aranu?

  • @shibilfighter5654
    @shibilfighter5654 Před 2 měsíci +1

    Anthoorium chediku endu valam kodukum

  • @Rubareads
    @Rubareads Před 2 měsíci

    Please do a video based on those who live alone. All routines are same I know. But ottak thamasikkunnavark ingane cheythal mathi angane cheythal mathi nokke kelkumbol oru ashuaasaman ❤

  • @user-md9xd7vb8n
    @user-md9xd7vb8n Před 2 měsíci +1

    Ithante video kaanumpol veettile jolikalokke cheyyan prethyekam oru positive energy kittum kto

  • @muhammedshazah3222
    @muhammedshazah3222 Před 2 měsíci

    Masha allah 👍👍

  • @AnciyaShereef-nq1qh
    @AnciyaShereef-nq1qh Před 2 měsíci +1

    Masha allah. Super video🥰👍🏼

  • @SunithaPs-pb3bm
    @SunithaPs-pb3bm Před 2 měsíci

    സൂപ്പർ ആയിട്ടുണ്ടെടാ വീഡിയോ 👍ഓരോ പുതിയ പലഹാരങ്ങൾ കാണുകയാണ് ഞാൻ.... ഒരുപാട് ഉയരങ്ങളിൽ എത്താനുള്ളതാണ് ജംഷിയുടെ ഓരോ വീഡിയോസും.. കണ്ടിരിക്കാൻ ഇഷ്ടമാണ് എനിക്ക്.. 🥰ഞാനും ഒരു അറുപതോളം വീഡിയോസ് ഇട്ടു.. കാര്യമായ reach ഉണ്ടായില്ല.. പിന്നെ മടുപ്പു തോന്നി... അങ്ങനെ നിർത്തി... ഇത് കാണുമ്പോ ഒരുപാട് സന്തോഷമാണ് 🥰🥰

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thankyou sooo much dear☺️💝👍
      Nirthenda shariyayikkolum video idu👍👍

  • @user-yu9be5pk7z
    @user-yu9be5pk7z Před 2 měsíci

    Super jemshi .ee video kandappol manassu relaksed aayi❤❤ jemshide video namukku endhinum pariharamaanu😊 insha allah snaks undaakanam hair oil vaaganam

  • @geethakumarig238
    @geethakumarig238 Před 2 měsíci +1

    ജംഷി കുറച്ചു ദിവസം ആയിട്ടേയുള്ളു ചക്കരേ ടെ വീഢിയോ കണ്ടു തുടങ്ങി യിട്ട് ഒരു പാട് ഇഷ്ടം ആയി സാവകാശം ഇനി ബാക്കി എല്ലാം കാണാം ബൈ, ബൈ

  • @IzusiduManu-ze3rn
    @IzusiduManu-ze3rn Před 2 měsíci

    ജംഷിതാ അടിപൊളി വീഡിയോസുകളാണ് എല്ലാം പ്ലാന്റ് കാണുമ്പോൾ ഒരു പോസിറ്റീവ് എന്നർജിയാ

  • @ShabanaRazak-rr7fh
    @ShabanaRazak-rr7fh Před 2 měsíci +1

    ഞാൻ പുതിയ വ്യൂവറാണ്. സൂപ്പർ വീഡിയോ. പത്രത്തിൻ്റെ മുടിയിൽ ഗ്രാമ്പു വെക്കാമെന്ന് പുതിയ അറിവാണ്. ഞാൻ ടിഷ്യു പേരാണ് വേകാർ.

    • @ShabanaRazak-rr7fh
      @ShabanaRazak-rr7fh Před 2 měsíci +1

      ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് 7 മണിക്ക് മുമ്പായി ബക്ഷണം കഴിക്കാൻ. ഉറങ്ങുമ്പോൾ 10 മണിയൊക്കെ ആവും പിന്നെ വിശന്നിട്ട് ഉറക്കം വരില്ല 😂😂😂

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      🤩😂kurachu divasm cheythal ok akum 👍

  • @user-yn8zb5jg4u
    @user-yn8zb5jg4u Před 2 měsíci

    അടിപൊളി വീഡിയോ❤ സൂപ്പർ ജംഷീ ഓരോ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നു. നല്ലതാണ്. എന്ത് പറയണം എന്നറിയില്ല നിങ്ങളെ എനിയ്ക്ക് വളരെ ഇഷ്ടമാണ് Thank you❤❤❤🎉🎉🎉

  • @sajnanazar4777
    @sajnanazar4777 Před 2 měsíci +1

    Super video jamshi na orupad ishttamaun❤❤❤

  • @user-kq9ft9lo6v
    @user-kq9ft9lo6v Před 2 měsíci

    Ithade vedio vannal entho valiya oru happiness kittum. Kand kayinjal nale vedio illallo enna oru vishamvum varum. Any way love u ithus❤🎉

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Love uuu tooo santhosham ☺️💝💝💝💝👍👍👍

  • @AyshusAyshuZ
    @AyshusAyshuZ Před 2 měsíci

    Hi.. ഇത്ത macroni പായസം ഉണ്ടാക്കി..അടിപൊളി ആയിരുന്നു..പിന്നെ എൻ്റെ ഒരു അബദ്ധം കൊണ്ട് എന്തോ അത് ചെറിയ പുളിപ്പ് വന്ന് പോയി😢.തണുത്ത payasthil ക്ക് നല്ല ചൂട് വെള്ളം ഒഴിച്ച് പോയി..അതിനു ശേഷം ആണ് പുളി ടേസ്റ്റ് വന്നത്..angne cheyyan പാടില്ല le.കൂടുതൽ പാൽ ആണ് എടുത്തിരുന്നത്.കുറച്ച് വെള്ളമേ ചേർത്തിരുന്നോളൂ..അപോ കുറുകി കുറുകി വന്നപ്പോ തണുപ്പ് ഉള്ള പാലും normal water um add ചെയ്ത്..അതിനു പുറമെ ഈ ചൂട് വെള്ളം add aaki. athukond thanne aano പായസം പുളിപ്പ് വന്നത്..pls replay tto.. ഇനിയും ഉണ്ടാകുമ്പോ ശ്രദ്ധിക്കാൻ വേണ്ടി ആണ്..macroni aayind വേഗം കേട് വരോ pls reply

    • @AyshusAyshuZ
      @AyshusAyshuZ Před 2 měsíci

      First പായസം kudichavar ഒക്കെ നല്ല നല്ല അഭിപ്രായം ആയിരുന്നു പറഞ്ഞേ macroni ആണ് nn മനസിൽ ആയില്ല

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thankyou ☺️💝👍
      Athenthanenn yenikk manassilakunnilla vella ozhichalonnum pulipponnum varillattoo pakshe payasathil vellam valland ozhikkarutk tastundakilla pulipponnum varillattoo 🤔 pinne macaroni nerathe vevichuvachoo
      replay tharane☺️

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Nalla tastanu

    • @AyshusAyshuZ
      @AyshusAyshuZ Před 2 měsíci

      ഇത്ത ഞാൻ ഒറ്റക്ക് ഒള്ളു. Vtl അപോ ഉമ്മ വീട്ടിൽ ക്ക് വരാൻ pattilleni വല്ല്യുമ്മ ൻറെ അടുതേനി...സുഖമില്ലാഞ്ഞിട്ട്.. hus nte Umma ഇല്ലാത്ത ആദ്യത്തെ പെരുന്നാൾ ആണ്..എനിക് 3 ചെറിയ മക്കളും ആണ്..അപോ ചെറിയ മോൻ എണീറ്റാൽ ഒന്നിനും സമ്മതിക്കില്ല..അതുകൊണ്ട് അവൻ urangiyapoo nit oru 12. അര ക്ക് പായസം റെഡി ആക്കി വെച്ചു..അത് കൊണ്ട് ആണോ പുളി വന്നത്..അതോ നേരത്തെ തന്നെ ഫ്രിഡ്ജിൽ വെക്കണം ആയിരുന്നോ...കുക്കിംഗ് വല്യ ഐഡിയ ഒന്നും ഇല്ല.യൂട്യൂബിൽ കണ്ടിട്ട് ആണ് എല്ലാം ഉണ്ടാക്കൽ..cmnts വായിച്ച് നല്ലത് ഉള്ള recipes oke try cheyyalnd athoke അടിപൊളി ആവലും ഉണ്ട്..ഇത് മാത്രം ഒന്ന് ഫ്ലോപ്പ് ആയി. Macroni അത്ര നേരത്തെ വെച്ചത് കൊണ്ട് ആണോ..അത് വേഗം ഫ്രിഡ്ജിൽ വെക്കേണ്ടിയിരുന്നോ..പറയൂ ട്ടോ..തലേന്ന് പായസം ണ്ടാക്കി വെക്കാൻ പറ്റില്ലേ എല്ലാം പറയൂ ട്ടോ..കഴിഞ്ഞ eid n carrot rice പായസം എനി..അത് ഫ്രിഡ്ജിൽ വെച്ച് ആണ് കൊടുത്തിരുന്നത് എല്ലാർക്കും നല്ല ഇഷ്ടായിരുന്നു..ഇത് എന്നിട്ട് പിന്നെ ഞാൻ ഐസ് ക്രീം വാങ്ങിച്ചു..payasthil ഒഴിച്ച് അപോ വല്യ കുഴപ്പം ഇല്ലേനി..എന്നാലും aa taste maari 😢😢 എനിക്ക് നല്ല vishamayi പോയിരുന്ന്.

  • @faseelashouku9991
    @faseelashouku9991 Před 2 měsíci

    Jamshitha njn eppol entay veettil perunnalinu poyappol avidunnu claning okkey cheydhu koduthirunnu aadhyam njn onnum cheydhirunnilla.pakshey epravashyam okkey cheydhappol ummakku nalla sandhosham thonni .appol njn ummanod paranju jamshi recipees kandappol aanu entay madi mariyadhu ennu.appol ummakku bhayankara sandhosham aayi.kitchen eppozhum njn neettakki konday erikkukayayirunnu.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      🤗🥰💝💝💝Thankyou so much dear☺️👍 orupad santhosham vekkumpo 👍👍

  • @Naazz888
    @Naazz888 Před 2 měsíci +1

    ജംഷി നെയ് പത്തിരി ഉണ്ടാകുമ്പോൾ എന്താ അത് പൊട്ടി എണ്ണ ഉള്ളിൽ കയറുന്നത് pls rplu

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Vellam koodippokunnatho,oil chood kuravo, flame kuravoo inghinokkeyanu varar

  • @NofasWorld
    @NofasWorld Před 2 měsíci +1

    Comments kaanumpol santhosham varum...athu correct aaneda...❤❤

  • @fathimathfida9279
    @fathimathfida9279 Před 2 měsíci +2

    super videooo....👍❤️

  • @Oneartnation10
    @Oneartnation10 Před 2 měsíci +1

    Milk pot review parayamo, choodu nilkkunnathano

  • @sapna0070
    @sapna0070 Před 2 měsíci

    Jamshi, I love you....am a subscriber since your beginning days.....you are my constant companion in the kitchen❤...

  • @simishibu8834
    @simishibu8834 Před 2 měsíci

    Jamshide vlog njn adyam muthale kanunnund ....orupad mattamund...kanan nalla rasamund....god bless u

  • @junaidhjaleel7815
    @junaidhjaleel7815 Před 2 měsíci

    Super molu allahu anugrahikkatay. Agrhahangal yallam allhu yatrayum pattanu satipechu taraty ameen appolum dua chayarund

  • @MohamedTafseerElayadath
    @MohamedTafseerElayadath Před 2 měsíci

    Chattipathiri adipoli❤❤❤

  • @sabisabi9749
    @sabisabi9749 Před 2 měsíci +1

    Very interesting videos
    Jamshi
    God bless you ❤❤❤❤❤❤❤

  • @shibinshibu9303
    @shibinshibu9303 Před 2 měsíci +1

    Nth bangiyaaa kananu plants aglonima… njanum vechittund aglonima orupadayi vechitt shoot varunnillaaa… vechathu sheriyavanjittannu ennu vijarikkum

  • @NafseenaSeenu
    @NafseenaSeenu Před měsícem +1

    Velichenna ozhikknna jar evidnna

  • @sunilamohan6520
    @sunilamohan6520 Před 2 měsíci +2

    ഞാനും ഒരു ചെടി സ്നേഹി ആണ്, എവിടെ കണ്ടാലും chothich വാങ്ങും...നല്ല ഒരു മനസുഖം ജംഷിയുടെ video കണ്ടപ്പോൾ.❤😊

  • @user-pk6mw4ju3v
    @user-pk6mw4ju3v Před 2 měsíci

    Jemshiyude recipe enikku flop avarilla, chammendipodi onnu cheyyo

  • @aju758
    @aju758 Před 2 měsíci

    ഇത്ത സുൽത്താൻ ബത്തേരി എവിടെയാ crct place. Pls reply

  • @ArshinaRafeek-dv4tw
    @ArshinaRafeek-dv4tw Před měsícem

    Hussinte ummayaano അത്

  • @user-si8lj5gu1g
    @user-si8lj5gu1g Před 2 měsíci

    Jemshee recipes super 👍👍👍👍👍👍 jemshi athinekalum

  • @laibhaaina9069
    @laibhaaina9069 Před 2 měsíci

    Chatti pathri nannayi masha allha

  • @user-cp4cp2ti5j
    @user-cp4cp2ti5j Před 2 měsíci

    Jamshiyude vedio kanuppol thanne oru positive enargianu 🥰 dweep kanan varunno

  • @rajithasivan158
    @rajithasivan158 Před 2 měsíci

    എത്ര വൈകിയാലും ജംഷിത്താന്റെ വീഡിയോ ഞാൻ കാണും എനിക്ക് ഇപ്പോൾ പുതിയ വീട് പണിയുന്നുണ്ട്❤

  • @sheejaajith8013
    @sheejaajith8013 Před 2 měsíci

    Super jamshi parayan vakkukal illa. Than oru sambavam thanne. Lov u❤

  • @rajeenabadar307
    @rajeenabadar307 Před 2 měsíci +1

    Jamshide video adipoli orupad ishtamayi ❤❤❤❤

  • @shidooscraft8770
    @shidooscraft8770 Před 2 měsíci +1

    താത്ത onion cutter nte details parayu

  • @Pablodx613
    @Pablodx613 Před měsícem

    Mashallah adipoly

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci

    Azzlee oil eviday kittum rate ethre

  • @hadibasheer8918
    @hadibasheer8918 Před 2 měsíci

    എനിക്ക് ജംഷിയുടെ വോയിസ്‌ ഭയങ്കര ഇഷ്ടമാണ് എല്ലാം

  • @muhsinak76
    @muhsinak76 Před 2 měsíci +1

    Ninghale gas stove ethaa brand

  • @Annuskitchen
    @Annuskitchen Před 2 měsíci

    Jamshi njan innale kalpetta sindur poyi mat vangichu
    Same mat kittitto ❤❤❤
    Pinne ningal nerathe itta mat ayirunnu ishttam but theernnu poyi nn paranju
    Oneline purchase cheyyam