യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽനിന്നും സൺറൈസ് എന്ന ഹോസ്പിറ്റൽ സാമ്രാജ്യത്തിന്റെ അധിപയായ സംരംഭക | SPARK

Sdílet
Vložit
  • čas přidán 3. 07. 2023
  • ഒരു സംരംഭക കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണ് പർവീൺ. പഠനം പൂർത്തിയായതിന് തൊട്ടുപിന്നാലെ വിവാഹം. സേവനം പാഷനാക്കിയ ഡോ. ഹഫീസുമായുള്ള വിവാഹം വഴിത്തിരിവായി. ആദ്യമായി സർജിക്കൽ കമ്പനിയാണ് ആരംഭിച്ചത്. സ്ഥാപനം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. പിന്നീട് ഹൗസ് കീപ്പിങ് സ്ഥാപനം ആരംഭിച്ചു. അതും വിജയത്തിലായതോടെ ഒരുപാട് ഹോസ്പിറ്റലുകളുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചു. അതോടെയാണ് ഹോസ്പിറ്റൽ എന്ന ആഗ്രഹം ഉണ്ടാകുന്നത്. എറണാകുളം കാക്കനാട് സ്ഥലം വാങ്ങി കൺസ്ട്രക്ഷൻ തുടങ്ങി. 80 ലക്ഷം രൂപയായിരുന്നു മൂലധനം. അതോടൊപ്പം മികച്ച ഒരു സോഫ്റ്റ്വെയർ സ്ഥാപനവും ആരംഭിച്ചു. പണി പൂർത്തിയായ 3 നിലയും 5 പേരുമായി ആരംഭിച്ച സൺറൈസ് ഹോസ്പിറ്റൽ ഇന്ന് 2000ൽ അധികം പേർക്ക് തൊഴിൽ നൽകുന്നു. പർവീൺ ഹഫീസ് എന്ന സംരംഭകയുടേയും സൺറൈസ് എന്ന ഹോസ്പിറ്റൽ സാമ്രാജ്യത്തിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Parveen Hafeez
    Managing Director
    Sunrise group of Hospitals

Komentáře • 136

  • @SparkStories
    @SparkStories  Před rokem +6

    chat.whatsapp.com/HTolygmkOLaExCjhnprES4
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    Instagram:
    instagram.com/samrambham_com/

  • @balakrishnanm5535
    @balakrishnanm5535 Před rokem +18

    നിങ്ങൾ വളരെ നല്ല വനിതയന്. നിങ്ങൾ അഭിമാനമാണ്

  • @muhammedkunjulebbalebba8489

    ഒത്തൊരുമയോടെ രാപകലില്ലാതെ പ്രവർത്തിക്കുന്ന ഒരു കുടുംബത്തിന്റെ വിജയഗാ തയാണ് സൺറൈസ് ഹോസ്പിറ്റൽ. എത്ര തിരക്കിലും രോഗികളുമായി സന്തോഷത്തോടെ ഇന്ററാക്റ്റ് ചെയ്യാൻ സമയം കണ്ടെത്തുന്ന Dr. ഹാഫീസിന്റെയും മക്കളും മരുമക്കളുമായ ഡോക്ടർമാരുടെയും സമീപനമാണ് മറ്റു ആശുപത്രികളിൽ നിന്നും സൺറൈസിനെ വ്യത്യസ്തമാ ക്കുന്നത്. കഴിഞ്ഞ വർഷവസാനം എന്റെ ഭാര്യയുടെ ഒരു സർജറി ഇവിടെ നടത്തുകയുണ്ടായി. തൂപ്പുകാർ മുതൽ Dr. ഹഫീസ്വരെയുള്ള വരുടെ സേവനവും സമീപനവും ശ്ലാകനീയം. ദിവസങ്ങൾക്കകം Medisep വഴി ബിൽ തുകയും അഡ്ജസ്റ്റ് ചെയ്യാനുള്ള അവിടുത്തെ ക്രമീകരണവും വളരെ സഹായമായി. ഉപേറേഷനോടെ അസുഖ ത്തിനും പൂർണ്ണ വിരാമമായി. ആശംസകൾ.

  • @nazeebdeen7673
    @nazeebdeen7673 Před 11 měsíci +3

    അഭിമുഖം കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി, വളരേ ലവിംഗ്

  • @user-cs7kf7ru7e
    @user-cs7kf7ru7e Před rokem +4

    നല്ല ഇന്റർവ്യൂ ഡോക്ടറിനു അഭിനന്ദനങ്ങൾ 👍🏻

  • @sheby73
    @sheby73 Před rokem +8

    A true healthcare professional with a human touch !!

  • @sureshkumar-od1or
    @sureshkumar-od1or Před rokem +3

    Really inspiring episode for all women of India. God bless this very cute family in all their endeavours.

  • @mohammedallipparambil
    @mohammedallipparambil Před rokem +1

    ഡോക്ടർ, ആശംസകൾ, അഭിനന്ദങ്ങൾ ഇത്തരംവലിയ സംരംബങ്ങൾ വലിയ ഇൻവെസ്റ്റും ആത്മ ധൈര്യമുള്ളവർക്കേ പറ്റു. മുന്നോട്ടു ഇനിയുംമുന്നേരട്ടെ. ❤️❤️❤️❤️🌹. A. M. D

  • @nisabeevi1884
    @nisabeevi1884 Před rokem +2

    Inspirational video!All the best!

  • @deepathomas6032
    @deepathomas6032 Před 8 dny

    Wonderful talk and Dr Hafeez is truly blessed and a very genuine person..

  • @shahithahaneefa2141
    @shahithahaneefa2141 Před rokem +3

    Alhamdulillah...aafiyathode ulla dheerkaus nalkatte🤲🤲🤲

  • @ramachandrane.v3835
    @ramachandrane.v3835 Před rokem +4

    Madam, hats off to you. Keep up the passion and will reach your goal. You're a person to be emulated by ladies.

  • @vishnusraj007
    @vishnusraj007 Před rokem +4

    Such an inspirational woman...😊

  • @elizabethjoseph574
    @elizabethjoseph574 Před rokem +2

    Great 👍👍 keep going and may Sunrise reach more heights👍

  • @arshakp8308
    @arshakp8308 Před rokem +3

    Mam..njan arsha..oru small scale industries kondu pokunnu..stainless steel...modular kitchen industrial kitchen etcc....ennanu ee voice kelkam sadichathu..njanum 19 .20 hours work cheyyan eshtapedunna aalanu...cheyyarum undu..51 years
    Old.....god bless you...and family...
    Snehathode..santhoshathode

  • @naszarnaszar8325
    @naszarnaszar8325 Před 3 měsíci +3

    ഇവർ ജനനം കൊണ്ട് തന്നെ നല്ല വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ള പുരോഗമന കുടുംബത്തിൽ ജനിച്ചവരാണ്. അതിൻ്റെ ക്വാളിറ്റിയാണ് അവരുടെ സംസാരത്തിൽ കാണാൻ കഴിയുന്നത്. അത്തരം വളരെ കുറച്ചു ഫാമിലിയെ കേരളത്തിൽ ഉള്ളു , ഇവരൊക്കെ ശരിക്കും ഇൻ്റർനാഷണൽ സ്റ്റാൻഡേർഡിൽ ജീവിക്കുന്നവരാണ്, പുരോഗമനവും യാഥാസ്ഥികതയും ഇടകലർന്ന വ്യക്തിത്വം

  • @ZakirHussain-rk7ph
    @ZakirHussain-rk7ph Před rokem +3

    Truly a passion driven female. Hats off

  • @amminiparakkatt1080
    @amminiparakkatt1080 Před rokem +6

    Mam, you are an inspiration to a lot of people ❤

  • @naveenthomas1979
    @naveenthomas1979 Před rokem +7

    A very positive vibe lady 🎉wishing the sunrise family all the very best 🎉

  • @sumojnatarajan7813
    @sumojnatarajan7813 Před rokem +2

    Very motivation congratulations mam 🙏🙏

  • @arifaea3908
    @arifaea3908 Před rokem +13

    Dr Hafeez was my classmate @ Farook College ❤❤ Hats off your family

  • @be_pretty_classy
    @be_pretty_classy Před rokem +1

    Mashallah amazing

  • @kuttapy100
    @kuttapy100 Před rokem +24

    അള്ളാഹു ആയുസും ആരോഗ്യം വർധിപ്പിച്ച് നൽകട്ടെ...

  • @anesnapson2085
    @anesnapson2085 Před rokem +2

    അഭിനന്തനങ്ങൾ🎉

  • @jaleelthanath2135
    @jaleelthanath2135 Před rokem +1

    Super Presentation

  • @santhoshkumar-tf8iq
    @santhoshkumar-tf8iq Před rokem +5

    ഈ ഐശ്വര്യപൂർണ്ണമായ പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറട്ടെ ആശംസകൾ ,

  • @ashraffaza2522
    @ashraffaza2522 Před rokem +1

    so inspiring .....

  • @oommantharakaran951
    @oommantharakaran951 Před 8 měsíci

    She a blessed and dedicated woman. Her smile is enough for a patient to heel the desise. May the allmighty god bless her n family.

  • @martinkurian6844
    @martinkurian6844 Před rokem +5

    Seemingly every word spoken is from the bottom of her heart. And surprisingly also, a well behaved, sincere, gem of a lady. Hardly any such high flown personalities could that open before an interviewer. Best wishes

  • @muhammedhashirm.m9573
    @muhammedhashirm.m9573 Před rokem +2

    Masha allah

  • @manuck9388
    @manuck9388 Před rokem +1

    Masha Allah Very good

  • @noufalcchackery7259
    @noufalcchackery7259 Před rokem +2

    ❤ so proud

  • @binummathew161
    @binummathew161 Před 11 měsíci +1

    ഒരു നല്ല ഡോക്ടർ

  • @shihabahamed4303
    @shihabahamed4303 Před rokem +1

    So proud

  • @MrRk1962
    @MrRk1962 Před rokem +17

    ഇതാണ് പെണ്ണ്! ഇതുപോലെയായിരിക്കണം പെണ്ണ്! പെണ്ണായി ജീവിച്ചു കാണിച്ചു! ആണിൻ്റെ കൂടെ ജീവിച്ചു കാണിച്ചു! പുരുഷമേധാവിത്തത്തെക്കുറിച്ച് മോങ്ങുന്നില്ല. ആണും പെണ്ണും ചേർന്ന് എങ്ങനെ മനോഹരമായി ജീവിക്കാമെന്ന് കാണിച്ചു കൊടുത്തു!

  • @naveenthomas1979
    @naveenthomas1979 Před rokem +1

    Touchwood 😊

  • @weareenglishstudents2032

    Positivity 👍❤🙏

  • @faisalhamsa8141
    @faisalhamsa8141 Před rokem

    Dr Masha Allah
    Thanks God

  • @user-oi1vt2cw8e
    @user-oi1vt2cw8e Před rokem

    What a brilliant Lady 🙏 She is a Legend

  • @shakkeelasubair130
    @shakkeelasubair130 Před 11 měsíci

    Masha Allah.. God bless you ❤️

  • @mohammedharis.i1332
    @mohammedharis.i1332 Před rokem +1

    Mashaallah

  • @deepathomas6032
    @deepathomas6032 Před 8 dny

    A very blessed doctor and family, profession into business. Dr Hafeez, as his wife says always has time for his patients.. even though a very, very busy Dr. Madam you too very genuine person .. I was ones of your pt. Your family is in prayers….

  • @Bismisfoodvlogs
    @Bismisfoodvlogs Před 10 měsíci

    Masha Allah 👍🏻👍🏻❤️🥰

  • @joyvarghese9252
    @joyvarghese9252 Před rokem +2

    🙏

  • @bushraharoon8886
    @bushraharoon8886 Před 7 měsíci

    Great job

  • @sherlysyriac2079
    @sherlysyriac2079 Před rokem

    Superb ❤

  • @aboobackerp6876
    @aboobackerp6876 Před rokem +1

    🤲🤲🙏🙏👌👌

  • @mollysimon1922
    @mollysimon1922 Před rokem +1

    V😂ery. Great. Job

  • @muhammedkv5704
    @muhammedkv5704 Před 11 měsíci +1

    👍👍

  • @sudarshanana7301
    @sudarshanana7301 Před rokem +2

    🙏🙏❤️❤️

  • @mu.koatta1592
    @mu.koatta1592 Před rokem +1

    good

  • @rosi1975
    @rosi1975 Před rokem +1

    Brave lady❤❤❤

  • @muhammedalthaf4382
    @muhammedalthaf4382 Před rokem +2

  • @littleberry_567
    @littleberry_567 Před 11 měsíci

    MashaAllah God bless you

  • @abdulabdul9880
    @abdulabdul9880 Před rokem +5

    It's very difficult to run hospitals PROFITABILY.....Profits are made buy prescribing unwanted test and imaging for minor diseases.

    • @syamvidya
      @syamvidya Před 11 měsíci +1

      but should be expressed as a service with care

  • @ullask4761
    @ullask4761 Před rokem

    All the best wishes.

  • @muhammadfayizs.r7140
    @muhammadfayizs.r7140 Před rokem +1

    ❤❤❤👍

  • @calicutvision8317
    @calicutvision8317 Před rokem

    👑💐

  • @soudhacv6317
    @soudhacv6317 Před rokem +3

    She is a blessed women alhas blessing is there with her without farda only women's will improve I wish other malayali women's should learn from her allha bless you

  • @subaidapk3115
    @subaidapk3115 Před 10 měsíci

    👍

  • @prabeethvlog9742
    @prabeethvlog9742 Před rokem

    Congratulations mam

  • @abdunnasirthailakandy5503

    Congrate

  • @bennygeorge4478
    @bennygeorge4478 Před rokem +2

    നമിച്ചു 🎉

  • @user-dd2cy9uk5n
    @user-dd2cy9uk5n Před 11 měsíci

    ❤❤❤

  • @user-uz9qh7kj7k
    @user-uz9qh7kj7k Před rokem +1

    Doctors training also too much expensive as compared to other hospitals in Kerala and other parts of Country.

  • @shailajahenry4294
    @shailajahenry4294 Před 11 měsíci

    Madam Parveen, I am shailaja Henry who was staying in Dr. Kalyani Devi's house and patuent of Dr. Hafeez. I used to visit your house at Kaloor every now and then. I hope you remember me.

  • @zaingamer4060
    @zaingamer4060 Před rokem

    Parveen Hafeez 👍👍

  • @Observers.
    @Observers. Před rokem +9

    യ്ഥാസ്ഥിക മുസ്ലിം അവിടെയും മതം ടൈറ്റിൽ മോശം. ഒരു സ്പാർക്കിന് എങ്ങെനെയെങ്കിലും ഒരു ടൈറ്റിൽ ഉണ്ടാക്കിയാൽ പോരാ spark എപ്പോഴും പോസിറ്റീവ് ആകണം

  • @nizamudeens5937
    @nizamudeens5937 Před rokem +3

    വെസ്റ്റേൺ പ്ലൈവുഡ് കണ്ണൂർ കാദർ കുട്ടി

  • @cyriljohns
    @cyriljohns Před 11 měsíci +1

    I have heard many bad reports about Sunrise hospital ..not only sunrise, rajagiri also

  • @basheer1023
    @basheer1023 Před rokem +2

    I think she is an outspoken woman…

  • @33ketamine33
    @33ketamine33 Před rokem +4

    Her vision is to start 20 hospitals in 20 years !! She loves people and want to serve them by making treatment a very expensive affair in her corporate hospitals !!! Then all people should be rich like her. Unfortunately they are not

  • @abdulrahimankomath8694

    SATYAMEVA JAYATE !

  • @abdulnasserameer7545
    @abdulnasserameer7545 Před rokem +1

    Dr. ഹഫീസിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ പിതാവ് കൊടുങ്ങല്ലൂർ സ്വദേശിയാണ്. അദ്ദേഹം കൊടുങ്ങല്ലൂരിലെ ഒരു പുരാതന തറവാട്ടിൽ ജനിച്ച ആൾ ആണ്. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പലപ്പോഴും പോയിട്ടുണ്ട്.

  • @joseejose9238
    @joseejose9238 Před rokem +2

    Aaya kalathu ethuuuuuu

  • @karlosefernades3917
    @karlosefernades3917 Před 11 měsíci

    Ni

  • @vishnummohan344
    @vishnummohan344 Před 11 měsíci +1

    Aviduthe staffs nodum onn chodikunnath nannayirikum 😂😂😂

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 Před 10 měsíci

    Paying peanuts as salary

  • @chandranmunthikkot2674
    @chandranmunthikkot2674 Před rokem +1

    കോൺഗ്രാറ്റ്ലഷൻസ് madam

  • @abdulabdul9880
    @abdulabdul9880 Před rokem

    Ask any Sincere doctor, he will tell u that the hospital cannot be run with profits...unless you do unethical things.

    • @sreeharir3406
      @sreeharir3406 Před 11 měsíci

      These are all part of promotion bhai

  • @jaleelpareed5320
    @jaleelpareed5320 Před rokem

    ഹോസ്പിറ്റൽ ഫീൽഡിന്റേതും കോംപിറ്റീറ്റിവ് ആണ്. ഈ ഹോസ്പിറ്റൽ സ്ഥിതിചെയ്യുന്ന കാക്കനാട്, കളമശ്ശേരി, ഇൻഫോ പാർക്ക് ഭാഗത്തും പേഷ്യന്റ്സ് എല്ലാം നോക്കിയേ പോകൂ.

  • @raeesabzz1850
    @raeesabzz1850 Před rokem +1

    With in 5 years njnum vrum sparkil. 😏

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 11 měsíci +1

    പർദ്ദനിർബന്ധം ഇല്ല തൊപ്പി യും നിർബന്ധം ഒന്നുംഇല്ല ഇട്ടാൽ പാടില്ല എന്ന് നിർബന്ധം പാടില്ല

  • @siddeeqmustafa3588
    @siddeeqmustafa3588 Před rokem +2

    ഈ നാട്ടിൽ അല്ലേ . മലയാളം പറഞ്ഞൂടെ 🙏

  • @chithrangupthan6594
    @chithrangupthan6594 Před 9 měsíci

    ROGIKALE OOTTI OOTTI SUN RISE

  • @user-fq3io2zj8f
    @user-fq3io2zj8f Před rokem

    മൊത്തത്തിൽ ഇംഗ്ലീഷ് ആയാൽ നല്ലത് പകുതി മലയാളം പകുതി ഇംഗ്ലീഷും കേൾക്കാൻഅത്ര നന്നായി തോന്നുന്നില്ല

  • @ravigeetha3191
    @ravigeetha3191 Před rokem +13

    🙏 പർദ്ദ ഇല്ലാത്തതുകൊണ്ട് ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ട പ്പെടുമോ. അഭിനന്ദനങ്ങൾ മാഡം

    • @jaleelpareed5320
      @jaleelpareed5320 Před rokem

      ഇവർ മാത്രമല്ലല്ലോ?

    • @musthafakokkoor8372
      @musthafakokkoor8372 Před rokem +11

      മാഡത്തിന് വെഷമം ഉണ്ടെങ്കിൽ ഒന്ന് വാങ്ങിക്കൊടുത്തോളൂ.

    • @sainudeenkoya49
      @sainudeenkoya49 Před rokem +3

      You mind your own business.
      അതല്ലേ മാന്യത .

    • @basheerm9671
      @basheerm9671 Před rokem +1

      Nee jattiyittu nadakan nokada

    • @sanjari.m9623
      @sanjari.m9623 Před rokem

      @ravi geetha 3191 തനിക്ക് ഒരു ഐസ് വാങ്ങി തരട്ടെ വർഗീയ വാദി

  • @saleemvkkodathoor2381
    @saleemvkkodathoor2381 Před 11 měsíci

    സ്ത്രീകൾ ഈ ഫ്ലോറിൽ വരുമ്പോൾ ഇങ്ങനെ ഇന്ഗ്ലിഷ് അലക്കുന്നത്എന്തിനാ 😅😔

  • @ashtamiherboorganic9639
    @ashtamiherboorganic9639 Před rokem +2

  • @aaasss788
    @aaasss788 Před 11 měsíci +1

    ഏതു ഹോസ്പിറ്റൽ ആയിക്കോട്ടെ ആളുകളുടെ അജ്ഞത മുതൽ എടുത്തു പൈസ ഉണ്ടാക്കുകയാണ്. അനാവശ്യ ടെസ്റ്റുകൾ ചെയ്തിട്ടും മറ്റും ആണു ഇവർ പൈസ ഉണ്ടാക്കുന്നത്.ഇന്റർവ്യൂ ഒക്കെ മനോഹരമായി സംസാരിക്കും.ഒരുപാട് പേരുടെ ശാപം കിട്ടുന്ന ബിസിനസ്‌. വെറും തട്ടിപ്പ് ബിസിനസ്‌. ശരിക്കും ഹോസ്പിറ്റൽ ഒക്കെ വെറും ബിസിനസ്‌ ആണു. മാക്സിമം പിഴിയുക.

    • @mahamoodpanoor2882
      @mahamoodpanoor2882 Před 9 měsíci

      ഇവരെപറ്റി ശരിക്കു അറിഞ്ഞിട്ടാണോ കമന്റ് ഇട്ടത്

    • @fizafathima99
      @fizafathima99 Před 7 měsíci

      ​@@mahamoodpanoor2882നിങ്ങൾക്ക് ഇവിടുത്തെ service പരിചയം ഉണ്ടോ. നല്ലതാണോ.. ഞാനൊരു surgery ക്ക് admit ആവാൻ പോവുകയാണ്.. ഇവിടെ.. എങ്ങനെയുണ്ട് ഈ hosptl

  • @sajitharahiman1644
    @sajitharahiman1644 Před rokem

    Masha allah

  • @jagadeeshachandran467

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 Před 11 měsíci

  • @stevenssabu8694
    @stevenssabu8694 Před rokem +2