തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK

Sdílet
Vložit
  • čas přidán 4. 08. 2023
  • എൻജിനീയറിങ് പഠനത്തിന് ശേഷം വിവാഹം. പിന്നീട് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് പഞ്ചാബിൽ അസിസ്റ്റന്റ് പ്രൊഫസറായി. ത്വക്കിനുണ്ടായ അലർജിയെത്തുടർന്ന് ഒരിക്കൽ ഉപയോഗിച്ച ഒരു ആയുർവേദ സോപ്പ് വഴിത്തിരിവായി. അതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. എന്തെങ്കിലും പുതുതായി ചെയ്യുക എന്ന താൽപര്യത്തോടെ സ്നാന എന്ന ബ്രാൻഡിൽ സോപ്പ് ഇറക്കി. എക്സിബിഷനിലൂടെ കുറച്ച് പേരിലേക്കെത്തിയ പ്രൊഡക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി രാജിവെച്ച് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കസ്റ്റമർ ഫീഡ്ബാക്കിൽനിന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ചും 35ൽ പരം ഉത്പന്നങ്ങളാണ് സ്നാനക്കുള്ളത്. ഇന്ന്, പലർക്കും മാതൃകയാവുകയാണ് ഈ യുവ സംരംഭക. ആര്യയുടെയും സ്‌നാനയുടെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details:
    Arya Jayarajan
    Snana Naturals
    9717762794
    Chat on Whatsapp:
    wa.me/9717762794
    Follow this link to view Snana catalog on WhatsApp: wa.me/c/919717762794
    Visit snana naturals website: www.snananaturals.com/shop
    instagram:
    / snana.naturals
    #spark #samrambham #shamimrafeek #aryasnana

Komentáře • 77

  • @A2K_CREATERZ_
    @A2K_CREATERZ_ Před 11 měsíci +35

    ഒരു പാട് കാലമായി ഞാനും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു സപ്പോർട് ചെയ്യാൻ ആരും ഇല്ല. പക്ഷെ ഒരു പ്രതീക്ഷ ഉണ്ട്....

    • @vyshnavvlog
      @vyshnavvlog Před 11 měsíci +3

      Me 2

    • @vijithavijayan5520
      @vijithavijayan5520 Před 11 měsíci +2

      ഞാനും 😥

    • @newsandenthertiment1489
      @newsandenthertiment1489 Před 11 měsíci +14

      കൂടെ ആരും ഉണ്ടാവില്ല ബ്രോ, ആർക്കും ആരും നന്നാവുന്നത് ഒന്നും പറ്റൂല.
      സധൈര്യം മുന്നോട്ടു പോകു......

    • @A2K_CREATERZ_
      @A2K_CREATERZ_ Před 11 měsíci

      @@newsandenthertiment1489 ♥️

    • @sbvlogsfortravelfood8726
      @sbvlogsfortravelfood8726 Před 11 měsíci

      ഞാനും..😢

  • @ajishpinkybell4938
    @ajishpinkybell4938 Před 11 měsíci +2

    Another sparkling ✨ story from spark stories. Wishing nothing short of the pinnacle of success to the Arya Snana Brand…

  • @bindhurajan6790
    @bindhurajan6790 Před 11 měsíci +2

    Arya, you are great, Best wishes for your future plan, God bless you

  • @bijummalayil1
    @bijummalayil1 Před 11 měsíci

    Madam, an inspirational story. wish you all the best for your endeavor.

  • @kairos-rose824
    @kairos-rose824 Před 11 měsíci +1

    Nice conversation. Thank you

  • @chitranair9
    @chitranair9 Před 11 měsíci +4

    Keep on reaching new heights!!

  • @jery3110
    @jery3110 Před 11 měsíci +6

    മാഡം, with respect, സാധാരണക്കാർക്ക് അപ്രാപ്യമാണ് താങ്കളുടെ പ്രോഡക്റ്റ് എല്ലാം. too costly. price ൽ ചെറിയ ഒരു adjustment നൽകുകയാണെങ്കിൽ താങ്കൾ ഇടക്കിടെ പറയുന്ന " സാധാരണക്കാർക്കും" വളരെയധികം ഉപകാരപ്രദമാവും. God bless you.

  • @anjilathsulaimanabdulrahim4400
    @anjilathsulaimanabdulrahim4400 Před 11 měsíci +1

    As you faced painful journey .you deserve bright feature. All the best.

  • @anilmancha4079
    @anilmancha4079 Před 11 měsíci +2

    I have listened to the discussion between Mr Shameem Rafiq and Mis Arya is only listen on 5/8/2023. As iam going through the Spark channel only i listened this recarding taken 36 months ago.l like the effort Mis Arya initiated to bring the cosmetc produts with the natural raw materials is highly appropriateble. The commitment she is having to the wemon empowerment in the society has really surprised me. I wish Mis Ariya don't give up your vision will materialise.Thanking Sri Shammim Rafiqu for bringing Ariya to the attention of many.

  • @sindhucthayil6
    @sindhucthayil6 Před 11 měsíci +2

    Wishing u the best in ur future plans 🥰
    May ur dreams come true dear

  • @rosalinebaby6530
    @rosalinebaby6530 Před 11 měsíci +1

    All the very best👍God bless you🎉🎉🙏

  • @shrenyr2523
    @shrenyr2523 Před 11 měsíci

    Keep going girl.... u were always different... love u...

  • @jayasaniyo2567
    @jayasaniyo2567 Před 8 měsíci +1

    Good luck Arya....👏😍💝
    God bless you abundantly.....🙏🏼♥️

  • @rriju4799
    @rriju4799 Před 11 měsíci

    Gd evening madam, your story is truely inspirational. I am also planning to start my own startup after 04 months. But a lot of confusion stops us from start any new venture. I wish you all the best for your future endeavors. Hope you get more success in future.

  • @anujames8261
    @anujames8261 Před 11 měsíci +1

    ❤ U r superb. Love u always my dear arya

  • @sarithababuraj2710
    @sarithababuraj2710 Před 11 měsíci +1

    Best of luck Arya🎉🎉🎉

  • @aluviiiii
    @aluviiiii Před 11 měsíci +1

    All the best Arya!!

  • @sujarmohanhindi
    @sujarmohanhindi Před 11 měsíci

    Arya superb mole…
    Arya yude products superb aanu
    Ellarum dairyamayi vangikolu

  • @salinikannansarang
    @salinikannansarang Před 11 měsíci

    🎉so proud of you dear Arya

  • @dileepmalayil3444
    @dileepmalayil3444 Před 11 měsíci +2

    Best wishes 🙏🙏

  • @Aksasi-tc5ke
    @Aksasi-tc5ke Před 11 měsíci +1

    Arya you are great

  • @pushpa9796
    @pushpa9796 Před 11 měsíci +2

    🙏 ആര്യ snana എന്ന product കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @my_world_my_garden6452
    @my_world_my_garden6452 Před 11 měsíci

    Proud of you dear ❤❤

  • @jojijayaram7904
    @jojijayaram7904 Před 11 měsíci +1

    Enta nattil Ethupole ullavarokke undenn eppola ariyounne Keep going chechii 🤗

  • @vedhaa871
    @vedhaa871 Před 11 měsíci +5

    മാസങ്ങൾക്ക് മുൻപ് ഈ വീഡിയോ പോസ്റ്റ് ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു... പക്ഷേ മണിക്കൂറുകൾക്ക് ഉള്ളിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കാരണം എന്തായിരുന്നു....??

  • @reshmis4734
    @reshmis4734 Před 10 měsíci +1

    Ee madam parayunna pole ann my life... Enne oru kazhivum elathaval akkunnu elavarum... I lost my confidence. But still i didn't lost hope.. I also want to make somthg dat i hav to prove myself to others who degrade me..

  • @tessyerattayanickal
    @tessyerattayanickal Před 11 měsíci

    proud of u Arya

  • @tennyarikkadan6168
    @tennyarikkadan6168 Před 11 měsíci +1

    Excellent discussion 👌

  • @sumayyamuhammedrahmathulla
    @sumayyamuhammedrahmathulla Před 11 měsíci

    Proud to be an exam winner lakshya batch student.(. ❛ ᴗ ❛.)
    Their motivation is my inspiration to grow higher.
    Thank you Alex sir and allen sir and all faculties working behind this
    🎉💖❤

  • @manojkp9989
    @manojkp9989 Před 11 měsíci +3

    👍👍👍

  • @user-gc6zv9fb2m
    @user-gc6zv9fb2m Před 11 měsíci +1

    SPARK🙏👍

  • @user-uz4jj3he6s
    @user-uz4jj3he6s Před 11 měsíci +1

    👏🏻👏🏻

  • @asmisyummytales2199
    @asmisyummytales2199 Před 11 měsíci

    Thankyou

  • @ShahidaKP-ok2qu
    @ShahidaKP-ok2qu Před 3 měsíci

    Good❤❤❤👍🏻👍🏻👍🏻

  • @aromalak2024
    @aromalak2024 Před 11 měsíci +6

    Oru divasam njnum ee seatil വന്നിരിക്കും

  • @remyaajayaghosh118
    @remyaajayaghosh118 Před 9 měsíci

    വളരെ സത്യം

  • @BinduVlnd
    @BinduVlnd Před 11 měsíci +1

    👍

  • @athiram902
    @athiram902 Před 11 měsíci +2

    😍

  • @santhakumarik1016
    @santhakumarik1016 Před 9 dny

    👍👍

  • @muhammadck3456
    @muhammadck3456 Před 11 měsíci +1

  • @sabeenam3936
    @sabeenam3936 Před 11 měsíci

    ഈ product tvm.... കൊല്ലം ഭാഗത്തു ഒക്കെ shop കളിൽ കിട്ടുമോ

  • @sheelavenugopal1240
    @sheelavenugopal1240 Před 9 měsíci

    Karimangallyam marunnsthinulla product undoafam.

  • @Sindhu_Jayan
    @Sindhu_Jayan Před 11 měsíci

    I love you

  • @saifunnisauk5182
    @saifunnisauk5182 Před 11 měsíci

    👍🏻👍🏻👍🏻🥰

  • @Geesha_
    @Geesha_ Před 11 měsíci

    ❤❤❤❤❤

  • @jayasreegs7667
    @jayasreegs7667 Před 11 měsíci

    ❤❤❤

  • @sabeenam3936
    @sabeenam3936 Před 11 měsíci

    Online ഇൽ വാങ്ങാൻ പറ്റുമോ

  • @sandrasatheesh7899
    @sandrasatheesh7899 Před 2 měsíci

    Arya anneyum kudy cherkkamo kude

  • @harisvk2212
    @harisvk2212 Před 11 měsíci +2

    ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്

  • @K4895J
    @K4895J Před 11 měsíci +4

    Cherthala karr come here🎉

  • @ambikasanthosh2140
    @ambikasanthosh2140 Před 5 měsíci

    യെസ്

  • @adamprince6296
    @adamprince6296 Před 9 měsíci

    I think she making marketing in interview 😂😂😂😂

  • @goodthoughts7
    @goodthoughts7 Před 9 měsíci

    Aarelum oru 1500 rs thannal naanum suicide cheyyan vecha plan chilappol maariyekkam😢

  • @believersfreedom2869
    @believersfreedom2869 Před 11 měsíci +1

    ഡിവേഴ്സ് ഒരു ട്രെൻഡ് ആണ് കേരള പെൺകുട്ടികൾ ക്കു! വിവാഹ ദിവസം തന്നെ ഡിവോഴ്സ് ഡേറ്റ് ഉം തീരുമാനിക്കും!😂😂😂😂😂

  • @infjpodcasts
    @infjpodcasts Před 7 měsíci

    ആ കെട്ട്യോനിട്ട് രണ്ടെണ്ണം നേരത്തെ പൊട്ടിക്കണമായിരുന്നു.

  • @rachelanil8691
    @rachelanil8691 Před 11 měsíci +1

    Today I purchased their peach lip balm...and it was very bad...too much color added..very bad product..I

  • @ashtamiherboorganic9639
    @ashtamiherboorganic9639 Před 11 měsíci +1

  • @sajeevpochayil6917
    @sajeevpochayil6917 Před 9 měsíci

    ❤❤❤