Ep 318 | Oru Chiri Iru Chiri Bumper Chiri 2 | Prepare to Laugh Until You Cry!

Sdílet
Vložit
  • čas přidán 12. 07. 2024
  • #MazhavilManorama
    Laughter is the Best Medicine: Dose Up with Our Comedy Skit!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 64

  • @jojoji-th7wm
    @jojoji-th7wm Před 27 dny +95

    ടീവി ഇല്ല മൊബൈലിൽ ഇപ്പോൾ കാണും ടീവി അടിച്ചു പോയി

    • @SuhailaSulu-ip8jj
      @SuhailaSulu-ip8jj Před 27 dny +17

      Tv kudichinaa😆

    • @jojoji-th7wm
      @jojoji-th7wm Před 27 dny +4

      ഇല്ല നീ kudichinaa

    • @appuappu-lv6fn
      @appuappu-lv6fn Před 26 dny +1

      അയിന്

    • @sanilnair9915
      @sanilnair9915 Před 26 dny +1

      ഇ കുതറ Comedy കൾ കണ്ട് ദേഷ്യം തീർത്തത് TV യിലാ അല്ലേ😂😂😂

    • @Ali-d6v6r
      @Ali-d6v6r Před 26 dny

      😂​@@appuappu-lv6fn

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Před 19 dny +7

    ❤ ഇങ്ങനെ ഓരോ മാറ്റങ്ങൾ വളരെ നല്ലതാണ് ❤

  • @abuthahir617
    @abuthahir617 Před 25 dny +19

    ഇന്നലെ എന്റെ മോനും ഈ ഫ്ലാറ്റ് ഫോമിൽ കയറി. Masha allha...

  • @lekshmigoutham7868
    @lekshmigoutham7868 Před 27 dny +8

    Ingena veruvanakil inta bendu ayite verum evir ❤

  • @soumyabinua6780
    @soumyabinua6780 Před 7 dny +2

    ഞാനും എന്റെ കുടുംബവും ആണ് ജീവിതത്തിൽ ദൈവം കൂടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞ ദിവസം

  • @JANASOPANAM
    @JANASOPANAM Před 25 dny +11

    അവതാരകനായ ഹാർപിക് കോമാളിയുടെ ഭാഗം ഫോർവേഡ് ചെയ്ത് കാണുന്നവർ കമോൺ...

  • @AbdurahimanPP11
    @AbdurahimanPP11 Před 26 dny +19

    മണിക്കുട്ടനും മായയും ബിഗ് സ്ക്രീനിൽ എത്തിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു. കേരളക്കരയോടൊപ്പം ഞാനും ! അഭിനന്ദനങ്ങൾ,

  • @Sethu-x9o
    @Sethu-x9o Před 27 dny +11

    മഞ്ജു പിള്ളേടെ തൊലിഞ്ഞ ചിരി

  • @SalinaSalinasaji
    @SalinaSalinasaji Před 27 dny +1

    ❤❤❤❤

  • @snehappuassuntha8284
    @snehappuassuntha8284 Před 27 dny +1

    Godbless 🌹

  • @rasaltanur7968
    @rasaltanur7968 Před 6 dny

    രാജഗുരു കരോക്കെ സംഘം പരപ്പനങ്ങാടി... ഇത് കേട്ട പരപ്പനങ്ങാടിക്കാരനായ ഞാൻ 😂😂

  • @user-ei2hy8dw6p
    @user-ei2hy8dw6p Před 17 dny

    Archa &Thanmaya super perfomance makkale ❤

  • @user-ij5wi7zv6u
    @user-ij5wi7zv6u Před 17 dny +1

    കുട്ടികൾ വളരെ നന്നായി ചെയ്താലോ അവർക്ക് ബംബർ അടിക്കാൻ കുട്ടികൾ ചെയ്തല്ലോ. വലിയ ആർട്ടിസ്റ്റുകൾക്കെ ബംബർ അടിക്കാൻ നിങ്ങൾക്ക് കൈ പൊങ്ങുമോള്ളോ. രാജ ഗുരു ചെയ്ത കുട്ടി നല്ല അഭിനയം കാഴ്ച വച്ചു. കുട്ടിക്ക് നല്ല ഭാവി ഉണ്ട്. നിങ്ങൾ ബംബർ അടിച്ചില്ലേലും അവർ ഭായിയുടെ വാക് ദാന ങ്ങൾ തന്നെ യാണ്

  • @sijopc1578
    @sijopc1578 Před 27 dny +2

    I Love you

  • @mayadevi.s611
    @mayadevi.s611 Před 16 dny

    ഒട്ടുമിക്ക എപ്പിസോഡുകൾ എല്ലാം കാണാറുണ്ട്. Enjoy laugh 🎉🎉🎉

  • @majeenababu7041
    @majeenababu7041 Před 26 dny

    🙏🏻🥰❤️

  • @sunithasunu7054
    @sunithasunu7054 Před 3 dny

    പരസ്യം oru രക്ഷ ഇല്ല

  • @snehappuassuntha8284
    @snehappuassuntha8284 Před 27 dny +1

    വിളിച്ച് പേടിപ്പിച് ഇരിത്തി🥰

  • @SathipalSatheesh
    @SathipalSatheesh Před 26 dny

    Anth super program an ith

  • @jojoji-th7wm
    @jojoji-th7wm Před 27 dny +3

    നമ്പർ യൂ ടുബിൽ ഇല്ല

  • @alphonsaVm
    @alphonsaVm Před 25 dny +2

    Adipoly, oru, rashayum,
    , ella

  • @manojmgmanojmg3645
    @manojmgmanojmg3645 Před 21 dnem

    🤞🤞🤞

  • @chandranpk3738
    @chandranpk3738 Před 15 dny

    Manorama. Koothara fun. d comedy aayi irrakkunnatharra enn anweshanam venam😡

  • @user-og4sv2bg5b
    @user-og4sv2bg5b Před 27 dny +3

    ഞാനും mobile ആണ് കാണുന്നത്

  • @SandhyaBhaskaran-hp6hb

    എനിക്കും അങ്ങനെ തന്നെയായിരുന്നു tvഅടിച്ചു പോയ്പക്ഷേ കുറച്ചുനാൾ മുൻപ് പുതിയ ടിവി വാങ്ങിച്ചുസ്മാർട്ട് ടിവി ആണ് നല്ല

  • @Abealmunnar91
    @Abealmunnar91 Před 26 dny +1

    കൊട്ടാരക്കര ❤️❤️❤️❤️

    • @soumyabinua6780
      @soumyabinua6780 Před 20 dny +2

      ഹായ്

    • @Abealmunnar91
      @Abealmunnar91 Před 20 dny

      @@soumyabinua6780 ഹായ് ഹായ് കൊട്ടാരക്കര ആണോ

  • @dreamhomes1471
    @dreamhomes1471 Před 27 dny +1

    ചോറ്റാനിക്കര അല്ലല്ലോ edakkattuvayal അല്ലേ

  • @manojmanu3769
    @manojmanu3769 Před 26 dny +6

    മായയും കൂട്ടുകാരനും കുറേ കഷ്ടപ്പെട്ടു, എന്തൊക്കെയോ കാട്ടി കൂട്ടി, ഒന്നും ഇല്ല പരമ ബോർ ആണ്..

  • @user-pp8sy4is5k
    @user-pp8sy4is5k Před 10 dny

    നമ്മുടെ ജഡിജി മാർ എപോഴണ് മാറിയത്

  • @rajeevraveendran5571
    @rajeevraveendran5571 Před 27 dny +5

    ചളി...കാണല്ലേ

  • @abdulazeezfakrudeenaliaham4618

    Gnangalkkum venum

  • @VijayVijay-vj9eg
    @VijayVijay-vj9eg Před 26 dny

    Original 15000 kodukkamayirunnu

  • @chandranpk3738
    @chandranpk3738 Před 15 dny

    Maladwar 😂😂😂😂

  • @vinupp7003
    @vinupp7003 Před 26 dny

    Saim

  • @rajankuttiyil5368
    @rajankuttiyil5368 Před 27 dny +2

    ഓന്തിനെ എടുത്തല്ലോ

  • @bijumathewgeorge7826
    @bijumathewgeorge7826 Před 27 dny

    വനജ അംബാൻ സ്കിറ്റ് വളരെ മോശം

  • @jeswinroy4165
    @jeswinroy4165 Před 19 dny

    P

  • @user-st7hc6tr6b
    @user-st7hc6tr6b Před 22 dny +1

    അവതാരകൻ വളരെ മോശം

  • @RakeshVk-ye5dy
    @RakeshVk-ye5dy Před 22 dny

    E prapancham onnu mattipidik mone

  • @ramashramash6935
    @ramashramash6935 Před 13 dny

    നീ പരസ്യത് നാണ് നികുന്നത്

  • @devarajangopalan3710
    @devarajangopalan3710 Před 17 dny

    ഇതിൽ എന്ത് തമാശ ?

  • @user-hh2ye2pn6o
    @user-hh2ye2pn6o Před 17 dny

    ആ സഭയിൽ മൊത്തം. മുട്ട യാ

  • @machansvlog5822
    @machansvlog5822 Před 27 dny +1

    8 വർഷമായിട്ട് മൊബൈലിൽ തന്നെയാ കാണുന്നെ.

  • @shylajo9792
    @shylajo9792 Před 27 dny

    എന്താ കോമഡി ഇതിൽ 😭😭😭😭 🙏🙏very ബോർ

  • @ghyyufg7613
    @ghyyufg7613 Před 25 dny +1

    മായയും കൂട്ടുകാരനും തനി ബോറായി വരുന്നു ഇത്തരം വേദികളിൽ അവസരം കൊടുക്കരുത്

  • @JOChandyAbraham-z1l
    @JOChandyAbraham-z1l Před 23 dny

    bOre , katta bore

  • @user-ci1dm4ec7p
    @user-ci1dm4ec7p Před 16 dny

    Skit comedy allayirunnu❤

  • @dileepdevas3747
    @dileepdevas3747 Před 7 dny

    മഞ്ജു പിള്ള.. ഓവർ ആണ്