may 1 മുതൽ ബൈക്കിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നവർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

Sdílet
Vložit
  • čas přidán 28. 04. 2024
  • Two wheeler driving test

Komentáře • 119

  • @JJkmn487
    @JJkmn487 Před 3 měsíci +12

    മാറ്റങ്ങൾക്കൊന്നും ഇതു വരെ ഒരു ഫൈനൽ തീരുമാനവും വന്നിട്ടില്ല

  • @Richaitharamkumar
    @Richaitharamkumar Před 3 měsíci +1

    Bro It's the 13th of May for me Will the booking be cancelled?

  • @lechuzzzworld8502
    @lechuzzzworld8502 Před 3 měsíci +3

    Two wheeler road test nthelm change indavoo m80

  • @safnafaisalrazan1177
    @safnafaisalrazan1177 Před 2 měsíci +2

    May 10 inu ( thrissur ) date kitiya arelum inddo

  • @realman6939
    @realman6939 Před 3 měsíci

    Aprl 30 nu testnu vendi cheytavrkum new reethiyil ano driving test?

  • @midhuljoy4460
    @midhuljoy4460 Před 2 měsíci +2

    പുതിയ പരിഷ്കാരത്തിൽ ബൈക്ക് നു ആദ്യം 8 ആണോ അതോ റോഡ് test ആണോ വരുന്നത്?

  • @rasnap2000
    @rasnap2000 Před 2 měsíci +1

    ഡ്രൈവിംഗ് ടെസ്റ്റിനു Absent ആയാൽ പിന്നെ ടെസ്റ്റിന് Apply ചെയ്യാൻ സാധിക്കില്ലെ?

  • @elizabethmathew5944
    @elizabethmathew5944 Před 3 měsíci +1

    വലത്തേ കാലിലെ മന്ത് എടുത്തു ഇടത്തെ കാലിലെ ക്കു വച്ചു കൊടുത്തു മന്ത്രി. ഇപ്പോൾ ഗ്രൗണ്ട് യിൽ നീന്നും റോഡിലേക്കു മാറ്റുമ്പോൾ driving സ്കൂൾകാർ വേണം അതിനുള്ള സൗകര്യം പഠിപ്പികുമ്പോഴും test നടത്തുമ്പോഴും ഒരുക്കേണ്ടത്. ഗ്രൗണ്ട് മാറ്റി റോഡ് ആക്കിയപ്പോൾ എന്താണൊരു നേട്ടം എന്ന് ചോദിച്ചാൽ retest നടത്താൻ ഉള്ളവർ വീണ്ടും driving സ്കൂളിൽ ചേർന്ന് fees കൊടുത്തു പഠിക്കുക

  • @MushirifaMishiri
    @MushirifaMishiri Před 3 měsíci

    Sir nammal date cancel chayyubol application reshadule cheyyumallo appol testnu pokumbo vishual certificate form 2 allam puthiyath adukkano plz reply sir

  • @sowmyamani7311
    @sowmyamani7311 Před 3 měsíci +1

    ഈ സ്പെൻഡ്രോ heighഇല്ലാത്തവർ എങ്ങനെയാ യൂസ് ചെയ്യാം

  • @MushirifaMishiri
    @MushirifaMishiri Před 3 měsíci

    Sir innu akshayayil poyirunnu edutha date cancell chayyan date cencell chayyan pattunnilla 2daysinu munne cencell chayyanamayirunnu annu avar paranju may 2nu date sir appol annu tastenu poyillanekill kuzhappamundo
    ini kuzhappamillankill aa datenu shasham puthiya date edukkan kazhiyumo plz reply sir

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      Absent ആയാൽ കുഴപ്പമില്ല ഡേറ്റ് എടുക്കാൻ പറ്റും

    • @MushirifaMishiri
      @MushirifaMishiri Před 3 měsíci

      ​@@lifelinedrivingschool3985 ini retestenu date edukkumbol xtra fee adakkano plz reply sir

  • @rashida9313
    @rashida9313 Před 19 dny

    Thank you
    25 n anu test
    Road test Cheriya pediyund..

  • @krishnagireesh2941
    @krishnagireesh2941 Před 2 měsíci

    Sir enikku may 13 aanu test. M80 lanu padikkunnathu. Road test il stop signal mathramanu paranju thannath. Sir nte video il 3 signal undallo. Etha correct

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 měsíci

      റൈറ്റ് സിഗ്‌നൽ പിന്നെ സ്റ്റോപ്പ് ചെയ്യുമ്പോൾ left സിഗ്നൽ

  • @Ranjith007.
    @Ranjith007. Před 2 měsíci +3

    ഗിയർ ഇല്ലാത്ത വണ്ടിക്കു വേറെ തന്നെ ലൈസെൻസ് ആണോ, ആ വണ്ടി എടുക്കുന്നവർ എന്തിനാണ് ബൈക്കിൽ ടെസ്റ്റ്‌ എടുക്കുന്നത്, മൊത്തം കൺഫ്യൂഷൻ ആണല്ലോ

    • @nermins_vlog
      @nermins_vlog Před měsícem

      ഗിയർ ഇല്ലാത്ത വണ്ടിക്ക് റോഡ് ടെസ്റ്റ്‌ സ്കൂട്ടി ല ഉണ്ടാവു

  • @muhsinafazal
    @muhsinafazal Před 3 měsíci +2

    Sir ini ennan slot book cheyan patunnath

  • @shiblarizan
    @shiblarizan Před 3 měsíci +1

    roadtest without gear aanki scooty il cheyyan patille?

    • @akshayapp3468
      @akshayapp3468 Před 3 měsíci +2

      Pattum

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +2

      Edukkam

    • @MUTHU41560
      @MUTHU41560 Před 3 měsíci

      ഡാ റോഡ് ടെസ്റ്റ്‌ with out gear ആക്കിയാൽ പിന്നെ നിനക്ക് ഗിയർ ഉള്ള വണ്ടി ഓട്ടൻ പറ്റില്ലാലോ with gear ൽ എടുത്താൽ അല്ലെ നിനക്ക് രണ്ടും ഓട്ടൻ പറ്റുവൊള്ളൂ

    • @MUTHU41560
      @MUTHU41560 Před 3 měsíci

      @@akshayapp3468 Bro 8 with gear ലും റോഡ് with out gear ലും എടുത്താൽ രണ്ടും ഓടിക്കാൻ പറ്റുമോ

    • @akshayapp3468
      @akshayapp3468 Před 3 měsíci

      @@MUTHU41560 road nnu nokkuva 2yum odukanemengil with gearil odukan
      .. 8ബൈക്കിൽ thanneynnu edukendathu manasilayoo

  • @rahul...4982
    @rahul...4982 Před 3 měsíci +1

    Sir ini muthal road test alle adhyam ennitalle H. Pls reply

  • @jasirali3578
    @jasirali3578 Před 3 měsíci +5

    ഇന്നലെ ആയിരുന്നു ടെസ്റ്റ്‌..... Passayi😊

  • @titan-turbo7025
    @titan-turbo7025 Před 3 měsíci

    Jun 27 ബുക്ക്‌ cheytha slot cancel aakumo

  • @Shiva56839
    @Shiva56839 Před 3 měsíci +1

    എനിക്ക് july 1 ആയിരുന്നു test. Cancel ആയി. May 3 ന് date കിട്ടിയപ്പോൾ book ചെയ്തു അതും cancel ആകുമോ 😢

    • @Shiva56839
      @Shiva56839 Před 3 měsíci

      Plz reply

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      ഇന്ന് അറിയാം

    • @roschythomas2028
      @roschythomas2028 Před 3 měsíci +1

      Evidaa place?

    • @MUTHU41560
      @MUTHU41560 Před 3 měsíci +1

      Daa enikum cancel ayii daa ടെസ്റ്റ്‌ ന് 1 മാസം ഉള്ളപ്പോൾ ആണ് ക്യാൻസൽ ആയത് ഇനി അത് ശെരിയാകണക്കിൽ സർക്കാർ തീരുമാനിക്കണം എന്നാണ് ഡ്രൈവിംഗ് സ്കൂളിൽ ചോധിച്ചപോൾ പറഞത് എനിക്ക് മെസ്സേജ് വന്നത് covid 19 മൂലം റദാക്കി എന്നാണ്

    • @anjuvasudevannair2194
      @anjuvasudevannair2194 Před 3 měsíci

      Enarunu date ???

  • @bijujeevans9080
    @bijujeevans9080 Před 3 měsíci +1

    May 21 ആണ് എനിക്ക് അത് മാറുമോ ക്യാൻസൽ ആയിട്ടില്ല

  • @carloff8446
    @carloff8446 Před 2 měsíci +3

    M80 യിൽ ആണ് 8 പഠിച്ചത് നിർഭഗ്യവാശാൽ ഏപ്രിൽ 12 ന് test തോറ്റു.. ഇനി ജൂൺ 3 ആണ് test.... അപ്പോൾ ബൈക്കിൽ എടുക്കേണ്ടി വരുമോ test 😔😔

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 měsíci +1

      ചിലപ്പോൾ ബൈക്കിൽ എടുക്കേണ്ടി വരും

    • @aronjoseph4881
      @aronjoseph4881 Před měsícem +1

      Kittiyo

    • @carloff8446
      @carloff8446 Před měsícem +1

      @@aronjoseph4881 yes... M80 യിൽ എടുത്തു. Road test സ്കൂട്ടിയിലും

    • @aronjoseph4881
      @aronjoseph4881 Před měsícem +1

      @@carloff8446 Ningalude vandiyil aana road test edthe atho avdenn vandi thanno

    • @carloff8446
      @carloff8446 Před měsícem

      @@aronjoseph4881 നമുക്ക് വണ്ടിയുണ്ടേൽ അത് മതി... എനിക്ക് ഡ്രൈവിങ് സ്കൂളിലെ വണ്ടി ആയിരുന്നു

  • @prosirgaming3653
    @prosirgaming3653 Před 3 měsíci

    Bro spender kodukunnudo

  • @nijukenju1386
    @nijukenju1386 Před 3 měsíci +1

    Without ഗിയർ ആണേലും ബൈക്കിൽ ആണോ 8 edukkendath

  • @mehfinmedia6504
    @mehfinmedia6504 Před 3 měsíci +2

    ഗേൾസിനും ബൈക്കിൽ ആണോ 8ഇടേണ്ടത്

  • @Findmydevice-gk3vr
    @Findmydevice-gk3vr Před 3 měsíci +2

    8 aano road aano adhyam?

  • @ambulancedriver8612
    @ambulancedriver8612 Před 3 měsíci +1

    Passion pro patuvo test edukkan

  • @kannanpk1181
    @kannanpk1181 Před 2 měsíci

    ഇങ്ങനെ ഓടിക്കുമ്പോൾ ആക്‌സിലേറ്റർ ആവിശ്യം ഇല്ലേ

  • @mobileearner3577
    @mobileearner3577 Před 2 měsíci

    Bro ippol test pazhayathu poleyano

  • @faseela3121
    @faseela3121 Před 3 měsíci +4

    Without gear vandi edukkan without gear liscence pore

  • @Ryvlog00000
    @Ryvlog00000 Před 3 měsíci +1

    Innale test pass aayi njn😊

  • @rosnajose4557
    @rosnajose4557 Před 3 měsíci

  • @spectacularflower9663
    @spectacularflower9663 Před 2 měsíci +2

    ആകെ 2 മിനിട്ടിൻ്റെ കാര്യത്തിന് 24 മിനിറ്റ് video...😂😊

  • @johnsongeorge519
    @johnsongeorge519 Před 2 měsíci +1

    Laft ഇന്റിക്കറ്റർ ഇട്ടില്ല

  • @JeeshmaRaju-qn4dw
    @JeeshmaRaju-qn4dw Před 3 měsíci +1

    April 15 nu test passaya njan😊

  • @user-ov3sh9wl5b
    @user-ov3sh9wl5b Před 3 měsíci +2

    Njanum test passayi

  • @shahnas9279
    @shahnas9279 Před 2 měsíci

    ഏപ്രിൽ പതിനാറാം തീയതി എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടായിരുന്നു .അതിൽ ഫോർ വീലർ
    പാസായി .പക്ഷേ
    ടൂവീലർ ഫെയിൽ ആയി, ഇപ്പോ Retest
    Date കിട്ടാൻ പ്രയാസമാണ്.എനിക്ക് ഫോർ വീലർ ലൈസൻസ് നമ്പർ ഇതുവരെ കിട്ടിയിട്ടില്ല .അതിനായി ഞാൻ എന്താണ് വേണ്ടത് .ലൈസൻസ് നമ്പർ കിട്ടാതെ ഫോർ വീലർ ഡ്രൈവ് ചെയ്യാമോ ?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 měsíci

      ബൈക്കും പാസ്സായാൽ മാത്രമാണ് ലൈസൻസ് കിട്ടുകയുള്ളു.Application status നോക്കിയാൽ നമ്പർ കിട്ടും പാസായ status കാണിക്കും

    • @nasiyanasar6630
      @nasiyanasar6630 Před 2 měsíci

      @lifelinedrivingschool3985 ടൂ വീലർ കാൻസൽ ചെയ്യാൻ പറ്റുമോ ? അങ്ങനെ ചെയ്താൽ ലൈസൻസ് കിട്ടുമോ? application status pass ആണ്. അപ്പോൾ അത് വെച്ച് ലൈസൻസ് നമ്പറില്ലാതെ 4 വീലർ ഓടിക്കാമോ?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 měsíci

      @@nasiyanasar6630 Two wheeler cancel cheyyam

  • @sabithap8070
    @sabithap8070 Před 3 měsíci +2

    എന്റെ date may 31 n ആയിരുന്നു date cancel aayi

  • @rasnap2000
    @rasnap2000 Před 3 měsíci

    Ennikku ithuvare slot cancel message vannila..may 6 nanu date...cancel aavan chance undo..innu new date aarelum edutho? Entha parayunathu?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      നാളെ തീരുമാനം അറിയാം

    • @rasnap2000
      @rasnap2000 Před 2 měsíci

      @@lifelinedrivingschool3985 may 6 le driving test cancel aavo ?

    • @stevehalland6572
      @stevehalland6572 Před 2 měsíci

      ​@@rasnap2000bro driving school il vilich chodikk. Cancel aayo? Enikk may 7thinu aanu cancel aayenn msg vannilla

    • @rasnap2000
      @rasnap2000 Před 2 měsíci

      ​@@stevehalland6572ithuvare onnum ariyilla..Avarkkum ariyilla enna paranje..nale ariyaan pattum.

  • @user-cr9ym9by1z
    @user-cr9ym9by1z Před 3 měsíci +2

    സ്കൂട്ടാർ പറ്റുമോ റോഡ് ടെസ് റ്റ് ന്

  • @gyprotech7703
    @gyprotech7703 Před 3 měsíci +3

    അയ്യോ ബൈക്ക് ഒരിക്കലും പാസ്സ് ആകില്ല 😭😭😭😭

  • @jijojohnson3912
    @jijojohnson3912 Před 3 měsíci +1

    Tnx❤

  • @Muhammadfasil-nv4db
    @Muhammadfasil-nv4db Před 3 měsíci +6

    Malappuram manjeri ഭാഗത്തുള്ളവർ ഒരിക്കലും Manjeri divine driving school ൽ ലൈസൻസിന് കൊടുക്കരുത്
    കേരളത്തിൽ തന്നെ ഏറ്റവും മോശം driving school അത് ആയിരിക്കും അവിടെ കൊടുക്കാൻ ഒരു കാരണവശാലും അവിടെ കൊടുക്കരുത് പെട്ടുപോകും

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +2

      എന്താ bro പ്രശ്നം

    • @Muhammadfasil-nv4db
      @Muhammadfasil-nv4db Před 3 měsíci

      @@lifelinedrivingschool3985 ഒരു ഉത്തരവാദിത്വവും ഇല്ല

    • @ambulancedriver8612
      @ambulancedriver8612 Před 3 měsíci +1

      Njan manjeri payyanad ulladh aanu manjeri driving schoolin entha prashnam bro

    • @tomythomas4378
      @tomythomas4378 Před 3 měsíci +1

      ​@@lifelinedrivingschool3985hi sir.
      Sir nte video I'll voice theere illa.
      It's very low.
      Please fix that issue.

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +1

      @@tomythomas4378 ശ്രെദ്ധിക്കാം

  • @hellrider01xxx99
    @hellrider01xxx99 Před 3 měsíci

    Road Test നു എന്തേലും മാറ്റം വരുമോ

    • @hellrider01xxx99
      @hellrider01xxx99 Před 3 měsíci +1

      എനിക്കു ജൂൺ ലാകി ടെസ്റ്റ് Date പുതുക്കി

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +1

      ഇതുപോലെ എടുത്താൽ മതി

  • @gamermiljexx786
    @gamermiljexx786 Před 3 měsíci

    April masam license pass aya njan ❤😊

  • @adwaith141
    @adwaith141 Před 3 měsíci

    Slot booking nammal cancel cheyano Atho automatic ayitt cancel Akumo

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      Cancel aakum

    • @anjuvasudevannair2194
      @anjuvasudevannair2194 Před 3 měsíci

      ​@@lifelinedrivingschool3985cheta onnu reply cheyumo??? May 3 ane date ...athe cancel akumoo?? Driving school onum parayunila. New date edukano??

    • @roschythomas2028
      @roschythomas2028 Před 3 měsíci

      Chetta may 21 aanu test date.. Chengannur underilaanu.. Cancel aakan chance undo.. Plz rply

    • @adwaith141
      @adwaith141 Před 3 měsíci

      Ente slot date cancel ayitt illa enik may 27 nu an aa slot cancel ayilla rto yilnnu

    • @adwaith141
      @adwaith141 Před 3 měsíci +1

      Ente slot cancel ayilla may 27 nu an aa slot cancel ayilla rto yilnnu Allathe ath nammal cancel cheyano

  • @MuhsinaMuhsina-sy7kg
    @MuhsinaMuhsina-sy7kg Před 3 měsíci

    MIT അലയോ

  • @MushirifaMishiri
    @MushirifaMishiri Před 3 měsíci

    Hi

  • @johnsongeorge519
    @johnsongeorge519 Před 2 měsíci

    സ്‌ലോ ഡൌൺ കാണിച്ചില്ല സ്റ്റോപ്പ്‌ കാണിച്ചില്ല your fail ok 😂