റോഡ് ടെസ്റ്റ് നടത്തുന്ന റോഡിൽ കാർ ഓടിച്ച് ടെസ്റ്റ് മനസിലക്കാം |new model four wheeler road test

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 113

  • @MuhammedSuhail-wo4er
    @MuhammedSuhail-wo4er Před měsícem +4

    22/07/2024ആയിരുന്ന ടെസ്റ്റ്‌. വളരെ tuffan test. രണ്ട് കേറ്റ ത്തന്ന് നിർത്തി എടുപ്പിച്ചു. പിന്നെ റിവേഴ്‌സ് പാർക്കിംഗ്. എന്നിരുന്നാലും ഞാൻ പാസ്സായി. വീഡിയോ ഉപകാരപ്പെട്ടു സർ🙌.

  • @abhimanyus6538
    @abhimanyus6538 Před měsícem +11

    എനിക് 19 തിയതി അരുന്നു test road test ആത്യം vandi off ayi njan pedich fail ayane njan pettane vandi on akki വീണ്ടും എടുത്ത് വണ്ടി ഓടി അപ്പോൾ ഒരേ ഒരു സമതനം ആയി
    Agane ela gear itt last side othuki നിർത്തി sir parnji സെർത്തിച്ച് odikene ne pass aki pavam sir arunu ❤❤🎉

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem +3

      പേടിക്കാതെ ഓടിച്ചാൽ മതി

    • @Jazz_69
      @Jazz_69 Před měsícem

      @@abhimanyus6538 bro hand signal indarunno car road test nu , Reply tharane

    • @pranavmenon3847
      @pranavmenon3847 Před měsícem

      Evideya bro sthalam??

  • @user-jz6cu7uc1b
    @user-jz6cu7uc1b Před měsícem +35

    എനിക്ക് നാളെ ആണ് ടെസ്റ്റ് 4 മത് ടെസ്റ്റ് ആണ് കാറിന്റെ റോഡ് ടെസ്റ്റ് ഈ തവണ കിട്ടാൻ എല്ലാവരും പ്രാർത്ക്കണേ

    • @sirajunnisakhader54683
      @sirajunnisakhader54683 Před měsícem +2

      4 vattam fail avan reason എന്തായിരുന്നു മറ്റുള്ളവർക് ഉപകാരമാവും 😊

    • @Jazz_69
      @Jazz_69 Před měsícem

      എനിക്കും നാളെ ആണ് test 😁

    • @sirajunnisakhader54683
      @sirajunnisakhader54683 Před měsícem +2

      @@Jazz_69 polikkk bro vijayashri lalithanay thich vaa😤

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem

      എന്ത്‌കൊണ്ടാണ് fail ആകുന്നത് എന്ന് മാസിലാക്കാൻ പറ്റിയോ

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem

      👍

  • @amrithak123
    @amrithak123 Před 4 dny

    Sir H Kitty Road fail ayi... Gear matumbam balance pokununa paranje.

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 dny

      ഗിയർ മാറുമ്പോൾ ഗിയറിലേക്ക് നോക്കുന്നുണ്ടോ

  • @me.80
    @me.80 Před měsícem +1

    Bikum ,H kitty road fail ayi ini road retest n ethra fee avum
    Pne learning renew cheyyan athra fees

  • @nivedhya34
    @nivedhya34 Před měsícem +5

    Njn H pass aayi road poyi😢

  • @shihabp4019
    @shihabp4019 Před měsícem

    Sir.... ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ അത് സാധിച്ചു 👍... ഡ്രൈവിംഗ് തുടങ്ങുമ്പോ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു... ഇപ്പൊ കുറെയേറെ നന്നായി ഓടിക്കാൻ പറ്റുന്നു... എന്നാലും ടെസ്റ്റ്‌ ആലോചിക്കുമ്പോൾ ചെറിയ ടെൻഷൻ ഉണ്ട്... ഒക്ടോബർ 25 ആണ് ടെസ്റ്റ്‌ date... ടെസ്റ്റ്‌ നടക്കുമ്പോ കഴറ്റത്തു നിർത്തിക്കുമ്പോ hand break ആണോ വലിക്കേണ്ടേ..? അതോ ക്ലച്ചും ബ്രേക്കും ചവിട്ടിപ്പിടിച്ചാണോ വണ്ടി നിർത്തണ്ടേ....?

    • @shihabp4019
      @shihabp4019 Před měsícem

      കഴറ്റത്തു നിർത്തി എടുപ്പിക്കുണ്ടല്ലോ ഇപ്പൊ ടെസ്റ്റ്‌ നടത്തുമ്പോൾ... വണ്ടി ഓഫ്‌ ആക്കാതെ എന്നാ എടുക്കുമ്പോ വണ്ടി ബാക്കോട്ട് തീരെ ഇറങ്ങാതെയും മുന്നോട്ട് എടുക്കാൻ... അപ്പൊ hand break തന്നെയാണോ വേണ്ടത്... Please reply

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem +1

      Hand break ഉപയോഗിച്ച കാർ മുന്നോട്ട് എടുത്താൽ മതി ഇങ്ങനെ എടുക്കുന്നത് എളുപ്പം

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem +1

      കയറ്റത്തിൽ നിർത്തുമ്പോൾ ബ്രേക്കും ക്ലച്ചും കൊടുത്താണ് നിർത്തേണ്ടത് പിന്നെ മുന്നോട്ട് എടുക്കുമ്പോഴാണ് ഹാൻഡ് ബ്രേക്കിൽ നിർത്തി മുന്നോട്ട് എടുക്കുക

  • @sinisebastian2328
    @sinisebastian2328 Před měsícem +10

    ജൂലൈ 26 നു test

  • @ehsnhs
    @ehsnhs Před měsícem +1

    Hello Kozhikode test details paraj tharo ? First road test ano ?.road test rto ground il aano?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem

      first H test പിന്നെയാണ് റോഡ് ടെസ്റ്റ് വരുന്നത്

    • @athulyab3362
      @athulyab3362 Před měsícem

      H pass ayi road fail ayal pine 2 um veendum edukanoo

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem

      @@athulyab3362 റോഡ് എടുത്താൽ മതി

  • @Saran_Prem
    @Saran_Prem Před měsícem +1

    Road test ഓടിക്കുമ്പോൾ hand signal കാണിക്കണോ??

  • @paaruparuzz8637
    @paaruparuzz8637 Před měsícem +1

    Driving schoolil poyath April il ithu vare nere clss polum illa pinne engane pass avan 😔

    • @Salma-uf2to
      @Salma-uf2to Před měsícem

      Pooyittum karym illa 😂😂

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem

      എന്താണ് ക്ലാസ്സ് തരാത്തത്

    • @paaruparuzz8637
      @paaruparuzz8637 Před měsícem

      @@lifelinedrivingschool3985 ആദ്യം പറഞ്ഞു learners കഴിഞ്ഞേ തരൂ എന്ന് അതു കഴിഞ്ഞപ്പോൾ പറയുവാ learners കഴിഞ്ഞ പിന്നെ അതികം ക്ലാസ്സ്‌ ഇല്ലന്ന് ശരിക്കും തേപ്പ് കിട്ടിയ പോലെ ആയി 🙏

  • @kiakid33456
    @kiakid33456 Před 22 dny

    Trivandrum muttathara road test inu poyavar aarelum ivideyundoo

  • @AdwaithTS-tf9fi
    @AdwaithTS-tf9fi Před měsícem +1

    Njn pass ayi

  • @lathasonan2733
    @lathasonan2733 Před měsícem +1

    Sound കുറച്ചു കുറവ്

  • @abhinandks3644
    @abhinandks3644 Před měsícem +3

    Enik nale ane test

  • @SaiKrishna-bv3rm
    @SaiKrishna-bv3rm Před měsícem +1

    August 19 test

  • @abdulkareemwoodwork
    @abdulkareemwoodwork Před měsícem

    August 1

  • @usernotfound-123
    @usernotfound-123 Před měsícem

    Four wheel license edkaan ethrya fees driving aryaam

  • @ehsnhs
    @ehsnhs Před měsícem +1

    Enik july 30 .ith vare H test,8 padippichittilla. Athnethayirikkum ?. only road test

  • @therapyphobia
    @therapyphobia Před měsícem

    Njn H rand thavne fail aayi ipo puthuthayi H in enthelm mattam vannit ndo? retestin povan venditta☹

  • @Jazz_69
    @Jazz_69 Před měsícem +1

    എനിക്ക് നാളെ ആണ് test 💥😁

  • @Manya4549
    @Manya4549 Před měsícem

    Eniku 17 thi aayirunnu test randinu potti. Ini sept ila date h edutha po brakevil kalirunnontho vandi ninn

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před měsícem

      Stop ആകാൻ പാടില്ലാ

    • @Manya4549
      @Manya4549 Před měsícem

      @@lifelinedrivingschool3985 trial onnu stop aayilla brake chavittirunno oru dought. Zig zag varumo udane septila date kittiye 8 ini m80 illann paranj bike aanenn bike engane nnu ariyilla height kuravanu eniku

    • @ManjulaShibi
      @ManjulaShibi Před 4 dny

      ​@@Manya45498ബൈക്കിൽ തന്നെ എടുക്കണം

  • @Newsofkeralaa
    @Newsofkeralaa Před měsícem +1

    Enike Aug 1 thiyathi ane.

  • @syamlal448
    @syamlal448 Před měsícem

    Sir road test fail ayal pineyum H edknuoo

  • @smithaso623
    @smithaso623 Před měsícem

    എനിക്ക് ബുധൻ റോഡ്‌ ടെസ്റ്റ്‌ H കിട്ടി

  • @user-rq5bn5pk1l
    @user-rq5bn5pk1l Před měsícem

    എത്ര സമയം ഉണ്ടാവും റോഡ് ടെസ്റ്റ്‌

  • @binduts7460
    @binduts7460 Před měsícem

    Eniku test agast 21nu Anu pasakumo enthoooo😂

  • @Nesiichalu
    @Nesiichalu Před měsícem

    Ll testinte padikan oru app unden paranj ethanu aapp

  • @gafoorgafoorayappally9376

    Pass ആയ Message ഫോണിൽ വരില്ലെ..

  • @ajmiajuzz3885
    @ajmiajuzz3885 Před měsícem

    Anikk nale annu test😔

  • @ashrupk
    @ashrupk Před měsícem +1

    August 2n test😢

  • @ShamsiMoly
    @ShamsiMoly Před měsícem

    Augest 2🤲