scooty balancing for beginners/how to get handle balance in two wheeler/scootydriving malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇറക്കം ഇറങ്ങാൻ ഇനി പേടിക്കുകയേ വേണ്ട
    #indicatorvideomalayalam
    #handlebalance
    #indicators
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo
    #howtolearnscooty
    #twowheelerdrivinginmainroadmalayalam
    #newscootydrivingtips
    #twowheelerenganepadikkam
    #scootyhandlebalance

Komentáře • 98

  • @jubinabasheer
    @jubinabasheer Před 6 měsíci +10

    സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷം ആണ് താങ്ക്സ് രണ്ടാൾക്കും 🥰🥰🥰💞💞💞💞

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +3

      വീഡിയോ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം 🥰

  • @suresh.sureshbabu1246
    @suresh.sureshbabu1246 Před 6 měsíci +1

    . വളരെ പ്രയോജനകരമായ ക്ലാസ്സ് 'എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു അഭിനന്ദനങ്ങൾ.

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ വളരെ വളരെ സന്തോഷമുണ്ട്. 🥰

  • @nasheedathajudeen1505
    @nasheedathajudeen1505 Před 6 měsíci +3

    Nalla vedio.njan ravila samayam 6.30 manik adikam vandi illatha time roadil edthirunnu orikkal.apol irakkathil bayangara speedil ore pokk vandi njn pedich. endann manasilavunnilla.bagyathin vandi pidich nirthi oralod samshayam choich.apol ayal parannad ningalude new vandi ayonda bayangar speedil poyadennanu.pakshe veetilethi kure alojichapoya karyam manasilaye. njn irakathil breakil pidichitindayirunnillann.nirthan vendi mathra break pidichad..ipoyum orkumbo pediyavnn😮

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +2

      ആദ്യമൊക്കെ പലർക്കും സംഭവിക്കുന്ന അബദ്ധമാണിത്. ടെൻഷൻ കൊണ്ട് പലരും ബ്രേക്ക് പിടിക്കാതെ മറന്നു പോകും. പണ്ട് എന്റെ ചെറുപ്പത്തിൽ സൈക്കിൾ പഠിക്കുന്നത് സമയത്ത് ഇതുപോലെ ഒരു ചെറിയ കുഴിയിൽ ഞാനും പോയി മറിഞ്ഞു വീണിട്ടുണ്ട്. ഇവിടെ സ്കൂട്ടർ ആണെങ്കിൽ അന്ന് അത് സൈക്കിൾ ആയിരുന്നു എന്ന് മാത്രം. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലല്ലോ. ഇനി സൂക്ഷിച്ചു വണ്ടി ഓടിക്കണെ....

  • @user-pn6ft6ps6z
    @user-pn6ft6ps6z Před 6 měsíci

    ഇറക്കം ഇറങ്ങാനാണ് എനിക്ക് വലിയ ബുദ്ധിമുട്ട് ഈ വീഡിയോ കണ്ടപ്പോൾ അത് മനസ്സിലാകുന്നുണ്ട്

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്.കൂടുതൽ ദൃശ്യങ്ങൾ അതിൽ ഉൾപ്പെടുത്തണം എന്ന് കരുതിയതാണ് ചില ടെക്നിക്കൽ പ്രോബ്ലം കാരണം ചില സീനുകൾ ആ വീഡിയോയിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയി

  • @lovetolearnwithseppi
    @lovetolearnwithseppi Před 6 měsíci +3

    എനിക്ക് കുത്തനെ ഉള്ള ഇറക്കം ആണ് ഉള്ളത് but.. ബാക്ക് ബ്രേക്ക് മാത്രം പിടിക്കാൻ പറ്റുന്നുള്ളു. ഇത് വരെ ഫ്രണ്ട് ബ്രെക്ക് പിടിച്ചു ട്ടെ ഇല്ല.. ബാക് മാത്രം പറ്റുന്നു ഉള്ളു.. ഫ്രണ്ട് പിടിക്കുമ്പോൾ ആക്സിലേറ്റർ പിടിച്ചു കൂടുമോ എന്നൊക്കെ തോന്നൽ... കുത്തനെ ഉള്ള ഇറക്കം മാത്രം പേടി ഉള്ളു.. ബാക്കി ഒക്കെ ബാക്ക് ബ്രേക്ക്‌ പിടിച്ചു ഇറങ്ങും എന്താ ചെയ്യാ 😔❓ 2 ഉം പിടിച്ചു ഇത് വരെ ഇറങ്ങി ഇല്ല കുത്തനെ ഉള്ള ഇറക്കം കൂടാതെ വളവും നല്ല പേടി.. ബാക്ക് മാത്രം ഇ റക്കത്തിൽ ഇറങ്ങി പോയാൽ എന്തെങ്കിലും.. റിസ്ക് വരുമോ... അങ്ങനെ ആണ് ഇത് വരെ ഇറങ്ങി യത് ❓❓

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      . സാധാരണ ഇറക്കത്തേക്കാളും അല്പം കൂടി ചരിവ് കൂടുതൽ ഉണ്ട് എന്നേയുള്ളൂ കുത്തനെയുള്ള ഇറക്കത്തിന്. ആക്സിലറേറ്ററിൽ നിന്നും പൂർണ്ണമായും കൈ മുന്നോട്ടു നീക്കിക്കൊണ്ടുമാത്രം മുന്നിലെ ബ്രേക്ക് പിടിച്ചാൽ മതി ഒരു കാരണവശാലും പിറകിലേക്ക് ആക്സിലേറ്റർ തിരിയില്ല. കാരണം നിങ്ങൾ ഒരു ഇറക്കത്തിൽ പോകുന്നത് കൊണ്ട്. നിങ്ങൾ മനപ്പൂർവം തിരിച്ചെങ്കിൽ മാത്രമേ അങ്ങനെ തിരിയാൻ സാധ്യത കൂടുതലുള്ളൂ. വളരെ സാവധാനത്തിൽ ഒരു കുത്തനെയുള്ള ഇറക്കം രണ്ടു ബ്രേക്കും പിടിച്ച് ഇറക്കി നോക്കൂ അത് വളരെ സാവധാനത്തിൽ ചെയ്താൽ മതിബ്രേക്ക് പിടിച്ചിരിക്കുന്നത് കൊണ്ട് ആക്സിലറേറ്റർ തിരിഞ്ഞാലും ഒന്നും സംഭവിക്കില്ല.അങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കൂ

    • @lovetolearnwithseppi
      @lovetolearnwithseppi Před 6 měsíci

      ❤ok

  • @raseenashams2803
    @raseenashams2803 Před 6 měsíci +1

    എനിക്ക് ഉപകാരമുള്ള vedeo, ഇതേ രോടാണ് എനിക്ക് ഡൗട്ടുണ്ടായത് tnks 😍

  • @fazeelafazeela9309
    @fazeelafazeela9309 Před 6 měsíci +1

    Testin helpful ayitt vidio cheyamo. 8, handsignal, tips

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      8 എടുക്കുന്നതിനെ കുറിച്ച് നമ്മൾ വിശദമായി രണ്ട് വീഡിയോ ചെയ്തിട്ടുണ്ട് അതിൽ വിശദമായി കാര്യങ്ങൾ നമ്മൾ പറയുന്നുണ്ട്.
      അതുകൂടാതെ ടെസ്റ്റിൽ കാണിക്കേണ്ട സിഗ്നലുകൾ വിശദമായ ഒരു വീഡിയോയും നമ്മൾ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട്
      റോഡ് ടെസ്റ്റാണ് പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്നത് അതിനെക്കുറിച്ച് ഒരു വീഡിയോയും നമ്മൾ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ നോക്കിയിട്ട് എന്തെങ്കിലും സംശയം തോന്നുന്നെങ്കിൽ കമന്റ് ചെയ്താൽ ഞങ്ങൾ സഹായിക്കാം

  • @hafsathhafsi10
    @hafsathhafsi10 Před 6 měsíci +2

    Good teaching 👍

  • @rajeenasiru
    @rajeenasiru Před 6 měsíci +1

    Irakkathil vandi nirthi kanichilla
    Edire oru vandi arumbol pettonn nirthendivannal engane nirthum

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      വീഡിയോ എടുത്തിരുന്നതാണ് ചില ടെക്നിക്കൽ പ്രശ്നം കാരണമാണ് അതൊന്നും ഉൾപ്പെടുത്താൻ കഴിയാതെ പോയത് സോറി.
      ഇറക്കത്തിൽ വേഗത കുറച്ചു തന്നെയാണ് നാം പോകേണ്ടത് അത് കുത്തിനെയുള്ള ഇറക്കം ആകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ സമയത്ത് എതിരെ ഒരു വണ്ടി വരികയാണെങ്കിൽ കയറിവരുന്ന വണ്ടിക്കാണ് നമ്മൾ മുൻഗണന കൊടുക്കേണ്ടത്. ഒരു കാരണവശാലും എതിരെ കേറി വരുന്ന വണ്ടിയെ ബ്ലോക്ക് ചെയ്യുന്ന രീതിയിൽ നമ്മൾ വണ്ടി നിർത്താതെ പാടില്ല സുരക്ഷിതമായി ഒതുക്കി നിർത്താൻ കഴിയുന്ന അത്രയും ഒതുക്കി നിർത്തി കൊടുക്കുക. ബ്രേക്ക് പിടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് ബ്രേക്കും കൂടിയാണ് പിടിക്കേണ്ടത്. വണ്ടി ഓടിച്ച സ്ലോയിൽ ആയതുകൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്യേണ്ടത് വേഗത്തിൽ ആണെങ്കിൽ ഒരു കാരണവശാലും മുന്നിലെ ബ്രേക്ക് പിടിക്കാൻ ശ്രമിക്കരുത്

  • @sruthiabhi6726
    @sruthiabhi6726 Před 6 měsíci +1

    നല്ല വീഡിയോ താങ്ക്യൂ ❤

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      നമ്മുടെ കൂട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന വീഡിയോകൾ മാത്രമാണ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്🥰

  • @ummusulaim6978
    @ummusulaim6978 Před 28 dny

    ഞൻ ആഗ്രഹിച്ച വീഡിയോ.. ഇറക്കം പേടിയാണ്

  • @Faizi-rc4zs
    @Faizi-rc4zs Před 6 měsíci +2

    Njan Terenje vidio aan tanx etto

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      വീഡിയോ ഇഷ്ടമാകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട് 🥰😍💕

  • @Ansalna2208
    @Ansalna2208 Před měsícem

    Irakkthil gutterm koodi undengil. Irakk iranhhunnathinu munney first idath breakm pinned pathuke valathu breakm apply chythu konde anghu iranhi poyal mathiyo......gutter illengilum..

    • @simpletipsunni7911
      @simpletipsunni7911  Před měsícem

      ശരിക്കും പറഞ്ഞാൽ ബ്രേക്ക് നമ്മൾ ഉപയോഗിക്കുന്നത് തന്നെ വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കാൻ വേണ്ടി മാത്രമാണ്. അപ്പോൾ ഖത്തറുകളിൽ കൂടി സുഗമമായി ഏത് സ്പീഡിലാണ് കടന്നുപോകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഒരു കാരണവശാലും ഗട്ടർ എത്തിയതിനുശേഷം ബ്രേക്ക് പിടിക്കാൻ ശ്രമിക്കരുത് എത്തുന്നതിനു മുൻപ് തന്നെ ബ്രേക്ക് പിടിച്ച് വാഹനത്തെ സ്ലോ ആക്കിയതിനു ശേഷം മാത്രം പതിയെ ഗട്ടർ കളിലേക്ക്ഇറങ്ങുക. ഇതേക്കുറിച്ച് കുറച്ചുകൂടെ വിശദമായി ഞാൻ ഷോർട്ട്സിൽ പറഞ്ഞു തരാം

    • @Ansalna2208
      @Ansalna2208 Před 28 dny

      Ok

  • @savithasojan5598
    @savithasojan5598 Před 5 měsíci

    വളരെ നന്ദി

  • @saranyaajesh5235
    @saranyaajesh5235 Před 6 měsíci

    Ivide building inte parking basement il aanu. Appo slop erangan, as a beginner vandi off cheitittu pattumo?

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ആ സ്ലോപ്പ് ഇറങ്ങുമ്പോൾ വണ്ടി ഓഫ് ചെയ്യണം എന്നൊന്നുമില്ല പക്ഷേ ആക്സിലറേറ്റർ ഒരു കാരണവശാലും കൊടുക്കാതെ ഇരുന്നാൽ മതി. കൂടാതെ ആക്സിലറേറ്റർ തിരിഞ്ഞു പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം

  • @user-tm9zd6qj6f
    @user-tm9zd6qj6f Před 6 měsíci

    Unniii humbnte video ഇടുമോ njn kuree aayi pryunnu

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      നാളെ വൈകുന്നേരം 7 മണിക്ക് ഹമ്പിന്റെ വിശദമായ വീഡിയോ ഉണ്ട്

  • @prameelakumari188
    @prameelakumari188 Před 6 měsíci

    Enikkum 45 vayasu und, dece 8 nu first test pass aayi,

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      അടിപൊളി. 💪🔥
      നിങ്ങളുടെ എക്സ്പീരിയൻസുകൾ ഷെയർ ചെയ്യുകയാണെങ്കിൽ അത് പഠിച്ചു വരുന്നവർക്ക് കൂടി വളരെ സഹായകരം ആകും,

  • @user-uo3nx9cw1e
    @user-uo3nx9cw1e Před 2 měsíci

    ഇറക്കത്തിൽ back break മാത്രം പിടിച്ച് അതായത് front brrak പിടിക്കാതെ പറ്റുമോ

    • @simpletipsunni7911
      @simpletipsunni7911  Před měsícem

      ഇറക്കത്തിൽ രണ്ട് ബ്രേക്കും പിടിച്ച് ഇറങ്ങുന്നത് തന്നെയാണ് സേഫ്.

  • @fathimanisarnisar6388
    @fathimanisarnisar6388 Před 6 měsíci

    നല്ല തിരക്കുള്ള റോഡിൽ നിന്നും വലത് സൈഡിൽ നിന്നും ഇടത് സൈഡിലേക്ക് വണ്ടി തിരച്ചെടുക്കുമ്പോൾ രണ്ട് സൈഡിലേക്കും നോക്കി വണ്ടി വരുന്നില്ല എന്ന് ഉറപ്പ് വരുത്തി യതിനു ശേഷം വണ്ടി തിരിക്കും മ്പോൾ പെട്ടന്നാ യിരിക്കും സ്പീഡിൽ ഒരു വണ്ടി പാഞ്ഞ് വരുന്നത് അപ്പോൾ റോഡിൻ്റെ നടുക്ക് ഭാഗത്ത് വെച്ച് ബ്രയിക്ക് പിടി കേണ്ടി വരും ഈ സിറ്റ്വേഷനിൽ ഇങ്ങിനെ തന്നെ യാണൊ നമ്മൾ ചെയ്യേണ്ടത്

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      വളരെ നല്ല സെൻസിബിൾ ആയിട്ടുള്ള ഒരു ചോദ്യം ആണിത്. 👍🏻
      വളരെ തിരക്കുള്ള പ്രധാന റോഡിലേക്ക് ഇട റോഡിൽ നിന്ന് കയറുമ്പോൾ എങ്ങോട്ടാണോ നമ്മൾ തിരിയാൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തേക്കുള്ള ഇൻഡിക്കേറ്റ് ഇട്ട് ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പാക്കിയിട്ട് ആയിരിക്കുമല്ലോ നമ്മൾ കടന്നു പോകുന്നത്. ഒരു കാരണവശാലും അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് റോഡിന് നടുവിൽ നിർത്തരുത്. പുറകിൽ നിന്നും അല്ലെങ്കിൽ മുന്നിൽ നിന്ന് വരുന്ന വണ്ടിക്ക് നാം എങ്ങോട്ടാണ് തിരിയുന്നു എന്നുള്ളതിന്റെ സിഗ്നൽ കൊടുത്തു ഒപ്പം നമ്മൾ തിരിഞ്ഞു കൊണ്ടിരിക്കുമ്പോൾ പുറകിൽ വരുന്ന വണ്ടികൾ കരുതുന്നത് നമ്മൾ തിരിയുകയാണ് എന്നാണ് പെട്ടെന്ന് നമ്മൾ അവിചാരിതമായി വണ്ടി നിർത്തുമ്പോൾ. രണ്ട് വണ്ടിയുടെ ഡ്രൈവർമാരും തമ്മിൽ ഉള്ള കമ്മ്യൂണിക്കേഷൻ അവിടെ നഷ്ടമാവുകയും സത്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ അപകടം ഉണ്ടാവുകയും ചെയ്യുന്നു.

    • @fathimanisarnisar6388
      @fathimanisarnisar6388 Před 6 měsíci

      പ്രധാന റോഡിൽ വണ്ടി തിരി ചെടുക്കുമ്പോഴും ഈ പ്രശ്നം ഉണ്ടാ മാറുണ്ട്. അതായത് ഇടറോഡിൽ നിന്ന് കയറുമ്പോഴല്ലാതെ പ്രധാന റോഡിൽ തന്നെ തിരി പെടുക്കുമ്പോഴും ഇങ്ങിനെ സംഭവിക്കുന്നു.

  • @faseelajaleeljaleel9889
    @faseelajaleeljaleel9889 Před 3 měsíci

    Thanks🥰💪

  • @vijeshvijayan2301
    @vijeshvijayan2301 Před 6 měsíci

    Thankful ❤❤❤

  • @shefiamil7216
    @shefiamil7216 Před 6 měsíci

    ഞാൻ വണ്ടി പഠിക്കാൻ തുടങ്ങിട്ട് 1 വീക്കായ് പക്ഷെ ഇറക്കത്തിൽ നിന്ന് പോവാൻ പേടിയാണ് ഇറക്കം ഇറങ്ങുമ്പോൾ 2 braike പിടിക്കണോ ഞാൻ ഒരു വട്ടം ഫ്രിൻഡും ബേക്കും പിടിച്ചു ഇറങ്ങി നേരങ്ങി വീണു അതിന് ന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ 2 ബ്രയിക്കും മെല്ലേയ് പിടിച്ച മതിയോ

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      കുത്തനെയുള്ള ഇറക്കം ആണെങ്കിൽ രണ്ട് ബ്രേക്കും പിടിച്ചു തന്നെ വണ്ടി ഇറക്കുക.
      ചെറിയ ഇറക്കം ആണെങ്കിൽ പുറകിലെ മാത്രം ബ്രേക്ക് പിടിച്ചാലും കുഴപ്പമില്ല
      മുന്നിലെ ബ്രേക്ക് പിടിക്കുമ്പോൾ വളരെ ശ്രദ്ധിച്ചുവേണം പിടിക്കാൻ റോഡിന്റെ കണ്ടീഷൻ നോക്കിയതിനുശേഷം മാത്രം എത്രമാത്രം മുന്നിലെ ബ്രേക്ക് പിടിക്കണം എന്ന് തീരുമാനിച്ചാൽ മതി ഇളകിയ ചരലും മണ്ണും ഉള്ള റോഡ് ആണെങ്കിൽ അതും ഇറക്കും കൂടിയാകുമ്പോൾ മുന്നിലെ ബ്രേക്ക് പിടിക്കാനേ പാടില്ല.
      അപ്പോൾ പിടിക്കുന്ന ബ്രേക്ക് വളരെ ലൈറ്റ് ആയി മാത്രമേ അപ്ലൈ ചെയ്യാവുള്ളൂ

    • @shefiamil7216
      @shefiamil7216 Před 6 měsíci

      Tks😊

    • @shefiamil7216
      @shefiamil7216 Před 6 měsíci

      Eniyum engane ulla video edanam ennal padikunnavarkk oru confidens varum 👍🏻

  • @bahjafasalbahjafasal3823
    @bahjafasalbahjafasal3823 Před 6 měsíci

    ചേച്ചി.....ഞാൻ വീണു.....കൊറച്ചു ചേരൽ ഉണ്ടായിരുന്നു....ഇടത് ബ്രൈക്ക് പിടിച്ചിരുന്നു.....കാലിലെ പാതത്തിൽ തോൽ പോയി.....😢 ....ചെറുതായിട്ട്........എന്താ വണ്ടി ചെരിഞ്ഞത് അറിയില്ല....

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      അയ്യയ്യോ 😳😢...
      നമ്മൾ ബ്രേക്ക് പിടിക്കുമ്പോൾ ചരലിൽ കയറുന്ന ടയർ നിന്നാൽ പെട്ടെന്ന് അവിടം സ്കിഡ് ആയി പോകാൻ സാധ്യതയുണ്ട് അങ്ങനെയായിരിക്കും വീഴാൻ കൂടുതൽ ചാൻസ്.
      സ്പീഡിൽ ആണോ വന്നത് 🤔

    • @bahjafasalbahjafasal3823
      @bahjafasalbahjafasal3823 Před 6 měsíci

      @@simpletipsunni7911 സ്പീഡ് ഇല്ല.....ഞാൻ പഠിക്കുന്നെ ഉള്ളൂ. .മെല്ലെ എടുക്കാറോളു.... ചെറിയ ഒരു വളവും ഉണ്ടായിരുന്നു.......ചിരലിൽ ഞമ്മള് ബ്രേക്ക് രണ്ടും പിടിക്കണോ....

    • @hasna3574
      @hasna3574 Před 5 měsíci

      ചരലിൽ ബ്രേക്ക്‌ പിടിച്ചാൽ സ്ലിപ് ആവാൻ സാധ്യത ഉണ്ട് എന്നല്ലേ

  • @user-rz3iv7xt3b
    @user-rz3iv7xt3b Před 6 měsíci +1

    👍🏻🥰

  • @Poojaa__98
    @Poojaa__98 Před 6 měsíci

    Chechi road test timil scootty ethra speedil ane odikendath please reply 🙏🏻

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      റോഡ് ടെസ്റ്റിൽ അധിക ദൂരം ഒന്നും ഓടിക്കേണ്ടി വരില്ല. ഗിയർ ഉള്ള വണ്ടിയാണെങ്കിൽ എത്ര ഗിയർ മാറി കാണിക്കണം എന്ന് അവിടുന്ന് പറയും. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തമ്മിലുള്ള ദൂരം മാത്രമേ വണ്ടിയോടിച്ച് കാണിക്കേണ്ടി വരികയുള്ളൂ. ഓവർ സ്പീഡ് എടുക്കാതെ ഇരിക്കുന്നത് ഏറ്റവും നല്ലത്

  • @fathimashifa9376
    @fathimashifa9376 Před 6 měsíci

    Erakkathil munmile brekum amarthi pidikkno

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      നല്ല കുത്തനെയുള്ള ഇറക്കം ആണെങ്കിൽ രണ്ട് ബ്രേക്കുകളും കൂടി ഒരേപോലെ പിടിച്ചു വേണം ഇറങ്ങാൻ ഇല്ലെങ്കിൽ വണ്ടി നിൽക്കില്ല. ചെറിയ ഇറക്കം ആണെങ്കിൽ മുന്നിലെ ബ്രേക്ക് പിടിക്കണം എന്ന് നിർബന്ധമില്ല. പക്ഷേ വണ്ടി സ്ലോ ആയതിനുശേഷം മുന്നിലെ ബ്രേക്ക് കൂടി പിടിക്കുന്നതാണ് ഏറ്റവും നല്ലത്.

  • @fimilypappachan9053
    @fimilypappachan9053 Před 6 měsíci

    8എടുക്കാൻ എന്തെങ്കിലും tipsഉണ്ടോ.

  • @aryanithin4143
    @aryanithin4143 Před 4 měsíci

    Erakkam erangumbol front break pedikkan pattumo

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      ഇന്നത്തെ വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട് ഒന്ന് കേട്ട് നോക്കുമോ 🥰❤️

  • @raiyan4555
    @raiyan4555 Před 6 měsíci

    നമ്മൾ എത്ര സ്പീഡിലാണ് പോവേണ്ടത്... ഒരു മീഡിയം സ്പീഡ് എത്ര ആണ്...

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      തിടക്കക്കാർ 20-30 ഇൽ ഒക്കെ പോയി നല്ല കോൺഫിഡൻസ് ആകുമ്പോ പിന്നെ പതിയെ കൂട്ടിയാൽ മതി

    • @raiyan4555
      @raiyan4555 Před 6 měsíci

      Thanks

  • @mrkrazin.k334
    @mrkrazin.k334 Před 6 měsíci

    ❤❤

  • @ajayakumar8998
    @ajayakumar8998 Před 6 měsíci +1

    ഉണ്ണി ഇൻഡ്രോ പറയാഞ്ഞത് കഷ്ടമായിപ്പോയി.

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ഞാൻ ഒന്ന് പറഞ്ഞു നോക്കിയതല്ലേ 🤪🤪🤪

  • @sulaikha2140
    @sulaikha2140 Před 6 měsíci

    ഞാൻ തുടയ്ക്കക്കാരി യാണ് 16 നു ആയിരുന്നു ടെസ്റ്റ്‌ പാസായി ഇപ്പൊ നിങ്ങളുടെ സസക്രൈബർ ആണ് 45 വയസ് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      45 വയസ്സുള്ള സൈക്കിൾ ബാലൻസ് ഇല്ലാതെ ആദ്യ ടെസ്റ്റിൽ പാസായ ആളല്ലേ മുൻപ് അയച്ച കമന്റ് എനിക്ക് ഓർമ്മയുണ്ട്🥰
      ശരിക്കും ചേച്ചിയുടെ എക്സ്പീരിയൻസ് ഷെയർ ചെയ്താൽ അത് മറ്റുള്ളവർ കൂടി ഗുണം ആകും.

    • @sulaikha2140
      @sulaikha2140 Před 6 měsíci

      തുടക്കത്തിൽ കുറച്ചു പാടായിരുന്നു 12 ദിവസം കഴിഞ്ഞാണ് കാല് കയറ്റി വെച്ച് ഓടിക്കാൻ തുടങ്ങി യത് കാല് കയറ്റി യത് മുതൽ പിന്നെ പേടി യൊക്കെ മാറി 8ഇടാൻ പഠിക്കുമ്പോഴും ആദ്യം നല്ല പ്രയാസം ആയിരുന്നു നമ്മുടെ ദൃഡാനിശ്ചയം എന്ത് വന്നാലും പഠിച്ചു എടുക്കും ന്ന് പിന്നെ ടെസ്റ്റിന്റെ അന്ന് ടെസ്റ്റ്‌ നാണു 8ഇടുന്നത് എന്ന് കരുതുകയെ ചെയ്യരുത് @@simpletipsunni7911

  • @mykitchen1996
    @mykitchen1996 Před 5 měsíci

    Njn ഇന്ന് ആദ്യം ആയി വണ്ടി eduth റോഡിൽ പോയി കയറ്റം nallla പോലെ കയറി ഇറക്കുമ്പോൾ എന്തോ ഒരു പേടി... But njan irakki

  • @ayishashareef3311
    @ayishashareef3311 Před 6 měsíci

    റോഡ് ടെസ്റ്റ്‌ ചേച്ചി സ്കൂട്ടി ആണോ എടുത്തത്

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      അവിടെനിന്നും തന്നത് TVS XL100 ആണ്. ഞാൻ വിത്തൗട്ട് ഗിയർ ലൈസൻസ് ആയിരുന്നു എടുത്തത്. നമ്മുടെ കയ്യിൽ സ്കൂട്ടി ഉണ്ടെങ്കിൽ അത് വെച്ച് വേണമെങ്കിലും എടുക്കാം എന്ന് പറഞ്ഞിരുന്നു.

  • @kinemaster7265
    @kinemaster7265 Před 6 měsíci

    ഞാൻ വണ്ടി വെട്ടി വെട്ടി ച്ചു വീണ് പരിക്ക് പറ്റി

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ഇത് പഠിച്ചു വരുന്ന ഒരാളാണോ അതോ സ്ഥിരമായി വണ്ടി ഓടിച്ചു കൊണ്ടിരുന്ന ആളാണോ.

  • @Shas.756
    @Shas.756 Před 6 měsíci

    ഇറക്കം ഇറക്കുമ്പോൾ ബ്രേക്ക് വണ്ടിക് കിട്ടാത്തത് പോലെ തോന്നുന്നു

    • @sumayyasirajsiraj8374
      @sumayyasirajsiraj8374 Před 6 měsíci

      Enikkum

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ഇറക്കം ഇറങ്ങിത്തുടങ്ങുമ്പോൾ തന്നെ രണ്ടു ബ്രേക്കും ഒരുപോലെ പിടിച്ച് ഇറങ്ങിയാൽ മതി. വണ്ടിക്ക് ബ്രേക്ക് കുറവുണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      👍🏻👆

  • @sanalsanal6043
    @sanalsanal6043 Před 6 měsíci

    എനിക്ക് സ്കൂട്ടി ഓടിക്കേ മ്പോൾ Acclator കൂടി പോകുന്നു ഒന്നു പറഞ്ഞു തരാമോ 3:43 😃 4:00

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ആക്സിലേറ്ററിൽ പിടിക്കുമ്പോൾ കൈ കുറച്ച് ഇറക്കി പിടിച്ചാൽ മതി അപ്പോൾ ആക്സിലേറ്റർ തിരിയുന്നതിന്റെ അളവ് വളരെ കുറവായിരിക്കും. ഇങ്ങനെ പിടിക്കുന്നത് കൊണ്ട് ഒരു കുഴപ്പമുള്ളത് എന്താണെന്ന് കയറ്റം കയറുമ്പോൾ കൈയെടുത്ത് പിടിക്കേണ്ടി വരും. കമന്റിൽ കൂടി ഇങ്ങനെ പറഞ്ഞാൽ എത്രത്തോളം മനസ്സിലാകും എന്നറിയില്ല ഞങ്ങൾ ഇതേക്കുറിച്ച് വിശദമായി ഒരു വീഡിയോ തൊട്ടടുത്ത ദിവസം തന്നെ ചെയ്യാം

  • @kinemaster7265
    @kinemaster7265 Před 6 měsíci

    എന്ത് കൊണ്ടാണ് വണ്ടി വെട്ടി വെട്ടി പോവുന്നത്

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      വണ്ടി വെട്ടി വെട്ടി പോകുന്നതിന്റെ പ്രധാന കാരണം ഹാൻഡിൽ ബാലൻസ് കൃത്യമല്ലാത്തതുകൊണ്ടാണ്. ആൻഡിൽ ബാലൻസിൽ നമ്മുടെ പ്രശ്നം എന്താണ് എന്ന് കണ്ടെത്തി അത് ക്ലിയർ ചെയ്തു കഴിഞ്ഞാൽ ഒരു തരത്തിലും ഇതുപോലെ വെട്ടൽ ഉണ്ടാവുകയില്ല

  • @ijast5202
    @ijast5202 Před 6 měsíci

    ഇറക്കം ഇറങ്ങാൻ എനിക്ക് പേടി ആണ്

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      തുടക്കത്തിൽ ഇങ്ങനെ പേടിയുണ്ടാകുന്ന സാധാരണയാണ് അതുകൊണ്ട് കാൽ കുത്തി കുത്തി ഇറക്കം ഇറക്കുന്നതാണ് ആദ്യം വളരെ നല്ലത് പിന്നീട് അത് കുറച്ചു കഴിയുമ്പോൾ ശീലമായിക്കൊള്ളും. പിന്നെ കാലുകുത്താതെ തന്നെ ഇറക്കം മറക്കാൻ സാധിക്കും

    • @ijast5202
      @ijast5202 Před 6 měsíci

      @@simpletipsunni7911 thankyou

  • @faheemamk4810
    @faheemamk4810 Před 4 měsíci

    Main rodinnu irakkam humpum engana iragumm. Iragumbo break pidikno vandi full slow aakano?

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      ഇന്നത്തെ വീഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ട് ഒന്ന് കണ്ടു നോക്കണേ 🥰👍

  • @HanoonasherinHanoona
    @HanoonasherinHanoona Před 6 měsíci

    👍🏻👍🏻🥰

  • @ashtamipa-md2cd
    @ashtamipa-md2cd Před 2 měsíci

  • @MISRIYAMK-lt1ob
    @MISRIYAMK-lt1ob Před 6 měsíci

  • @sanalsanal6043
    @sanalsanal6043 Před 6 měsíci