Electronics malayalam tutorial 4

Sdílet
Vložit
  • čas přidán 29. 11. 2019
  • Class 1 • Electronics malayalam ...
    Class 2
    • Electronics tutorial c...
    Class 3
    • Electronics malayalam ...
    Class 4
    • Electronics malayalam ...
    Class 5
    • Electronics malayalam ...
    Class 6
    • Electronics malayalam ...
    Class 7
    • Electronics malayalam ...
    Class 8
    • Electronics malayalam ...
    Class 9
    • Electronics malayalam ...
    Class 10
    • Electronics malayalam ...
    Class 11
    • Electronics malayalam ...
    Class 12
    • Class 12 . Simple circ...
    Class 13
    • Class 13 . Simple circ... .

Komentáře • 191

  • @mujeebca204
    @mujeebca204 Před 4 lety +27

    ഒരു പാട് ഇലക്ട്രോണിക്സ് ചാനൽ കണ്ടിട്ടുണ്ട് Butഅതിൽ നിന്നും വിത്യസ്തമായി സൂപ്പർ ക്ലാസ് അഭിനന്ദനങ്ങൾ

  • @Follow_Your_Dream
    @Follow_Your_Dream Před 4 lety +25

    ഇലക്ട്രോണിക്സിൽ അധികം അറിവില്ലാത്ത എന്നെപ്പോലുള്ള ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായ അവതരണം വളരെ അഭിനന്ദനാർഹമാണ്. Thank you so much 👍😃..
    താങ്കൾ പറയുന്ന സമയത്ത് ഒരു പേപ്പറിൽ അതിന്റെ കാൽകുലേഷൻ എഴുതി കാണിച്ചാൽ കൂടുതൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്.

  • @sandwanamtips1325
    @sandwanamtips1325 Před 4 lety +11

    നല്ല വിശദീകരണം നാഥൻ ഉയർച്ചയിൽ എത്തിക്കട്ടെ

  • @samivsam2598
    @samivsam2598 Před 3 lety +3

    Hai shafeek vadakkangra, ഒരു ബിഗ് സല്യൂട് കാരണം നിങ്ങൾ കൊള്ളാവുന്ന ഒരു അദ്ദ്യാപകനാകാൻ
    എന്തുകൊണ്ടും യോഗ്യൻ, ലളിതമായ
    രീതിയിൽ, നിങ്ങൾ പരിമിത സമയം കൊണ്ട് താങ്കൾ അതിമനോഹരമായി
    ക്ലാസ്സ്‌ തന്നത്, ഒരിക്കൽ കു‌ടി ബിഗ് സല്യൂട്ട്.

  • @santhoshc4818
    @santhoshc4818 Před 2 lety

    ഈ ക്ലാസ്സ്‌ കൊണ്ട് 20 മിനിറ്റ് കൊണ്ട് ഞാൻ റെസിസ്റ്റൻസ് വാല്യൂ കണ്ടുപിടിക്കാൻ പഠിച്ചു ഇനി എനിക്ക് ഏതു റെസിസ്റ്റൻസ് ഒറ്റ നോട്ടത്തിൽ പറയാൻ സാധിക്കും. ഗുഡ് വീഡിയോ 👍🏻👍🏻

  • @davisjoseph9360
    @davisjoseph9360 Před 3 lety +1

    ഞാൻ 1988 റേഡിയോ മെക്കനിസം പഠിച്ച വ്യക്തിയാണ് അന്നൊന്നും കിട്ടാത്ത അറിവുകൾ ആണ് ഇന്നുകിട്ടിയത് നല്ല ക്ലാസ്സ്‌ സിമ്പിൾ ആയി മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നു..... thank you brother...

  • @rameshp2098
    @rameshp2098 Před 4 lety +3

    വളരെ ഉഷാർ ആയിട്ടുണ്ട്

  • @abdulgafoorkc6713
    @abdulgafoorkc6713 Před 4 lety

    ഏതൊരു ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹിക്കുന്ന ആൾക്കും മനസ്സിലാകുന്ന തരത്തിലുള്ള അവതരണം.. ഒരുപാട് നന്ദി bro

  • @jibinsebastian396
    @jibinsebastian396 Před 4 lety +4

    നല്ല class 👍👍👍👍👍

  • @ramanunnis9956
    @ramanunnis9956 Před 3 lety

    വളരെ നല്ല ക്ലാസ് മോനെ. എനിക്ക് ഇലട്ടോണിക്സ് ഇപ്പോൾ പഠിക്കാൻ തോന്നന്നു.

  • @bijukurian3826
    @bijukurian3826 Před 3 lety +1

    ഇലക്ട്രോണിക് ഒന്നും അറിയാത്തവർക്കുപോലും മനസിലാകുന്ന വിവരണം നന്ദി

  • @MsMathewp
    @MsMathewp Před 3 lety

    Very good program thanks please send me reply ? how many ohms resister need for one resister which is fixed before test switch of a rccb 40 amps

  • @pratheeshgopalan2181
    @pratheeshgopalan2181 Před 4 lety +2

    You are a Good Teacher ......

  • @mujeebatholi6430
    @mujeebatholi6430 Před 4 lety +2

    നല്ലോണം മനസിലാവുന്ന ക്ലാസ്
    സൂപ്പർ

  • @midhunmp4955
    @midhunmp4955 Před 4 lety

    ശെരിക്ക് മനസിലാകുന്നുണ്ട്.. thanku

  • @joemay20
    @joemay20 Před 4 lety +1

    What is inside electrolytic capacitors? How it store charge ?

  • @pradeeparekara4595
    @pradeeparekara4595 Před 4 lety +5

    ബ്രോ ചാനൽ ഞാൻ sub ചെയ്തു നല്ല നല്ല സര്ക്യൂട് വിഡിയോ ഇടണേ

  • @FELKITLearning
    @FELKITLearning  Před 4 lety

    play.google.com/store/apps/details?id=aegeanmobile.resistorcalculator

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii Před 3 lety

    വളരെ ലളിതമായ അവതരണം ... കൊള്ളാം ..

  • @abdulmajeed1455
    @abdulmajeed1455 Před 4 lety

    എല്ലാം കൊണ്ടും നല്ല വ്യക്തത

  • @usmankmohamed
    @usmankmohamed Před 4 lety +3

    Resistors പറഞ്ഞത് പോലെ പുതിയത് color code value പ്രകാരം കണ്ടുപിടിക്കാവുന്നതാണ് എന്നാൽ device ലുള്ളത് ചൂടായി എരിഞ്ഞു പോയത് കണ്ട്പിടിക്കണമെങ്കിൽ multi meter or ohmeter വേണ്ടെ..? Resistors value printed ആണെങ്കിലും, color coded ആണെങ്കിലും ചൂടായി എരിഞ്ഞു പോയാൽ മൾട്ടീമിറ്റർ തന്നെ രക്ഷ. അളക്കാൻ പറ്റാത്തവിധം വല്ലാതെ വിട്ട് പോന്നിട്ടുണ്ടെങ്കിൽ circuit diagram നോക്കി ഉറപ്പ് വരുത്തണ०...അല്ലെ..? ഇത് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

    • @musthafafaizy4352
      @musthafafaizy4352 Před 4 lety

      ഇത് എന്റെയും സംശയമായിരുന്നു

  • @anasazeez6406
    @anasazeez6406 Před 2 lety

    വളരെ ലളിത ആയ അവതരണം ബ്രോ led tv യുടെ സർവീസ് വീഡിയോ കൂടി ഒന്നു ചെയ്തു തരുമോ

  • @HemanthAnil92
    @HemanthAnil92 Před 2 lety +1

    Kindly show how to check the components with multimeter

  • @mamohammed7479
    @mamohammed7479 Před 4 lety

    സൂപ്പർ ക്ലാസ്. ഏവർക്കും കൃത്യമായി മനസ്സിലാക്കാം

  • @atikahpharmacy6469
    @atikahpharmacy6469 Před 3 lety

    awsome class ...superrrrr thank you so much

  • @SureshKumar-lu4wm
    @SureshKumar-lu4wm Před 3 lety

    Very good teaching method, thanks sir

  • @diogamer90
    @diogamer90 Před 4 lety +1

    താങ്ക്സ് എനിക്ക് ഉപകാരമായിരുന്നു

  • @varghesepj9640
    @varghesepj9640 Před 3 lety

    താങ്ക്യൂ സാർ..

  • @saseendranadiyeri6923
    @saseendranadiyeri6923 Před 3 lety

    നല്ല വിവരണം
    നന്ദി'

  • @abufahimamanullah9342
    @abufahimamanullah9342 Před 3 lety +2

    കളർ കോഡ് പഠിക്കാനുള്ള എളുപ്പ മാർഗം.
    BB Roy Great Briton Very Good Wife

  • @shahanasismail4178
    @shahanasismail4178 Před 3 lety +1

    Super super സുപ്പർ

  • @akhileshkumarn4342
    @akhileshkumarn4342 Před 4 lety +2

    Good presentation👍👍👍👍

  • @thajudheen7363
    @thajudheen7363 Před 3 lety

    നിങ്ങൾ പൊളിയാണ്

  • @ranjithar6588
    @ranjithar6588 Před 2 lety

    Sir appo tolerance silver and gold allathe varunna casil endha cheyendathu?sir pinne brown green black brown and brown ethonnu explains cheyithu paraju tharavo sir. Sir parajathu pole cheyithu nokki but chilanthi confusing plz sir ethu eganne varunnathum koodi multiple cheyinathum koodi paraju tharavo? Point varumbol nall confusion plz sir. Green brown black brown brown, cheyithu tharavo plz sirrrrr

  • @nishadambalath7254
    @nishadambalath7254 Před 4 lety

    Resisterinte colur band Manju poyal engine value ariyum pleas replay

  • @salildevan213
    @salildevan213 Před 4 lety

    Very very useful classes.

  • @sinanmuhammed8576
    @sinanmuhammed8576 Před 3 lety

    tnx sir. god bless u

  • @muralinair7093
    @muralinair7093 Před 2 lety

    Super god bless you. Your help

  • @chaithayanyamggjp
    @chaithayanyamggjp Před 3 lety

    Bro, വളരെ നല്ല വിവരണം. ഞാൻ ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ iti ൽ പഠിച്ചതാണ്. Components എങ്ങനെ ചെക്ക് ചെയ്യാം, കേടുപാട് എങ്ങനെ കണ്ട് പിടിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. കുറെ തിയറി അവിടേം ഇവിടേം പഠിപ്പിക്കും. എങ്ങനെ ഒക്കെയോ പാസ്സായി പ്രാക്ടിക്കൽ. അതുകൊണ്ട് ഒരു ഉപകരണവും നോക്കിയാൽ ഒന്നും പിടികിട്ടിയിരുന്നില്ല !കോഴ്സ് കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല !വർഷം 35കഴിഞ്ഞു. എന്നാലും എന്റെ താല്പര്യം കുറഞ്ഞിട്ടില്ല. സത്യത്തിൽ അറിയാഞ്ഞിട്ടു ചോദിക്കുവാ, സിർക്യൂട്ടുകളിൽ ഓരോ components വാല്യൂ നിശ്ചയിക്കുന്നത് എങ്ങിനെയാണ്? Resister, കപ്പാസിറ്റർ, diode, Tfr. etc. ഓരോ സ്ഥാനത്തു circutil എങ്ങിനെയാണ് നിശ്ചയിക്കുന്നത്? ചോദ്യം മണ്ടത്തരം ആകാം, എന്നാലും മനസ്സിനെ ഒന്ന് തൃപ്തിപ്പെടുത്താനാണ്.. ഈ വൈകിയ അവസരത്തിൽ? !ഇപ്പോൾ 57yrs. Oru മറുപടി പ്രതീക്ഷിക്കുന്നു.

    • @FELKITLearning
      @FELKITLearning  Před 3 lety

      ഓരോ കംപോണെന്റ്‌സ് വക്കുന്നതും കണക്കു കൂട്ടി ആണ്. ആ ckt യിൽ വരുന്ന കറന്റ് volt , frequency തുടങ്ങി ഒരുപാട് കാര്യങ്ങൾക്ക് അനുസരിച്ചു കണക്കു കൂട്ടി ആണ് വക്കുന്നത്. അത് കൊണ്ട് ആണ് btech സിലബസിൽ എല്ലാം maths ഒരുപാട് ഉള്കൊള്ളുന്നത്.

  • @rameshp2098
    @rameshp2098 Před 4 lety

    സൂപ്പർ

  • @jineshrl8681
    @jineshrl8681 Před 4 lety

    ബ്രോ കാണിച്ച green resistance. Green ന് എന്തെങ്കിലും വാല്യൂ ഉണ്ടോ

  • @sulfikarali4251
    @sulfikarali4251 Před 4 lety +2

    സൂപ്പർ ബ്രോ 👍 സർക്യൂട്ടിൽ കരിഞ്ഞു പോയ റസിസ്റ്ററിന്റെ വാൽയു എങ്ങിനെയാണ് കണ്ടു പിടിക്കേണ്ടത് ഒന്ന് വിശദീകരിക്കാമോ
    പ്ലീസ്

  • @samkunjoonju
    @samkunjoonju Před 4 lety

    Good explanation keep it up

  • @shamsummer7185
    @shamsummer7185 Před 4 lety

    Super class... good

  • @mammu5449
    @mammu5449 Před 4 lety

    kathipoya resistors value engane kandupidikkum

  • @sinujohnson1745
    @sinujohnson1745 Před 4 lety

    Tanku sir..

  • @vetrivelrajeswari7498
    @vetrivelrajeswari7498 Před 3 lety

    Super friend very fine. Iam tamil nadu.

  • @provocaudio1388
    @provocaudio1388 Před 4 lety +3

    Tanks ❤️❤️❤️❤️

  • @securitysystem4928
    @securitysystem4928 Před 4 lety

    Very useful class

  • @sufeerp4739
    @sufeerp4739 Před 4 lety +1

    1,2,3 classinte link idamo

  • @mujeebatholi6430
    @mujeebatholi6430 Před 4 lety

    ok thank u so mach my dear

  • @juppitter4488
    @juppitter4488 Před 4 lety

    പാരലൽ സീരസ് കണക്ഷൻ വിവരിക്കുമോ

  • @muhammedkunju341
    @muhammedkunju341 Před 4 lety

    Very good 👍🏆

  • @ashikkm2021
    @ashikkm2021 Před 4 lety

    Usfull video thanks kka

  • @habibrehiman8186
    @habibrehiman8186 Před 2 lety

    Very good information about it

  • @harisrayyan9778
    @harisrayyan9778 Před 4 lety

    Super bro

  • @vasum.c.3059
    @vasum.c.3059 Před 3 lety

    കടയിൽ നിന്നും വാങ്ങിയ റെസിസ്റ്റൻസ് ചിലതിൽ കളർ വ്യക്തമായി തെളിയാത്തത് എങ്ങനെയാണ് മനസ്സിലാക്കുന്നത്.

  • @salahudheenmalayil6447
    @salahudheenmalayil6447 Před 3 lety +1

    Thanks 😊

  • @anmiya1236
    @anmiya1236 Před 3 lety +1

    Enkil ( Brown . Black . Brown ). Gold
    How much is this

  • @mrbeanfans6111
    @mrbeanfans6111 Před 3 lety

    Super Bro😍😍😍😍😍

  • @shabeeqkb3670
    @shabeeqkb3670 Před 4 lety

    👏👏👏👍

  • @ponnusponnus4868
    @ponnusponnus4868 Před 4 lety

    Very good

  • @junaidmgr24
    @junaidmgr24 Před 4 lety

    Thanks

  • @user-oo9qs7yk1d
    @user-oo9qs7yk1d Před 4 lety

    ചേട്ടാ ഒരു dout Ac conver 9Dc aakan ethra ohm resistor venam..

    • @FELKITLearning
      @FELKITLearning  Před 4 lety

      230v നെ കുറക്കാൻ ആണോ അതിന് റെസിസ്റ്റർ വച്ചാൽ പെര്ഫെക്ട് ആയികിട്ടില്ല മാത്രമല്ല ഷോക്ക് ഉം ഉണ്ടാകും.
      ട്രാന്സ്ഫോര്മര് ഉപയോഗിക്കുന്നത് ആണ് നല്ലഗ്

    • @user-oo9qs7yk1d
      @user-oo9qs7yk1d Před 4 lety

      @@FELKITLearning. Aa ചേട്ടാ പുറത്ത് plastic cotting undu....

  • @reghunathankp5213
    @reghunathankp5213 Před 4 lety +1

    Thank you

  • @jineshet5010
    @jineshet5010 Před 3 lety

    അടിപൊളി

  • @muralinair7093
    @muralinair7093 Před 4 lety +1

    Iam retired man I watched your video nice god bless you 🙏

  • @riyasvayyanam5040
    @riyasvayyanam5040 Před 4 lety +1

    ക്ലാസ് മനസിലാവുന്നുണ്ട്,ഉപകാരപ്രധവുമാണ്.5 band,6 band ഉള്ള resistor ന്റെ colour code എങ്ങനെയാണ് calculate ചെയ്യുന്നത്?

    • @FELKITLearning
      @FELKITLearning  Před 4 lety

      വീഡിയോ മുഴുവൻ കണ്ടു നോക്കു

  • @muhammedshafi8867
    @muhammedshafi8867 Před 4 lety

    👍

  • @rijilap9711
    @rijilap9711 Před rokem

    Tnk u ✌️❣️

  • @nainasala134
    @nainasala134 Před 4 lety

    colour code resistor manassilaakkan kaippusthakam vallathum labhyamano ?

    • @FELKITLearning
      @FELKITLearning  Před 4 lety +1

      മൊബൈൽ ആപ്പ് ഉണ്ട്

    • @shameerk7976
      @shameerk7976 Před 4 lety

      Bro use this app for resistors colour coding and more
      Electroid link>>>>>>
      play.google.com/store/apps/details?id=it.android.demi.elettronica

  • @abdulkareemmuhammed5128

    Good

  • @tntpillaithulaseedharanpil3025

    thanks.

  • @moydupmoydu6573
    @moydupmoydu6573 Před 3 lety +1

    ഈ റസിസ്റ്ററുകൾ എന്തിന് വേണ്ടിയാണ് ഉപയോഗപ്പെടുന്നത് ഇതിന്റെ ഡ്യൂട്ടി എന്താണ്

  • @nishanthkp9706
    @nishanthkp9706 Před 4 lety

    Table top Dell computer repair ചെയ്യാറുണ്ടോ?

  • @sonypc8115
    @sonypc8115 Před 3 lety

    paperil ezuthikanikkamo

  • @AS-jl1zf
    @AS-jl1zf Před 3 lety +1

    Very useful

  • @sreejitht.p4443
    @sreejitht.p4443 Před 3 lety

    ഞാൻ ഒരു UPS borad check ചെയ്തപ്പോൾ AC supply കൊടുത്തിരിക്കുന്ന ഭാഗത്തെ Resistor കത്തിപോയി കളർകോടെല്ലാം പോയിരിക്കുന്നു. എങ്ങനെയാണ് ഇതിന്റെ value കണ്ടുപിടിക്കുന്നത്.

    • @FELKITLearning
      @FELKITLearning  Před 3 lety +1

      ബുദ്ധിമുട് ആണ് ഇതേ പോലെ ഉള്ള ups കിട്ടണം

  • @cebinucluiz7547
    @cebinucluiz7547 Před 4 lety

    Nice sir

  • @samsanjose450
    @samsanjose450 Před 4 lety

    Super class

  • @rahimcharuvila3536
    @rahimcharuvila3536 Před 4 lety

    Super

  • @ranjithar6588
    @ranjithar6588 Před 2 lety

    Sir parajilllee brown,red,green 1.2mohm ennu. M ohm start cheyinathu blue varumbozhallee sir plz sir athilanu or confusion plz sir onnu paraju tharavo?

    • @FELKITLearning
      @FELKITLearning  Před 2 lety

      മെഗാ ohm യിലേക്ക് എങ്ങനെ convert ചെയ്യുന്നു എന്ന ലോജിക് മനസ്സിലായില്ല എന്നു തോന്നുന്നു. അതാണ് ഇങ്ങനെ സംശയം. ടൈപ്പ് ചെയ്ത് പറയാൻ ബുദ്ധിമുട്ട് ആണ് msg me 7594042222

  • @irfanisvisualswayanad4067

    കളർ ഓഡർ കമന്റൂ

  • @rafiqsubi11
    @rafiqsubi11 Před 3 lety

    Resistor ന് പൊളാരിറ്റിയുണ്ടോ

  • @Twoobunaizummu
    @Twoobunaizummu Před 4 lety +1

    ഇതിനു -ve, + ve ഒന്നും ഇല്ലേ...??
    എങ്ങിനെ യും വെക്കാൻ പറ്റുമോ?????

    • @FELKITLearning
      @FELKITLearning  Před 4 lety +1

      ഇല്ല എങ്ങനെയും വെക്കാം

  • @ajasebrahim3838
    @ajasebrahim3838 Před 4 lety

    ഓരോ component ന്റെ ധർമ്മം എന്തണന്ന് വിശദീകരിക്കാമോ?

  • @gokultesco3486
    @gokultesco3486 Před 3 lety

    good approch

  • @provocaudio1388
    @provocaudio1388 Před 4 lety

    IC യെ കുറിച്ചുളള video ചെയ്യാമോ

    • @FELKITLearning
      @FELKITLearning  Před 4 lety +2

      ഇപ്പൊ ഓണ്ലൈൻ ക്ലാസ് നടന്നു കൊണ്ടിരിക്കുക ആണ് electrinics ന്റെ അതുപോലെ ബുക് എഴുതുക യും ആണ് അത് കൊണ്ട് ആണ് പുതിയ വീഡിയോ കൾ ഇടത്തത്

    • @SACHthings
      @SACHthings Před 4 lety

      @@FELKITLearning ഓൺലൈൻ ക്ലാസിൽ എങ്ങനെയാണ് പങ്കെടുക്കാൻ പറ്റുക.

  • @thebloody_blue
    @thebloody_blue Před 4 lety

    😚

  • @bibinmathew7338
    @bibinmathew7338 Před 4 lety

    ഏത് side ല്‍ നിന്നാണ് കൊലൊര്‍ കോഡ് ചെക്ക് ചെയ്യുന്നത്

    • @FELKITLearning
      @FELKITLearning  Před 4 lety +1

      ഒരു കളർ മറ്റുള്ളവയിൽ നിന്ന് നിന്ന് ചെറിയ അകലം ഉണ്ടാകും ആ കളർ ആണ് അവസാനത്തെ കളർ

    • @sadiqemv313
      @sadiqemv313 Před 4 lety +1

      bibin mathew ക്ലാസിൽ ഉറങ്ങുന്ന സ്വഭാവം ഇപ്പോഴും ഉണ്ടല്ലെ

  • @toycart4313
    @toycart4313 Před 4 lety

    റസിസ്റ്റർ വാലിയൂ നോക്കിയാൽ പോരെ വാട്ട് നോക്കണോ എങ്കിൽ മൾട്ടി മീറ്ററിൽ നോക്കാൻ കഴിയുമോ?

    • @FELKITLearning
      @FELKITLearning  Před 4 lety +2

      റെസിറ്റർ മാറ്റി വാക്കുമ്പോൾ അതിന്റെ വാട്ടേജ് നോക്കൽ അനിവാര്യമാണ്. മൾട്ടി മീറ്റർ ഉപയോഗിച്ചു അത് കണ്ടെത്താൻ കഴിയില്ല. അതിന്റെ വലുപ്പത്തിന് അനുസരിച്ചു ആണ് വാട്ട്

    • @toycart4313
      @toycart4313 Před 4 lety

      @@FELKITLearning thank you

  • @muhammedafnan8421
    @muhammedafnan8421 Před 3 lety +1

    Good class

  • @sujithks2561
    @sujithks2561 Před 4 lety

    1k,2k resistor ennokke parayarundallo entha ath?

    • @FELKITLearning
      @FELKITLearning  Před 4 lety +2

      1000 ohm ആണ് 1കിലോ ohm എന്നു പറയുന്നത് (1K)

  • @ramees8647
    @ramees8647 Před 3 lety

    👍👍

  • @Tech4mukesh
    @Tech4mukesh Před 4 lety

    താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്.
    പക്ഷെ ചെറിയൊരു തെറ്റ് ചൂണ്ടി കാണിക്കാൻ ഉണ്ടായിരുന്നു;
    1.kilo ohms എന്നാൽ, 1000.ohms എന്നുള്ളത് ശരിയാണ്, പക്ഷെ 1.mb എന്നൽ 1000.kb എന്നല്ല; അത് 1024.kb ആണ്.
    🌟enyway very useful video🌟

    • @FELKITLearning
      @FELKITLearning  Před 4 lety +3

      അത് അറിയാം പക്ഷെ സാദാരണ കാർക്ക് പെട്ടന്ന് അറിയുന്ന കാര്യം ആണ് mb യും kb യും kb യും ഒക്കെ അത് കൊണ്ട് അത് മായി താരതമ്യം ചെയ്ത് എന്നെ ഉള്ളു അവിടെ 1024 എന്നു ഉപയോഗിച്ചാൽ റെസിസ്റ്റർ ന്റെ കാര്യത്തിലും ചിലപ്പോ അങ്ങനെ ഉപയിഗിക്കും അത് കൊണ്ട് ആണ് 1000kb എന്ന രൂപത്തിൽ പറഞ്ഞത്

    • @Tech4mukesh
      @Tech4mukesh Před 4 lety

      @@FELKITLearning
      OK

  • @zainul_abid
    @zainul_abid Před 3 lety

    ഒരേ ഓമിലുള്ള റെസിസ്റ്റർ പല വാട്സിൽ ലഭ്യമാണോ

  • @nainasala134
    @nainasala134 Před 4 lety

    electronics padikkan hand book kittumo?

    • @FELKITLearning
      @FELKITLearning  Před 4 lety +3

      നിലവിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ ബുക് കൾ മലയാളത്തിൽ ലഭ്യമല്ല. ഞാൻ ഒരു ബുക് ഏഴിത്തി കൊണ്ടിരിക്കുന്ന്ന്ദ്

    • @lalumohan7762
      @lalumohan7762 Před 4 lety

      Yes

    • @nainasala134
      @nainasala134 Před 4 lety

      Where?

    • @FELKITLearning
      @FELKITLearning  Před 4 lety +1

      @@nainasala134 പൂര്ണമായിട്ടില്ല എല്ല ഭാഗങ്ങളും ഉള്കൊള്ളിക്കാൻ ഉള്ള പരിശ്രമം ആയതിനാൽ സമയം എടുക്കുക ആണ്

    • @lalumohan7762
      @lalumohan7762 Před 4 lety

      @@nainasala134 book stall shop

  • @jyothishkumar3320
    @jyothishkumar3320 Před 4 lety

    Super classsss

  • @prajeesh7579
    @prajeesh7579 Před 4 lety

    Broo onn ezhuthy kanikunnath nallatharikum.. Manasilakan kurachoode elupamakum

    • @FELKITLearning
      @FELKITLearning  Před 4 lety +2

      ആ വീഡിയോ ഞാൻ ഷൂട്ട് ചെയ്തത് അട്ടപ്പാടിയിൽ വച്ചു ആയിരുന്നു ഒരു ക്യാമ്പിന് പോയ സമയത്ത് ആയിരുന്നു അത് കൊണ്ട് ആണ് അതിൽ എഴുതി കാണിക്കാൻ കഴിയാതെ പോയത്

    • @prajeesh7579
      @prajeesh7579 Před 4 lety

      @@FELKITLearning any way class nannit und. Keep going

    • @dghosh102
      @dghosh102 Před 3 lety

      Please ee class ezuthikanikathe manasilakilla

  • @yusufkunnummel9154
    @yusufkunnummel9154 Před 3 lety

    (1024 KB,1MB) (1024 MB 1GB) ഇതെല്ലേ Correct. Bytes nte value 1024 Alle, അഥവാ എന്റെ അറിവ് തെറ്റാണെകിൽ ഞാൻ തിരുത്താം🙏താങ്കളുടെ ക്ലാസ്സ്‌ super ഒരുപാട് പുതിയ അറിവുകൾ പഠിക്കാൻ സാധിക്കുന്നു, Thanks.

    • @FELKITLearning
      @FELKITLearning  Před 3 lety

      അതേ. Kilo mega എന്നത് മനസ്സിലാക്കാൻ ആണ് ഇതിനെ ഉദാഹരണം ആയി എടുത്തത്