Class 16 TRANSISTOR | എന്താണ് ട്രാന്സിസ്റ്റർ| ട്രാൻസിസ്റ്റർ ന്റെ ഉപയോഗം എന്ത്

Sdílet
Vložit
  • čas přidán 27. 08. 2024
  • Class 1 • Electronics malayalam ...
    Class 2
    • Electronics tutorial c...
    Class 3
    • Electronics malayalam ...
    Class 4
    • Electronics malayalam ...
    Class 5
    • Electronics malayalam ...
    Class 6
    • Electronics malayalam ...
    Class 7
    • Electronics malayalam ...
    Class 8
    • Electronics malayalam ...
    Class 9
    • Electronics malayalam ...
    Class 10
    • Electronics malayalam ...
    Class 11
    • Electronics malayalam ...
    Class 12
    • Class 12 . Simple circ...
    Class 13
    • Class 13 . Simple circ...
    class 14
    • Class 14 PCB | എന്താണ്...
    Class 15
    • Class 15 soldering | സ...

Komentáře • 152

  • @anuambazhakode
    @anuambazhakode Před 4 lety +30

    ക്ലാസിന്റെ കാര്യത്തിൽ ഒരു കുറ്റവും ഇല്ല, നല്ല ക്ലാസ് ആണ്, എല്ലാം നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്, അഭിനന്ദനങ്ങൾ....

  • @madhuprasadmadhu2258
    @madhuprasadmadhu2258 Před 4 lety +21

    ഒരു അറിവിനെ മറ്റൊരാൾ അത് നമ്മൾക്കു പകർന്നു തരുമ്പോൾ അത് അംഗീകരിക്കുക യാണ് വേണ്ടത് അല്ലാതെ വീഡിയോ എല്ലാം കാണാതെ കുറ്റം പറയരുത്

  • @midhun-u4y
    @midhun-u4y Před 4 lety +16

    ക്ലാസ്സിന് ഒരു കുഴപ്പമില്ല നന്നായി മനസിലാകുന്നു 💯💯

  • @arshadameen8879
    @arshadameen8879 Před 3 lety +14

    NPN=നേരെ പുറത്തേക്ക് നോക്ക്
    PNP=പുറത്തേക്ക് നോക്കാനെ പാടില്ല

  • @jamsheerct7664
    @jamsheerct7664 Před 4 lety +16

    സാദാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദം..... സാറിന്റെ കൂടുതൽ അറിവിനായി.... i am waiting

  • @nisar4714
    @nisar4714 Před 3 lety +5

    സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽവളരെ നന്നായി വിവരിച്ചു.

  • @galaxytechnologiestechnolo6225

    ഇലക്ട്രോണിക്സ് പഠിച്ചു ഡിപ്ലോമ കഴിഞ്ഞു എന്നല്ലാതെ അതുകൊണ്ട് ഒന്ന് മനസിയില്ലായിരുന്നില്ല ഇപ്പോൾ കൂടുതൽ മനസിലാക്കാൻ പറ്റി താക്സ്

  • @ajasebrahim3838
    @ajasebrahim3838 Před 4 lety +22

    അടിപൊളി ക്ലാസ് നിർത്തരുതേ ..😩😩😩👍👍👍👍 തേടിയ വള്ളി കാലേ ചുറ്റി ഇത്രക്കും മനസ്സിലാകുന്ന വേറേ ക്ലാസില്ല

  • @ec-tech_5.072
    @ec-tech_5.072 Před 4 lety +20

    Sir നല്ല ക്ലാസ് ആണ്
    ക്ലാസ് എല്ലാം നന്നായി മനസിലാവുന്നുണ്ട് good

  • @saleeshb7033
    @saleeshb7033 Před 3 lety +2

    സർ, നല്ല ക്ലാസാണ്, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് പഠിപ്പിക്കുന്നത്

  • @shajimatta
    @shajimatta Před 2 lety

    താങ്കളുടെ npn ആന്‍ഡ്‌ pnp arrow direction മനസിലാക്കാന്‍ ഉപയോഗിച്ച ആ ട്രിക്ക് അടിപൊളി . നമ്മള്‍ resistor color chart ഓര്‍ത്തിരിക്കാനും ഇതുപോലെ ഒന്ന്‍ ഉപയോഗിച്ചിരുന്നു . തങ്ങളുടെ വിവരണം സൂപ്പര്‍. ഞാന്‍ എല്ലാ വീഡിയോ കാണാറുണ്ട് . ചെറിയ ഒരു കാര്യംകൂടി . ഏത് ഒരു കംപോനെന്റ്റ് ചെക്ക്‌ ചെയ്യുന്ന വീഡിയോ ആയാലും ആ കംപോനെന്റ്റ് എന്തിനാ ഉപയോഗിക്കുന്നത് ഒരു സെര്‍കുട്ടില്‍ എന്നുകൂടി പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗം ആയിരുന്നു.

  • @berlinmichle9924
    @berlinmichle9924 Před 3 lety +5

    You're talented. God bless you

  • @praasaadam5518
    @praasaadam5518 Před 2 lety

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. വളരെ നന്നായി വിശദീകരിച്ചു. നന്ദി. Subscribe ചെയ്തു. മുൻവീഡിയോകൾ കാണുന്നുണ്ട്. Electronics പഠിച്ചിട്ടില്ലാത്തവർ, എന്നാൽ അതിനോടു വലിയ കമ്പമുള്ളവർക്ക്, എളുപ്പത്തിൽ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാവുന്ന തരത്തിലുള്ള circute കൾ സഹിതം പറയുന്ന ഒരു tutorial വീഡിയോയും ഇതിനു മുൻപു ഞാൻ കണ്ടിട്ടില്ല. ഇഷ്ടമായി. മുഴുവൻ ശ്രദ്ധിക്കാതെ commends ഇടുന്നവരെ ignor ചെയ്യുക.

  • @muhammedsalim8738
    @muhammedsalim8738 Před 4 lety +6

    👍ഞാൻ കാത്തിരുന്ന വിഡിയോ നിങ്ങളുടെ എല്ലാ video യും കണ്ടു മനസിലാക്കാൻ ശ്രമിക്കാം. ❤️❤️❤️
    Thanks bro.

  • @ibrahimambalalaparambil5911

    ഞാൻ മുമ്പ് പഠിച്ചിരുന്നത് മണ്ടനായ അദ്യാപകനായിരുന്നു എന്ന് ഈ ചാനൽ കണ്ടു മനസ്സിലായി thanks you. Transformer winding data calculation Wir choosing ഒരു vedio നന്നായിരുന്നു. ( wanted ).

    • @FELKITLearning
      @FELKITLearning  Před 4 lety

      Electrical എനിക്ക് അറിയാത്ത കാര്യം ആണ്. അത് കൊണ്ട് അത്തരത്തിൽ ഉള്ള ക്ലാസ് കൾ ഉണ്ടാവില്ല

    • @ibrahimambalalaparambil5911
      @ibrahimambalalaparambil5911 Před 4 lety

      @@FELKITLearning ya.

    • @ibrahimambalalaparambil5911
      @ibrahimambalalaparambil5911 Před 4 lety

      @@FELKITLearning എന്നാലും try.

    • @FELKITLearning
      @FELKITLearning  Před 4 lety

      അറിയാത്ത കാര്യം പറഞ്ഞു കൊടുക്കുന്നത് ശരിയല്ലല്ലോ

  • @shakirpang9240
    @shakirpang9240 Před 4 lety +2

    Thanks.....

  • @subeeshmsfb2132
    @subeeshmsfb2132 Před 2 lety +1

    Super class 😘full clear Aayyi sir 🥳🥳

  • @bibzpb4u
    @bibzpb4u Před 4 lety +5

    ക്ലാസ്സുകൾ കുറച്ചു വൈകിപ്പിക്കാതെ തരാമോ..... Ur teaching very well.. apreciated that.. thank you...

  • @jayachandran3265
    @jayachandran3265 Před 3 lety +1

    Very informative

  • @praveennedumbana1677
    @praveennedumbana1677 Před 4 lety +1

    Thank you sir

  • @bijumd1984
    @bijumd1984 Před 4 lety +1

    BC ക്യാറ്റഗറിയിൽ തുടങ്ങുന്ന എല്ലാ ട്രാൻസിസ്റ്റർ കളും അതിന്റെ base 2 മതെ pin ആയിരിക്കും ( transistor നാടുവിലത്തെ pin BASE )
    BF ക്യാറ്റഗറിയിൽ തുടങ്ങുന്ന എല്ലാ ട്രാൻസിസ്റ്റർ കളും അതിന്റെ base 1 മതെ പിന് ആയിരിക്കും ( transistor ന്റെ first pin BASE )
    BC യിലും BF ലും collector pin 3 മത് ആയിരിക്കും
    പൊതുവായിട്ടു ഈ രണ്ടു ട്രാൻസിസ്റ്റർ കൾ ആണ് കൂടുതലായിട്ടും ഉപയോഗിക്കുന്നത് ....

    • @FELKITLearning
      @FELKITLearning  Před 4 lety +1

      ഇങ്ങനെ പറയാൻ സാധിക്കില്ല കാരണം BC640 എന്ന ട്രാന്സിസ്റ്ററിന്റെ 3 ആമത്തെ പിൻ ആണ് base BF 370 തിന്റെ രണ്ടാം പിൻ ആണ് base .

    • @bijumd1984
      @bijumd1984 Před 4 lety +1

      it was by mistake. sorry for that. really appreciated for correction

    • @FELKITLearning
      @FELKITLearning  Před 4 lety

      Its ok കുറച്ചു ട്രാന്സിസ്റ്റർ മാത്രം നോക്കിയാൽ നമുക്ക് അങ്ങനെ ആണെന്ന് തോന്നും പക്ഷെ കൂടിതൽ ട്രാന്സിസ്റ്റർ കള് വച്ചു നോക്കുമ്പോൾ അത് മനസ്സിലായിക്കോളും

  • @prabheeshkumar2906
    @prabheeshkumar2906 Před 4 lety +2

    സൂപ്പർ vdieo

  • @kanakammasasidharan2967
    @kanakammasasidharan2967 Před 3 lety +1

    Very good classes

  • @sreekumarpg765
    @sreekumarpg765 Před 2 lety

    സർ ഈ ക്ളാസ് വളരെ നല്ലതാണ്.എല്ലാം മനസ്സിലാക്കാൻ കഴിയും.

  • @siddharthk.s.6499
    @siddharthk.s.6499 Před 3 lety +1

    Sir,Your Lectures are awesome and in an easy to understandable form. Those codewords for npn and pnp is insane!LOL Thanks

  • @manojvarghesevarghese2231

    വളരെ നല്ല ക്ളാസ്.അഭിനന്ദനങ്ങൾ സാർ

  • @thamizztech2327
    @thamizztech2327 Před 4 lety +1

    Thankful for your cllas

  • @madhuprasadmadhu2258
    @madhuprasadmadhu2258 Před 4 lety +2

    👌👌👍

  • @zeroelectronics7349
    @zeroelectronics7349 Před 4 lety +1

    very nice class

  • @kkgnamboodiri
    @kkgnamboodiri Před 2 lety +1

    super class!!! Sir keep it.... 🙏🙏

  • @salimkumar9748
    @salimkumar9748 Před 3 lety

    Thanks

  • @n00p95
    @n00p95 Před 4 lety +2

    👍👍👍

    • @mininarikulam1583
      @mininarikulam1583 Před 4 lety

      +to_ current flow but PNP base_ how is flowing to_to base

  • @pradeepkumark6796
    @pradeepkumark6796 Před 3 lety

    വളരെ നല്ല ക്ലാസ്സ് തന്നതിൽ വളരെ സന്തോഷം ഉണ്ട്.. മൾട്ടി മീറ്റർ കൊണ്ട് ചെക്ക് ചെയ്യുന്ന വീഡിയോ ചെയ്യണം sir.പിന്നെ complaint ആയത് എങ്ങനെ കണ്ട് പിടിക്കാം എന്ന് പറഞ്ഞ് തരാമോ..

  • @shihabsystemzcare
    @shihabsystemzcare Před 4 lety +1

    i will hope next class

  • @sonyoomman
    @sonyoomman Před 3 lety +1

    Good class, May god bless you brother

  • @satheeshs2530
    @satheeshs2530 Před 4 lety +1

    good

  • @athirajayan2415
    @athirajayan2415 Před 2 lety

    Thank you sir ❤️

  • @rafiqsubi11
    @rafiqsubi11 Před 3 lety

    ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കില്ല.
    കാരണം ഇല ട്രോണിക് സി നെ പറ്റി ഒന്നും അറിയാത്ത ഞാൻ ഒരു1.5 hourcyclic timer555ic വെച്ചുണ്ടാക്കി. നിങ്ങളെ പോലുള്ളവരുടെ സഹായം ഏറെ കിട്ടി. thanks

  • @rajbalachandran9465
    @rajbalachandran9465 Před 2 lety

    Thank you🙏👏👏👏👏

  • @jafutechnician4091
    @jafutechnician4091 Před 3 lety

    Thank you sir..

  • @jishnu.j4288
    @jishnu.j4288 Před 3 lety +1

    Super 👏👏

  • @ashrafpattaruparamb5417

    Good

  • @anandnarayanan3810
    @anandnarayanan3810 Před 20 dny

    Super class

  • @nahasnahas8042
    @nahasnahas8042 Před 2 lety

    Super.. 👌🏻👌🏻👌🏻

  • @naseefkkc
    @naseefkkc Před 3 lety

    👍👍👍👍

  • @ramadaskovvalavyil2162

    സമയം കിട്ടുമ്പോഴൊക്കെ നിങ്ങളുടെ യുട്യൂബ് ചാനൽ കാണാറുണ്ട് - നിങ്ങളുടെ ചാനലിൽ പറഞ്ഞ പ്രകാരം ഞാൻ , കേടായ മൂന്ന് എൽ ഇ ഡി ബൾബുകൾ റിപ്പെയർ ചെയ്തു ( എനിക്ക് ഇലക്ട്രോണിക്സിൽ അത്ര അറിവൊന്നുമില്ല)

  • @faisalctchettiyan
    @faisalctchettiyan Před 3 lety

    Super super

  • @showme3735
    @showme3735 Před 2 lety

    Awsome class 😊😊😊

  • @shihabsystemzcare
    @shihabsystemzcare Před 4 lety

    thank you so much sir I like class

  • @soorajrenuka8703
    @soorajrenuka8703 Před 3 lety

    INFORMATIVE

  • @prasadpuliyakottuparambil1767

    👌👌👌👌👌👌

  • @sukumariamma2405
    @sukumariamma2405 Před 3 lety

    👍

  • @MrAntonymanohar
    @MrAntonymanohar Před 4 lety +1

    Dont worry about bad comments, they are trying to discourage you, take it as a challenge.

  • @circuitdreams9974
    @circuitdreams9974 Před 3 lety

    💯 super class

  • @jaifarjaf2808
    @jaifarjaf2808 Před rokem

    Smd capacitor engane check cheyyum sir

  • @aneeshgopalan2910
    @aneeshgopalan2910 Před 4 lety

    Sr ഈ ക്ലാസും സൂപ്പർ

  • @umarulfarooqck333
    @umarulfarooqck333 Před 4 lety +2

    New admission

    • @shajankavungal1018
      @shajankavungal1018 Před 4 lety

      Transistor ചരിത്രം അടക്കം ഒന്ന് പറയണം

  • @vishnuprasanthvnair
    @vishnuprasanthvnair Před 4 lety

    Useful

  • @alextheodorus
    @alextheodorus Před 4 lety

    Nice mash

  • @AK-zr1lq
    @AK-zr1lq Před 4 lety

    Thanks
    മാഷിന്റെ ആട്സ് കാണിക്കുന്നത് വരെ കാണും പ്പിന്നെ offline ആക്കും ന്നെറ്റൊക്കെ തീർന്നിട്ട് സമാതാനത്തോടെ ക്കാണാന്
    മാഷിന്റെ എല്ലാ വീടിയോക്കും ആട്സ് വരുത്തുന്നുണ്ട്
    അല്ലാതെ ഞാനെന്താതെര
    മോണിടൈസെട് എന്നാ ആയെ
    ❤️❤️❤️❤️Thanks

    • @AK-zr1lq
      @AK-zr1lq Před 4 lety

      എയുതി ന്നന്നി പറഞ്ഞാതീരില്ല തിരിയില്ല അക്ക്ഷര തെറ്റാവും മുയുവന്
      C.. . ¹9 ഈക്കാലം കയിഞ്ഞാ നിങ്ങളെ ഒന്ന് നേരിട്ട് കാണണം
      അത്രയും കടപ്പെട്ടിരിക്കുന്നു
      വളിക്കാപറ്റ കയിഞ്ഞിട്ടുള്ള വടാക്കാകരയല്ലെ

    • @FELKITLearning
      @FELKITLearning  Před 4 lety +2

      @@AK-zr1lq കോഴിക്കോട്ട് പറമ്പിൽ നിന്ന് മക്കരപരമ്പ പോകുന്ന വഴി പൊതുകുണ്ടിൽ ആണ് എന്റെ വീട്. എന്റെ സ്ഥാപനം മഞ്ചേരി ആണ്.

    • @AK-zr1lq
      @AK-zr1lq Před 4 lety

      @@FELKITLearning thanks

  • @swapnant7801
    @swapnant7801 Před 3 lety

    Sir, PNP transistor aayalum NPN aayalum base to emitter ,base to collector resistance same aano?.nmmle kayyil ullath eath transistor aanu ennu Google cheyyathe multimeter mathram vach engane kand pidikum?

  • @vipi1222
    @vipi1222 Před 3 lety

    Nice usefull

  • @REJU.R
    @REJU.R Před 2 lety +1

    NPN= Njan Purathekku Nokkunnu

  • @aslammaliyekkal2271
    @aslammaliyekkal2271 Před 4 lety

    വളരെ നല്ല ക്ളാസാൺ.വാഹനത്തിന്റെ ബാറ്ററിയിൽ നിന്നും നേരിട്ട്12വോൾട് കൊടുക്കാൻ സാധിക്കുമൊ.

  • @aneeshm6881
    @aneeshm6881 Před 3 lety

    Super

  • @muhammedmidulaj3274
    @muhammedmidulaj3274 Před 4 lety +2

    Nalla class...😍 sir kozhikodian aanoo😍

    • @FELKITLearning
      @FELKITLearning  Před 4 lety

      അല്ല മലപ്പുറം കാരൻ ആണ്

  • @abdulgafoorkc6713
    @abdulgafoorkc6713 Před 4 lety

    Sir. Class super

  • @SandeepVShaji
    @SandeepVShaji Před 4 lety

    👌 👌 👍

  • @sunildath1886
    @sunildath1886 Před 4 lety

    Supper sir

  • @threeincredibleone5080

    Pnp npn transistor kanadal enganae identify chyan pattum

  • @mujibkodakkallu
    @mujibkodakkallu Před 4 lety +2

    100 like

  • @ranjithar6588
    @ranjithar6588 Před 2 lety

    Sir njan ethu vechu oru circut cheyithittundee bc 547

  • @Limph.studio
    @Limph.studio Před 4 lety

    Mosfet discraibe plzz

  • @sp3dtech
    @sp3dtech Před 4 lety

    Sir.എനിക്ക് ഇഷ്ടപ്പെട്ടു..എല്ലാ ക്ലാസും കണ്ടു.അടുത്ത ക്ലാസ്സിനു വേണ്ടി wait ചെയ്യുന്നു..sir എന്താണ് HFE.. ഒന്നു വിശദീകരിക്കാമോ

    • @FELKITLearning
      @FELKITLearning  Před 4 lety

      മൾട്ടി മീറ്ററിൽ കണ്ട hfe ആണോ ഉദ്ദേശിച്ചത് അതിനെ കുറിച്ചു അടുത്ത വീഡിയോ യിൽ ഉണ്ടാകും

    • @sp3dtech
      @sp3dtech Před 4 lety

      @@FELKITLearning ഡാറ്റാഷീറ്റിൽ ഉള്ളത്

  • @Arunkumar-nr5lg
    @Arunkumar-nr5lg Před 4 lety +1

    Nice

  • @siddiquekpr
    @siddiquekpr Před 4 lety

    👌👌❤️

  • @sh_1270
    @sh_1270 Před 4 lety

    Power electronics componentine patti video idumo..eg scr,triac etc

  • @akhil_736
    @akhil_736 Před 2 lety

    Sir എന്താണ് bc547A
    547B 547c

  • @AD-nu5fp
    @AD-nu5fp Před 4 lety

    💙

  • @ranjithar6588
    @ranjithar6588 Před 2 lety

    Ayyooo sir parajathil onnu ariyathe chirichu poyi. Alla sir Watts voltageum thamil vethiyasam ariyathavarendhina ethu kanunnee 😊😊😊

    • @FELKITLearning
      @FELKITLearning  Před 2 lety +1

      അങ്ങനെ ഉയവർ ആദ്യത്തെ വീഡിയോ കണ്ടാൽ മതി

    • @ranjithar6588
      @ranjithar6588 Před 2 lety

      @@FELKITLearning alla pinnee. Alle sir

  • @arunimap9032
    @arunimap9032 Před 3 lety

    Function generator practical class paranoid tharu

  • @provocaudio1388
    @provocaudio1388 Před 4 lety

    Sir
    Data sheet എങ്ങനെ ആണ് നോക്കുന്നത് എന്നുള്ളതിന്റെ ഒരു വ്യക്തമായ വീഡിയോ ചെയ്യാമോ

    • @FELKITLearning
      @FELKITLearning  Před 4 lety +1

      കംപോണെന്റ് നമ്പർ ഗൂഗിൾ സെർച്ച് ചെയ്താൽ മതി. എന്തായാലും അടുത്ത വീഡിയോ അത് തന്നെ ആക്കം

    • @provocaudio1388
      @provocaudio1388 Před 4 lety

      SHAFEEQ VADAKKANGARA tanks

  • @AnimoEntertain
    @AnimoEntertain Před 3 lety +1

    Nammal upaykekkunne ee board ondakkeyathu aanooo??

  • @provocaudio1388
    @provocaudio1388 Před 4 lety +5

    ആ comment ഞാൻ കണ്ടിരുന്നു😂😂😂😂

    • @FELKITLearning
      @FELKITLearning  Před 4 lety +5

      അത് ഒന്നും നോക്കണ്ട ആൾക്ക് കോണ്ഫ്യൂഷൻ ആയത് ആകും .പക്ഷെ ഇത് കാണുന്ന തുടക്കകർ ആയിട്ടുള്ളവർ ആകെ കോണ്ഫ്യൂഷ്യൻ ഉണ്ടാവാൻ സാധ്യത ഉണ്ട് തുടക്കം പോയാൽ എല്ലാം പോയില്ലേ അത് കൊണ്ട് ആണ് വീഡിയോ യിൽ ഞാൻ ആ കാര്യം സൂചിപ്പിച്ചത്

    • @provocaudio1388
      @provocaudio1388 Před 4 lety +2

      SHAFEEQ VADAKKANGARA ❤️❤️❤️❤️

  • @kanakammasasidharan2967

    Opamp video cheyammo

  • @thandav1684
    @thandav1684 Před 4 lety

    Bro nalloru electronic course parayumo electronic circuit okke undakkan

  • @provocaudio1388
    @provocaudio1388 Před 4 lety

    👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @mr_________786
    @mr_________786 Před 4 lety +2

    ഈ ക്ലാസ്സ്‌ അത്ര മനസിലായില്ല

  • @mansoorali6020
    @mansoorali6020 Před 4 lety

    Smd transistor മൂന്നിൽ അധികം legs ഉള്ളതും കാണുന്നുണ്ടല്ലോ അതെന്തായിട്ടാണ് represent ചെയ്യുന്നത്

    • @FELKITLearning
      @FELKITLearning  Před 4 lety +2

      ചിലത് രണ്ടോ അതിൽ കൂടുതലോ ട്രാന്സിസ്റ്റർ കൂടിയത് ആണ്

    • @mansoorali6020
      @mansoorali6020 Před 4 lety

      @@FELKITLearning thanks

  • @shameerk7976
    @shameerk7976 Před 4 lety

    Sir,electronics book enthayi.

    • @FELKITLearning
      @FELKITLearning  Před 4 lety +1

      പൂര്ണമായിട്ടില്ല. പകുതിയോളം ആയി ഇടക്ക് മറ്റു പല തിരക്ക് വരുന്നത് കൊണ്ട് ഡിലേ ആകുക ആണ്

  • @rajanic.r2931
    @rajanic.r2931 Před 4 lety

    ക്ലാസ്സ്

  • @eyemaxmediaoffsetpress8746

    Super....I am waiting for next class...

  • @aslamaslam4809
    @aslamaslam4809 Před 4 lety

    Example kaanichhode

  • @hiranjith6996
    @hiranjith6996 Před 3 lety

    താങ്കളുടെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ

  • @bhasuranbhasi4127
    @bhasuranbhasi4127 Před 2 lety

    വെരി ഗുഡ്

  • @fafd2865
    @fafd2865 Před 4 lety

    👍👍

  • @mr_________786
    @mr_________786 Před 4 lety

    ട്രാന്സിസ്റ്ററിന് എത്ര രൂപയാണ്

    • @FELKITLearning
      @FELKITLearning  Před 4 lety

      പലതിനും പല വില ആണ് 1.5 രൂപ മുതൽക്ക് ഉണ്ട്

  • @janardhananp3469
    @janardhananp3469 Před 2 lety

    Super class anu video clear avunnilla

  • @vivektp4694
    @vivektp4694 Před 4 lety

    Sir online class atnd cheyyan endhanu vendath

  • @freemind6434
    @freemind6434 Před 4 lety

    12 volt full charge cutoff circuit tharamo..?