Digital multimeter| transformer& Indictor checking| ട്രാന്സ്ഫോര്മര് എങ്ങനെ ചെക്ക് ചെയ്യാം

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 95

  • @aneeshgopalan2910
    @aneeshgopalan2910 Před 4 lety +11

    സാർ ചാനൽ മാത്രമല്ല ഇഷ്ടമായത് സാറിന്റെ സംസാരം ഇഷ്ടമായി പഠിപ്പിക്കുന്ന രീതികളും ഇഷ്ടമായി thanku

  • @vaappukadavu8834
    @vaappukadavu8834 Před 4 lety +12

    ഒരു വിധം എല്ലാക്ളാസുകളും കാണാറുണ്ട്...അവതരിപ്പിക്ക രീതി...ഒരു രക്ഷയുമില്ല...എന്നെ പോലെയുള്ള സാധാരണകാർക്ക് ആഗ്രഹിച്ച സമയത്തു പഠിക്കാൻ പറ്റിയില്ല...പക്ഷെ ഇപ്പൊ...അൽഹംദുലില്ലാഹ്...നിങ്ങളിലൂടെ പടച്ചോൻ അതും സാധിപ്പിച്ചു തന്നു...ഒരായിരം നന്ദി😍😍😍

  • @rajanraj6989
    @rajanraj6989 Před 4 lety +5

    വളരെ ഉപകാരപ്രദമായ ഒന്നാണ്.

  • @syamkrishnanr4715
    @syamkrishnanr4715 Před 4 lety +4

    ക്ലാസുകളോരോന്നും നന്നായി മനസ്സിലാകുന്നുണ്ട്. നല്ല രീതിയിലുള്ള അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു. ഓരോ ക്ലാസും കാത്തിരുന്നു കാണുകയും ടെസ്റ്റ് ചെയ്യതു പഠിക്കുകയും ചെയ്യുന്നു

  • @muhammedmidulaj3274
    @muhammedmidulaj3274 Před 4 lety +1

    Nalla class.. valare upakaaram thanks a lot

  • @aslammaliyekkal2271
    @aslammaliyekkal2271 Před 4 lety

    വളരെ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്.വളരെ thanks

  • @anilr8565
    @anilr8565 Před 4 lety +1

    hello ekka trimpot , 6 leg potentiometer, preset ethine kurichellam ooro classayi visadhamayi simple aayi video upload cheyyumo.plzz.Oppam capacitorine kurichum vishadamayi simple aayi oru video kuudi upload cheyyamo.karanam enikku electronics jeevananu. so plzz

  • @adarshbbabu6247
    @adarshbbabu6247 Před 4 lety +1

    Good nice presentation please do more electronics videos .we are expecting more from you well regards arshad

  • @sabuappachan3987
    @sabuappachan3987 Před rokem

    Good explanation..... thanks

  • @muralin1137
    @muralin1137 Před 3 lety

    Thanks murali

  • @aparnazeus7298
    @aparnazeus7298 Před 4 lety +2

    Capacitor , variable resistor നെ കുറിച്ച് ഒന്നു കൂടി complete details ആയി പറഞ്ഞു തരാമോ plzzzz

  • @Radhapzr
    @Radhapzr Před 4 lety

    Very good.

  • @alextheodorus
    @alextheodorus Před 4 lety

    Excellent

  • @sunilpennukkara2320
    @sunilpennukkara2320 Před 3 lety

    Nice Video.

  • @aparnazeus7298
    @aparnazeus7298 Před 4 lety +1

    Trimpot , 6 leg potentiometer, preset ethine kurichu ഓരോ class aayi edukkane.kurachu vishadamayi edukkane . Oppam capacitorum kurichum vishadamayi simple aayi edukkane. Plzzz

  • @abhishekk6417
    @abhishekk6417 Před 4 lety

    Adipowli class

  • @abi-vu3bk
    @abi-vu3bk Před 2 lety

    Thnk bro👍🏼👍🏼

  • @nasim4973
    @nasim4973 Před 3 lety

    Multimeter voltage sheriyakkunna video cheyyamo

  • @deepuparu9333
    @deepuparu9333 Před 4 lety

    Chetta thanks

  • @shahanasshahu6939
    @shahanasshahu6939 Před 3 lety

    Super man

  • @saigathambhoomi3046
    @saigathambhoomi3046 Před 3 lety

    സാർ, ഇണ്ടക്ടർ കണ്ടിന്യൂറ്റി കണ്ടത് കൊണ്ട് മാത്രം എങ്ങനെ യാണ് അത് കുഴപ്പമില്ല എന്ന് പറയുക? കോപ്പർ കോയിലിന്റെ ഇന്സുലേഷൻ പോയി ഷോർട് ആയാലും കണ്ടിന്യൂറ്റി ഉണ്ടാവും. കോയലും, ഇണ്ടക്ടറും ചെക്ക് ചെയ്യാൻ വേറെ മീറ്ററുകൾ ആണ്. ഇവൺ കോയലിന് എത്ര ചുറ്റുകൾ ഉണ്ട് എന്ന് പോലും അറിയാൻ കഴിയും ❤❤❤❤

  • @asokantharayilsridharan5360

    Thank you Sir.

  • @ABDULJABBAR-qy7fr
    @ABDULJABBAR-qy7fr Před 4 lety

    Tnx Bro

  • @FollowInDIY
    @FollowInDIY Před 4 lety +1

    👌👌👌

  • @hareeshmohan2920
    @hareeshmohan2920 Před 4 lety +2

    ഒരു ബോർഡിലെ complaint കണ്ടുപിടിക്കുന്നതിനെ പറ്റി വീഡിയോ ഇടുമോ..

  • @sudheeshsudhi9456
    @sudheeshsudhi9456 Před 4 lety

    Good video

  • @suaparna7027
    @suaparna7027 Před 4 lety

    Thank you Sir

  • @abhimanuevfc8431
    @abhimanuevfc8431 Před 4 lety

    Super class

  • @jerinmathewvarghese6106

    Laser diode ine kurichu Oru video cheyumo sir

  • @shihabsystemzcare
    @shihabsystemzcare Před 4 lety

    thanks sir good

  • @shafeekavunjipuram3780

    Thanks

  • @aparnazeus7298
    @aparnazeus7298 Před 4 lety +1

    ഇക്ക നിങ്ങൾ potentiometer,preset ,trimpot,capacitor എന്നിവ യെ കുറിച്ച് ക്ലാസ് ഇടുമെൽകിൽ like adi .Allenkil comment cheythal mathi

    • @FELKITLearning
      @FELKITLearning  Před 4 lety

      തിരക്ക് ആയത് കൊണ്ട് ആണ് മറുപടി തരാതിരുന്നത്. പ്രീ സെറ്റ് നെ കുറിച്ചു ഒക്കെ റെസിസ്റ്റോഴ്‌സ് എന്ന ക്ലാസ്സിൽ പറഞ്ഞിരുന്നു

    • @aparnazeus7298
      @aparnazeus7298 Před 4 lety +1

      @@FELKITLearning ഇക്ക പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല.preset, 6 leg potentiometer, capacitor ഈ components നെ കുറിച്ച് ഒന്നും മനസ്സിലായില്ല. അതുകൊണ്ടാണ് ഒന്നുകൂടി ഈ വീഡിയോകൾ വിശദമായി upload cheyyumo ennu chothichathu. Karanam njan thangalude sthiram viewer aanu. Ee request accept cheyyumo. Cheyyum engil like cheyyu.allenkil comment cheythal mathi. Waiting for your reply sir

  • @MrAntonymanohar
    @MrAntonymanohar Před 4 lety

    Thanks sir

  • @aparnazeus7298
    @aparnazeus7298 Před 4 lety +1

    Ekka 12 മണിക്കൂറിന് മുൻപ് അയച്ച കമൻ്റിന് reply അയക്കുമോ.

  • @aparnazeus7298
    @aparnazeus7298 Před 4 lety +1

    Cupling etc അതേപോലുള്ള കപാസിറ്ററിന്റെ uses ഒട്ടും അത്രക്ക് മനസ്സിലായില്ല.plz once more

  • @aparnazeus7298
    @aparnazeus7298 Před 4 lety +1

    Plzz

  • @sebastianbaiju7757
    @sebastianbaiju7757 Před 4 lety

    Sin wave inverteril randu step ayittu cool wind chaithekannu square wavil oru chuttinte mukalil ayittu next chutt koduthekannu .athe reason enthA?

  • @SandeepVShaji
    @SandeepVShaji Před 4 lety

    👍👍👍

  • @RM-hx8nh
    @RM-hx8nh Před rokem

    Bro saudiyilek porunno
    Man lift & scissor lift technitian

  • @khalidtp1285
    @khalidtp1285 Před 4 lety +1

    IC chek cheyan patumo

    • @saigathambhoomi3046
      @saigathambhoomi3046 Před 3 lety

      എല്ലാ ഐ സി യും ചെക്ക് ചെയ്യാൻ പറ്റില്ല. ചിലതൊക്കെ പറ്റും❤എന്നാൽ ഐ സി ഫങ്ഷൻ സിമുലേറ്ററുകൾ ഉണ്ട്,,, വലിയ ഹൈടെക് വർക് ഷോപ്പുകളിൽ മാത്രം ഉപയോഗിക്കുന്നുണ്ട്, വലിയ വിലയുള്ള മെഷിൻ ആണ്.10 ലക്ഷത്തിനു മേലെയൊക്ക വിലയുള്ള fault locator, എല്ലാം ഉണ്ട്. മിലിട്ടറി, സ്പെസ് സെന്റർ, ഒക്കെ ഉപയോഗിക്കുന്നുണ്ട് ❤❤❤

  • @jishnubp
    @jishnubp Před 4 lety

    👍😍

  • @jisanmuhammedmpy2051
    @jisanmuhammedmpy2051 Před 4 lety

    👍👍🏻👍🏻👍🏻

  • @shahanasshahu6939
    @shahanasshahu6939 Před 3 lety

    I like it....But don't repeat,😀😎😎

  • @sarathmd1510
    @sarathmd1510 Před 4 lety

    ഒരു ബാറ്ററി charging &Discharging സർക്യൂട്ടിൽ 3 ടൈംസ് dual ഇൻഡക്ടർ ഷോർട്ട് ആയി പോയി, അത് എന്തുകൊണ്ടാണ്

  • @jerinmathewvarghese6106

    Digital multi meter intea output il voltage verumo ,led glow cheyumo check cheythal ,analogil led glow cheyunundu

    • @FELKITLearning
      @FELKITLearning  Před 4 lety +1

      Ohm ഇൽ ഇടുമ്പോൾ 3.5 v ക്ക് അടുത്ത് വോൾറ്റേജ് പുറത്തേക്ക് കിട്ടും

  • @user-vr4jr4pg1o
    @user-vr4jr4pg1o Před 4 lety

    താങ്കളുടെ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട് .ചിലതിൽ ഒന്നുകൂടെ വിവരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോകാറുണ്ട് എന്നാലും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് .

    • @FELKITLearning
      @FELKITLearning  Před 4 lety

      മിക്ക വീഡിയോ കളും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട് ആദ്യം ഒരു base കിട്ടാൻ ആണ് എല്ലാം കുറച്ചു പറഞ്ഞു പോകുന്നത് ബാക്കി ഇനിയും സമയം ഉണ്ടല്ലോ

  • @bibzpb4u
    @bibzpb4u Před 4 lety

    Bro katta waiting for next videos... Flow kalayallee,....😀

    • @FELKITLearning
      @FELKITLearning  Před 4 lety

      തിരക്കിൽ ആയിരുന്നു അതാണ് വീഡിയോ ഇടത്തത് ഇന്ന് പുതിയത് ഇടും

  • @jaifarmk7053
    @jaifarmk7053 Před 3 lety +1

    Transformer short aanankilum continviti kittilley

    • @FELKITLearning
      @FELKITLearning  Před 3 lety +1

      കിട്ടും പക്ഷേ അങ്ങനെ ഉണ്ടകാൻ സാധ്യത കുറവ് ആണ്

    • @saigathambhoomi3046
      @saigathambhoomi3046 Před 3 lety

      @@FELKITLearning ട്രാൻസ്‌ഫോർമറും കോയലുകളും ധാരാളം ഷോർട് ആകുന്നുണ്ട് സർ, ഇന്സുലേഷൻ കരിഞ്ഞു കേടാവുന്നുണ്ട് ❤❤

  • @thajudeene3010
    @thajudeene3010 Před 4 lety

    ബൾബ് സെൻസർ ഉപയോഗിച്ച് കണകറ്റ് ചെയ്യുന്ന രീതി ഒന്നു വിശദീകരിക്കാമോ

  • @suhailjemshi1542
    @suhailjemshi1542 Před 4 lety

    Primery check chaidal buzzr adichal suplay kooduthal kathipokumo
    Transister camplint engina ariyam

    • @FELKITLearning
      @FELKITLearning  Před 4 lety

      ഇല്ല . Transistar അടുത്ത ക്ലാസ്സിൽ പറയാം

  • @angel-vk2bu
    @angel-vk2bu Před 4 lety

    👍👍👍👍

  • @kaeshcnairkaleshchandran3750

    ഹായ് സാർ എനിക്ക് ഒരു 0-18 volt 2 amp ട്രാൻസ്‌ഫോമർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അപ്പോൾ ഞാൻ ഇതിന്റെ കോർ ബോബിൻ ഇവ എവിടെ നിന്ന് കിട്ടും

  • @sajithss3476
    @sajithss3476 Před 4 lety

    Inductor എന്തിനാണ് ഉപയോഗിക്കുന്നത്??

  • @santhoshmj5883
    @santhoshmj5883 Před 4 lety

    Tv Remolt chech cheyunna oru video edamo plsss

    • @FELKITLearning
      @FELKITLearning  Před 4 lety +1

      അത് മൊബൈൽ കാമറ on ആക്കി അതിലേക്ക് അടിച്ചു നോക്കിയാൽ മതി. ലൈറ്റ് കത്തുന്നത് ആയി കണ്ടാൽ ok ആണ്

    • @saigathambhoomi3046
      @saigathambhoomi3046 Před 3 lety

      @@FELKITLearning അപ്പൊ ടീവിയിൽ തന്നെ നോക്കിയാൽ പോരെ?

  • @shameerk7976
    @shameerk7976 Před 4 lety

    Sir oru doubt marketill kittavunna ettavum value kudya potentio meter etha 1 mega ohm anno

    • @FELKITLearning
      @FELKITLearning  Před 4 lety +1

      1m ആണ് ഇപ്പോ കിട്ടുന്നത് അതിൽ കൂടുതലും ഉണ്ടാവാൻ സാധ്യത ഉണ്ട് പക്ഷെ നമ്മുടെ നാട്ടിലെ ഷോപ് കൾ ഒക്കെ സർവിസിങ് അവശ്യമായത് മാത്രമാണ് കൊടുന്നു വക്കുന്നത്

  • @sajeeshk2633
    @sajeeshk2633 Před 4 lety

    നമസ്കാരം സാർ, റിലേ എന്ന കംപോണൻസിനെ പറ്റി വിശദീകരിക്കാമോ അത് എങ്ങനെ ചെക് ചെയും

  • @vaappukadavu8834
    @vaappukadavu8834 Před 4 lety

    1100va inverter ഉണ്ടാക്കി ഉപയോഗിക്കുന്നതാണോ അതോ കമ്പനി invarter വേദിക്കുന്നതാണോ നല്ലത്...ഉണ്ടാക്കി ഉപയോഗിക്കുന്നതാണെങ്കിൽ 1100 va sinewave inverter bord ഒന്ന് പറഞ്ഞു തരാമോ

    • @FELKITLearning
      @FELKITLearning  Před 4 lety

      ഉണ്ടാക്കാൻ ട്രാൻസ്‌ഫോർമർ കിട്ടാൻ ആണ് ബുദ്ധിമുട്ട്

    • @saigathambhoomi3046
      @saigathambhoomi3046 Před 3 lety

      ഒരു അയ്യായിരം രൂപയോളം കൊടുത്താൽ അടിപൊളി ഇൻവെർട്ടർ കിട്ടും. ഉണ്ടാക്കിയാൽ പെർഫെക്ഷൻ കിട്ടില്ല, ബുട്ടിഫുൾ ആവില്ല, വീട്ടിൽ ഉപയോഗിക്കാൻ ആണെങ്കിൽ മാക്സിമം 1000VA വാങ്ങുക..12വോൾട് സിംഗിൾ ബാറ്ററിയിൽ മാക്സിമം അതേ പറ്റുള്ളൂ,1000ത്തിൽ കൂടുതൽ ആയാൽ 2ബാറ്ററിയെങ്കിലും വേണ്ടി വരും... കായി കൂടും😄😄😄😄

  • @MuhammadAshraf-od5qu
    @MuhammadAshraf-od5qu Před 3 lety

    അസ്സലാമുഅലൈക്കും

  • @MuhammadAshraf-od5qu
    @MuhammadAshraf-od5qu Před 3 lety

    കമ്ബ്ലന്റ്റ് tansformar പറഞ്ഞില്ല

  • @provocaudio1388
    @provocaudio1388 Před 4 lety

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanjuvellakkada7348
    @sanjuvellakkada7348 Před rokem

    കമ്പോനെന്റ് ബോഡിൽ വെച്ച് ചെക്ക് ചെയ്യാൻ പറ്റുമോ

    • @FELKITLearning
      @FELKITLearning  Před rokem

      കൃത്യമായ മൂല്യം അറിയില്ല

  • @shameerk7976
    @shameerk7976 Před 4 lety

    Njan sirthe pollethe multimeter vangi
    650 rs

  • @user-ul3ed9mv8y
    @user-ul3ed9mv8y Před 4 lety

    Oru doubt annu induction cooker igbt adichu pogunnathu enthu kondavum

    • @FELKITLearning
      @FELKITLearning  Před 4 lety +1

      അതിന്റെ അടുത്തു ഉള്ള കാപസിറ്റർ അല്ലെങ്കിൽ ചെറിയ ട്രാൻസിസ്റ്റർ കേട് ഉണ്ടാകും

    • @saigathambhoomi3046
      @saigathambhoomi3046 Před 3 lety

      @@FELKITLearning അല്ലാതെയും പോകും ട്ടോ 😄😄😄

    • @FELKITLearning
      @FELKITLearning  Před 3 lety

      @@saigathambhoomi3046 അറിയാവുന്നത് പറഞ്ഞു കൊടുത്തോളൂ

  • @omnipotent4744
    @omnipotent4744 Před 4 lety

    Sir, enthupatti randu divasamayi videos onnum illallo?

    • @FELKITLearning
      @FELKITLearning  Před 4 lety +1

      നാട്ടിൽ ഉണ്ടായിരുന്നില്ല ഇന്ന് വൈകുന്നേരം ആണ് എത്തിയത് നാളെ അടുത്ത വീഡിയോ വരും

  • @aparnazeus7298
    @aparnazeus7298 Před 4 lety

    ഇക്ക ഞാൻ നിങ്ങളുടെ സ്ഥിരം കാഴ്ച്ചക്കാരനായതു കൊൺ്ടാണ് .പ്ളീസ് എന്റെ കമൻ്റിനെ സ്വീകരിക്കുമോ

  • @remoromo1728
    @remoromo1728 Před 4 lety

    തങ്ങൾ ചെയ്യുന്ന വിഡിയോ വളരേ ഉബാഗാര പ്രഥമാണ്. ഒന്ന് കൂടി നല്ല ക്യാമറ ഉബയോഗിച്ചാൽ നന്നാവും.

  • @lokammedia2752
    @lokammedia2752 Před 4 lety

    LED TV v56 okke ഉണ്ടല്ലോ tv service okke undo
    Whatsapp contact