'എന്തുകൊണ്ട് മോദി തകരുന്നു? ബിജെപി ഇല്ലാതാകുന്നു എന്നായിരുന്നല്ലോ മാധ്യമങ്ങളുടെ ചർച്ച'

Sdílet
Vložit
  • čas přidán 1. 06. 2024
  • എന്തുകൊണ്ട് മോദി തകരുന്നു? ബിജെപി ഇല്ലാതാകുന്നു എന്നായിരുന്നല്ലോ മാധ്യമങ്ങളുടെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച -ബി ഗോപാലകൃഷ്ണൻ
    #BJP #Loksabhaelection2024 #NarendraModi #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 585

  • @vinodsv553
    @vinodsv553 Před měsícem +362

    ബിജെപി ജയിക്കുമെന്ന് അറിഞ്ഞപ്പോൾ തൊട്ട് കരച്ചിലാ....😅😅

    • @hareeshcp8072
      @hareeshcp8072 Před měsícem +11

      Wait an seee കൂട്ടകരച്ചിൽ ഉണ്ടാവും. 😂😂😂😂

    • @ra_j19
      @ra_j19 Před měsícem +3

      😂😂😂😂😂😂😂😂

    • @TheVinodks
      @TheVinodks Před měsícem

      അയിന് കേരളത്തിൽ ജയിക്കില്ലല്ലോ 🤣

    • @B4chanel
      @B4chanel Před měsícem

      മാതു വാണമേ നിന്നെ വെറുതെ വിടുമെന്ന് കരുതണ്ട 4 തിയതി ആവട്ടെ ലോക തോൽവി

  • @sundarlokesan3465
    @sundarlokesan3465 Před měsícem +234

    ബിജെപി ക്ക്‌ 27% വോട്ട് കിട്ടിയാൽ മാതുവിനു എന്താ വെപ്രാളം?

    • @TheVinodks
      @TheVinodks Před měsícem

      ബിജെപി ക്ക് 14% വോട്ട് @ കേരളത്തിൽ 😍😍

    • @AbinandAk
      @AbinandAk Před měsícem +1

      🎉❤

    • @Alli1313
      @Alli1313 Před měsícem

      മുൻപ് എന്റെ നായ്ക്കും ഇതേ പേരായിരുന്നു... അപ്പൊ ഈ പേര് മോശൊല്ലല്ലോ 😁

    • @reneeshragunathan6418
      @reneeshragunathan6418 Před měsícem

      Nale enthakum avastha? Paavam ingane poyal shwasam mutti chaavum Enna thonane

  • @Ambience756
    @Ambience756 Před měsícem +256

    മാധുവിനു ഉള്ളിൽ നല്ല സങ്കടമുണ്ട് പുറമേ കാണിക്കുന്നില്ല എന്നേയുള്ളൂ കരച്ചിലാണ്

  • @Surendran-vk1bx
    @Surendran-vk1bx Před měsícem +181

    അവതരികയുടെ മട്ടും, ഭാവവും കണ്ടാൽ തോന്നും ഈ മഹാരാജ്യം അവരുടെ കൈയുടെ വെള്ളയിൽ ആണെന്ന്

    • @premthankappan4732
      @premthankappan4732 Před měsícem +1

      Vere evideyokkeyo aanu

    • @roshnimenon1532
      @roshnimenon1532 Před měsícem +1

      Yes very correct

    • @astory2303
      @astory2303 Před měsícem

      😂

    • @mohanabhasskoodathingal4098
      @mohanabhasskoodathingal4098 Před měsícem

      മലയാളത്തിലെ പല ചാനലുകളിലേയും ചർച്ച കണ്ടാൽ തോന്നും മലയാളികളിൽ ജേർണലിസം പഠിക്കുന്നവർ മന്ദബുദ്ധികളാണോ എന്ന്

    • @Krishna-sn6ml
      @Krishna-sn6ml Před měsícem +1

      എല്ലാ മാപ്രാക്കളും ഇത് പോലെയാ

  • @sumeshsumangali821
    @sumeshsumangali821 Před měsícem +168

    ഗോപാലൻ കൃഷ്ൻ പറഞ്ഞത് ശരിയാണ്

  • @AbdulRahim-yl7lx
    @AbdulRahim-yl7lx Před měsícem +237

    ഇലക്ഷൻ 😄പ്രേമണിച്ചു 😄മാതുവിന്ന് 😄ഒരു 😄കോട്ട് 😄കിട്ടിയല്ലോ 😄പുരോഗമനം 😄

    • @hredyakj3191
      @hredyakj3191 Před měsícem +3

      😅😅😅

    • @hkvr1
      @hkvr1 Před měsícem +1

      👌

    • @SunilKumar-pv4cg
      @SunilKumar-pv4cg Před měsícem +1

      😀😀

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před měsícem +1

      Bjp ku edhire wardha cheyidhal ,panavum cot ,benglave ,car ellam kittu

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 Před měsícem

      ഇലക്ഷൻ കോട്ട് എന്ന് പറയും.
      എല്ലാ ചാനലിലെയും റിപ്പോർട്ടർമാർക്ക്ഇലക്ഷൻ റിസൾട്ട് റിപ്പോർട്ട് ചെയ്യാൻ ഒരു കോട്ട് ഫ്രീ.

  • @ajianilan6026
    @ajianilan6026 Před měsícem +116

    ഇജാതി 🔥
    ഗോപാൽ ജി

    • @meenu-mj4op
      @meenu-mj4op Před měsícem

      Ottagam ji😂

    • @ajianilan6026
      @ajianilan6026 Před měsícem +3

      @@meenu-mj4op കരയാതെ മോളെ 😂😂

    • @meenu-mj4op
      @meenu-mj4op Před měsícem

      @@ajianilan6026 ha ha anthin🤔

  • @suddxb8666
    @suddxb8666 Před měsícem +105

    അസ്ത്രം തീവ്രവാദിയെ ചർച്ചക്ക് വിളിക്കുന്നത് എന്തിനാണ്...

    • @itsme-jibru
      @itsme-jibru Před měsícem +1

      Athini sdpi ban ayillea

    • @suddxb8666
      @suddxb8666 Před měsícem

      @@itsme-jibru pfi തീവ്രവാദികൾക്ക് ക്ലാസ് എടുത്ത തീവ്രവാദി മാഷ് ആണ്...

    • @BaluBalumohan-fr8mi
      @BaluBalumohan-fr8mi Před měsícem +3

      Sudapi 😅

    • @Shintu______
      @Shintu______ Před měsícem +1

      ഉ ൂക്കാൻ 😂😂

    • @sajeeshts492
      @sajeeshts492 Před měsícem

      രാഹുൽ gandi ചർച്ചക്ക് ഇല്ല 😀😀😀😀ഗാന്ധി ല്ല ഗണ്ടി 😄😀😀

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +104

    കേരളത്തിലെ മാപ്രകൾക്കു ഒര് നിലവാരവും ക്രെഡിബിലിറ്റിയും ഇല്ല... നിങ്ങളുടെ വിശ്വാസ്യത പണ്ടേ തകർന്നു

    • @Alli1313
      @Alli1313 Před měsícem

      ഇവരൊക്കെയും രാജ്യദ്രോഹികളുടെ paid നക്കികൾ

  • @Tony.733
    @Tony.733 Před měsícem +196

    ത്രിശൂരിൽ 2014 ൽ ബിജെപിയുടെ വോട്ട് 14%. 2019 ൽ 28% 😂. റിസൾട്ട് വരുന്നത് വരെ മാപ്രകൾ വിശ്വസിച്ചില്ല 🤣

    • @jayanjayan9284
      @jayanjayan9284 Před měsícem +5

      മാപ്രകളുടെ അഭിപ്രായം ആർക്കുവേണം കോണകത്തിലെ അഭിപ്രായം... ഭാരതീയ സംസ്കാരത്തെ ആരുടെയെങ്കിലും ഇടയിൽ തുരുകി കേറ്റാൻ ഞങ്ങൾ സമ്മതിക്കില്ല... ജയ് ഭാരതം

    • @TheVinodks
      @TheVinodks Před měsícem +1

      പക്ഷെ 2021ൽ ബിജെപി തൃശൂർ ജില്ലയിൽ 7 മണ്ഡലവും 50000 വോട്ടിനാണ് ജയിച്ചത്‌ 🙏👍👍

    • @syamaprasadn.k2009
      @syamaprasadn.k2009 Před měsícem +4

      ​@@TheVinodksസുഹൃത്തേ ഇതുപോലെ കുറെ കളിയാക്കലുകൾ കണ്ട് അടിയെന്തരാവസ്ഥ കാലം പോലും അനുഭവത്തിൽ വന്നിട്ടുള്ള ഈ ഉള്ളവന് തമാശപോലെയാണ് തോന്നുന്നത്. ജനസംഘം മുതൽ ഇന്ന് ബിജെപി യുടെ വരെ എത്തിച്ചേർന്നിട്ടുള്ള യഥാർത്ഥ ചരിത്രം മനസ്സിലാക്കാതെ മണ്ടന്മാർ പറയുന്ന പോലെയുള്ള അഭിപ്രായങ്ങൾ എഴുന്നള്ളിക്കുന്നത് താങ്കൾക്ക് ചേർന്നതല്ല.

    • @Alli1313
      @Alli1313 Před měsícem

      ​@@syamaprasadn.k2009ഈ ചെറ്റകൾ വിദേശ india വിരുദ്ധരുടെ പണവും വാങ്ങി മൂഞ്ചിയിട്ടാണ് എന്റെ രാജ്യത്തെ ഒറ്റുന്നത്...
      നാറിയമാപ്രകൾ

  • @vinodsv553
    @vinodsv553 Před měsícem +96

    അഭിലാഷ് ഇന്നലെ പോയി കിടന്നതാ.....
    നാലാം തീയതി വരും....😅

    • @newkeralanews7556
      @newkeralanews7556 Před měsícem +2

      😂😂😂😂

    • @vishnur6556
      @vishnur6556 Před měsícem +6

      എന്നിട്ട് പിന്നെയും പോയി കിടക്കും 😂

    • @gopigopinath7742
      @gopigopinath7742 Před měsícem +2

      😭😭😭😭

    • @brc8659
      @brc8659 Před měsícem +1

      മുത്താരം കുന്നു PO എന്ന സിനിമയില്‍ ജഗതി ഒരു രോഗത്തിന്റെ പേര് പറയുന്നുണ്ട് ,ആ രോഗമാണോ😂

    • @ajeshbnair6727
      @ajeshbnair6727 Před měsícem +1

      4nu ലീവ് ആണെന്ന കേട്ടെ 🤣

  • @malik.....8659
    @malik.....8659 Před měsícem +86

    മാതു എന്നും ഇവിടെ വള വള വിളമ്പുന്നത് എല്ലാരും കാണുന്നുണ്ട്

  • @babutharamal
    @babutharamal Před měsícem +96

    എന്തിനാ അസ്ത്രം ഇരുന്നു തൊലിക്കുന്നതാണ്..

  • @vipinvijayan9088
    @vipinvijayan9088 Před měsícem +67

    കേരളത്തിലെ ഭൂരിഭാഗം മാപ്രകൾക്കും പറ്റിയ പണി മുടിവെട്ടാണ് 😅🤣🤣🤣

    • @sanalchandran2122
      @sanalchandran2122 Před měsícem

      Funded by jihadis

    • @Alli1313
      @Alli1313 Před měsícem +1

      അതിലും നല്ലതു ചിരണ്ടലാണ് 😂

  • @sumanbabud3047
    @sumanbabud3047 Před měsícem +41

    മാറൂമിയുടെ ചർച്ചയുടെ ആശയങ്ങൾ മുഴുവൻ മോദി വിരുദ്ധം ആയിരുന്നു

  • @rakeshcr7704
    @rakeshcr7704 Před měsícem +42

    മാതു ഒന്ന് പൊട്ടി കരഞ്ഞൂടെ

  • @sreedharanm
    @sreedharanm Před měsícem +24

    ഗോപാലകൃഷ്ണൻ സർ, "അസ്ത്രം" കലക്കി 🙏

  • @vinodsv553
    @vinodsv553 Před měsícem +69

    Rss🔥Bjp👍

    • @raheesah3953
      @raheesah3953 Před měsícem

      Shoonaki British karude kundi nakiya

  • @pbiju7371
    @pbiju7371 Před měsícem +69

    രണ്ടുമാസമായി വലിയ നുണകളുടെ പണിപ്പുരയിൽ ആയിരുന്നു 🙄 നാലാം തീയതി കഴിയുമ്പോൾ ആവേശം ഒക്കെ നിലനിർത്തണം 🙄🙄🙄 കോ ട്ടിട്ടത് കൊണ്ട് മാത്രം പോസിറ്റീവ് ചിന്താഗതി വരില്ല 🙄🙄🙄 🙄

    • @brc8659
      @brc8659 Před měsícem +5

      നാലാം തീയതി എല്ലാം EVM ന്റെ തലയിൽ വെച്ച് രക്ഷപ്പെടാൻ ഉള്ള CAPSULE പണ്ടേ റെഡി ആക്കി വെച്ചിട്ടുണ്ട് 😂

  • @akhildev7939
    @akhildev7939 Před měsícem +40

    This lady is the worst anchor

  • @PremChand-vn3hn
    @PremChand-vn3hn Před měsícem +54

    Gopal gi kalakki

  • @Binoj-ji4wo
    @Binoj-ji4wo Před měsícem +9

    ഗോപാലകൃഷ്ണന്റെ പെർഫോമൻസ് ഇപ്പോൾ നന്നായി വരുന്നുണ്ട്. ഗുഡ് 👍

  • @rajeevpk6042
    @rajeevpk6042 Před měsícem +39

    Super Reply Gopalakrishnan

  • @artery5929
    @artery5929 Před měsícem +74

    കഴിഞ്ഞ ദിവസം സന്ദീപ് വാര്യറുടെ കയ്യിൽ നിന്ന് ആവശ്യത്തിലധികം അഭിലാഷ് മോഹൻ വാങ്ങിയിട്ടുണ്ട്. വിഷയം ഇതു തന്നെ . 😂

    • @sureshkumarpillai7484
      @sureshkumarpillai7484 Před měsícem

      Kallu shaappil (mukkal one channel) pani eduthavan madya nirodnanam parayenda..... warrior abhilash nu itu koduthathanu.....athu polichu.

  • @sunilps3389
    @sunilps3389 Před měsícem +16

    ഒന്നു ചുമ്മാതിരിക്കു ചേച്ചി... രണ്ടാഴ്ചയായി നിങ്ങൾ പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയാം 😂😂😂

  • @renjakumarks7201
    @renjakumarks7201 Před měsícem +32

    ഒരു കോട്ടു കിട്ടിയിട്ടുണ്ടല്ലോ.....

  • @abhishekar6916
    @abhishekar6916 Před měsícem +36

    Bjp ❤️🥰💕💕😍

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 Před měsícem +24

    സാറെ ഇവരുടെ ഇത്രയും നാളത്തെ ചോദ്യങ്ങൾ കേട്ട് ഞങ്ങളും വെറുത്തു പോയിട്ടുണ്ട്. ഈ മാതുവും തകർത്താടുകയായിരുന്നു.

  • @lotsoflove3058
    @lotsoflove3058 Před měsícem +26

    Modi❤

  • @jithinjosevj385
    @jithinjosevj385 Před měsícem +18

    😁😁😁മാധു ഇവൾക്ക് കുരുപൊട്ടി 😮😮😮😮

  • @user-xq2cg2vh9f
    @user-xq2cg2vh9f Před měsícem +30

    ബിജെപി യുടെ മുന്നേറ്റം exit പോൾ ൽ.. വന്നപ്പോൾ... മീഡിയ ഫീൽഡിൽ ഉള്ള 90%പേർക്കും..... ഉല്മൻ.. ന്റെ തകരാറു.. വന്നത് എന്ത് കൊണ്ട്? 😆

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 Před měsícem +32

    മാതൃഭൂമിക്ക് എന്ത് പറ്റി അൽഭുതം തോന്നുന്നു

  • @Skumar27276
    @Skumar27276 Před měsícem +61

    പ്രേക്ഷകർ കാണുന്നതല്ലേ ബിജെപി യെ മോശമാക്കുക എന്ന പ്രത്യേക അജണ്ടയും വെച്ചാണ് മാധ്യമധർമ്മം പാലിക്കാതെ മിക്ക മാധ്യമങ്ങളും മാധ്യമപ്രവൃത്തനം നടത്തുന്നത്.. തൃശൂർ സുരേഷ്‌ഗോപി. പ്രധാനമന്ത്രി മോദിജി 100%ഉറപ്പിച്ചോളു 👍🏻

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz Před měsícem

      Arodu parayan...evattakal okke eppozhum pottakinattil anu

    • @sajeeshts492
      @sajeeshts492 Před měsícem +1

      ഇതു അവരുടെ ജോലി ആണ് എങ്കിലേ പൈസ കിട്ടു മുസ്ലിം ആണ് കേരളത്തിൽ കൂടുതൽ അവരെ സുഗിപ്പിക്കാൻ ഇതൊക്കെ വേണം

  • @GdhiofmU
    @GdhiofmU Před měsícem +35

    ജൂൺ 5 ന് പപ്പു നാട് വിടുന്നു 😂😂🏃🏻🏃🏻🏃🏻🏃🏻

    • @Cp-qg3uc
      @Cp-qg3uc Před měsícem +1

      തായ്‌ലൻഡ് പട്ടായ..😂😂😂

    • @sajeeshts492
      @sajeeshts492 Před měsícem

      കോൺഗ്രസ്‌ പിരിച്ചു വിടുന്നു 😄😄😄

    • @Alli1313
      @Alli1313 Před měsícem

      Pattayya 😂

  • @sundarlokesan3465
    @sundarlokesan3465 Před měsícem +24

    പുതിയ കോട്ട് ഫസൽ ഗഫൂർ മാപ്രകൾക്ക് കൊടുക്കുന്ന സൽക്കാരത്തിന്റെ ഭാഗമാണോ!

  • @satheesanb2144
    @satheesanb2144 Před měsícem +17

    ഗോപാല കൃഷ്ണൻ പറഞ്ഞത് ശരിയാണ്. കുറേ വിശാരദ വാകമടിയാണ് ആങ്കറുമാരുടെ ജോലി എന്ന് ധരിച്ചു വച്ചിരിക്കുന്നല്ലോ.കേൾക്കുന്ന വർക്ക് മനസ്സിലാവും.

  • @thrishat1200
    @thrishat1200 Před měsícem +38

    സാമുദായിക ധ്രുവീകരണം മോദിയുടെ അവസാനത്തെ ആയുധം" ഇത് പോരെ മാതുവിന് . മാതുവിൻ്റെ ചർച്ച തന്നെ ആയിരുന്നു അത്.

    • @m.sureshm9502
      @m.sureshm9502 Před měsícem

      @thrishat1200... കോൺഗ്രസ് പ്രകടന പത്രികയിൽ മുഴുവൻ ന്യൂനപക്ഷ അവകാശവും ക്ഷേമവും മാത്രം.ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ സംവരണവും സർവേയും ... മോദി പ്രധാനമന്ത്രി മാത്രമല്ല ബിജെപി ക്ക് വോട്ട് നേടാനുള്ള വ്യക്തികൂടിയാണ്. പിന്നാക്ക വോട്ട് 60ശതമാനം ബിജെപി ക്കുണ്ട്.അത് പോകാതിരിക്കാനുള്ള മാർഗം നോക്കണ്ടേ. ഒരു വികസന അജണ്ടയും കോൺഗ്രസിനില്ല. വീതം വെപ്പ് മാത്രം. ഇന്ത്യ നശിപ്പിക്കാൻ ശ്രമിക്കുന്ന ജോർജ് സോറോസ് ആണ് പ്രധാന ഉപദേശകൻ

  • @nandakumarmani9769
    @nandakumarmani9769 Před měsícem +12

    പിന്നെ മലയാളി ഹിന്ദുക്കൾ എന്നും അടിമകളും മണ്ടൻമാരും ആകുമെന്നാണോ നിങ്ങൾ വിചാരിച്ചത്💪💪

  • @chidambaransr9285
    @chidambaransr9285 Před měsícem +19

    GK💯👌 super 💖💖💖💖💖💖

  • @satheeshpakideeri2988
    @satheeshpakideeri2988 Před měsícem +13

    അന്തി ചർച്ചകൾ മുഴുവനും ബിജെപി എതിരെ ആയിരുന്നു caa സമരം പോലെ

  • @Jithuzz228
    @Jithuzz228 Před měsícem +17

    മാതു കിടന്നു കരയണ്ട

  • @papachannairnair3105
    @papachannairnair3105 Před měsícem +13

    മാധു ഇന്നലത്തെ കോട്ട് ഇതു വരെ മാറ്റിയില്ലേ.,.

  • @h.kjayachandran9857
    @h.kjayachandran9857 Před měsícem +13

    മാതൃഭൂമി മാഡ് ഭൂമി ആവും

  • @anmohanank9222
    @anmohanank9222 Před měsícem +2

    ഗോപാലകൃഷ്ണൻ സാർ മാതൃഭൂമിയുടെ ഏറ്റവും അഭിനന്ദിനിയായ സഹോദരിയാണ് ചാനൽ ചർച്ചയെ നയിക്കുന്നത്........ ഇനിയെങ്കിലും ഇതുപോലുള്ള ചാനൽ നയിക്കുന്നവരുടെ സന്തോഷത്തിനായി അവരുടെ ഇംഗിതത്തിനുതകുന്ന രീതിയിൽ പറഞ്ഞാൽ മതി....... നമ്മൾ ഗോളടിച്ചു കഴിഞ്ഞു. ആരേയും കരയിപ്പിക്കേണ്ട '

  • @satheeshpakideeri2988
    @satheeshpakideeri2988 Před měsícem +6

    കഴിഞ്ഞ 15 ദിവസത്തെ ഡിബേറ്റ് യുട്യൂബിൽ കേൾക്കണം...

  • @ravikumarnr5329
    @ravikumarnr5329 Před měsícem +6

    അയ്യോ... മാതൂ...കൊച്ചു പെങ്കൊച്ച് കോട്ട ഇട്ടിരുന്നു വിയർക്കാൻ മാത്രം എന്തുണ്ടായി??? നിലാം തീയതിയും ഇങ്ങടുത്തു.....

  • @ganeshviswam2031
    @ganeshviswam2031 Před měsícem +6

    Gopalakrishnan Sir Superb👍

  • @pravi814
    @pravi814 Před měsícem +6

    Maathu is crying to the depth of her soul 😂😂😂🤣🤣🤣

  • @rageshchala-sw2wt
    @rageshchala-sw2wt Před měsícem +5

    മാമാ മാപ്രകൾ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ബാത്ത് റൂമിൽ പോകാറുണ്ട്......ഒന്ന് അലറി കരയാൻ തോന്നുമ്പോൾ ബാത്ത് റുമാണ് ബെസ്റ്...😂😂😂

  • @senmeena1
    @senmeena1 Před měsícem +6

    Madhu 😂nannayi kitti. Gopalakrishnan polichu

  • @sathyank8005
    @sathyank8005 Před měsícem +4

    മാമ മാധ്യമങ്ങൾക്ക് നാലാം തിയ്യതി പൊട്ടിക്കരയാൻ ഒരു ചാൻസ് ജനങ്ങൾ കൊടുക്കുന്നു പലർക്കും ഹാർട്ട്‌ അറ്റാക്ക് വാരാനും സാധ്യത ഉണ്ട്

  • @user-od7tb3zf6c
    @user-od7tb3zf6c Před měsícem +9

    മോളെ.. നിനക്കു ഉള്ള കപ്പ് വരും ജൂൺ th 4

  • @satheeshpakideeri2988
    @satheeshpakideeri2988 Před měsícem +4

    3 ദിവസം മുൻപത്തെ ചർച്ച... ഡിബേറ്റ് ....

  • @renjanpai4256
    @renjanpai4256 Před měsícem +4

    മാത്ര്ഭൂമി നെഗററീവ് മാത്രം കൈമുലായുളള വാർത്താ സ്ഥാപനം

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Před měsícem +3

    ലോകത്ത് ഇത്രയും വൃത്തികെട്ട പത്രപ്രവർത്തനംനടത്തുന്ന സ്ഥലം കേരളത്തിലല്ലാതെ വേറെ എവിടെയും കാണില്ല!

    • @BaluBalumohan-fr8mi
      @BaluBalumohan-fr8mi Před měsícem

      Sudapi chanql

    • @Alli1313
      @Alli1313 Před měsícem

      ചെറ്റകൾ ഹിന്ദുവിനെ നശിപ്പിക്കുന്ന ഫണ്ട്‌ തീനികൾ

  • @skes6441
    @skes6441 Před měsícem +3

    @2:45 ആ ചിരി മാത്രം മതി മറുപടിയായി.

  • @reneeshragunathan6418
    @reneeshragunathan6418 Před měsícem +7

    Sagar alias Jackson alias😂

  • @sreenivasanvk2403
    @sreenivasanvk2403 Před měsícem +7

    പൊട്ടത്തരം പറയാതെ 6 മണിയ്ക്ക് ആണ് അവസാന ഘട്ട വോട്ടെടുപ്പ് തീർന്നത് അതിനു മുന്നേ Ex Poll😂

    • @user-cg8ch6sw8p
      @user-cg8ch6sw8p Před měsícem +4

      Ex poll egana edukunenu thankalk ariyamo. Election day il alla survey edukune

    • @sreenivasanvk2403
      @sreenivasanvk2403 Před měsícem

      @@user-cg8ch6sw8p ചിരിപ്പിയ്ക്കരുത് Pre poll സർവ്വേയും Exit Poll ഉം രണ്ടാണ് വോട്ടു രേഖപ്പെടുത്തി Exit ആയതിനു ശേഷമാണ് Exit Poll

    • @user-wi5vm7us3s
      @user-wi5vm7us3s Před měsícem

      ഏതടെ ഈ പൊട്ടൻ ...ഇലക്ഷൻ കഴിഞ്ഞു മൈക്കും പിടിച്ചു പോയി ചോദിച്ചല്ല.... എക്സിറ്റ് poll എടുക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കടെ😂😂😂

  • @vipinvijayan9088
    @vipinvijayan9088 Před měsícem +5

    കേരളത്തിലെ മാപ്രകൾ ജനങ്ങളെ പറ്റിക്കുന്നു അതാണ് യാഥാർഥ്യം 😅😂😂

  • @kannanasokan3089
    @kannanasokan3089 Před měsícem +1

    മാധുവിന്റെ കരച്ചിൽ കാണാൻ എന്ത് രസമാണ് 😀

  • @balakrishnannair5802
    @balakrishnannair5802 Před měsícem +1

    നാലാം തീയതി അറിയാവുന്ന ഒരു കാര്യത്തിന് ദിവസവും ഇങ്ങിനെ ബഹളമുണ്ടാക്കേണ്ടതുണ്ടോ

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf Před měsícem +8

    Not Modi takarunnu Modi Thakarkkunnu"

  • @achuthanandankuniyil3270
    @achuthanandankuniyil3270 Před měsícem +2

    The journalists in most of the Malayalam news channels in the last three weeks were engaged anti- BJP- anti- Modi propoganda, flouting the principles of journalism. They forgot they were speaking sitting not on party channels.,but on media which is claiming to be neutral. Flouting the principles of journalism,they have given inaccurate, subjective,biased Without assessing the ground situations, they spread stories that BJP and Modi are being defeated.The people who were not viewing the national channels, believed this. Now, the people realised that those were false narratives created with political agenda..Now, the BJP poised for a big victory, these channels are in a soup.i

    • @achuthanandankuniyil3270
      @achuthanandankuniyil3270 Před měsícem +1

      Inaccurate and biased narratives please add this in my above comment on appropriate space

  • @mohankumarnair7361
    @mohankumarnair7361 Před měsícem +2

    Mathu, Shani,Sruthi.... all are planning to settle down overseas.....

  • @unnikrishnantp3156
    @unnikrishnantp3156 Před měsícem +1

    4ാം തീയതി അറിയാവുന്ന തീരുമാനത്തിന് എന്തിനാണ് മീഡിയാ മാർക്കറ്റിങ്ങിനായി എക്ക്സിറ്റ് പോൾ പ്രകടനം

  • @ebinnandakumar1159
    @ebinnandakumar1159 Před měsícem +1

    പൊട്ടി തെറിക്കല്ലേ മാതു ❤️

  • @Devasuruan
    @Devasuruan Před měsícem

    മാതു ഞങ്ങളും കഴിക്കുന്നത് അരി ആഹാരം തന്നെ ആണ്

  • @worldisone511
    @worldisone511 Před měsícem +1

    മാധുവിന്റെ അണ്ണാക്കിൽ പിരിവെട്ടി

  • @user-rg3if1fr3m
    @user-rg3if1fr3m Před měsícem +1

    Mathusupper❤❤ilove❤❤❤❤❤

  • @Hanees614
    @Hanees614 Před měsícem +1

    ഇവരെ അവസ്ഥ വളരെ ദയനീയം ആകും
    കാണാം നമുക്കേ
    രണ്ടു ദിവസം കക്കു
    മോഡ്ജീ ക്കു അറ്റാക്ക് വരുമോ ആവോ

  • @SuperSajan123
    @SuperSajan123 Před měsícem +2

    27% വോട്ട് കേരളത്തിൽ ബിജെപിക്ക് കിട്ടുക എന്ന് പറഞ്ഞാൽ ഹിന്ദുക്കളിൽ 80 ശതമാനം വോട്ട് ചെയ്തവരെ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു എന്നാണ് .ശബരിമല വിഷയത്തിൽ പോലും ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ 20 മണ്ഡലത്തിലും സിപിഎമ്മും മൂന്നാം സ്ഥാനത്ത് ആകുമോ

  • @vijayanpc3299
    @vijayanpc3299 Před měsícem +3

    ഗോപാലകൃഷ്ണൻ മലപ്പുറം കത്തി എന്ന് പറയരുത്,മാതു പറയും , കത്തി കാണിക്കൂ,,

  • @srajan2013
    @srajan2013 Před měsícem +1

    She is not Mathoo but Mai!!😂 We shall see her crying on 4th onwards 😅

  • @____pg
    @____pg Před měsícem +3

    അയിന് ഇ മാതു ഒക്കെ ആരാ 😏😏😏😢

  • @sudheerbabu2984
    @sudheerbabu2984 Před měsícem

    മാതുവിനു കാണക്കായ മറുപടി ബി. ഗോപല കൃഷ്ണൻകൊടുത്ത്

  • @rajeevraju3585
    @rajeevraju3585 Před měsícem

    എന്റെ കയ്യിലും അസ്ത്രം ഉണ്ട്‌ ഞാനും വിടും, എന്ന്‌" അസ്ത്രം മതേതരൻ" 🤣🤣🤣🤣🤣

  • @jayarampillai5881
    @jayarampillai5881 Před měsícem

    ഇപ്പോൾ കിട്ടിയത്..... എക്സിറ്റ് പോൾ റീകൗണ്ടിങ് വേണമെന്നുപറഞ് രാഹുൽ ഇലക്ഷൻ കമ്മിഷന്നെ സമീപ്പിച്ചു 😆😆

  • @asilamasi7235
    @asilamasi7235 Před měsícem

    Exist poll ന്റെ സന്തോഷം ആയി ഒട്ടകം എല്ലാം paid poll 6000 കോടി ബോണ്ട് വഴി കിട്ടിയപ്പോള്‍ 100 കോടി survey ചാനലുകളിലും കൊടുത്തു

  • @Santhoshm-qp6rp
    @Santhoshm-qp6rp Před měsícem

    കേരളത്തിലെ ഒട്ടുമിക്ക മാദ്ധ്യമങ്ങളും മാദ്ധ്യമനിഷ്പക്ഷത ഉപേക്ഷിച്ച് ഒരു പ്രത്തേകനരേറ്റീവ് സൃഷ്ടിച്ച് മാദ്ധ്യമധർമ്മ തെ വെദിചരിക്കുകയാണ് ചെയ്തത്❤

  • @sunilmulakuzha7325
    @sunilmulakuzha7325 Před měsícem +1

    മാമ മാധ്യമങ്ങളുടെ മലക്കം മറിച്ചിൽ

  • @jithinjosevj385
    @jithinjosevj385 Před měsícem +2

    ☝️☝️☝️സ്ത്രീകളോട് ചോദിക്ക്
    മാപ്രകളെ🔥🔥🔥💯സുരേഷ് ഗോപി ജയിക്കും ♥️💖❤നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്

  • @techs9994
    @techs9994 Před měsícem

    ഒരു ചർച്ചയിൽ സന്ദീപ് വായിച്ച പോലെ aa ചർച്ച യുടെ ലിസ്റ്റ് വയിക്കു ഗോപാൽ

  • @beenanair9859
    @beenanair9859 Před měsícem +2

    മോദിജി ❤️❤️❤️❤️

  • @hariharankailasam4921
    @hariharankailasam4921 Před měsícem

    👌🙏

  • @rjmenonswhistlearena6042
    @rjmenonswhistlearena6042 Před měsícem +2

    അടിപൊളിയായീ...ഗോപാലകൃഷ്ണൻ ചേട്ടാ .. ഗംഭീരം..👏🏻👏🏻👏🏻👏🏻

  • @anilashok4938
    @anilashok4938 Před měsícem

    മാധുപെണ്ണിന് 4ന് മനസിലാകും കൂടുതൽ നാക്കിട്ട് ഇളക്കിക്കോട്ടെ ഇപ്പൊ..4ന് ഫ്ലെക്സ് കുക്ക് ഇട്ടപോലെ ആയിക്കോളും മാപ്രകൾ 😂

  • @gnshr6969
    @gnshr6969 Před měsícem

    2047 3 G എന്നാലും ആ ചിരി

  • @virattv3947
    @virattv3947 Před měsícem +1

    ഇന്നു മാതുവിനെ കണ്ടിട്ട് R ഭാരതിലെ സുചരിതാകുകൾ യാണോ എന്ന് തോന്നി പോകും ഈ കോട്ടിനെന്താ വില അതോ ഫ്രീകിട്ടിയതാണോ അസ്ത്രം ഉണ്ടല്ലോ

  • @user-rg3if1fr3m
    @user-rg3if1fr3m Před měsícem +1

    Mathugoodbe❤❤❤❤❤

  • @user-zb1os3ks1d
    @user-zb1os3ks1d Před měsícem

    ഒന്നാം ഘട്ടത്തിൽ കേരളത്തിൽ എലെക്ഷൻ കഴിഞ്ഞു പോയി . അവസാന ഘട്ടത്തിൽ ആയിരുന്നു കേരളത്തിൽ election എങ്കിൽ കേരളത്തിൽ ബിജെപി ക്കു വോട്ട് കുറക്കാൻ മപ്ര മാമകളുടെ കഴിഞ്ഞ പതിനജ് ദിവസത്തെ നിറുത്താതെ യുള്ള വായന മാത്രം മതിയായിരുന്നു .. ഇതിപ്പോ അണ്ണാക്ക് വരെ തുറന്നു വായിച്ചു വായ വേദനിച്ചതു മിച്ചം 😂

  • @user-em3wm4ut5p
    @user-em3wm4ut5p Před měsícem

    അംഗമാലിയിലെ പ്രധാനമന്ത്രി ആരാന്നേ പറഞ്ഞേ😂😂😂

  • @user-cb7im1ww4t
    @user-cb7im1ww4t Před měsícem

    So Kerala,so media,so politics

  • @virattv3947
    @virattv3947 Před měsícem

    3:42 3:43 ഗോപാലകൃഷ്ണൻ സാറേവോയ്സ് റസ്റ്റ് താങ്കളുടെ തൊണ്ടയുടെ ശബ്ദം കുഴപ്പം ആണ് സംസാരം കുറക്കണം

  • @ActiveTradingtcr
    @ActiveTradingtcr Před měsícem

    അപ്പൊ വോട്ടെണ്ണൽ കഴിഞ്ഞോ?

  • @nidhinpp3458
    @nidhinpp3458 Před měsícem +1

    ഇച്ചിരി ഉളുപ്പ് ഉണ്ടോ.. ഉണ്ടാവില്ല മാപ്രിണിക്ക്

  • @raghuthamanrprabhu1201
    @raghuthamanrprabhu1201 Před měsícem

    paavam മാധുവിനു ഉള്ളിൽ നല്ല സങ്കടമുണ്ട്

  • @kishorsaravan9829
    @kishorsaravan9829 Před měsícem +2

    NDA 404 BJP 345 KERALA UDF 12 LDF 5 BJP 3

  • @aneeshp.k6825
    @aneeshp.k6825 Před měsícem

    Mathu sound vare maripoyi thudanji ipole..

  • @ranjithranjithnediyedath1524
    @ranjithranjithnediyedath1524 Před měsícem +1

    അസ്ത്രം ഗഫൂർക്ക

  • @sivaprasad5502
    @sivaprasad5502 Před měsícem +2

    നിങ്ങൾ എല്ലാവരും ആദ്യം ഹിന്ദി
    പഠിക്കുക. ഇന്ത്യയുടെ 10 വർഷത്തെ ഒരോ വികസനം അറിയാൻ പാകിസ്ഥാൻ്റെ U tuberse, അവിടുത്തെ ജനങ്ങൾ ഇന്ത്യയെ കുറിച്ചും, ഇന്ത്യൻ PM നേ കുറിച്ച് അവർ
    പറയും. ഒരു ശത്രു രാജ്യം പറയുന്നത് വിശ്വസിക്കാം.