പടിയിറക്കിവിട്ടിട്ടും പതിന്മടങ്ങ് ശക്തിയോടെ പാർലമെന്റിലേക്ക് തിരിച്ചെത്തി മഹുവ!| Mahua Moitra

Sdílet
Vložit
  • čas přidán 4. 06. 2024
  • പാർലമെന്റിൽ എൻഡിഎയുടെ കണ്ണിലെ കരടായി മാറിയ തീപ്പൊരി തൃണമൂൽ നേതാവ്; കോഴ ആരോപണത്തിൽ പടിയിറക്കിവിട്ടിട്ടും പതറാതെ, വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കാൻ മഹുവ മൊയ്ത്ര എത്തിയിരിക്കുകയാണ്.....
    #mahuamoitra #trinamulcongress #trinamulmahuamoitra #LokSabhaElection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 353

  • @shahidvp6977
    @shahidvp6977 Před měsícem +626

    മഹുവാ യെ പോലുള്ള ധീര വനിത കളെ പാർലമെന്റ് ൽ വേണം ❤💙👌🏻

    • @juvinjuvin70
      @juvinjuvin70 Před měsícem +9

      Yes 500+ seat ഇൽ ഒരു 150-200 സ്ത്രീകൾ എങ്കിലും വേണം

    • @kozhikotukaaran547
      @kozhikotukaaran547 Před měsícem +7

      ​@@juvinjuvin70എന്തിനാ ബിജെപി എംപിമാർക്ക് പീഡിപ്പിക്കാനോ . അതല്ലേ അവരെപ്പറ്റി അപവാദം പറയാനോ.

    • @FunnyCave-yt6xi
      @FunnyCave-yt6xi Před měsícem +2

      ​@@kozhikotukaaran547Reanna BJP MP alla , Jds MP Anu ...Pedanathil Best Aviyal Munanni anu

    • @ashrafnp104
      @ashrafnp104 Před měsícem +7

      ജാൻസി റാണിയേ പോലെ ഒരു പോരാളിയായി പാർലമെൻ്റിൽ മുഴങ്ങട്ടെ❤❤

    • @user-gf1gm8np9w
      @user-gf1gm8np9w Před měsícem

      ​ 2:58

  • @ShajiGv1
    @ShajiGv1 Před měsícem +266

    മഹുവയാണ് താരം

  • @sunnyjoseph615
    @sunnyjoseph615 Před měsícem +285

    സ്മ്രിതി ഔട്ട്....മഹുവാ ഇൻ....💪

  • @muhammedsufyaan8454
    @muhammedsufyaan8454 Před měsícem +165

    അയോധ്യ യിൽ തോറ്റതാണ്.. അത്ഭുതം.. നന്ദി ഇന്ത്യൻ മക്കളെ... വർഗീയതയെ വലിച്ചെറിയുക ❤️

    • @I_am_an_Indian_first
      @I_am_an_Indian_first Před měsícem +1

      Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP.
      Some other notable things,
      Amritpal Singh
      Sarabjeet Singh Khalsa both Khalistan leaders selected with big margin from Punjab
      Engineer Rashid terror fund convict won from Kashmir
      Afsal Anzari mafia Don won from UP.
      Trinamool won even in Sandeshkhali......

    • @subaira100
      @subaira100 Před měsícem +4

      Its india alliance ... Not indi

    • @chinmaibhai
      @chinmaibhai Před měsícem +3

      ​@@I_am_an_Indian_firstoh bjp has never made fake videos 😂😂😂.maari erunnu karayadaa

    • @79Dnivara
      @79Dnivara Před měsícem

      Google it's full form.

    • @user-xb6nb5ep4s
      @user-xb6nb5ep4s Před měsícem

      NAMMAL sahodarangalanu

  • @jamesvplathodathil798
    @jamesvplathodathil798 Před měsícem +265

    ചോദ്യങ്ങളെ ഭയക്കുന്ന, ഏകാധിപതികളുടെ മുഖത്ത് ഏൽക്കുന്ന അടിയാണ്, Mahuva Moithra യുടെ ഈ ജയം .! 👏🏽

  • @saheedparambil6449
    @saheedparambil6449 Před měsícem +309

    ഇത്തവണ വിശ്വ കുരു ശരിക്കും വെള്ളം കുടിക്കും. 😂😂😂

    • @raieskp2595
      @raieskp2595 Před měsícem +32

      😀വിശ്വഗുരു പണ്ട് ഇപ്പോൾ മൂലക്കുരു 😀😀😀😀

    • @abz9635
      @abz9635 Před měsícem

      എടാ ശനിയഴ്ച്ച സത്യപ്രതിജ്ഞ.. 😂😂ഓക്കേ bie​@@raieskp2595

    • @americansanchaaribyaugustine
      @americansanchaaribyaugustine Před měsícem +8

      പഴം വായിൽ തിരുകി വച്ചു കൊടുക്കും 😂😂

    • @gigypaulose1554
      @gigypaulose1554 Před měsícem +4

      😂😂😂😂😂

    • @hhdubai3831
      @hhdubai3831 Před měsícem +2

      ദൈവം

  • @hariharank1822
    @hariharank1822 Před měsícem +24

    ലോകാസഭയിൽ ഏറ്റവും ഒഴിച്ചുകൂടാൻ പറ്റാത്ത രണ്ടുപേരാണ് രാഹുലും, മഹ്വയും.

  • @hassanusthad7887
    @hassanusthad7887 Před měsícem +89

    മഹുവ മൊയ്ത്ര ഇന്ത്യൻ പാർലമെൻ്റിലെ വിലമതിക്കാൻ
    ആവാത്ത മുത്താണ്
    അസാധാരണ ധൈര്യ ശാലിയാണ്
    അനീതിക്കെതിരെ പോരാടുമ്പോൾ നഥാൻ സഹായത്തിനുണ്ടാകും

  • @msz281
    @msz281 Před měsícem +30

    മഹുവാ മെത്രാ വിജയിക്കട്ടെ! ധീരവനിത '
    മമതയുടെ വലം കൈ

  • @Usernet1
    @Usernet1 Před měsícem +74

    Educated, Intellectual, courageous, rebel, stylish, rare combo. and she's back . Welcome back Mahua Moitra

  • @mazriz6176
    @mazriz6176 Před měsícem +324

    ചുരുക്കിപ്പറഞ്ഞാൽ ഈ രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും മോഡിയുടെയും ബിജെപിയുടെയും പ്രവർത്തനത്തെയും വർഗീയതയും ശക്തമായി അതിനോട് വിയോജിക്കുന്നു

    • @antonyjosephkollam123
      @antonyjosephkollam123 Před 29 dny +1

      ബുദ്ധി ഉള്ളവർ മനസ്സിലാക്കും ബുദ്ധിശൂന്യർ വർഗീയതയ്ക്ക് ഒപ്പം നിൽക്കും

    • @lightningwave5238
      @lightningwave5238 Před 28 dny

      ലോക മതഭീകൻമാർ .കുത്തിൻ്റെ ആൾക്കാർ

  • @bichukalathingal636
    @bichukalathingal636 Před měsícem +33

    ഇതു പോലെയുളള നേതാക്കളെ രാഷ്ടീയവും ആദർശവും മറന്ന് സർവ്വ പിന്തുണയും കൊടുത്ത് ഉയർത്തിക്കൊണ്ടു വരണം.

  • @hassanusthad7887
    @hassanusthad7887 Před měsícem +21

    മഹുവ മൊയ്ത്ര എന്ന പെൺപുലി ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത് നമ്മുടെ എല്ലാം ഭാഗ്യം
    ഇനിയും ഇന്ത്യൻ പാർലമെൻ്റിൽ
    മഹുവ മൊയ്ത്രമാർ ഉണ്ടാകട്ടെ
    എന്ന് ആശംസിക്കുന്നു

  • @haneefamuhammed2698
    @haneefamuhammed2698 Před měsícem +64

    അഭിനന്ദനങ്ങൾ

  • @user-gn2ou2nt9v
    @user-gn2ou2nt9v Před měsícem +92

    ഫ്‌ളവർ അല്ലാ തീ🔥🔥🔥🔥

  • @mathewkl9011
    @mathewkl9011 Před měsícem +54

    Mrs.Mahua Moitra is an indispensable part of Indian Parliament. ♥️♥️

  • @ranjiniprabeen4982
    @ranjiniprabeen4982 Před měsícem +72

    Mahuva❤

  • @bluegalary8416
    @bluegalary8416 Před měsícem +32

    കണ്ടോളു കൺ നിറച്ചു, ബിജെപി പരമാവധി ചവിട്ടി നോക്കിയ പുത്രിയാണ്... കോണ്ഗ്രെസ്സും സിപിഎംമും ഒരുമിച്ചു നിന്നിട്ടും ബിജെപി രാജ്ഞിയെ ഇറക്കിയിട്ടും കൃഷ്ണ നഗരുകർ കൈവിടാത്ത യോദ്ധാവ്. കണ്ടോളു നിങ്ങൾ😊

  • @balachandrannairpk286
    @balachandrannairpk286 Před měsícem +48

    She is the only lioness in loksabha. Wait and see how she performs. And the persons responsible for her existence from lok sabha should be very cautious . At least she should have been given a strong warning than imposing strong penalty. All should understand that she came to lok sabha as a member elected by the people of India and not selected for rajya sabha.

  • @muhammedkutty8059
    @muhammedkutty8059 Před měsícem +9

    Mahuva ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @abdulkadermk2166
    @abdulkadermk2166 Před měsícem +29

    മഹുവയുടെ കളി കമ്പനി കാണാൻ ഇരിക്കുന്നേയുള്ളു

  • @kuttapy100
    @kuttapy100 Před měsícem +5

    സത്യം വിജയിക്കും...
    സത്യം മാത്രമെ വിജയിക്കൂ...
    അവസാന വിജയം സത്യത്തിന് മാത്രം

  • @mohammedkunhi1964
    @mohammedkunhi1964 Před měsícem +8

    മഹുവാ, ആദർശത്തിൽ അടിയുറച്ചു നിൽക്കുന്ന ധീരയായ വനിത

  • @abdulrahman-pe1vw
    @abdulrahman-pe1vw Před měsícem +32

    🤣🤣ചങ്കിനി ആഗ്രഹിച്ചോണ്ട് ആ 10 പേരും ഈസി ആയി ജയിച്ചു 🙂

  • @pramodtp7006
    @pramodtp7006 Před měsícem +27

    Mahua Moitra is prime necessity in parliament... Salute to Krishnanagar voters

  • @muhammadmalappuram6754
    @muhammadmalappuram6754 Před měsícem +5

    ഹായ് മഹുവാ മൈത്രാ! സൂപ്പർ !! സൂപ്പർ മാമാൻ്റെ പേടി സൊപ്നം ?

  • @sanalkumarkrishna
    @sanalkumarkrishna Před měsícem +39

    Mohuva - the lady super hero in Indian politics ❤❤

  • @rasheedfaize1736
    @rasheedfaize1736 Před měsícem +8

    മഹുവാ മാസ് റീ എൻട്രി ✨✨

  • @asharafmattath5041
    @asharafmattath5041 Před měsícem +44

    ഇനി "ദൈവം" പറലമെൻ്റിൽ ഇരുന്ന് വെള്ളം കുടിക്കും😂😂😂

    • @BaluBala-yo9vf
      @BaluBala-yo9vf Před měsícem +3

      😂😂😂

    • @ShanuKm
      @ShanuKm Před měsícem +1

      പലതും കുടിപ്പിക്കും.....😅😅😅😅

  • @NDR227
    @NDR227 Před měsícem +9

    മഹുവ പ്രതിപക്ഷ നേതാവ് ആകണം

  • @user-ok7zn3dh3o
    @user-ok7zn3dh3o Před měsícem +14

    Western educated, well learned, the best speaches at the parliament, beautiful Mahua mam ,you are asset to Indian politics and common man, blessings, and warmest regards...,!

  • @predatorpredator3571
    @predatorpredator3571 Před měsícem +17

    New Generation Iron Lady 👏👏👏

  • @user-iw4kj8jd1l
    @user-iw4kj8jd1l Před měsícem +30

    I love mahuva❤ madam

  • @mathewjoseph4221
    @mathewjoseph4221 Před měsícem +19

    നിതീഷ് പാറയുടെയും, നയിഡു പാറയുടെയും ഇടയിൽ ധ്യാനം ഇരിക്കാനുള്ള സുവർണ്ണാവസരംമോദിജിക്ക്

  • @johnkutty8000
    @johnkutty8000 Před měsícem +11

    Her presence in Parliament is an asset to Indian Democracy.

  • @Jabubacker
    @Jabubacker Před měsícem +21

    Mahuva moithra real bengal tiger 👍

  • @RamsanaRamsana
    @RamsanaRamsana Před měsícem +15

    Mahuaji look like preethi sintha😍😍😍

  • @sayedali4055
    @sayedali4055 Před měsícem +28

    കേരളത്തിൽ നിന്നുള്ള 20 എണ്ണത്തി ന് പകരം ഒരു പെൺ പുലി മെഹുവാ

    • @hasanhassan7360
      @hasanhassan7360 Před měsícem

      ഇത് ഏതാ കുരു 🤔

    • @shaikmhmmd
      @shaikmhmmd Před měsícem +1

      കേരളത്തിൽ നിന്നുള്ളതിൽ ആരാണു മോശം ?

    • @abhijithbinoy3646
      @abhijithbinoy3646 Před měsícem

      In my opnion shashi tharuur ​@@shaikmhmmd

    • @govindram9980
      @govindram9980 Před měsícem +1

      ​@@shaikmhmmd I don't consider anyone from Kerala as bad. But no one can compete with the one and only Mahua!

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 Před měsícem +5

    Mahuva great job...please continue..ALL THE BEST WISHES Super Lady..🎉🎉🎉🎉🎉❤❤❤❤

  • @arar5283
    @arar5283 Před měsícem +6

    ആ സംഘിണിയെ കൊണ്ടു 272 പേരുടെ ലിസ്റ്റ് തയ്യാറാക്കാൻ അവളോട് പറയാമായിരുന്നു

  • @DifferentTake-mi4bv
    @DifferentTake-mi4bv Před měsícem +8

    മഹുവാ 👍❤️❤️❤️❤️❤️

  • @abdurahimap5255
    @abdurahimap5255 Před měsícem +6

    പൊളി ✌️

  • @user-fi9lq1uf1p
    @user-fi9lq1uf1p Před měsícem +4

    Congratulations ❤❤❤

  • @jasmirpkm502
    @jasmirpkm502 Před měsícem +11

    Mahua❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-hw6wg4nk9j
    @user-hw6wg4nk9j Před měsícem +11

    Mahuva Moitra 👍👍👍

  • @naseemkoippallil5539
    @naseemkoippallil5539 Před měsícem +5

    മഹുവാ 👍

  • @JtpaSecularist2020
    @JtpaSecularist2020 Před měsícem +6

    മഹുവ മൊയ്ത്രാജി 👍👍

  • @harisuparakkulam5527
    @harisuparakkulam5527 Před měsícem +2

    🔥🔥🔥

  • @shahaaanrollingframes5602
    @shahaaanrollingframes5602 Před měsícem +5

    Goosebumbs guaranteed

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Před měsícem +42

    ചെയ്തു കൂട്ടിയ പാപങ്ങൾക്ക്, നിരപരാധികളുടെ കണ്ണുനീർ തുള്ളികൾക്ക് എല്ലാം കണക്കു പറഞ്ഞുകൊണ്ട് തന്നെ സംഘപരിവാർ ഈ ഭാരതമണ്ണിൽ അലഞ്ഞു ഇല്ലാതാവുന്നത് നമ്മൾ കാണുക തന്നെ ചെയ്യും.

  • @abhishekPal-ch6fc
    @abhishekPal-ch6fc Před měsícem +3

    Wow..

  • @AbduSamadChelli
    @AbduSamadChelli Před měsícem +7

    ഇനി മോഡിയും ടീമും കുറച്ചധികം വിയർക്കും 😂😂😂🔥🔥🔥🔥🔥

  • @mujeebrahman9390
    @mujeebrahman9390 Před měsícem +1

    Mahuwa super 🎉🎉🎉🎉

  • @Pathma_896
    @Pathma_896 Před měsícem +6

    Great

  • @asharafjed
    @asharafjed Před měsícem +5

    ആ 10 പേരും ഈസി ആയി ജയിച്ചു

  • @alexkurian3580
    @alexkurian3580 Před měsícem +3

    Lioness of India 🇮🇳

  • @mollysoman3350
    @mollysoman3350 Před měsícem +2

    Super🎉🎉🎉

  • @yamunamuraleedharan4951
    @yamunamuraleedharan4951 Před měsícem +3

    Super mahua

  • @harshadmp7405
    @harshadmp7405 Před měsícem +6

    Mahua ji aaap ka swagath he... Welcome back to Indian Parliament 🧡🤍💚🔥🔥🔥

  • @hassanshah7188
    @hassanshah7188 Před měsícem +5

    👍👍👍👍👍

  • @radhakrishnanv581
    @radhakrishnanv581 Před měsícem +5

    ❤❤❤❤

  • @gilbertthomas8676
    @gilbertthomas8676 Před měsícem +1

    Exactly correct dear

  • @sofiyajameela6953
    @sofiyajameela6953 Před měsícem +1

    മാഹുവാ ❤❤

  • @AmanaCurtain
    @AmanaCurtain Před měsícem +3

    She is a fire mahuaaaa

  • @basheercheranalloor4768
    @basheercheranalloor4768 Před měsícem +2

    Great 👍

  • @aneesh1284
    @aneesh1284 Před měsícem +4

    ❤️😍💪🏻🔥

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 Před měsícem +2

    Yes

  • @Sagav857
    @Sagav857 Před měsícem +2

    Mahua future PM

  • @drbeachcomber5676
    @drbeachcomber5676 Před měsícem +8

    Parliament log id password vere aalk koduth foreign login cheytath aano fire? 😮

  • @user-or3gb7fh9f
    @user-or3gb7fh9f Před měsícem +1

    Classic of 2024 GE

  • @kareemnalekkar8632
    @kareemnalekkar8632 Před měsícem +1

    👍

  • @malabiju1980
    @malabiju1980 Před měsícem +1

  • @KhaderkoolikunAbdula
    @KhaderkoolikunAbdula Před měsícem +1

    Mahoba 🎉

  • @abdulrahaman8358
    @abdulrahaman8358 Před měsícem +1

    ❤️🌹🌹

  • @jaseelajaseela5399
    @jaseelajaseela5399 Před měsícem +1

    🥰🥰🥰

  • @anvarshan6063
    @anvarshan6063 Před měsícem +1

    ❤❤

  • @philojohn2696
    @philojohn2696 Před měsícem +1

    Fair lady

  • @Shajid-dx7ul
    @Shajid-dx7ul Před měsícem +2

    ഇന്ത്യയുടെ അടുത്ത ഝാൻസി റാണി ❤🔥🇮🇳

  • @oyoorshaheer3017
    @oyoorshaheer3017 Před měsícem +1

    👏👏👏🌹🌹🌹👏👏👏

  • @hamalkh9903
    @hamalkh9903 Před měsícem +1

    🔥

  • @XxneonxX227
    @XxneonxX227 Před měsícem +2

    മഹുവ കി ജയ്

  • @mathewsmathews2030
    @mathewsmathews2030 Před měsícem +6

    Mahuva must Speak camly, not shouting like Modi does :
    Wish her all success if she is willing to change her SHOUTING STYLE 🙏
    It is very significant for an MP TO BECOME A MATURED PERSON 🙏

  • @AminaSadhik
    @AminaSadhik Před měsícem +1

    👍👍👍👍👌👌👌👌

  • @ismailhareeeqsampaje2556

    🌹

  • @noushadjase
    @noushadjase Před měsícem +1

    🎉🎉🎉🎉

  • @sakeervaliyakath
    @sakeervaliyakath Před měsícem

    ❤🎉

  • @santhoshks6758
    @santhoshks6758 Před 25 dny

    മഹുവ മൊയ്ത്ര..❤

  • @balanpilla7333
    @balanpilla7333 Před měsícem +5

    🤣🤣🤣 തീപ്പെട്ടി remark ഇൽ നിർമലയുടെ വക അണ്ണാക്കിൽ അടി, gift മേടിച്ച് ലോഗിൻ, അനാവശ്യമായി high pitch അലറൽ.. മഹുവ ഇല്ലെങ്കിൽ നഷ്ടം തന്നെടെ.. പിന്നെ എതിരഭിപ്രായം പറയുന്നവരെ vanish ആക്കുന്ന ദീദിയുടെ ആൾ വന്ന സുവിശേഷം പറയുമ്പോൾ കേൾക്കാൻ ഒരു സുഖം

  • @madhusoodhansoodhan6417
    @madhusoodhansoodhan6417 Před měsícem +1

    😂😂😂മഹ്വ അല്ല മദ്യം. മവ്വാ എന്നാണ്‌.

  • @razakabdul5263
    @razakabdul5263 Před měsícem +15

    ഇന്ത്യൻ ഹിറ്റ്ലർക്ക്
    അധികാരം നിലനിർത്താൻ
    പ്രാദേശിക പാർട്ടികളുടെ കാലു പിടിക്കേണ്ട ഗതികേട് വന്നിരിക്കുന്നു

  • @AbdulSalam-nx1we
    @AbdulSalam-nx1we Před měsícem

    👍👌

  • @gsreekumar719
    @gsreekumar719 Před 27 dny

    ഇപ്പോൾ ചോദ്യങ്ങൾക്ക് എങ്ങന്യാണ്?

  • @mansoorpandakkal3609
    @mansoorpandakkal3609 Před měsícem +2

    Mahuva is lady tiger 👍👍👍👍👍

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 9 dny

    പുലികുട്ടി ❤️👌

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 9 dny

    ❤️👌👌👌👌

  • @santinovekj4191
    @santinovekj4191 Před měsícem +2

    We are coming

  • @sudheerbabu1739
    @sudheerbabu1739 Před měsícem

    അല്ല നിങ്ങളുടെ ഏമാൻ ചന്ദ്രശേഖരന്റെ അവസ്ഥ ഇപ്പോൾ എന്താണ്😄😄🌹

  • @DiyaNisar-pp6fj
    @DiyaNisar-pp6fj Před měsícem +1

    Mahuva jai

  • @shibilshan4703
    @shibilshan4703 Před 14 dny

    Game on 🔥

  • @m.a.rahman9441
    @m.a.rahman9441 Před měsícem

    I like 💗