അതികായൻ അധിർ രഞ്ജൻ ചൗധരിയെ തട്ടകത്തിലെത്തി വെട്ടി പത്താൻ!| Adhir ranjan Bowled Out By Yusuf Pathan

Sdílet
Vložit
  • čas přidán 3. 06. 2024
  • 'ക്രിക്കറ്റിൽ മാത്രമല്ല, ഇങ്ങ് രാഷ്ട്രീയത്തിലുമുണ്ട് പിടി'; ബംഗാളിൽ അധിർ രഞ്ജൻ ചൗധരിയെ അടിയറവ് പറയിച്ച് യൂസുഫ് പത്താൻ
    #yusufpathan #AdhirRanjanChowdhury #Congress #LokSabhaElections #LokSabhaElection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 61

  • @muhammedparamba
    @muhammedparamba Před měsícem +41

    ❤ഇന്ത്യ മുന്നണി യെ ബംഗാളിൽ തകർത്ത ചൗദരി യെ തോൽപ്പിച്ചതിൽ സന്തോഷം 🥰

  • @kabeerkorikar3232
    @kabeerkorikar3232 Před měsícem +58

    അധീർ രഞ്ജൻ ചൗധരിയുടെ അഹങ്കാരത്തിന് മറുവടി കിട്ടി...

    • @jomonjore1199
      @jomonjore1199 Před měsícem

      മറുവടി അല്ല മറുപടി

    • @hassananas4944
      @hassananas4944 Před měsícem

      കോൺഗ്രസിനോടൊപ്പം തൃനമൂൽ നിന്നിരുന്നെങ്കിൽ ബിജെപിക്ക് ബംഗാളിൽ ഇക്കുറി ഒരു സീറ്റ് പോലും കിട്ടില്ലായിരുന്നു. INDIA വോട്ടുകൾ ഭിന്നിച്ചു പോയി.

  • @RajanMega-in3hw
    @RajanMega-in3hw Před měsícem +20

    ചൗധരിയുടെ അഹങ്കാരമാണ് തോൽവിക്ക് കാരണം TMCയുടെ കൂടെ നിന്നാൽ സീറ്റെണ്ണം വർദ്ധിപ്പിക്കുമായിരുന്നു ...

    • @DjangoUnchained1
      @DjangoUnchained1 Před měsícem

      മമതയെ സഹിക്കാൻ നല്ല ക്ഷമ വേണം.....

  • @abidmarfa8069
    @abidmarfa8069 Před měsícem +13

    ഇങ്ങനെ ഉള്ള കുറേ എണ്ണം കാരണം ആണ് ഇന്ത്യയുടെ അവസ്ഥ ഈ നിലയിൽ ആയത്

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem

      അതേ സിപിഎം വർഗ്ഗീയ പാർട്ടി നശിപ്പിച്ചു ബംഗാൾ ത്രിപുര

  • @haneefamuhammed2698
    @haneefamuhammed2698 Před měsícem +31

    ചൗധരി തോറ്റതിൽ നിരാശ

    • @nsnsns5786
      @nsnsns5786 Před měsícem +2

      കയ്യിലിരുപ്പിന്റെ ഫലം

  • @aswing2706
    @aswing2706 Před měsícem +9

    എല്ലാ ഹിന്ദു മത്തേത്രന്മാരുടെയും അവസ്ഥ ഇത് തന്നെ.

    • @shaheermk4088
      @shaheermk4088 Před měsícem

      അപ്പോ കോഴിക്കോട് രാഘവൻ കരീമിനെ തോൽപ്പിച്ചതോ ഷാണകമേ

    • @shaheermk4088
      @shaheermk4088 Před měsícem +8

      അപ്പോ രാഘവൻ കോഴിക്കോട് കരീമിനെ തോൽപ്പിച്ചതോ

    • @gsreekumar719
      @gsreekumar719 Před měsícem

      അതാണ് സത്യം... ബാക്കിയെല്ലാം ഡെക്കറേഷൻ...

  • @hameedh623
    @hameedh623 Před měsícem +3

    Ente, usuf, pathan❤❤❤

  • @anoopbalan4119
    @anoopbalan4119 Před měsícem +2

    👍

  • @rasheedkuruppath4342
    @rasheedkuruppath4342 Před měsícem +2

    അദിർ രഞ്ജൻ ബിജെപി ക്കാരുടെയും മമതാ ബാനർജിയുടേയും ഒരേ പോലെ കണ്ണിലെ കരടാണ് , അപ്പോ അങ്ങേരെ ഒതുക്കാൻ ശത്രുത മറന്ന് മറ്റെ രണ്ട് കൂട്ടരും ഒറ്റക്കെട്ടായി , അതാണ് നടന്നത് , അതിൽ അവർ രണ്ട് കൂട്ടരും ഒപ്പം പത്താനും വിജയിച്ചു ,

  • @McShafeek
    @McShafeek Před měsícem +2

    ❤❤❤❤

  • @abdurahiman6702
    @abdurahiman6702 Před měsícem +3

    ഇവരൊക്കെ ജയിച്ചാൽ പിന്നെ മണ്ഡലത്തിൽ വരാറുണ്ടോ?

    • @BR-vu8wx
      @BR-vu8wx Před měsícem

      ആദ്യമായി മൽസരിക്കുകയല്ലെ😅

  • @thahirkarackad9044
    @thahirkarackad9044 Před měsícem

    യുസുഫ് പത്താൻ ❤❤

  • @sebastianseban9816
    @sebastianseban9816 Před měsícem +1

    ആവശ്യമായ തോൽവി..

  • @assainarbk1835
    @assainarbk1835 Před měsícem

    Adeer ranjan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-lk9kg3xo4c
    @user-lk9kg3xo4c Před měsícem

    അതിരില്ലാത്ത അഹന്തക്കാരൻ ചൗതരി തോൽക്കണം എന്ന് ആഗ്രഹിച്ചിരുന്നു സാഫല്യമായതിൽ സന്തോഷം

  • @gom7741
    @gom7741 Před 2 měsíci +5

    Adir ranjan avante kazhappang theernnu😂😂😂😂

  • @ansals1
    @ansals1 Před 2 měsíci +9

    തേജസ്വി യാദവ് ക്രിക്കറ്റർ ആയിരുന്നു😊

    • @KL-01-Tvm
      @KL-01-Tvm Před 2 měsíci +1

      കീർത്തി ആസാദ്

  • @connect2mathew1
    @connect2mathew1 Před měsícem

    യൂസഫ് പത്താനെ കൊണ്ട് ഒന്നും നാട്ടുകാർക്ക് ഒരു പ്രയോചനം ഉണ്ടാവില്ല

  • @user-to1gw5fy5u
    @user-to1gw5fy5u Před měsícem +1

    ത്രണമൂൽ അല്ല തൃണമൂൽ

  • @sujimon8836
    @sujimon8836 Před 2 měsíci +11

    ഇവർ ഒരു മുന്നണി അല്ലേ 😂

  • @naveedanjoom8596
    @naveedanjoom8596 Před 2 měsíci +6

    E naaari karana anu trinaamul congress ayitu sakhyam banglil undvathirikkan karnam

  • @raphymapranidavis589
    @raphymapranidavis589 Před měsícem +1

    Adhir Ranjan, Kamal Nath ഇവരുടെ അതിര് കടന്ന ആത്മവിശ്വാസം കോൺഗ്രസിന് 10-15 സീറ്റ് നഷ്ടപ്പെടുത്തി.
    അതായത് കോൺഗ്രസ്‌ -115
    ബിജെപി -125 ആകുമായിരുന്നു.
    NDA-280
    INDIA -250 ആകുമായിരുന്നു.

  • @pavithranvvvadakkeveettil6529

    അധീർ രഞ്ജൻ
    ബിസ്മയം എന്ധെന്ന് മനസ്സിലായി

  • @FRL971
    @FRL971 Před měsícem

    തമ്മിൽ തമ്മിൽ അടിച്ചൊതുക്കി ഇന്ത്യാ സഖ്യത്തിൻ്റെ ഭരണ നേട്ടം ഇല്ലാതാക്കി😂

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před měsícem +3

    രാജീവ് മുതലാളി തോറ്റു

  • @funfactfuture
    @funfactfuture Před měsícem

    ഇന്ത്യാ മുന്നണിയുടെ ഒരു നേര്‍ക്കാഴ്ച്ച.. ..

  • @happytalk8360
    @happytalk8360 Před měsícem

    5yrs no benefits

  • @rajendrakumarc7280
    @rajendrakumarc7280 Před měsícem

    പത്താനു ഒരു വിഭാഗം കേരളത്തിൽ പറയുന്ന മതേതര വോട്ട് ഫുൾ ആയി കോണ്ഗ്രസ്സിന്റെ ഉൾപ്പെടെ കിട്ടിക്കാണും. അതാണല്ലോ ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്.

  • @memy777memy6
    @memy777memy6 Před měsícem +1

    🎉

  • @Rolex6162
    @Rolex6162 Před měsícem

    അവൻ കുറച്ചു നാൾ വീട്ടിൽ ഇരിക്കട്ടെ 😂

  • @hameedmlp5686
    @hameedmlp5686 Před měsícem

    രാജാവിനില്ലാത്തരാജഭക്തി അഭിനയിച്ച അന്തമില്ലാത്ത ചൗധരി പുറത്തായതിൽ CON സന്തോഷിക്കും. ലോകസഭാ നേതാവിക്കയ യതാണ് CON ചെയ്ത അന്ന് ചെയ്ത തെറ്റ്. പിന്നെ ഇമ്മിണി ബല്യ ആളായി.

  • @sandeepps5388
    @sandeepps5388 Před měsícem

    Nashttam prethipakshathinu..!

  • @pavithranvadakkeveettil4322

    കോൺഗ്രസ്‌ കാരാ അധീർ രഞ്ജൻ ചൗദരിയെ തോൽപിച്ചു
    Onn

  • @user-lm5df6nb6j
    @user-lm5df6nb6j Před měsícem

    Congras.athyashasthanathunennum.atherana.mattanam.😂😂😂😂😂😂😂

  • @prinsonmony834
    @prinsonmony834 Před měsícem

    Kirti Azad

  • @abdulraoofm2667
    @abdulraoofm2667 Před měsícem

    തൃണമൂൽ ആയി സഖ്യം ഉണ്ടായിരുന്നു എങ്കിൽ ബിജെപി ക്ക് ബംഗാളിൽ 3 സീറ്റ് മാത്രം കിട്ടും ആയിരുന്നു..
    കോൺഗ്രസിൻ്റെ അഹങ്കാരം..

  • @KhiliruAbdulkhader
    @KhiliruAbdulkhader Před měsícem +4

    ഇവനെ കൊണ്ട് എന്ത് ചെയ്യാൻ.രാഷ്ട്രീയത്തിൽ സംസാരിക്കാൻ പറ്റുമോ?
    ചൗധരി പാർലമെന്റ് ലെ പുലി

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před měsícem

      ഇപ്പോൾ എന്തായിചൗധരിവീട്ടിലെ എലിയായി😅😅😅😅

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před měsícem

      മോഡിക്ക് നല്ലോണം സംസാരിക്കാനറിയാംവർഗീയ വിഷം തുപ്പുന്നസംസ്കാരമല്ല

  • @user-ys5zm6gi4e
    @user-ys5zm6gi4e Před 2 měsíci +8

    ഗുജറാത്തിൽ നിന്നും വന്നിവൻ അവിടെ ജയിച്ചോ... സൂക്ഷിക്കണം മോഡിയുടെ ആളാ 😄😄😄

    • @KL-01-Tvm
      @KL-01-Tvm Před 2 měsíci +1

      😂😂😂

    • @jafarali-kb7el
      @jafarali-kb7el Před 2 měsíci +1

      😂😂😂

    • @Abd-i4b
      @Abd-i4b Před 2 měsíci +1

      😄😄😄

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      ഗുജറാത്തിലും ഉണ്ടടോ മോദിക്കെതിരെ ഒരുപ്രതിപക്ഷം ഗുജറാത്ത് മൊത്തം മോദിയുടെതല്ല