ഒരു ഭർത്താവും ഭാര്യയോട് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ

Sdílet
Vložit
  • čas přidán 13. 03. 2024
  • #healthroutes
    #motivationalvideo

Komentáře • 228

  • @KRISHNAKUMAR-mb7wm
    @KRISHNAKUMAR-mb7wm Před 3 měsíci +9

    നല്ല സംസാരം , ഭർത്താവുമായി ഒരു കുടുംബ ഉപദേശം തന്നാൽ നന്നായി

  • @mallikamsrani3984
    @mallikamsrani3984 Před 3 měsíci +11

    വളരെ ശെരിയാണ്... 👍🥰

  • @rajeev9383
    @rajeev9383 Před 3 měsíci +31

    പിടിച്ചാൽ കിട്ടില്ല പക്ഷെ ആവിശ്യ ഘട്ടങ്ങളിൽ അടിച്ചാൽ കിട്ടും...കുടുംബത്തിൽ പ്രശ്നമാകുന്ന ഒരു കൊമ്പ് എല്ലാ പെണ്ണുങ്ങൾക്കുമുണ്ട് അത് ഒടിച്ച് കളഞ്ഞാൽ നല്ലൊരു കുടുംബ ജീവിതം സന്തോഷമായി ജീവിക്കാൻ സാധിക്കും..👍

    • @anjalicanil1984
      @anjalicanil1984 Před 3 měsíci

      😊

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Před 3 měsíci +2

      അതിനുള്ള യോഗ്യത ഭർത്താവിന് ഉണ്ടാവണം

    • @rajeev9383
      @rajeev9383 Před 3 měsíci +1

      @@HealthRoutesByDeepaBijuYoyaki
      ഭയപ്പെടേണ്ട ജാഗ്രത മതി... 😅

    • @harivison7212
      @harivison7212 Před 3 měsíci +1

      അടി കൊടുക്കേണ്ടടത്തു കൊടുക്കണം അല്ലെ ചിലർ നേരെ ആകില്ല പിന്നെ ഞാൻ ഇത് ഒന്നും പരിപാലിച്ചില്ല അത് വർഷം ങൾ ആയി ഒറ്റക്കും ആയി...

    • @advsuhailpa4443
      @advsuhailpa4443 Před 2 měsíci

      ​​@@HealthRoutesByDeepaBijuYoyaki
      ഭാര്യയെ തല്ലാൻ ഉള്ള യോഗ്യത ഭർത്താവിന് ഉണ്ട് എന്നാണോ.സ്ത്രീ വിരുദ്ധതക്ക് സപ്പോർട്ട് കൊടുക്കുകയാണോ സേച്ചി😏

  • @isactpaul5079
    @isactpaul5079 Před 3 měsíci +25

    സ്വർണമൊക്കെ ഊരിതരും ചോദിക്കാതെ തന്നെ പക്ഷെ പിന്നെ ഒരു കാലത്ത് അതായിരിക്കും മെയിൻ വിഷയം

    • @rajeev9383
      @rajeev9383 Před 3 měsíci +1

      Correct.. എല്ലാം ഊരിത്തരും.. പക്ഷെ അതിന്റെ പേരിൽ പിന്നീട് അവനെ കൊണ്ട് ക്ഷ വരപ്പിക്കും..... 😅

    • @ahammedshuhaib3902
      @ahammedshuhaib3902 Před 2 měsíci +1

      കറക്റ്റ്

    • @shajeeve9879
      @shajeeve9879 Před 2 měsíci

      എന്ന് മുതൽ ഭാര്യയുടെ സ്വർണമോ സ്വത്തോ പണമോ എടുക്കുന്നുവോ അന്ന് മുതൽ അവൻ അവന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും അകന്നുകൊണ്ടിരിക്കും. അവസാനം വെറുമൊരു ശവമായി മാറും

    • @AjithKr-vu4if
      @AjithKr-vu4if Před 2 měsíci

      It's true man

  • @shahidabeevi3275
    @shahidabeevi3275 Před 3 měsíci +2

    May keep in mind and it will help....

  • @riyasmangadavu3339
    @riyasmangadavu3339 Před měsícem +2

    കല്യാണം കഴിച്ച് 15 കൊല്ലം കഴിഞ്ഞു ഇപ്പയാ ചേച്ചി പറഞ്ഞത് എല്ലാം നഷ്ടം❤

  • @rajantn547
    @rajantn547 Před měsícem +1

    വളരെ എളിമയുള്ള സംസാരം ഇക്കാര്യങ്ങൾ കുടുംബജീവിതത്തിൽ വളരെ അത്യന്താപേക്ഷിതമാണ് ഇനിയും നല്ല നിർദ്ദേശങ്ങൾ പറഞ്ഞുതരുന്നത് വളരെ ഉപകാരപ്രദമായിരിക്കും സംസാരത്തിൽ വളരെ എളിമ യുണ്ട്

  • @SkKviews154
    @SkKviews154 Před 2 měsíci +1

    Valare sariyaanu

  • @SreejithMS-bo9pc
    @SreejithMS-bo9pc Před 2 měsíci +1

    നല്ല അറിവ് 👌

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 Před 3 měsíci +3

    You are truly intelligent.

  • @mathewsabraham2446
    @mathewsabraham2446 Před 3 měsíci +9

    you are so beautiful , God bless you

  • @muneerfathima4233
    @muneerfathima4233 Před 2 měsíci +1

    Very nice thanks

  • @GeorgeT.G.
    @GeorgeT.G. Před 3 měsíci +4

    good points

  • @alphaprakashamchanal2628
    @alphaprakashamchanal2628 Před 3 měsíci +1

    Thanks for your good advise❤❤❤❤❤❤❤

  • @braveedz_
    @braveedz_ Před 3 měsíci +2

    Wife husband nudu e karyagal parajal avaru sahikumo

  • @shifna1320
    @shifna1320 Před 3 měsíci +10

    ചേച്ചിയുടെ വിരലുകൾ കാണാൻ നല്ല ഭംഗിയുണ്ട് 👍🏻❤️❤️

  • @Makshameer
    @Makshameer Před 2 měsíci +1

    Absolutely 💯 കറക്ട്

  • @harikrishnan680
    @harikrishnan680 Před 3 měsíci

    Aanungalude manasika preshnangale kurichum video cheyavo chechii

  • @VenuGopal-sj4or
    @VenuGopal-sj4or Před 2 měsíci +1

    Practical suggestions

  • @thomsonputhenpurackal19
    @thomsonputhenpurackal19 Před 3 měsíci +11

    ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.
    ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്‌.
    കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ.
    പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്‌. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും.
    കൊളോസോസ്‌ 3 : 18-21

  • @Kumar1973Kumar
    @Kumar1973Kumar Před 3 měsíci +4

    Good information

  • @neethujerin4676
    @neethujerin4676 Před 3 měsíci +5

    Correct..❤❤❤

  • @shameemporoli4686
    @shameemporoli4686 Před 2 měsíci +2

    Good msg chechi 👍👍👍

  • @somannair7277
    @somannair7277 Před 2 měsíci +1

    Lovely introduction n good suggestions🥰🥰🥰❤️❤️😍😍😊

  • @ramaswamyiyer6724
    @ramaswamyiyer6724 Před 2 měsíci +1

    Very good tips whi h will bring peace

  • @shajahussainar5665
    @shajahussainar5665 Před 2 měsíci +1

    ചേച്ചി സൂപ്പർ ആണ് ചേച്ചി സൂപ്പർ പറയുന്നത് പറഞ്ഞ എല്ലാ കാര്യങ്ങളും

  • @ShylendranKoyyot-wv5ct
    @ShylendranKoyyot-wv5ct Před 2 měsíci +1

    Deepa chechi Ur presentation over this topic is very nice , throug out with a beautiful smily face ☺☺ , Congrats 🎉🎉🎉☺☺👌👌👍👍🙏

  • @user-tq7de7or9f
    @user-tq7de7or9f Před 2 měsíci +2

    Super super great boottifool message prowed of you congratulations

  • @jasminejeeson1186
    @jasminejeeson1186 Před 3 měsíci +9

    101% correct

  • @ahmedhaji5849
    @ahmedhaji5849 Před 2 měsíci

    Ee sthree paranjad Noor sadamanam sathiyam
    Njan Ed muzuvan paranjittulladan
    Ad njan anubavikkugyum
    Cheydu

  • @royjacob3285
    @royjacob3285 Před 3 měsíci +3

    Good tips,but not practical always.
    Good presentation.

  • @haridaskv9256
    @haridaskv9256 Před 3 měsíci

    കൂട്ട സൂപ്പർ വീഡിയോ

  • @user-qk5oj3lw4v
    @user-qk5oj3lw4v Před 2 měsíci

    ചേച്ചി അടിപൊളി 🎉

  • @bennyjoseph7888
    @bennyjoseph7888 Před 2 měsíci +2

    Fantastic.......!!!!

  • @krishnakrishnakumar5886
    @krishnakrishnakumar5886 Před 3 měsíci +4

    Good speech thanks

  • @Muhammed-lz2gz
    @Muhammed-lz2gz Před 2 měsíci

    Thanks

  • @supersongs8901
    @supersongs8901 Před 2 měsíci +1

    നല്ല സംസാരം കേൾക്കാൻ നല്ല രസം. പറയുന്നത് ഉള്ള സത്യം ആണെന്നു തോന്നുംമ്പോൾ ചിരിയും വരും എനക്ക് നല്ല ഇഷ്ടമായിട്ടോ😂👍

  • @dineshanpithambaran9062
    @dineshanpithambaran9062 Před 2 měsíci +1

    Currect

  • @user-en8mi4fj3w
    @user-en8mi4fj3w Před 2 měsíci +1

    Corect

  • @vineethkumark1774
    @vineethkumark1774 Před 2 měsíci

    ശിരി ചേച്ചി

  • @user-tp7uu4po1i
    @user-tp7uu4po1i Před 3 měsíci +3

    ഞാൻ മോളുടെ എല്ലാം എപ്പി സോഡും കാണുന്ന വിക്തി ആണ് നല്ല അവതരണം എന്റെ ഫ്ർത്താവിനെ വരച്ചവരിൽ നിർത്താൻ പറ്റില്ല പറഞ്ഞ് തരുക

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Před 3 měsíci +2

      അയ്യോ 🤪

    • @bobinbenny9254
      @bobinbenny9254 Před 2 měsíci +1

      വര മാറ്റി മാറ്റി വരയ്ക്കുക 😂😂😂

    • @tinojpthomas2787
      @tinojpthomas2787 Před 2 měsíci

      ഭർത്താവ് ഇപ്പോൾ നില്കുന്നിടത്തു വരച്ചാമതി നോ പ്രോബ്ലം 😎

  • @bijukurian5074
    @bijukurian5074 Před 3 měsíci +5

    good

  • @shamsuwayanad959
    @shamsuwayanad959 Před 2 měsíci

    സത്യം ചേച്ചി ❤❤

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 Před 2 měsíci +1

    Yes correct 💯

  • @ArchanaB-nw4kn
    @ArchanaB-nw4kn Před 3 měsíci +6

    ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടാക്കുന്നതാണ്. ശരിയാ ഞാൻ മറക്കില്ല. വെറുത് ഇരിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്.

  • @MukundanM-zh2sw
    @MukundanM-zh2sw Před 2 měsíci +1

    ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. -❤❤❤❤'

  • @shamsushamsudheen6326
    @shamsushamsudheen6326 Před 2 měsíci +1

    കുട്ടി പറഞ്ഞത് വളരെ ശരിആണ്

  • @surendrannt3066
    @surendrannt3066 Před 3 měsíci +1

    പ്രിയപ്പെട്ട സഹോദരീ
    ഈപറഞ്ഞതെല്ലാം
    100%വും
    സത്യമാണ്.
    👍👍👍👍👍👍

  • @ganesanedakkott9430
    @ganesanedakkott9430 Před 3 měsíci +9

    വളരെശെരിയാണ്

  • @user-pk3dz6sx5b
    @user-pk3dz6sx5b Před 2 měsíci

    എത്ര വലിയ സത്യം

  • @premkumarprem7649
    @premkumarprem7649 Před 3 měsíci

    Buteful leaps

  • @babitha.s4833
    @babitha.s4833 Před 3 měsíci +3

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 3 měsíci +3

    Yr❤correct✅

  • @user-gx9yf5pr3w
    @user-gx9yf5pr3w Před 3 měsíci +2

    🌹

  • @JisonJohnson-nf7gq
    @JisonJohnson-nf7gq Před měsícem

    കുടുമ്പ ജീവിതത്തിന്റെ പ്രശ്നം കൂടുതൽ കടഭാരം.😊പിന്നെ രോഗം ഇതിനു നിങ്ങളുട പരിഹാരം പ്രായോഗിക ജീവിതത്തിൽ നടക്കില്ല

  • @azeeeskp102
    @azeeeskp102 Před 3 měsíci +2

    👍👍👌

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 2 měsíci

    Supper❤️🙏

  • @rajanpillai3561
    @rajanpillai3561 Před 2 měsíci

    Sathyam kruthyam

  • @shajahussainar5665
    @shajahussainar5665 Před 2 měsíci

    ചേച്ചി പറയുന്നത് 100% ശരിയാണ്

  • @rinusvlogs1015
    @rinusvlogs1015 Před 3 měsíci

    താങ്കൾ പറഞ്ഞത് 100% സത്യമാണ്❤👍👍👌

  • @user-jw9fv3qh1z
    @user-jw9fv3qh1z Před 3 měsíci +14

    കല്യാണം കഴിക്കുന്നില്ല അധ നല്ലതെന്ന തോന്നുക

    • @user-xf2ge1on1z
      @user-xf2ge1on1z Před 3 měsíci +1

      അതും ശെരിയാണ് 👍👍

  • @De-tw7by
    @De-tw7by Před 2 měsíci +2

    Ignoring a woman is the most powerful tool and always worked for me🤠

  • @josephkandathi
    @josephkandathi Před 3 měsíci +2

    Goof

  • @bindugopinath4329
    @bindugopinath4329 Před 2 měsíci

    Correct

  • @samlal7994
    @samlal7994 Před 2 měsíci

    Good

  • @user-qe3ns1ni6q
    @user-qe3ns1ni6q Před 2 měsíci

    👌

  • @cronicagencies105
    @cronicagencies105 Před 28 dny

    👍👍👍

  • @thattalathvelayudhanrajan1082

    Super super super super super

  • @Hameed-jj4cv
    @Hameed-jj4cv Před 2 měsíci

    Super

  • @suneeshbhaskaran7595
    @suneeshbhaskaran7595 Před 3 měsíci +4

    Bharthavinu mathramalla bharyakkum ithu badaksmanu

  • @ambujakshanvn2810
    @ambujakshanvn2810 Před 2 měsíci

    സുന രി യ

  • @shajahussainar5665
    @shajahussainar5665 Před 2 měsíci

    നീ പറഞ്ഞ കാര്യങ്ങളെല്ലാം ഒരുവിധം ആണുങ്ങൾക്കുള്ള അനുഭവമാണ് എല്ലാവർക്കും പറഞ്ഞു കൊടുത്തതിൽ വളരെ സന്തോഷം ചേച്ചി

    • @rajanmenon4539
      @rajanmenon4539 Před měsícem

      🎉നീ... എന്നൊക്കെ എന്തിനാ പറയുന്നത്? നിങ്ങൾ എന്നായിക്കൂടെ

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Před měsícem

      എനിക്കും എന്തോപോലെ തോന്നി

  • @unniunni8283
    @unniunni8283 Před 2 měsíci

    ശരിയാണ് അന്ടെ സുന്ദരി മോളെ

  • @isactpaul5079
    @isactpaul5079 Před 3 měsíci +4

    ചോർ കിട്ടില്ല തന്നെ പണിത് കഴിക്കേണ്ടിവരും.കറി മാറ്റി വെക്കും. അതെങ്ങാനും എടുത്തുപോയാൽ പാൽപായസം

  • @mannsoorsam5972
    @mannsoorsam5972 Před 2 měsíci

    👍👍

  • @user-qf7il4us9m
    @user-qf7il4us9m Před 2 měsíci

    ❤❤❤❤❤❤❤❤❤❤❤YES
    100%❤❤❤❤❤❤❤❤
    THNK..YOU.....MADAM
    GOD..BLESS
    YOU❤❤❤❤❤

  • @velayuothanh3499
    @velayuothanh3499 Před 3 měsíci +2

    മാഡം പറഞ്ഞത്100 ശതമാനം ശരിയാണ് എന്നിക്ക് വിഷമം വന്നാൽ ഞാൻ കരയുമായിരുന്നു അതു പോലെ എന്റ ഒരു ദിവസത്തവരുമാനം എന്താണ എന്റ വരുമാനം എന്ന് പ യാനുളള സാഹചര്യ c വന്നു അവസാ നം ഇതിൽ തുടങ്ങി കലഹം😅

  • @shamnaddasthageer4750
    @shamnaddasthageer4750 Před 2 měsíci

    👍🙏

  • @ambadiindian
    @ambadiindian Před 2 měsíci

    Polappan video 👌

  • @somannair7277
    @somannair7277 Před 2 měsíci

    Thanks a lot for ur prompt Reply ❤️ ❤️ comment💕💕💕💕🥰🥰🥰👑👑💕💕💕😍😍

  • @sulaimane.p1924
    @sulaimane.p1924 Před 2 měsíci

    80%correct

  • @ratheeshpv5816
    @ratheeshpv5816 Před 29 dny

    ഇവരിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ഒറ്റമൂലി ഞാൻ പറയാം.
    കല്യാണം ഒഴിവാക്കുക....❤

  • @jayakumarp851
    @jayakumarp851 Před 3 měsíci +1

    Hai

  • @anoopkv8060
    @anoopkv8060 Před 2 měsíci

    വളരെ സെരിയാണ്

  • @MrRoyrobert
    @MrRoyrobert Před 2 měsíci

    👌😀

  • @vijayana43
    @vijayana43 Před 2 měsíci

    🎉🎉🎉

  • @user-kc3en6ov8n
    @user-kc3en6ov8n Před 2 měsíci

    ❤️❤️❤️❤️❤️

  • @rajanmenon4539
    @rajanmenon4539 Před měsícem

    Fine 🙏🏻

  • @sidheekalr9053
    @sidheekalr9053 Před 2 měsíci +2

    നിങ്ങളെ ലഭിച്ച യാൾ ഭാഗ്യവാൻ

  • @johge02
    @johge02 Před 3 měsíci +2

    Perfect information.

  • @aarvind3901
    @aarvind3901 Před 3 měsíci +2

    But not practical deepa I have tried everything😊sama Dana dandam 😅ippozhum

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Před 3 měsíci +2

      Hi ചേച്ചി ഇത് വലിയ surprise ആണല്ലോ. ഞാൻ വീഡിയോ കാണാറുണ്ട് 💖💖

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Před 3 měsíci +2

      Hi ചേച്ചി ഇത് വലിയ surprise ആണല്ലോ. ഞാൻ വീഡിയോ കാണാറുണ്ട് 💖💖

    • @aarvind3901
      @aarvind3901 Před 3 měsíci +1

      @@HealthRoutesByDeepaBijuYoyaki thank u deepa

  • @csstalyn5169
    @csstalyn5169 Před 2 měsíci

    മിടുക്കി, കാഴ്ചക്കും. കാര്യത്തിലും, വിവേകി. ബുദ്ധി മതി🎉

  • @ebbyjose7668
    @ebbyjose7668 Před 2 měsíci

    Hmm

  • @RaviSreedharanpillai
    @RaviSreedharanpillai Před 20 dny

    🙋🙏🙏🙏🙏🙏 UAE

  • @lissychristow8889
    @lissychristow8889 Před 2 měsíci

    Appol.Sontham.Barthavum.Kallakaliyano

  • @balanchandran3274
    @balanchandran3274 Před měsícem

    ❤ഇത് കാരണമാണ് ഞാൻ കല്യാണം കഴിക്കാതിരുന്നത് ❤

  • @samthekkeyil7410
    @samthekkeyil7410 Před 2 měsíci

    Did not see fully the beginning itself shows what she is.

  • @user-vn6bc7wz3f
    @user-vn6bc7wz3f Před měsícem

    Super like finger

  • @Txs123
    @Txs123 Před 2 měsíci

    My mom says all this
    When grows up we become gud husbands

  • @althaf4978
    @althaf4978 Před měsícem

    KATILE AANAYE WARE CHATAM PADIPICHEDUKAM . BUT . IWATAGALE CHATAM PADIPIKAN AARKUM PATILLA .