പെൺമക്കളേ ഇങ്ങനെ ഒരിടത്തു നിർത്തുന്നതിലും നല്ലത് മരണമല്ലേ....

Sdílet
Vložit
  • čas přidán 15. 03. 2024
  • #healthroutes
    #motivationalvideo

Komentáře • 17

  • @Shibikp-sf7hh
    @Shibikp-sf7hh Před 4 měsíci +3

    ചേച്ചി പറഞ്ഞത് ശരിയാണ്. കല്യാണം കഴിഞ്ഞാൽ എല്ലാ സ്വാതന്ത്ര്യവും പോകും. സ്വപ്നം കണ്ടപോലെ ആവില്ല ജീവിതം. ഞാനൊക്കെ ഒരുപാട് അനുഭവിച്ചതാ അതാണ് ഇപ്പോഴത്തെ പെൺപിള്ളേർ വിവാഹത്തിന് സമ്മതിക്കാത്തത്. സ്വന്തം വരുമാനമായതിന് ശേഷം മാത്രം വിവാഹം കഴിക്കുക. പറ്റില്ലെങ്കിൽ തീരെ പറ്റില്ലെങ്കിൽ devorce ആയിരിക്കും നല്ലത്(വിദേശത്തെ നിയമം അറിയില്ല വക്കിലിനോട് ചോദിക്കേണ്ടി വരും )

  • @mychioce
    @mychioce Před 4 měsíci +4

    കെട്ടിച്ച് വിടുക എന്ന term തന്നെ മാറ്റാൻ സമയം കഴിഞ്ഞു. ആ term മാറണം.

  • @preamcyjohn7704
    @preamcyjohn7704 Před 4 měsíci +2

    ഈ വ്യക്തിക്ക് മിക്കവാറും എന്തെങ്കിലും personality disorder ഉണ്ടാകും Narcissistic personality disorderആണെന്ന് തോന്നുന്നു. ഇതിന് കാര്യമായ treatment ഇല്ല എന്നാണ് എന്റെ അറിവ്. അത്തരം വ്യക്തിയാണെങ്കിൽ വിവാഹ മോചനമാണ് നല്ലത്

  • @lijokmlijokm9486
    @lijokmlijokm9486 Před 4 měsíci

    ദീപ ❤

  • @radhayamma1090
    @radhayamma1090 Před 4 měsíci +1

    Divorce cheythu kunjungale noki santhoshamayi irikan parayuu

  • @leenastanley575
    @leenastanley575 Před 4 měsíci +1

    I think she should come back to India along with kids and need to process divorce. This may help to clear issues with the custodianship of kids . After getting divorce, she can go abroad again .

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 4 měsíci

    👌👌Ok❤

  • @minijapthomas7055
    @minijapthomas7055 Před 4 měsíci +1

    സൈക്കോ husband... Treatment കൊടുക്കൂ

  • @rileeshp7387
    @rileeshp7387 Před 4 měsíci

    കല്യാണം കഴിഞ്ഞ് മാനസികനില താണ് പോവുന്ന ആണുങ്ങൾ ഉണ്ട്

  • @lijokmlijokm9486
    @lijokmlijokm9486 Před 4 měsíci

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

  • @hajaraali903
    @hajaraali903 Před 4 měsíci

    Try to change sponsorship & lead to divorce

  • @jesusandme1998
    @jesusandme1998 Před 4 měsíci

    അവിടുത്തെ നിയമം ഒരു ഐഡിയ ഇല്ലല്ലോ ചേച്ചി

  • @mohandasraghav7791
    @mohandasraghav7791 Před 4 měsíci

    ചേച്ചി മിട്ടായി തിന്നുന്നുണ്ടെന്നോ ഒരു സംശയം

  • @rachelpjose3730
    @rachelpjose3730 Před 4 měsíci

    അവിടത്തെ എംബസ്സിയിൽ അന്വേഷിച്ചാൽ വഴി അറിയാൻ കഴിയും.