മധ്യ വയസ്സിലുള്ള സ്ത്രീകളുടെ ലൈംഗികത എങ്ങനെ ആയിരിക്കും | Health

Sdílet
Vložit
  • čas přidán 7. 05. 2021
  • #ranjinimenon #health
    മധ്യ വയസ്സിലുള്ള സ്ത്രീകളുടെ ലൈംഗികത എങ്ങനെ ആയിരിക്കും
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 743

  • @kannadasanc9946
    @kannadasanc9946 Před 3 lety +42

    വളരെ നല്ലൊരു ക്ലാസ്സ് തന്നെ !
    പല സംശയങ്ങൾ ഉണ്ടായിരുന്നു ,ഇത് പൊതുവിലുള്ള കാര്യമായതുകൊണ്ടു വളരെ ആശ്വാസമായി.വളരെ പക്വതയോടെ കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി. മധ്യവയസ്സിൽ പലരും നിരാശയിലും മടുപ്പിലും ഏകാന്തതയിലും കഴിയുന്നവർ വളരെയാണ്. ചിലർ വായനയിലേക്കു തിരിയും, മറ്റുചിലർ വായ്നോട്ടത്തിലും ! അനേകർ പീഡന കഥകളിലെ
    വില്ലനായും തീരാറുണ്ട്. അപൂർവ്വം ചിലത് മറ്റുള്ളവരറിയുന്നു, വാർത്തയാകുന്നു. പരസ്പരം അവസ്ഥ അറിഞ്ഞ് അനുഭാവപൂർവ്വം ഇടപെടുന്നവർ മാത്രം വിജയിക്കുന്നു. വളരെ അഭിനന്ദനങ്ങൾ.

  • @MansoorNellikunnu
    @MansoorNellikunnu Před 5 měsíci +11

    പലരും ചോദിച്ചു മനസ്സിലാക്കാൻ അൽപ്പം പിശുക്ക് കാണിക്കുന്ന ഒരു വിഷയം ഇത്രയും സരസമായി അതിലേറെ വളരെ സരളമായി പ്രതിപാദിച്ച് പലരുടെയും സംശയങ്ങൾക്ക് ഉത്തമ പരിഹാരം നിർദ്ദേശിച്ച ബഹു: ടീച്ചറുടെ സംസാരഭംഗി ഏറെ പ്രശംസ അർഹിക്കുന്നു.. തുടർന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പ്രേക്ഷകരിലേക്ക് കൈമാറാൻ സാധിക്കട്ടെ.. പ്രാർത്ഥനയോടെ.. msr.. 🖊️

  • @sreenivasanalengatuparambi6417

    വളരെ മികച്ച അവതരണം ❤️ അഭിനന്ദനങ്ങൾ 🙏❤️🙏❤️

  • @abrahamsamuel8933
    @abrahamsamuel8933 Před rokem +8

    താങ്കളുടെ കൗൺസിലിങ് 100%ശരിയാണ് നന്ദി

  • @vijayanev1309
    @vijayanev1309 Před 2 lety +8

    ഒരുപാട് ഇഷ്ടം ആയി ടീച്ചർ... വളരെ ഉപകരിക്കുന്ന അറിവ്

  • @MrAnt5204
    @MrAnt5204 Před rokem +27

    വളരെ പക്വതയുള്ള മിതമായ സംഭാഷണശൈലിയിൽ കൂടെ അവതരിപ്പിച്ചത് നന്ദി പറയുന്നു 👍

    • @thomasgeorge-yw4zg
      @thomasgeorge-yw4zg Před 4 dny

      Prayam sexauality nadathunnathinu oru thadasavumilla. Madom phycolagically parenju tharunnath allam thanne 100% Sariyanu. Thanks.

  • @moideenkarathoor9476
    @moideenkarathoor9476 Před 3 lety +37

    നല്ല ഉപദേശം സ്ത്രീകൾക്ക് ഇങ്ങനത്തെ സ്ത്രീകൾ ഒരുപാട് ഉണ്ട്

  • @MAZHAVILMEDIA524
    @MAZHAVILMEDIA524 Před 3 lety +11

    വളരെ നല്ലൊരു അറിവാണ് 👍

  • @AbdunnassarKerala-qh8kh
    @AbdunnassarKerala-qh8kh Před 4 měsíci +22

    ഞാൻ 47 വയസ്സുള്ള ഒരാളാണ് എന്റെ ഭാര്യയും ഞാനിപ്പോഴും നല്ല ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട് ഇപ്പോഴും നല്ല താൽപര്യവും നല്ല പവറും ഉണ്ട് അതിനു കാരണം ഞങ്ങൾ തമ്മിൽ വളരെ സ്നേഹത്തിലാണ് പരസ്പര സ്നേഹമുണ്ടെങ്കിൽ എല്ലാറ്റിനും പവറും താല്പര്യവും ഉണ്ടാവും എനിക്കിപ്പോഴും നല്ല താല്പര്യവുമാണ് ചെയ്യാറുണ്ട്

  • @anilvanajyotsna5442
    @anilvanajyotsna5442 Před 2 lety +26

    ഇത് പലർക്കും മാർഗ്ഗദർശിയായ ഒരു സന്ദേശമാകുമെന്നതിൽ ഒരു സംശയവുമില്ല.. ശാരീരികവും മാനസ്സികവുമായ വീക്ഷണകോണിലൂടെ വിഷയത്തെ നോക്കിക്കാണുന്ന സമഗ്രമായ വിശകലനം. അഭിനന്ദനങ്ങൾ.

  • @mmsaifudeen
    @mmsaifudeen Před 2 lety +33

    വളരെ നല്ല അവതരണം... അഭിനന്ദനങ്ങൾ മാഡം.... ഇതിനിടയിൽ മനോരോഗികൾ ഇടുന്ന വൃത്തികെട്ട കമന്റ്കളും ആസ്വദിക്കാൻ മനസ്സുണ്ടാകണം 🙏😄

  • @abdurhimanabdurhiman3576

    Dr speaking very lovly and practically good wishes

  • @ranjishvmr7894
    @ranjishvmr7894 Před 3 lety +4

    thankyou for the information

  • @rajeshpk7139
    @rajeshpk7139 Před 3 lety +5

    Teacher valare nalla pakkuathayode maannyamaya evarkkum manassilaakkan pattiya classukalanu thannirikkunnath,..iniyum arrivu pakarunna classukalude vedeo kal tharanamenna apekshayode thanks

  • @ibrahimkoperingathur8040
    @ibrahimkoperingathur8040 Před 3 lety +19

    നല്ല സംസാരം ജനങ്ങൾക്ക് ഉപകരിക്കുന്ന കാര്യങ്ങൾ ടീച്ചർ

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Před rokem +11

    പ്രായമാർക്കു് ഉപകാരപ്രഥമായ വിഷയം.'' കാരണം ഇത് മറ്റുള്ളവരുമായോ, ഡോക്ടർമാരോടോ ചർച്ച ചെയ്യാൻ സാധിക്കാത്ത താണ്‌,, പ്രായകൂടുതൽ കൊണ്ട് .. അതെല്ലാം മനസ്സിലാക്കിയിട്ട് ടീച്ചർ നല്ല രീതിയിൽ ഈ വിഷയം അവതരിപ്പിച്ചത് നന്നായി.. ഇനിയും വിശദീകരിക്കുക.. അഭിനന്ദനങ്ങൾ

  • @prasannakumary8650
    @prasannakumary8650 Před 11 měsíci +4

    നല്ലൊരു പ്രസന്റേഷൻ . പുതിയ അറിവുകൾ നൽകിയതിന് നന്ദി❤😊

    • @jibinxe
      @jibinxe Před 8 měsíci +1

      Extra marital affair arodum thonniyattille 😊

  • @mbk272USA
    @mbk272USA Před 10 měsíci +1

    ഇത്തരം അറിവുകൾ തന്നതിൽ നന്ദി

  • @ajithkumarts5679
    @ajithkumarts5679 Před 2 lety +3

    You advice is good
    Madam your beutifull. 👌🙏🌹

  • @clantony2351
    @clantony2351 Před rokem +1

    വളരെ ഉപകാര പ്രധാനം

  • @amanullakuppanath7268
    @amanullakuppanath7268 Před 6 měsíci +1

    Very good speach thank you very much medom

  • @velukumarvelukumar9204
    @velukumarvelukumar9204 Před 6 měsíci +2

    Very good message thanks 🙏

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před 3 lety +6

    നല്ല വിവരണം. 👌👌👌

  • @deepunair4829
    @deepunair4829 Před 2 lety +1

    Thank you Dr

  • @rajammasnair6509
    @rajammasnair6509 Před 6 měsíci +2

    Very good information's I have got it. Now I am in peace of mind 🙏

  • @ratheeshbabu78
    @ratheeshbabu78 Před 6 měsíci +6

    മദ്ധ്യവയസ്സ് ദാമ്പത്യത്തിൽ ഒരു പ്രശ്നമേയല്ല എന്ന് ഞാൻ ഉച്ചു വിശ്വസിക്കുന്നു കാരണം ഞങ്ങളുടെ ദാമ്പത്യ ബന്ധത്തിൽ മദ്ധ്യവയസ്സ് കഴിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ദമ്പതികൾ ഇന്നും ചെറുപ്പക്കാരെ പോലെ അടിപൊളിച്ചു ജീവിക്കുന്നു അത് കൊണ്ട് വയസ്സായി എന്ന ചിന്ത പോലും ഞങ്ങളുടെ മനസ്സിലില്ല അതുകൊണ്ടുതന്നെ ചെറുപ്പക്കാരുടെ വീര്യം പോലെ ജീവിക്കുന്നു

  • @ottapalam4505
    @ottapalam4505 Před 3 lety +12

    ടീച്ചർ നല്ല അറിവ് തന്നെ ഇഷ്ടമായി

    • @anilanilkt9078
      @anilanilkt9078 Před rokem

      ഒറ്റപ്പാലകാരാ ഞാൻ നിന്നെ അറിയും ട്ടോ 😀😀😀😀

  • @velayudhankt9431
    @velayudhankt9431 Před 3 lety +7

    Very informative, thanks

    • @augustineva2951
      @augustineva2951 Před rokem

      നല്ല ഭാഷ , നല്ല അവതരണം സമൂഹത്തിന് പ്രയോജപ്പെടും അഭിനന്ദനങ്ങൾ

  • @rajeevanpp2947
    @rajeevanpp2947 Před 11 měsíci +1

    Very good advise..

  • @fraanciskd228
    @fraanciskd228 Před 3 lety +13

    Very very good messages madam. ..godbless you. ...👍

  • @johnsonjohnson9719
    @johnsonjohnson9719 Před 6 měsíci +2

    Good massage.madam❤.welcam

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 Před 6 měsíci +1

    Very good messageThanks

  • @reghukochappybhaskaran7455

    Very good explanations

  • @pooratam6284
    @pooratam6284 Před 2 lety +2

    Valare shariyanu

  • @unofficialaccount3190
    @unofficialaccount3190 Před rokem +1

    Thanks.

  • @kvthomas1717
    @kvthomas1717 Před rokem +1

    SO SOOOOOOOOOPER PRESENTATION 👍👍👍

  • @tpraju8844
    @tpraju8844 Před měsícem

    Very good information thankyou mam ❤❤❤❤❤

  • @vichithrantm8449
    @vichithrantm8449 Před 3 lety +19

    ഉപകാരപ്രദമായക്ലാസ്സ്👍👍👍

  • @user-pq4nt8sb1b
    @user-pq4nt8sb1b Před 10 měsíci +4

    നല്ല അവതരണം വയസായാൽ എലാവർകു ഈദുതന്നെ ഗദി

  • @deekshitdeekshit5544
    @deekshitdeekshit5544 Před 2 lety +1

    Super speach.i.loveyou

  • @Rainbow-rr3vq
    @Rainbow-rr3vq Před rokem +1

    ഒരു നല്ല മോട്ടിവേഷൻ. Congrats

  • @shafeek352
    @shafeek352 Před 3 lety +38

    Teacher പറഞ്ഞത് വളരെ ശെരിയാണ്👍👍

    • @praveenbalan7655
      @praveenbalan7655 Před rokem

      ഏതു ടീച്ചർ? നിന്ന സ്കൂളിൽ പഠിപിച്ചിന 😂😂

  • @ravisanker9533
    @ravisanker9533 Před rokem +3

    ...wonderful expose....you exposed my mind...thank you...

  • @vishwanathanmc9342
    @vishwanathanmc9342 Před rokem +3

    നല്ല അപതരണം

  • @lazarpv6497
    @lazarpv6497 Před 2 lety +2

    Very good message 👌👌👍🌹

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 Před 3 lety +14

    വളരെ നല്ല അറിവുകൾ

  • @sowbhagyalakshmikn
    @sowbhagyalakshmikn Před 3 lety +20

    Ladies nu ഒരു supprt and positive ആണ് madathinde വാക്കുകൾ thank you

  • @nujiyaths3534
    @nujiyaths3534 Před 3 lety +5

    Good information very very correct

  • @ravimenon7538
    @ravimenon7538 Před 3 lety +22

    I appreciate you to share such hidden truths usually happend in the later stage of
    Married life with us👌

  • @jamesongeorge958
    @jamesongeorge958 Před 2 lety +3

    Thanks Like points for life

  • @ameeragameer8595
    @ameeragameer8595 Před 2 lety +16

    Madam, നിങ്ങൾ പറഞ്ഞത് 100% correct. Really i apreciate to you . because my wife is like this. Also she have thyroid. Iam a palliative worker. Means mlt. Male nurse.

    • @dineshkrisahnan9929
      @dineshkrisahnan9929 Před 11 měsíci

      SHE JUST HIDE THE TRUE FACT, WHAT REALLY HAPPING IN WOMEN TER MENOPAUSE, MAIN CULPRIT IS DRYNESS IN VAGINA, TO OVER COME USE ANY JELLY AVAILABLE IN MEDICAL SHOP, AND SEE THE DIFFRENCE IN YOUR SEX LIFE, RESULT IS 100% GURANTEE,

  • @jijijoy137
    @jijijoy137 Před 5 měsíci +1

    നല്ല അവതരണം 👍👍👍

  • @anijikumar9843
    @anijikumar9843 Před 4 měsíci +1

    Good message ❤

  • @suhasck5549
    @suhasck5549 Před rokem +1

    ആലുവ മധുസൂദനൻ സാറിന്റെ വീട്ടിൽ മെഡിറ്റേഷൻ ക്ലാസ്സിൽ കണ്ടതായി ഓർമയിൽ വരുന്നു 👍🏻

  • @chandrikakumaris9841
    @chandrikakumaris9841 Před 3 lety +207

    Sex തോന്നണമെങ്കിൽ മനസ്സിൽ എപ്പോഴും സന്തോഷം ഉണ്ടാവണം മനസ്സാണ് എല്ലാത്തിനും പ്രധാന കാരണം ഇല്ലങ്കിൽ എല്ലാം ഒരു വക തന്നെ

  • @assispa6647
    @assispa6647 Před 3 lety +1

    Kollam nalla avatharanam

  • @peacelife5149
    @peacelife5149 Před 2 lety +1

    Cute voice well presentation.......

  • @fasilrahman8037
    @fasilrahman8037 Před 10 měsíci +5

    പ്രായം അല്ല പ്രശനം പങ്കാളിയെ ഇഷ്ട്ടം മനസിലാക്കി തുറന്നു സംസാരിച്ചു അവർക്ക് മനസ്സിൽ ഒരു വിശ്വസം നേടണം ആദ്യം ശേഷം കഴിഞ്ഞു പോയ വസന്താകാലത്തേക്ക് ഒരു പ്രണയ കാല ഓർമ്മകൾ അയവിറക്കി സന്തോഷം നിറഞ്ഞ താമ്പത്യം കൊണ്ട് അവൾ ആഗ്രഹിക്കുന്ന പോലെ അവളെ സന്തോഷവതി ആക്കിയാൽ എന്നും അവൻ മാത്രം ആയിരിക്കും അവളുടെ മനസ്സിൽ ഉള്ള കഴിവുള്ള പുരുഷൻ

  • @nandinimenon9950
    @nandinimenon9950 Před 3 lety +39

    Very good message.
    If we have healthy mind there is no age bounding.

  • @poyilzubair6946
    @poyilzubair6946 Před 3 lety +7

    പരിപ്പൂർണ സത്യം 👍👍

  • @rafinisha2976
    @rafinisha2976 Před rokem +1

    Very good msg

  • @yusufakkadan6395
    @yusufakkadan6395 Před 2 lety +3

    Goodspeech

  • @kshankarapillai
    @kshankarapillai Před 10 měsíci +1

    വളരെ നല്ല തായിട്ട് ണണ്.

  • @mycreations4133
    @mycreations4133 Před rokem

    Good infermation

  • @johnmathew-td9dm
    @johnmathew-td9dm Před rokem +1

    Hello it was very helpful😊

  • @sadanandanappu3587
    @sadanandanappu3587 Před 2 lety +2

    നല്ല സന്ദേശം

  • @kunjumuhammedka1229
    @kunjumuhammedka1229 Před 3 lety

    Hai veri nice good

  • @mohankm3018
    @mohankm3018 Před 2 lety +3

    Super.

  • @SureshKumar-gz6ef
    @SureshKumar-gz6ef Před 2 lety

    നിങ്ങളുടെ ഈ ഉപേദശം വളരെ വളരെ വലുതാണ് എനിക്ക് തന്നെ അനുഭവം ആണ് നിങ്ങളോട് സംസാരിക്കാൻ ഒരു കോൺടാക്ട് നമ്പർ തരുമോ വെഷമം ഒന്നും ഇല്ല എങ്കിൽ ഓക്കേ

  • @sowbhagyalakshmikn
    @sowbhagyalakshmikn Před 3 lety +8

    Correct കാര്യങ്ങളാണ്

  • @anikkumarv4138
    @anikkumarv4138 Před rokem +14

    ജീവിതം മുഴുവനും പ്രണയം ഉണ്ടാകണം. എങ്കിൽ ജീവിതം എന്നും സന്തോഷം നിറഞ്ഞത് ആയിരിക്കും. മാഡം പറയുന്നത്
    Correct ആണ്

  • @hameedkariyath1515
    @hameedkariyath1515 Před rokem +9

    50വയസ് കഴിഞ്ഞാൽ ഒരു വിതം ആളുകൾ ഇത് നിർത്തും കാരണം സ്ത്രീ കൾ അവരുട കുടുംബ ജീവിതവും മായി ലയിച്ചിരിക്കും

  • @kujanair3122
    @kujanair3122 Před 8 měsíci +1

    Such education needs more on village level but others as well

  • @mytube2168
    @mytube2168 Před 3 lety +3

    Very nice opinion

  • @swissindia6128
    @swissindia6128 Před 11 měsíci

    Interesting!

  • @velayudhansankaran7670
    @velayudhansankaran7670 Před 3 lety +16

    You have gently presented
    Some hidden truth and needs of humam ,nice .thanks for this kind of guidence to needy people .go ahead.

  • @rekrek4947
    @rekrek4947 Před 2 lety +8

    എനിക്ക് ഉണ്ട് ടീച്ചറെ ഈ age ഫ്രണ്ട് . Very active .3 year ആയി keep ചെയുന്നു .

  • @mohansharma720
    @mohansharma720 Před 3 lety +8

    Well done 👍

  • @roshanschannel3827
    @roshanschannel3827 Před 2 lety +8

    സുന്ദരി യാണ് കേട്ടോ. സംസാരവും അട്ട്രാക്റ്റീവ്.

  • @sathyarajannarayanan1925
    @sathyarajannarayanan1925 Před 3 lety +7

    good advice

  • @shajikumar3948
    @shajikumar3948 Před rokem +13

    45 വയസ്സുള്ള എൻറെ ഭാര്യയും 55 വയസ്സുള്ള ഞാനും ഇപ്പോഴും മാസത്തിൽ നാലോ അഞ്ചോ തവണ സെക്സിൽ ഏർപ്പെടുന്നു പ്രായമായി എന്നുകരുതി ഭാര്യയും ഭർത്താവും ചടഞ്ഞു കൂടി ഇരുന്നാൽ ഒന്നും നടക്കില്ല രണ്ടുപേർക്കും ഈ കാര്യത്തിൽ താല്പര്യം ഉണ്ടായിരിക്കണം സ്ത്രീയുടെ ശരീരത്തിൽ പുരുഷനും പുരുഷൻറെ ശരീരത്തിൽ സ്ത്രീയും സ്പർശിക്കുമ്പോൾ മാത്രമേ സെക്സിനോട് താല്പര്യം കാണൂ

    • @MuhammadAli-tx3lr
      @MuhammadAli-tx3lr Před rokem

      ഫോൺ നമ്പർ send

    • @jibinxe
      @jibinxe Před 8 měsíci +3

      Chila chechimar kannil nokkiyal vare nalla mood varum

  • @hamzamundodi3364
    @hamzamundodi3364 Před 6 měsíci +1

    ശരിക്കും ഭക്തിയുള്ളവർക്കെ നല്ലതാൽപര്യം ഉണ്ടാവുകയുള്ളു

  • @humanity334
    @humanity334 Před 2 lety

    The class very very best

  • @radiantreverberations5816

    Well said Mam ...👌

  • @jacobpailodjacobpailod458

    Well said scientifically 👍😁

  • @cheriyappu3788
    @cheriyappu3788 Před 3 lety

    Nallaoruclaasakunnu

  • @BABUK.P.
    @BABUK.P. Před měsícem +3

    എനിക്ക് അറുപത് വയസ്സ് ഉണ്ട് പക്ഷേ എനിക്ക് തോന്നുന്നു ഇപ്പോഴുംഎനിക്ക് ഇരുപത് വയസ് ഉള്ളൂ എന്ന്

  • @user-ce6kv6vi3h
    @user-ce6kv6vi3h Před 2 lety +2

    വളരെ നന്നായി ട്ടുണ്ട് ❤

  • @AK-nu5hw
    @AK-nu5hw Před 2 lety +3

    Eth age ayalum nallonam aaswadhikkuka....

  • @badboy-pz7dw
    @badboy-pz7dw Před 3 lety +4

    Good Video

  • @sunils1786
    @sunils1786 Před 6 měsíci

    Good class

  • @suhasck5549
    @suhasck5549 Před rokem

    അവതരണത്തിലെ മിതത്വം, 👍🏻

  • @sruthyviswanath9616
    @sruthyviswanath9616 Před rokem +2

    Valuable information 👍👍

  • @user-mz3qm8hn2q
    @user-mz3qm8hn2q Před měsícem

    Congratulations-

  • @salammuttam1733
    @salammuttam1733 Před 3 lety +8

    Nalla ariv thannad 👍❤️🌹

  • @divyag7355
    @divyag7355 Před rokem +1

    സൂപ്പർ ♥️♥️♥️സൂപ്പർ 👍👍👍👍

    • @jibinxe
      @jibinxe Před 8 měsíci

      Sexual intrest onnum indavarille😢

  • @babu3876
    @babu3876 Před 2 lety +45

    40 കഴിഞ്ഞ പെണ്ണുങ്ങൾക് ആണ് ഇതിൽ കൂടുതൽ താൽപ്പര്യം

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Před 10 měsíci +1

      ​​​@@shahidvp6977friend ആകുവാൻ എനിക് ഇഷ്ടം ആണ്.. U share chatt ൽ വ... 💕💕♥️💞🌹🌹🌹 watsup nmbar അതിൽ തരാം ♥️❤️👌

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Před 10 měsíci

      ​@@shahidvp6977hi

    • @jibinxe
      @jibinxe Před 8 měsíci

      Ooo

    • @christoromiarafael8864
      @christoromiarafael8864 Před 2 měsíci

      വെറുതെ ആണ്. ഒരു തെളിവും ഇല്ല.

  • @sobhanakumariammamn
    @sobhanakumariammamn Před rokem

    Very good

  • @shynimanikandan3154
    @shynimanikandan3154 Před rokem +2

    Very
    Very
    Good

  • @arshadpulikkal1516
    @arshadpulikkal1516 Před 3 lety +8

    ഗുഡ് മെസ്സേജ്