ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഇനിമുതൽ നേരത്തെ അറിയാം | Find chances of having a heart attack sooner

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 298

  • @NEXTVALIDHANI
    @NEXTVALIDHANI Před 2 lety +108

    ഇത്രയും മരണങ്ങൾ ഈ കാരണം കൊണ്ട് ഉണ്ടായിട്ടും ആരും ഇതിനെ കുറിച്ച് ഒരു video ചെയ്തില്ല.ഇത് ജനത്തിലേക്കു എത്തിച്ച ഹാരീസ് ഇക്ക ക്ക്‌ ഇരിക്കട്ടെ ❤

    • @shihabudheenebrahimkutty7057
      @shihabudheenebrahimkutty7057 Před 2 lety

      ബ്രോ എല്ലാ രൊഗം അറിയാൻ പറ്റുമോ ശരീരത്തിൽ ഉള്ള

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +236

    ഇതുപോലൊരു ടെസ്റ്റ് 4 വർഷം മുൻപ് ചെയ്തു. അറ്റാക്ക് സാധ്യത കണ്ടു. മരുന്ന് തുടരുന്നു. ഒരു പാട് പേർക്ക് ഉപകാരമാകും ഈ വീഡിയോ🙏🙏

    • @Alanemin2531
      @Alanemin2531 Před 2 lety +5

      Which hospital. Price?

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety

      @@Alanemin2531 baby memorial

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +2

      @Savitha s 2018 ൽ 4250,

    • @zenmon4254
      @zenmon4254 Před 2 lety +6

      @@user-cn7oh9fe3s hospital കാർ പേടിപ്പിച്ചു വിടുന്നതും കേട്ടിരിക്കുന്നു മരമണ്ടൻ മാർ. മരുന്ന് ബിസിനസ്‌ പുറഗമിക്കട്ടെ. അവരവരുടെ ടൈമ് ആകുമ്പോ എല്ലാരും മരിക്കും. ഇങ്ങനെ മരമണ്ടൻ ആവല്ലേ സുഹൃത്തേ

    • @kshijil
      @kshijil Před 2 lety +6

      @@zenmon4254 സുഹൃത്തേ, നിങ്ങളെ പോലെ സത്യം അറിയാവുന്നവർ സത്യം പറഞ്ഞാൽ പൊതു ജനം നിങ്ങളെ മരമണ്ടൻ ആയി കരുതും. അതല്ലാതെ പൊതു ജനത്തിന് വിവരം വയ്ക്കും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. അനുഭവം ആണ്. അവർ എന്തായാലും ഇത്തരം കെണികളിൽ പോയി വീഴും. ഏത് മെഷീൻറെ ഉള്ളിൽ കയറി ഒളിച്ചു ഇരുന്നാലും സമയം ആയാൽ പോവും. അത് ഉറപ്പാ. അങ്ങനെ പേടിച് ഹോസ്പിറ്റൽ ന്റെ തൊട്ട അടുത്ത് ഫ്ലാറ്റ് വാങ്ങി avde താമസിച്ച ഒരു മനുഷ്യനെ അറിയാം. Attack പേടിച്ചു. അവസാനം അയ്യാൾ attack വന്നു തന്നെ പോയി.. ഇനി നിങ്ങൾക് സംശയം ഉണ്ടെങ്കിൽ ഈ video ടെ comment മൊത്തം ഒന്നു വായിച്ചു നോക്കിയാൽ മനസിലാക്കാം ജനങ്ങൾ എത്രയ്ക്ക് brainwashed ആണെന്

  • @ashishdadamumbai7442
    @ashishdadamumbai7442 Před 2 lety +36

    നാട്ടുകാരുടെ പേടി സോപ്പനം ആയ കാർഡിയക് ആഞ്ചിയോഗ്രാം വളരെ സിംപിൾ ആയി എക്സ്പ്ലൈൻ ചെയ്തു തന്ന ഹാരിസ് ഇക്കാക്കും...അത് പറയാൻ ഇക്കയെ വളരെ വെക്തമായി മനസ്സിലാക്കി കൊടുത്ത എൻ്റെ പ്രിയ സുഹൃത്ത് ലിജോക്കും..എൻ്റെ വക ഒരു salute...👌👍

  • @rafeekparammalvlogs
    @rafeekparammalvlogs Před 2 lety +69

    ഹാരിസ്സ്ക്ക നിങ്ങൾ ചെയ്തതിൽ ജനങ്ങൾ ക്ക് ഉപകാര പ്രദമായ വീഡിയോ 👍👍🌹🌹

  • @Linsonmathews
    @Linsonmathews Před 2 lety +34

    ഇത് definitely a helpful വീഡിയോ തന്നെ. If we can know in advance the heart attack that harms our life, നമ്മൾക്ക് മുൻ കരുതൽ എടുക്കാൻ കഴിയും 👍 ഇക്ക 🤗❣️❣️❣️

  • @ajeshkumar3194
    @ajeshkumar3194 Před 2 lety +5

    k-rail polulla anavasyangal ozhivakki ith polulla machines ella jillayilum government konduvaranam....innathe jeevitha sahavharyathil ettavum avasyamulla oru karyam tanne.....vedio itta ikkakk oru like😍

  • @fafafa4646
    @fafafa4646 Před 2 lety +5

    Heart Attack happened to my husband when he is 38 and now he is 42, one week before his brother also face the situation, their father also a cardiac patient,family history is a big villan

  • @sangeerpurayil6653
    @sangeerpurayil6653 Před 2 lety +10

    Anyone planning to check their heart's health should meet a cardiologist and do an echo test and TMT test if required. If anything is found on TMT, doctor will advise angiogram. An echo normally cost 1200 in private hospitals and 600 in government. Same goes to TMT.

  • @naushadtk8421
    @naushadtk8421 Před 2 lety +20

    Please also highlights the side effects of CT with contrast. People with diabetics can end up with kidney failure after this scan. It is not recommended for everybody this test. Creatinine level should be checked before this test. The contrast material can cause medical problems or allergic reactions etc

  • @ratheeshwilson4320
    @ratheeshwilson4320 Před 2 lety +10

    2007 മുതൽ Cardiac Ct ൽ ഞാൻ വർക്ക്‌ ചെയുന്നു.പക്ഷെ ഇപ്പോഴും ഇങ്ങനെ ഒരു ടെസ്റ്റിനെ കുറിച്ച് പലർക്കും അറിയില്ല.TMT mild പോസിറ്റീവ് ആയവർക്കും,ഒരു ചെക്കപ്പ് എന്ന നിലയിലും CT Cardiac angio ചെയുന്നത് നല്ലത് ആയിരിക്കും.അഡ്മിറ്റ് ആകുകയോ അനെസ്തീഷ്യ നൽകുകയോ വേണ്ട എന്നതും ഗുണം ചെയ്യും.ബൈപാസ് ചെയ്തവർക്കും,stent ഇട്ടവർക്കും ഗുണകരം ആണ്

  • @hasnarasheedh655
    @hasnarasheedh655 Před 2 lety +5

    ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ ശ്രമിക്കുക ഉപകാരപ്രതമായ വിഡിയോ

  • @anishanandan5393
    @anishanandan5393 Před 2 lety +5

    ഉപകാരപ്രദമായ ഇൻഫോർമേഷൻ..

  • @emptylivefaize
    @emptylivefaize Před 2 lety +3

    ഇത് കണ്ടപ്പോൾ ചെയ്തു നോക്കണം എന്നുണ്ട്.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാമല്ലോ.. ഇതിനെ കുറിച്ച് അറിയില്ലായിരുന്നു ഞങ്ങളിലേക്ക് എത്തിച്ചതിനു വളരെ നന്ദി 🙏

    • @sangeerpurayil6653
      @sangeerpurayil6653 Před 2 lety +1

      You should meet a cardiologist and do an echo test and TMT test if required. If anything is found on TMT, doctor will advise angiogram. An echo normally cost 1200 in private hospitals and 600 in government. Same goes to TMT.

  • @user-nh3oj3ss4d
    @user-nh3oj3ss4d Před 2 lety +63

    സാധാരണക്കാർക്ക് affordable അല്ല ഇക്ക 😥 എന്തെങ്കിലും ആവട്ടെ മരിക്കുമ്പോൾ മരിക്കട്ടെ നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇതുപോലെ ഒരു സംഭവം ഉണ്ടെങ്കിൽ എത്ര ആളുകൾക് ഉപകാരം ആയേനെ 🙌👍

    • @sreenathp9361
      @sreenathp9361 Před 2 lety +7

      Government hospital und Trivandrum Medical College njangal poyi cheyithirunnu

    • @drdipin
      @drdipin Před 2 lety +4

      Ith cardiologist kand aavasyamindenn thonniyal matram cheyyunnath aanu.ecg um echo um tmt um okkeyanu basic aayit cheyyunnath.angio venam ennu cardiologist parayuanenkil cheythal mathi.medical college il und

    • @user-nh3oj3ss4d
      @user-nh3oj3ss4d Před 2 lety +1

      @@drdipin Oh 👍🙌

    • @MD-dv8jy
      @MD-dv8jy Před 2 lety +2

      അയ്യോ അങ്ങനെ പറ്റില്ല, അപ്പോൾ പ്രൈവറ്റ് ആശുപത്രിയിലേക്ക് ആരും പോവില്ലല്ലോ. അവരെ നന്നാക്കാൻ വേണ്ടിയല്ലേ ഇവിടെ govt hospital ഉള്ളത് അല്ലാതെ പാവങ്ങളെ സഹായിക്കാൻ അല്ലല്ലോ.

    • @stephinpg
      @stephinpg Před 2 lety

      @@sreenathp9361 Appointment edukkano.... Prodedure etrayayi rate?

  • @informationtechnology739
    @informationtechnology739 Před 2 lety +1

    I have been working with GE @ MENAT region ( Middle East North Africa and Turkey). It’s a GE healthcare machine.
    Proud of you GE. ❤️❤️❤️
    Hariskka , You forgot to mention GE healthcare name.
    In the coming months apart from GE healthcare other GE business names will be renamed.
    1. GE Healthcare will be remain
    2. GE Aerospace
    3. GE Vernova
    Thanks
    On behalf of GE.

  • @kachua810
    @kachua810 Před 2 lety +9

    I had attack at 34 & upon doctor advice underwent bypass. Since then I am living a great life without any side effects. Thanks to Allah subhanwatallah.

    • @jiniboobo402
      @jiniboobo402 Před 2 lety +3

      You thank who gave u attack 😮

    • @jayadevantp6695
      @jayadevantp6695 Před 2 lety

      @@jiniboobo402 😂,

    • @strightpath
      @strightpath Před 2 lety +1

      Alhamdullillah.. May be allah swt gave u warning.... So make full benefit of it by living a good life..

    • @kachua810
      @kachua810 Před 2 lety

      @@strightpath In sha Allah.... Aneeb Bhai .. Also May Almighty Allah subhanwatallah also give you a healthy & long life.
      Aameen......🤲🤲🤲

    • @jiniboobo402
      @jiniboobo402 Před 2 lety

      @@strightpath Allah dependent modern medicine 🤣🤣

  • @In_De_Jo
    @In_De_Jo Před 2 lety +26

    Atleast after 35 years old make sure you workout (cardio + gym) Atleast 3 days a week and make sure your body weight is maintained.
    Stop using sugar and Oily Foods after 35 years of age

    • @kachua810
      @kachua810 Před 2 lety +3

      I had attack at the age of 34. Doctor advised for a bypass. Since 2018 I am going great with
      30 minutes walking 5 times a week,
      Breakfast with Gotham putthu (Malabar food) & black chick peas or green gram or egg curry or mackerel curry or banana.
      Having rice twice a week only.
      Having green tea without sugar daily.
      Having black tea with ginger daily
      Having milk tea twice a week
      Having salad 5 times a week
      Having oily fishes (Mackerel, Sardine) three time a week
      Never taking tensions at all.
      Monitoring Sugar, Cholesterol once every 3 months.
      Taking BP & Sugar medicines daily
      Also very religious as well.
      If one follows all this believe it or not the person can survive 100 years for sure.

    • @In_De_Jo
      @In_De_Jo Před 2 lety +3

      @@kachua810 Getting lifestyle diseases at the age of 34??? Eating medicine for BP and Sugar at 34??? That is really shocking to hear...

    • @kachua810
      @kachua810 Před 2 lety

      @@In_De_Jo Yes dear, More shocking was I got a stroke during bypass & became a diabetic as well. 😔😔😔

    • @vvrn0
      @vvrn0 Před 2 lety

      @@In_De_Jo today a 10th standard boy died from Heart attack in Kerala.

    • @ajinubabu6528
      @ajinubabu6528 Před 2 lety +1

      @@In_De_Jo it can happen and you can control it well by lifestyle changes.

  • @Mitai_Tales
    @Mitai_Tales Před 2 lety +2

    I work for a reputed IT company ,I personally know 5 of my colleagues who died in their 40’s due to cardiac issues .Stress and lifestyle play a huge role it seems ..☹️

  • @sreekanthazhakathu
    @sreekanthazhakathu Před 2 lety +2

    Lifestyle Disorder Is Very Common Now a days
    This type of diagnosing technology is very necessary

  • @thomaskuttypm1040
    @thomaskuttypm1040 Před 2 lety +4

    ആദ്യമായി ഒരു ECG ചെയ്തു നോക്കൂ. അതിൽ വ്യത്യാസം ഉണ്ടെങ്കിൽ ട്രെഡ്മിൽ ടെസ്റ്റ്. അതിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം സാധാരണ ആൻജിയോഗ്രാം ചെയ്യുക

    • @cosmicnomad9324
      @cosmicnomad9324 Před 2 lety

      ECG ye angane kannadach viswasikanda..orupad anubhavangal ketitund ..anubhavam und..

    • @amidalivk
      @amidalivk Před 2 lety

      ECG
      Blood test
      TMT
      Echocardiogram

  • @adilvp9112
    @adilvp9112 Před 2 lety +2

    വളരെ നന്നായി Hariska👍

  • @oommenthalavady2275
    @oommenthalavady2275 Před 2 lety +8

    98% human’s are suffering in different types of sickness. Everything in God’s hand.

  • @niyasharis8903
    @niyasharis8903 Před 2 lety

    ഉപയോഗ പ്രദമായ ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക

  • @aravind7841
    @aravind7841 Před 2 lety

    thumbnail photo kandapol pedichirunu. enal ippo aashwasam aayi. 🥰

  • @Arun2255mohan
    @Arun2255mohan Před 2 lety +38

    10000 ₹ ഒക്കെ മുടക്കി സാധരണകാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണ്‌.. Govt ഹോസ്പിറ്റലിൽ കൂടെ ഇതുപോലെ ഉള്ള കാര്യങ്ങൾ വരുവണേൽ നല്ലതാണ്.. Govt hspt ൽ ഇത് പോലെ ഉണ്ടോ എന്ന് അറിയില്ല.. ഉണ്ടാരുന്നേൽ നല്ലതായിരുന്നു

    • @shaibathulhamdks5887
      @shaibathulhamdks5887 Před 2 lety +11

      Government hospitalel postmortem indallo kurana chelavil

    • @dollyjolly1575
      @dollyjolly1575 Před 2 lety

      @@shaibathulhamdks5887 😄😄😄🤣🤣🤣😄😄😄

    • @pushparajaila1796
      @pushparajaila1796 Před 2 lety

      @@shaibathulhamdks5887 ☹😂

    • @aswinkottaram9576
      @aswinkottaram9576 Před 2 lety

      Calicut medical College il ith ind
      But it is always booked for patients with serious illnesses, so it cannot be used for screening purposes

  • @abdulrouf8642
    @abdulrouf8642 Před 2 lety +5

    Good information 👍

  • @nunnu7690
    @nunnu7690 Před 2 lety +7

    Ilka innu ente veedinte aduthulla oru tailor attack adichu poyi😔.
    Poor man.
    He already done abypass last year.
    Again........
    All prayera to him🙏🏻

    • @baijubravos9409
      @baijubravos9409 Před 2 lety

      After bypass patient is double the risk of heart attack and triple the risk of stroke

  • @sarithasaritha4502
    @sarithasaritha4502 Před 2 lety +1

    ഇക്കാ നല്ല ഒരു അറിവാണ് 👍👍👍👍

  • @MrCheckorkut
    @MrCheckorkut Před 2 lety

    Very good video... This should be a role model for all you tubers.. Who make contents just selling cheap content.

  • @junaidjunu9571
    @junaidjunu9571 Před 2 lety +1

    വളരെ നല്ല ഉപകാരപ്രദമുള്ള വീഡിയോ mashaallah

  • @ranju3848
    @ranju3848 Před 2 lety +3

    തിരഞ്ഞെടുപ്പിൽ ഫണ്ട്‌ ഇൻവെസ്റ്റ്‌ ചെയ്യുന്നവരിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ഓണർ മാരും ഉണ്ടാകും പിന്നെങ്ങനെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇത്രയും കാലമായി അത്യാധുനിക സൗകര്യം ഉൾപ്പെടുത്താത്തത്... കുറെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എന്നാലും പണമില്ലാത്തത് കൊണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്നവരാണ് നമ്മൾ മിക്കവരും ..... എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റലിലും ചെറിയ തുക വാങ്ങിയെങ്കിലും എല്ലാ സ്കാനിംഗ്, ലാബ്, തുടങ്ങി വൻ ചിലവ് വരുന്ന എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തണം ...

  • @Free_fire_Malayalam_Ganesh

    Nan thumbnail kandapol kurachu pedichu🥺 thanks for information ekka

  • @Mabrooq
    @Mabrooq Před 2 lety +2

    Test Result ok anenkilum oilfood control cheythu kazhikkuka. Eppol venelum pani kittam. Allah kakkatte.

  • @creativehub253
    @creativehub253 Před 2 lety +2

    വളരെ ഉപകാരപ്രദം.

  • @sunilkumark6484
    @sunilkumark6484 Před rokem

    വളരെ ഉപകാരം

  • @sijojose5531
    @sijojose5531 Před 2 lety

    Thank you , very useful video.
    Can you do a full health test video.

  • @Charlotte_Knott
    @Charlotte_Knott Před 2 lety +16

    Don’t wait to get help if you experience any of these heart attack warning signs. Some heart attacks are sudden and intense. But most start slowly, with mild pain or discomfort. Pay attention to your body

    • @chitrapraveen845
      @chitrapraveen845 Před 2 lety

      😢

    • @adharshejo2638
      @adharshejo2638 Před 2 lety +1

      Evide chenaalum niii🤔🤔🤔🤔

    • @miraclemayhappens
      @miraclemayhappens Před 2 lety +1

      Lost my father 3month back due to cardiac arrest. He was a perfect healthy man. Can't believe that how this happen to my achan😑.cant overcome this pain

  • @reginadkunja7523
    @reginadkunja7523 Před 2 lety +2

    Angio..., bypass surgery kazhinja ta enikku..it's an useful video .. grafting ipo ok ano nu ariyan chennal discount undakuo🙂...oru varsham kazhinju surgery kazhinjittu,..🙏

  • @prasantht9515
    @prasantht9515 Před 2 lety +1

    Very good information, thank u

  • @afirahman9817
    @afirahman9817 Před 2 lety

    Very good knowledge thank you

  • @aneeshthomas8383
    @aneeshthomas8383 Před 2 lety +1

    നല്ല വീഡിയോ 👍

  • @sajeevmk4159
    @sajeevmk4159 Před 2 lety

    Top&Top Information.... Txxx very much

  • @jalajapv6620
    @jalajapv6620 Před 2 lety

    Ikkooo, super infèrmation to all peoples , each añd every one can understanding.ikka verý god blessu.

  • @htmediahtm5136
    @htmediahtm5136 Před 2 lety

    നല്ല വീഡിയോ
    ഉപകാരപ്രദം 🥰

  • @sindhusabu2000
    @sindhusabu2000 Před 2 lety +1

    Thanks for information, എന്റെ husband ന് ഇത് ചെയ്യണം

    • @In_De_Jo
      @In_De_Jo Před 2 lety

      It will be better if you ask your husband to workout regularly and stop using Sugar and reduce oily foods...Stop Alcohol if you are using it

  • @simibosemalatt8764
    @simibosemalatt8764 Před 2 lety

    Vivid is a good scanning center.

  • @adhiadhi8154
    @adhiadhi8154 Před 2 lety +3

    ഈ കാര്യം ഒരു ഒൻപത് മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നുവെങ്കിൽ ഇന്നെനിക്കി എൻ്റെ അച്ഛനെ എനിക്കി നഷ്ടപെടില്ലായിരുന്നു 😭

  • @NH-eh8iq
    @NH-eh8iq Před 2 lety +2

    Harees ഇക്ക🙏👍👏👏👏👏👏🌹❤️

  • @AbhinTeenzVlogs
    @AbhinTeenzVlogs Před 2 lety +4

    Radiographer♥️

  • @shajibrigit6212
    @shajibrigit6212 Před 2 lety +1

    Haris bro good information

  • @Official_cu.tsytcha
    @Official_cu.tsytcha Před 2 lety

    It's very help full. Ithu childrensnu cheyanpatto ikka

  • @naseemahaneef2521
    @naseemahaneef2521 Před 2 lety +1

    Allah Nja chydhin Hariska. Aa njetal maran kure thamasam pidichin aalojikan polum pattilla athra vedhana sahichin ash kazhinjjitum kay kadanjjit koode ullavar thadavithannin nja sahicha vedhana aarkum sambavikadhirikate 😔

    • @rubin5313
      @rubin5313 Před 2 lety

      ഇത് ചെയ്തപ്പോൾ ആണോ

  • @pradeepnair2642
    @pradeepnair2642 Před 2 lety

    Nice information ekkha Iam pradeep from Bombay

  • @nikhilaravind8871
    @nikhilaravind8871 Před 2 lety +1

    Useful information 👌👌👌🥳🥳

  • @manojck2084
    @manojck2084 Před 2 lety +1

    സൂപ്പർ 👍👍👍👍👌👌👌

  • @thakkidumundanthaaramma9848

    ചേട്ടാ നന്ദി... അവരുമായി ബന്ധപെട്ടു.. ❤❤

    • @jaisonkappil539
      @jaisonkappil539 Před 2 lety

      ഹെൽത്ത് കാർഡ് അവൈലബിൾ ആണോ

  • @angeljomon9345
    @angeljomon9345 Před 2 lety +1

    Thank you for the information 😊

  • @nazarkaleekal2859
    @nazarkaleekal2859 Před 2 lety

    Good information

  • @rajeevgokulam1465
    @rajeevgokulam1465 Před 2 lety

    Nalla message,👍👍👍👍

  • @rakeshkr2341
    @rakeshkr2341 Před 2 lety

    Ikka e video orupadu perkku help aanu

  • @sanjuabraham9029
    @sanjuabraham9029 Před 2 lety

    it's a very valuable video

  • @kappithans9402
    @kappithans9402 Před 2 lety

    നല്ല വീഡിയോ

  • @RAAJKAIMAL
    @RAAJKAIMAL Před 2 lety

    This is not new was available since mid 2000 ,advised only for people on high risk for angio

  • @sreejithpullanikattil8722

    Good one ikka 👍🏻❤️ thank you 🌹

  • @spikerztraveller
    @spikerztraveller Před 2 lety +1

    Good work..😍

  • @shahithabashi6366
    @shahithabashi6366 Před 2 lety

    നല്ല അറിവ്. ❤❤❤

  • @gopuvs6363
    @gopuvs6363 Před 2 lety

    Good msg ikka👏🏻👏🏻👏🏻

  • @sreekanthu86
    @sreekanthu86 Před 2 lety +2

    Very useful video. Thank you haris ikka 🙏

  • @divakaranm6094
    @divakaranm6094 Před 2 lety

    Informative

  • @mahinaravind2376
    @mahinaravind2376 Před 2 lety

    It's realy help full ekka...thank you

  • @SanthoshKumar-yl5gi
    @SanthoshKumar-yl5gi Před 2 lety

    Very Good 👍

  • @sunilsekhar484
    @sunilsekhar484 Před 2 lety

    Thank you very much my friend

  • @fasilmohammed6609
    @fasilmohammed6609 Před 2 lety

    Video quality 👍🏻👍🏻👍🏻👍🏻

  • @shynicv8977
    @shynicv8977 Před 2 lety

    വളരെ ഉപകരിക്കും ഇത് 🙏🙏🙏🙏

  • @sudheersudhi4828
    @sudheersudhi4828 Před 2 lety

    Very good ikkaa❤️

  • @Snehitha143
    @Snehitha143 Před 2 lety

    I will come there.

  • @danishrasal4604
    @danishrasal4604 Před 2 lety +1

    Good

  • @the.motohollic
    @the.motohollic Před 2 lety +2

    😍 Good info

  • @golivekerala5399
    @golivekerala5399 Před 2 lety +1

    CT Optima plus.. WGE

  • @baijubravos9409
    @baijubravos9409 Před 2 lety

    Ikka when you go for a check up ,u will come out as a patient. Ikka food videos ede

  • @antomullanal7221
    @antomullanal7221 Před 2 lety +1

    Thanks 👍

  • @rajeshkunchunny9387
    @rajeshkunchunny9387 Před 2 lety

    Super 👍 thank you

  • @ranaprasanth8031
    @ranaprasanth8031 Před 2 lety

    ikka valarey nalla vedio

  • @oommenthalavady2275
    @oommenthalavady2275 Před 2 lety

    Brother wherever we are in this world. We must take care hour our health is important. Diabetic & Blood Pressure is the culprit of most of Health issues. Those medications is Very important. That’s leads to Kidney Problem’s. I mean that each medicines side effects lead’s 99% of health Issues .

  • @abdulrehmantara5531
    @abdulrehmantara5531 Před 2 lety

    thank you hariska

  • @abhimonvrajesh700
    @abhimonvrajesh700 Před 2 lety

    🙏🙏Thanks Ikkaa 🙏🙏

  • @satheeshkumar3957
    @satheeshkumar3957 Před 2 lety +3

    Insurance card pattumo

  • @sajikumar13
    @sajikumar13 Před 2 lety

    Good post

  • @saheershapa
    @saheershapa Před 2 lety +1

    Very important and useful video. Harees bhai, thanks a lot for your wonderful video.,😍😍😍

  • @faistk9890
    @faistk9890 Před 2 lety +1

    Our job 😊

  • @Abdullatheef39
    @Abdullatheef39 Před 2 lety

    Ekka
    Thanx

  • @sukumaranaelekha1545
    @sukumaranaelekha1545 Před 2 lety

    Appreciated

  • @shebaabraham687
    @shebaabraham687 Před 2 lety

    Vividh ഞങ്ങളുടെ തൊട്ടടുത്ത ആണല്ലോ ഞാൻ ഇപ്പോൾ ആണ് അറിയുന്നത് മിക്കവാറും എല്ലാം ടെസ്റ്റ് ചെയ്യുന്നത് അവിടെയാണ്

  • @unnikrishnankm4784
    @unnikrishnankm4784 Před 2 lety +1

    Hareesh Sir informative video 👏❤️

  • @vishnu_vk7316
    @vishnu_vk7316 Před 2 lety

    ഗുഡ് 👍🏻

  • @anasanu8969
    @anasanu8969 Před 2 lety +4

    ഹാർട്ട്‌ അറ്റാക്കിനുള്ള സാധ്യധ അറിയുംബ്ബോൾ തന്നെ അറ്റാക്ക്‌ വരുന്ന ലെ ഞാൻ 😫

  • @ananthu06
    @ananthu06 Před 2 lety

    good information video!!🫶🏻

  • @MrAzeezbs786
    @MrAzeezbs786 Před 2 lety +3

    Angiography vs ct angiography efficiency?

    • @ratheeshwilson4320
      @ratheeshwilson4320 Před 2 lety +1

      Ct Coronary angiography ഒരു 60-70 % accuracy മാത്രം ആണ് ഉള്ളത്.ഇതിൽ ഏതെങ്കിലും ആർട്ടറി ബ്ലോക്ക്‌ കണ്ടെത്തിയാൽ Catherdral Angio ചെയേണ്ടി വരും.TMT ടെസ്റ്റിൽ mild positive ഉള്ളവരും,ഒരു ചെക്കപ് എന്ന നിലയിലും Ct Coronary angio ചെയുന്നത് ആകും ഉത്തമം

  • @rafeequepallikkandy9519

    Tks bro ❤️👍

  • @mytravel2912
    @mytravel2912 Před 2 lety

    Super