Video není dostupné.
Omlouváme se.

ഭക്ഷണം പോലെ അത്ര പ്രാധാന്യമുള്ളതാണ് സെക്സ്‌; ഡോ. അനിത മണി | ANITHA MANI

Sdílet
Vložit
  • čas přidán 14. 02. 2024
  • ഭക്ഷണം പോലെ അത്ര പ്രാധാന്യമുള്ളതാണ് സെക്സ്‌; ഡോ. അനിത മണി
    #the_crow #sexeducation #medical

Komentáře • 912

  • @binumakkar6894
    @binumakkar6894 Před 5 měsíci +487

    മാഡം തുറന്ന് സംസാരിക്കുന്ന വ്യക്തിത്വമാണ്.ഭൂരിഭാഗം ആളുകളും മാഡത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നവരാണ്. നല്ലനിലയിൽ സാമ്പത്തികം ഉള്ളവരും ഇല്ലാത്തവരും ആ കുടുംബത്തിൽ സമാധാനം സന്തോഷം നിലനിൽക്കുന്നത് സെക്സുംമായി ബന്ധപ്പെട്ടുനിൽക്കുന്നതാണ്. മാഡത്തിന്റെ ടോപ്പിക്ക് വളരെ വളരെ ഇഷ്ട്ടമാണ്.

    • @JanakiRam-mw2zu
      @JanakiRam-mw2zu Před 5 měsíci +3

      മാഡം അല്ല ഇടവം

    • @AB-xk4yp
      @AB-xk4yp Před 5 měsíci +3

      😂 അതെ അതെ സ്വന്തം ഭാര്യക്ക് സൗന്ദര്യം ഉണ്ടെന്നു പറയാത്തവർ പോലും സോഷ്യൽ
      പ്ലാറ്റഫോം കളിൽ മറ്റുള്ളവരെ dear, ക്യൂട്ട്, nice.......etc...വേറെ പലതും. അതും മറ്റുള്ളോരുടെ ഭാര്യോടും, ഡിവോഴ്സ് എന്ന് വേണ്ട എല്ലാം എന്ന് കാണുമ്പോൾ അറിയാം കുടുംബബന്ധങ്ങളുടെ തീവ്രത.
      ഇടുങ്ങിയ ചിന്താഗതി ആയത് കൊണ്ടല്ല
      ചിന്ദിക്കു. എവിടൊക്കെ എന്താന്ന് സംഭവിക്കുന്നത് 🤣🤣.
      പകൽ മാന്യൻ ആകുന്നത് അല്ല.
      ഒരു പുരുഷൻ ഒരുശ്രീ. ഒരേ ഒരു ശ്രീ. 👍ഉണ്ടേലും ഇല്ലേലും...
      അല്ലതെ മറ്റുല്ലുവരെ വളക്കാൻ നടക്കുവാന്മാർ ആണ് ഇന്ന് കൂടുതൽ.😂😂😂

    • @magicianbenkuravilangad8267
      @magicianbenkuravilangad8267 Před 5 měsíci +1

      ചുമ്മാ പറയല്ലേ, ഞങ്ങൾ ക്രിസ്ത്യൻ സ് പ്രീ മാര്യേജ് കോഴ്സ് നിർബന്ധം ആണ്.. അറിവില്ലാത്ത കാര്യം വിളമ്പരുതേ

    • @goodhopecbe3090
      @goodhopecbe3090 Před 7 dny

      Lb​@@magicianbenkuravilangad8267

  • @nalinakshankallumpunathil949
    @nalinakshankallumpunathil949 Před 5 měsíci +330

    Very proud of u doctor.. നിങ്ങളെ പോലെയുള്ളവർ ഈ സമൂഹത്തിനു അത്യാവശ്യമാണ്..
    പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ.. 👍 go ahead doctor...

  • @baijup1033
    @baijup1033 Před 5 měsíci +105

    വളരെ സത്യസന്ധമായ കാര്യം ആണ് മാഡം പറഞ്ഞത്.നിർഭാഗ്യവശാൽ സ്ത്രീകൾ ആണ് കൂടുതലായി താൽപര്യം കാട്ടതത്.ആദ്യമൊക്കെ നല്ല താൽപര്യം ഉണ്ടാവും.പിന്നീട് അത്ര താൽപര്യം കാട്ടാറില്ല.കുട്ടികൾ ഒക്കെ ആയി കഴിയുന്നത് കൊണ്ടാകും ചിലപ്പോൾ.

  • @jijosfarm8947
    @jijosfarm8947 Před 5 měsíci +290

    👍👍👍, പല ദാമ്പത്യം പ്രശ്നം ഞങ്ങളുടെയും മൂല കാരണം സെക്സ് ആണ്, പലരും തുറന്നു പറയുന്നില്ല

    • @user-ir1mj8bi8k
      @user-ir1mj8bi8k Před 4 měsíci

      ഒലക്ക! Sex ഒന്നിനും പരിഹാരം അല്ല..... സൂക്കേടാണ്.....

    • @Sharu-v8o
      @Sharu-v8o Před 23 dny

      Exactly ente husband nu sex ishtam alla he's a porn addict 😢

  • @princevargheseathappilly7915
    @princevargheseathappilly7915 Před 5 měsíci +228

    ആർത്തി കാട്ടരുത്, അസമയങ്ങളിൽ അരുത്. ആസ്വദിച്ചു ചെയ്യണം, ഒരു ക്രമം വേണം., വ്യത്യസ്ത വേണം. ഭക്ഷണത്തിലും സെക്സിലും.

    • @shivadas1947
      @shivadas1947 Před 5 měsíci +3

      🙏👍🌹👌

    • @TheKMKBRN
      @TheKMKBRN Před 2 měsíci +1

      വ്യത്യസ്ത വേണം. ഭക്ഷണത്തിലും സെക്സിലും.😂😂😂

  • @ARIFAS-xj4br
    @ARIFAS-xj4br Před 5 měsíci +126

    വളരെയധികം സത്യമുള്ള ഒരു കാര്യമാണ്. ഇത്. ഓരോ പുരുഷന്മാരും ഓരോ സ്ത്രീകളും നേരിടുന്നത് ഇതുമായി ബന്ധപ്പെട്ട്. പല പ്രശ്നങ്ങളും. ഉണ്ടാകുന്നത് സെക്സ് എന്ന് പറയുന്ന ഒരു കാര്യം ആഗ്രഹിക്കുന്നത് പോലെ കിട്ടാത്തതുകൊണ്ട്. മാത്രമാണ് എന്നുള്ള സത്യം

  • @anuvelu5208
    @anuvelu5208 Před 3 měsíci +13

    സത്യം ഇത് ഞങ്ങളുടെ വീട്ടിൽ എന്തെങ്കിലുമൊരു പ്രശ്നമോ അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രയാസം ആണെങ്കിലും ഈ ഒരു കാര്യം ഉണ്ടെങ്കിൽ പിന്നെ ഒരു കുഴപ്പവുമില്ല 12 വർഷം ആകുന്നു ഇപ്പഴും സന്തോഷത്തോടെ മുന്നോട്ടുപോകുന്നു കുറേ പ്രശ്നങ്ങൾക്കെതിരെ പരിഹാരം തന്നെയാണ് ഇത് നമ്മുടെ ദാമ്പത്യജീവിതം കൂടുതൽ സന്തോഷമാകും എല്ലാവരെയും എൻജോയ് ചെയ്തു

  • @SalamSalampunnappala
    @SalamSalampunnappala Před 5 měsíci +41

    ഡോക്ടർ പറഞ്ഞത് വളരെ സത്യമാണ് എനിക്കും ഇതുപോലെ പ്രോബ്ലങ്ങളാണ് അതുകൊണ്ടാണ് ഞാൻ ഇത് വ്യാപൃതനായി വായിക്കും കേട്ടിരുന്നത് വളരെ നല്ലൊരു വോയിസ് ഇത് കേട്ടതിൽ എനിക്ക് വളരെ സംതൃപ്തി

  • @Muizzevyttila
    @Muizzevyttila Před 5 měsíci +105

    Sex related ആയ അറിവുകൾ open ആയി സംസാരിക്കുന്ന അങ്ങേക്ക് ഒരുപാട് നന്ദി.

  • @stephenmannayan436
    @stephenmannayan436 Před 5 měsíci +93

    Sex മോശമാണ് എന്ന് പഠിപ്പിക്കുന്ന പലരും അത് രഹസ്യമായി ആസ്വദിക്കുന്നു. പല ദമ്പതികളും Sex ശരീരത്തിനും മനസ്സിനും നൽകുന്ന നല്ലൊരു ഔഷദമാണ് എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

  • @hafihiza01
    @hafihiza01 Před 5 měsíci +105

    ഇന്ന് കൂടുതൽ ഫാമിലി യിലും ഭാര്യമാർ വീട്ടു ജോലിക്കും മക്കളെ നോക്കാനും ബർത്താക്കൺമരുടെ മറ്റുള്ള കാര്യങ്ങൾ ചെയ്യാനും വേണ്ടി മാത്രം ആണ് ആണുങ്ങൾ കൂടുതലും മറ്റു റിലേഷൻ ഉള്ളവരാണ് 💯

    • @sharafudheensharafu2256
      @sharafudheensharafu2256 Před 5 měsíci +15

      അത് താങ്ങൾ തങ്ങളുടെ ഹസ്ബന്റിനോട് പെരുമാരുന്നതിന് അനുസരിച്ചു ഇരിക്കും...
      സ്നേഹം ഉള്ളിൽ ഉണ്ട് അല്ലെങ്കിൽ ഞാൻ പ്രഗഢിപ്പിക്കുന്നുണ്ട് എന്ന് പര്ഞ്ഞിട്ട് കാര്യമില്ല...
      അവസരോജിതം ആയി കാര്യങ്ങൾ ചെയ്യണം...
      പരിഗണിക്കേണ്ടിടത് കുറ്റപ്പെടുത്തുന്നുണ്ടോ എന്നും നോക്കണം...

    • @hafihiza01
      @hafihiza01 Před 5 měsíci

      @@sharafudheensharafu2256 എൻ്റെ കാര്യം അല്ല ഞാൻ പറഞ്ഞെ
      സമൂഹത്തിൽ ഇപ്പോൾ നടക്കുന്നതാ
      വീട്ടിൽ മാത്രം ഒതുങ്ങി കൂടുന്ന സ്ത്രീകൾ പലരും പുറത്ത് നടക്കുന്നത് അറിയുന്നില്ല

    • @rasheedkm6373
      @rasheedkm6373 Před 5 měsíci

      Ath sex clear allathond

    • @AzanAdnuVlog
      @AzanAdnuVlog Před 5 měsíci +2

      Appol anumgale vanjikkunna wife maaarooo

    • @hafihiza01
      @hafihiza01 Před 5 měsíci +1

      @@AzanAdnuVlog und

  • @soorajsajay2983
    @soorajsajay2983 Před 6 měsíci +393

    കല്യാണം കഴിഞ്ഞ് 17വർഷം കഴിഞ്ഞു, തുടക്കത്തിൽ ആസ്വതിച്ചതിനെക്കാളും ഇപ്പോഴാണ് കൂടുതൽ ആസ്വദിച്ചു വരുന്നത്.

  • @lekha9240
    @lekha9240 Před 3 měsíci +17

    ഭാര്യ ഭർത്താവ് വഴക്കുകൾക്കെല്ലാം... കാരണം.. ഇതു തന്നെയാണ്... ആ രും തുറന്നു പറയുന്നില്ല എന്നുമാത്രം.. മാഡം പറയുന്നത് വളരെ ശരിയാണ്.

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Před 5 měsíci +89

    മനപ്പൊരുത്തം . അതാണ് ഏറ്റവും അനിവാര്യം . പരസ്പ്പരം സ്നേഹം , വിശ്വാസം ഒക്കെ ഉണ്ടായാൽ മതി , ....പണം സമ്പത്തു തുടങ്ങി ഒന്നും ഒരു പ്രശ്നവും ആവില്ല

  • @sameer31
    @sameer31 Před 5 měsíci +34

    നല്ല അറിവ് പകർന്നു കൊടുത്തു അഭിനന്ദനങ്ങൾ

  • @user-ob4io6bk8v
    @user-ob4io6bk8v Před 5 měsíci +14

    ചീത്ത അല്ലാത്തത് കൊണ്ടല്ലേ ഒരു വാൽസ്യനന്ദ മഹർഷി കാമസൂത്ര എന്ന പുസ്തകം രചിച്ചത്,,, കാമ സൂത്രയിലൂടെ യും നമ്മുടെ അകത്തുള്ള ദൈവത്തിൽ എത്താം,, ദൈവം മോശമായതു ഒന്നും സൃഷ്ടിച്ചിട്ടില്ല ,, സൃഷ്ടിപ്പ് കഴിഞ്ഞു ദൈവം പറഞ്ഞു സൃഷ്ടി കൾ എല്ലാം നല്ലത് എന്ന് ദൈവം കണ്ടു,,, ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ സുഖം, സന്തോഷം, ശാന്തി, കൂട്ടായ്മ, ഒന്നായി മാറൽ , സ്ത്രീ പുരുഷ പരസ്പര സ്നേഹത്തിൽ, സഹകരണത്തിൽ, സെക്സ് ഇൽ കൂടിയാണ് ,, , ഈ ലോകത്തിൽ ഒന്നും തന്നെ അതിന്റെ ,, ദൂരെ പോലും എത്തില്ല,, അതാണ് യഥാർത്ഥ ത്തിൽ ശിവനും, ശക്തിയും ഒന്നാവുന്ന പ്രക്രിയ,,, പക്ഷെ ആ പ്രക്രിയ ഉത്തമത്തിൽ നിന്നാലേ ശിവനും ശക്തിയും ഒന്നാവുന്ന പ്രക്രിയ ആവുള്ളൂ,,, മധ്യമവും, അഥമവും, മ്ലേച്ഛവും ആയ നിലയിലേക്ക് താഴരുത്,,, മനസ്സിൽ ആയി കാണും എന്ന് വിശ്വസിക്കുന്നു,,, 🌹🙏

  • @newdreams6257
    @newdreams6257 Před 5 měsíci +49

    ചിലരുടെ അഭിപ്രായം പോലെ സാമ്പത്തിക പ്രശ്നങ്ങളാണ് എല്ലാത്തിനും കാരണം, സാമ്പത്തികമായ ഭദ്രതയുണ്ടെങ്കിൽ സമാധാനം/ കുടുംബത്തിൽ ശാന്തതയുണ്ടാകും.

    • @das3das903
      @das3das903 Před 5 měsíci +3

      സാമ്പത്തിക പ്രശ്നത്തിന് കാരണം താൻ തന്നെയാണ്. ജോലിക്ക് പോണം. അല്ലാതെ ആരെങ്കിലും പണം തന്നു സഹായിച്ചട്ട് സെക്സ് ചെയ്യാം എന്ന് വിചാരിച്ചികരുത്

    • @skanilkumar3630
      @skanilkumar3630 Před 5 měsíci

      ​@@das3das903😂

    • @johnsonvm12
      @johnsonvm12 Před 3 měsíci +1

      ശരിയാ,
      സാമ്പത്തികമുണ്ടെങ്കിൽ
      വെടിവെയ്ക്കാൻ
      എന്തെല്ലാം
      മാർഗ്ഗങ്ങളുണ്ട് ഈ ലോകത്ത് !😻

    • @SP-ue1eo
      @SP-ue1eo Před 3 měsíci

      ​@@das3das903100% വും ശരി😂😂😂😂

  • @RajeeshPP-mi7jh
    @RajeeshPP-mi7jh Před 5 měsíci +46

    ഭക്ഷണം ആണ് വലുത് എനിക്ക് അത് മതി 😂

  • @hajeemammu3455
    @hajeemammu3455 Před 5 měsíci +6

    സ്ത്രീ ഒരു 30 വയസ്സാകുമ്പോഴേക്കും ബന്ധം അവസാനിപ്പിക്കുന്നതാണ് കാണുന്നത് കാരണം 20 വയസ്സിൽ വിവാഹം കഴിക്കുന്ന ഒരു സ്ത്രീ രണ്ടുവർഷംകൊണ്ട് രണ്ടു പ്രസവിച്ചു ആ പ്രായത്തിൽ തന്നെ അവരുടെ പ്രസവം നിർത്തി
    നാലോ അഞ്ചോ കൊല്ലം കഴിയുമ്പോഴത്തേക്കും അവരുടെ ആർത്തവം നിന്നുവും ചോരയും നീരും പറ്റിയ അവർക്ക് പുരുഷന്റെ ആവശ്യം തീർക്കാൻ കഴിയില്ല പല സ്ഥലങ്ങളിലും കുടുംബ പ്രശ്നം അതാണ് പുറത്തു പറയില്ല
    എന്റെ ഭാര്യക്ക് 70 വയസ്സുണ്ട് ഇപ്പോഴും ഞങ്ങൾ ബന്ധപ്പെടാറുണ്ട്

    • @pp-od2ht
      @pp-od2ht Před 5 měsíci +1

      Purushan andaa ambalakaalayaano maanju nadakkaan
      Adu streekym pattum
      Kaalam maaari fool

  • @abdulnizar9556
    @abdulnizar9556 Před 5 měsíci +11

    സാമ്പത്തികം, വൃത്തി, മനസ്സമാധാനം, സ്നേഹം, സമയം ഇത്രയും ഉണ്ടെങ്കിൽ ബാക്കി താനേ വരും 😅

  • @yaseenyasicreations920
    @yaseenyasicreations920 Před 5 měsíci +284

    സെക്സ് അല്ല ജീവിതം മറിച്ചു സെക്സ് ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണ് അതിനു താല്പര്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്

    • @shalisaju2980
      @shalisaju2980 Před 5 měsíci +17

      Athe. Ivar parayunnathu poleyalla

    • @jazzjazzik6808
      @jazzjazzik6808 Před 5 měsíci +55

      സെക്സ് മാത്രമല്ല ജീവിതം എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട് , ഭാര്യയോട് സെക്സ് ചെയ്യാൻ തോന്നുന്ന സമയത്തു ഭാര്യ പറയുമെത്രെ നിങ്ങൾക്കു ഈ ഒരു ചിന്തയെ ഉള്ളൂ എന്നു , ശരിക്കും രണ്ട് പേരും സെക്സ് നന്നായി ആസ്വദികുന്നുണ്ടെങ്കിൽ അവരുടെ ജീവിതം ഒരിക്കലും മടുക്കില്ല

    • @bipinkalathil6925
      @bipinkalathil6925 Před 5 měsíci

      അതേ അത് കൊണ്ടാണ് മണ്ടൻമാരെ പറ്റിക്കാൻ സ്വർഗത്തിൽ കൽക്കണ്ടം ഉണ്ട് എന്നല്ല ഹൂറികൾ ഉണ്ടെന്നാണ് പറഞ്ഞത്.. അങ്ങനെ പറഞ്ഞാലേ കുലപ്പിച്ചു പാഞ്ഞു കുത്തി മറിയാൻ ആളെ കിട്ടുകയുള്ളൂ..

    • @jaisonjohn5317
      @jaisonjohn5317 Před 5 měsíci +46

      സെക്സിൽ താല്പര്യം ഇല്ലാത്തവർ വിവാഹം കഴിക്കില്ലല്ലോ, ഒരാൾക്ക് താല്പര്യമില്ല എങ്കിൽ ദാമ്പത്യ ബന്ധം വൻ നിരാശകരവും പരാജയവുമാണ്

    • @abubasiluppala1181
      @abubasiluppala1181 Před 5 měsíci +48

      സെക്സ് ഭക്ഷണത്തിലെ ഉപ്പ് പോലെയാണ്.
      ഒരുപാട് ചേരുവകൾക്കിടയിൽ ചെറിയ ഒരു അംശം മാത്രമാണ് ഉപ്പ്. പക്ഷെ അതില്ലെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ 😊

  • @paulpjoseph1306
    @paulpjoseph1306 Před 5 měsíci +5

    അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും വീഡിയോകളിൽ ഒന്നാണ് ഡോക്ടർ അനിത മണിയുടെ വീഡിയോകൾ അഭിനന്ദനങ്ങൾ

  • @KrishnankaKrishnan
    @KrishnankaKrishnan Před 3 měsíci +5

    നല്ല അറിവുകൾ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @assistantyoutubemanager9240
    @assistantyoutubemanager9240 Před 5 měsíci +24

    Sex എന്നത് മോശം എന്ന് ആണ് മാന്യത യുടെ ലക്ഷണം എന്ന് പുറമെ കാണിക്കുന്ന ആൾക്കാർ. എന്നിട്ട് comment ല് വന്നു തെറി വിളിക്കും.

  • @user-wc4oe2zy1n
    @user-wc4oe2zy1n Před 5 měsíci +72

    ചേച്ചി ഇവിടുത്തെ വലിയ പ്രശ്നം സെക്സ് അല്ല കേരളത്തിലും മനുഷ്യൻ എങ്ങനെ ജീവിക്കും എന്ന ചിന്തയിലാണ്

    • @bahuleyanmv2108
      @bahuleyanmv2108 Před 5 měsíci

      👍

    • @vijayakumarc6185
      @vijayakumarc6185 Před 5 měsíci +19

      കേരളത്തിലെ ഭരണാധികാരികൾ കട്ടു മുടിച്ചതിനു ഡോക്ടർ ആണോ ഉത്തരവാദി. ഇവിടെ ഡോക്ടർ ഡോക്ടറുടെ കടമ ചെയ്യുന്നു. അവർ നമുക്കു അറിവാകുന്ന വെളിച്ചം പകരുന്നു.

    • @kbcnair9261
      @kbcnair9261 Před 5 měsíci

      ഏതെങ്കിലും ജോലിക്ക് പോവുക... മേശൻ ന്1200/
      കൈയ്യാളിന് 1000/കിട്ടും
      കഴക്കൂട്ടം മുതൽ തലപ്പാടി വരെ ദിവസം 2ലക്ഷം പേർNH ൻ്റെ പണി എടുക്കുന്നു.മലയാളികൾ
      5000താഴെ മാത്രം.......

    • @kunjumonm5674
      @kunjumonm5674 Před 5 měsíci

      ഇതൊരു പ്രധാന പ്രശ്നമാണ്.

    • @jobyabraham1184
      @jobyabraham1184 Před 2 měsíci

      അങ്ങനെ വിചാരം ഉള്ളവർ ഈ പണിക്കു പോവണ്ട

  • @balakrishnanjithesh6078
    @balakrishnanjithesh6078 Před 5 měsíci +15

    True analysis!!well explained

  • @Rajayogi777
    @Rajayogi777 Před 5 měsíci +126

    സ്നേഹം കരുതൽ പരസ്പര ബഹുമാനം പങ്കാളിക്ക് ഇഷ്ടമില്ലാത്തത് പ്രവർ ത്തിക്കാതിരിക്കുക ജീവിക്കാനാവശൃമായ വരുമാനം ഇതാണ് കുടുംബജീവിതത്തിന്റെ വിജയത്തിന് കാരണമെന്നതാണ് യാഥാർത്ഥൃം.അല്ലാതെ ഈ പറയുന്നത് തനി വിവരക്കേട്🙏🙏

    • @user-px6hl9vx8n
      @user-px6hl9vx8n Před 5 měsíci +4

      സത്യം 💯❤👍🏻

    • @SuperAbebaby
      @SuperAbebaby Před 5 měsíci

      സ്ത്രീകൾ തന്നെ സമൂഹത്തിൽ ലജ്ജയില്ലാതായി, ആണും കുറവല്ല.

    • @ramyatk882
      @ramyatk882 Před 5 měsíci

      സത്യം

  • @bsn39
    @bsn39 Před 5 měsíci +174

    വിശപ്പിൻ്റെ രൗദ്രഭാവം അറിയാത്തത് കൊണ്ടാണ് മാഡം ഇങ്ങനെ പറയുന്നത്. സെക്സ് ചെയ്യാത്തത് കൊണ്ട് ആരും മരിച്ചിട്ടില്ല എന്നാല് ഭക്ഷണം കിട്ടാതെ ഒരുപാട് പേർ മരിക്കുന്നു എന്ന യാഥാർത്ഥ്യം മറക്കരുത്.

    • @bahuleyanmv2108
      @bahuleyanmv2108 Před 5 měsíci +4

      👍

    • @vijayan4049
      @vijayan4049 Před 5 měsíci +34

      ഭക്ഷണം കഴിക്കേണ്ട എന്ന് ആ സ്ത്രീ പറഞ്ഞില്ല

    • @bsn39
      @bsn39 Před 5 měsíci +15

      @@vijayan4049 ഓരോരുത്തർക്കും അവരുടേതായ ശരികൾ ഉണ്ടാവും. ഭക്ഷണം, വെള്ളം പിന്നെ ജീവ വായൂ ഇത് മൂന്നും വേറെ, ഭാക്കീ ഒന്നിനെയും ഇതിനോട് ഉപമിക്കാൻ പറ്റില്ല എന്ന് സാമാന്യ ബോധം ഉള്ളവർക്ക് അറിയാവുന്ന കാര്യം ആണ്.

    • @bsn39
      @bsn39 Před 5 měsíci

      @@travelfortravel8522 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല.

    • @bsn39
      @bsn39 Před 5 měsíci

      @@travelfortravel8522 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല.

  • @vijayanvv9047
    @vijayanvv9047 Před 5 měsíci +12

    ഭക്ഷണത്ത്തിന് നൽകുന്ന പ്രാധാ ന്യം എന്തേ ഈ സമൂഹം സെക്സിന് നൽകാത്തത് ...? അല്ലെങ്കിൽ കുടുംബം നൽകാത്തത് ..?പെൺകുട്ടികൾ ,സര്ക്കാര് ഉദ്യോഗത്തിന് നൽകുന്ന പ്രാധാന്യം എന്തേ വിവാഹത്തിന് നൽകാത്തത് ..? 30,40, 45പ്രായമുള്ള ധാരാളം സ്ത്രീകൾ സര്ക്കാര് ഉദ്യോഗസ്ഥനെ കിട്ടാത്തതിനാൽ വിവാഹം നീട്ടിവച്ചിരിക്കുന്ന് .. എന്താ നിതിൻ്റെ സൈക്കോളജി...?

  • @mujibmanjeshwar2489
    @mujibmanjeshwar2489 Před 5 měsíci +67

    എന്നും ഭാര്യയും ഭർത്താവു നല്ല വൃത്തിയായി ഇരുന്നാൽ സ്നേഹം കൂടാനും ലൈന്കിക താൽപര്യത്തിനും മനസ്സ്മാദാനത്തനും അത് മതി

    • @Sidheek-qt1kz
      @Sidheek-qt1kz Před 5 měsíci

    • @soorajsoorya6141
      @soorajsoorya6141 Před 3 měsíci

      വൃത്തി മാത്രം പോര പരസ്പര വിശ്വസം കൂടി വേണം.

  • @albinissac
    @albinissac Před 2 měsíci +3

    ഭക്ഷണം ഒരുപാട് കഴിച്ചാലും ആരോഗ്യത്തിന് ഹാനികരം ആണ് 😂😂

  • @francismc6243
    @francismc6243 Před 5 měsíci +9

    ഇത് പഠനവിഷയമാക്കേണ്ട കാര്യം തന്നെയാണ്. പല ദമ്പതിമാർക്കിടയിലും ധരാളം പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് സത്യം തന്നെയാണ്.

  • @kcvinu
    @kcvinu Před 5 měsíci +18

    വളരെ പ്രാധാന്യമുള്ള ആ സാധനം കിട്ടാതെ ഞാൻ 41 വർഷങ്ങൾ ഈ ഭൂമിയിൽ പൂർത്തിയാക്കി. ഇനി അധികകാലം ഇല്ല. പക്ഷേ ഇങ്ങനെയൊരു സമൂഹത്തിൽ ഇനിയൊരിക്കലും ജനിക്കാൻ ഇടവരാതിരിക്കട്ടെ എന്നേ എനിക്കു പറയാൻ ഉള്ളൂ. പെണ്ണ് എന്നാൽ സ്വത്തായി കാണുന്ന സമൂഹമാണിത്. അങ്ങനെയുള്ള പെണ്ണിനെ പുരുഷൻ സ്വന്തമാക്കുകയാണു വേണ്ടതെന്ന് സമൂഹം പറയുന്നു. അതിനു പുരുഷനു പല യോഗ്യതകളും ഉണ്ടായിരിക്കണം. അതിൽ പ്രധാനമാണ് സർക്കാർ ജോലി. സമൂഹം നിഷ്കർഷിക്കുന്ന പ്രകാരമല്ലാതെ സ്ത്രീസംസർഗത്തിനു ശ്രമി‌ച്ചാൽ ആ പുരുഷൻ കൊള്ളരുതാത്തവനായി. എന്തായാലും ജീവിക്കുന്ന ഈ സമൂഹത്തിൽ കൊള്ളരുതാത്തവനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ആകെ എനിക്കു ചെയ്യാൻ കഴിയുന്നത്, സെക്സ് എന്നൊരു സംഗതി ജീവിതത്തിൽ ഇല്ല എന്നു കരുതി കഴിയുക എന്നതാണ്. അതു ഞാൻ വിജയകരമായി ചെയ്യുന്നുണ്ട്.

    • @bijucity
      @bijucity Před 5 měsíci

      സർക്കാർ ജോലി ഇല്ലാത്തവരെ ആരും കല്യാണം കഴിക്കാറില്ലേ, ഒരു പെണ്ണിനെ പോറ്റാൻ വരുമാനം ഉണ്ടെങ്കിൽ പെണ്ണിനെ കിട്ടും അതിനു സ്വന്തമായി ഡിമാൻഡ് ഉണ്ടാക്കാതെ ജാതകം നോക്കാതെ സ്ത്രീ ആണ് ധനം എന്ന് മനസിൽ ആക്കി നോക്കിയാൽ പെണ്ണിനെ കിട്ടും

    • @23gh78
      @23gh78 Před 5 měsíci +1

      സ്വയം ഭോഗം വല്ലപ്പോഴും ചെയ്യണം.. വല്യ പണമൊന്നുമില്ലാത്ത പാവം സ്ത്രീകൾ ഒരു പാട് ഉണ്ട്. അവർക്ക് ഒരു ജീവിതം കൊടുക്കാൻ നോക്ക്. ചുറ്റുപാടും അധികം ശ്രദ്ധിക്കണ്ട. പണം കരുതുക.

    • @SaraSara-xu5hu
      @SaraSara-xu5hu Před 5 měsíci +1

      It's not too late, just 41..aareyelum kandupidikkuuu

    • @kcvinu
      @kcvinu Před 5 měsíci +10

      @@SaraSara-xu5hu ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, ഇത്രനാളത്തെ ഏകാന്തജീവിതത്തിൽ നിന്നും ഞാൻ ചില പാഠങ്ങൾ പഠി‌ച്ചു. സമാധാനമാണ് ജീവിതത്തിന്റെ അടിത്തറ. അതു കിട്ടാൻ നമ്മൾ എത്രമാത്രം നമ്മിലേയ്ക്ക് ഒതുങ്ങുന്നുവോ അത്രമാത്രം എളുപ്പമായിരിക്കും. ചില വലിയ നേട്ടങ്ങൾക്ക് ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. അത്രേയുള്ളൂ. എനിക്കു കുഞ്ഞുങ്ങളായി 6 പൂ‌ച്ചകളുണ്ട്. അവരെ പരിപാലി‌ച്ചും ഇഷ്ടപ്പെട്ട ഹോബിയായ പ്രോഗ്രാമിംഗ് ചെയ്തും ഈ ലോകത്തെ ഇങ്ങനെ മാറി നിന്നു കണ്ടുകൊണ്ട് ഞാൻ നിശബ്ദം സസുഖം ജീവിക്കുകയാണ്.

    • @tomythomas4378
      @tomythomas4378 Před 5 měsíci +1

      ​​@@kcvinuI will follow you sir.

  • @JoseJose-nh6hj
    @JoseJose-nh6hj Před 5 měsíci +84

    സെക്സ് ഒക്കെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ വേണ്ട രീതിയിൽ പരസ്പരം രതിമൂർച്ചയിൽ എത്തിക്കാൻ പഠിക്കണം ആണിന് പെട്ടന്ന് രതിമൂർച്ചയുണ്ടാകും സ്ത്രീക്ക് സാവധാനവും അതാണിവിടത്തെ പ്രശ്നം😂

    • @kadharthottiyil123kadharth4
      @kadharthottiyil123kadharth4 Před 5 měsíci +2

      👍👍👍👍

    • @SajnaK-dd9lz
      @SajnaK-dd9lz Před 5 měsíci +2

      😂😂

    • @ksd5971
      @ksd5971 Před 5 měsíci +1

      😛😋

    • @pp-od2ht
      @pp-od2ht Před 5 měsíci

      Sex valya taalpartam ioyathavarum 7ndu hai

    • @vysakhr5888
      @vysakhr5888 Před 5 měsíci +4

      Adyame kettathe avark oral and finger vech cheyth koduth vararavumbo kettiko.. Ithilum pachak parayan ariyilla

  • @thomasthomas-ny6km
    @thomasthomas-ny6km Před 5 měsíci +20

    Sex is a part of life. But it is not like food. Sex education is a must in high school or college level. So every body should be aware about sex, sextual diseases etc.

    • @shalisaju2980
      @shalisaju2980 Před 5 měsíci

      Yes.

    • @minigodwin5115
      @minigodwin5115 Před 5 měsíci

      Yes

    • @snehanair806
      @snehanair806 Před 3 měsíci +4

      Sex food poleya എന്നൊക്കെ ഇവർ ഇവരുടെ promotion നു വേണ്ടി അടിച്ചിറക്കുന്നതാ.. ഇവരെ 10ദിവസം പട്ടിണിക്കിട്ടാൽ ഇവർക്ക് sex തോന്നുമോ. പൊട്ട msg കൊടുക്കുന്നു സൊസൈറ്റിക്ക്. ഒരു relationship ൽ sex important ആണ്. But അതിനൊക്കെ അപ്പുറത്തു ഒരു ആത്മബന്ധം ഉണ്ടാവണം വൈഫും husband ഉം തമ്മിൽ.😊

  • @bahuleyanmv2108
    @bahuleyanmv2108 Před 5 měsíci +610

    ഇന്ന് കേരളം നേരിടുന്ന വലിയ പ്രശ്നം സാമ്പത്തിക പ്രധിസന്ധിയാണ്. അതിന് ആദ്യം പരിഹാരം കാണണം.. 🙏

    • @kirancl5285
      @kirancl5285 Před 5 měsíci +154

      ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയാതെടെ വസന്തം

    • @jayanek6223
      @jayanek6223 Před 5 měsíci +52

      സാമ്പത്തിക. പ്രതിസ്ധക്ക്. പരിഹാരം. വേണമെങ്കിൽ. ശബളം. കൂട്ടുന്നതിന്. ലിമിറ്റ് വേണം.

    • @Rockon111
      @Rockon111 Před 5 měsíci +22

      Sthalam maaripoyi 😂😂😂

    • @sreenivasanmahadevan7610
      @sreenivasanmahadevan7610 Před 5 měsíci +63

      അത് ഡോക്ടർമാരുടെ വിഷയമല്ല.
      സാമ്പത്തിക വിദഗ്ധർ പരിഹാരം കണ്ടെത്തട്ടെ

    • @rajendranb4448
      @rajendranb4448 Před 5 měsíci +50

      കൊള്ളക്കാരെ ഭരിക്കുവാൻ തെരഞ്ഞെടുത്തു വിട്ടിട്ട് മോങ്ങിയിട്ട് എന്തു കാര്യം.

  • @asrvlogbyramla69
    @asrvlogbyramla69 Před 5 měsíci +11

    വളരെ ശരിയാണ് dr

  • @premjipanikkar490
    @premjipanikkar490 Před 5 měsíci +71

    മാഡം, വെള്ളം കുടിച്ചില്ല എങ്കിൽ ദാഹിച് മരിക്കും, ഭക്ഷണം കഴിച്ചില്ല എങ്കിൽ ചത്തു പോകും, കാശില്ല എങ്കിൽ ജീവിക്കാൻ പറ്റില്ല, സമ്പത്, പാർപ്പിടം, ഭക്ഷണം, വസ്ത്രം ഇതില്ല എങ്കിൽ ജീവിക്കാൻ പറ്റില്ല, സെക്സ് ഇല്ല എന്ന് വെച്ച് ചത്തു പോകില്ല, പഠിക്കണ്ട സമയത്ത് പഠിക്കുക, ജോലിക്ക് പോകുമ്പോൾ ജോലിക്ക് പോകുക, 30 ദിവസം അല്ല ഒരു ജീവിത കാലം മുഴ്ഷുവൻ സെക്സ് ചെയ്യാതെ ജീവിച്ചവർ ഒരുപാട് പേര് ഉണ്ട്, ഏതായാലും സെക്സ് ചെയ്‌തില്ല എന്ന് പറഞ്ഞു മരിച്ചു പോകില്ല, സെക്സ്സിനു പുറകെ പോയവർ നശിച്ചിട്ടേ ഉള്ളു നന്നായിട്ടില്ല, ഭാര്യയിൽ നിന്ന് സുഖം കിട്ടിയില്ല എന്നും പറഞ്ഞു അന്യ സ്ത്രീകളുടെ പുറകെ പോകുന്ന ഭർത്താവിനെ വേണ്ട എന്ന് വെക്കണം, തിരിച്ചു ഭർത്താക്കന്മാർ കൂടി, കൊല്ലാനും, കത്തിക്കാനും പോകരുത്. ജീവിതം ഒരു പ്രാവശ്യം മേ ഉള്ളു.

    • @neenapratap2827
      @neenapratap2827 Před 5 měsíci

      Ithineyokke pidichu aaraa doctor aakkiyathu..ivarpokullavar aanu naasam vidakkunnadu..sex ennulla vijaram masthram..

    • @ganga771
      @ganga771 Před 5 měsíci +1

      Absolutely right

    • @bjal604
      @bjal604 Před 5 měsíci +1

      100% True.. 🙏

    • @busharabushara8819
      @busharabushara8819 Před 5 měsíci +1

      Corect

    • @pp-od2ht
      @pp-od2ht Před 5 měsíci +1

      U said it

  • @Meluha-23
    @Meluha-23 Před 5 měsíci +5

    *ഒരു റിലേഷനിൽ ഉള്ളവർക്ക് മാത്രമാണ് important മാഡം. പല പല സാഹചര്യം കൊണ്ടു കല്യാണം കഴിക്കാത്തവർക്കോ പങ്കാളിയെ കിട്ടാത്തവർക്കോ ഇതൊന്നും അത്ര important അല്ല. Means ആദ്യമൊക്കെ വിഷമം ആയിരിക്കും എല്ലാർക്കും എല്ലാം ഉണ്ട് എനിക്കു മാത്രം ഇല്ല എന്നുള്ള ബോദ്യം. പതിയെ പതിയെ അതിൽ അഡ്ജസ്റ്റ് ആകും. അങ്ങനെ ഉള്ളവർക്ക് അതു important അല്ലാതെ ആകും. അവർക്കൊക്കെ മരണം വരെ എങ്ങനെ എങ്കിലും ദിവസങ്ങൾ തള്ളി നീക്കലാണ് important.*

    • @farookm.h6049
      @farookm.h6049 Před 3 měsíci

      Free ആണെന്ന് കരുതുക.. സ്വന്തം നിലയിൽ ജീവിതം ആസ്വദിക്കുക, അങ്ങിനെയുള്ളവർ അതാണ് ചെയ്യണ്ടത്.

  • @paulkombanad3985
    @paulkombanad3985 Před 5 měsíci +9

    ഇതിൽ പറയുന്ന Online platform -ന്റെ ശരിയായ Adress എന്താണ് ?

  • @antonykj1838
    @antonykj1838 Před 5 měsíci +7

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്.ഈ കാലഘത്തിലും ഇതാണ് അവസത്ത എങ്കിൽ പരിതാപകരം തന്നെ.

  • @rhythmsaga7154
    @rhythmsaga7154 Před 5 měsíci +33

    സെക്‌സിന് അമിത പ്രാധാന്യം കൊടുക്കുന്നതും ശരിയല്ല, എത്ര പ്രാധാന്യം കൊടുത്താലും എല്ലാവർക്കും ഉദ്ദേശിക്കുന്ന പോലെ ചെയ്യാൻ കഴിയുന്ന ഒന്നല്ല സെക്‌സ്. 😂😂😂 , ഇത് വലിയ ഒരു വിഭാഗത്തെ മാനസികമായി തളർത്തുന്നു. അതു കൊണ്ടു ഒരു മിത്വത്വം ആണ് വേണ്ടത്.

  • @pvpv5293
    @pvpv5293 Před 5 měsíci +37

    വിശപ്പും വികാരവും ശാശ്വതമായി പരിഹരിക്കാനാവില്ല

  • @abdusalam7364
    @abdusalam7364 Před 5 měsíci +8

    Doctor...This topic is special.Thank you so much.

  • @AlexenV.A.-dz1pw
    @AlexenV.A.-dz1pw Před 5 měsíci +5

    You are right
    Let hear everyone especially married people's.

  • @selvarajabraham9608
    @selvarajabraham9608 Před 5 měsíci +13

    While I'm too old for such open talk, I only wish in my days it was this open and I'm glad that the new generation will surely benefit and families can live better way ..all the best India needs.

  • @johnsonthomas8276
    @johnsonthomas8276 Před 5 měsíci +9

    ഗൾഫിൽ രണ്ട് വർഷം കടിച്ചു പിടിച്ചു ജീവിയ്ക്കുന്ന കുറേ പാവങ്ങളേ പറ്റി ഒന്നു ചിന്തിയ്ക്കു സഹോദരീ

  • @sajeevanvm8812
    @sajeevanvm8812 Před 5 měsíci +4

    Manushyante ella nerves kaludeyum end aanu lingam. Yoniyil ulpadippikkunna kuzhampu aanu. ettavum medicated kuzhampu. Ella nerves kaleyum relax cheyyikkan aa kuzhampinu kazhiyuum.

  • @thomaspk2742
    @thomaspk2742 Před 5 měsíci +9

    എനിക്ക് 60 കഴിഞ്ഞു പൊങ്ങാതെയായി ഇനി ഇതൊക്കെ കേൾകുമ്പോൾ സങ്കടമാണ് ഒരു നല്ല കളി കളിച്ചതിന്റെ ഓർമയില്ല

    • @jo-dk1gu
      @jo-dk1gu Před 4 měsíci +2

      ഭാര്യക്ക് എത്ര വയസ്സുണ്ട്?

  • @bijumathai5758
    @bijumathai5758 Před 5 měsíci +20

    അച്ചോടാ..........
    വിശപ്പ് പിന്നെയും സഹിക്കാം ല്ലേ 🤣

  • @valsalant8356
    @valsalant8356 Před 2 měsíci +2

    Dr I appreciate your good opinion iam proud of you.Thank you.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 5 měsíci +21

    കേരളത്തിൽ നടക്കുന്ന ഡിവോഴ്സ്കളിൽ വലിയൊരു ഭാഗം സെക്സ്മായി ബന്ധമുള്ളതാണ്. ഭാര്യാഭർതൃ ബന്ധം ശിഥിലമാകുന്നതിൽ സെക്സ് ഒരു ഘടകമാണ്.

  • @noushadpoonthura592
    @noushadpoonthura592 Před 5 měsíci +3

    രാത്രിയിൽ കിടക്കാൻ നേരത്തെ ഉള്ള ഭാര്യയുടെ തലയിണ മന്ത്രം ആണ് ചിലപ്പോൾ സെക്സ് അല്ല കൂട്ട അടിയിൽ പോകുന്നത്. രാത്രിയിൽ ചെവിയിൽ ശല്യം ചെയ്യുന്ന രണ്ടു സാധനം ആണ് ഒന്ന് കൊതുക് മറ്റൊന്ന് ഭാര്യയുടെ കാരട്ട്. താരാട്ടു അല്ല. കൂടാതെ അടുക്കളയിൽ മുഴുവൻ സമയം കഴിഞ്ഞു പിന്നെ വൃത്തി യില്ലാതെ വന്നു ബെഡിൽ കിടക്കുന്ന ഭാര്യയോട് എങ്ങനെ ഭർത്താവ് അടുക്കും ദാരിദ്ര്യ ആയാലും കൂടെ നിൽക്കാൻ പരസ്പരം ഉള്ള സ്നേഹം വിശ്വാസം ആണ് ആദ്യം വേണ്ടത് ❤❤

    • @user95600
      @user95600 Před 2 měsíci

      വൃത്തി ആവാൻ പറഞ്ഞു കൊടുത്തൂടെ

  • @susanmathew7143
    @susanmathew7143 Před 5 měsíci +3

    കാമസൂത്ര എന്ന പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ച് അധികം വിലയിടാതെ എല്ലാവർക്കും വാങ്ങാവുന്ന തരത്തിൽ വിൽക്കുക എല്ലാവരും വായിച്ചു പഠിക്കട്ടെ.
    അപ്പോൾ നെറ്റിലൂടെയും മറ്റുവഴിയായും കിട്ടുന്ന തെറ്റായ അറിവിന് പോകാതിരിക്കാൻ ശ്രമിക്കുമായിരിക്കും

  • @Igdot.
    @Igdot. Před 5 měsíci +4

    ഇതു മാത്രം ബാക്കി ഉണ്ടായിരുന്നു. ഇപ്പോ ഇതും ആയി

  • @chandrannair2581
    @chandrannair2581 Před 5 měsíci +15

    Your talk is very important very good message for society

  • @veerant9513
    @veerant9513 Před 5 měsíci +5

    കന്യസ്ത്രീകളെയും പള്ളിയിലെ അച്ഛന്മാർക്കും ഒരു ക്ലാസ്സ്‌ കൊടുക്കൂ 😂😂😂😂

    • @pp-od2ht
      @pp-od2ht Před 5 měsíci +1

      Avar ningalku class aduthu tarun
      Angitti chenna madi k

  • @AMan-mc5jz
    @AMan-mc5jz Před 5 měsíci +3

    Pl spell the name .

  • @nithinbabu637
    @nithinbabu637 Před 5 měsíci +2

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല

  • @malharnair1111
    @malharnair1111 Před 5 měsíci +5

    100 % currect. Body and mind will b effected !

  • @Treasureworld123
    @Treasureworld123 Před 5 měsíci +2

    ലൈംഗീകത പ്രകൃതിദത്തമാണ്. പ്രകൃതിയിൽ തന്നെ അതിനുള്ള ക്രമികരണങ്ങളും പ്രചോദനങ്ങളും അതിർവരമ്പുകളുമുണ്ട്. അതിനെ ഇപ്പോൾ വാണിജ്യവൽക്കരിക്കണം. ഇക്കാണായ ജനസമൂഹം മുഴുവനും കുടുംബ ജീവിതം നയിച്ചതും കുഞ്ഞുങ്ങളുണ്ടായതും ആരുടെയെങ്കിലും മുൻപിൽ പോയി കുമ്പസാരിച്ചിട്ടല്ല. കാശുണ്ടാകാനാണേൽ വേറെ പണി നോക്ക്.

  • @balkkisrazak1783
    @balkkisrazak1783 Před 5 měsíci +4

    സെക്സ് ആസ്വാദിക്കാൻ വലിയവിഭാഗം ആളുകൾക്ക് അറിയില്ല . പങ്കാളിയെ ആസ്വാദിപ്പിക്കാനും അറിയില്ല

  • @redemption2024
    @redemption2024 Před 5 měsíci +4

    സെക്സ് പോലെ തന്നെ ആവശ്യം ആണ് foreplay. അത് നന്നായി കുറേ സമയം എടുത്തു ചെയ്യണം. എന്നിട്ട് സെക്സ് ചെയ്യണം. 🎉❤❤

  • @sajiyamuneer325
    @sajiyamuneer325 Před 5 měsíci +11

    good speach 👍ellavarkkum alla, avashiyamullavarkk upakarikkum 👍

  • @Adams1719
    @Adams1719 Před 4 měsíci +1

    പ്രണയിക്കുമ്പോൾ ഉണ്ടാവുന്ന വികാരമല്ല കല്യാണം കഴിഞ്ഞാൽ ഉണ്ടാവുക. പ്രണയ സമയത്ത് ഞമ്മൾ കാണുന്ന ലോകം അത് നമ്മുടേത് മാത്രമാണ് പക്ഷെ കല്യാണം കഴിഞ്ഞാൽ നമുക്ക് പുതിയ അവകാശികൾ ഉണ്ടാവും
    അച്ഛൻ
    അമ്മ
    മക്കൾ
    ജോലി
    വീട്
    വാഹനം
    അങ്ങിനെ പല രീതിയിൽ.
    മിക്കവരും സെക്സിൽ പരാജയപെട്ടു പോകുന്നത് തന്നെ ഈ മേല്പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്
    ഉത്തരവാദിത്തം കൂടുമ്പോൾ രണ്ട് പേർക്കും പതിയെ പതിയെ തന്റെ ഇണയിൽ താല്പര്യം കുറഞ്ഞു വരികയും അവർ അവരുടെ സ്വപ്നങ്ങളുടെ പിന്നാലെ പോവുകയും ചെയ്യും
    ഇതിനിടയിൽ സെക്സ്
    വെറും പേരിനു മാത്രമാവും.
    കൂടുതൽ പേരുടെയും അവസ്ഥ ഇങ്ങിനൊയൊക്കെയാണ്.
    മറിച്ച് ഒരു ടെൻഷനുമില്ലാതെ തിന്നും ബോഗിച്ചും കഴിയുന്നവരുമുണ്ട്.

  • @latheeflathi9796
    @latheeflathi9796 Před 5 měsíci +3

    ഡോക്ടർ മേഡം പറഞ്ഞതെല്ലാം 100% വാസ്തവമാണ്. മേഡം എല്ലാം തികഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിലാണു എല്ലാം തുറന്നു പറയന്നതു എന്നു ഞാൻ മനസ്സിലാക്കുന്നു. തികച്ചും സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം മേഡം നയിക്കുന്നുവെന്നു മേഡത്തിന്റെ മുഖഭാവങ്ങളിൽ നിന്നു എനിക്കു മനസ്സിലാക്കാൻ കഴിയും. മേഡത്തിനു എല്ലാ ആശംസകളും ആദരവുകളും അർപ്പിക്കുന്നു.

  • @VineethaC.m
    @VineethaC.m Před 5 měsíci +11

    ഇത് എവിടെ ആണ് സ്ഥലം എന്റെ ഹുസ്‌ബെൻഡിനെ കൊണ്ട് വന്ന് കാണിക്കാൻ ആയിരുന്നു

  • @rasakpalamossa1246
    @rasakpalamossa1246 Před 2 měsíci +2

    ഡ്രൈവിംഗ് പഠിപ്പിക്കുമ്പോ KLM വണ്ടിയിൽ ആണല്ലോ
    ഓപ്പൺ ആയിട്ടു പറയാനുള്ള മടി തന്നെയാണ് കൗൺസിലിംഗ് സെന്റർ പോലുള്ളവരുടെ വിജയവും അവർ പല രീതിയിലും അവിടെ ചൂഷണം ചെയ്യപ്പെടുന്നു

  • @rammohan3358
    @rammohan3358 Před 4 měsíci +2

    പരസ്പര സമ്മതത്തോടെയുള്ള ഇണചേരൽ ലോകത്തിലെ ഏറ്റവും ആസ്വാദ്യകരവും ആനന്ദകരവുമായ അനുഭവമാണ്. അനുഭവിക്കാത്തവർ തർക്കങ്ങളുമായി കമൻ്റ് ബോക്സിൽ അലറിവിളിക്കുന്നു..

  • @user-rs8yh5zz1s
    @user-rs8yh5zz1s Před 6 měsíci +7

    Full eppisod

  • @albertdaniel6481
    @albertdaniel6481 Před 5 měsíci +7

    Dr you have the best gift of communication in your profession, keep it up, you are number one, I am proud of you.

  • @BhailalSoni-wy3kk
    @BhailalSoni-wy3kk Před 4 měsíci +1

    Very true analysis!! we'll explain

  • @DERBESH__KHAN
    @DERBESH__KHAN Před 2 měsíci +2

    ഭക്ഷണം രാത്രി ഒരു നേരം കിട്ടിയിലെങ്കിലും മ്മ്ക്കൊരു കൊയപ്പോല്ല___🤭
    but____ഒന്ന് കളിച്ച് milke out ആക്കാതെ രാത്രി ൻക്ക് ഉറക്കം കിട്ടത്തില്ല ഇത്
    തള്ളല്ല _____🫣

  • @gopimaruthur5773
    @gopimaruthur5773 Před 5 měsíci +3

    A big salute to Dr madam. You are candid enough to speak the subject. What ever you said in this Vedio is a reality which is happening in many of the families. Expect more & more such vedios

  • @mishal_101
    @mishal_101 Před 5 měsíci +4

    എന്നാലും ഇത്രയും ആവേശം പകരുന്ന മറ്റൊരു വാർത്ത ഇല്ലേ ല്ലാ ലല്ലോ ല്ലേ 🤩

  • @sarathkumar-uz6kj
    @sarathkumar-uz6kj Před 3 měsíci +1

    വയസ്സ് 37,. കല്യാണം കഴിച്ചിട്ടില്ല. ഇത് വരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. പ്രേമവും ഉണ്ടായിട്ടില്ല. ഭക്ഷണം പോലെ ഒന്നാണ് എന്ന് തോന്നിട്ടില്ല. രണ്ട് പേരു ഒരു പോലെ ചെയ്യണ കാര്യമാണ്. ഒരാൾ മാത്രം വിചാരിച്ചാൽ നടക്കൂല

  • @athulmuthukulathil1769
    @athulmuthukulathil1769 Před 3 měsíci +2

    Appreciate madam. We listen you

  • @yunusbinali
    @yunusbinali Před 5 měsíci +10

    ഇന്നത്തെ കാലത്തു കുട്ടികൾ വരെ പരസ്പരം സംസാരിക്കാൻ തെയാർ ആണ്..... പണ്ടത്തെ കാലത്തെ ത്ത് പോലെ അല്ല...

  • @AbGaf-km2rh
    @AbGaf-km2rh Před 6 měsíci +13

    വളരെ ശരിയാണ്....

  • @ruksanasulthana3281
    @ruksanasulthana3281 Před 3 měsíci +2

    Yes, sex നിർബന്ധം ആയിട്ട് വേണം, but with sex, സ്നേഹിക്കാൻ കൂട പറ്റണം, രണ്ടും കൂട ചേരുമ്പോൾ ലൈഫ് ബ്യൂട്ടിഫുൾ ആയി മാറും.

  • @tgmathew6640
    @tgmathew6640 Před 4 měsíci +2

    Some misunderstanding , ie come from uneducated , follows the educated persons also

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 5 měsíci +21

    I fully agree with your views.....i further vouch after 39 years of our successful married life... As you have rightly pointed out major family issues and ambiguities,brrak downs eyc between wife and husband get
    Settled at bed in the night after intercourse and next morning both are quiet free and fresh.

    • @redemption2024
      @redemption2024 Před 5 měsíci +3

      nammal weekly once cheyyum

    • @redemption2024
      @redemption2024 Před 5 měsíci +3

      ആദ്യം ഒക്കെ 2 3 times ഒക്കെ ആയിരുന്നു. എന്നാലും ഇടയ്ക്ക് നമ്മൾ ചെയ്തു സുഖം കൊള്ളും 😁❤️🎊🎉❤️

  • @pankajakshantv8530
    @pankajakshantv8530 Před 5 měsíci +2

    Thank you ma'am

  • @manoharraman6707
    @manoharraman6707 Před 5 měsíci +2

    Let me treat this an educative video. I support it❤❤❤❤❤

  • @Memories-sjf
    @Memories-sjf Před 5 měsíci +6

    Aduth irikunna alude nottathil entho oru thagararu pole😂😂😂😂🤣

  • @midhlajmidhlaj7658
    @midhlajmidhlaj7658 Před 3 měsíci +1

    വഴിവിട്ട ബന്ധങ്ങളെയും അതിനു കാരണമാകുന്ന അതിരുവിട്ട സംസാരങ്ങളും ഇടപെടലുകളെയും "പാപവൃത്തി" എന്ന് മതം പറയുന്നതിനേ തെറ്റിദ്ധരിക്കേണ്ടതുണ്ടോ...❤

  • @jaisonjohn1050
    @jaisonjohn1050 Před 5 měsíci +2

    LDF വരും എല്ലാം ശരിയാകും എന്ന് വിചാരിച്ച് വെറുതെ വേട്ട് ചെയ്യുകയാണ് ഒരു കാര്യവും ഇല്ല😂

  • @prakashpr3199
    @prakashpr3199 Před 5 měsíci +8

    വിദ്യാഭ്യാസത്തിന്റെ പുതിയ നിർവചനം !!!!! എവിടുന്നു ഇറങ്ങി വന്നു!!!!!!!!!

    • @johnmathew6731
      @johnmathew6731 Před 5 měsíci

      മുഴുവനും കേട്ടല്ലോ

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 5 měsíci +6

      കേരളത്തിൽ നടക്കുന്ന ഡിവോഴ്സ്കളിൽ വലിയൊരു ഭാഗം സെക്സ്മായി ബന്ധമുള്ളതാണ് എന്ന കാര്യം പലർക്കും അറിയില്ല.

  • @user-ir6br6jb2j
    @user-ir6br6jb2j Před 6 měsíci +14

    സെക്സ് ഇഷ്ടം ഇല്ലാത്തവർ ആരാണുള്ളത് സാഹചര്യം അധികം ഇല്ല എന്നതാണ് നമ്മുടെ നാട്ടിലെ നിലവിലെ പ്രശനം .ഇതൊരു വലിയ കാര്യം ഒന്നും അല്ല അക്രമം ബലാത്സംഗംപീഡനം ആവരുത് എന്ന് മാത്രം.ഇതൊക്കെ നല്ല ഭക്ഷണം എന്ന പോലെ സ്വാഭാവികമായി എല്ലാവരും ആസ്വാദിക്കുന്ന ഒന്നാണ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ള വിശപ്പില്ലാത്തവർ ഡോക്ടറെ കാണുക അല്ലാതെ ഇതൊരു വലിയ സാമൂഹ്യ പ്രശനം ഒന്നും അല്ല

    • @vijayakumarc6185
      @vijayakumarc6185 Před 5 měsíci +3

      ഇതു വലിയ സാമൂഹിക പ്രശ്നം തന്നെ. 99 % വിവാഹമോചനങ്ങളും നടക്കുന്നതു sex പ്രശ്നം കൊണ്ടാണു. Sex ഇല്ലെങ്കിൽ ലൈഫിനു അർഥം ഇല്ല.

    • @pp-od2ht
      @pp-od2ht Před 5 měsíci

      Ishtamilyathvarum undu fool

    • @Sharu-v8o
      @Sharu-v8o Před 23 dny

      Ente husband nu ishtam alla he's a masturbation addict. 😢

  • @user-vx5bu9hn5f
    @user-vx5bu9hn5f Před 5 měsíci +1

    ഡോക്ടറുടെ consulting എവിടെ യാണ്

  • @zakkirhussain7637
    @zakkirhussain7637 Před 5 měsíci +2

    ഇതാണ് സത്യം ഭക്ഷണത്തെപോലെ പ്രാധാന്യമുള്ളതാണ് സെക്സ്

  • @alimunavar7422
    @alimunavar7422 Před 5 měsíci +4

    തേങ്ങടെ മൂട്
    ഓരോ കണ്ടെത്തൽ ഇതൊരു ബിസിനസാക്കി നല്ല വരുമാനം ഉണ്ടാക്കാം

  • @ShajendranShaji
    @ShajendranShaji Před 5 měsíci +4

    ഒറ്റയ്ക്ക് എന്ത് ചെയ്യാനാണ്?.

  • @sabeelan.r8293
    @sabeelan.r8293 Před 11 dny

    വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തില്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്‌, pre premarital counseling ivayokkea വായിച്ചും classes കഴിഞ്ഞും നിക്കാഹ് കഴിയുന്ന nammal (ഇസ്ലാമിക പ്രസ്ഥാനത്തിന്റെ baagamaayavar),വിവാഹ ശേഷം സന്തോഷകരമായി പോണു, Alhamdulillah

  • @manoharraman6707
    @manoharraman6707 Před 5 měsíci +2

    I like and respect educated ladies

  • @vtube1722
    @vtube1722 Před 5 měsíci +4

    ഏന്നാൽ പിന്നെ സദ്യ തന്നെ ആയിക്കോട്ടെ.😅

  • @EYECON007ah
    @EYECON007ah Před 4 měsíci +1

    ശരിക്കും പറഞ്ഞാൽ ഇത് ഒരു അത്യാവശ്യ കാര്യമല്ലെന്നു പ്രകൃതിയെ നോക്കിയാൽ മതി മൃഗങ്ങളും പക്ഷികളും പ്രതുൽപ്പാധനത്തിന് മാത്രമാണ് സെക്സ് ചെയുന്നത് മനുഷ്യൻ അത് മിസ്സ്‌ യൂസ് ചെയുന്നു

  • @skariavarghese9407
    @skariavarghese9407 Před 3 měsíci

    Very good advice doctor thank you so much ❤❤❤

  • @sree1010
    @sree1010 Před 5 měsíci +14

    പെണ്ണിനെ കിട്ടണ്ടെ

    • @rajaneeshraj8683
      @rajaneeshraj8683 Před 5 měsíci +6

      നേരായ മാർഗത്തിൽ വേണെങ്കിൽ സർക്കാർ ജോലി വേണം

    • @rajaneeshraj8683
      @rajaneeshraj8683 Před 5 měsíci +1

      ശരി അല്ലെ 😁🤝

    • @kalladasvinod3621
      @kalladasvinod3621 Před 5 měsíci +1

      Nalloru kaithozhil padikkoo bro

    • @AB-xk4yp
      @AB-xk4yp Před 5 měsíci

      ​@@rajaneeshraj8683​
      ​സർക്കാർ ജോലി ഇല്ലത്ത എത്രയോ പേര്,ഞാൻ ഒരു ctl. govt.കെട്ടിയല്ലോ . arranged നേരായ രീതിയിൽ പിള്ളാരും ആയി.7 കൊല്ലം സുഖം..
      തള്ളൽ അല്ല.if നീഡ് ഏറ്റെയിൽസ് dm,will ഗിവ് ക്ലാരിറ്റി..വിത്ത്‌ pleasure..
      പറഞ്ഞത് ശരിയാ..... നേരായത് അന്നേലും അല്ലേലും നിങ്ങള് പറഞ്ഞപോലെ തോന്നൽ ഉണ്ടേൽ കെട്ടി കഴിഞ്ഞു പിന്നെ നാട്ടിൽ നിൽക്കരുത് അത്രയേ ഉള്ളു. അല്ലേൽ സ്വന്തകാരെക്കാൾ
      വേദന ബന്ധുക്കർക്കും, നാട്ടുകാർക്കും. 🤣🤣🤣
      വേറെ നാട്ടിൽ പോയാൽ ഇവിടുത്തെ പോലെ മറ്റുള്ളോരുടെ കാര്യങ്ങളിൽ ആവശ്യം ഇല്ലതെ വേവലാതി പെടുന്നവർ ഇല്ല..അങ്ങനെ വേവലാതി പെടന്നവർ ഉള്ളപ്പോൾ ആണ് കുടുബം കോളം അക്കുന്നത് 🤣🤣🤣
      Nb:അർത്ഥരാത്രിക്ക് കുട പിടിക്കുന്നവരേം, etc... കേട്ടതിരുന്നാൽ മതി 😂😂.
      സർക്കാർ ജോലി എന്നത് ചുരുക്കം സർവീസ് ഒഴിച്ചാൽ ഭാവിയിൽ എത്ര കാണും...😂😂😂

    • @AB-xk4yp
      @AB-xk4yp Před 5 měsíci

      ​@@rajaneeshraj8683​
      എവിടുന്ന് കിട്ടി ഈ അറിവ്...
      പറഞ്ഞത് 100% കറക്റ്റ് അല്ല
      ..... Exceptions ഉണ്ട് കേട്ടോ...
      പ്രൈവറ്റ് ജോബ് ഉള്ളവർ crtl.govt ജോബ് ഉള്ളവരെ കിട്ടിയിട്ടുണ്ട്..... 👍 കേട്ടുന്നുമുണ്ട്.കേട്ടോ.
      അൽപനു അർത്ഥം കീട്ടിയാൽ...
      അഴക ഉള്ളവനെ.... അങ്ങനെ
      ഒക്കെ അല്ലാത്തവർ അന്നേൽ ജീവിതം സുഖകരം....if any ഡൌട്ട് dm.
      അതും നേരായ മാർഗത്തിൽ തന്നെ.
      പിന്നെ നിങ്ങള് പറഞ്ഞ സമൂഹം ഓർത്തിട്ട് അന്നേൽ സഹോദര കെട്ടി കഴിഞ്ഞു നാട് വിട്ടാൽ മതി.
      ഏറ്റവും വിഷമം നാട്ടുകാർക്ക്,ചോളം ബന്ധങ്ങൾക്കും ആ 🤣🤣🤣🤣🤣 സൊ നാട് വിടുക.
      Govt സർവീസ് state അന്നേൽ എവിടം മുതൽ എവിടം വരെ ആണ്....
      ഇന്നത്തെ കാലത് പകുതിയും എവിടേലും ഫയലിന്റെ മുകളിൽ കയറി ഇരിക്കുന്ന നാട്ടിൽ ഉള്ളവരെക്കാൾ ഫ്ളക്സ്കിബ്ൾ മൂവേമെന്റ് സദ്യം അയവരെ അല്ലെ പുറത്ത് ഉള്ളവരെ ആണ് നോക്കുന്നത്.പുറത്ത് പഠിച്ചു വിദ്യഭ്യാസം ഉള്ളവർ. അല്ലതെ എവിടേലും ഉതുങ്ങി കൂടാൻ ആർക്കും താല്പര്യം ഇല്ല...
      ..

  • @Abdulrasheed-ox1jm
    @Abdulrasheed-ox1jm Před 5 měsíci +12

    ഇന്നത്തെ ഏറ്റവും വലിയബിസിനസ് ആണ്ഉത്തേജക മരുന്നുകളുംജാമും കോഫി കളും😂പറ്റിക്കപ്പെട്ടവർപുറത്തു പറയുകപോലുമില്ല. 'അതുകൊണ്ട്അത്തരം കച്ചവടക്കാർദിനംപ്രതികൂടിക്കൂടി വരുന്നു.😂