A bad First night experience: Case Diary | Cli. Psy AMEENA SITHARA | Psychology Diaries

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 2,9K

  • @Underworld121
    @Underworld121 Před 3 lety +6033

    Married അല്ലാത്തവർ ഇവിടെ come on 😂 എത്രയാളുണ്ടെന്ന് നോക്കട്ടെ...

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Před 3 lety +920

    എന്റെ ഭാര്യയും ഈ കുട്ടിയെ പോലെയായിരുന്നു ഞാൻ വിചാരിച്ചു ലോകത്തെ എന്റെ ഭാര്യ മാത്രമാണ് ഇതുപോലുള്ള ഒരു പെൺകുട്ടി ഉണ്ടാവുക പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽഎന്ന് അവൾക്ക് ശാരീരിക ബന്ധത്തെ കുറിച്ചോ ലൈംഗികബന്ധത്തെ കുറിച്ചോ 😀കുട്ടികൾ എങ്ങനെ ഉണ്ടാകുന്നു ഒരു ജീവി എങ്ങനെയാണ് ഗർഭം ധരിക്കുന്നത് എന്നോ അതിനെ കുറിച്ചൊന്നും ഒരു അറിവും ഇല്ലായിരുന്നു സ്കൂൾവിദ്യാഭ്യാസം sslc വരെ പഠിച്ചിരുന്നു.... ആദ്യരാത്രിയിൽ അല്പം സംഭാഷണങ്ങൾക്കൊടുവിൽ അവളുടെ ദേഹത്തു ഒന്ന് കൈവെച്ചപ്പപ്പോൾ തന്നെ അവൾ ഭയപ്പെടുകയും അവളുടെ ആ അവസ്ഥ കണ്ട് അവളെക്കാൾ കൂടുതൽ ഞാൻ ഭയപ്പെടുകയും ചെയ്തു തുടർന്ന് പിനീടാൻ ഞാൻ മനസ്സിലാക്കിയത് ഇവളുടെ 2 ചേച്ചിമാരെ കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർത്താക്കാൻ മാർ ഡെയ്‌വോസ് ചെയ്തതിന്റെ കാരണങ്ങൾ. കാരണം വൈവാഹിക ജീവിതത്തെ കുറിച് ഇവളുടെ അതേ അറിവില്ലായിമയായിരുന്നു മറ്റു 2പേരുടെയും പക്ഷേ ഞാൻ അങ്ങനെ വിട്ടുകൊടുത്തില്ല . കല്യാണം കഴിഞ്ഞു ആദ്യരാത്രി മുതൽ 18 ദിവസംവരെ ഞാൻ അവളുടെ ഒരു അദ്ധ്യാപകനായി മാറുകയായിരുന്നു ഇതിനിടയിൽ ശരീരികമായും മാനസികമായും ഞങ്ങൾ ഒന്നായി തുടർന്ന് 19 മത്തെ ദിവസമാണ് ഞങ്ങൾ ലൈഗീകമായി ബന്ധപ്പെടാൻ തുടങ്ങിയത് ഇന്ന് 13.9. 4. വയസുള്ള 3 മക്കൾ എനിക്കുണ്ട്.... അതിനുശേഷം ഈകാര്യത്തിൽ ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.....
    ##ക്ഷമ സഹനം അത് ഏത് പ്രതിസന്ധികളുടെയും തക്കോലാണ്.

  • @sansunil1633
    @sansunil1633 Před 3 lety +1115

    കെട്ടിപ്പിടിച്ചാൽ ഗർഭിണിയാകുമെന്ന് ധരിച്ചു വെച്ചിരുന്ന എന്റെ പെണ്ണിനെ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പെട്ടപാട് എനിക്ക് മാത്രം അറിയാം..😢

    • @noufuasnu8936
      @noufuasnu8936 Před 3 lety +53

      Najanum anganea Aayirunnu

    • @sirajahmed1433
      @sirajahmed1433 Před 3 lety +185

      അത് പെണ്ണ് നിന്നെ പറ്റിച്ചതാ

    • @sansunil1633
      @sansunil1633 Před 3 lety +26

      @@sirajahmed1433 illedaa pavam

    • @naseemashaji1633
      @naseemashaji1633 Před 3 lety +13

      @@sansunil1633 sathymano atho thamsha paranjathano? Ethanu wifinde edukesion

    • @gangadharannambiar7228
      @gangadharannambiar7228 Před 3 lety +38

      I read in a book that 35%of the youth who marries without knowing anything about sex.

  • @vipindsk5830
    @vipindsk5830 Před 3 lety +1315

    നിങ്ങളെ പോലുള്ള സ്ത്രീകളാ ഈ സമൂഹത്തിന് ആവശ്യം

    • @sakeeraslamaslam2389
      @sakeeraslamaslam2389 Před 3 lety +28

      നിങ്ങൾക് വിവരം ഉണ്ട് 👌👌പല കമെന്റ്സും കണ്ടു ഈ കമെന്റ് വ്യത്യസ്തമായിരുന്നു

    • @Underworld121
      @Underworld121 Před 3 lety +4

      Unda

    • @nazeerkm2003
      @nazeerkm2003 Před 3 lety +1

      N bbfffbbb

    • @sabeelm_a_r_a_k_k_a_r2812
      @sabeelm_a_r_a_k_k_a_r2812 Před 3 lety

      ❣️

    • @ragunath458
      @ragunath458 Před 3 lety +2

      @@sakeeraslamaslam2389 avanu ulath vere shaker bhai kazhapu enauparayendat

  • @shakee307
    @shakee307 Před 3 lety +73

    വളരെ നല്ല വിവരണം എനിക്കുമുണ്ടൊരു സുഹൃത് അവൻ കല്യാണം കഴ്ഞ്ഞു 22ദിവസന് കഴ്ഞ്ഞു വല്ലാത്ത ഒരു അവസ്ഥയിലാ അവൻകാരണം അപ്പോൾ അവൻ എന്റെ കാറിൽ കയറി ഞാൻ ചോദിച്ചു അവൻ പറഞ്ഞു ഞ ങൾ മണിയറയിൽ കയറി കുറെ സംസാരിച്ചു പിന്നെ റോമൻസി മോഡിൽ പോയി കുറെ കഴിഞ്ഞുഞാൻ സെക്സിനെ പറ്റി ചോദിച്ചു അവൾ കരയുക യാണ് ചെയുന്നത് ഞാൻ പറഞ്ഞു വെയിറ്റ് ചെയ്യ് 2ദിവസം കഴ്ഞ്ഞു അപ്പോളും അതേ അവസ്ഥ ഞാൻ കാര് എടുത്തു ടൂർ എന്ന് പറഞ്ഞു ഞങ്ങൾ ഫാമിലി ആയി 2ദിവസം പുറത്തു പോയി മാനസികമായി അവരെ അടുപ്പിച്ചു കളിയിലൂടെ തമാശയുടെ കാര്യങ്ങൾ മനസ്സിലാക്കി 5ദിവസം കഴിഞ്ഞു അവര് പരസ്പരം സൗഹാർത്തതോടെ സെക്സ് ലൈഫ് എന്ജോയ് ചൈത് എന്നവന്ടെ മുഖത്തിൽ നിന്നും വായിച്ചു ചില കുട്ടികൾക്ക് വല്ലാത്ത പേടിയാണ് അത് ക്ഷമിക്കാൻ കഴിവുള്ള ആണ്കുട്ടികളായിരിക്കുകയുംവേണം

  • @fafnishu4913
    @fafnishu4913 Před 3 lety +723

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു കല്യാണം കഴിക്കാൻ നിക്കുന്ന യുവാക്കൾ തീർച്ചയായും ഇത് കേൾക്കണം 👍

  • @ajithmkm9873
    @ajithmkm9873 Před 2 lety +85

    🌹ചെറു പ്രായത്തിൽ കല്യാണം കഴിപ്പിച്ചു വിട്ടപോൾ ഉണ്ടായ ഇതേ പോലെ ഉള്ള കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു തന്ന തിന് അഭിനന്ദനങ്ങൾ 👍👍👍

  • @user-ey5ru5gc9b
    @user-ey5ru5gc9b Před 3 lety +1212

    വിഡിയോ കാണാതെ കമെന്റ് നോക്കുന്നവർ എവിടെ കമോൺ 😂

  • @msvenugopalan4442
    @msvenugopalan4442 Před 3 lety +278

    Pre-marriage counselling-ൻ്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന നല്ലൊരു ക്ളാസ്. മാഡത്തിന് നന്ദി.

  • @vineethn1628
    @vineethn1628 Před 3 lety +806

    "കെട്ട്യോളാണ് മാലാഖ" എന്ന സിനിമ കണ്ടപ്പോൾ ഞാൻ കരുതി ഇതെല്ലാം ഇന്നത്തെ കാലത്ത് സംഭവിക്കാൻ യാതൊരു തരവുമില്ലെന്ന്.. 🤔

    • @tomjoseph8634
      @tomjoseph8634 Před 3 lety +18

      Madam കെട്ടിയോലാണ് മാലാഖ കണ്ടിട്ട് കെട്ടി ചമച്ച് കഥ ഉണ്ടാക്കിയത് ആണ് എന്ന് തോന്നുന്നു

    • @satheesht6689
      @satheesht6689 Před 3 lety

      czcams.com/video/itV1TYCjyIs/video.html

    • @malayaalikm8463
      @malayaalikm8463 Před 3 lety +1

      Athaanallo ee parayunnath

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 Před 3 lety +9

      @@tomjoseph8634 ninne mathiriyano vidyaabyaasam ullavar

    • @subinsoman8857
      @subinsoman8857 Před 3 lety +34

      തനിക്ക് അനുഭവമില്ലെന്നു വച്ചു മറ്റുള്ളവർ ആരും അനുഭവിച്ചിട്ടില്ല എന്നർത്ഥമില്ല. ബെന്യാമിൻ പറഞ്ഞപോലെ നമ്മൾ ജീവിക്കാത്ത ജീവിതമെല്ലാം കെട്ടുകഥകൾ മാത്രമാണ്

  • @advsuhailpa4443
    @advsuhailpa4443 Před 3 lety +1034

    കല്യാണത്തിന് മുൻപ്
    ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് നന്നായി....
    നന്ദി മാഡം....👍

    • @mohamedalimohamsdali4352
      @mohamedalimohamsdali4352 Před 3 lety +20

      നിങ്ങൾ പറയുന്നു സംഗതി രഹസ്യമായിരിക്കും പക്ഷെ നിങ്ങൾ ഇത് ലോകത്തിനോട്ട് വിളിച്ചി പറയുകയാണൊല്ലോ

    • @mohamedalimohamsdali4352
      @mohamedalimohamsdali4352 Před 3 lety +8

      നിങ്ങളുടെ ആരോടും പറയുകയില്ലല്ലോ സത്യം

    • @advsuhailpa4443
      @advsuhailpa4443 Před 3 lety +10

      @@mohamedalimohamsdali4352
      എന്ത് സംഗതിയാണ് രഹസ്യം...?
      എന്താണ് ലോകത്തോട് വിളിച്ച് പറയുന്നത്....?

    • @husnachrchr9017
      @husnachrchr9017 Před 3 lety +19

      @@mohamedalimohamsdali4352 mandatharam parayalle bro...ee oru situation face chaithavarum cheyyan pokunnavarum undakum...athukond thanne itharam karyangal mattullorku koodi use aakum...palarkum kalyanam kazikkunnathinu mumb marriage or sex ne kurich orupad misunderstandings und ...avarude adress ivide parayathathkond thanne avare orikkalum ee video badly effect avilla

    • @haris729
      @haris729 Před 3 lety +13

      @@mohamedalimohamsdali4352 അവരുടെ അഡ്രസ്സ് പേര് ഒന്നും പറഞ്ഞില്ലല്ലോ.

  • @muhammedshejis2101
    @muhammedshejis2101 Před 3 lety +148

    Pre marital കൗൺസലിങ് + എയ്ഡ്സ് ടെസ്റ്റ് merrige മുന്നേ നടത്തണം എന്ന് അഭിപ്രായം ഉളളവർ hit 👍

  • @mohammedrafi9683
    @mohammedrafi9683 Před 3 lety +479

    "നിങ്ങളിൽ ഏറ്റവും ഉത്തമർ സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറുന്നവരാണ് " നബി വചനം.

    • @modernbread4303
      @modernbread4303 Před 3 lety +11

      Pinne Mozhi Chollunavar

    • @lakshmibaivk8388
      @lakshmibaivk8388 Před 3 lety +2

      @@modernbread4303
      Uy

    • @ragunath458
      @ragunath458 Před 3 lety +12

      Athe valavante bharyodanu matram🤗🤗🤗🤗

    • @Underworld121
      @Underworld121 Před 3 lety +15

      @@modernbread4303 കേരളത്തിൽ ഏറ്റവും കൂടുതൽ devorce നടക്കുന്നത് ഹിന്ദു സമുദായത്തിലാണ് കണക്കുകൾ ഒന്നെടുത്തു പരിശോധിച്ച് നോക്ക് ഊളെ

    • @sthishkumar1496
      @sthishkumar1496 Před 3 lety +13

      6 vayasukariyude kundikkadicha nabiyo?

  • @mehroosofficial6720
    @mehroosofficial6720 Před 3 lety +100

    സമൂഹത്തിൽ ഇതുപോലത്തെ ക്ളാസ്സുകൾ ഓപ്പൺ പ്ളാറ്റ്ഫോമിൽ നടത്തിയാൽ കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീപുരുഷൻമാർക്ക് ഉപകാരം ആയിരിക്കും.
    ഞാൻ വളരെയധികം താമസിച്ചു പോയി ഇവിടെ എത്താൻ ഡോക്ടർ..
    Subscribed✔✔✔

  • @hammusworld4221
    @hammusworld4221 Před 3 lety +268

    പെൺകുട്ടികൾക്കു അമ്മ എപ്പോഴും ഫ്രണ്ട്‌ലി റിലേഷൻ ഷിപ് ഉണ്ടായിരിക്കണം

  • @mnp5069
    @mnp5069 Před 3 lety +29

    ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം അറിയാം എന്നു വിചാരിക്കുന്ന ത് തീർത്തും തെറ്റ് ആണ്. എന്റെ wife നും ഒന്നും അറിയില്ലായിരുന്നു .ആ ടൈമിൽ അവൾ ഡിഗ്രി സെക്കന്റ് year നു പഠിക്കുക ആയിരുന്നു .വിവാഹം കഴിഞ്ഞു മാസത്തിനു ശേഷം ആണ് ഞങ്ങൾ ബന്ധ പെട്ടത്

    • @goldenpearls5241
      @goldenpearls5241 Před 5 měsíci

      അത് വരെ ക്ഷമ കൊണ്ട നിനക്ക് അവാർഡ് ഉണ്ട് 😂

  • @ashiqfaisy9471
    @ashiqfaisy9471 Před 3 lety +550

    ഭാര്യയെ ആദ്യമേ പോയി ബന്ധപ്പെടുന്നത് അവർക്ക് നരക വേദനയിക്ക് തുല്യമാണ് ഒരു ആണും ഇതുപോലെ ചെയ്യരുത് 😥

  • @msk3367
    @msk3367 Před 3 lety +255

    ഇന്നത്തെ തലമുറകൾ കല്യാണം കഴിക്കാൻ പോകുന്ന ആണായാലും പെണ്ണായാലും കേട്ടിരിക്കേണ്ട കാര്യമാണ് നിങ്ങൾ പറഞ്ഞു തന്നത്

    • @Shanza1440
      @Shanza1440 Před 3 lety +1

      A

    • @satheesht6689
      @satheesht6689 Před 3 lety +1

      czcams.com/video/itV1TYCjyIs/video.html

    • @aleemaali9454
      @aleemaali9454 Před 2 měsíci

      ഇവിടെ പുരുഷനല്ലേ ക്ലാസ്സ്കൊടുക്കേണ്ടത'

  • @ChaptersofSumiFaris
    @ChaptersofSumiFaris Před 3 lety +109

    പറഞ്ഞത് വളരെ ശരിയാണ്... ഒന്നും ആരും പറഞ്ഞു കൊടുക്കാറില്ല.. parents നോട്‌ ചോദിച്ചാൽ തന്നെ 90 % ആളുകളും ചീത്ത പറയും..

    • @hussainkoya2577
      @hussainkoya2577 Před rokem +1

      😢😢

    • @naadan751
      @naadan751 Před 11 měsíci

      അവരോട് ചോദിക്കാവുന്ന കാര്യങ്ങൾക്കു പരിധിയില്ലേ?

    • @blessyeapen645
      @blessyeapen645 Před 27 dny +1

      ​@@naadan751ഒലക്കേടെ മൂട്
      ഗർഭം, പ്രസവം ഒക്കെ എന്താണ് എന്നു പോലും പറഞ്ഞു കൊടുക്കാത്ത അമ്മമാർ ഉണ്ട്. കുഞ്ഞിനെ എങ്ങനെ നോക്കണം എന്ന് പറഞ്ഞു കൊടുക്കാത്ത അമ്മമാർ ഉണ്ട്. അപ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങളുടെ കാര്യം പറയണോ?

  • @rakeshkidu762
    @rakeshkidu762 Před 3 lety +166

    Foreplay എന്ന കാര്യം എല്ലാ ആണുങ്ങളും പഠിക്കേണ്ട കാലം അതിക്രമിച്ചു.
    അത്പോലെ രക്ഷിതാക്കളും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വിമുഖത കാണിക്കുന്നു

  • @ufcvision4037
    @ufcvision4037 Před 3 lety +328

    നബി(സ) പറഞ്ഞു: മൃഗങ്ങൾ ചെയ്യുന്നതു പോലെ (മുന്നൊരുക്കമില്ലാതെ) നിങ്ങൾ നിങ്ങളുടെ ഭാര്യയോട് ചെയ്യരുത്

    • @dmcfury9229
      @dmcfury9229 Před 3 lety +18

      9 vasolla kuttinr കെട്ടി kazhija kaliikkam

    • @dhivanoli6221
      @dhivanoli6221 Před 3 lety

      🗡🗡🗡🗡🗡🗡🗡

    • @mr..s4083
      @mr..s4083 Před 3 lety +13

      @@dmcfury9229 avar bharya bharthakanmar ayathe praya poorthiyayathine sheshem ane.. Allathe marriage kayinja udane alla..avar thammil nalla oru relation bond ayathine sheshem

    • @dmcfury9229
      @dmcfury9229 Před 3 lety +4

      @@mr..s4083 ohh ho eppo🙄 ustadumaru vare samathikkunudallo

    • @mr..s4083
      @mr..s4083 Před 3 lety +4

      @@dmcfury9229 enthe... Ethu usthad... Vivshathine pinnil oru charitrem undu ennit avar vivaham kayicha on the spotile inter coursil erpetitilla.. Pinne usthadsar sammadikunnathe Biblile karthav 42 vayasse ulla ezahakine 2 vayasse kari rabeccaye vivaham kayichu kodutha story ayirikkum.... May be

  • @vahidvahi2455
    @vahidvahi2455 Před 3 lety +797

    കമന്റ്സ് നോക്കാൻ വന്നവർ ഉണ്ടോ

  • @suhailkk9600
    @suhailkk9600 Před 3 lety +28

    മാഡം.. എന്റെ ഒരു കൂട്ടുകാരിയുടെ അവസ്ഥയും ഇതു തന്നെ ആയിരുന്നു..😰
    ഞങ്ങളുടെ കോളേജിലെ ഏറ്റവും നല്ല മിടുക്കി, but അവളുടെ കല്യാണ ശേഷം അവൾ ആകെ തകർന്നു. കുടുംബ മഹിമ ഓർത്തു അവളുടെ പ്രതിഷ്രുത വരന്റെ കാമാഭ്യാസങ്ങൾ പേടിച്ചു സഹിച്ചു കരഞ്ഞു ജീവിച്ചു..പെൺ വീട്ടുകാരുടെ മുന്നിൽ മാന്യ വേഷം അണിഞ്ഞ ഈ കാമ ജീവിയുടെ വികാരങ്ങൾക്കൊടുവിൽ ആത്മഹത്യക്കു പോലും പല തവണ അവൾ ശ്രമിച്ചു പോലും...💔പല കൂട്ടുകാരികളോടും അവൾ കല്യാണം കഴിക്കേണ്ട എന്നു പോലും പറഞ്ഞിട്ടുണ്ടത്രേ.. ഇങ്ങനെ പറയാൻ അവളെ പ്രേരിപ്പിച്ചത് സഹിക്കാൻ വയ്യാത്ത അനുഭവങ്ങൾ ആയിരിക്കുമല്ലോ 😖😖
    ഇപ്പൊ ആ കുട്ടി എല്ലാത്തിൽ നിന്നും മാറി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു എന്നാണറിഞ്ഞത് 🖤🖤
    ആദ്യം രക്ഷിതാക്കളുടെ ചിന്താഗതി മാറ്റണം. കുടുംബ മഹിമ നോക്കി കിട്ടിയവർക് കെട്ടിച്ചു കൊടുക്കുമ്പോ തന്റെ കുട്ടികളുടെ മനസ് ഇടക്കെങ്കിലും ഒന്നറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും....

  • @risalkunju2896
    @risalkunju2896 Před 3 lety +41

    മാഡത്തിന്റ ഇത്തരം ക്ലാസുകൾ കേൾക്കുമ്പോൾ കല്യാണം കഴിക്കാത്ത എന്നെ പോലെ ഉള്ള ആണുങ്ങൾക്ക്.. എങ്ങനെ ഒരു ഭാര്യയെ ട്രീറ്റ്‌ ചെയ്യണം.. എങ്ങനെ ഫാമിലി and sexual ലൈഫ് മുന്നോട്ടു കൊണ്ട് പോണം എന്നൊക്കെ കൂടുതൽ കൂടി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. എനിക്ക് ഉറപ്പുണ്ട് ഈ അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സലാക്കുന്ന ഒരാൾക്ക് നല്ല ഒരു ഫാമിലി ലൈഫ് lead ചെയ്യാൻ പറ്റും.. താങ്ക് you mam ❤

  • @sahadsahad3433
    @sahadsahad3433 Před 3 lety +388

    വളരെ നല്ല അവതരണം. നാട്ടിലെ നമ്മുടെ ഭാര്യമാർ എല്ലാവരും (പൊതുവായ് ) ഈ കാര്യം കേട്ടിട്ട് നമ്മുടെ ഭർത്താക്കന്മാർ എത്ര നല്ലവരാണെന്ന് മനസ്സിലാക്കണം.

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 3 lety +313

    വിവാഹ തതിന് മുൻപ് പെൺകുട്ടി കളെ നിർബന്ധമായും pre marital councilling നടത്തണം ഇനിയുള്ള കാലം....വിവാഹ ശേഷവും ആവശ്യമാണ് നല്ല,,,ദാംബതൃ ജീവിതത്തിന് 👍👍

    • @dmd4606
      @dmd4606 Před 3 lety +47

      Its necessary for men too..not for just women.

    • @reeyasr8160
      @reeyasr8160 Před 3 lety +1

      @@dmd4606 ys

    • @gulfmalbarivlog3798
      @gulfmalbarivlog3798 Před 3 lety +23

      ആണിനും, പെണ്ണിനും ഇത്തരം കൗൺസിലിംഗ് കൊടുക്കണം

    • @shajith7583
      @shajith7583 Před 3 lety

      @@dmd4606 8i

    • @Poojarajesh742
      @Poojarajesh742 Před 3 lety +8

      Christian angne undo cls ellam

  • @keralapigeonsclub8
    @keralapigeonsclub8 Před 3 lety +23

    Why dislike,this is a important and informative video , support and share .

  • @haseenahaneef-dj4mz
    @haseenahaneef-dj4mz Před 6 měsíci +11

    30 വർഷം മുൻപ് ഞാൻ അനുഭവിച്ചു ഇന്നും തുടരുന്നു ഇതിനേക്കാൾ ഭീകരമായിരുന്നു വേദനിച്ചിക്കുമായിരുന്നു Allah😢

    • @jaleelmedia7686
      @jaleelmedia7686 Před měsícem +1

      എന്നിട്ട് അത് അവരോട് തുറന്നു പറഞ്ഞില്ലേ?

  • @raveendranpk941
    @raveendranpk941 Před 3 lety +158

    താങ്കളെപ്പോലെയുള്ളവർക്ക് നമ്മുടെ സമൂഹത്തിലെ ഒരു പാട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും
    Congrats

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 Před 3 lety +1

      Samooham varum shariyanu
      Ellavarum alla
      Chilar matram

    • @valsammatomy9938
      @valsammatomy9938 Před 3 lety +2

      അവൾക്കല്ല അവനാണ് ക്ലാസ്സ് കൊടുക്കേണ്ടത്

  • @unni7582
    @unni7582 Před 3 lety +954

    അവൻ ഓടി വന്നു ചാടുമ്പോതന്നെ ആ കുട്ടിക്ക് കാൽ പൊന്തിച്ചു ഒരു ചവിട്ട് കൊടുക്കാമായിരുന്നു'

  • @Fathima_169
    @Fathima_169 Před 5 měsíci +3

    ഇങ്ങനെ ഒരു സംഭവം നടന്നത് ഈ ലോകത്തോട് തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ച ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് 🤗

  • @HaqueCherur
    @HaqueCherur Před 3 lety +326

    കല്യാണ ശേഷം അവളുടെ മനസ്സ് മനസ്സിലാക്കി ഒരാഴ്ച ✊🏻 തുടർന്ന ഞാൻ 🤣🤣😇😇 എന്താല്ലേ - നമ്മളൊക്കെ എന്ത് നല്ല മനുഷ്യനാണ്

    • @rejaniashokan1307
      @rejaniashokan1307 Před 3 lety +2

      Nñmmmo

    • @kunjammajoseph8542
      @kunjammajoseph8542 Před 3 lety +2

      k to ko

    • @gafoorckgafoorck3810
      @gafoorckgafoorck3810 Před 3 lety +2

      @@rejaniashokan1307 p.p ppppkp p pm pm ppppppp pm pm.ppppppppppkpppppppkpl pppkpppkpppkppl kpppp...p...p.pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppkkpkpkpkpkpkpkppkkkppkpppppppkpkpppppplpppppppppppppppppppppppppppppppppppppppppppppppppppppppppppkppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp pppppppplppppppp pppkppp ppppp pm pm pppkkppkpppppkpkppppppppkpppp pm pppkpppkpppkppl pool p

    • @musthfamutu5371
      @musthfamutu5371 Před 3 lety +1

      Realy

    • @mhdirshad1945
      @mhdirshad1945 Před 3 lety +2

      Aliya niyaanu baakya vaanu

  • @shabeeraliali8549
    @shabeeraliali8549 Před 3 lety +67

    എനിക്കൊരു സുഹൃത്തുണ്ടായിരുന്നു അവനെ വിവാഹം കഴിക്കുമ്പോൾ ഭാര്യയെ കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ ഉണ്ടായിരുന്നു എന്റെ സുഹൃത്ത് ഒരു ഇരു നിറത്തിൽ ആയിരുന്നു അങ്ങനെ അവനൊരു പെണ്ണ് ശരിയായി കണ്ടാൽ ആരും കുറ്റം പറയാത്ത നല്ല ഭംഗിയുള്ള ഒരു പെൺകുട്ടി അങ്ങനെ അവന്റെ ആദ്യരാത്രി കഴിഞ്ഞതിനുശേഷം അവൻക്ക് അവളെ വേണ്ട എന്നായിരുന്നു അഭിപ്രായം അവന്റെ വീട്ടുകാർ അവന്റെ പ്രശ്നം എന്താണെന്ന് ചോദിച്ചു മനസ്സിലാക്കാൻ അവർ എന്നോട് പറഞ്ഞു ഞാനവനോട് ചോദിച്ചു എന്താണ് നിന്റെ പ്രശ്നം അവൻ എന്നോട് പറയുകയാണ് നിന്റെ ഭാര്യ കാണാൻ വളരെ ഭംഗിയുണ്ട് എന്റെ ഭാര്യയെ കാണാൻ സൗന്ദര്യമില്ല ഞാൻ പറഞ്ഞു നീ ഇഷ്ടപ്പെട്ടില്ലേ വിവാഹം കഴിച്ചത് അവൻ പറയുകയാണ് അവളെ കാണുമ്പോൾ നിറം ഉണ്ടായിരുന്നു അവളുടെ യോനി ഭാഗത്ത് കറുത്ത നിറം ഉണ്ട് അതായിരുന്നു അവന്റെ പ്രശ്നം ഞാൻ അവനെ ഇപ്പോൾ കൗൺസിലിംഗ് ചെയ്ത മനസ്സിലാക്കിക്കൊടുത്തു അവൻ ബി എഫ് സെക്സ് ഫിലിം കാണുന്ന ഒരു വ്യക്തിയായിരുന്നു അതിൽ കാണുന്നതുപോലെ വെളുത്ത പെണ്കുട്ടികളുടെ യോനി ഭാഗം വെളുപ്പുനിറം ആയിരിക്കും എന്നായിരുന്നു അവന്റെ വിചാരം ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു അതിൽ കാണുന്നതുപോലെ നമ്മുടെ സ്വന്തം ലൈഫിൽ വേണമെന്ന് ആഗ്രഹിക്കാൻ പാടില്ല എന്ന്

    • @vismaya5513
      @vismaya5513 Před 3 lety +22

      ദൈവമേ ഇനി നാളെ മുതൽ പെമ്പുള്ളാര് താഴെയും മേക്കപ്പ് ഇട്ടു നടക്കേണ്ട അവസ്ഥ വരുമോ 🤣😂😂🤣🤣😂😂🤣🤣🤣

    • @Anandhu600
      @Anandhu600 Před 2 lety +1

      @@vismaya5513 illa 🥰🥰

    • @Sana4455-I9n
      @Sana4455-I9n Před měsícem +1

      ​@@vismaya5513🤣🤣🤣വിളിച്ചു കൊണ്ട് പോടെ ഇതിനെ 🤣🤣

  • @shinojng7717
    @shinojng7717 Před 3 lety +103

    വളരെ നല്ല സന്തേശം, ഏവർക്കും ഉപകാരപ്രദമായ വീഡിയോ

  • @mallurecord392
    @mallurecord392 Před 3 lety +70

    ഇത് പുതിയ ദാമ്പത്യജീവിതത്തിലേക്ക് കാൽ വയ്ക്കുന്നവർക്ക് വലിയൊരു ഉപകാരമായിരിക്കും really good 💙

  • @abduazeezvp7622
    @abduazeezvp7622 Před 3 lety +29

    കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു നന്ദി മാഡം👍🌹🙏

  • @gpradeepkumargopinair2429
    @gpradeepkumargopinair2429 Před 3 lety +156

    നമസ്തേ ഡോക്ടർ എൻറെ ഹൃദയം നിറഞ്ഞ നന്ദി

  • @milanover7033
    @milanover7033 Před 3 lety +185

    ഡോക്ടർ പുലിയാണ് പുലി അഭിനന്ദനങ്ങൾ

  • @avigna.s2154
    @avigna.s2154 Před 3 lety +233

    ഇതു പോലെ ഒട്ടനവധീ case കൾ ഉണ്ട്..
    വിവാഹ ജീവതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് Sexual Counsil നിയമപരമായീ നിർബന്ധമാക്കണം..

    • @geethulijo1949
      @geethulijo1949 Před 3 lety +3

      Sss marriage counseling nd sex education

    • @satheesht6689
      @satheesht6689 Před 3 lety

      czcams.com/video/itV1TYCjyIs/video.html

    • @hypersony3668
      @hypersony3668 Před 3 lety +1

      നല്ല രീതിയിൽ ഈ വിഷയത്തെ കണ്ടതിനു നന്ദി saho

    • @indpanache3680
      @indpanache3680 Před 3 lety +2

      Yes yes yes

    • @kunjuvava342
      @kunjuvava342 Před 2 lety

      @@indpanache3680 hello😍😍

  • @ummachikutty790
    @ummachikutty790 Před 3 lety +115

    പരസ്പരം പ്രണയം ഉള്ളവരല്ല കല്യാണം കഴിക്കേണ്ടത്. പരസ്പരം സൗഹൃദം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത്. 😔

    • @jeejachakkara944
      @jeejachakkara944 Před 3 lety +1

      Crt

    • @Calm-Cute
      @Calm-Cute Před 3 lety +5

      അതുശെരി .... ഇനിയിപ്പോ സൗഹൃദം ഉള്ളോരേ നോകണോ 😜

    • @Calm-Cute
      @Calm-Cute Před 3 lety +1

      ഉമ്മച്ചിക്കുട്ടി അങ്ങനെ കേട്ടൊള്ളോ.... 💞

    • @suhail....5294
      @suhail....5294 Před 3 lety +2

      Aynedha sad avane🙄

    • @shijuam8337
      @shijuam8337 Před 3 lety

      @@suhail....5294 മാസം Plz 9400135476

  • @farh5808
    @farh5808 Před 3 lety +130

    ആൺകുട്ടികൾക്കും ഇത് പോലുള്ള ക്ളാസുകൾ പറഞ്ഞു കൊടുക്കണം

  • @shafeekudupi7217
    @shafeekudupi7217 Před 3 lety +51

    കല്യാണം കഴിക്കാൻ പോകുന്നവരോട്
    ദാമ്പത്യ ജീവിതമെന്നുള്ളത്
    വെറും ശരീരീക ബന്തം മാത്രമല്ല
    ദാമ്പത്യ ജീവിതത്തിൽ ശരീരിക ബന്തതിന് വെറും 5% ഉം ബാകി
    പരസ്പരം കെയർ ചെയ്യലും സ്നേഹിക്കലുമാണ് കരുതുക്ക

  • @junaidmuhammed296
    @junaidmuhammed296 Před 3 lety +31

    Hats off you sister.. You are a very very good counciler..... And keep it up.., all the best....

  • @Safa-Apartments
    @Safa-Apartments Před 11 měsíci +9

    Very useful and important message to all. Thank you doctor.

  • @shanids6522
    @shanids6522 Před 3 lety +66

    Congrats..
    Sister..May Allah bless U
    Aameen..

  • @mathewcomrade5756
    @mathewcomrade5756 Před 3 lety +58

    ഡോക്ടറുടെത് വളരെ നല്ല നിർദ്ദേശങ്ങൾ അഭിനന്ദനങ്ങൾ

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 Před 3 lety +22

    ഇങ്ങനെയും അനുഭവ ഉള്ള ആളുകൾ ഉണ്ടല്ലോ🙄☹️. അവനു ആണ് കൗൺസലിംഗ് കൊടുക്കേണ്ടത് പെൺകുട്ടികളിൽ അങിനെ ടെൻഷൻ ഉണ്ടാവും. ഞാനും അങിനെ തന്നെ ആയിരുന്നു. പേടിച്ച് വിറച്ച് നിന്ന ആ ദിവസങ്ങൾ..😞😞എന്റേത് നല്ലൊരു husband ആയൊണ്ട് ഇക്കാന്റെ സംസാരം കൊണ്ട് എനിക്ക് എല്ലാ കാര്യങ്ങളും മനസ്സിലായി.ആരു പറഞ്ഞു കൊടുക്കുന്നതിന് കാൾ കൂടുതൽ husabnd പറഞ്ഞ് കൊടുക്കുന്നതാവും നല്ലത് എന്നാണ് എന്റെ ജീവിതത്തിൽ നിന്നു എനിക്ക് പറയാൻ ഉള്ളത്

  • @sham39754
    @sham39754 Před 3 lety +257

    ആരും അറിയില്ല ഇപ്പോ ചെറുതായിട്ട് 21 ലക്ഷം ആൾകാർ അറിഞ്ഞു 😂

  • @Deychar5288
    @Deychar5288 Před 3 lety +38

    A karyathil cristian pre marriage course ullathkond orupadu karyam manasilakkum patti A to Z karyangal paranju tharum

  • @hasainbasha6371
    @hasainbasha6371 Před 3 lety +85

    Dislike അടിച്ച 2.5k ആളുകളും അവൻ കൂലിക്ക് വെച്ച north indians ആയിരിക്കും

  • @faisal.k2441
    @faisal.k2441 Před 3 lety +12

    അൽ ഹംദു ലില്ലാഹ്....... നല്ലൊരു ക്ലസ് ആയിരുന്നു...... താങ്കൾ കൊടുത്തത്........

  • @aappu3090
    @aappu3090 Před 3 lety +73

    ക്രിസ്ത്യൻ പള്ളികളിൽ pre marriage course നിർബന്ധം ആണ്. അവിടെ doctors ന്റെ class ഉണ്ട്. Sex നെ കുറിച്ചും financial പ്രോബ്ലം നെ കുറിച്ചും class ഉണ്ട്. അത് ഒരു പരിധി വരെ help ചെയ്യും. എന്തൊക്ക കിട്ടിയാലും പരസ്പരം ഒരു മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 3 lety +3

      ഫികാരി അഭയിൽ പ്രക്ടീസ്ചെയ്യുന്നത് പറയുന്നത് അത് കാര്യമില്ല

    • @IandMyFatherareOne
      @IandMyFatherareOne Před 3 lety +19

      @@muhammadkunhi.a8669 എന്നാൽ നമുക്ക് ആറാം നൂറ്റാണ്ടിലേക്ക് പോയി അവിടുന്ന് ചില അനുഭവങ്ങൾ എടുക്കാം എന്താ? തൊലിയൻ, നിന്റെ ഒക്കെ കുഷ്ട്ടം ആദ്യം മാറ്റ്, എന്ത് പറഞ്ഞാലും വരും അഭയ, ഫ്രാങ്കോ, റോബിൻ.... ഇവർ മാത്രം അല്ല പുരോഹിതർ ആയി ഈ ഭൂമി മലയാളത്തിൽ ഉള്ളത്. കൂടുത്ൽ പറയിപ്പിക്കരുത്. ഇവനെ പോലുള്ളവന്മ്മാരുടെ കമെന്റുകൾ ഇത്തരം വീഡിയോകളിൽ പ്രോത്സാഹിപ്പിക്കരുത്. ഇല്ലെങ്കിൽ പലതും മറന്നു മറുപടി പറഞ്ഞു പോകും 🙏

    • @azeezmp8417
      @azeezmp8417 Před 3 lety +5

      Madrasayil ellam padippikkunnundallo

    • @salahudheenk3977
      @salahudheenk3977 Před 3 lety +1

      @anju saji
      You are correct

    • @sarathchandrank3104
      @sarathchandrank3104 Před 2 lety +4

      @@muhammadkunhi.a8669 ninte kundan unthathu Kure padippikkunille 🐷🤬🐽 sudu

  • @mohammadhussain6901
    @mohammadhussain6901 Před 3 lety +363

    ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് പടച്ചോനെ

  • @sharafudheenpoochengal8144
    @sharafudheenpoochengal8144 Před 3 lety +110

    ദൂരേ നിന്ന് വന്ന് ചാടുകയോ 😳എന്തോന്ന് ഇത് അദ്ദേഹം മുമ്പ് വല്ല ലോംഗ്ജംബ് താരമാകാം

  • @wetheproudmallus
    @wetheproudmallus Před 3 lety +543

    "നമ്മൾ പറയുന്നത് നമ്മൾ മാത്രേ അറിയൂ"..
    ചെറുതായിട്ട് മ്മളെ യൂട്യൂബിൽ ഇടും ട്ടോ 🙏🙏😂

    • @farhaajmal5573
      @farhaajmal5573 Před 3 lety +31

      Name parayunillalo

    • @wetheproudmallus
      @wetheproudmallus Před 3 lety +7

      Just joking sis 😑🙏

    • @farhaajmal5573
      @farhaajmal5573 Před 3 lety +2

      @@wetheproudmallus 😃

    • @wetheproudmallus
      @wetheproudmallus Před 3 lety +4

      @@farhaajmal5573 അല്ലാ.. ങ്ങളെ അഭിപ്രായത്തിൽ ഇതൊക്കെ സത്യായിരിക്കോ???

    • @farhaajmal5573
      @farhaajmal5573 Před 3 lety +6

      @@wetheproudmallussathyam parannal njhan nighall paranna comment undo enn nokaan vendiya comment box vanne
      Aa words eniikum strike cheythu

  • @nihalabdullapp2622
    @nihalabdullapp2622 Před 3 lety +33

    Very useful video.And all the families please give the proper information to new couples for this.Thank you👍

    • @arunsekharan8623
      @arunsekharan8623 Před 11 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mom

  • @42muneer
    @42muneer Před 3 lety +17

    Use full class for every one.

    • @yesiamok3917
      @yesiamok3917 Před 3 lety

      May be. The thing is that in Kerala most of the men are marrying with pron addiction and masterbation addiction narcotics drug addiction or with strange sexual behaviour.
      Because sex is denied for him from the priod he got adult. It develop him strange sexual behaviour.
      The only solution being a democracy india must liberate sex from the boundary of religion and taboos. Premarital consensual sex is the right of a any person who live in a democracy.

  • @maisharta4987
    @maisharta4987 Před 3 lety +23

    ഞാനും marrg കഴിച്ച ഒരു ഭർത്താവാണ്..... ഇതിൽ പറഞ്ഞ ഭർത്താവിന്റെ ഫസ്റ്റ് നൈറ്റ്‌ കേട്ടപ്പോൾ അത്ഭുതം തോന്നി.... വളരെ മോശം പ്രവർത്തനംമാണ് ആ ഭർത്താവിൽ നിന്ന് ഉണ്ടായത്

  • @devanadh1097
    @devanadh1097 Před 3 lety +22

    ചാട്ടത്തിനെപ്പറ്റി കേട്ടിടത്തോളം സംഭവം ശെരിയാ അവൻ ടാർസന്റെ കീഴ്‌വഴിയിൽ ഉള്ള ഏതോ കൂടിയ ഇനമാ. പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്‌ളാസ്‌കൂടെ കൊടുക്കണം.

    • @positivemind6196
      @positivemind6196 Před 3 lety +1

      😂🤣

    • @rmejavan2519
      @rmejavan2519 Před 3 lety

      Pavam kuttiy kuttiy. .pedichupoyi .
      Avanu kambam kerimuthanu. My boss movi.andukanum.pottayi kiliyer akkiyadavum...edayalam avasanam. avanum pedichukanum...

  • @instajuke4453
    @instajuke4453 Před 3 lety +390

    നമ്മുക്ക് കിട്ടുന്നവൻ എങ്ങനെ ആവും എന്തോ🥺നല്ലവൻ ആയ മതി റബ്ബേ ആമീൻ 🤲
    (വേണ്ടായിരുന്നു😐😂

  • @voyager9299
    @voyager9299 Před 3 lety +253

    അവൻ നോർത്ത് ഇന്ത്യയിലാണെന്നല്ലേ പറഞ്ഞത്. അവൻ അവിടുത്തെ ഏതേലും കാട്ടിലെ ടാർസ്സൻ ആവാനാണ് സാധ്യത

  • @lijopuliyckal6083
    @lijopuliyckal6083 Před 3 lety +462

    ആ പെണ്ണിന് അല്ല ക്ലാസ്സ്‌ വേണ്ടത്... അവനു ആണ്

    • @padmajans1688
      @padmajans1688 Před 3 lety +7

      Athee....

    • @satheesht6689
      @satheesht6689 Před 3 lety +1

      czcams.com/video/itV1TYCjyIs/video.html

    • @anew2678
      @anew2678 Před 3 lety +5

      Yess kama prandhan

    • @santhoshkb7737
      @santhoshkb7737 Před 3 lety +1

      ahh adyarathrie faryayuda koodeyulla urekkevum koodatha rendu moonu divesethineduthulla bharyayuda kanyam charmem sugathile tallikettie adiledichu cheruthattu sigipichu pinna punna sadenem valuthakkanum koodatha adya rathriyila bedilla rakthavum ellam onnu thrillakenda

    • @Amal-fj1st
      @Amal-fj1st Před 3 lety +2

      Satyam😢😢romance areyatha kamapranthan🤣

  • @dixonnm6327
    @dixonnm6327 Před 3 lety +38

    ആ പിതാവിന് അത് കേൾക്കാനുള്ള ശക്തിയുണ്ടാവില്ല അതാണ് പുറത്തേക്ക് പോവാന്ന് പറഞ്ഞത്!

  • @silentcat1079
    @silentcat1079 Před 3 lety +60

    ചെറുപ്പത്തിൽ ടീവിയിൽ കിസ്സിങ് സീൻ വരുമ്പോ ചാനൽ മറ്റുന്നു, ആങ്ങനെ discovery, animal planet ചാനൽ വെക്കുന്നു. പിനീട്‌ കാലങ്ങൾക് ശേഷം കല്യാണം കഴിഞ്ഞ അയാളുടെ ലൈഫിൽ നടന്നത് ചരിത്രം!!

    • @smartboy2214
      @smartboy2214 Před 3 lety +2

      അല്ല ചേട്ട Sex education സമയം ആവുബോൾ കോടുത്ത മതി. ചേറുപ്പത്തിലേ കിസ്സിങ്ങ് സീൻ കാണിച്ചു കോടുത്ത് അത് അനുഗരിപ്പിക്കണ്ട .

    • @silentcat1079
      @silentcat1079 Před 3 lety +1

      @@smartboy2214 nan udheshichath teen age aan😁

    • @smartboy2214
      @smartboy2214 Před 3 lety +1

      👍🏻

    • @rayanrafi2783
      @rayanrafi2783 Před 3 lety

      😁

  • @malimali20
    @malimali20 Před 3 lety +84

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    Thank you Madam.

  • @sadiqueisha8818
    @sadiqueisha8818 Před 3 lety +20

    മാം എനിക്ക് ഒരു കൗൺസിലിംഗ് ചെയ്യണം എന്നുണ്ട് ഭയങ്കര ടെൻഷൻ, മറവി, നിരാശ,, അത് പോലെ സ്വയംഭോഗം നിർത്താൻ പറ്റുന്നില്ല.. 😪😪😪😪ഇതിനൊക്കെ ഒരു തീരും വേണം..... ഇത് കാരണം പലപ്പോഴും എനിക്ക് നല്ലൊരു കുടുംബ ജീവിതം നയിക്കാൻ പറ്റില്ല എന്നൊക്കെ തോന്നൽ.... Marride അല്ല.... ആയി കൊണ്ടിരിക്കുന്നു 25 old 😢😢😢

    • @PsychologyDiaries
      @PsychologyDiaries  Před 3 lety +3

      Contact for Booking 9809930930
      Online counselling are available

    • @sadiqueisha8818
      @sadiqueisha8818 Před 3 lety

      @@PsychologyDiaries മാം വീഡിയോ കാൾ വഴി ആണോ ക്ലാസ്..?

    • @sadiqueisha8818
      @sadiqueisha8818 Před 3 lety +1

      @@PsychologyDiaries മാം നേരിട്ടു കൗൺസിലിംഗ് ഉണ്ടോ?

    • @harisharisrichu3890
      @harisharisrichu3890 Před 3 lety

      Me

    • @arshadnowshad2215
      @arshadnowshad2215 Před 3 lety

      @@PsychologyDiaries booking ആകുബോൾ പേയ്‌മെന്റ് എത്ര ആക്കും

  • @vishwambharanc7544
    @vishwambharanc7544 Před 3 lety +40

    madam, it gives a good academic knowledge . Thanks

  • @ashwiniamith4314
    @ashwiniamith4314 Před 3 lety +55

    This video will be very helpful for younger generation..Sexual education is must.Thank you madam,idhe polethe professionals are making this platform for good use.Really appreciable.

  • @nishadcabdulnazar2563
    @nishadcabdulnazar2563 Před 3 lety +146

    ഞമ്മള് ഇങ്ങനെ ഒന്നും അല്ലായിരുന്നു നല്ല ക്ഷമ ആയിരുന്നു😁

  • @shravanbh9997
    @shravanbh9997 Před 3 lety +22

    This channel will bring a lot of change in people's life 🖤

    • @sulekham7866
      @sulekham7866 Před rokem

      eyddcbhfhadfgxvvdsg4❤❤❤❤❤tygf😂😂gh❤

  • @Calm-Cute
    @Calm-Cute Před 3 lety +27

    മാഡം അതൊഴിവാകുന്നെന്റെ മുന്നേ ആ ചെക്കന്റെ കാര്യം നിസാരമായി തള്ളരുതായിരുന്നു... ഇനി അവൻ വേറെ മാര്യേജ് കഴിച്ചാലും അവിടൊരു പെൺകൊച്ചു സെയിം അനുഭവം ഫേസ് ചെയ്യാൻ നിർബന്ധിതമാവില്ലേ.. അതിലൊരു കാരണക്കാരി താങ്കളും കൂടെ ആവില്ലേ.. ആ പേരെന്റ്സിനെ പോലെ 😔😔😔

  • @sunnyp9620
    @sunnyp9620 Před rokem +5

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം... നന്ദി..

  • @jainyjose4841
    @jainyjose4841 Před 3 lety +54

    Thank you madam.Please do a video about first night for couples in arranged marriages.It will be helpful

  • @hamzappahamza6209
    @hamzappahamza6209 Před 3 lety +293

    ആപാവം പെൺ കുട്ടിനെ അല്ല പറയേണ്ടത്. ആ ക്രൂരൻ ഭർത്താവിനെ പറഞ്ഞു മനസിൽ ആകു.

  • @riyasriya2003
    @riyasriya2003 Před 3 lety +12

    മേഡം പറഞ്ഞത് ശരിയാണ് എന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് ശേഷം ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും അവർക്ക് ഒരു ചെറിയ പാർട്ടി കൊടുത്തു ഈ പാർട്ടിയിൽ പങ്കെടുത്ത എന്റെ സുഹൃത്തക്കളുടെ ഭാര്യമാർ ഒരു തമാശയായി ആ കുട്ടിയോട് സെക്സിനെ കുറിച്ച് സംസാരിച്ചപ്പോൾ ആ കുട്ടി പറഞ്ഞു ഇക്ക എന്നെ ഉറങ്ങാൻ സമ്മതിക്കില്ല എപ്പോഴും അവിടെയും ഇവിടെയും ഒക്കെ പിടിച്ചു കളിക്കും എന്നാണ് അപ്പോൾ ഞങ്ങൾ അവനോടു അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആയി ഇപ്പോഴും ഇന്നും നടന്നിട്ടില്ല അതിന് അവൾ സമ്മതിക്കുന്നില്ല എന്നാണ് അവസാനം ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ഭാര്യയാണ് അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തത് ഇന്ന് അവർ രണ്ടു മക്കളുമായി സുഖമായി ജീവിക്കുന്നു മാഷ അല്ലാഹ്

    • @mobilphon6677
      @mobilphon6677 Před 2 lety

      ആ സമയത്താണ് ശരിക്കും കട്ടിലിൽ നിന്ന് ഓടിവന്നു ചാടേണ്ടത്

  • @user-uy7ve3vf7m
    @user-uy7ve3vf7m Před 3 lety +32

    ജീവിതത്തിലെ പല തീരുമാനങ്ങളും എപ്പഴും ആലോചിച്ചു എടുക്കണം 🥰

  • @user-lv9qu2bs7d
    @user-lv9qu2bs7d Před 3 lety +169

    കെട്ടിയോൾ ആണ് എന്റെ മാലാഖ ... ഭാര്യയും ഭർത്താവും പരസ്പരംസ്നേഹിക്കുക....

    • @great7077
      @great7077 Před 3 lety +7

      കല്ല്യാണം കഴിച്ചില്ലാന്ന് തോന്നുന്നു

    • @zumiart8798
      @zumiart8798 Před 3 lety +1

      😂😂😂😂

    • @shameermu328
      @shameermu328 Před 3 lety +1

      @@great7077 😂😂😂😂

    • @shakirashihabp2135
      @shakirashihabp2135 Před 3 lety +1

      @@great7077 😄😄😄

    • @jpanand45
      @jpanand45 Před 3 lety +3

      Great indian kitchen കണ്ടാൽ മതിയായിരുന്നു പരിഹാരത്തിന്

  • @aneeshaneesh6819
    @aneeshaneesh6819 Před 3 lety +29

    ഓരോ എപ്പിസോഡിലും ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു.. സൂപ്പർ വീഡിയോ dr.

  • @sadikpeechu5157
    @sadikpeechu5157 Před 2 lety +6

    ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ സാധിച്ചു tnx മേടം 👌👌👍

  • @shabeerrasak1990
    @shabeerrasak1990 Před 2 lety +3

    നല്ല. ക്ലസ്സ്. ഇനിയൊരു. പെണ്ണ് കുട്ടിക്കും ഇത്തരം. അനുഭവം. ഉണ്ടാകാദിരിക്കട്ടെ

  • @HSHafiCreation
    @HSHafiCreation Před 3 lety +68

    Nalla kariyangal paranhu tharunna Dr thanks

  • @Underworld121
    @Underworld121 Před 3 lety +110

    ആണിന് വികാരം പെട്ടെന്ന് വരും പെട്ടെന്ന് തീരും പെണ്ണിന് സാവധാനം വരും സാവധാനം തീരും.... പരസ്പരം മനസ്സിലാക്കിയാൽ തന്നെ ഒരുപാട് പ്രശ്നം തീരും...

    • @jameela9674
      @jameela9674 Před 3 lety +1

      ㅊㅈ

    • @boom2960
      @boom2960 Před 2 lety +3

      പക്ഷേ അവൻ്റെ കയിലിരിപ്പു sheriyalla thuff പന്നി മൂരി

    • @Underworld121
      @Underworld121 Před 2 lety +2

      @@boom2960 പെണ്ണുങ്ങളെ വാക്കും പഴേ ചാക്കും ഒരുപോലെയാ അതൊന്നും അപ്പാട് വിശ്വസിക്കണ്ട

    • @kunjuvava342
      @kunjuvava342 Před 2 lety

      @@jameela9674 hello😍😍

    • @sajithomas1496
      @sajithomas1496 Před rokem

      6:58😂

  • @chandythomas1785
    @chandythomas1785 Před 2 lety +8

    Also try to discuss these type of doubts with your friends or well wishers

  • @farsanajabeelfarshu1620
    @farsanajabeelfarshu1620 Před 3 lety +3

    എല്ലാവർക്കും ഒരു വിചാരം ഉണ്ട്.ഇപ്പോഴത്തെ കുട്ടികൾക്ക് ഇതെല്ലാം അറിയാം എന്നാണ് ഈ തെറ്റ് ധാരണ ആദ്യം മാറ്റണം. എനിക്ക് നിക്കാഹിന് മുമ്പ് എനിക്ക് Sex നെ പറ്റി യാതൊന്നും അറിയില്ലായിരുന്നു. എൻ്റെ hus നും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.college -ൽ പോവാൻ തുടങ്ങിയപ്പോ mrg കഴിഞ്ഞ frndട ആണ് ഇതിനെ കുറിച്ച് ചെറിയ ധാരണയെങ്കിലും തന്നത്. complet Sex ചെയ്യാൻ അറിഞ്ഞതും പഠിച്ചതും mrg= ന് ശേഷമാണ് ' 8 മാസം കഴിഞ്ഞായിരുന്നു Mrg. mrg ന് ശേഷം sex-ൽ പല ബുദ്ധിമുട്ടും ഞാൻ വീട്ടിൽ parents നെ അറിയിച്ചു - my mother sister വഴികാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നു. ഇപ്പോൾ happy Life.

  • @seetheworld6052
    @seetheworld6052 Před 3 lety +47

    Ente husband first night paranjath... nee onnum pedikkanda. Namuk ellam pathukke mathi ennaan.. .. appo ulla aashwasam🤗🥰

    • @RSA-bb4lk
      @RSA-bb4lk Před 3 lety +4

      👌

    • @akhilpbinu007
      @akhilpbinu007 Před 3 lety +4

      😄

    • @silenceismynepon6079
      @silenceismynepon6079 Před 3 lety +1

      😜

    • @mobilphon6677
      @mobilphon6677 Před 2 lety +1

      അത് നന്നായി അല്ലങ്കിൽ മറ്റവനെ പോലെ ഓടിവന്നു ചാടി തല അടിച്ചു വീണേനെ

  • @arunajay7096
    @arunajay7096 Před 3 lety +38

    ആ പയ്യനെ കൂടി വിളിച്ചു എന്താണ് പുള്ളിയുടെ പ്രശനം എന്നുകൂടി മനസിലാക്കി...അത് പരിഹരിച്ചു ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.. അല്ലാതെ ഡിവോഴ്സ് ഒന്നിനും ഒരു പരിഹാരം അല്ല... മനുഷ്യൻ ആണ്, തെറ്റുകൾ സ്വാഭാവികം.. ആ പയ്യന്റെ അറിവില്ലായ്മ കൊണ്ടാകാം അവൻ ഇങ്ങനെയൊക്കെ ചെയ്തത്. നിങ്ങളെപ്പോലെയുള്ളവർ ഡിവോഴ്സ് പ്രോത്സാഹിപ്പിക്കരുത്!..

  • @amalnarayan9397
    @amalnarayan9397 Před 3 lety +16

    ആരും തുറന്നു പറയാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവരെ പോലുള്ള കുറച്ചു പേരെങ്കിലും വേണം.
    കല്യാണം കഴിഞ്ഞിട്ടും ആർത്തവം എന്താണെന് പൂർണമായിട്ടും മനസിലാകാത്ത ആണുങ്ങൾ ഇപ്പോഴും ഉണ്ട് 😀😀

  • @ziyarahees8452
    @ziyarahees8452 Před 3 lety +30

    Aa penkuttye pole enikkum onnum ariyilayirunnu, ente parentsum enikku onnum paranju thannitilla, pakshe ente husband ayale pole allathathukondu life happy aayie ponnuo...

    • @ziyarahees8452
      @ziyarahees8452 Před 3 lety +1

      @@kunjuvava342 thanikku enthinte kedaanu...

  • @hussaintirur1596
    @hussaintirur1596 Před 3 lety +605

    Dislike അടിച്ചതിൽ ഒന്ന് അവളുടെ ഭർത്താവ് ആയിരിക്കും.. 😁

  • @citizen1115
    @citizen1115 Před 3 lety +10

    വിവാഹ പ്രായം ഉയർത്തണം എന്ന് പറയുന്നതിന്റ ഒരു കാരണം ഇതൊക്കെ ആണ്.. പുരുഷന് പക്വത എത്താൻ ഒരു 30 വയസ് എങ്കിലും ആകും ഇന്നത്തെ സാഹചര്യത്തിൽ. പെൺകുട്ടികൾക്ക് ഒരു 25 വയസും..

  • @shajahan.s5277
    @shajahan.s5277 Před 3 lety +27

    ഇതൊരു fabricated story ആണെന്ന് തോന്നാത്ത വിധത്തിൽ അവതരിപ്പിച്ച ഡോക്ടർക്ക് bigsalute....

  • @sda333
    @sda333 Před 2 lety +14

    Very informative class Thank you Mam

  • @joseuesi
    @joseuesi Před 3 lety +44

    Excellent teaching. Every newly married couples should know this. Thank u so much

  • @abupm554
    @abupm554 Před 3 lety +31

    നല്ല doctor

  • @Afnas....446
    @Afnas....446 Před rokem +2

    നല്ല കാര്യം ആണ് ഡോക്ടർ പറഞ്ഞത്... ☺️.. ഇപ്പോഴും ഇങ്ങനെ ഉള്ള കുറെ പേര് ഇണ്ടാകും... ഇതിന്റെ ഒകെ മെയിൻ പ്രശ്നം.. എല്ലാവരും വിചാരിക്കുന്നു...ഇപ്പോഴത്തെ കുട്ടികൾക്കു എല്ലാം അറിയാം... ആ ധാരണ തെറ്റ് ആണ്.. അറിവ് കൂടി പോയവർ ഇണ്ട്..ഇപ്പോഴത്തെ കുട്ടികൾക്കു..അവർ ചെയുന്ന അറിയലും ഇണ്ട് ലോകം... പക്ഷെ.. ഇതൊന്നും അറിയാത്തവർ എത്രെയോ പേര്... ആണ്.. അതിനായി counsling വേണം മാരേജ് n മുന്നേ... രണ്ട് പേർക്കും... എന്നതാണ് പരിഹാരം..

  • @rashidkololamb
    @rashidkololamb Před 3 lety +4

    മാഡം, ഇവിടെ ഒരു pre marital class ന്റെ കുറവല്ല കാണുന്നത്..മറിച്ച് ഒരു ബോൾഡായ പെണ്കുട്ടിയായി അവളെ വളർത്താൻ ആ മാതാപിതാക്കൾക്ക് കഴിയാതെ പോയതാണ്.. Mentally, physically and academically fit ആണ് തന്റെ കുട്ടികളെന്ന ഓരോ parents ഉം ഉറപ്പ് വരുത്തേണ്ടതുണ്ട്.. അവർക്ക് അത് സാധിച്ചിരുന്നുവെങ്കിൽ ആ പെണ്കുട്ടിക്ക് തന്നെ ഈ പ്രശ്നം solve ചെയ്യാവുന്നതെ ഉണ്ടായിരുന്നുള്ളൂ.. നമ്മുടെ പെണ്കുട്ടികളെ അന്തസ്സായി ജീവിക്കാൻ പഠിപ്പിക്കുക, അതിനുള്ള സ്വാതന്ത്ര്യവും ഊർജ്ജവും അവർക്ക് നൽകുക..ഇത്തരം അവസ്ഥകൾ നേരിടേണ്ടി വരുമ്പോൾ അവന്റെ കരണക്കുറ്റിക്ക് ഒരു പെടയൂം genetic parts ലേക്ക് ഒരു തൊഴിയും കൊടുത്ത അവർ ഇങ്ങു ഇറങ്ങി പോരട്ടെന്ന..!!😊😊

  • @georginjoseph8814
    @georginjoseph8814 Před 3 lety +9

    അമീനയുടെ കഥകൾ കേട്ടിരിക്കാൻ നല്ല രസം ഉണ്ട്

  • @ziyafahi6799
    @ziyafahi6799 Před 3 lety +34

    എനിക്ക് ആരും ഒന്നും പറഞ്ഞു തന്നിട്ടില്ല. എല്ലാവരും പറയും ഇപ്പത്തെ കുട്ടികൾക്കു നമ്മളെക്കാൾ എല്ലാം അറിയാം എന്ന്. First... കഴിഞ്ഞാൽ ഇന്നലെ എന്തുണ്ടായി എന്നു ചോദിയ്ക്കാൻ നാലാളആ.

    • @Calm-Cute
      @Calm-Cute Před 3 lety +1

      അത് കേൾക്കാനൊരു ത്രില്ലാണെടോ.. അതാ അങ്ങനെ കേൾക്കാൻ ഒരുപാട് ആളുകൾ..😜.,..

    • @ziyafahi6799
      @ziyafahi6799 Před 3 lety +2

      @@parvathisudheesh9827 Best

    • @anainabaiju2698
      @anainabaiju2698 Před 3 lety +4

      @@parvathisudheesh9827 എനിക്കും hus ആണ് എല്ലാം പറഞ്ഞു തന്നത്. ഒരു മാസം ക്ഷമയോടെ എന്റെ പേടി മാറാൻ കാത്തിരുന്നു 😍

    • @kunjuvava342
      @kunjuvava342 Před 2 lety

      @@ziyafahi6799 ennittu vallathum undayarrunnoo😍😍

  • @shareefshareef5142
    @shareefshareef5142 Před 3 lety +12

    പാവം കുട്ടി നല്ല ജീവിതം പടച്ചവൻ കൊടുക്കട്ടെ

  • @safeer7166
    @safeer7166 Před 3 lety +55

    ഇത്രത്തോളം കേട്ടിട്ട് എനിക്ക് തോന്നിയത് അവളുടെ ഭർത്താവിനെയും കൂട്ടി ഒരു കൌൺസിൽ കൊടുത്തിട്ട് പിന്നെ രണ്ടു പേരെയും കൂട്ടി ഒരുമിച്ച് കൌൺസിൽ കൊടുത്താൽ പെർഫെക്റ്റ് ഓക്കേ,

    • @safeer7166
      @safeer7166 Před 3 lety +1

      @@Naksu71306 എന്നാപ്പിന്നെ കൊണ്ടോയി കുഴിച്ചു മൂടിയെക്ക് പിന്നല്ല

    • @sitharamk1062
      @sitharamk1062 Před 3 lety +1

      കൗൺസിലിംഗ് നടത്താം എന്ന് പറഞ്ഞാണ് എന്നെ വീണ്ടും കൊണ്ടുപോയത് പിന്നീടൊരിക്കലും ആക്കു യിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല

    • @safeer7166
      @safeer7166 Před 3 lety +1

      @@sitharamk1062 ഒരിക്കൽ മനസ് മടുത്താൽ ആ മടുപ്പ് എല്ലാ ആണുങ്ങളിലും അതുപോലെ എല്ലാ പെണ്ണുങ്ങളിലും കാണാതെ അവരെ അങ്ങ് ഡിവോഴ്സ് ചെയ്തേക്കണം, ആദ്യം വീട്ടിൽ കാരണം പറഞ്ഞേക്കണം,
      മനസ് മടുത്താൽ പിന്നെ ഓരോ നിമിഷവും ഓരോ മാസങ്ങളായി തോന്നും

    • @sitharamk1062
      @sitharamk1062 Před 3 lety +2

      @@safeer7166 ലഹരിക്ക് അടിമ ആണ് എന്നറിഞ്ഞിട്ടും അവന്റെ കൂടെ നിർബന്ധിച്ച് പറഞ്ഞയച്ച് വീട്ടുകാരെ ആണ് എനിക്ക് അവനെക്കാൾ ദേഷ്യം ഉള്ളത് എന്തൊക്കെ സംഭവിച്ചാലും എന്റെ വീട്ടിലേക്ക് ഞാൻ വരില്ല

    • @Naksu71306
      @Naksu71306 Před 3 lety +1

      @@safeer7166 uvva