സ്വന്തം ഭാര്യയെ പണം കൊടുത്ത് കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ഭർത്താവിനെ എന്ത്‌ ചെയ്യണം....

Sdílet
Vložit
  • čas přidán 1. 07. 2024
  • #healthroutes
    #malayalaminspirational
    #inspirationalvideo

Komentáře • 22

  • @sreejanair4809
    @sreejanair4809 Před měsícem +1

    Palarudeyum avasta enganoke thanneyanu vetyastha rethiyilanennumatram 😊 🙏

  • @jeesraj8072
    @jeesraj8072 Před měsícem +1

    ഇതുപോലെയുള്ള കാര്യങ്ങളെക്കുറിച്ച് പുറത്തുനിന്ന് കാണുന്നവർക്ക് വ്യക്തമായ ഒരു അഭിപ്രായം പറയാൻ പറ്റില്ല അത് അവരുടെ കൂടെ ജീവിക്കുന്ന വ്യക്തിക്ക് മാത്രമേ അറിയുകയുള്ളൂ ചിലരുടെ കൂടെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ല ഇത് അതുപോലുള്ള ഒരു സിറ്റുവേഷൻ അല്ല എന്ന് വിചാരിക്കുന്നു എന്തായാലും ഉചിതമായ ഒരു തീരുമാനമെടുക്കാൻ ആ വ്യക്തിക്ക് സാധിക്കട്ടെ

  • @augustinkodaickanal6821
    @augustinkodaickanal6821 Před měsícem

    All the best ❤ Happy day

  • @sreejanair4809
    @sreejanair4809 Před měsícem

    👍

  • @bijoysebastian6547
    @bijoysebastian6547 Před měsícem +1

    He is Psycho. Sadist . This is a very good message to all Parents and young ladies. Education First , Second Job and later marriage. 👍🙏🌹

  • @Shaheela-io9qv
    @Shaheela-io9qv Před měsícem +2

    എന്താ പറയാ ഇതൊക്കെ കേട്ടിട്ട് ഇങ്ങനെയും മനുഷ്യർ ഉണ്ടോ ലോകത്ത് ഇയാൾ ഒന്ന് കിടന്ന് പോയാൽ അപ്പോൾ ആണ് ഭാര്യന്റെ മക്കളുടേയും വില അറിയ അപ്പോൾ ഈ കുട്ടുകാർ ഒന്നും കൂടെ ഉണ്ടാവൂല

  • @gracyjoseph919
    @gracyjoseph919 Před měsícem

    Hi deep ❤

  • @sherlyseraphine7122
    @sherlyseraphine7122 Před měsícem

    Hai Deepa njanum thirakukayayirunnu

  • @sheelanair6753
    @sheelanair6753 Před měsícem +1

    Nalla dress. Peach aano

  • @user-sv2qe7oj7z
    @user-sv2qe7oj7z Před měsícem

    Ok❤😂ialso

  • @user-ps5vi6xq1q
    @user-ps5vi6xq1q Před měsícem +2

    ഇവനെയൊക്കെ എന്താ ചെയ്യേണ്ടെന്ന് എനിക്ക് പറയാൻ പറ്റണില്ല അത്രക്ക് ദേഷ്യം വരുന്നു. അവനെ പച്ചക്ക് വെട്ടി കളയണം അത്. ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയും ഭാര്യയെ വഞ്ചിക്കുന്ന ഭർത്താവും അല്ലെങ്കിൽ പരപുരുഷ സ്ര്തീബന്ധം ഒരിക്കലും നല്ലതല്ല അത് തെറ്റാണ് വഞ്ചനയാണ് ഞാൻ ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്നതും അതാണ് പരസ്പരം snehavum വിശ്വാസവും ഐക്യവും ഉണ്ടേൽ സംഗീതമീ ജീവിതം ഒരു മധുര സംഗീതമീ ജീവിതം

    • @user-ps5vi6xq1q
      @user-ps5vi6xq1q Před měsícem

      ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും കൂടപ്പിറപ്പായി കാണുന്നതും ഇഷ്ടപ്പെടുന്നതും അയെ ഒരു വ്യക്തി സ്ത്രീയാണ് . അവരെ ഒരിക്കലും ഒരു മോശമായകണ്ണിൽ കാണുകയോ പെരുമാറുകയോ ഇല്ല ഉണ്ടാവില്ല കാരണം അവരോടുള്ള എന്റെ സ്നേഹവും ബഹുമാനവുമാണ് മറ്റുള്ള സ്ത്രീകളോട് എനിക്ക് ഉള്ള ആദരവ്

    • @user-ps5vi6xq1q
      @user-ps5vi6xq1q Před měsícem

      Aa എന്റെ ചേച്ചി സഹോദരി കാരണം ആണ് ഞാൻ ജീവിതത്തിൽ ഒരുപാട് മാറിയത്. ഇപ്പോ പഴയ പോലെ എന്നോട് മിണ്ടുന്നില്ലേലും തിരിച്ചു കിട്ടും എനിക്ക് aa സ്നേഹം എന്ന് ഉറപ്പുണ്ട്. എന്റെ ചെറിയ കുരുത്തക്കേടുകൾ കൊണ്ടുള്ള ചെറിയ പിണക്കം മാത്രം. അത് എനിക്ക് തിരിച്ചുകിട്ടും aa സ്നേഹം. ഇത്രേം പറയാൻ കാരണം ഒരു സ്ത്രീ എന്താണെന്നുള്ള എന്റെ കാഴ്ചപ്പാടും ബഹുമാനവും ആണ്

    • @rachelpjose3730
      @rachelpjose3730 Před měsícem

      Credit card cancel ചെയ്തു കൂടെ??

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Před 27 dny

      God bless you

  • @shinimolm4
    @shinimolm4 Před 28 dny

    അതുവരെ ആ കുട്ടി ജീവിച്ചിരിക്കുമോ എന്താ ഉറപ്പ്