Hi Jemshitha.. Enik orupad eshtamanu ithayude videos... Oro videosum valare peaceful anu, epolelum down akumbo njn videos vann kanum... Jolide break time polum even metroyil pokumbo polum njn kanum, addicted ayi ithade day in my life videosnu..daily ethelum oru video kanum.. Neat and clean aya veedum, nalla greenish aya atmosphere um..Dhyvam ella ayurarogya soukhyangalum tharate..
Hi jamshi tha Ithante vidios kand kand ippol പണിയെടുക്കാൻ ഭയങ്കര ഇഷ്ട്ടമായി jhan munne കമൻ്റിൽ പറഞ്ഞിരുന്നു 2 പശുവുണ്ട് എന്ന് ഇപ്പൊൾ അതിനു പുറമെ ഉപ്പ ഒരു ചെറിയ തട്ടുകട start ചെയ്തിട്ടുണ്ട് അവിടെത്തേക്ക് നെയ്യപ്പം കൂടി ഉണ്ടക്കികൊടുക്കണം ഇപ്പൊൾ jhan freeyavumbol 2 maniyavum insha Allah കുറച്ചുകൂടെ സ്പീടക്കണം
Veg.biriyani from coimbatore and orotty...video venam...jamshiyude recipe follow cheythu njan jervithathil adyamayi beef biriyani undakki ippol 3times cheythu..adipoli taste aayirunnu..thanku so much for the recipe.❤
ഹായ് ജംഷി എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നിങ്ങളുടെ വീടും പരിസരവും എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും എനിക്ക് ടൈം കിട്ടിയില്ലെങ്കിൽ ഞാൻ സ്പീഡ് കൂട്ടി വെച്ചിട്ട് എങ്കിലും വീഡിയോ കമ്പ്ലീറ്റ് കാണും പിന്നെ നിങ്ങളുടെ ക്ലീനിങ്ങിലെ പല ടിപ്സും ഞാന് യൂസ് ചെയ്യാറുണ്ട്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ വീട്ടിൽ ചെയ്യാൻ ശ്രമിക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്.എല്ലാവിധ നന്മകളും നേരുന്നു...
Superb nice quick home work...I am same sisternepole thanne anu..house decorate cheidhum clean ayi vaikkanum very very interest anu istamanu...ellam cheidhu adhine nokkumbol I am very happy avum but keralathil every vacation only varum clean cheidhu UAE theerichupokum..so I am same like you...
ജംഷിക്കുട്ടി 🥰🥰🥰🥰ഞാൻ ഇന്നലെ തന്നെ ഈ റൈസ് ഉണ്ടാക്കി. പറയാൻ വാക്കുകൾ ഇല്ല mole അത്രയ്ക്ക് taste ആയിരുന്നു. Tomato എന്തിൽ ഇട്ടാലും മാറ്റി വെക്കുന്ന എന്റെ മകൻ പോലും ഇന്നലെ ഒന്നും ബാക്കി വെക്കാതെ നല്ല taste ഉണ്ടെന്ന് പറഞ്ഞു മുഴുവൻ കഴിച്ചു. Thanks❤️muthe❤❤❤❤ഈശ്വരൻ എല്ലാ നന്മകളും ജംഷിക്കും കുടുംബത്തിനും നൽകട്ടെ 🥰🥰🥰🥰🥰🥰
Ee Videoyil ningalk telegram fake accountilninnum comment vannittund athin arum replay kodukkaruthe👍 ath njhanalla fake anu
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇത്ത... കിച്ചണിലെ table sheet ചെറിയ വൈപ്പർ കൊണ്ട് press ചെയ്ത് wipe ചെയ്താൽ ആ bubbles poyi നല്ല neetayi കിടക്കും ❤🥰
Jamshithaane eshtamullavar evide koodikkoliii ❤❤❤❤❤❤❤❤❤❤❤
❤❤
❤❤
❤️❤️
🥰🥰
❤❤❤🥰🥰👍
ഇങ്ങളെ വീഡിയോ കാണുമ്പോ ഒരു വല്ലാത്ത energiyaaa..നല്ല powerfull voice aaanutto ithaaa❤
Thank u💝💝👍
നല്ല motivation തരുന്ന വീഡിയോ..Jamshi..Thank u❤
Hi jamshi, inshahAllah, അധികം താമസിയാതെ തന്നെ ഒരു good ന്യൂസ് ആയിട്ട് ജംഷി വ രുമെന്ന് എന്റെ മനസ്സ് പറയുന്നു, Allah ഞങ്ങളെ പ്രാർത്ഥന സ്വീകരിക്കണേ,
Mashaalla നിങ്ങളുടെ വിഡിയോ എന്റെ ഒരോ ദിവസത്തിലും ഒരു പാട് മാറ്റമുണ്ടാക്കി ഒരേ കാര്യങ്ങളും ചെയ്യുമ്പോൾ വളരേ വളരേ സന്തോഷം ഉണ്ട്
Ithaa wedding photos onn kanikkuooo❤❤❤❤❤❤❤
ജംഷീവീഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയത് ഉള്ളൂ അടിപൊളി ആകുന്നുണ്ട് 👍👍👍😍😍
Waiting aayirunnu. Mashaallah 👍🏻 video
Masha Allah Nice😍😍😍
Mashaalla superayittund
Hi Jemshitha.. Enik orupad eshtamanu ithayude videos... Oro videosum valare peaceful anu, epolelum down akumbo njn videos vann kanum... Jolide break time polum even metroyil pokumbo polum njn kanum, addicted ayi ithade day in my life videosnu..daily ethelum oru video kanum.. Neat and clean aya veedum, nalla greenish aya atmosphere um..Dhyvam ella ayurarogya soukhyangalum tharate..
എന്റെ ഇന്നത്തെ breakfast ജംഷിയുടെ chena masala കറിയും പത്തിരിയും ആണ്. Super ആയിരുന്നു 🥰🥰🥰
Mashaallah. adipoli adutha video kanan wait cheyunnu
Enik nalla ishataman ithante videos
Mashallah nalla motivation ❤❤
Hiiii,jamshitha,shelfl Ulla plants evidann vangiyadan
ജംഷി നല്ല useful ആയിട്ടുള്ള വീഡിയോ ആയിരുന്നു. Thanks.
നല്ല മോട്ടിവേഷൻ ❤
ഞാൻ പ്രദീശിച്ച വീഡിയോ 👍👍🥰🥰താങ്ക്സ്
Hi jamshi tha
Ithante vidios kand kand ippol പണിയെടുക്കാൻ ഭയങ്കര ഇഷ്ട്ടമായി jhan munne കമൻ്റിൽ പറഞ്ഞിരുന്നു 2 പശുവുണ്ട് എന്ന് ഇപ്പൊൾ അതിനു പുറമെ ഉപ്പ ഒരു ചെറിയ തട്ടുകട start ചെയ്തിട്ടുണ്ട് അവിടെത്തേക്ക് നെയ്യപ്പം കൂടി ഉണ്ടക്കികൊടുക്കണം ഇപ്പൊൾ jhan freeyavumbol 2 maniyavum insha Allah കുറച്ചുകൂടെ സ്പീടക്കണം
Mashaallah
Nannayitund
Cleaning video kanumbol vallatha
Oru santhosham thonnarundu.❤❤
Corect
Always superb video
U r the queen of cleaning and organizing
Easy lunch recipe 👌 will try
Sure 😊👍
Katta waiting ayirunnu
Eathu phone anu use cheyyane?nalla clarity indu?
Simple recepie ithaaa.. nalla motivational video.. ithaayude health ok aaayooo . Rafeekkayude back pain kuranjooo...
Asamuallikkum jamshy vedeo very helpful living room IL corner Ulla indore plant name endanu
Valare nalla video, moley ❤❤❤❤❤❤❤❤❤
Njanum engane aatto. Video kollam ❤❤❤❤❤
Good message👍🏻
Adipoli vidio itha
So happy to see ur videos thank you 🥰
Easy lunch recipe 👌❤️❤️❤️
Dining table cover onnu kanikku
Helo itha enik ningale vedios bayangara ishtamaanu
Vedio super dear ❤❤❤
Ma sha allah👍
Weiting ayirunnu ❤❤❤❤ super video jamshi❤❤❤❤❤❤❤❤❤
Veedinte floor il maat nte tail aano ittirikunne? Onnu floor alaam kanikumo?
Jamshi sleeves onlainil vangiyathano onnu parayooo
Useful വീഡിയോ
☺️👍👍
മാഷാഅല്ലഹാ nalloru vidoe 👍
Thank u👍❤
മാങ്ങാ എല്ലാവരുടെയും ഒരു വീക്നെസ് ആണ് 😍😍😍😍❤️❤️❤️❤️❤️❤️nice video ❤️😍😍❤️
Mangoyum saladum poliyanalloo♥️♥️♥️
Hai jamshi. Video kandu...like adichu ❤❤❤ soooper video.
Thank u❤👍
Nice video 😊
Mashah allah 👍😊
👌👌Jemshe💕💕
Jamshi blouse piece kond pant thaikumbol lining vekarundo?nizhaladiko?pls reply
Mashaallah 👍
Pukayadpp akathnn purathekk varunna eth bagathaan jamshii details kaanikkoo
Motivation 👌Nice vlog 👍👍
Thanks a lot💝💝
Itha wedding album and wedding day experience share cheyth oru video cheyyumo....plss😂💗😘
Masha allah
❤❤👍
അടിപൊളി. 👍😊
Hloo jamshita renovation munpulla home nta pic valom indo nkil before and after vdo cheyavoo ntoke matangal varuti enn ulla oru vdo
Jemshi itha nigal work okey kayinnal enthan cheyyaar please adutha videoyil cheyyanam
Like cheythu ini video kanate ❤
Ningale videos bayangara ishtanu
Hii ഇത്ത പെരുന്നാൾനു ഉണ്ണിയപ്പം ഉണ്ടാകേരുന്നില്ലേ അത് പഴം വെച്ച ചെയ്യണേൽ batter കട്ടി വേണോ? Loose ആയാൽ അപ്പം moshaavumo
❤❤❤Ithaaa
IngLe vedio kandal pani edukan oru energy kittarund🥰🥰
Adipoli👍🏻👍🏻👍🏻
So beautiful vlog. Take care 😊
Veg.biriyani from coimbatore and orotty...video venam...jamshiyude recipe follow cheythu njan jervithathil adyamayi beef biriyani undakki ippol 3times cheythu..adipoli taste aayirunnu..thanku so much for the recipe.❤
Ok welcome ❤❤👍
Clean house aanu...❤
Masha Allah .🥰🥰🥰Super👍
Useful vedeo👍🏻👍🏻👍🏻
Thank u💝👍
Rice etha use aakunnad parayano
Itha vidieo super ❤👍
Thank u💝👍
ഹായ് ജംഷി എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നിങ്ങളുടെ വീടും പരിസരവും എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും എനിക്ക് ടൈം കിട്ടിയില്ലെങ്കിൽ ഞാൻ സ്പീഡ് കൂട്ടി വെച്ചിട്ട് എങ്കിലും വീഡിയോ കമ്പ്ലീറ്റ് കാണും പിന്നെ നിങ്ങളുടെ ക്ലീനിങ്ങിലെ പല ടിപ്സും ഞാന് യൂസ് ചെയ്യാറുണ്ട്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ വീട്ടിൽ ചെയ്യാൻ ശ്രമിക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്.എല്ലാവിധ നന്മകളും നേരുന്നു...
Hlo💝💝💝🙏👍
Rice superaa..mango chilli powder athilum superrrr😂 ellaam sugaayallo alley .Alhamdulillah
❤..Maa sha Allaah
❤❤❤👍
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ❤❤❤❤ എല്ലാം കാര്യവും സത്യമായി പറയുന്നു.
Hi jamshi super video jamshiyude video kaanaan nall ishttama
Jamshitha....love you a lot❤from Thrissur..❤vayyayka oke mariyille? Sughamayille?
Super recipie
Thank u❤👍
നല്ല വീഡിയോ. Useful ആണ്
Innathe video valare upakarapradhamayi. Othiri ishtamayi keto.
Thank u👍👍
Superb nice quick home work...I am same sisternepole thanne anu..house decorate cheidhum clean ayi vaikkanum very very interest anu istamanu...ellam cheidhu adhine nokkumbol I am very happy avum but keralathil every vacation only varum clean cheidhu UAE theerichupokum..so I am same like you...
❤❤❤ur words😘😘
മാഷാ അള്ളാ എന്നും കാണുന്ന വീഡിയോ
Ittha super❤video
Superb jemshi
Jamshiyude videokk vendi kathirikkukayayirunnu❤
Very encouraging
Oru abhiprayom parayanilla ella vidieosum super katta waiting next vdeo
Masha Allah ❤❤❤❤❤
Super 👍👍👍
Allam Adipoli ❤
U r great🎉
Thank u❤👍
Ithante handsleeve rate parayoo
ജംഷിക്കുട്ടി 🥰🥰🥰🥰ഞാൻ ഇന്നലെ തന്നെ ഈ റൈസ് ഉണ്ടാക്കി. പറയാൻ വാക്കുകൾ ഇല്ല mole അത്രയ്ക്ക് taste ആയിരുന്നു. Tomato എന്തിൽ ഇട്ടാലും മാറ്റി വെക്കുന്ന എന്റെ മകൻ പോലും ഇന്നലെ ഒന്നും ബാക്കി വെക്കാതെ നല്ല taste ഉണ്ടെന്ന് പറഞ്ഞു മുഴുവൻ കഴിച്ചു. Thanks❤️muthe❤❤❤❤ഈശ്വരൻ എല്ലാ നന്മകളും ജംഷിക്കും കുടുംബത്തിനും നൽകട്ടെ 🥰🥰🥰🥰🥰🥰
Super😊
Usefull vedio aane jamshi 🥰🥰🥰reply thannillankilum vedio kaanum commentum idum dear
Soooper❤