Vallikkunnile pooram FullVideo/SandeepMathilakam|ChandniAkhil|PoppinsMedia പൂരവും പ്രണയവും ജീവിതവും

Sdílet
Vložit
  • čas přidán 26. 04. 2023
  • Vallikkunnile pooram Full Video|Sandeep Mathilakam|Chandni Akhil|Album Song|Poppins Media Hub|Pooram Song.
    ഓരോ പൂരത്തിനും പറയാൻ ഒരു കഥയുണ്ടാകും..ആവേശത്തിന്റെ, പ്രണയത്തിന്റെ, ജീവിതത്തിന്റെ..
    പൂരവും പ്രണയവും ജീവിതവും..ഇതാണ് മ്മടെ വള്ളിക്കുന്നിലെ പൂരം
    Story & Direction : Sandeep Kannan
    sandeep.kannan....
    DOP : Sanju Narayan
    sanju__narayan?...
    Lyrics : Rajeesh Devaragom
    rajeesh_devarag...
    Orchestration : Arun Prasad
    arun__prasad_ar...
    Vocals : Sudheesh Sasikumar
    sudheeshus842?i...
    Background Score, Sound Design, Mix : Nithin George , Golden Records Studio.
    nith_in_george?...
    Editing & DI : Arun Antony
    arun_antony.off...
    Assistant Director: Udhineesh
    udhineesh?igshi...
    Assistant DOP : Afnu , Ajin
    afnu_pulakkal_1...
    Title & Designs : Sajeesh Poshmark
    sajeesh_001?igs...
    Dubbing : Prasanth, Bell sounds, Irinjalakuda
    Make up Artist : Rishimon Unni
    Dubbing Artist : Bagio George
    bagiozzin?igshi...
    Marketing : Poppins media hub
    hubpoppinsmedia...
    Cast :
    Chandni Akhil
    chandni_akhil?i...
    Jay
    jay_smp?igshid=...
    Aavani Renjithameee
    aavani_rejith?i...
    Sincy
    sinushaja?igshi...
    Sandeep Kannan
    Athira
    ___silent__eyez...
    Aiswarya Sujith
    aiswarya_sujith...
    Akku
    ms_vawwal?igshi...
    Anas
    anas_abbaz_?igs...
    Dhanesh
    dhanuappus?igsh...
    Rajeesh
    you_are_withme?...
    Midhun
    midhun_born_to_...
    Amal
    amalamal9556?ig...
    Shikhil
    shikhil_m_s?igs...
    Kannan Romon
    kannanromonov?i...
    Dhilu Pranayam
    dhilupranayam?i...
    Gil Prakash
    gilprakasan?igs...
    Special thanks to :
    Murikkungal Sree Dharma Shaasthaa Kshethram and Pooram Committee.
    Puthanoly Desom Committee Members.
    Rajendran Kattaakkada, Padiyoor.
    Firoz Padiyoor.
    Jinu Adipparambil.
    Adipparambil Sree Rudhiramaala Bagavathi Temple and Family Members .
    Padiyoor Temple Committee.
    Kaikkulangara Vishnumaaya Temple, Puthanoly .
    And Our Lovely Neighbours Who Supported Us.
    Poppins Media Hub Facebook Page : / poppins-media-hub-1106...
    Poppins Media Hub Instagram : hubpoppinsmedia...
    This content is copyright to Poppins Media Hub. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For queries : 9995739654
    mediahubpoppins134@gmail.com
    Please subscribe this youtube channel.
    #pooram #thrissur #album #song
  • Zábava

Komentáře • 391

  • @sruthiranesh6542
    @sruthiranesh6542 Před 8 měsíci +28

    ഓരോ പൂരപ്പറമ്പിലും ഇത് പോലെ നിശ്ശബ്ദമായ പ്രണയങ്ങളും നോട്ടം കൊണ്ട് മാത്രം പ്രണയിച്ചവരും ചിരിച്ചും കളിച്ചും പ്രണയിച്ചവരും ഒരു ഓർമ്മയായി പോകുന്ന പൂരപ്പറമ്പും.

  • @susmisarath5114
    @susmisarath5114 Před 8 měsíci +133

    ഒരു പൂരപ്പറമ്പിൽ നിന്നും തുടങ്ങിയ പ്രണയം 7 വർഷത്തിൽ എത്തിനിൽക്കുമ്പോൾ ഞാനും എന്റെ ഭർത്താവും ഒത്തിരി സന്തോഷത്തിലാണ് ❤❤

  • @krishnendhuambadi7839
    @krishnendhuambadi7839 Před 7 měsíci +37

    ഇൻസ്റ്റയിൽ സ്റ്റാറ്റസ് കണ്ട് വന്നതാ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി 😍🥰💖

  • @user-mf1rz9zr1i
    @user-mf1rz9zr1i Před 3 měsíci +13

    ഇൻസ്റ്റയിൽ സ്റ്റാറ്റസ് കണ്ട് വന്നതാ അടിപൊളി അയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി❤️

  • @tonithinraj
    @tonithinraj Před rokem +6

    ചെറിയ പൂരത്തിനടയിലെ വലിയ ഒരു ആശയം .... അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടാതെ പ്രേക്ഷകന്റെ മനസിലേക്കു പൂരവും പൂരപ്പറമ്പും അതിലുപരിയായി ഒരു പ്രണയവും നൽകിയ വള്ളിക്കുന്നില്ലെ പൂരത്തിന്റെ ഏല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ 🤗🤗🤗🤗❤️

  • @geethus4389
    @geethus4389 Před 7 měsíci +37

    Insta കണ്ടിട്ട് വന്നവരുണ്ടോ ❤

  • @abhishek-lb4wo
    @abhishek-lb4wo Před rokem +9

    ന്താ പറയാ ഒരു രക്ഷയും ഇല്ല. പാട്ട് അങ്ങട് മനസ്സിൽ തട്ടി. ജീവിതത്തിൽ സാധിക്കാൻ പറ്റിയിലാക്കി ന്താ. വെറും 10 മിനിറ്റിൽ ജീവിതത്തെ കാണിച്ചു തന്നു. നമ്മൾ വിചാരിച്ചത് കിട്ടിയിലാക്കി നമ്മളെ സ്നേഹിക്കുന്നവരുടേ കണ്ണിൽ ഒന്നു നോക്കിയ മതി നമ്മുടെ ജീവിതം ആ കണ്ണിൽ കണ്ണും. പാട്ടിലെ വരിയും അതെ പോലെ തന്നെ അല്ലെ. കണ്ടു കൊതിച്ചതല്ലെ ഉള്ളിൽ വെളി വെട്ടം തെളിച്ചതല്ലെ കണ്ണേ കരഞ്ഞിടല്ലെ എനിക്ക് എലാം ഇന്ന് അന്യായലെ. അത് തന്നെ. മിനുന്നത് എലാം പൊന്നാലാ...... ❤️

  • @anjithaas428
    @anjithaas428 Před rokem +9

    നന്നായി ഒരുചെറിയ സങ്കടവും തോന്നി മറ്റേപെണ്ണിനെ കേട്ടുമോന്നൊക്കെ ലാസ്റ്റ് പൊളിച്ചു ❤❤❤നല്ല പാട്ട് എല്ലാവരും നന്നായി അഭിനയിച്ചു ചുവന്ന ഷർട്ടിട്ടചേട്ടനും വിഷമമായിക്കാനും ആ പെണ്ണ് പോയപ്പോ ☹️കൊള്ളാം നല്ല വർക്ക്‌ ബെസ്റ്റ് ഓഫ് ലക്ക് ✌🏻

  • @manojtheertha5141
    @manojtheertha5141 Před 7 měsíci +8

    ഓർക്കുമ്പോൾ കണ്ണുനനയിക്കുന്ന ഒരുപാട് ഒരുപാട് നല്ല നല്ല ഓർമ്മകൾ ☺️☺️☺️

  • @neethusugu1801
    @neethusugu1801 Před 9 měsíci +9

    മനസ്സിൽ ഒരു മഴ പെയ്തു തണുത്ത ഫീൽ ♥️♥️♥️♥️🥰🥰

  • @VismithaChakkara
    @VismithaChakkara Před rokem +5

    Location murikkungal pooram 🔥🔥🔥

  • @chandniakhil6933
    @chandniakhil6933 Před rokem +5

    1 വർഷം ആയുള്ള ഞങ്ങളുടെ സ്വപ്നം ആണ് വള്ളിക്കുന്നിലെ പൂരം.. കൂടെ കട്ടക്ക് എന്ത് ഹെല്പ് ചെയ്തും നിന്ന എല്ലാവർക്കും ഞങ്ങൾ ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു. ഇ വർക്ക് success ആയി ഇറക്കാൻ നിങ്ങൾ കൂടെ ഇല്ലെങ്കിൽ സാധിക്കില്ലായിരുന്ന്..
    സന്ദീപ് കണ്ണൻ എന്ന ഡയറക്ടർ ടെ ഒരുപാട് hardwork e workinu പിന്നിൽ ഉണ്ട്.. കൂടെ Support ആയി നിന്ന ഞങ്ങളുടെ murikkungal ക്ഷേത്ര പൂരാഘോഷ കമ്മിറ്റിക്കും ഞങ്ങൾടെ നാട്ടുകാർക്കും ഒരുപാട് ഒരുപാട് thanks 🥰🙏🙏
    എല്ലാവർക്കും ഇഷ്ടം ആകും വള്ളിക്കുന്നിലെ പൂരം ഏറ്റെടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.❤️❤️

  • @user-mb2ut5iw8b
    @user-mb2ut5iw8b Před 7 měsíci +11

    ഒരു നാട്ടിൻപുറം പറയുന്ന പ്രണയ കഥ പോലെ. എന്റെ ഇഷ്ടം തുടങ്ങിയത് പൂരപറമ്പ് ഒന്നും അല്ല എന്നാലും ഈ ആൽബം കണ്ടപ്പോൾ കല്യാണശേഷം ഒരു പാട്ട് എഴുതി ഷൂട്ട്‌ ചെയ്യാൻ ഉള്ള സ്കോപ്പ് ഒക്കെ ഉണ്ട്.
    ഞാൻ ചെയുന്ന എന്റെ ജോലി കിടയിൽ നിന്ന് തന്നെ ഒരു ബസ്സ്‌ കണ്ടക്ടർ ഒരു ടിക്കറ്റ് ചീന്തി കൊടുത്തതാ 😂🥰. 🥰😍😍

  • @sudheeshsasikumar2403
    @sudheeshsasikumar2403 Před rokem +3

    ❤❤❤❤❤❤❤ congradulation team..
    And thank u for the chance 😘

  • @Kallumala
    @Kallumala Před rokem +3

    നൈസ് സോങ്, ലിറിക്‌സ് വിശ്വൽസ് സന്ദീപ് മോനേ 👌

  • @renjushaji879
    @renjushaji879 Před 2 měsíci +8

    Njan share chatil kandu vannatha

  • @ahu_amma01
    @ahu_amma01 Před 7 měsíci +11

    ഇത് പോലെ ഒരു പൂരപറബിൽ വച്ചാണ് ഞാനും എന്റെ ഏട്ടനും ആദ്യമായി കാണുന്നത് ❤❤❤

  • @SKAUDIOSVIDEOS
    @SKAUDIOSVIDEOS Před rokem +3

    നല്ലാ സ്റ്റോറി👍

  • @ArunChandran-eu4xf
    @ArunChandran-eu4xf Před rokem +4

    Addipolli supper ❤❤❤

  • @neenuseby2057
    @neenuseby2057 Před rokem +4

    Super team work👍

  • @muhammadjavad9646
    @muhammadjavad9646 Před rokem +3

    നന്നായിട്ടുണ്ട്👍❤️

  • @RemiyaManojManoj-wg4vh
    @RemiyaManojManoj-wg4vh Před rokem +4

    Nice work.Super song.

  • @binshaskiron2726
    @binshaskiron2726 Před rokem +3

    Sandeepettaaa.. Oru rakshayum illa poli 🤗 parayan vakkugal kittunnilla athrem manoharam, enikku enthokkeyoo vallathe feel aayii ee video kandappo,enthayalum iniyum orupad uyaragalil ethatte 🙏 ❤️❤️❤️❤️❤️

  • @madmaddyvlogs5788
    @madmaddyvlogs5788 Před rokem +4

    Wow... Superb😍Rajeesh atan pwolichu🤩

  • @GopikadAnand-js3wq
    @GopikadAnand-js3wq Před rokem +3

    Polichu❤️

  • @wayanad4190
    @wayanad4190 Před měsícem +1

    ചിലപ്പോൾ നമ്മൾ ആഗ്രഹിച്ചത് നമ്മുക്ക് കിട്ടി എന്ന് വരില്ല, ആ സമയം ദൈവ ത്തിന്റെ ട്വിസ്റ്റ്‌, നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ തേടിവരും ❤️❤️❤️❤️❤️❤️❤️❤️

  • @malujeena6573
    @malujeena6573 Před rokem +5

    വളരെനല്ല ആശയം , നല്ല വരികൾ മികച്ച ആലാപനം , നല്ല അഭിനേതാക്കൾ , ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰👌🏻👌🏻👌🏻👍🏻👍🏻👍🏻🤝🤝🤝💖💝💝💝💝💞💞💞💕💕💕💕♥️♥️♥️♥️♥️

  • @noranoruuu4854
    @noranoruuu4854 Před rokem +5

    Veendum veendum Kettirikkan thonnunna song 🥳🥰

  • @sowparnikasoman101
    @sowparnikasoman101 Před rokem +3

    Sandeep chetta polichu❣️😽

  • @nibinrithuproductionslive

    Sandeep aliyaa🫂 superbb✨all the best crew 🎉

  • @fathimashirin1166
    @fathimashirin1166 Před rokem +3

    Interesting.......waiting for 2nd part......@Athira Anil....💞

  • @kidukaachiammoos3414
    @kidukaachiammoos3414 Před rokem +3

    👏👏👏👏👏❤️❤️❤️👍superbbbbbbbb 👍👍👍🥳🥳🎊🎊🎊🥳

  • @Aiswaryasujith840
    @Aiswaryasujith840 Před rokem +3

    🎉🎉🎉🎉❤️❤️❤️❤️

  • @ginuks3085
    @ginuks3085 Před rokem +3

    🎉🎉🎉🎉🎉🎉🎉

  • @sreelakshmi2044
    @sreelakshmi2044 Před rokem +3

    Supper story.....❣❣❣❣🔥🔥🔥🔥 kannachettaaa❣🥰👌

  • @Srujan2024
    @Srujan2024 Před rokem +3

    Adiooly ❤👍

  • @Girish749
    @Girish749 Před rokem +2

    വളരെ മനോഹരമായിട്ടുണ്ട് Super teem😊❤😅

  • @vipinmarpadi7735
    @vipinmarpadi7735 Před rokem +3

    ❤സൂപ്പർ...

  • @sangeethabaijith4209
    @sangeethabaijith4209 Před rokem +3

    Ellavarum super 🥰🥰❣️❣️

  • @katturumbmusichub5035
    @katturumbmusichub5035 Před rokem +2

    Waiting

  • @vijinvijin43
    @vijinvijin43 Před rokem +2

    Nice ayittundallo full vibe. Sandeep A 10 ❤

  • @abhijithvava2962
    @abhijithvava2962 Před rokem +3

    Nannayittundu.. ... Song polichu... Oro characters um polichu.. Keep going.. ❤❤❤

  • @kavitha5296
    @kavitha5296 Před rokem +3

    Adipole song and video enikk othri isttan pettu ♥️💕💕💕♥️

  • @lighthousemedia3406
    @lighthousemedia3406 Před rokem +3

    ഒരു അടിപൊളി പൂരം ❤️
    Story ❤️
    Direction ❤️
    Music ❤️
    അടുത്ത പൂരത്തിനു waiting ❤️
    മനസ്സുനിറഞ്ഞു എല്ലാം കൊണ്ടും....❤️

  • @thachu9582
    @thachu9582 Před rokem +3

    Nice❤❤

  • @Sanju-ot2fb
    @Sanju-ot2fb Před rokem +4

    ❤❤❤❤❤❤❤❤❤

  • @drishyachinnu2156
    @drishyachinnu2156 Před rokem +3

    Kannettooiii..... 🥰
    Oru rakshem illa adi poli...... 😍🤩🥳

  • @Black_TFS
    @Black_TFS Před 5 měsíci +7

    ഞാനും എന്റെ പ്രിയപ്പെട്ടവനും ആദ്യമായി കണ്ടതും മിണ്ടിയതും ഉത്സവപറമ്പിൽ വച്ചാണ്. നേരിട്ട് കാണുന്നത് ആദ്യം ആയിട്ട് ആണെങ്കിലും വർഷങ്ങൾക്കു മുന്നേ എന്റെ മനസ്സിൽ കയറികൂടിയവൻ ആണ്. അവന്റെ മനസ്സിൽ എന്താണെന്ന് ഇന്നും എനിക്കറിയില്ല🙂.

  • @snehak.s1940
    @snehak.s1940 Před rokem +3

    Poliii chettaaa

  • @reshmasumesh8723
    @reshmasumesh8723 Před rokem +2

    Aavani super

  • @akhilpaul705
    @akhilpaul705 Před rokem +2

    Nice song
    Super direction
    Good luck

  • @VismithaChakkara
    @VismithaChakkara Před rokem +3

    🔥🔥

  • @hellboygaming123
    @hellboygaming123 Před rokem +4

    ❤️⚡

  • @meeramukundan217
    @meeramukundan217 Před rokem +2

    ❤️superr💕

  • @rgvanizham..3788
    @rgvanizham..3788 Před rokem +4

    കുറേ നാളുകളുടെ ശേഷം ഞങ്ങളുടെ കുടുംബത്തിനെ വള്ളികുന്നിലെ പൂരം ഇറങ്ങിയിരിക്കുന്നു നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണം....🎉🎉🎉🎉🎉🎉🎉🎉🎉❤️

  • @charukallu
    @charukallu Před rokem +3

    ഒരുപാട് കാത്തിരുന്ന വീഡിയോ Super super super Sandeep Etta polichu 🥰🥰🥰🥰🥰🥰🥰🥰 🤝🤝🤝🤝🤗🤗🤗👏👏👏👏👏👏👏👏👏

  • @anahapradeep-zb1xi
    @anahapradeep-zb1xi Před rokem +3

    അടിപൊളി ❤ ഒത്തിരി ഇഷ്ടമായി👌❤️❤️🥰🥰

  • @aryaca5807
    @aryaca5807 Před rokem +2

    Super👌

  • @reshmanikhil8766
    @reshmanikhil8766 Před rokem +4

    Athira kuttii super ❤

  • @musicle9101
    @musicle9101 Před rokem +4

    rajeesh anna pollichu

  • @aprnaakku8916
    @aprnaakku8916 Před rokem +3

    Nice ❤️❤️

  • @sudhisagar7496
    @sudhisagar7496 Před rokem +4

    Nyc wrk🎉

  • @janvim3523
    @janvim3523 Před rokem +3

    Nyz❤️😍wishing all the bezt and success 💝keep Going

  • @aswathkp2479
    @aswathkp2479 Před rokem +3

    Ellavarum adipoli ayitund... Prathyekichu aa kochu kutti...👏👏👏👏All the best your teams...🥰🥰🥰🥰🥰

  • @sivanisivan6596
    @sivanisivan6596 Před rokem +3

    Oru adipoly pooram... Ellaavarum nannaayittind😍Athira chechi♥️😌

  • @kuttypattalam4164
    @kuttypattalam4164 Před rokem +3

    വളരെ നന്നായിട്ടുണ്ട്. നല്ല പാട്ട്. ഇനിയും ഉയർച്ചകളിലേക്കെത്തട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤❤❤

  • @NidhinSkpm
    @NidhinSkpm Před rokem +3

    Aha adipoli ellarum polichu kannettaa 👌👌🫰💞

  • @RamyaK.R
    @RamyaK.R Před 5 měsíci +6

    സൂപ്പർ പൂരത്തിൽ പ്രണയങ്ങൾ❤❤❤❤

  • @aiswaryasuresh4893
    @aiswaryasuresh4893 Před rokem +4

    ❤❤❤❤

  • @r_vrindha
    @r_vrindha Před rokem +3

    ❤️❤️🥰🥰

  • @dhaneshdhanesh7111
    @dhaneshdhanesh7111 Před rokem +2

    Kiduuuuu❤❤❤❤

  • @ArathiArathi-ez7jg
    @ArathiArathi-ez7jg Před rokem +2

    🎉🎉🎉

  • @rosemianil9876
    @rosemianil9876 Před rokem +3

    കിടു

  • @arunimavibin5862
    @arunimavibin5862 Před rokem +2

    Mamoose❤❤❤

  • @sharminchacko
    @sharminchacko Před rokem +3

    Super

  • @Neon.Productions
    @Neon.Productions Před rokem +3

    ❤❤❤❤🎉

  • @afnu7236
    @afnu7236 Před rokem +3

    Sandeeep kannan 😍😍😍😘😘😘

  • @Srujan2024
    @Srujan2024 Před rokem +4

    കാക്കത്തിയെ കണ്ടപ്പോൾ ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല...... But u did the prime role in the album....... And this is entirely a visual treat to everyone who loves pooram 👍👍👍👍 ആ ഫീൽ കിട്ടി❤❤❤ അത് നിങ്ങളുടെ entire ടീമിന്റെ വിജയം 👍❤🙏🏻🙏🏻🙏🏻

  • @niroshaammu
    @niroshaammu Před rokem +3

    എനിക്കി ഒരുപാട് ഇഷ്ടപ്പെട്ടു

  • @kripamol7674
    @kripamol7674 Před rokem +5

    Njgde Murikkingal pooram 🔥❤️njnum athil😅

  • @sanithasanu2056
    @sanithasanu2056 Před rokem +3

    Super 🥰🥰

  • @bilharaju3323
    @bilharaju3323 Před rokem +4

    ❤️❤️athira chechisee 😘😘

  • @akhils4592
    @akhils4592 Před rokem +2

    💙💙💙💙💙💙song👌👌👌👌

  • @abhijithoctopus5615
    @abhijithoctopus5615 Před rokem +3

    ❤❤

  • @anaghagokul1307
    @anaghagokul1307 Před rokem +3

    Nice...... Especially direction kidu❤️😘

  • @angrybaby2241
    @angrybaby2241 Před rokem +3

    Sandeep ettan 🔥🔥🔥🔥🔥🔥🔥🔥

  • @abhilashrakhi9942
    @abhilashrakhi9942 Před rokem +5

    സന്ദീപ് ബ്രോ 🥰❤️👌

  • @VijaysareeVijayasreehari-mx8tg

    🥰🥰

  • @seethakutty6935
    @seethakutty6935 Před rokem +3

    Superb ❤

  • @anithaani1274
    @anithaani1274 Před rokem +2

    ❤super story🎉

  • @parvathiparuz6543
    @parvathiparuz6543 Před rokem +3

    Super💖

  • @santhoshn7702
    @santhoshn7702 Před rokem +2

    എന്ത് രസമാ ഈ ആൽബം. എനിക്ക് ഭയങ്കര ഇഷ്ടം ആയി. ഒരുപാട് ഇഷ്ടം. ഇനിയും ഇങ്ങനെ ഉള്ള ആൽബങ്ങൾ കാത്തിരിക്കുന്നു ❤️❤️❤️

  • @reshmajayamohan848
    @reshmajayamohan848 Před rokem +3

    ❤️

  • @shyamprakash675
    @shyamprakash675 Před rokem +2

    Wow super

  • @sharathdemonemundot2394
    @sharathdemonemundot2394 Před rokem +3

    Best of luck❤

  • @thushararajeev2459
    @thushararajeev2459 Před rokem +2

    ഒരു പാട്ടിലൂടെ ഒരു കഥ പറഞ്ഞു ഞങ്ങളുടെ നാട്ടിലെ പൂരവും ഇഷ്ട്ടമായി

  • @Arathysojiofficial
    @Arathysojiofficial Před rokem +3

    നല്ല കഥ നല്ല പ്രകടനം ... ❤️❤️

  • @Mrithumanthra-fx6tg
    @Mrithumanthra-fx6tg Před 6 měsíci +5

    ഇതാണ് മക്കളെ വേലി ചാടിയ പശുവിന്റെ കുട്ടി മതിലും ചാടും എന്ന് 😊😊😊😊 എന്തായാലും കലക്കി

  • @vidhiyashanmugan4681
    @vidhiyashanmugan4681 Před 9 měsíci +3

    ഓരോ പുരത്തിനുo പറയാൻ ഉണ്ടാവും ഇതുപോലെ കുഞ്ഞു, കുഞ്ഞു കഥകൾ. 🔥❤️

  • @user-mt2fr4sk5y
    @user-mt2fr4sk5y Před rokem +2

    സൂപ്പർ