Valanthaalam 4K | Manjalaranjorukaavu | Vidhyasankar | Shaiju Avaran | Kannan Mangalath | Jaineesh

Sdílet
Vložit
  • čas přidán 28. 08. 2024
  • Hudba

Komentáře • 1,3K

  • @user-qp6ik8fw1s
    @user-qp6ik8fw1s Před 7 měsíci +12

    വളരെ വളരെ മനോഹരമായ പാട്ട്, ഒറ്റ ഇരുപ്പിന് പല പ്രാവശ്യം കേട്ടു. കുട്ടികാലത്തെ നല്ല നല്ല ഒരുപാട് ഓർമകളിലേക്ക് കൊണ്ട് പോയി, ഛെ വലിയ കുട്ടി ആകേണ്ടായിരുന്നു.... ഇനി എന്ന് ഒരു മടങ്ങി പോക്ക് ഉണ്ടാവും

  • @shanthilalitha4057
    @shanthilalitha4057 Před rokem +19

    🙏🏻 കാവിലെ അമ്മേ ശരണം.നാളെകാവിൽ മുടിയാടുന്നനേരം.....വലന്താളം.. കേരള നെഞ്ചില് നീ ഒന്ന് ആട്... മനോഹരമായ ദൃശ്യാവിരുന്ന് ... മ്യൂസിക് സുന്ദരം ആണ് കേട്ടാലും മതിവരാത്ത ഗാനാലാപനം.. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻 👌💐❤️👍🌹🙏🏻

  • @sangeethks8921
    @sangeethks8921 Před rokem +30

    ഷൈജു ചേട്ടാ.... കണ്ണൻ ചേട്ടാ..... ഇനിയും ഇതുപോലെ മധുര ഗാനങ്ങൾക്കായി ഞങ്ങൾ കാതോർക്കുന്നു...... 😍😍😍😍😍😍

  • @bisaprince34
    @bisaprince34 Před rokem +16

    എന്താ പറയാ.. കഴിയണ്ടായിരുന്നെന്നു തോന്നി.. അത്രക്കും ഇഷ്ടായി 🔥🔥🔥👍

  • @dipindipidipi1322
    @dipindipidipi1322 Před rokem +5

    എന്താ പറയാ. ഒരു രക്ഷയും ഇല്ല. എല്ലാം സൂപ്പർ 🤝🤝👏👏

  • @rameshvc2605
    @rameshvc2605 Před rokem +9

    നല്ല വരികൾ. ഇമ്പമാർന്ന സംഗീതം, ഗംഭീര മേക്കിംഗ്, തകർപ്പൻ പെർഫോമൻസ്. എല്ലാം ഒത്തിണങ്ങിയ അസുലഭ സുന്ദര ആൽബം .വലന്താളം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും തീർച്ച. അണിയറ പ്രവർത്തകർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

  • @adhinkaleshsruthygeethammo3320

    Congratulation all അടിപൊളി

  • @ranjithkannan7477
    @ranjithkannan7477 Před rokem +27

    രണ്ട് വർഷമായി ഈ പാട്ടിന് വേണ്ടി കാത്തിരുന്നു. അവസാനം ഭഗവാൻ്റെ അനുഗ്രഹത്താൽ ഈ പാട്ട് വീണ്ടും കേൾക്കുവാനുള്ള ഭാഗ്യമുണ്ടായി. Special thanks and all the very best to the entire crew members of this song, especially Jaineesh bro, Kannan bro, Shaiju bro and my dear Prasanth bro.

  • @v.amedia4082
    @v.amedia4082 Před rokem +7

    ചില സന്തോഷങ്ങൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരിക്കും പാട്ടുകാരുടെ കൂട്ടുകെട്ട് മികച്ച പാട്ടിനൊപ്പം ചങ്ങാതിമാരും നല്ല എഴുത്തിനും നല്ല സംഗീതത്തിനും നല്ല ചങ്ങാത്തത്തിനും വിലകൽപ്പിക്കുന്ന ചങ്ങാതിമാരോടൊപ്പം ചേർന്നതിൽ ഏറെ സന്തോഷം

  • @sabinbacker
    @sabinbacker Před rokem +5

    നന്നായിട്ടുണ്ട്...💕 ആദ്യം കറുത്ത നിറം പിന്‍ഭാഗമായി വരുന്നിടത്ത് കാണിക്കുന്ന രണ്ട് വരി എഴുത്തിൽ രണ്ടാമത്തെ വാക്കിൽ ഒരു ചെറിയ പിശകുണ്ട് എന്ന് തോന്നുന്നു... ഉണ്ടെങ്കിൽ തിരുത്തിയാൽ നന്നായിരിക്കും...🥰💕🥰

    • @vidhyasankarps3439
      @vidhyasankarps3439 Před rokem +3

      തെറ്റ് പട്ടിയിട്ടുണ്ട്.. മലയാളം ഫോണ്ട് കോപ്പി യിൽ വന്ന മിസ്സിംഗ്‌ ആണ്. പിന്നീട് അത് ശ്രെദ്ധയിൽ വന്നില്ല ക്ഷമിക്കണം 🙏🏻🙏🏻🙏🏻.

    • @sabinbacker
      @sabinbacker Před rokem +4

      🥰♥️🥰 വലിയ പ്രശ്നം ഒന്നുമല്ല. എങ്കിലും ചെറിയ, ചെറിയ തെറ്റുകൾ വരണം. എങ്കിലല്ലേ ഇനി മുതൽ ശ്രദ്ധിച്ച് തെറ്റുകൾ തിരുത്താൻ കഴിയുകയുള്ളൂ... ഏതായിരുന്നാലും ഒരുപാട് സ്നേഹം...💕 ഞങ്ങടെ കട്ടക്ക് ഫുൾ സപ്പോർട്ട്...♥️💕♥️

  • @isabelmalayalam2759
    @isabelmalayalam2759 Před rokem +2

    Adipowli super .nalla story nalla varikal allam adipowli 🤝💞

  • @aswathyachu7443
    @aswathyachu7443 Před rokem +4

    Valamthaalam orupadishttayi 😍😍😍😍😍😍😍😍👏👏👏👏👏👏👏iniyum nalla nalla pattukalkkaayi kaathirikkum

  • @rajumonrajumon7304
    @rajumonrajumon7304 Před rokem +14

    വലന്താളം കണ്ടു ഒരുപാടിഷ്ടമായി മനോഹരമായ ഗാനം മികച്ച അവതരണം മികച്ച അഭിനയം മിനിറ്റുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടി വിദ്യാശങ്കർ 👌🏽🔥

  • @arunchittattinkara2493
    @arunchittattinkara2493 Před rokem +4

    കാത്തിരിപ്പു വെറുതെയായില്ല.... ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ
    മനോഹരമായ വരികൾക്ക് ഷൈജു ഏട്ടന്റെ ശബ്ദ മാധുര്യവും കൂടി ചേർന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു.
    കരിങ്കാളിയുടെ വിജയം പോലെ വലന്താളവും വിജയിക്കട്ടെ. അണിയറയിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @lookinginnocent4763
    @lookinginnocent4763 Před rokem +1

    Adi poli 🤗🤗💥💥

  • @alfonsababy6432
    @alfonsababy6432 Před rokem +3

    Adipoli no words kalalaki vidhyas frame oke super

  • @gamingwithcharlz7388
    @gamingwithcharlz7388 Před rokem +63

    കരിങ്കാളിക്ക് ശേഷം ഞങ്ങളുടെ നാട്ടുകാരൻ ഷൈജു അവറാൻ ടീമിന്റെ മികച്ച സൃഷ്ടി 👍🏽❤❤

  • @manikandankc5058
    @manikandankc5058 Před rokem +4

    ഷൈജു ചേട്ടോ കാലം അവസാനം നിങ്ങളുടെ വിജയ ദിവസത്തിനു അവസരം തന്നിരിക്കുന്നു. ഇതായിരിക്കാം നിങ്ങൾക്കു കിട്ടിയ ഏറ്റവും നല്ല മുഹൂർത്തം. ❤️❤️❤️. കേട്ടത് എല്ലാം മധുരമായിരുന്നു, ഇനി കേൾക്കാനിരിക്കുന്നത് അതിമധുരമായിരിക്കട്ടെ 😍

  • @lootboxhennasallinone
    @lootboxhennasallinone Před rokem +5

    Adipoli 💯 1 M adikatte✨️

  • @subeerka
    @subeerka Před rokem +10

    വലന്താളം കണ്ണിനും കാതിനും പെൻ വിരുന്നാണേ....
    വലന്താളം കൊണ്ടത്' ചങ്ക് കൊടുത്തോർക്കാണേ.....
    ടീമേ....... അതി മനോഹരം !

  • @jojudevassy796
    @jojudevassy796 Před rokem +3

    വളരെ നന്നായിട്ടുണ്ട്...ആലാപനത്തിനൊത്തുള്ള അഭിനയവും ചിത്രീകരണവും...എല്ലാം കൊണ്ടും കാതിനും കണ്ണിനും മനസ്സിനും നല്ലൊരു വിരുന്നു സമ്മാനിച്ച ടീമിന് വലിയൊരു പൂച്ചെണ്ട്...നല്ലൊരു പ്രണയ കാവ്യം ഹൃദയസ്പർശിയായ നാടൻ പാട്ടിലൂടെ...മനോഹരം...❤

  • @vibinmb5942
    @vibinmb5942 Před rokem +1

    Superr🥰❤❤❤🥰🔥

  • @Priya-tu5gt
    @Priya-tu5gt Před rokem +21

    നാടൻ പാട്ടുകളും ഗ്രാമീണതയും ഇഷ്ട്ടപെടുന്നവർക്ക് മനോഹരമായ ദൃശ്യ ഭംഗി നൽകുന്ന നല്ല പാട്ട് 💞💞💞💞💞💞💞💞💞💞💞

  • @vmsudhan1083
    @vmsudhan1083 Před rokem +4

    നന്നായിട്ടുണ്ട് ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യക അഭിനന്ദനങ്ങൾ ഇനിയും തുടർന്ന് ഉണ്ടാവട്ടെ നിങ്ങളുടെ സൃഷ്ടികൾ 👍🏻 ഇതിലെ പ്രേമം എന്നത് പല വരും എടുത്ത് ചെയ്യുന്നതിനാൽ ഒരു ആവർത്തനം ഫിൽ ഉണ്ട്

  • @user-tl3qi7ke7k
    @user-tl3qi7ke7k Před rokem +4

    സൂപ്പർ എൻഡിങ് അടിപൊളി അനുപല്ലവിക്കൊത്ത വീഡിയോ ഇഷ്ടം ആയി..... ❤️❤️❤️

  • @sugishadeepusugishadeepu1163

    Superrr song
    Iniyum karingali, valanthalam polulla videos pratheekshikunnu🥰🥰🙏🏻🙏🏻

  • @joshybalan6727
    @joshybalan6727 Před rokem +1

    Super 💞💞 Vishnu Thanks 🙏🙏
    All the best ❤️❤️

  • @jomysanthilal7157
    @jomysanthilal7157 Před rokem +3

    ആദ്യം ആയി ഈ പാട്ട് കേട്ടത് ഇന്നലെ... അതും ഷൈജു ചേട്ടൻ പാടിത് ലൈവ് ആയി കേട്ട് 🔥🔥🔥അപ്പൊ തന്നെ ആ പാട്ടിൽ അഡിക്ട് ആയി പോയി 🥰great wrk ❤❤❤ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 Před rokem +5

    വലിയൊരു ടീം വർക്കിൻ്റെ പാട്ടാണ്... വലന്താളം...എല്ലാം കൊണ്ടും ഒരു വിസ്മയപ്പൂരമാണ്...നമ്മുടെ ഈ പാട്ട്....🥰🥰🥰🔥🔥🔥💝💝💝💝❤️❤️❤️❤️❤️❤️

  • @reeshmaprakasan3633
    @reeshmaprakasan3633 Před rokem +1

    nice.. be the next success.. 👍🥳🥳

  • @krishnendhukichu6677
    @krishnendhukichu6677 Před rokem +2

    No words to say ....
    Congrts ol

  • @sarathchandra2323
    @sarathchandra2323 Před rokem +2

    adipoli😍

  • @user-19186kb
    @user-19186kb Před rokem +3

    സോങ് അടിപൊളി പിന്നേ നായകൻ നായികാ slow motion നടത്തം കിടു
    നായികാ നീലസാരി നനായി ചേരുന്നുണ്ട് ❤😍👌👌👌👌

  • @gillwelpradhoshnv4049
    @gillwelpradhoshnv4049 Před rokem +5

    ശരത്ത് ബ്രോ ഫുൾ കളർ ആയിണ്ട് ട്ടാ... All the best team member s... 👍

  • @OttakamVisualStories
    @OttakamVisualStories Před rokem +2

    Sabavam polichu🎬💙

  • @exiterzze-sports
    @exiterzze-sports Před rokem +2

    കൊള്ളാം പൊളിച്ചു ഒരു കൂൾ ഫീലിംഗ് ഉള്ള song 😘😘😘

  • @babuvarikkatil5673
    @babuvarikkatil5673 Před rokem +4

    അടിപൊളി ഈ ആൽബത്തിന് എല്ലാവിധ ആശംസകളും നേരുന്നു ഇതിൽ എനിക്കും എന്റെ മകൾക്കും അവസരം തന്നാ ഷൈജു ചേട്ടനും കണ്ണൻ മംഗലത്തിനും ഒരുപാടു നന്ദി

  • @sanjuts8017
    @sanjuts8017 Před rokem +6

    തകർത്തു മച്ചാൻ മാരെ.....അവറാനെ,,, ഹരി bai, കണ്ണൻ ചേട്ടാ,,,💞🔥🔥,മച്ചാനേ ഇത് പോരാളിയ....🔥🔥🔥💞.തകർത്തു. പിന്നേ sarath അളിയാ മുത്തേ.. പൊളിച്ചുട്ടോ

  • @garudavishnu1445
    @garudavishnu1445 Před rokem +1

    💞💞💞നല്ലൊരു song....ശരിക്കും കണ്ണ് നിറഞ്ഞുപോയി നല്ല feel ഉള്ള സോങ്ങും അതുപോലെ തന്നെ മികച്ച ദൃശ്യങ്ങളും,എഡിറ്റിങ്ങും എല്ലാം കൊണ്ടും superb❤❤❤❤...Black Bro ക്ക് എല്ലാവിധ നന്മകളും നേരുന്നു.ഒപ്പം ഇനിയും കത്തിരിക്കുന്നു പുതിയ ഗാനങ്ങൾക്കായി.🎉🎉🎉🎉🎉🙏🙏🙏🙏🙏🙏

  • @Haran23
    @Haran23 Před rokem +2

    ഹാ എന്താ നൊസ്റ്റാൾജിയ ഫീൽ കൊള്ളാം👏

  • @kichusvloggsguruvayoor1341

    Adipoli super song . അഭിനയം പൊളിയാണ്. ഒരു രക്ഷേം ഇല്ല..god bless all team. ഇനിയും നല്ല Albums ഇറക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @roopeshmullakkal3895
    @roopeshmullakkal3895 Před rokem +12

    കരിങ്കാളി ❤️❤️🖤🖤🔥🔥🔥🔥ഇത് അതുക്കും മേലെ 👌🙏🙏😍എത്ര കേട്ടാലും മതിയാകില്ല, ഒരു തരംഗം തീർക്കും 🔥🔥പിന്നണിയിൽ ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @user-zp9mt7vm7m
    @user-zp9mt7vm7m Před rokem +2

    Ellarum polichu🥳🥳

  • @ArunKumar-hg7og
    @ArunKumar-hg7og Před rokem +1

    Addicted to this beautiful song,, ട്യൂൺ
    എത്ര തവണ കേട്ടെന്ന്, കണ്ടെന്ന് ഒരു പിടിയുമില്ല 🥰
    കുറെ കാലം എന്റെ നാവിൻതുമ്പിൽ ഈ ട്യൂൺ കിടക്കും 🤫🤫
    ശ്രീ ഷൈജു അവറാൻ 🙏🥰🥰

  • @sreekuttanks531
    @sreekuttanks531 Před rokem +3

    Ethu poli kkum 😍😍😍😍

  • @akashg9954
    @akashg9954 Před rokem +3

    Video super!! Nayakanum nayikayum video valare colourful aaki… Athimanoharam… Endhayalum ivarku bigscreen l Ethan kaziyatte! Daivam anugrahikkate! ♥️

  • @mmvsana
    @mmvsana Před rokem +1

    സൂപ്പർബ്...മൊത്തത്തിൽ പൊളിച്ചുട്ടാ 👏👏👏👍👍👍🌹🌹🌹

  • @Dipeeshayyanchira-kn7tl
    @Dipeeshayyanchira-kn7tl Před 9 měsíci +1

    ഒരു രക്ഷയുമില്ല ആലാപനം ഷൈജു ചേട്ടന്റെ അതുപോലെ ഈ ഗാനത്തിന്റെ രചന കണ്ണൻ ചേട്ടാ ... ഡയറ്ക്ഷൻ പിന്നെ പറയണ്ട വിദ്യാശങ്കർ സിനിമാ ലെവലാ

  • @anjalisreekumar2017
    @anjalisreekumar2017 Před rokem +3

    Vedikattu movieyile kutti Alle ? Adana kandalum songill kanditt ind ♥️! Nannayitt ind mole 🥰🥰

  • @lekharajaneesh8721
    @lekharajaneesh8721 Před rokem +6

    അടിപൊളി 🥳👏🏻👏🏻
    ശങ്കുളങ്ങര അമ്പലം 🥰(ഞങ്ങടെ കാട്ടിലമ്പലം 🥰)

  • @vipinvipin3285
    @vipinvipin3285 Před rokem +2

    Adipowli 😍😍😍👌🏻👌🏻👌🏻

  • @aneeshanjithaaneesh5591
    @aneeshanjithaaneesh5591 Před rokem +2

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല, അത്രക്ക് അടിപൊളിയാണ്, superrrrrrrr🥰🥰🥰

  • @Balaji07993
    @Balaji07993 Před rokem +3

    Wow കിടിലം വരിക്കൾ ⚡️⚡️⚡️🔥🔥🔥🥳🥳🥳കൊള്ളാം ഗുഡ് feeling ഉള്ള song💃🏼💃🏼💃🏼🎊🎊🎊🎊.. കരിങ്കാളി പോലെ വെറും 4വീക്ക്‌ കൊണ്ട് mega hitt 🔥🔥🔥👍🏽👍🏽👍🏽🙌🏽🙌🏽🙌🏽all ആശംസകൾ എല്ലാവർക്കും 🤝🤝🤝

  • @achoosmedia457
    @achoosmedia457 Před rokem +20

    ഷൈജു കുട്ടാ... Cute voice.... വരികൾ പാട്ട് ... marking ഗംഭീരം .... ജൈനീഷ് ഭായ് .... വലംതാളം പൊരിച്ചൂട്ടാ... എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം വിജയാശംസകൾ .....

    • @BlackBroz
      @BlackBroz  Před rokem

      ❤❤❤

    • @shyamkumarparackal9755
      @shyamkumarparackal9755 Před rokem

      എന്താ ഒരു ഫീൽ വലന്താ ളം സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👍👍🙏🙏

    • @kannanmangalath5435
      @kannanmangalath5435 Před rokem

      🙏🙏

  • @prajuyug
    @prajuyug Před rokem +2

    Super adipoli.. ❤️❤️

  • @aji.k.thumbapu9881
    @aji.k.thumbapu9881 Před rokem +15

    നന്നായിരിക്കുന്നു... സുഹൃത്തുക്കളായ.. ഷൈജുവിനും.. കണ്ണനും... വീണ്ടും വിജയാശംസകൾ. നേരുന്നു ❤️❤️❤️

  • @krishnanjalikrishna383
    @krishnanjalikrishna383 Před rokem +9

    കാത്തിരുന്ന് കാത്തിരുന്ന് അവസനം എത്തി 😍❤️🔥 എല്ലാരും പൊളിച്ചു ! മാമൻ ( shaiju avaran ) 😌❤️

    • @BlackBroz
      @BlackBroz  Před rokem +2

      ❤❤❤

    • @irfanmuhammad386
      @irfanmuhammad386 Před rokem

      Super song orupad ishttamayi ellavarkkum hridayathill ninnulla ashamsakal❤❤❤

  • @midhunijk1697
    @midhunijk1697 Před rokem +24

    നല്ല വരികൾ..... നല്ല ഗാനം.... നല്ല നിമിഷങ്ങൾ.....
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🤗
    കിച്ചു... പൊളിച്ചുട്ടാ 🔥😍

  • @anandkumarp8690
    @anandkumarp8690 Před rokem +2

    ❤️👌🏻.............:

  • @vishnuprasadmenon8846
    @vishnuprasadmenon8846 Před rokem +3

    Pattum, visualsum ellam super😍❤️❤️
    Sarath Babu 😘❤️

  • @sunavijayan7125
    @sunavijayan7125 Před rokem +3

    നല്ല ഗാനം ആവിഷ്ക്കാരം അടിപൊളി ആലാപനം സൂപ്പർ. 👍👍👍👍

  • @fmmusicband1150
    @fmmusicband1150 Před rokem +9

    അടിപൊളി പാട്ടും വീഡിയോ ഗംഭീരം 🥰🥰🥰വലന്താളം നെഞ്ചിൽ ഏറി ട്ടാ. എല്ലാവർക്കും ആശംസകൾ 🌹

  • @FasalMusicAndVlog
    @FasalMusicAndVlog Před rokem +2

    കിടുക്കി👌🌹🌹❤️❤️💕💕👍

  • @ak_lifestories
    @ak_lifestories Před rokem +6

    Sarath Babu…our guy…superb da…wishes for all the team behind

  • @Shinuantonyms
    @Shinuantonyms Před rokem +4

    കാണാനും കേള്‍ക്കാനും എന്തു രസ്സാാാ,,, നല്ല ഇഷ്ടായി...

  • @shajilkumar3124
    @shajilkumar3124 Před rokem +4

    അടുത്ത ഹിറ്റ്. 🥰അടിപൊളി ഫീൽ 🥰സൂപ്പർ 👍

  • @Greeshma-6
    @Greeshma-6 Před rokem +2

    കരിങ്കാളി ആൽബം
    പൊളിച്ചു. അതിനു ശേഷം ഇറങ്ങിയ valanthalam അതിലും super

  • @kannanmangalath5435
    @kannanmangalath5435 Před rokem +9

    ഒത്തിരി പേരുടെ പ്രയത്ന ഫലമാണ് വലന്താളമെന്ന ആൽബം ...ആ ഒത്തിരി പേരിൽ വരികളെഴുതിക്കൊണ്ട് പങ്കാളിയാകാൻ എനിയ്ക്കും സാധിച്ചു. ഈ ഗാനം നിങ്ങളേവരേയും ഏൽപ്പിയ്ക്കുന്നു. തീർച്ചയായും പ്രിയപ്പെട്ടവരേ നിങ്ങളുടെ സപ്പോർട്ടു തന്നെയാണ് ഒരു ബലം ..
    ഇഷ്ടം ചങ്ക്സ് ...🙏🙏 Thanks - Black bro യുട്യൂബ് ചാനൽ & Jaineesh Manappully.

    • @BlackBroz
      @BlackBroz  Před rokem

      ♥️♥️♥️

    • @BlackBroz
      @BlackBroz  Před rokem +1

      വലന്താളത്തിന്റെ നല്ലെഴുത്ത്... കണ്ണൻ മംഗലത്ത് 🙏♥️🔥💪

    • @saneeshsan_power
      @saneeshsan_power Před rokem +1

      സ്വന്തം ♥️♥️♥️♥️♥️

    • @josbright428
      @josbright428 Před 8 měsíci

  • @fabroaluminiumfabrications5903

    എന്തൊരു feel ആണ് 👌👌 adipwoli 👍🏻

  • @kuttykombanmar7962
    @kuttykombanmar7962 Před rokem +4

    തകർത്തു തിമർത്തു കലക്കി കിടുക്കി പൊളിച്ചു കിണ്ണി കളർ ആയി അടിപൊളി ഇനി വാക്കുകൾ കിട്ടുന്നില്ല

  • @sajithanandan2858
    @sajithanandan2858 Před rokem +1

    Super😍😍

  • @shanthilalitha4057
    @shanthilalitha4057 Před rokem +6

    ഹീറോ യുടെ ഡാൻസ് സൂപ്പർ ആക്ഷൻ 💐👌👍💐❤️🙏🏻 ആശംസകൾ നേരുന്നു 💐

  • @dheerajkuttu0214
    @dheerajkuttu0214 Před rokem +7

    പ്രിയ ചേട്ടന്മാരുടെ ഗാനം ❤️🥰❣️😘അതിമനോഹരമായ ഈ ഗാനത്തിന് പിന്നിലെ അണിയറപ്രേവർത്തകർക്കു എല്ലാ വിധ ആശംസകളും നേരുന്നു... ഷൈജു അവറാൻ ❤️കണ്ണൻ മംഗലത്ത് 😘കരിങ്കാളിക്കു ശേഷം അടുത്ത ഹിറ്റ് ഗാനം വലന്താളം❤️😍🥰😘❣️🙏

  • @mannikkarasmedia
    @mannikkarasmedia Před rokem +10

    മനോഹരം ❤️❤️❤️❤️❤️❤️❤️ലളിതമായ മനോഹര പ്രണയകാവ്യം ❤️❤️❤️❤️
    ടീം അംഗങ്ങളെ അഭിനന്ദനങ്ങൾ ❤️❤️

  • @girikumar2291
    @girikumar2291 Před rokem +2

    എത്ര തവണ കണ്ടു എന്നറിയില്ല ...വല്ലാത്തൊരു ഫീൽ...വീണ്ടും വീണ്ടും കേൾക്കാൻ ....

  • @teamkalanilayam
    @teamkalanilayam Před rokem +1

    മനോഹരം ഒന്നും പറയാനില്ല. അഭിനന്ദനങ്ങൾ

  • @thrissurkkaranproductions96

    ഈ മനോഹര ഗാനത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏❤️❤️❤️❤️
    സ്നേഹപൂർവ്വം
    Sajin Nandipulam

  • @renadeva
    @renadeva Před rokem +3

    🎉 മഞ്ഞളരഞ്ഞ കാവിലെ(കണ്ണാ,നീ ഹൃദയം കൊണ്ടെഴുതിയ വരികൾ ) വലംതാള സ്വരരാഗ സംഗീത നാളങ്ങൾ ശാന്തമായ ഒരു സാഗര ഘോഷം പോലെ അവറാൻ ആലപിച്ചിരിക്കുന്നു..തലക്കനമില്ലാത്ത ഈ സംഗീത കൂട്ടായ്മ മലയാളത്തിന്റെ പ്രതീക്ഷയാണ് ..രണദേവ് , ദുബായ്

  • @vinodkedamangalam7937
    @vinodkedamangalam7937 Před rokem +1

    Good 😍😍👍

  • @subramunyankb5710
    @subramunyankb5710 Před rokem +2

    👍👍👍👍👍🔥🔥🔥🔥🔥

  • @vishnuv4699
    @vishnuv4699 Před rokem +6

    എന്താ വരികൾ 💙💙 ഒരു രക്ഷേം ഇല്ല പൊളി. എല്ലാർക്കും അഭിനന്ദനങ്ങൾ ❤. Waiting ആയിരുന്നു 💯💯

  • @vinayankollam230
    @vinayankollam230 Před rokem +3

    katta waiting

  • @allwynachu9689
    @allwynachu9689 Před rokem +5

    പാട്ട് കേട്ട് ഇരുന്ന്.... അതിൽ ലയിച്ചു പോയി.... പെട്ടെന്ന് കഴിഞ്ഞ പോലെ.... Super Song & Acting ❤️❤️❤️❤️

  • @gopu_chandran
    @gopu_chandran Před rokem +4

    Super song super lyrics super tune super artists.. million adikkatte

  • @sravankj258
    @sravankj258 Před rokem +4

    വരികൾ, സംഗീതം, എല്ലാം ഒന്നിനൊന്നു മിച്ചം മനോഹരം 👌🏻👌🏻👌🏻കണ്ണേട്ടൻ, ഷൈജുഏട്ടൻ, all team perfect ❤️🤗

  • @shinjithkambliyath
    @shinjithkambliyath Před rokem +102

    ന്റെ കൊടുങ്ങല്ലൂർ അമ്മേ..... എല്ലാം നിന്നിൽ അർപ്പിക്കുന്നു.... ഈ നിമിഷം

  • @Papernashes
    @Papernashes Před rokem +3

    Gowri kalikkiyitundu!! Versatile aaanu! Ellam aashamsakalum nerunu!!

  • @seenaajayan7962
    @seenaajayan7962 Před rokem +2

    Super🙏🏻

  • @anjalisreekumar7843
    @anjalisreekumar7843 Před rokem +6

    Nice song ☺️ Actress kalaki... Very well done 🥰. All the best

  • @rajumonrajumon7304
    @rajumonrajumon7304 Před rokem +7

    ജൈനീഷ് ബായ്... ഒരുപാട് സന്തോഷം ഇതുപോലൊരു ആൽബം ഞങ്ങൾക്ക് നൽകിയതിന് ❤️

  • @manjusandeep9848
    @manjusandeep9848 Před rokem +5

    നല്ല പാട്ട്..... നല്ല അഭിനയം... Super..... All the best.. 👍👍👍👍👍

  • @vishnuprasad6493
    @vishnuprasad6493 Před rokem +2

    പൊളിച്ചൂട്ടാ..... 🔥

  • @jithinanto73
    @jithinanto73 Před rokem +10

    Congratulations man... ഇതൊരു പുതിയ തുടക്കമാവട്ടെ 🤟🤟

  • @sanjusanju-qf5bd
    @sanjusanju-qf5bd Před rokem +4

    Superb song . 🥰Kannan cheta ,shaiju cheta , Hari cheta & all team . all the best 🥰

  • @anjalisreekumar7843
    @anjalisreekumar7843 Před rokem +2

    Gowrikutti kalakii !! Polichu adukiiii !! ♥️♥️♥️✨

  • @nandakumarp.c322
    @nandakumarp.c322 Před rokem +2

    Suppar 🙏🙏🙏

  • @medhats3653
    @medhats3653 Před rokem +3

    മനോഹരം... ഈ കൂട്ടായ്മയിൽ ഒത്തൊരുമിച്ച എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു കയ്യടി... 👏👏👏. ഇനിയും നല്ല വർക്കുകൾ മെനഞ്ഞെടുക്കുവാൻ ആശംസകൾ നേരുന്നു 🙏

  • @chithrapadmakumar1680
    @chithrapadmakumar1680 Před rokem +4

    Gowri mole polichuu. 🥰👏👏👍❤️

  • @sandeepsandeep6503
    @sandeepsandeep6503 Před rokem +2

    സൂപ്പർ. 👌❤️❤️❤️👍

  • @sudheeshsasikumar2403
    @sudheeshsasikumar2403 Před rokem +3

    Congradulation all team..❤️
    Shaiju Avran, kannan jee, TK Hari 💥💥