Porazhaku 4K | Blackbro | Sujeesh Vellani | Changambally Ravunni Kurupp | Vinod Nellayi | Jaineesh

Sdílet
Vložit
  • čas přidán 8. 09. 2024
  • Album : Porazhaku
    Song : Azhaku Nee Eazhazhaku
    Direction : Sujeesh Vellani
    Lyrics & music : changambally Ravunni kurupp
    Vocal : Vinod nellayi
    Chorus : Sujeesh vellani
    Orchestration : Syam Dharman
    Flute : Rajeesh cherthala
    Studio : Audio line katoor
    Mixing & Mastering : Iqbal
    Camara : Anoop Kodungallur
    Editing : Sreekesh R
    Choreography : Rithika Ranjan
    Title & Poster : Subi Visanth
    Production Control : Dipeesh Ayyanchira
    Cast :-
    Rithika Ranjan
    Rudhra Krishna
    Vinod Nellayi
    Anantha krishnan Changambally
    _________________________________________________
    #BlackBro #Porazhaku #Devisong
    #trandingmusic
    #trandingmusicvideo
    #blackbroNewSong
    #newsong2024
    #newkodungallursong
    #kodungallur
    Lyrics :-
    പോരഴക്..
    ~~~~~~~~
    അഴക് അവൾ ഏഴഴക്
    പോർക്കളത്തിൽ പോരഴക്
    കൊടുങ്ങല്ലൂർ കാവിലാടും
    പെണ്ണെ കാളി നീ പൊന്നഴക്
    വീരഴക് നേരഴക്
    നിൻ മിഴികൾ തീ അഴക്
    വീറുള്ള നാഥകം വീശി അവൾ കാളിയ്ക് നൂറഴക്..
    പട്ടഴക് ചേലഴക്
    കണ്ണഴക് വാളഴക്
    അംഗ കളരിയിൽ
    ഒളി മിന്നുമുറുമിയിൽ ചോരഴക്
    കൊടുങ്ങല്ലൂർ കാവ്
    കാട്ടു മഞ്ഞളിലാടിയ നാള്..
    മഞ്ഞ കുറി കൂട്ട്
    നിന്റെ നെറ്റി തടം പൂവഴക്
    കുറുമ്പേ നിന്റെ പേരഴക്
    തന്നാരം പാട്ടുണർന്ന്
    മീനത്തിൻ ചൂടിൽ ചോര ചീന്തിയ പെണ്ണിന് ചോപ്പഴക്
    കണ്ണെഴുതി കാലിൽ ചിലമ്പിട്ട്
    അന്തിക്ക് പൊട്ടി ചിരിച്ചോളേ
    പാതിരാ നേരത്ത് പഞ്ചമിയായ് നിറഞ്ഞൊരു പെണ്ണാളേ..
    നേരിന് തീക്കലി എറി നീ പോർക്കലിയായ് വരുന്നോളേ
    അറുത്ത മുട്ടന്റെ ചോരയിൽ തിന്മകൾ തീർക്കെന്റെ ദേവ്യാളേ...
    കോവലന്റെ പെണ്ണ്
    പാണ്ട്യ നാട് കരയിച്ച കണ്ണായ്
    കതിരാടും മനസ്സ്
    കനൽ ചൂളയിൽ നീറും ചിലബായ്
    അവളോ പെണ്ണ് ചെങ്കടലായ്
    മാറ് പിഴുതന്നെറിഞ്ഞ്
    മധുരാ പുരി തീയിൽ എരിച്ച്
    വടക്ക്ന്ന് പോന്നോള് ദേവ്യഴക്(2)
    അഴക് അവൾ ഏഴഴക്
    പോർക്കളത്തിൽ പോരഴക്
    കൊടുങ്ങല്ലൂർ കാവിലാടും
    പെണ്ണെ കാളി നീ പൊന്നഴക്
    വാർമുടി പൂ തുമ്പിൽ നാട്ട്
    ചെമ്പരത്തി പൂ ചൂടി
    വീരാളി പട്ട് അവൾ അശ്വതി നാളിൽ ഉടുത്ത്
    കാലിൽ പൊൻ ചിലമ്പഴക്
    കാതിൽ തോട സിംഹ ഗജം
    പള്ളിവാൾ ഏന്തി വരുന്നൊരു പെണ്ണെ കാളി കറുപ്പഴക്
    പിറന്നൊരോ ആൺതരികൾ മണ്ണിൽ പെണ്ണവൾ തന്നുടെ വിത്തല്ലേ..
    പെണ്ണിന്റെ മാറിലെ പാലിലെ തേൻ നുകരാത്തവരാരുണ്ട്
    പെറ്റോരാ അമ്മയും പോറ്റിയ നാടും ഈ മണ്ണുമീ പെണ്ണല്ലേ
    പാരെല്ലാം വാഴ്ത്തും പരന്റെ പരമ്പര കാക്കുന്ന പെണ്ണല്ലേ
    ബാല്യത്തിന്റെ ചേലിൽ
    കുഞ്ഞി കാളിയായ് കൊഞ്ചിവൾ ആടി
    കൗമാര ചൊടിയിൽ
    വാശി ഏറി നവാക്ഷരിയായ്
    കാള്യയ് അവൾ യൗവനത്തിൽ
    പ്രേമാംബികയായ് ജനനി
    കാലം ഏറെ ചെന്നിടുമ്പോൾ
    അമ്മാളായവൾ രക്ഷിണിയായ്
    പെണ്ണല്ലേ ഈ മണ്ണ്
    കരുമാൻ പുഴ ഒരു പെണ്ണ്
    പിറന്നോരോ പെണ്ണും
    കാളി ശ്രീ ഭദ്രയല്ലേ ഈ മണ്ണിൽ
    മിഴികൾ മേഘമായ് കറുത്ത്
    ഇടി വെട്ടി മാരിയായാൽ
    പെയ്തൊരാ തീ മഴയിൽ
    ഈ നാടും നഗരവും വെന്ത് എരിയും...
    അഴക് അവൾ ഏഴഴക്
    പോർകളത്തിൽ പോരഴക്
    കൊടുങ്ങലൂർ കാവിൽ ആടും പെണ്ണെ കാളി നി പൊന്നഴക്
    കൊടുങ്ങലൂർ കാവിൽ ആടും പെണ്ണെ കാളി നി പൊന്നഴക്...
    Contact For Enquiries : Call & WhatsApp
    __________________________________________
    Jaineesh Manappully : 00971505863728
    Ravunni Kurupp : 009195396 76887
    Sujeesh Vellani : 009192076 21848
    Saneesh San : 00919995548449
    __________________________________________
    P © All copyrights reserved &* ANTI-PIRACY
    WARNING * This content is Copyright BlackBro
    Blackbroz Albums:-
    മേഘം -
    • Megham | Blackbro | Mu...
    എന്നും എന്റെ മാത്രം-
    • Ennum Ente Maathram | ...
    അമീ -
    • Amee | Blackbro | Sya...
    കരിമല-
    • കരിമല | Karuppasamy So...
    നിനൈവ് -
    • നിനൈവ് நினைவு Ninaivu...
    കൂടൽ ഭഗവാൻ -
    • KoodalBhagavan 4K | ko...
    കരിങ്കാളി -
    • Karinkaliyalle 4K | Bl...
    വലന്താളം-
    • Valanthaalam 4K | Man...
    തീമകൾ -
    • Theemakal 4k | Vidhyas...
    ജ്ജ് നല്ല മൻസനാ-
    • Khalb | Ijj Nalla Manz...
    പെരിയോൻ -
    • Periyon | Blackbro | L...
    ഒരു ക്രിസ്മസ് രാവിൽ-
    • ഒരു ക്രിസ്മസ്സ്‌ രാവിൽ...
    കാളിക -
    • Kaalika 4k | കാളിക | B...
    __________________________________________
    youtube :
    / jaineeshmanapully
    instagram :
    www.instagram....
    tiktok :
    vm.tiktok.com/R...
    facebook :
    / jaineesh.manapully
    Changambally Ravunni Kurupp
    www.facebook.c...
    __________________________________________
    E-mail: jaineeshmanapully@gmail.com
    Mob : 00971527272780
    __________________________________________
    *ANTI-PIRACY WARNING * This content is copyright to BlackBro. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    __________________________________________
    #BlackBro #Porazhaku #Devisong
    BlackBro is An Official Music CZcams Channel.....you can Enjoy new Album Songs & Videos & Soon....!!
    Stay Tuned for Upcoming Videos...!!
    Subscribe Our Channel...👇
    / jaineeshmanapully
    #kodungallur #welovekodungallur #kodungallurkaran_47 #kodungallur_diaries #kodungallurvibes #kodungallurclicks #kodungallurgram #kodungallurbharani #rajeshkodungallur #kodungallur_bharani #hennaartistatkodungallur #kodungallurkaaran #mehandiartistatkodungallur #kodungallurcafe
    #kaali #mahadev
    #Blackbro #Porazhaku #Devisong
    ©2024Blackbro

Komentáře • 472

  • @KEERTHI_20_7
    @KEERTHI_20_7 Před 5 měsíci +20

    എന്ത് നല്ല വരികളാണ്.... വിനോദേട്ടൻ പാടുമ്പോൾ ഒരു പ്രേത്യേക ഭംഗി ആണ്.. 😊😊 ഒപ്പം സുജീഷേട്ടനും....💓
    Visually നന്നായിട്ടുണ്ട്.. Althebest✨✨✨🙏🏻🙏🏻🙏🏻🙏🏻

  • @sugandhiratheesh1235
    @sugandhiratheesh1235 Před 4 měsíci +8

    നല്ല വരികൾ സമ്മാനിച്ച ചെങ്ങമ്പിളി ഗുരുകൾക്ക് ഒരായിരം അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏿🙏🏿

  • @user-vy5bp3lr7t
    @user-vy5bp3lr7t Před 2 měsíci +9

    Karinkaali kazhinja adutha black bro new super song

  • @BinuChandran-hi4wh
    @BinuChandran-hi4wh Před 2 měsíci +3

    അമ്മേ ശരണം ദേവീ ശരണം

  • @Haran.R
    @Haran.R Před 4 měsíci +14

    കരിങ്കാളി സീരിയസിനെക്കാൾ എനിക്ക് ഇഷ്ടപെട്ടത് ഈ പാട്ടാണ് ❤

  • @subeeshbalandevaragam6930
    @subeeshbalandevaragam6930 Před 5 měsíci +9

    ഒരുപാട് കാത്തിരുന്ന സോങ് ❤❤❤❤❤എല്ലാത്തിനും വിരാമമിട്ട് റിലീസ് ആയ ദിവസം എന്റെ പിറന്നാളിന് ആയതിന് ഒരുപാട് സന്തോഷവും ഉണ്ട് 🙏🙏🙏🙏🙏💖💖💖💖💖💖💖എല്ലാവർക്കും ആശംസകൾ 💙💙❤️❤️❤️❤️❤️🥰🥰🥰🥰🥰💙❤️💙💙

    • @BlackBroz
      @BlackBroz  Před 5 měsíci +1

      പിറന്നാൾ ആശംസകൾ.. Bro🎂

  • @dheerajdharman9706
    @dheerajdharman9706 Před 5 měsíci +30

    സുജീഷ് വെള്ളാനി, വിനോദ് നെല്ലായി കൂട്ടുകെട്ടിൽ അതിമനോഹരമായ അമ്മയുടെ ഗാനം 🙏❣️അതിമനോഹരമായ ഗാനം സമ്മാനിച്ച ഇരിഞ്ഞാലക്കുട യുടെ സ്വന്തം BLACK BRO CHANNEL ❣️😍

  • @roopeshuchummalkaallidhas3033
    @roopeshuchummalkaallidhas3033 Před 5 měsíci +8

    നല്ല വരികൾ സമ്മാനിച്ച ചങ്ങമ്പളി ഗുരുക്കൾക്ക് കോടി നമസ്ക്കാരം

  • @vicentbhai
    @vicentbhai Před 5 měsíci +9

    അത്ഥവത്തായ വരികൾ ❤❤❤

  • @harshaharsharajan3383
    @harshaharsharajan3383 Před měsícem +2

    Aa പെൺകുട്ടി നന്നായിട്ടുണ്ട് 🥰🥰പിന്നെ പാട്ടിന്റെ വരികൾ 👌🏽പിന്നെ ശബ്ദം അതിലേറെ മനോഹരം ❤️

  • @mayaparamu277
    @mayaparamu277 Před 4 měsíci +7

    നല്ല വരികൾ 🙏🏼

  • @manikandanvasudevarmaniman5485
    @manikandanvasudevarmaniman5485 Před 5 měsíci +2

    പാട്ട് കേമം അഴകോട് പിറന്ന കാളിയുടെ വർണ്ണനകൾ അതിഗംഭീരം അമ്മയിലേക്ക് ലയിക്കുന്ന ഒരു അനുഭൂതി ചിങ്ങമ്പള്ളി കളരി എന്റെ ഗുരുനാഥൻ❤️❤️🙏🏻🙏🏻

  • @keshus4545
    @keshus4545 Před 5 měsíci +4

    Super ❤polichu
    അമ്മേ ശരണം 🙏🙏🙏

  • @astrologermanjuhasanpanick1166
    @astrologermanjuhasanpanick1166 Před 5 měsíci +5

    Sreedev നല്ല വരികൾ ദേവി അനുഗ്രഹിക്കട്ടെ

  • @user-yu4hs8jx7p
    @user-yu4hs8jx7p Před 5 měsíci +3

    Pwolich .....❤ammaye nallapole varnnichittund...amma ellavarem rakshikkatte🙏

  • @krraghil
    @krraghil Před 29 dny +2

    നല്ല ഗാനം super 👍

  • @HariKrishnan-fe2mu
    @HariKrishnan-fe2mu Před 5 měsíci +5

    Super ❤️❤️❤️ changambally gurukkal 🔥🔥

  • @subashmaya894
    @subashmaya894 Před 3 měsíci

    Azhak aval ezhazhak porkalathil porazhak aa line uf❤️pine aa kunj kaali inte dance❤️😍

  • @user-do6wq7tg6d
    @user-do6wq7tg6d Před 5 měsíci +2

    മനോഹരം. സുജീഷ് വെള്ളനിക്കും ടീമിനും അഭിനന്ദനങ്ങൾ. ഈ ആൽബത്തിന്റെ പ്രൊഡക്ഷൻ cintroller ദിബിഷ് ഞങ്ങളുടെ സീരിയലിൽ വർക്ക്‌ ചെയുന്നുണ്ട്. ദിബിഷ് ഈ ആൽബത്തെ പറ്റി എല്ലാവരോടും പറയുകയും ഇത് കാണാൻ എല്ലാവരെയും പ്രേരിപ്പിക്കുകയും ചെയുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ ഇത് കണ്ടത്. ഈ ആൽബം വിജയപ്രദമാക്കാൻ ദിബിഷ് ആത്മാർഥമായി പ്രവർത്തിക്കുന്നു.

  • @anuragkg3254
    @anuragkg3254 Před 5 měsíci +2

    ചങ്ങമ്പള്ളി ഗുരുക്കളുടെ തൂലികയിൽ വിനോദേട്ടന്റെ ശബ്ദവും, കൂടെ സുജീഷേട്ടനും🔥🔥🔥🔥🔥🔥..... ഒന്നും പറയാനില്ല 😍❤️♥️

  • @vidhyasankarps3439
    @vidhyasankarps3439 Před 5 měsíci +1

    ❤️❤️ rithika 🤩🤩vinidettan voice. ❤️😍😍... വളരെ മനോഹരമായ ഒരു പാട്ടു....😍 😍 all team 😍😍🤝🤝🤝

  • @brucelee9103
    @brucelee9103 Před 5 měsíci +4

    ചങമ്പള്ളി ഗുരുക്കളുടെ പോരഴക് ❤

  • @vygaandvyshnasworld90
    @vygaandvyshnasworld90 Před 5 měsíci +3

    Super. അടിച്ചുപൊളിച്ചു മോനെ..... ❤

  • @SREEDEVAcreations
    @SREEDEVAcreations Před 5 měsíci +3

    മനസിന്‌ സുഖം തരുന്ന നല്ലൊരു പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️JAI mahakali

  • @KavithaKavitha-oz4kp
    @KavithaKavitha-oz4kp Před 4 měsíci +4

    Sujeesh & vinod... Two stars❤

  • @NikhilagPonnus123
    @NikhilagPonnus123 Před 4 měsíci +3

    Song paadiye aalkm lyrics num❤️pina aa molkkum😍😘😘

  • @vinayak230
    @vinayak230 Před 4 měsíci +2

    Thodakkam kaithola paayavirichu enna pattinte vaythariyanu🥰❤️

  • @harithaev9916
    @harithaev9916 Před 5 měsíci +2

    Rithika kutty & team nannayitund🥳

  • @vishnuk.s5456
    @vishnuk.s5456 Před 5 měsíci +2

    Chettanmare powlichutta🔥🔥❤❤❤❤

  • @user-zi7wc3jg1f
    @user-zi7wc3jg1f Před 25 dny +1

    ഈ കാലത്തും ഇതുപോലെ ഉള്ള നല്ല ഗാനങ്ങൾ കേൾക്കുമ്പോൾ അതിയായ സന്തോഷം

  • @arjunpulparambilmeethal5793
    @arjunpulparambilmeethal5793 Před 5 měsíci +2

    കേൾക്കാൻ അഴകുള്ള ഇമ്പമുള്ള പാട്ട് ❤️👑

  • @sreedavimohan4654
    @sreedavimohan4654 Před 5 měsíci +3

    Rithikakutty ..super👌👌

  • @syammohanan2323
    @syammohanan2323 Před 5 měsíci +2

    അതി ഗംഭീരം❤❤❤

  • @anooppa9341
    @anooppa9341 Před 5 měsíci +2

    സൂപ്പര്‍ 😍😍

  • @JamesJames-xu6fg
    @JamesJames-xu6fg Před 5 měsíci +2

    വിനോട് ചേട്ടൻ 💖💖💖
    പിന്നാലെ കുറെ നടന്നിട്ടുണ്ട്

  • @shaybavnr1253
    @shaybavnr1253 Před 5 měsíci +1

    Ente rithumani kodugallooramma thanne😘😘😘💕💕💕💕

  • @rajumonrajumon7304
    @rajumonrajumon7304 Před 5 měsíci +2

    മനോഹര ഗാനം ❤️❤️❤️

  • @ranjanalookaran5505
    @ranjanalookaran5505 Před 5 měsíci +2

    ❤❤❤ Congratulations to all 🎉🎉🎉

  • @swinchannel2742
    @swinchannel2742 Před 5 měsíci +3

    വരികളും സംഗീതവും സൂപ്പർ

  • @SudhiManikutty
    @SudhiManikutty Před 5 měsíci +2

    അടിപൊളി 👏👏🥰

  • @Chaleesh.Panikkar
    @Chaleesh.Panikkar Před 5 měsíci +2

    Super Song അടിച്ച് പൊളിച്ചു മോനെ ❤.....

  • @sreejithks3696
    @sreejithks3696 Před 5 měsíci +2

    👏🏻👏🏻👏🏻👏🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @meenuxxh
    @meenuxxh Před 5 měsíci +2

    Super song... അതിമനോഹര ആലാപനം ❤❤ദേവി അനുഗ്രഹിക്കട്ടെ🙏❤️‍🩹🕉️

  • @Devikavinod..
    @Devikavinod.. Před 5 měsíci +2

  • @SpCreations849
    @SpCreations849 Před 5 měsíci +2

    കിടുക്കി...സൂപ്പര്‍...♥♥♥

  • @mallufolksuae
    @mallufolksuae Před 5 měsíci +2

    അതിമനോഹരം..❤️🌹💐👏👏🙏🏻🙏🏻🙏🏻

    • @BlackBroz
      @BlackBroz  Před 5 měsíci

      സന്തോഷ്‌ ചേട്ടൻ ❤️

  • @OruAlMalluFamily
    @OruAlMalluFamily Před 5 měsíci +2

    ❤❤❤

  • @PradeepTc-fm5os
    @PradeepTc-fm5os Před 5 měsíci +2

    👌👌👌

  • @jijinravindran2689
    @jijinravindran2689 Před 5 měsíci +2

    Nice ❤

  • @sanjaycr4210
    @sanjaycr4210 Před 5 měsíci +2

    Vinodhetta❤❤❤😘😘

  • @praseethagopalan6726
    @praseethagopalan6726 Před 5 měsíci +2

    Rithikakutti പൊളിച്ചുട്ടോ

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 Před 5 měsíci +1

    മനോഹരം ....അതി മനോഹരം.....❤️❤️❤️❤️🙏🏼🙏🏼🙏🏼

  • @aiswaryalakshmics2311
    @aiswaryalakshmics2311 Před 5 měsíci +2

    ❤🔥

  • @ss-kf8qz
    @ss-kf8qz Před 5 měsíci +2

    ❤️❤️❤️👌👌👌

  • @sujithks3951
    @sujithks3951 Před 5 měsíci +2

    ❤❤❤❤❤🔥🔥🔥🔥🔥

  • @user-cs3qs6uv7o
    @user-cs3qs6uv7o Před 5 měsíci +2

    Adipoli❤

  • @Susheerparekkadan
    @Susheerparekkadan Před 5 měsíci +2

    Super
    Keep it up

  • @satheeshbabu2500
    @satheeshbabu2500 Před 5 měsíci +1

    നല്ല വരികൾ അമ്മ അനുഗ്രഹിക്കട്ടെ 🧡🧡🧡🙏🙏🙏🙏

  • @babuperumana1581
    @babuperumana1581 Před 2 měsíci +1

    നന്നായിട്ടുണ്ട് ❤👌

  • @vishnus29
    @vishnus29 Před 5 měsíci +2

    Vocal ❤

  • @sushalkumar9410
    @sushalkumar9410 Před 5 měsíci +2

    All the best🎉🎉🎉❤❤ Black Bro

  • @manojmanu1373
    @manojmanu1373 Před 5 měsíci +2

    🔥❤.ടീമ് വർക്ക് സൂപ്പർ.🔥❤

  • @PraveenPraveen-nj2mr
    @PraveenPraveen-nj2mr Před 5 měsíci +2

    🔥🙏🔥

  • @raakzmusical3046
    @raakzmusical3046 Před 5 měsíci +2

    Suuuuupper dears ❤️❤️❤️ 👍

  • @shivadasnayar1814
    @shivadasnayar1814 Před 5 měsíci +2

    Amme sharanam devi sharanam

  • @user-hv6hp7qq1j
    @user-hv6hp7qq1j Před 5 měsíci +2

    വിനോദേട്ടൻ സുജീഷേട്ടൻ 🥰🥰🥰🥰

  • @subeeshgramathil
    @subeeshgramathil Před 5 měsíci +1

    👏👏👏സൂപ്പർ

  • @Kishandasparakkal
    @Kishandasparakkal Před 5 měsíci +2

    Super ❤❤❤❤❤ changampally gurukkal ❤

  • @Bangaloretimes866
    @Bangaloretimes866 Před 4 měsíci +3

    Adutha 1million ❤

  • @SubhashChandran-zg3ui
    @SubhashChandran-zg3ui Před 5 měsíci +2

    Super ❤❤❤

  • @binithabiju8495
    @binithabiju8495 Před 5 měsíci +2

    Super 🙏🙏❤️

  • @udayabhanupv
    @udayabhanupv Před 5 měsíci +2

    Super ✌🏻✌🏻✌🏻✌🏻

  • @akhileshakhileshk828
    @akhileshakhileshk828 Před 5 měsíci +2

    അമ്മേ ദേവി ശരണം 🙏🙏

  • @athira.n.s7779
    @athira.n.s7779 Před 10 dny

    ഇന്നാണ് ഞാൻ ഈ song കേൾക്കുന്നത് അടിപൊളി ആയിട്ടുണ്ട്

  • @rajithaanil413
    @rajithaanil413 Před 5 měsíci +2

    Rithikakutty ❤❤

  • @jayaprakashmv3323
    @jayaprakashmv3323 Před 5 měsíci +1

    അടിപൊളി ♥️

  • @BABU-kf9cj
    @BABU-kf9cj Před 5 měsíci +2

    Unnikutty super ❤❤❤

  • @kannanmg4550
    @kannanmg4550 Před 3 měsíci

    😂❤❤Ponnu Rithika kuttyde abinayam polichu serikum nammude kodugallur amma thanne vinodettante songum supper ❤❤❤❤Rithikakutty vere levalatto polichu🙏🌹💯

  • @akhilthakuduakhilthakudu6574
    @akhilthakuduakhilthakudu6574 Před 5 měsíci +1

    വിനോദ് ചേട്ടൻ 👌❤

  • @Abhi67vellani
    @Abhi67vellani Před měsícem +1

    Sujeesh vellani🔝

  • @jithinlalappu6556
    @jithinlalappu6556 Před 5 měsíci +1

    നല്ല വരികൾ അതിനൊത്ത സംഗീതവും

  • @jobybaby1811
    @jobybaby1811 Před 5 měsíci +2

    Good one
    all the best team ❤

  • @gangavinod6513
    @gangavinod6513 Před 5 měsíci +3

    Super❤❤❤

  • @akhileshakhileshk828
    @akhileshakhileshk828 Před 5 měsíci +2

    സൂപ്പർ ആയിട്ടുണ്ട്

  • @shyjanshyjan2682
    @shyjanshyjan2682 Před 5 měsíci +1

    അമ്മയുടെ പാട്ട് ഹൃദയം കവർന്നു 🙏🙏🙏🙏🙏🙏🙏🙏❤❤❤️❤️

  • @sureshthachappilly2319
    @sureshthachappilly2319 Před 4 měsíci +1

    SujeeshBai.... You are a Excellent Singer....!!!!🌹❤️🌟🔥 Keep it Up....❤️

  • @atoz6444
    @atoz6444 Před 5 měsíci +2

    All the best team black bro🎉🎉🎉

    • @BlackBroz
      @BlackBroz  Před 5 měsíci

      മിടുക്കി 🥰

  • @vishnuvishnu215
    @vishnuvishnu215 Před 16 dny +1

    അമ്മേ ഭഗവതി 🙏

  • @karthikakannan3811
    @karthikakannan3811 Před 5 měsíci +2

    Ritu kutty,vinodeatam❤❤❤

  • @midhunmohan9242
    @midhunmohan9242 Před 5 měsíci +1

    സൂപ്പർ ♥️♥️

  • @kunjattakunjatta7100
    @kunjattakunjatta7100 Před 5 měsíci +2

    ❤️😍

  • @sajitharanjan7586
    @sajitharanjan7586 Před 5 měsíci +2

    Congrats team black bro❤❤❤

  • @athiraharidasa7342
    @athiraharidasa7342 Před 5 měsíci +3

    Rithikakutty❤

  • @midhunmohan9242
    @midhunmohan9242 Před 5 měsíci +1

    വിനോദ് ഏട്ടൻ.... Ufff 🫂

  • @Sudheesh.KKsudheesh.K-ti6vq
    @Sudheesh.KKsudheesh.K-ti6vq Před 5 měsíci +1

    സൂപ്പർ ❤

  • @vinayannellayi4062
    @vinayannellayi4062 Před 5 měsíci +2

    സംരഭം അഴകായിട്ടുണ്ട്

  • @user-sj8zv2og1p
    @user-sj8zv2og1p Před 5 měsíci +2

    👌🏻👌🏻👌🏻

  • @user-cs1yh3un9t
    @user-cs1yh3un9t Před 5 měsíci +1

    All the best team black bro❤️

  • @shanthilalitha4057
    @shanthilalitha4057 Před 5 měsíci +2

    🙏🏻💐💐💐👍🏻👍🏻👌🏻👌🏻❤️🙏🏻

  • @user-mi7ob7mb4j
    @user-mi7ob7mb4j Před 4 měsíci +4

    അഴക് എഴ് അഴക്