ജയവും പരാജയവും ഒരുപോലെ നേരിട്ട സഞ്ജയ് ദത്ത്I sanjay dutt life story

Sdílet
Vložit
  • čas přidán 15. 09. 2020
  • ജീവിതത്തിലും സിനിമയിലും സഞ്ജയ് ദത്തിനോളം ദുരന്തവും വിജയവുമുള്ള നടന്മാര്‍ അപൂര്‍വമായിരിക്കും. വിജയങ്ങളേക്കാള്‍ സഞ്ജയ് ദത്തിന് ഏറ്റുവാങ്ങേണ്ടി വന്നതില്‍ കൂടുതലും പരാജയങ്ങളാണ്
    #sanjaydutt#life story

Komentáře • 366

  • @yahootharayankandathil7557

    എല്ലാവരും ഇഷ്ട്ടപെടുന്ന നല്ല ഒരച്ഛന്റെയും അമ്മയുടെയും നല്ല ഒരു മകൻ, ദൈവം അദ്ദേഹത്തിന് ദീർഘായൂസ് നൽകട്ടെ,

  • @user-gt2hv6lj1s
    @user-gt2hv6lj1s Před rokem +14

    ഈശ്വരാ... 😢😢😢എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ സഞ്ജയ്‌ ദത്ത്. അസുഖം മാറട്ടെ 🙏🙏🙏🙏

  • @yousufsulthan
    @yousufsulthan Před 3 lety +32

    എഴുതി തയാറാക്കിയ വാർത്തയിൽ ഒരു പാട് പൊരുത്തക്കേട്.. എന്നാലും റിപ്പോർട്ട്‌ അവതാരകനായ കുലീനനും വളരെ മനോഹരമായ ശൈലിയുടെ ഉടമ കൂടിയായ അങ്ങയുടെ അവതരണം എല്ലാ പോരായ്മകളും മായ്ച്ചു കളയുന്നു.. അങ്ങയുടെഅവതരണ ശൈലി തികച്ചും വേറിട്ടു തന്നെ നിൽക്കുന്നു എന്നു പറയാതെ വയ്യ.. സൂപ്പർ 👌

  • @Karyam--
    @Karyam-- Před 3 lety +110

    *ഇത് അപൂർവ ജീവിതം ഒന്നുമല്ല...ഹിന്ദി സിനിമാ ലോകത്ത് മിക്കവാറും എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്...ആണെന്നോ പെണ്ണെന്നോ ഇല്ല*

    • @mithunmithu4002
      @mithunmithu4002 Před 3 lety +1

      @@puthetkunneljames3436 lahari upayogikjnne rndhin enn ee video kanano🙄

    • @sansarsansar1187
      @sansarsansar1187 Před 2 lety

      സത്യം 😄😄😄

    • @afraparveen8675
      @afraparveen8675 Před 2 lety +1

      ഹിന്ദിയെന്നല്ല എല്ലാ ഭാഷ സിനിമ മേഖലയിലും ഇതൊക്കെത്തന്നെ സൂക്ഷിച്ചില്ലേൽ മണി പപ്പു വിജിയശ്രീ നെല്ലിക്കോട് അങ്ങനെ എത്ര പേര്. ഹിന്ദിയിൽ pen നടികൾ കുറച്ചൊക്കെ സെക്സി അയാലേ മുന്നോട്ട് പോവൂ

    • @riyad2981
      @riyad2981 Před 2 lety

      Sex ഇന്ത്യയിൽ ബാൻ ആണ് മതിൽ ചാട്ടമല്ലോ സുഖകരം sex സമൂഹത്തിന് അനിവാര്യമാണ് അത്‌ മോശമായി കാണേണ്ടതില്ല പക്ഷേ വിവേജന ബുദ്ധി നന്നായി വേണം 👁️666👽

  • @ranjith.kranji4272
    @ranjith.kranji4272 Před rokem +6

    സഞ്ജയ് വേഗം തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം 🙏🌹🌹🌹🌹

  • @safiyashajahan5569
    @safiyashajahan5569 Před 3 lety +11

    സർ അങ്ങയുടെ അവതരണം സൂപ്പർ ആണ് അഭിനന്ദനങ്ങൾ അറിക്കുന്നു അങ്ങയുടെ അവതരണം ഒന്ന് കൊണ്ട് മാത്രം ഇതിൽ ഉള്ള ഒരു പാട് സ്റ്റോറി ഞാൻ അറിഞ്ഞു നന്ദി ഉണ്ട് സാർ 👏👏👏👏👏👏🌹🌹🌹

  • @filominafilomina3187
    @filominafilomina3187 Před 3 lety +26

    സജ്ജയ് ദത്തിന് ദീർഘായുസ്സ് ദൈവം കൂട്ടി കൊടുക്കട്ടെ!!!!!

  • @prabeeshv8164
    @prabeeshv8164 Před 6 měsíci +1

    മനുഷ്യൻ എൻെറ ജീവൻ മനുഷ്യൻ തന്നെ ഇല്ലാതെ ആകുന്നു മനുഷ്യൻ എൻെറ ജീവിതം ഇങ്ങനെ ആണ് ഒരു താരം ജീവിതം സിനിമാ തന്നെ ആണ് എതൊരു അവനെ ഇല്ലാതെ ആകുന്നത് .സിനിമാ ആണ് സത്യം സത്യം സത്യം
    ഹരേ കൃഷ്ണ❤❤

  • @mundethallhomegarden7162
    @mundethallhomegarden7162 Před 3 lety +17

    നല്ല വിവരണം തന്നതിന് നന്ദി..ഇതൊക്കെ ജീവിതത്തിന്റെ താളപ്പിഴകളുടെ നേർ പകർപ്പാണ്..ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്....

  • @user-sl9ek2ju3g
    @user-sl9ek2ju3g Před 6 měsíci +1

    സഞ്ജയ്‌ ദ്ത്തിനു അല്ലാഹു ദീർഗായുസ് നല്കട്ടെ ...ആമിൻ ....

  • @AsSa-sn3wb
    @AsSa-sn3wb Před 2 lety +2

    പെൺലഹരിയിലും മയക്കുമരുന്ന് ലഹരിയിലും ആറാടുന്നവരാണ് സിനിമാ രംഗത്ത് ഏറെപേരും . വായിലിട്ടു ചവയ്ക്കുന്നചൂയിംങത്തിന്റെ മധുരം തീരുമ്പോൾ തുപ്പികളയുമ്പോലെയാണ് അവരുടെയൊക്കെപ്രേമവും വിവാഹവും .

  • @nizarnizar2855
    @nizarnizar2855 Před 2 lety +4

    കെജിഫ് 2 കണ്ടപ്പോൾ സഞ്ജയ്‌ ദത്തു ന്റെ സ്റ്റോറി കാണണമെന്ന് തോന്നി ഇപ്പോൾ കണ്ടു

  • @dijithdijithe5259
    @dijithdijithe5259 Před 3 lety +9

    Sanjay dutt എന്ന നടൻ ഒരു പാട്
    കഷ്ടപ്പാടുകൾ അനുഭവിച്ചു

  • @alanariyattuparampil4907

    അദേഹം വീണ്ടും ശക്തമായി തിരിച്ചു വരട്ടെ.

  • @kijohn2387
    @kijohn2387 Před 3 lety +39

    ആദ്യമായി പരിചയപ്പെടുന്ന ആളുകളെ പെട്ടന്ന് വിശ്വസിക്കുന്നതിന്റെ പരിണതഫലമാണ്.... ഇതുപോലുള്ള വീഡിയോകൾ വീണ്ടും ചെയ്യുക

  • @josephinebijo5255
    @josephinebijo5255 Před 2 lety +8

    Sanjay Dutt is a warm person in reality.... He has Sunil Dutts qualities
    Everyone has flaws...
    But he is gone through too much
    He derserves love and he got a very loving wife... Lovely kids...
    May God bless him

  • @chandhugokul1594
    @chandhugokul1594 Před 2 lety +8

    Kgf ലേ അധീര 🔥🔥

  • @shahaban8585
    @shahaban8585 Před 3 lety +6

    ഞാനും Sanjay duttine pole നിഷ്കളങ്കൻ ആയിരുന്നു.സ്നേഹം കൊണ്ട് kezpeduthan ആർക്കും എന്നെ പറ്റും.but pinne ഞാൻ മനസ്സിലാക്കി That love is fake njan oru ഗുണ്ട type mind ആയി.ജീവിതത്തിൽ ഞാൻ അനുഭവിച്ച negative experience കാരണം.

    • @ysr156
      @ysr156 Před 3 lety

      Myrooop

    • @shahaban8585
      @shahaban8585 Před 3 lety

      @@ysr156 എന്ത് myraa പറയുന്നത്

  • @Forever-pk5ft
    @Forever-pk5ft Před 3 lety +49

    Sir. നിങ്ങളുടെ അവതരണ ശൈലി വളരെ വളരെ മനോഹരമാണ്.. ഒരുപാട് നന്ദിയുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 👍👍😍

  • @user-oz2zn2yb8q
    @user-oz2zn2yb8q Před rokem +2

    എത്രയും പെട്ടന്ന് അസുഖം മാറ്റിക്കൊടുക്കണമേ ഭഗവാനെ..... ❤️❤️❤️

  • @madhuunnithan6336
    @madhuunnithan6336 Před 3 lety +13

    ഇയാളൊക്കെ എന്ത് മാതൃക ആണ് നൽകിയിട്ടുള്ളത്.. ആരാജകത്വം അല്ലാതെ.. ഇതൊക്കെ ആർക്കു കേൾക്കണം.. കാണണം

  • @latheefa9227
    @latheefa9227 Před 2 lety +6

    പലരും പറഞ്ഞു കേട്ടത് തന്നെയാണ് sir പറഞ്ഞത് ഇതു സത്യമാണ്

  • @renjithvt784
    @renjithvt784 Před 2 lety +2

    അദ്ദേഹം പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ

  • @SunFlower-md7ho
    @SunFlower-md7ho Před 2 lety +9

    താങ്ക്യൂ Sir താങ്കളുടെ പേരറിയില്ല.
    സജ്ജയ് ദത്തിന്റെ സ്റ്റോറി നന്നായി അവധരിപ്പിച്ചു🌹

  • @osologic
    @osologic Před 3 lety +6

    ആത്മ ശൂന്യതയാണ് ബുദ്ധി ജീവിയായ മനുഷ്യൻറെ പ്രശ്നം.
    അവനവൻ ആയിരിക്കുന്ന ആത്മശൂന്യതയെന്ന പ്രശ്നത്തെ എങ്ങനെ പരിഹരിക്കാമെന്നാണ് ഓരോ മനുഷ്യനും ജീവിതം കൊണ്ട് പരിശ്രമിക്കുന്നത്.
    മനുഷ്യനിൽ യാഥാർത്ഥ്യം മിഥ്യയായിരിക്കുന്നതിനു കാരണം ആത്മ ശൂന്യതയാണ്.
    ആത്മാവിനെ നേടുകയല്ലാതെ ആത്മശൂന്യതയ്ക്കു ശാശ്വതമായ പരിഹാരമില്ല.

  • @tressajohn3269
    @tressajohn3269 Před 3 lety +19

    Super Actor...sanjay

  • @manjumanu8336
    @manjumanu8336 Před 3 lety +46

    നർഗീസ് രാജ് കപൂറിൽ നിന്ന് എങ്ങനെ സുനിൽ ദത്തിലേക്ക് എത്തി എന്ന് പറഞ്ഞില്ല

  • @asarjarealorganicfarmingte6644

    സഞ്ജു വിനെക്കുറിച്ചുള്ള
    ഇയാളുടെ അഭിപ്രായങ്ങൾ
    90,% വിഡ്ഢിത്തരം ആണ്

    • @jubyraj007
      @jubyraj007 Před 3 lety +4

      Enna iyalu para uvva

    • @rathnak100
      @rathnak100 Před 3 lety +3

      എങ്കിൽ താങ്കൾ പറയു, അടുത്ത എപ്പിസോഡ്.

    • @jubyraj007
      @jubyraj007 Před 3 lety

      @@rathnak100 eyade episode parayam😂😂

    • @yesiiqbal2445
      @yesiiqbal2445 Před 2 lety

      Yenkil nee parayada potta

  • @Vitumon
    @Vitumon Před 3 lety +21

    അദ്ദേഹത്തിന് ആയുസ്സ് ദൈവം കൊടുക്കട്ടെ

  • @yesiiqbal2445
    @yesiiqbal2445 Před 2 lety +9

    We will Pray for Sanjay Dutt 🌹🙏🌹

  • @alinprasanth
    @alinprasanth Před 3 lety +15

    സഞ്ജയ്‌ ദാദ.... ❣️

    • @alinprasanth
      @alinprasanth Před 3 lety

      @@puthetkunneljames3436 kuthikazhap... ath manasilakan enthina video kanunne... 😄

  • @fathimafathi2014
    @fathimafathi2014 Před 3 lety +8

    My favourite actr sanju baba. ...love you Sanju...pettenn sugayit varum

  • @vasumathisuma751
    @vasumathisuma751 Před 2 lety +3

    പ്രിയനായകൻ.ആയിരുന്നു.എന്നും.

  • @indianblackman7523
    @indianblackman7523 Před 2 lety +6

    രോഗം ഭേദമായി നല്ല ജീവിദത്തിലേക് വരട്ടെ

  • @somankarunakaran1633
    @somankarunakaran1633 Před 2 lety +18

    We all praying for Sanjay Dut, God bless him and wishing speedy recovery.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc Před 3 lety +19

    സഞ്ജയ്‌ക്കു ദൈവം ദീർഘായുസ് നൽകട്ടെ

  • @karthiksajeevan954
    @karthiksajeevan954 Před 8 měsíci +2

    Who is watching this after Sanju?

  • @albertyaga
    @albertyaga Před 3 lety +6

    Endhayalu sanju Baba power Aadmi aanu🔥🔥

  • @bijubaby2299
    @bijubaby2299 Před 3 lety +3

    We love you a lot ...I am doing novena to saint peregrine...I will pray for you ...thanks for your great movie...God bless you Sanjay...

  • @rejoroygeorge6926
    @rejoroygeorge6926 Před 3 lety +7

    Ohh athokkeyanu life poli🤩

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 Před 2 lety +4

    എൻ്റെ ഇഷ്ട്ട വ്യക്തി ❤️❤️🔥🔥

  • @a.p.philip8643
    @a.p.philip8643 Před 3 lety +7

    praying for sanjaj. god will relive him.
    sure lam saying in the name of god with tears
    good luck
    belivevor of God.

  • @sirajsiru1670
    @sirajsiru1670 Před 3 lety +27

    സാജന് ശേഷം ഖൽനായക് എന്ന സിനിമയിൽ മധുരി ദിക്ഷിത് ആണ് നായിക അതിന് ശേഷവും രണ്ട് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് വെറുതെ എന്തെങ്കിലും പൊട്ടത്തരം വിളിച്ച് പറയല്ലേ

    • @hameedts1490
      @hameedts1490 Před 3 lety

      SATHYA CEBRETIYUDE EVEDENUM KITUNU EDTHUKJDE SAMAHATHOD PARNH PAENHA SATHYAWARE AVISWASIPIKUNU THETIPATYADAWM

  • @ponnujose780
    @ponnujose780 Před 2 lety +1

    സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ചു വളർന്ന മിക്ക യുവാക്കൾക്കും സംഭവിച്ച പത്തനം അദ്ദേഹത്തിനും ഉണ്ടായി. ഇതിൽ അത്ഭുതമൊന്നുമില്ല.

  • @vijayakumarm5170
    @vijayakumarm5170 Před 3 lety +5

    Excellent explanation Super presentation

  • @vishnushibu3105
    @vishnushibu3105 Před 3 lety +4

    ADHEERA ...............!💥💥💥💥✨

  • @mm2k2uk
    @mm2k2uk Před 3 lety +2

    God bless you
    Sanjay Dutt ..
    NALLA GUIDENS KITTIYALUM CHILA KARMADOSHAM MANUSHYANE PINTHUDARUNNU...
    ..SANJAY ODUVIL NALLA MANUSHYAN AYI ..
    " HE CHANGE LOT "
    GOD BLESS HIM

  • @beamingisrael5509
    @beamingisrael5509 Před 2 lety +5

    May GOD bless Sanjay 🙌. SHALOM

  • @manojdasdas7949
    @manojdasdas7949 Před 3 lety +4

    Stylish man.......
    Get well soon sanju babaa

  • @sudhabai.c.bcharuvilabhava4284

    We love you Sanjayji and praying for you... May God keep you... love you.. love you...

  • @sumim615
    @sumim615 Před 2 lety +5

    മാതാപിതാക്കൾ തന്റെ തെറ്റിൽ പശ്ചാതപിക്കുന്നത്, തന്റെ മക്കൾ ആ തെറ്റ് ചെയ്യുമ്പോഴാണ്😱😱

  • @jayakumarann6831
    @jayakumarann6831 Před 3 lety +15

    അധികം കത്തുന്ന വിളക്ക് പെട്ടന്ന് അണഞ്ഞുപോകും. ഇത് മനുഷ്യർ ഓർക്കണം.

    • @afraparveen8675
      @afraparveen8675 Před 2 lety

      ഇയാൾ അങ്ങനെ കത്തിയിട്ടില്ല മയക്കുമരുന്നിൽ വീണു അതാണ് സ്നേഹിക്കുന്നവർ നഷ്ടപെടുബോൾ ഉള്ള വെദാ

  • @goprovision5258
    @goprovision5258 Před 2 lety

    Vallatha orishtam. God bless you dear.

  • @yesiiqbal2445
    @yesiiqbal2445 Před 2 lety +1

    Very nice & Beautiful 😍 presentation 🌹🙏🙏🙏🌹

  • @ratheeshthadathil
    @ratheeshthadathil Před 3 lety +6

    ബാബ...,🥰🥰🥰

  • @Neethu800
    @Neethu800 Před 3 lety +1

    Nalla avatharanam.....

  • @rajeevrojaroja4167
    @rajeevrojaroja4167 Před 2 lety +3

    Sanjay dut sir God bless you 💕💕💕💕💕💕

  • @iqbal9141
    @iqbal9141 Před 2 lety +2

    My fav actor sanjaydutt👍👍👍👍👍

  • @gopinathanmenon4955
    @gopinathanmenon4955 Před 2 lety +3

    Fine actor and gentleman

  • @adarshprakash9360
    @adarshprakash9360 Před rokem +2

    Sanjay ❤

  • @gopalakrishnant9279
    @gopalakrishnant9279 Před 3 lety +20

    My sincere Prayers to Almighy, for his recovery & a speedy return to Cinema. He is yet to give more hit fillms like Vastav & Munnabhhai MBBS

  • @juliuspunnen4425
    @juliuspunnen4425 Před 2 lety +2

    Beautiful narration.

  • @travelraj7365
    @travelraj7365 Před 2 lety +2

    I 💙 You.... SANJAY DUT😘😘💙💙🙏🙏💪💪👍👍👍👍👍

  • @chandranm74
    @chandranm74 Před 3 lety +11

    എല്ലാ വിധ സുഖ സൗകര്യങ്ങളും ഒത്തു വന്നപ്പോൾ ചെയിൻ സ്മോക്കറായ അച്ഛന്റെ സിഗരറ്റ് വില്ലനായി. ഇതിൽ വലുതായ ഒരു സന്ദേശമുണ്ട് ഒരു മനുഷ്യൻ പിറന്നു വീഴുന്നത് പരിശുദ്ധിയോടെ എന്നാൽ, മാതാപിതാക്കളും ഒപ്പം
    പൊതു സമൂഹവും ആ മനുഷ്യനെ മലിനമാക്കുന്നു
    ശ്രദ്ധിക്കുക, മാതാ പിതാക്കളുടെ ദുശ്ശീലങ്ങൾ
    മക്കളറിയാതെ സൂക്ഷിക്കുക.
    പറ്റുമെങ്കിൽ മക്കൾ ജനിക്കുന്ന ദിവസം ദുശ്ശീലങ്ങളെ കൊല്ലുക....

  • @JoseKurisinkal
    @JoseKurisinkal Před 3 lety +2

    Super narration

  • @anilkumarmb4963
    @anilkumarmb4963 Před 3 lety +9

    Sir...l met this guy in Dandeli..He was framed 4 hunting deer in Kuligi forest Karnataka...He is to stay in Dandeli Steel and Ferro Alloys Limited company where l was also n engineer...I saw him using PAAN PARAAG as well Manickchand...Anyway wish him a speedy recovery...Very handsome n gigantic personality...

  • @pathuzzzmehndi4793
    @pathuzzzmehndi4793 Před 3 lety +5

    I love sanjay,

  • @renkanathanchinnu8276
    @renkanathanchinnu8276 Před 3 lety +5

    നിങ്ങൾ രാഷ്ട്രീയം മാറ്റിനിർത്തി, ഇങ്ങനുള്ള കാര്യങ്ങൾ പറയണം. അറിവില്ലാത്തവർക്കു അറിവുകിട്ടും. ഇതുകണ്ട്, മറ്റുചാനലുകാരും കണ്ടുപഠിക്കട്ടെ. സാധാ സമയവും, അളിഞ്ഞ രാഷ്രിയം കേട്ട് ആളുകൾ ഇവരെ സ്വയം വെറുക്കുന്ന സമയം വരും.

  • @ronne403
    @ronne403 Před 3 lety +15

    No need to explain. His eyes tells all.

  • @fcmmovies7386
    @fcmmovies7386 Před 2 lety +4

    പാവം ആണ് ഗോഡ് save him

  • @sheebap9991
    @sheebap9991 Před 2 lety +1

    Good presentation 👍

  • @nainysaju7756
    @nainysaju7756 Před 3 lety +5

    സഞ്ജയ് ദത്തും മാധുരിയും അഭിനയിച്ച last movie Kalank - released on 17 April 2019.

  • @muhammadnoufal9157
    @muhammadnoufal9157 Před 2 lety

    Sanjay Dut elluminiti 👣💂🏿‍♀️

  • @shameermax9934
    @shameermax9934 Před 2 lety

    ഇതു ന്യൂ ഇൻഫോ ആണെല്ലോ sanjay duttinte old lover aanu ambani teena

  • @hmmath1291
    @hmmath1291 Před 2 lety

    Super presentation

  • @afraparveen8675
    @afraparveen8675 Před 2 lety

    നല്ലമനസിന് ഉടമയാണേലും മയക്കുമരുന്ന് നമ്മളെ മനുഷ്യനെ നശിപ്പിക്കും നർഗീസ് നല്ലൊരു നദിയാണ് അവരുടെ കുറെ പടം ഞാനും മുംബൈലും ഡൽഹി ആന്ധ്രാ എന്നിയി സ്ഥലങ്ങളിൽ നിന്ന് കണ്ടിട്ടുണ്ട് അച്ഛനും അമ്മയും നല്ലവക്തികൾ ആണ് അച്ഛന് ദുശീലം സിഗററ്റ്‌ വലിയ ഉള്ളു കോൺഗ്രസ്‌ ന്റെ നല്ലനേതാവും ആയിരുന്നു സഞ്ജയ്‌ ദത്തു തോക്ക് കൈയിൽ വച്ചു എന്നേയുള്ളു കുറ്റം ആരെയും ദ്രോഹിച്ചില്ല അടുക്കുന്നവരെ വെറുപ്പിക്കില്ല അയാൾ രാഷ്ട്രീയ വൈരാഗ്യം ആണ് ആ കേസിൽ പെട്ടത് മയക്കുമരുന്ന് കാരണം കാമുകിമാർ ഉപേക്ഷിച്ചു അത് തന്നെ മാനസിക മായി തകർന്നു അയാൾ

  • @surendranchakkambath3105
    @surendranchakkambath3105 Před 3 lety +3

    We all loves sanjubaba he is the real superstar

  • @grannysflavors1166
    @grannysflavors1166 Před 3 lety +7

    Get well soon BABA♥️

  • @friedafelix6099
    @friedafelix6099 Před 3 lety +1

    Sanjai...big salute

  • @Rocky-Bhai2780
    @Rocky-Bhai2780 Před 3 lety +4

    Love😍sanju baba😍

  • @alexvtthomas5759
    @alexvtthomas5759 Před 2 lety +2

    Love you Sanjai

  • @jencysanjeev-sanjeev
    @jencysanjeev-sanjeev Před 3 lety +7

    I do follow and appreciate the efforts of this....channel of yours
    This industry.....is ... full of drug addicts.... please use this platform for sharing details of people who can be role models.. for the youth.... not.. the so called nepokids... and their....odreals

  • @premrajnarrayanan7782
    @premrajnarrayanan7782 Před 3 lety +10

    Sunil Dutt worked for ALL INDIA RADIO first as an announcer.

  • @Shoot4youstudio
    @Shoot4youstudio Před 3 lety +13

    ഈ ദുരന്തങ്ങൾ എല്ലാം അദ്ദേഹം തന്നെ വിളിച്ചു വരുത്തിയത് ആണ്..

  • @friedafelix6099
    @friedafelix6099 Před 3 lety

    Sanjai duthinu vendi prarthikkunnundu🌷🌷🌷🌷🌷🌷🌷🌷🌷

  • @ananthu._.4381
    @ananthu._.4381 Před 2 lety +1

    Kalank Cinemayil Sanjay Duttum Madhri Dixitum Orumich Abhinayichittundalloo....?

  • @sabuthomas1685
    @sabuthomas1685 Před 3 lety +3

    I love you Sanjay God bless you

  • @shammi2442
    @shammi2442 Před 3 lety +5

    Love you ദാദാ

  • @stjoseph5553
    @stjoseph5553 Před 3 lety +5

    There are so many people like. But this man is targeted well from the beginning

  • @joshiscaria
    @joshiscaria Před 3 lety +69

    സാജൻ എന്ന സിനിമക്കു ശേഷം മധുരിയുമൊത്ത് ഖൽനയാക്, മഹാന്ദ, സഹിബാൻ, ജയ് ദേവ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവതരണം വളരെ മോശം. കാരണം വ്യക്തമായ അറിവില്ലാതെയാണ് പല കാര്യങ്ങളും പറയുന്നത്. അവതാരകൻ സഞ്ജു എന്ന മൂവി എങ്കിലും കണ്ടിട്ട് വേണമായിരുന്നു ഇതൊക്കെ വന്നു പറയാൻ.

  • @manamathen5721
    @manamathen5721 Před 3 lety +3

    An Awesome 👍😊👏 Analysis & Review Of Sanjay Duties Life, By 👉 You, My Dear 💕 Mon... (Sorry, Haven't Yet Got Your Name, Dear)!!!
    Very Well Articulated & Expressed With Your 😍 GOD Gifted Talented Voice, Which Was Highly Controlled & Modulated To 👉 Ensure The Correct Narration Speed Especially Required For Such Analysis...
    Excellent 👍💯%👏 Indeed, My Dear 💕 Mon... Keep 🏃💨 Going The Same Way, Dear... And, You Will Get Better & Better, For Sure...
    GOD 🙌 Bless 👉 You & Your 😍 Family 👪, And Your Wonderful ✨😍 Team @ MARUNADAN... Abundantly... 🙏

    • @manamathen5721
      @manamathen5721 Před 3 lety

      Corrigendum... Sanjay Dutt's Not Duties... Sorry! It's My Lack Of Attention... 🙏

  • @khalidlirar7043
    @khalidlirar7043 Před 3 lety +6

    ഇടക്കിടക്ക് ചാനലിന്റെ പേര് മാറുകയാണല്ലോ മാഷേ 😄😄

  • @abdusk6590
    @abdusk6590 Před 3 lety +6

    My favorite actor

  • @Vishnudevan
    @Vishnudevan Před 2 lety +3

    വളരെ മികിച്ച അവതരണം ഗംഭീര ശബ്ദം വിശദമായി ടോപിക് പറയുന്നു അങ്ങേയുടെ അവതരണ രീതിയുടെ ഫാൻ ആണ് ഞാൻ....പിന്നെ സഞ്ജയ് ദത്ത എന്ന നടന്റെ കടുത്ത ആരാധകൻ ...( ഖൽ നായക് )ശേഷം....വളരെ പ്രതിഭ ഉള്ള നായകൻ ആണ് സഞ്ജയ് ദത്ത .....പക്ഷ അപ്രത്യക്ഷയം ആയി പലതിലും പെട്ടു ....കരിർ പോയി ലഹരി മദ്യം പുകവലി എല്ലാം control ചെയാൻ പറ്റിരുന്നു എങ്കിൽ ഇന്ന് ഷാരൂഖ് ഖാൻ കളും മുകളിൽ എത്തിയെന്ന് സഞ്ജയ് ബാബ് ....

  • @rasheedskkecheri9841
    @rasheedskkecheri9841 Před 3 lety +4

    sanjay god bless you

  • @rajapalamittam7530
    @rajapalamittam7530 Před 3 lety +5

    May he recover with God's Grace. We pray unto God for Sanjay.

  • @theweirdguy2768
    @theweirdguy2768 Před 3 lety +5

    🙏🙏🙏🙏God bless you🙏🙏🙏

  • @siju3634
    @siju3634 Před 3 lety +4

    God bless u sir

  • @thampanthamp2228
    @thampanthamp2228 Před 3 lety +7

    Sanju baba Thiruchu Varum 🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹

  • @UTUBEVISIONPLUS
    @UTUBEVISIONPLUS Před 3 lety +6

    ലൈസൻസ് ഇല്ലാത്ത ചുമ്മാ ഒരു തോക്കല്ല...ഒരു സിവിലിയ ന് ലൈസൻസ് കിട്ടില്ലാത്ത അസോൾട്ട് റൈഫിൾ AK 47