കോകില മുതല്‍ നിത വരെ; അംബാനി കുടുംബത്തിലെ സ്ത്രീകളുടെ അറിയപ്പെടാത്ത വിജയ കഥ | Ambani family

Sdílet
Vložit
  • čas přidán 29. 08. 2024
  • 500 കോടി സാമ്രാജ്യം
    കെട്ടിപ്പെടുത്ത പെങ്ങള്‍, ലളിത
    ജീവിതം നയിക്കുന്ന അമ്മ
    അംബാനി കുടംബത്തിലെ മറ്റൊരു കഥ
    #DeeptiSalgaonkar #ninakothari #nitaambani #anilambani #DhirubhaiAmbani #kokilabenambani #tinaambani #anantambani #business
    #mm005 #me009

Komentáře • 22

  • @renjupraju4851
    @renjupraju4851 Před měsícem +8

    ഇതിന് മുൻപ് ഈ പ്രോഗ്രാം ചെയ്തിരുന്ന ആളെക്കാളും എത്ര കൃത്യമായി അവതരണം

  • @ashiqajmal7
    @ashiqajmal7 Před měsícem +12

    ഇതൊന്നും അല്ല കോടീശ്വരൻ datan tata ലോകത്തിൽ സ്നേഹം നിറഞ്ഞ കോടീശ്വരൻ

  • @shanthanayar5547
    @shanthanayar5547 Před měsícem +10

    I knew Kokilaben personally when they conducted 3 days Pooja( if I am correct the days of pooja) Such a simple and affectionate lady whom I cannot forget in my life. We have to learn simplicity and humble nature attracted me a lot. May God bless her!

  • @shaanthy
    @shaanthy Před měsícem +5

    വളരെ ശേരിയാണ്. എത്ര കോടീശ്വരമാർക്കു മക്കളും മക്കളുടെ മക്കളും ഒക്കെ ആയി ഇങ്ങനെ പബ്ലിക് ആയി വരാൻ പറ്റും. നിത യുടെ സേവനങ്ങൾ എണ്ണമറ്റത്താണ്. ഒരു പക്ഷേ മോന് വയായ്ക വന്നപ്പോൾ ദാനം സത്പ്രവർത്തികൾക്കും ആക്കം കൂട്ടി ആയിരിക്കാം. മക്കളുടെ അയ്യുസ്സും ആരോഗ്യവും അല്ലേ എല്ലാ അമ്മമാർക്കും മുഖ്യം. ഒരു 90 ശത്മാനം ഇന്നിലും ധർമ്മം ആചരിക്കാൻ പറ്റിയാൽ അത് തന്നെ ഈ കാലത്ത് ഭാഗ്യം

  • @AliAmir-c1b
    @AliAmir-c1b Před měsícem +6

    എന്ത് ഉണ്ടായിട്ട് എന്ത് കാര്യം... ആർത്തി തീരുന്നില്ല.. Tata.. യെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്

  • @rettyantony8502
    @rettyantony8502 Před měsícem +2

    Vallandu velupikunnudallo.. PR work cheyan ethra kitti?

  • @sheelathulasi8653
    @sheelathulasi8653 Před měsícem

    Etra manoharamanu ee vartha kelkkan.Ambani family kurichu ariyan kazhinjathil santhosham❤❤❤❤👌👌👌👍

  • @malavikaskrishnannair989
    @malavikaskrishnannair989 Před měsícem +21

    ആര് പറഞ്ഞു ഈ അമ്മ സിംപിൾ ലൈഫ് 🤔🤔🤔 കഷ്ടം അവർ മുംബൈ യിൽ അതാവശ്യം luxury ലൈഫ് തന്നെ ആണ്.

    • @arunmk2342
      @arunmk2342 Před měsícem +8

      മറ്റുള്ളവരെ നോക്കുമ്പോൾ, അമ്മ സിമ്പിൾ life ആണ് നയിക്കുന്നത്

    • @silentman7315
      @silentman7315 Před měsícem +7

      Bro ആൾകാർ simple dress 🙄🙄 ധരിക്കുന്നത് comfort ന് വേണ്ടി ആണ് coat, Shervani, പട്ട് സാരി ഉടുത്ത് നടക്കുന്നത് ഒരു irritation ആണ് ചിലർക്ക്.. പിന്നെ dressess പുറത്തുന്ന് simple ആയിരിക്കും ആകത്തുന്ന് വിലകുടിയത് ആണ്..

    • @Trenderxyz
      @Trenderxyz Před měsícem

      Branded ആയിരിക്കും ​@@silentman7315

  • @bindujose1592
    @bindujose1592 Před měsícem +12

    ആരു പറയുന്നു നിതഅവര് ലളിത ജീവിതം നയിക്കുന്നു

  • @rajilanizam1234
    @rajilanizam1234 Před měsícem +1

    കോകിലയ്ക്ക് പെൺമക്കളും ഉണ്ടോ

  • @gamingwithyk4336
    @gamingwithyk4336 Před měsícem

    Born 87. 🤔

  • @ameenasafeer49
    @ameenasafeer49 Před měsícem +3

    avar valliya panam undann paranju avare mathram engane pukazhthanda .....anil ambani maybe avar aayiriikum sheri

  • @BabyLatha-ws3jt
    @BabyLatha-ws3jt Před měsícem

    Panathinu mukalil parundu parakilla sugamayi jeevikatta❤❤❤❤❤

  • @muralidharanmenon7405
    @muralidharanmenon7405 Před měsícem +1

    I

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 Před měsícem

    PUCHI

  • @ameenasafeer49
    @ameenasafeer49 Před měsícem

    anil ambani kudumbathineyum kuttam parayunnath enthinanu......avarkum avarudey sherikal kaanum...pinne ambani ippo valiya panakaran aayannum paranju anil ambani mudiyan aaya puthran annanu ningal agu paranja mathyaa.....orotharude thala vara enit eeee parayunna aalukal entha panakar aakathe hooo allavarum madiyan maar aarikum ath kond aakum alle😂😂