തൃശൂര്‍ക്കാരന്‍ രാജന്‍ ബഡാരാജന്‍ ആയ കഥ | Story about Thrissur native Bada Rajan

Sdílet
Vložit
  • čas přidán 4. 07. 2020
  • തൃശൂരില്‍ നിന്ന് തൊഴില്‍ തേടിപ്പോയി ബോംബെ അധോലോകനായകനായ ആളാണ് രാജന്‍മാധവന്‍ നായര്‍. അനുയായികള്‍ക്ക് ഇടയില്‍ ബഡാരാജന്‍ എന്നറിയപ്പെട്ടു. മറ്റൊരു അധോലോക നായകനും മലയാളിയുമായ അബ്ദുള്‍ കുഞ്ഞിന്റെ സംഘമാണ് ബഡാരാജനെ കൊലപ്പെടുത്തിയത്
    #mumbai

Komentáře • 867

  • @M4ArtChannel
    @M4ArtChannel Před 4 lety +234

    രാജേട്ടാ... നമ്മളറിയാതെ തന്നെ നമ്മൾ ഒരു അധോലോകമായി മാറിയിരിക്കുന്നു..

    • @sanojep6935
      @sanojep6935 Před 4 lety +1

      😃😃

    • @vinodvnair2307
      @vinodvnair2307 Před 4 lety +3

      ഇരുബ് പശു ഉണ്ടാക്കി' അതിൽ ഒരു വാതിൽ വയ്ക്കും' അതുവഴി 'നിന്നെയും 'നിൻ്റെ അധോലോക നേതാക്കളെയും അനുയായികളെയും 'അതിൽ കയറ്റി വാതിൽ പുറത്ത് നിന്നും പൂട്ടി' തീയിട്ട് കത്തിക്കും' അപ്പോൾ നിൻ്റെ രാജൻ കൂടെ കാണുമോ എന്ന് നോക്കണം'' ... എൻ്റെ രാജേട്ടാ വാ :iii

    • @vitocorleone7959
      @vitocorleone7959 Před 4 lety +1

      Kannan Nair

  • @ajaykrishnan4441
    @ajaykrishnan4441 Před 3 lety +36

    പിന്നല്ല തൃശൂർക്കാരൻ എന്നാ സുമ്മാവാ💪💪💪

  • @samadabdu6499
    @samadabdu6499 Před 4 lety +10

    അന്ന് ബഡാ രാജൻ്റെ കയിൽ നിന്നും വാങ്ങിയ ടിക്കറ്റിൻ്റെ പകുതി ഇപ്പോയും
    എൻ്റെ പേഴ്സിൽ ഇപ്പോയും ഉണ്ട് മലയാളികൾക്ക് ടിക്കറ്റ് കുറച്ച് തന്നിരുന്നു
    ഞങ്ങളുടെ രാജൂ ഭായി അത് ഒക്കെ ഒരു കാലം

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +132

    *നമ്മുടെ ലാലേട്ടന്റെ* ❤️ " *അഭിമനൃൂ* " *ഇതിൽ നിന്നും ഊർജം കൊണ്ട് എടുത്തതാണ്* ... *BADARAJAN ഒക്കെ BOMBAY UNDERWORLD* 🔥 *അടക്കി ഭരിച്ചിരുന്നു ഒരു കാലത്ത്*

  • @ananthujayakumar9052
    @ananthujayakumar9052 Před 3 lety +5

    ഭയങ്കര ലാഗ് ആണ് അവതരണം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലെ വല്ലാത്തൊരു കഥ എന്ന പ്രോഗ്രാം ന്റെ അവതരണം കണ്ട് പഠിക്കണം

  • @superheroeslovers2004
    @superheroeslovers2004 Před 3 lety +5

    ഇത് കേട്ടിട്ട് എനിക്കും പോകാൻ തോന്നുന്നു 😊 ഞാൻ അധോലോക കിംഗ് ആകും🤣🤣😄😄😄😄

  • @samisreekumar1557
    @samisreekumar1557 Před 4 lety +596

    എനിക്കും അങ്ങിനെ ഒരു മോഹമുണ്ടായിരുന്നു . ബോംബേ അധോലോക രാജാവ് . കൊട്ടാരങ്ങളും , തരുണീമണികളും . അങ്ങിനെ ഒരു ദിവസം രാത്രി ഉറച്ച തീരുമാനത്തോടെ വണ്ടികൂലിക്കുള്ള പണം ഒപ്പിച്ചു കിടന്നു . എല്ലാവരും ഉറങ്ങി എന്ന് ഉറപ്പിച്ച ഞാൻ ബാഗുമെടുത്തു പുറത്തിറങ്ങി . വാഴത്തോട്ടം കഴിഞ്ഞാൽ റോഡ് . മനസ്സ് നിറയെ ബോംബേ അധോലോക രാജാവ് എന്ന ചിത്രം മാത്രം . പതിയെ നടന്നു . വാഴയിലകൾ ഇളകുന്ന ശബ്ദം കേട്ട് പകച്ചു നോക്കി . ശബ്ദം കൂടി കൂടി വന്നു . തിരിച്ചു വീട്ടിലേക്കു ഓടി . അന്ന് ഓടിയില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ അറിയപ്പെടുന്ന അധോലോക രാജാവാകുമായിരുന്നു .

    • @geonj9641
      @geonj9641 Před 4 lety +5

      😂🤣🤣

    • @hariharidas.k5111
      @hariharidas.k5111 Před 4 lety +24

      എനി . പറഞ്ഞിട്ട് എന്ത് കാര്യം
      എല്ലാം ശിവസേന -
      വൃത്തിയാക്കിയില്ലെ. !
      ഒരു പഴയ Black & White
      സിനിമ പോലെ
      ഓർക്കാം എന്നു മാത്രം.
      എനി ഒരു ദാദാഗിരി
      നടപ്പില്ല.

    • @mohamednizar6539
      @mohamednizar6539 Před 4 lety +4

      😂😂👌

    • @lalmohancr1590
      @lalmohancr1590 Před 4 lety +40

      സബാഷ് നിന്റെ ഈ ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. നിനക്ക് എങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം 😄😄

    • @jinsmj8547
      @jinsmj8547 Před 4 lety +3

      @@hariharidas.k5111 this is true

  • @jeljishchacko4653
    @jeljishchacko4653 Před 10 měsíci +11

    1980-90 കളിൽ നാട് വിട്ട് പോയവരും, ജോലി തേടി പോയവരിൽ മിക്കവരും എത്തിയത് മുംബൈൽ ആയിരുന്നു. എത്ര എത്ര ജീവിതങ്ങൾ .....എന്തല്ലാം വേഷങ്ങൾ ....😢😢😢

  • @binutechtoosh
    @binutechtoosh Před 4 lety +60

    ഞാനും രായേട്ടനും ഒരുമിച്ചാണ് ബോംബേക്കു വണ്ടി കയറിയത്, പക്ഷേ താനൈ സ്റ്റേഷനിൽ കൂട്ടുവെട്ടി രായേട്ടൻ പോയപ്പോൾ ഹിന്ദി അറിയാതെ കുറെ തെണ്ടി തിരിഞ്ഞു ഞാൻ ഒരു വിധം നാട്ടിൽ എത്തി...

  • @aashiquetubes
    @aashiquetubes Před 3 lety +15

    ബോംബെ അധോലോകത്തിൽ ഒരുപാട് മലയാളികൾ ഭാഗമായിട്ടുണ്ട്. അത് അബ്ദുൽ കുഞ്ഞ് മുതൽ കോടാലി ശ്രീധരൻ വരെ

    • @donbosco316
      @donbosco316 Před 3 lety +2

      ഇതിൽ അബ്ദുൽ കുഞ്ഞ് ആണ് ആളെ വെച്ച് ബഡാ രാജനെ തട്ടിയത്

  • @nashnash7026
    @nashnash7026 Před 3 lety +7

    ദാവൂദിന്റെ ഗ്യാങ്ങിൽ പോയതിനി ശേഷം അതിൽ രണ്ടു രാജനും രണ്ടു ശക്കീലും ഉണ്ടായിരുന്നു അവരെ തിരിച്ചു അറിയാനുള്ള അവരുടെ കോഡ് ആയിരുന്നു നീളത്തിന്റെ അടിസ്ഥാനത്തിൽ ബഡാ ചോട്ടാ പേര് വന്നു.. പിന്നീട് രണ്ടു ബഡാകളും കൊല്ലപ്പെട്ടു രണ്ടു ചോട്ടകൾ പിന്നെ വളർന്നു ബഡാ ആയി.. ചോട്ടാ രാജനും ചോട്ടാ ഷകീൽ

  • @mohammedabdul3577
    @mohammedabdul3577 Před 4 lety +80

    അന്തസായി പണിയെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കുക..!
    പറ്റുമെങ്കില്‍ ജനങ്ങള്‍ക്ക് വല്ല ഉപകാരവും ചെ്യുക.
    ഉപകാരം ചെയ്താലും ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക...!
    നാം മരണപ്പെട്ടൊലും ആളുകള്‍ നമ്മെപറ്റി നല്ലതുമാത്രം പറയണം.. അതാണ് ജീവിതം !

  • @monster5268
    @monster5268 Před 4 lety +17

    ചെമ്പൂരിൽ ഇപ്പോഴും മലയാളി ഗാംഗ്സ് ഉണ്ട്...

  • @koshythomas2858
    @koshythomas2858 Před 4 lety +54

    ഞാനും ബോംബയിൽ കുറെകാലം ഉണ്ടായിരുന്നു ഏതാണ്ട് 80കളിൽ, സത്യമാണ് (തിലക്നഗർ ഹൗസിങ് കോളനിയിൽ )ഒരിക്കൽ സന്ധ്യ സമയം ആ കോളനിയുടെ മൈതാനത്ത് വെടിവയ്പുണ്ടായി രാജൻ ഗ്യാങ്മായി ആയിരുന്നു അത്. എന്റെ ഓർമ ശരിയാണെങ്കിൽ അവിടെവച്ചാണ് രാജൻ മരിക്കുന്നത്. ഞാൻ ബോംബെ യിൽ എത്തുന്നസമയമാണത്.. ഏതായാലും താങ്കളുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു.. ഒരു സിനിമ കാണുന്ന പ്രതീതിഉണ്ടായി..

    • @sainulabid1040
      @sainulabid1040 Před 4 lety +2

      ചോട്ടാ രാജന്റെ സ്ഥലവും തിലക്നാഗർ തന്നെയാണ് .. ഞാനും അവിടെ അടുത്താണ് ചെമ്പൂര്..

  • @suhurudeensoor9997
    @suhurudeensoor9997 Před 4 lety +13

    നിങ്ങളുടെ സംസാരം കേട്ടാൽ ഒരു സിനിമ കാണുന്ന തു പോലെ ഉണ്ട്

  • @DANY.2k
    @DANY.2k Před 4 lety +41

    ഇവർ സമ്പാദിക്കുന്ന കറുത്ത കോടികൾക്ക് മുകളിൽ ഒരു ദിവസമെങ്കിലും armed body guardsന്റെ സംരക്ഷണമില്ലാതെ സമാധാനമായി ഉറങ്ങാൻ ഇങ്ങനെ ഉള്ളവർക്ക് കഴിയുമോ. ജീവിതത്തിന്റെ നല്ലൊരു പങ്കും അക്രമത്തിനും കുടിപകകൾക്കും ഉപയോഗിച്ച ശേഷം ആരുടെ എങ്കിലും കൈകൊണ്ട് മരിക്കേണ്ടി വരുന്നു. എത്ര സ്വത്തും സമ്പത്തും ഉണ്ടെങ്കിലും സാമാധാനം ഇല്ലാത്ത അവസാനം വരെ ഉള്ള ജീവിതം.
    ദൈവം നമ്മുക്ക് നല്ലൊരു ജീവിതം തന്നിട്ടുണ്ട് അത് മാത്രം മതി നമുക്ക്.. ജയ് ഹിന്ദ്

    • @vinilchacko6908
      @vinilchacko6908 Před 2 lety +3

      സത്യം... അധ്വാനിക്കാതെ സാമ്പത്തിക്കുന്നത് നില നിൽക്കില്ല

  • @sreeragssu
    @sreeragssu Před 3 lety +6

    നമ്മടെ രാജേട്ടന്‍ ഒരു കില്ലാടി തന്നെ

  • @BijuManatuNil
    @BijuManatuNil Před 3 lety +15

    ബോംബെയിൽ ഉൽപ്രേദേശത്തു കാട്ടിലും മീന്പിടിക്കാനും പനയിൽ കയറി ചെത്താനും ചാരായം കച്ചവടം ചെയ്യാനും പോക്കറ്റടിക്കാനും എല്ലാം മലയാളികൾ ഉണ്ട്‌

    • @pkbabu108
      @pkbabu108 Před 3 lety

      ഉണ്ണി സേട്ട് അതിൽ ഒരാൾ നാടൻ വാറ്റിലൂടെ ദേശി ബാർ മുതലാളിയായി ഇപ്പോ നാല് ഭാര്യ പത്ത് മക്കൾ

  • @musicmania5235
    @musicmania5235 Před 4 lety +143

    ഞാനും പണ്ട് പോകണമെന്ന് വിചാരിച്ചതാ ബോംബയിൽ പിന്നെ വേണ്ടന്ന് വച്ചു...

    • @rojithkrishnanvelloth3518
      @rojithkrishnanvelloth3518 Před 4 lety +24

      ഞാൻ പോയതാ ... രാത്രി ആയപ്പോൾ തിരിച്ചു പോന്നു ..

    • @Oberoy248
      @Oberoy248 Před 4 lety +20

      ഞാനും പോകണം എന്ന് വിചാരിച്ചു. പിന്നെ മമ്മി വഴക്കുപറഞ്ഞപ്പോ വേണ്ട ന്നു വച്ചു. ഇല്ലേൽ ഞാൻ വല്യ ഡോൺ ആയിപ്പോയേനെ ധോണ്

    • @johnsmart441
      @johnsmart441 Před 4 lety +13

      അതു നന്നായി അല്ലെങ്കിൽ പുതിയൊരു ഹരിയണ്ണൻ ഉണ്ടായേനെ

    • @jithinjacob7763
      @jithinjacob7763 Před 4 lety +5

      Njan poyi red street il

    • @musicmania5235
      @musicmania5235 Před 4 lety +1

      @@Oberoy248 😝

  • @prabhakarmanikantan6058
    @prabhakarmanikantan6058 Před 4 lety +37

    അഭിമന്യു film രാജൻ നായരുടെ story base ചെയ്താണ് .മോഹൻലാൽ aka ഹരി അണ്ണാ as രാജൻ നായർ

  • @musthafasidhiq8349
    @musthafasidhiq8349 Před 4 lety +100

    ഈ കഥ കേട്ടപ്പൊ അഭിമന്യു ഒന്നുകൂടി കാണാൻ തോന്നുന്നു 🙄

  • @pbvr2023
    @pbvr2023 Před 4 lety +19

    Well presented and the topic selected is also good.

  • @vineethkc9199
    @vineethkc9199 Před 3 lety +5

    വലിയ അധോലോക ഗുണ്ടകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചത്ത കഥ poli

  • @anremixmedia4473
    @anremixmedia4473 Před 3 lety +9

    Climax ഇരുപതാം നൂറ്റാണ്ട് പോലെ ആയി...👌

  • @malayalambusinessideas
    @malayalambusinessideas Před 4 lety +4

    നല്ല വീഡിയോ. ഇഷ്ടപ്പെട്ടു

  • @jishnumagic7795
    @jishnumagic7795 Před 4 lety +12

    Thank you for your valuable information ❤️🙏

  • @muktharubarify1
    @muktharubarify1 Před 4 lety +21

    Most of Bombay's famous under world Don's we're South Indians... Tamils like Mudaliyar, Haji Masthan....Don's from South Kanara and Kerala too had presence

  • @Phoenix-hw8yr
    @Phoenix-hw8yr Před 3 lety +16

    Every Man Has A Past
    Every Don A History 🔥🔥🔥

  • @travellingvlog7900
    @travellingvlog7900 Před 3 lety +11

    അധോലോക ഭരണം അവസാനിച്ചു, ഇപ്പോൾ ശിവസേന

    • @NijoThomas-lc3uu
      @NijoThomas-lc3uu Před 3 lety +1

      ആര് പറഞ്ഞു. ഇപ്പോഴും ഉണ്ട് മുംബൈയിൽ.എല്ലാം നൈസ് ആയിട്ട് ഉള്ള പരുപാടി ആണെന് മാത്രം..

    • @reaper9443
      @reaper9443 Před 2 lety

      @@NijoThomas-lc3uu eppo ullath businessmen um bollywood oke thanne anenu matram

  • @prajihotful
    @prajihotful Před 4 lety +32

    *ഇങ്ങേരാണോ അഭിമന്യുലെ ആ ഹരിയണ്ണൻ..?? കൊള്ളാം പോളി സാനം*

  • @lijothomas6266
    @lijothomas6266 Před 4 lety +53

    ഹാജി മസ്താൻ സലാം വയ്ക്കും ..വീരൻ പാപ്പാൻ ഷാജിപാപ്പൻ...,,😃😃😃

  • @girijaraghavan3910
    @girijaraghavan3910 Před 4 lety +16

    🤔. മലയാളി 👍. ആരും ജനിക്കുമ്പോൾ കോടിശ്വരനായി ജനിക്കുന്നില്ല അവരുടെ വളർച്ച യുടെ പിന്നിൽ ഇതുപോലെ എന്തെങ്കിലും flash back story കാണും. വീഡിയോ ഒരു ചെറിയ മൂവി കണ്ടപോലെ ഒണ്ടു. ക്ലൈമാക്സ്‌ കൊള്ളാം. അയാൾ തിരഞ്ഞെടുത്ത പാത തെറ്റാണു എങ്കിൽ കുടി വിജയം കൈവരിച്ചു. Good presentation 🥀.

  • @shameemali9046
    @shameemali9046 Před 3 lety +18

    ഇപ്പോ പോയാൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല ഒറ്റ വെടി അതോടെ തീരും അധോലോക മോഹം😂😂

    • @rebel6809
      @rebel6809 Před 2 lety

      Athe😂

    • @vijeeshkumark8580
      @vijeeshkumark8580 Před 6 měsíci

      😂😂സത്യം പഴയതിലും മാറി മുംബൈ പഴയ കളി ഒന്നും ഒരുപാട് ഇപ്പോൾ നടക്കില്ല മുംബയിൽ മാത്രം അല്ല ഗുജറാത്തിലും ഉണ്ടായിരുന്നു മലയാളി പുലികൾ പണ്ട് എന്റെ ഓർമയിൽ അന്ന് അവിടുത്തെ ഒരു മലയാളി ഗുണ്ടയെ കെട്ടിയിട്ട് ആണ് വെടിവെച്ചു കൊന്നേ

  • @dhpradeep
    @dhpradeep Před 4 lety +5

    THIS IS INCORRECT. BADA RAJAN GREW UP IN MUMBAI

  • @bahrainrecruitment383
    @bahrainrecruitment383 Před 4 lety +5

    Very good and clear narration.....

  • @SIRAJ85
    @SIRAJ85 Před 3 lety +4

    എനിക്ക് ഒരു വയസ്സായപ്പോൾ ആണ് അദ്ധേഹം ബോംബെ ഭരിക്കുന്നത്
    ഇപ്പഴും ഓർമ്മയുണ്ട്

  • @cinurajan4115
    @cinurajan4115 Před 4 lety +3

    Suprb Harri, great narration

  • @malayalammovies1847
    @malayalammovies1847 Před 2 lety +5

    Thrissurkaran Bada Rajan🔥🔥🔥❤️

  • @kunjammamathew3706
    @kunjammamathew3706 Před 4 lety +3

    Interesting,thanks for this report.

  • @kenzpk
    @kenzpk Před 4 lety +156

    മലയാളി ഇല്ലാത്ത field ഏതാ !!!എവിടെ പോയാലും മലയാളി പൊളി എന്നെ... !!!

    • @scifind9433
      @scifind9433 Před 3 lety

      Mmm

    • @VikasKumar-nz1rf
      @VikasKumar-nz1rf Před 3 lety +6

      Ithu kurachu over avunnille?
      Malayilakal special breed onnum alla. Mattulla manushyare pole nammalum manushyar thanne alle?🙂

    • @josephinebijo5255
      @josephinebijo5255 Před 2 lety

      Athu pandu
      Ippo mumbai malayaalokki marathikale pediyanu....
      Hence malli boys getting trapped into marrying marathi girls.... Go and check

    • @rebel6809
      @rebel6809 Před 2 lety

      Pinnala

    • @aadityaunni8202
      @aadityaunni8202 Před 2 lety

      @@josephinebijo5255 No its the other way round......
      Marathi girls are instead trapped by Malayalis, More Marathis are losing their identity by marry Mallu boys.......
      I'm too a Malayali Mumbaikar hence its the other way round......

  • @niyaskingkerala2444
    @niyaskingkerala2444 Před 4 lety +5

    ബഡാ രാജ്.. അബ്ദുൽ കുഞ്ഞു.. എല്ലാം മലയാളികൾ

  • @josephajfk
    @josephajfk Před 4 lety +69

    നിങ്ങൾ എല്ലാ ചെറുപ്പക്കാരെ വഴിതെറ്റിച്ചേ അടങ്ങു....

    • @ammavanummarumonum5123
      @ammavanummarumonum5123 Před 3 lety +10

      സത്യം, ഇത് കേട്ടിട്ട് എനിക്കും don ആകാൻ തോന്നുന്നു 😎

    • @rebel6809
      @rebel6809 Před 2 lety

      @@ammavanummarumonum5123 namalku bomelekku vittalo,enikoru pablo escobar aakanam,haa😇

  • @alexanderarrakkel3724
    @alexanderarrakkel3724 Před 4 lety +19

    Rajan Nair came before Dawood. He was the Malayali bhai when Dawood emerged and his domain was Chembur. It is here that I met him for the first time.

    • @susheelasusheela520
      @susheelasusheela520 Před 3 lety

      How do you know him

    • @sreejakumar1259
      @sreejakumar1259 Před 3 lety

      ചേട്ടൻ കണ്ടിട്ടുണ്ടോ ഈ ഫോട്ടോയിൽ ഉള്ള ആള് തന്നെയാണോ....???

    • @Surya-eg5qw
      @Surya-eg5qw Před 2 lety

      @@sreejakumar1259 ബഡാ രാജന്റെ യഥാര്‍തഥ ചിത്രം ഇതല്ല

    • @rahufmilocco2133
      @rahufmilocco2133 Před rokem

      There where mallu dons active in mumbai like badarajan, badarajan killed by abdul kunju, he is a malayali

    • @kevingeorge584
      @kevingeorge584 Před 6 měsíci

      ​@@sreejakumar1259no.. ഈ ചിത്രം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം 1993 ഷാർജാ cup nadakkpol ഉള്ള ചിത്രം ആകുന്നു.

  • @princevarghese6513
    @princevarghese6513 Před 3 lety +3

    ചെമ്പൂരിലും മലയാളി ....ഹോ ...
    എവിടെ പോയാലും പാരാ ....
    തമ്മിൽ ആദ്യം കാണുമ്പോൾ ..
    ഹായ് ..നാട്ടിൽ എവിടെയാണ് ഇക്കാ സ്ഥലം ??
    Also, എന്തൊക്കെ പറഞ്ഞാലും ചോട്ടാ രാജൻ നന്ദി ഉള്ളവൻ ആണ് ..

  • @jijymjohn
    @jijymjohn Před 4 lety +5

    Very inspiring story.

  • @livestream-zx8jc
    @livestream-zx8jc Před 4 lety +4

    മലയാളി അത് വേറെ ലെവൽ ആണ്

  • @naveenraramparambil7819
    @naveenraramparambil7819 Před 2 lety +2

    All kerala rajetan fans and welfare association

  • @preethapreetha6576
    @preethapreetha6576 Před 4 lety +15

    Powerful people come from powerful place THISSUR is most powerful

  • @mathewoommen2842
    @mathewoommen2842 Před 4 lety +2

    Good report....keep it up

  • @santhoshkumarthankappan4699

    ഈ വാർത്ത കേൾക്കുന്നത് വരെ ഈ പറഞ്ഞ ആൾ ചോട്ടാ രാജൻ ആയിരുന്നു. ഇപ്പോൾ ഇയാളെ ബഡാ രാജൻ ആക്കിയത്കൊണ്ട് മറുനാടൻ മലയാളി ഗ്രൂപ്പിന് എന്ത് ഉപകാരം ഉണ്ടായി.

    • @scotchshadow4731
      @scotchshadow4731 Před 4 lety

      Chotta rajan vera alaanu. Ayal malayali alla

    • @scotchshadow4731
      @scotchshadow4731 Před 4 lety

      Google cheythal ariyam

    • @rabyred1415
      @rabyred1415 Před 4 lety

      Do.. chotta rajan and bada rajan vera vera anu, bada rajan anu chotta rajana valrthiythu angna anu chotta rajan enu viliper vannath

  • @sreekumar4884
    @sreekumar4884 Před 3 lety +3

    Nice narration 👍

  • @vishnuu9100
    @vishnuu9100 Před 2 lety +3

    ആരും പേടിക്കണ്ട..... ഈ രായണ്ണനെ നമ്മടെ മൈക്കിളപ്പ കൊന്ന് തള്ളിയിട്ടിട്ടുണ്ട് 💥

  • @akshaycm8650
    @akshaycm8650 Před 4 lety +4

    Nalla kadhaa💣💥👏😄

  • @user-yi6rt6ct1d
    @user-yi6rt6ct1d Před 3 lety

    നിസ്സാരപ്രശ്നത്തിന്റെ പേരിലാണ് ഞാനും രാജുവും പിരിയുന്നത്
    പിന്നെ ഹാജി മസ്താന്റെ അമ്മായിയുടെ മോൻ ഹംദാൻ മസ്താനും ഞാനും അവിടെ ഒരു ഗാങ് രൂപികരിച്ചു
    വെടിയുടെ ഇടിയുടെ ഒരു കാലം
    ദാവൂദ് ചോട്ടാ രാജൻ ബഡാ രാജൻ സകല കില്ലാടികൾകും ഞങ്ങളെ ഗാങ് ഒരു പേടി സ്വപ്നമായി തീർന്നു
    അവസാനം പിടി വീഴും എന്ന് കണ്ടപ്പോൾ ഞാൻ ബോംബെ നഗരത്തോടും അധോലോകത്തോടും ഗുഡ്‌ബൈ പറഞ്ഞു ആവശ്യത്തിലതികം കാശ് ഞാൻ സമ്പാദിച്ചിരുന്നു ബോംബെ അധോലോകത്തിൽ ഇത്രോയൊക്കെ വിളയാടിയിട്ടും പോലീസിന്റെയൊ നിയമത്തിന്റെയോ കടലാസ്സിൽ എന്റെയും ഹംദാൻ മസ്താന്റെയും പേര് വന്നില്ല കാരണം ഞങ്ങൾ wel പ്ലാന്റ് ആയിരുന്നു ആ അതൊക്കെ ഒരു കാലം
    ഇപ്പോൾ ഇവിടെ ലണ്ടനിൽ ചെൽസി ഫുട്‌ബോൾ ക്ലബിന്റെ ഒരു ചെറിയ സെയർ വാങ്ങി ഞാനും അബ്രഹാച്ചിന്റെ ബിസിനസ് പാർട്ണറായി
    ഫുട്‌ബോളും ബിസിനസുമായി സുഖമായി ജീവിക്കുന്നു

  • @Anoop173
    @Anoop173 Před 4 lety +13

    അഭിമന്യു..

  • @bencythomas8937
    @bencythomas8937 Před 4 lety +1

    Thank you so much

  • @riyazmazood
    @riyazmazood Před 4 lety +1

    I totally didn't knw this, thank you.

  • @natiorofkerala2.098
    @natiorofkerala2.098 Před 3 lety +2

    Poli yenikk ishdappedu❤️
    Nan subscribe chithu

  • @dexterop2657
    @dexterop2657 Před 4 lety +2

    Nice presentation bro

  • @jayan166
    @jayan166 Před 4 lety +7

    Excellent commentary. ❤️

  • @Sandeep-ny7rg
    @Sandeep-ny7rg Před 4 lety +11

    16 കൊല്ലം മുൻപ് അധോലോക രാജാവാകാൻ ബോംബയിൽ എത്തിയ ഞാൻ

  • @vijeeshkumark8580
    @vijeeshkumark8580 Před 6 měsíci +2

    കേട്ടിട്ട് രോമാഞ്ചം ഇങ്ങനെ ആകാനും വേണം ഒരു ആണത്തം അതും അന്നത്തെ മുംബയിൽ

  • @vishnuvichu3672
    @vishnuvichu3672 Před 4 lety +17

    ഒരു അധോലോക സിനിമ കണ്ടത് പോലെ.

  • @MappilaPaatukal
    @MappilaPaatukal Před 4 lety +1

    Narrator Hair style kidu......

  • @user-dn8uw7kl3f
    @user-dn8uw7kl3f Před 4 lety +1

    Kidu ❣️

  • @barcodekenya500
    @barcodekenya500 Před 4 lety +23

    We use to hear about him a lot in Bombay in 80

    • @hariharidas.k5111
      @hariharidas.k5111 Před 4 lety

      Yes.
      But it was all about Chotta Rajan : !
      Bada Rajan -
      was the first- that we have realised now only.

    • @vaisakhgv8064
      @vaisakhgv8064 Před 4 lety +1

      Yep...he was one of the top gangster in bombai

    • @arjunkrishna6273
      @arjunkrishna6273 Před 4 lety

      👍

    • @trueraja
      @trueraja Před 3 lety

      @@hariharidas.k5111 chota Rajan is right hand of bada Bhai Rajan BADA Rajan dead is young age

  • @rohithgopinath.m6377
    @rohithgopinath.m6377 Před 3 lety +4

    എന്നെ വീട്ടിൽ നിന്നും വിട്ടില്യ അല്ലെകിൽ ഞാനും ആയേനെ ഡോൺ 😎

  • @tonygeorge2854
    @tonygeorge2854 Před 4 lety

    Adipoli super

  • @shihabqazim0077
    @shihabqazim0077 Před 3 lety +3

    Villains are more interesting 🔥🔥👏🏻👏🏻

  • @harismohammed9702
    @harismohammed9702 Před 3 lety +8

    ഹാജി മസ്താൻ നല്ല മനുഷ്യൻ ആയിരുന്നു

  • @kerala1961
    @kerala1961 Před 3 lety +3

    ഒരു ടിക്കറ്റ് 40/-രൂപയാണ് റിലീസ് സിനിമ യുടെ വില... എന്റെ പേര് മറന്നു പോയെന്നു തോന്നുന്നു ബഡാ രാജന്റെ കൂടെ ഞാനും ഉണ്ടായിരുന്നു

  • @cricketlover8168
    @cricketlover8168 Před 4 lety +4

    ഭാഷാ ടു സിനിമയുടെ കഥ കേട്ട പോലെ ഉണ്ട്

  • @shahids5831
    @shahids5831 Před 3 lety

    നല്ല അവതരണം

  • @joiseyjoseph992
    @joiseyjoseph992 Před 2 lety +1

    Bheeshma paravam kandit vannavar ivide like 👍

  • @aboobackerabu9831
    @aboobackerabu9831 Před 4 lety +7

    മാഷ് എത്ര തവണ ഇന്ദിരാജാലം സിനിമ കണ്ടു...

  • @muhammedkabeerkabeercochin3639

    Supper avatharanam

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +2

    മഹാത്മാ സുരേഷേട്ടന്റെ മാസ്സ് പടവും ഇത് തന്നെ ആണ് പ്രസ്ഥാവിക്കുന്നത്..

  • @vineeshps6210
    @vineeshps6210 Před 4 lety +73

    ലാലേട്ടൻ ധാരാവി ഒഴിപ്പിച്ചപ്പോൾ ഈ രാജേട്ടനെ ഒഴിപ്പിച്ചോ

    • @jo-dk1gu
      @jo-dk1gu Před 4 lety +13

      ലാലേട്ടൻ വെറുതെ പുളു അടിച്ചതല്ലെ... അന്ന് അത് ഒഴിപ്പിച്ചിരുന്ന് എങ്കിൽ ഇന്ന് covid പടരുമായിരുന്നില്ല...ലാലേട്ടന്റെ ഒടുക്കത്തെ തള്ളു..

    • @arunajay7096
      @arunajay7096 Před 4 lety +1

      ഇല്ല.. അവർ ദോസ്തുക്കൾ ആയിരുന്നു

    • @bilalrahim1779
      @bilalrahim1779 Před 4 lety +7

      ഒറ്റ രാത്രി കൊണ്ട് ആണ് ഒഴിപ്പിച്ചത് , ആ രാത്രി രാജേട്ടൻ അവിടെ ഇല്ലായിരുന്നു. പിറ്റേന്ന് നോക്കുമ്പോൾ ചേരിയിൽ ആളില്ല.മോഹൻലാൽ ആണേൽ നാട്ടിൽ കോവിലകവും മേടിച്ചു അവിടെ settle ആയി.

    • @kuttappann871
      @kuttappann871 Před 4 lety +5

      ലാലേട്ടന്റെ അഭിമന്യു ധാരാളം ബഡാ രാജന്റെ ലൈഫിൽ നിന്ന് പ്രചോദനം ഉള്കൊണ്ടതാണ് ബ്രോ

    • @akshaimohan6380
      @akshaimohan6380 Před 3 lety

      @@bilalrahim1779 ijjjathii😂😂

  • @ramithmohanp9691
    @ramithmohanp9691 Před 4 lety +25

    ഈ രാജൻ മാധവൻ നായർ എന്ന് അല്ലെങ്കിൽ ബഡാ രാജൻ എന്നു ഓരോ sentance ലും പറയുന്നത് ആരോചകമാണ്.. ആരെ കുറിച്ച് ആണ് പറയുന്നത് എന്ന് എല്ലാർക്കും അറിയാലോ....

  • @terrenceraju4891
    @terrenceraju4891 Před 4 lety +1

    Kollam annu Rajan veedu

  • @shijutom2772
    @shijutom2772 Před 2 lety +4

    There were many tamils in the gangster of bombay in the beginning as well...haji mastan, varadaraja mudaliyar a few names

  • @sreejithdivakaran.9174
    @sreejithdivakaran.9174 Před 4 lety +1

    Oru thriller kanda feel und.. aa background music ethanennu arelum parayamo?

  • @ska4036
    @ska4036 Před 4 lety +18

    അവതാരകന്റെ ഭാഷ ഒരുപാട് മെച്ചപ്പെടാനുണ്ട്.

  • @kiranchandran1564
    @kiranchandran1564 Před 3 lety +6

    കോമഡി എന്തെന്നാൽ ; ഈ വീഡിയോയിൽ ഏറ്റവും അധികം ആവർത്തിച്ച വാക്ക് ആണ് " രാജൻ മാധവൻ നായർ" ; പക്ഷേ സത്യത്തിൽ പുള്ളിയുടെ പേര് "രാജൻ മഹാദേവൻ നായർ " എന്നാണ്

    • @ranjithperimpulavil2950
      @ranjithperimpulavil2950 Před 2 lety

      അതെ. രാജൻ മഹാദേവൻ നായർ എന്ന യഥാർത്ഥ വ്യക്തിയിൽ നിന്നും inspired ആണ് ഭീഷ്മ പർവ്വത്തിലെ രാജൻ മാധവൻ നായർ

    • @kiranchandran1564
      @kiranchandran1564 Před 2 lety

      @@ranjithperimpulavil2950 ഭീഷ്മയുടെ കാര്യം ഒന്നും പറയാതിരിക്കുക ആണ് ഭേദം 🙏

  • @crispinku
    @crispinku Před 5 měsíci

    This ßtory taken to the memories of good old days of 70s n 80s

  • @allbinthomas8281
    @allbinthomas8281 Před 2 lety +3

    After bheeshma.

    • @Sourav-4444
      @Sourav-4444 Před 2 lety +1

      Ha sheriya, pakshe ath motham fake aane

  • @shibupillai5856
    @shibupillai5856 Před 4 lety +13

    ധാരാവി ധാരാവി എന്ന്
    കേട്ടിട്ടുണ്ടോ. അതാ
    ബോംബെ. ന്യൂ മുംബൈ

    • @pka816
      @pka816 Před 4 lety

      പഴയ ബോംബെ എന്നാൽ ദാദർ മുതൽ കൊളാബ വരെ. (may be very earlier than 1947). ദാദർ എന്നാൽ പ്രവേശന കവാടം (entry point). നരിമാൻ പോയൻെറ് കടൽ നികത്തി എടുത്ത സ്ഥലം.

    • @soorajks5853
      @soorajks5853 Před 4 lety +2

      Ini pokumbo ennem kude kondokoo

  • @ananthuponnu2822
    @ananthuponnu2822 Před 4 lety +6

    Thrissurian from tilak nagar 🔥🔥🔥

  • @mejajith5845
    @mejajith5845 Před 4 lety +3

    Nice dialogues

  • @osologic
    @osologic Před 4 lety

    Good talk.

  • @NijoThomas-lc3uu
    @NijoThomas-lc3uu Před 3 lety

    THE REAL MUMBAI DON - MANOHAR SURVE😍
    മനോഹർ സുർവേ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @trueraja
      @trueraja Před 3 lety

      Real Kochi don Sukumar Kurup ♥️

  • @pradeeppadmanabhan367
    @pradeeppadmanabhan367 Před 3 lety +11

    Is it something all should know. What's so great about a gangster?This video gives a hero image for a criminal.He talks as if he's portraying Bhagat Singh.

  • @user-pc3qp3et2p
    @user-pc3qp3et2p Před 6 měsíci

    ദവൂദ് ഇബ്രാഹിം, കരിം ലാല, ഹാജി മസ്താൻ ചോട്ടാ രാജൻ ചോട്ടാ ഷകീൽ അബു സലീം വരദാരാജൻ മുതലിയാർ അരുൺ ഗൗളി ടൈഗർ മേമൻ രവി പൂജാരി ഇക്ബാൽ മിർച്ചി.. അങ്ങനെ എത്ര എത്ര അധോലോക രാജാക്കന്മാർ അടക്കി വാണിരുന്ന മുംബൈ നഗരത്തെ ദയ നായ്ക് എന്ന പോലീസ് ഓഫീസരുടെ നേതൃത്വത്തിൽ അടിച്ചൊതുക്കി... പക്ഷെ അവരുടെ കഥകൾ ഇന്നത്തെ തലമുറയ്ക്ക് ആവേശമാണ്..

  • @dhulkis7476
    @dhulkis7476 Před 4 lety +10

    Ameer Zada was not a henchman of Abdul Kunhu, Ammer Zada was 1 among Pathan Gangs of Kareem Lala, Dawood was giving quotation to Bada Rajan in retaliation of his brother Sabir Ibrahim’s murder by Pathan Gang.

    • @Surya-eg5qw
      @Surya-eg5qw Před 3 lety

      Correct....Amirzada and Alamzeb were the controllers of Pathan gang.....he was not a henchman of Abdul kunju.....Amirzada had a prominent role in the underworld....Abdul kunju is just a small time thug

    • @rahulannarayan
      @rahulannarayan Před 2 lety

      Very true..........Abdul married Bada Rajan's girlfriend........that was the reason for enmity

  • @shamon4843
    @shamon4843 Před 4 lety +5

    കരിം ലാലാ എന്റെ മാമൻ ആണ് 😎

    • @Sreebaba-tn8gh
      @Sreebaba-tn8gh Před 3 lety

      anno yennal eppo thnne police ne vilikkyam😃

  • @plzdontsubscribe...2009
    @plzdontsubscribe...2009 Před 3 lety +5

    Thrissur 💪

  • @jafarjafarkoduvally8122
    @jafarjafarkoduvally8122 Před 3 lety +1

    ഞാനും ഒന്ന് ആലോചിച്ചു നോക്കട്ടെ 🤔ഒരു ചോട്ടാ എങ്കിലും ആവുമായിരിക്കും

  • @Sethyoganath
    @Sethyoganath Před 4 lety +1

    നല്ല കഥ

  • @nisarmohammad7351
    @nisarmohammad7351 Před 4 lety

    Good news 👌👌👍👍

  • @user-vl5of3xi2p
    @user-vl5of3xi2p Před 3 lety +1

    I love *BOMBAY* and it's *DON*