Gold Smuggler | Dawood Ibrahim 5 | Crime Story 15 | Jijo John Puthezhath | കുറ്റം പറച്ചില്‍

Sdílet
Vložit
  • čas přidán 29. 08. 2024
  • #goldsmuggling #dawoodibrahim #kuttamparachil
    ദാവൂദ് ഇബ്രാഹിമിനെ ഇന്‍റര്‍വ്യൂ ചെയ്ത മലയാളി - Part 5
    കുറ്റം പറച്ചില്‍ - പത്രപ്രവര്‍ത്തകനായ ജിജോ ജോണ്‍ പുത്തേഴത്ത് കുപ്രസിദ്ധ കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറങ്ങളിലെ പുറത്തറിയാത്ത കഥകള്‍ വിവരിക്കുന്നു
    Banner: So New Ideas
    Crew:Syam Muraleedharan | Subhash Maheswar | Aghil Sabu
    Equipments: Niram Studio
    Watch DAWOOD IBRAHIM Crime Stories
    ദാവൂദ് ഇബ്രാഹിമിനെ ഇൻ്റെർവ്യൂ ചെയ്ത മലയാളി | Dawood Ibrahim 5 • Gold Smuggler | Dawood...
    സ്വർണക്കടത്ത് എങ്ങനെ കുറ്റകരമാകും| Dawood Ibrahim 4 • Gold Smuggler | Dawood...
    ശിവസേനയുടെ പ്രവചനം | Dawood Ibrahim 3 • ശിവസേനയുടെ പ്രവചനം | ...
    ദാവൂദ് ഇബ്രാഹിവുമായി നേർക്കുനേർ | Dawood Ibrahim 2 • Nerkku Ner | Dawood Ib...
    ദാവൂദ് ഇബ്രാഹിമിനെ ഇൻ്റെർവ്യൂ ചെയ്ത മലയാളി • The Man who Interviewe...
    പോലീസുകാരൻ്റെ മകൻ അധോലോകരാജാവ്Dawood Ibrahim • Dawood Ibrahim - Under...
    Watch Other Crime Stories
    സ്വര്‍ണക്കടത്തില്‍ ഇനി അകത്താകാനുള്ളവര്‍ • സ്വര്‍ണക്കടത്തില്‍ ഇനി...
    ചതിക്കുള്ളിലെ വഞ്ചനയുടെ പാഴ്സലുകള്‍ • ചതിക്കുള്ളിലെ വഞ്ചനയുട...
    സ്വര്‍ണക്കടത്തില്‍ ശരിക്കും കടത്തിയത് • സ്വര്‍ണക്കടത്തില്‍ ശരി...
    സ്വന്തം കുഞ്ഞിനെ കൊന്ന വീരപ്പന്‍ • സ്വന്തം കുഞ്ഞിനെ കൊന്ന...
    ഭാഗ്യവാനായ കൊലയാളി • Lucky Killer | Crime S...
    ആസിഡ് വീണ 66 കണ്ണുകള്‍ • ആസിഡ് വീണ 66 കണ്ണുകള്‍...
    പോലീസും മന്ത്രിയും പെരുമ്പാവൂരിലെ പ്രതിയും • പോലീസും മന്ത്രിയും പെര...
    കൂടത്തായിയുടെ അഞ്ചിരട്ടി • കൂടത്തായിയുടെ അഞ്ചിരട്...
    അരൽ വായ്മൊഴിയിലെ കൊലപാതകി • അരൽ വായ്മൊഴിയിലെ കൊലപാ...
    കണിച്ചുകുളങ്ങര കൊലക്കേസ് • കണിച്ചുകുളങ്ങര കൊലക്കേ...
    മിഥില മോഹൻ കൊലക്കേസ് • മിഥില മോഹൻ കൊലക്കേസ് ...
    Imthiyaas Khan Murder • Imthiyaas Khan Murder ...
    Content Owner: Manorama Music
    Website: www.manoramamus...
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...

Komentáře • 133

  • @shibilimosez7741
    @shibilimosez7741 Před 4 lety +225

    ഈ സാറിനെ ആ സഫാരി ചാനലിൽ വിട്ട് ഇരുന്നേൽ പുള്ളി പറയുന്നത് മുഴുവൻ കേൾക്കാൻ പറ്റുമായിരുന്നു.. ഇത് അവതാരകന്റെ ഇന്റർവ്യൂ പോലെയുണ്ട്.. തോക്കി കേറി വെടി വെച്ച് നശിപ്പിച്ചു കയ്യീ തന്ന് 😬😬😪

  • @sharafalims3859
    @sharafalims3859 Před 4 lety +40

    ആ ദാവൂദിനെ ഇന്റർവ്യൂ എടുക്കാൻ e anchor ആയിരുന്നെങ്കിൽ എപ്പോയെ പടമായേനെ

  • @ajishab6086
    @ajishab6086 Před 4 lety +25

    Exclusive interview 👍
    അവതാരകന് കുറച്ച് ക്ഷമ ആവശ്യമാണ്

  • @skylab6847
    @skylab6847 Před 3 lety +2

    ഇ പത്രപ്രവർത്തകന്റെ സംസാരത്തിൽ കാപട്യം തീരെ ഇല്ല. നിഷ്കളങ്കൻ. Thankyou

  • @nahaskhalidnahas8535
    @nahaskhalidnahas8535 Před 4 lety +4

    Appreciate your decision to settled down in hometown which concerns the future generation's wellbeing.
    I'm one of the victims in transplanting my kids, who born and brought up in Abu Dhabi, to Trivandrum after their schooling and it was a great task for them to digest with new environment.
    Still suffering.....

  • @geo9664
    @geo9664 Před 4 lety +24

    ഈ അവതാരകന് ബോധമില്ല അവനെ ഒഴിവാക്കുക

  • @subhashps571
    @subhashps571 Před 4 lety +19

    ഏതാണ് ഈ അവതാരകൻനാറി അയാളെ ഒന്നുപറയാനും സമ്മതിക്കില്ല വെറുതെ കള കളാന്ന് ചുമ്മാ ചെലച്ചോണ്ട്

  • @travelseconds96
    @travelseconds96 Před 4 lety +23

    അദ്ദേഹം mass ആയതുകൊണ്ടല്ലേ ദാവൂദിനെ interview ചെയ്ത ale വീണ്ടും വേറൊരാൾ interview ചെയ്യുന്നേ

  • @jijeeshbalan2315
    @jijeeshbalan2315 Před 4 lety +3

    The great
    Ignatius pereira journalist ...The Hindu, The Times of India

  • @worldtoday8090
    @worldtoday8090 Před 4 lety +11

    മിണ്ടാതിരിക്ക് ഭായ് അദ്ദേഹം പറയട്ടേ.,
    നശിപ്പിക്കല്ലേ

  • @shinoybhuvanendran2011
    @shinoybhuvanendran2011 Před 4 lety +14

    ഇന്റർവ്യൂ എടുത്ത വ്യക്തിക്കു വലിയ അനുഭവ പരിചയമില്ല എന്ന് തോന്നുന്നു..

  • @ahmedkutty5767
    @ahmedkutty5767 Před 4 lety +1

    Awesome story and the way you guyz presented it amazingly as well..💙 💙 💙

  • @ruggedtourer
    @ruggedtourer Před 4 lety +1

    The way he narrates the story is jaw dropping ..adipoli👌 👏👏👏

  • @elvin761
    @elvin761 Před 4 lety +11

    വെക്തമായി കേക്കുവാൻ ആഗ്രഹം ഉണ്ട്, ഒന്ന് ആ സഫാരി ചാനൽ വരെ ഒന്നു വരോ?

  • @gopanization
    @gopanization Před 4 lety +3

    @10:14 heroism

  • @ananducm9932
    @ananducm9932 Před 4 lety +6

    Slow calm powerful..... Ignatius pereira🙏

  • @mollygeorge5884
    @mollygeorge5884 Před 4 lety +1

    Coming out well....our expectations are increasing...

  • @user-me2ts6mj5v
    @user-me2ts6mj5v Před 2 lety

    Wow chetta u r a genius every time ur talk wonderful 👏❤✨💖

  • @user-oz7rk1td8j
    @user-oz7rk1td8j Před 4 lety +2

    Uff, last scene okke oru cinemayil kanunnath pole

  • @pradeepibl
    @pradeepibl Před 4 lety

    അടിപൊളി ഒരു രക്ഷയും ഇല്ല...

  • @jamshiadora4723
    @jamshiadora4723 Před 4 lety +1

    വളരെ മികച്ച ഒരു അനുഭവം

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers

  • @shankargcek
    @shankargcek Před 3 lety +1

    Getting goosebumps hearing the interview narrative from Mr. PERIERA. Hats Off.
    Nice work by the editor and host.

  • @naveengeorge5342
    @naveengeorge5342 Před 4 lety

    Good interview

  • @dr.naveenpavithran7060
    @dr.naveenpavithran7060 Před 4 lety +3

    nice expecting more...
    but editing mosham aaay poy ..
    have a look next time

  • @pallithodika
    @pallithodika Před 4 lety +4

    Last talking adipoly

  • @sreekanthmangalam
    @sreekanthmangalam Před 4 lety +1

    Sir kalakki

  • @muhammedsuhailmadathingal7643

    അത് മറ്റന്നാൾ പത്രത്തിൽ വരും ..uff ..

  • @rajannairnair3600
    @rajannairnair3600 Před 4 lety

    Good Journalist Big salute sir

  • @nithinnaps4628
    @nithinnaps4628 Před 4 lety

    Sir....Sukumara kurup case inaa patee ore video cheyauvO.....Plzz...!!

  • @manujohn623
    @manujohn623 Před 3 lety

    Correct questions

  • @muhammedalthaf9
    @muhammedalthaf9 Před 4 lety +21

    Interview eduthavan nashippichu adhehathe onn maryathekk mindan sammathikkunnilla😡😡
    Editing nashippichu👎👎

  • @arun_mathew
    @arun_mathew Před 4 lety +10

    3:38 അവതാരകന് പൊട്ടന്‍ വിചാരം ദാവൂദ് ഏതോ രാജ്യത്തിന്റെ രാജാവ് ആണെന്ന്‌ ആണ്... കൂടേ നിന് ഫോട്ടോ എടുത്തില്ല എന്ന്.....

  • @Sachin-tc7lg
    @Sachin-tc7lg Před 4 lety +1

    Simple man❤️

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +13

    *Mumbai എന്തോരം ജനങ്ങളുടെ ജീവൻ എടുത്ത രാജൃദ്രോഹി ആണ് ഈ പറയുന്നാ മഹാൻ ദാവൂദ്* ... *ഇപ്പോഴും അവിടെ പോയാൽ* *അവരുടെ കണ്ണിർ കണങ്ങൾ* *കെട്ടിക്കിടക്കുന്ന തായി നമുക്ക് അനുഭവപ്പെടും*
    *Pakistan സംരക്ഷണ വലയം അങ്ങേർക്ക് തുണച്ചു എന്നതാണ് സത്യം*

    • @muhammedshahin72
      @muhammedshahin72 Před 4 lety +3

      Abhijith A kurup
      *അതേ ഡാ കൊലയും ബലാത്സംഗം ചെയ്തു ജീവിച്ച ശവസേന ചെറ്റകളുടെ കണ്ണീർ*

    • @muhammedshahin72
      @muhammedshahin72 Před 4 lety +1

      Abhijith A kurup
      *പണ്ട് ബോംബെയിൽ ശിവസേനയുടെ വക കലാപങ്ങൾ പതിവായിരുന്നു ഇരയാക്കപെടുന്നത് മറാഠികൾ അല്ലാത്തവരും മുസ്ലിങ്ങളും. ബാബരി മസ്ജിദ് തകർത്ത സന്തോഷം മുസ്ലിങ്ങളെ കൊന്ന് ആഘോഷിക്കാൻ ശിവസേന തീരുമാനിച്ചു പോലീസും ഗവണ്മെന്റും കണ്ടു നിന്നു ഒടുവിൽ ദാവൂദിന്റെ തീരുമാനം ശിവജി ഭക്തൻമാരായ പട്ടികളുടെ അണ്ണാക്കിൽ നിരത്തി പൊട്ടിക്കാൻ ആയിരുന്നു. അതോടു കൂടി ഒതുങ്ങി. ബോംബെ പിന്നേ കലാപങ്ങൾ ഉണ്ടായില്ല*

    • @muhammedshahin72
      @muhammedshahin72 Před 4 lety

      Abhijith A kurup...

    • @sahadmuhammad5959
      @sahadmuhammad5959 Před 3 dny

      എന്തുവാടെ ദാവൂദ് ചെയ്തത് തെറ്റ് തന്നെ, എന്തിനായിരുന്നു സ്ഫോടനങ്ങൾ, ബാബരി കലാപംകൊണ്ട് മൂന്നുദിവസം കൊണ്ട് 2500ലേറെ കൊലപാതകങ്ങൾ കുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി ബലാത്സംഗങ്ങൾ, ഭരണകൂടവും പട്ടാളവും പോലീസും നോക്കു കുത്തികൾ എതിർവശത്തു ശിവസേനയും, ശിവസേന കേന്ദ്രങ്ങളിൽ 250പേരുടെ ജീവനെടുത്ത ബോംബ് സ്ഫോടനത്തോടെ കലാപം നിന്നു, ആയിരങ്ങൾ കലാപത്തിൽകൊല്ലപ്പെടാതെ രക്ഷപെട്ടു, ആയിരങ്ങളെ കൊടുത്ത ബാൽതാക്കറെ രാജാവിനെ പോലെയാണ് മരിച്ചത് പക്ഷെ 250ലേറെ പേർ കൊല്ലപ്പെട്ട കേസിൽ ഒരാൾ തീവ്രവാദിയും, നിയമവും ഭരണകൂടവും നോക്കു കുത്തിയായിടത്തു പ്രതീകരിക്കേണ്ടി വന്നു,

  • @muhammedalthaf9
    @muhammedalthaf9 Před 4 lety +7

    10:21 🔥🔥😂

  • @nikhilsanthosh2102
    @nikhilsanthosh2102 Před 4 lety +1

    Ah last scene mansil orkumbol kuliru kori

  • @kareem749
    @kareem749 Před 4 lety +1

    Airport seen mass

  • @aimemichel5062
    @aimemichel5062 Před 4 lety +2

    കടുവയെ പിടിച്ച കിടുവ .....superb

  • @Bond-vs7mu
    @Bond-vs7mu Před 3 lety

    ദാവൂദ് എന്ന് പറഞ്ഞപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ അണ്ണാ ഈ 4 കുപ്പി കൊണ്ടുപോകുവോ,, അണ്ണാ കൊണ്ടുപോ അണ്ണാ 😂😂😂

  • @smokinggamer6050
    @smokinggamer6050 Před 3 lety +1

    🔥

  • @vilkumarc9774
    @vilkumarc9774 Před 4 lety

    Very hood

  • @9747048223
    @9747048223 Před 4 lety +1

    ഇദ്ദേഹത്തിന് എന്തെക്കെയോ പറയാൻ ബാക്കിയുണ്ട്..

  • @Abi-ts5kl
    @Abi-ts5kl Před 4 lety +1

    Mariyadhak full vedio cheyyi oru trailer polle step step full boring anu ...

  • @MohammedAsif-lz3yn
    @MohammedAsif-lz3yn Před 3 lety

    Customer officer pokumbo ahh nallu kupikode kondupoko salute 👋to Dawood bhai 🔥

  • @ziagi0076
    @ziagi0076 Před 3 lety

    3rd part missing?

  • @shaheermk4088
    @shaheermk4088 Před 4 lety

    Ith or ota episode aakkikkoode .olaas

  • @bijithjoshf5300
    @bijithjoshf5300 Před 3 lety +1

    I think Dawood Bai is not antineshan

  • @sudheeshmm2373
    @sudheeshmm2373 Před 4 lety +6

    എന്താണ് താങ്കളുടെ ഇൻറർവ്യൂ ഇത്രയും വൈകാനുണ്ടായ കാരണം ...

  • @sherin916
    @sherin916 Před 4 lety +2

    അവതാരകന് തുലച്ചു

  • @drsaranspillai7393
    @drsaranspillai7393 Před 3 lety

    Interviewer please allow him to speak

  • @arunbabu3842
    @arunbabu3842 Před 2 lety

    Jojo jhon sir..onu mindathe erikumo pulle..pulli onu paranjote..Avante amaede edaku edaku ula tholinja chodhyangal

  • @muhammedsuhailmadathingal7643

    serial blast ൽ ദാവൂദിന്റെ പങ്കെന്താണ് ?

    • @georgevarghese5448
      @georgevarghese5448 Před 4 lety +3

      Athu isis aanu pakshe oru hype nu vendi dawood nte name ittu

    • @worldtoday8090
      @worldtoday8090 Před 4 lety

      Blast ഹിന്ദു മുസ്ലിം ലഹളയായിരുന്നു...ബാല്താക്കറെ

  • @suhadseneen5487
    @suhadseneen5487 Před 4 lety

    Question kurachoode flexible aakarnnu..

  • @mubimm8015
    @mubimm8015 Před 4 lety +1

    പലതും മറച്ചു വെച്ചുള്ള editing തന്നെ തെളിവാണ് .ദാവൂദ് ഇബ്രാഹിം നല്ല പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്ന്

  • @rootofart3147
    @rootofart3147 Před 4 lety

    Pls transilate english

  • @karthik7505
    @karthik7505 Před 3 lety

    Avatharakanu theera kshamayilla.samsarikkan avasaram kodukkunnilla

  • @alicr7ronaldo849
    @alicr7ronaldo849 Před 4 lety +1

    Rocky bhi

  • @hijazhusain6468
    @hijazhusain6468 Před 4 lety +1

    അവതാരകൻ വയങ്കര അബദ്ധം

  • @pranilkv810
    @pranilkv810 Před 4 lety

    4 ൽ 1 ഒഴികെ ബാക്കി 3 എണ്ണമല്ലേ അവർ പിടിച്ച് വെക്കു ...

  • @raz5551000
    @raz5551000 Před 2 lety

    Daviodine interview edukan poyi kallu kadthiya reporterum customs officerum hi hi

  • @Chefanandculinarytravel

    T seriesnte udamaye konnathu chothikkanjayenthanu mixture avatharakan

  • @shasha4513
    @shasha4513 Před 4 lety +1

    Parayan samathikada

  • @mufastvm2909
    @mufastvm2909 Před 4 lety +1

    Let him finish it, Dawood and Chota Rajan ayit ulla problem parayan sammathichila, appazha avantae dubai shopping choickunae, worst interviewer

  • @fahadmuneerkm8877
    @fahadmuneerkm8877 Před 4 lety

    ഇന്റർവ്യൂ എടുക്കുന്ന ആളു അയാൾക്കു വേണ്ട കാര്യങ്ങൾ ആണ്... ചോദിക്കുക.

  • @kaleefaa8579
    @kaleefaa8579 Před 4 lety

    അവതാരകന്റെ വിചാരം എല്ലാം അറിയുന്നവനെന്ന, ഇയാൾ അറിയാത്തത് വല്ലോം പറഞ്ഞാൽ അപ്പൊ പറയും എല്ലാം അറിയാവുന്ന പോലെ ഇടക്ക് കയറി അങ്ങനെ അല്ലെ, ഇങ്ങനെ അല്ലെ.. എവിടെന്ന് കിട്ടി മനോരമേ

  • @sreejithsadasivan7657
    @sreejithsadasivan7657 Před 4 lety +3

    ദാവൂദ് മായി ഇന്റർവ്യൂ നടത്തിയതിന്റെ ഫോട്ടോ യും അന്നത്തെ ഓഫീസിന്റെ ഫോട്ടോ യും ആ ചുറ്റു പാടുകളും ദാവൂദ് ന്റെ ആഡബര വസ്തുക്കളും ഇന്റർവ്യൂ വിൽ ഉൾപ്പെടുത്താമായിരുന്നു

  • @naseert3634
    @naseert3634 Před 4 lety

    Interview chaidavan nashipichu kunappan

  • @sabeelnazeer6223
    @sabeelnazeer6223 Před 4 lety

    Interview eadukunonu vaarka paniku pokunonte vivaram polumilla....ivaneka arade...

  • @sureshKumar-xd1cu
    @sureshKumar-xd1cu Před 4 lety +1

    ഒന്ന് പറയാൻ അനുവദിക്കൂ അവതാരകാ

  • @muhammedshahin72
    @muhammedshahin72 Před 4 lety +2

    *പണ്ട് ബോംബെയിൽ ശിവസേനയുടെ വക കലാപങ്ങൾ പതിവായിരുന്നു ഇരയാക്കപെടുന്നത് മറാഠികൾ അല്ലാത്തവരും മുസ്ലിങ്ങളും. ബാബരി മസ്ജിദ് തകർത്ത സന്തോഷം മുസ്ലിങ്ങളെ കൊന്ന് ആഘോഷിക്കാൻ ശിവസേന തീരുമാനിച്ചു പോലീസും ഗവണ്മെന്റും കണ്ടു നിന്നു ഒടുവിൽ ദാവൂദിന്റെ തീരുമാനം ശിവജി ഭക്തൻമാരായ പട്ടികളുടെ അണ്ണാക്കിൽ നിരത്തി പൊട്ടിക്കാൻ ആയിരുന്നു. അതോടു കൂടി ഒതുങ്ങി. ബോംബെ പിന്നേ കലാപങ്ങൾ ഉണ്ടായില്ല*

  • @sangeethnv2001
    @sangeethnv2001 Před 4 lety

    WhaT A TALK ...BUT INTERVIEWER IS NOT GOOD

  • @shibinvr9173
    @shibinvr9173 Před 4 lety +1

    Very bad anchor

  • @raouulkay7351
    @raouulkay7351 Před 4 lety

    Iyaal actually kandittundo

  • @123rafeeque2
    @123rafeeque2 Před 4 lety

    Ivane avaraan avathaarakan aakkiyath viddi

  • @azeesazees2324
    @azeesazees2324 Před 4 lety

    INTERVIEW MAN VER VERY BAD STANDARD PLEASE MORE STUDY JOURNALISM

  • @abhi-te2fl
    @abhi-te2fl Před 4 lety

    Kgf kanda feel🔥🔥

  • @paradeebpradeebkp5237
    @paradeebpradeebkp5237 Před 3 lety

    Ll

  • @shibushah6862
    @shibushah6862 Před 4 lety +2

    ദാവൂദ് ഇബ്രാഹീം ഇപ്പോ ജീവിച്ചിരിപ്പുണ്ടോ....

    • @thengolathamburaan3456
      @thengolathamburaan3456 Před 4 lety +5

      ഉവ്വ്. വയസ്സായി എന്നാൽ ജീവിച്ചിരുപ്പുണ്ട്.

    • @Savu130
      @Savu130 Před 4 lety +1

      Dawoodoke marichit 13 varshamayi....

    • @georgevarghese5448
      @georgevarghese5448 Před 4 lety +2

      @@Savu130 kazhinja azhcha pakisthanil ninnulla oru tape purathu vannu dawood voice marichu polum 🤣🤣🤣🤣

    • @praveens4946
      @praveens4946 Před 4 lety +2

      Davood now in karachi. He lives like a king in karachi

    • @Savu130
      @Savu130 Před 4 lety

      Dawood is shot headed in pakistan by an indian nsg comander in 2003... pekshe pakistan ith marach vechu india ullil vann konnenn puram lokam arinjal naanaked aakumelo enn karuthi... ith puram lokam ariyeruth enn paranj indiak avar pidich vech kondirunna kashmirnte oru predesham vitt nalkukayum cheythu...

  • @akbarsadiq4357
    @akbarsadiq4357 Před 4 lety +1

    Njan remove cheyyunnu ee channel. Very boring anchor 😬😬😬

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +1

    Jijo John Sir Please share some Crime Thrillers