Nexon ev max 300 km എങ്കിലും മൈലേജ് കിട്ടുമോ.EV MAX വാങ്ങിയ കസ്റ്റമർ സംസാരിക്കുന്നു
Vložit
- čas přidán 18. 06. 2022
- Me JAYARAJ
Ph no 9946107742
Mail id jayaraj4019@gmail.com
Me JAYARAJ working in Tata Motors Kottayam
As a sales consultant for more information and sales contact my number
നേരാവണ്ണം ഡിം അടിച്ചു തരാത്ത നാട്ടുകാർ ആണ് നമ്മുക്ക് ചുറ്റും ഉള്ളത് അപ്പോളഴാണ് ഈ സ്റ്റഡി ക്ലാസ്സ് 😄
🤣🤣👌
ev യെ കുറിച്ച് അരച്ചു കലക്കി കുടിച്ചതിന് ശേഷം ആണ് അദ്ദേഹം ഈ ev എടുത്ത ത് എന്ന് മനസിലായി .......
അദ്ദേഹത്തിന്റ പേര് പറഞ്ഞതിന് ഒപ്പം എന്ത് ആണ് പ്രൊഫൈൽ എന്ന് കൂടെ പറഞ്ഞു തുടങ്ങിയിരുന്നെങ്ങിൽ കൊള്ളാമായിരുന്നു 😊
Shamikanam adeham oru IT companyude owner anu
Vehicle owner is കിടു .
He has much knowledge more than an automobile Engineer.
ഇതിന്റെ ഓണർ അറിവിന്റെ ഒരു നിറകുടം ആണ് 😍😍😍😍
Correct
Sathyam
Yes
ഈ വീഡിയോ കാണുന്നതിന് മുമ്പായിരുന്നുതാങ്കളുടെകമൻറ്കണ്ടത് ...വീഡിയോ കണ്ട ശേഷം താങ്കളുടെ കമൻറ് തേടിപ്പിടിച്ച് വന്നു കാരണം താങ്കൾ പറഞ്ഞത് 100% ശരിയാണ്
നിങ്ങൾ വളരെ ഉത്തരവാദിത്വം ഉള്ള ഒരു ഭാരതിയനാണ്.
Skip ചെയ്യാതെ മുഴുവനും കണ്ടിരിക്കുന്ന റിവ്യൂ വീഡിയോ!!! വളരെ ഉപകാരപ്രദം!! കാർ ഉടമയ്ക്കും അവതാരകനും അഭിനന്ദനങ്ങൾ!!! 🙏🙏🙏
ഞാൻ ഒരു car wash നടത്തുന്ന ആളാണ്..
Look, safety, technology TATA ഇഷ്ടമാണ്.
തോന്നിയൊരു പോരായ്മ 1year ആയ വാഹനത്തിൽ പോലും body ൽ പല ഭാഗങ്ങളിലും കാണുന്ന തുരുമ്പ്,
Panel Gaps, Pasting proper അല്ല.
.എങ്കിലും ഒരു TATA എടുക്കണമെന്നാണ് ആഗ്രഹം.
👍
ഫോർഡ് വണ്ടിയുടെ ക്വാളിറ്റി വേറെ ഒരു കമ്പനിക്കും ഇല്ല
Best ever review TATA deserves.
Techical expert ആണ്..ഇങ്ങനെ ഉളളവർ തരുന്ന ഫീഡ്ബാക്ക് ആണ് ഇന്ത്യയിൽ ev യൂടെ ഭാവി ❤️
ഇതൊരു ക്ലാസ്സ് ആയി തന്നെ കരുതാം..ഒരുപക്ഷേ ഒരു ഷോ റൂമില് നിന്ന് പോലും ഇത്രയും കാര്യങ്ങള് പറഞ്ഞു തരാൻ പറ്റും എന്ന് തോന്നുന്നില്ല... ❤️❤️❤️
👍🙏
Best ever EV user review on CZcams 👌🏻 Krishnaprasad chetan is very clear about every aspect.
Very nice and genuine review. I am a fellow EV owner. So i can relate to everything he said.
TATA ഇപ്പോൾ വേറെ ലവലാ - Best Quality
ഫോർഡ് വണ്ടികളുടെ ക്വാളിറ്റി കണ്ടവർക്ക് ഇതൊക്ക എന്ത്
This owner is more knowledgeable than most youtubers
This is the real customer. Yes sir you are the reference. Thank you sir to give such a your Wonder full feed back. TATA is 🔥🔥🔥🔥🌹🌹.
Informative. Very well explained
This owner cracked the code and I hope others try to learn from this video. I am also an electric scooter owner and have been following the same concept without watt hour meter.
ഓണർ ഒരു പ്രൊഫസ്സർ ആണെന്നാണ് എന്റെ ഒരു ethu🥰
Chettan polichu ellam vishadeekarichu🎉
Customer with a great insight! Review from a different point of view. Appreciated!
Well done, you have chosen the best person.
Sir real presentation..... 🌹
Super review krishnaprasad sir
Pullide samsaram bayankara clear aan
Well explained sir.,....
Very best review gentle...thnx
How is the rear side comfort for
Passengers? Heard that in Max due to new battery positioning, there is some discomfort for rear side passenger..Is it true?
Nice review ...Well explained
സത്യസന്ധവും ലളിതവുമായ വിവരണം.
Very sensible talk 👏👏👏
സാറിനെ പോലെ ഉള്ള കസ്റ്റമേഴ്സ് ev യൂസ് ച്യ്താൽ കമ്പനികൾക്കും ലാഭം, വണ്ടിയെ കുറിച് അഭിപ്രായം നല്ലത് പറയും, മൈലജ് ഉം കിട്ടും.. ഇതുപോലെ സൂക്ഷിച് ഡ്രൈവ് ച്യ്താൽ 😍🙏🏻🙏🏻 any way congrats mr. Vloger for this wounderfull viedio& great owner♥️
the owner is brilliant and informative
Very much informative
Nice presentation about range 👍
The customer is well informed
Top model Nexon ev max vs top model Nexon diesel variant varunna price difference adikam alle.adikam yaatra illata oraal ev aalochikandallo?
Good Review👌
ഈ ചേട്ടൻ പറഞ്ഞത് ആണ് ശരി. എത്ര മൈലജ് കിട്ടുന്നു എന്ന് ചോദിക്കുന്നത് ഒരു ശരിയല്ലാത്ത ചോദ്യം ആണ്. ഏതു വണ്ടി ആണെങ്കിലും അത് ഓടിക്കുന്ന ആളുടെ കഴിവ് ആണ്.. ഈ വണ്ടിയിൽ എനിക്ക് 400 km മേലെ റേഞ്ച് കിട്ടിയിട്ടുണ്ട്. അങ്ങനെ വേണേൽ അങ്ങനെ ഓടിക്കാം.
Nexon ev adipowli aaanu cash undenkil edukkum customer feedback presentation adipowli
Best Review!!!
Good review 👍
Genuine answer and well explaination by the customer for the doubts jayaraj, you should start a Q&A section too, in between, should welcome for the doubts from the viewers and answer them by giving the genuine answers.
അവതാരകനെ നിശബ്ദമാകുന്ന രീതിയുള്ള വ്യക്തമായ മറുപടി ..വേറൊരു റിവ്യൂ യും കാണണ്ട ആവശ്യം ഇല്ല ev വാങ്ങാൻ ..വില അല്പം കൂടുതൽ ആണെന്നുള്ള ഒരു കുഴപ്പമേ തോന്നുന്നുള്ളു ..
Battery de vila alle
Better than any reviews of professional youtubers.
I too consider comfort than profitability..
Best review 👌👌👌
Owner perfectly studied
Nice owner review
Customer pwoli annu 🤩
Eco Mathramey paranjullo.... Verey oru mode illey sport aano track aano ennariyilla.... Athil idumbol ethra watts kanikkunund ennu kaanikkamayirunnu... Ellavarum adhehathintey driving saily aavillallo follow cheyyunnathu. Marichu chinthikkunnavarkku athu helpful aayeney..
He know the vehicle very well :)
Owner super super da
Great effort and good infomative video..hats off
Thanks 🙏
Explanations given by Krishna prasanth is very informative and convincing.
I request Jayaraj to take his present opinion after this one year of his usage. It will be very informative for prospective buyers like me
ഇപ്പോഴത്തെ evകളിൽ ഭാവിയലെ new tech ബാറ്ററികൾ fit ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു 🙏
Very Good 👌
This man is brilliant👍
Practical review... You have summarised and answered the practical questions that needs to be known by all potential buyers. Thank you Jayaraj and Krishna Prasanth
കൃഷ്ണ പ്രശാന്ത്
@@bananaboy7334 Thank you, corrected
Light foot drive. Low kwh run the best to get RANGE
Nexon ev.. Electric king ആണ് 😍😍😍
"26:50" Owner saying/comparing Nexon Ev and Ev max... But not complete... 😕👎
Very well owner review and also questions....
Happy to know more about ev functions... Thank you 😊
Complete aakkan sammathichilla, appothekkum idel keri
One of the best customer reviews..
🙏
This customer is awesome
Answer paranj theernnathin shesham question chodikunnath akum nallath bro kore answers incomplete aan. Interviewee sir nalla knowledge olla aal aan ❤️
Palakaran ❤
Using a nexon ev prime for 2 months. Getting 270 range in highway
Knowledgeable video
Thanks
Super
Good
in every video vlogger have roll. but in this video , Owner is awesome,
👍
Ramapuram- Pala road
നല്ല വിവരമുള്ള ഓണർ. പിന്നെ സർ, ഇൻഷുറൻസ് കമ്പനിക്കാർക്ക് ഐഡിയ ഒന്നും പറഞ്ഞു കൊടുക്കല്ലേ.
😀
👌
Best review ❤❤❤ on ev max
🥰
Super❤️
💙❤️
wats real world range with ac on
Battery life എങ്ങിനെ ആണ്.. Battery coast നിലവിലെ price എങ്ങിനെ ആണ്?
sir what is the range of max?
Knowledgeable person
Ee model nu ethu charger aanu eduthath?3.3 KWH or 7.2 KWh? 7.2 nte charger request cheytha aalukalku vandi kittiyila ennu kelkunnu..
E car 3.3 kw anu
If ur doing higher watt charger and if the BMS is providing better cooling . There is no problem for charging at higher watt charger . There is so many misconceptions by people .
ഞാൻ കഴിഞ്ഞ എട്ടുവർഷമായി US ലാണ്. ആദ്യമായി ലൈസൻസ് എടുത്തത് ഇവിടെ വന്നിട്ടാണ്. ഇതിൽ സർ പറഞ്ഞത് വളരെ ശരിയാണ്. ഇവിടെ ഇൻഷുറൻസ് കമ്പനി നമ്മുടെ ഡ്രൈവിംഗ് ഒരു ആപ്പ് മുഖേന നിരീക്ഷിക്കും. സത്യം പറയാലോ. ശരിക്കും ഡ്രൈവിംഗ് പഠിച്ചത് ആ ആപ്പ് ഉള്ളതുകൊണ്ടാണ്. ഇപ്പൊ പ്രീമിയം വളരെ കുറവാണു.
Thanks for the comment sir 🙏
ഏത് ഇൻഷുറൻസ് ആണ് ആപ് വെച്ച് നോക്കുന്നത് ?
@@bananaboy9994 Geico App
EV 💚
🙏🙏🙏🙏🙏
ഒരു KSEB എന്‍ജിനിയര്‍ പറഞ്ഞു connection 3-Phase ആണെങ്കിലും service cable '16mm അല്ലെങ്കില്‍ 25mm ABC tyle' ആക്കി മാറ്റുന്നതായിരിക്കും നല്ലത് എന്നു. അല്ലെങ്കില്‍ fast charger ഉപ്യോഗിക്കുമ്പോള്‍ ഒരു പക്ഷേ service wire ഉരുകി പോയേക്കാം എന്നു. ഇത് ആരെങ്കിലും വ്യക്തമാക്കിയാല്‍ നന്നായിരുന്നു
ഒരു മാസം കഴിഞ്ഞു വീണ്ടും റിവ്യൂ നടത്തണം ❤👍
നടത്തിയേക്കാം
ഒരു ബാറ്റെരിയും 100% utilise ചെയ്യാൻ പറ്റില്ല. അതുകൊണ്ട് 4kw ന്റെ ഒരു 90% expect ചെയ്താൽ മതി. കാലപ്പഴക്കത്തിന് (sycle,) അനുസരിച്ചു കുറഞ്ഞു വരും.
Skoda കൃത്യമായി ഡ്രൈവിംഗ് ഡാറ്റ നൽകുന്നുണ്ട്.
Cheruthaittu aju Varghese varunnund sound il 😉
EV💙💙
no sound to hear you.
Just think after around 80K miles , electric parts will start failing ..At that time you wont even able to start it and company will demand new car price to fix it....
Mileage alla bro Range anu
Alappuzha test drive undo areyanu contact cheyyendath
Tharallo
Pls Do a review of altroz base model
Cheyallo
7 seater available ano?
Hi sir, I heard Tata rep saying - “Every 4 cycle of Fast charge, 1 cycle slow charge is mandatory for Nexon”. Does it mean if I buy 7.2kw charger version Nexon, every 5th charge I should charge using 3.3kw portable charger at my home? Or is it applicable only for DC Fast Charging cycles?
,7.2 kw is slow charge
@@GreenDriveIndia thanks for clarification.
@@JAIKRISHNANVM welcome, more technical videos about Nexon EV are available on my channel. Please have a look
@@JAIKRISHNANVM 7.2. At home is slow at Zion is fast
7.2 kW വർക്ക് ചെയ്യാൻ 3 phase connnection വേണ്ടേ ?
Single phase ൽ 30 Ampere വലിച്ചാൽ fuse അടിച്ചു പോവില്ലേ ?
Normal charging nu three phase electric line aavasyam undo?
Ella
20 ലക്ഷത്തിൽ താഴെ Nexon max വില ലഭിക്കുകയാണെങ്കിൽ എടുക്കാൻ തയ്യാറാണ് കാരണം ഇപ്പോഴത്തെ സെൻട്രൽ Console സിസ്റ്റം എല്ലാം വളരെ ഇഷ്ടപ്പെട്ടു പക്ഷേ 20 lakh കൂടുതലായി കഴിഞ്ഞാൽ ബജറ്റ് നമുക്ക് മുതലാവില്ല 22 ലക്ഷം 24 ലക്ഷം വരുമ്പോൾ നമുക്ക് എംജി ഹെക്ടർ z s ev ഒരു നല്ല ചോയിസ് ആയി വരും ബജറ്റ് കുറച്ച് തരുവാണെങ്കിൽ ആൾക്കാർക്ക് അഫൊഡബിളായിട്ട് എടുക്കാൻ സാധിക്കും
Down payment ethrayane
Please share in Hindi language also