ഇത്ര ഡീറ്റൈൽ ആയി ആരും പറയില്ല | Tata Nexon EV Max malayalam review

Sdílet
Vložit
  • čas přidán 20. 08. 2024
  • നിലവിലെ ഇലക്ട്രിക് കാർ മാർക്കറ്റിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വാഹനം സ്വന്തമാക്കാൻ നോക്കുന്ന ഏതൊരാളുടെയും മനസ്സിലേക്ക് വരുന്ന ഏക ബ്രാൻഡ് ടാറ്റയാണ്
    ആദ്യമായി tata electric ആയി അവതരിപ്പിച്ച മോഡൽ Nexon ആണ്
    നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന നേക്സൺ 16.40 രൂപയാണ് ഓൺറോഡ് വില വരുന്നത് ഫുൾ ചാർജിൽ 320km ആണ് ആ വാഹനത്തിന് ഓടാൻ കഴിയുന്ന ദൂരം
    കഴിഞ്ഞ മാസം Tata ഫുൾ ചാർജിൽ 420km ഓടാൻ കഴിയുന്ന nexon ev max എന്ന മോഡൽ അവതരിപ്പിച്ചു
    ഇത് തന്നെയാണ് ഏറ്റവും പവർഫുൾ ആയതും ഏറ്റവും കൂടുതൽ റേഞ്ച് ലഭിക്കുന്നതുമായ ടാറ്റയുടെ ഇലക്ട്രിക് കാർ
    ഇന്നത്തെ വിഡിയോയിൽ nexon evmax എന്ന മോഡലിന്റെ വിശേഷങ്ങളാണ് പറയുന്നത്
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For more information and test ride
    9072625491
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #nexonevmax
    Nexon ev max
    Electric nexon catch fire
    Tata nexon ev got fired

Komentáře • 68

  • @ashaanoop2551
    @ashaanoop2551 Před 2 lety +8

    ടോപ് മോഡൽ അതിൻറെ താഴെയുള്ള മോഡലും തമ്മിലുള്ള വ്യത്യാസം ഇവയാണ് സൺ റൂഫ് വെന്റിലേറ്റഡ് സീറ്റ് പിന്നെ ലെതര്‍ സീറ്റും

  • @sarunkumarottil2630
    @sarunkumarottil2630 Před 2 lety +7

    നിങ്ങളുടെ review കൊള്ളാം informative ആണ്, camera കുറച്ചു ശ്രദ്ധിച്ചാൽ ഒന്ന് കൂടി നന്നായനെ,

  • @new-carlovers
    @new-carlovers Před 2 lety +1

    Well detailed to understand each & everyone!! Well done bro.

  • @svXPs
    @svXPs Před 2 lety

    നന്നായിട്ടുണ്ട്. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു. കുറെക്കൂടി കാര്യങ്ങൽ കൂടുതൽ വ്യക്തമാക്കാമായിരുന്നു.
    1) TATAPOWER ന് min balance 150 രുപ ആണെന്ന് തോന്നുന്നു.
    2) charging gun press ചെയ്ത പിടിക്കേണ്ടത് മാറ്റേണ്ട പ്രശ്നം അല്ലേ? എനിക്ക് ഇതുവരെ അങ്ങനെ ആവശ്യം വന്നിട്ടില്ല.
    3) ഒരു വാഹനത്തിന് വാഹനം ഉപയോഗിക്കാൻ പാകത്തിനുള്ള രണ്ട് key ആവശ്യം ഉണ്ട്. Semiconductor shortage ഉള്ളത് കൊണ്ട് ചിലർക്ക് താമസിച്ചു മാത്രമേ രണ്ടാമത്തെ key കിട്ടുന്നുള്ളു. Mechanical key ഉള്ളത് കൊണ്ട് വണ്ടി തുറക്കാം എന്നല്ലാതെ ഓടിക്കാൻ സാധിക്കില്ല.
    4) 50kW Nexon EV Max support ചെയ്യുമോ?
    5) Range എത്ര കിട്ടുന്നുണ്ട്? ഇത്രയും ഓടിയത്തിന് എത്ര SOC ചിലവായി?

  • @suryasjking3114
    @suryasjking3114 Před 2 lety +1

    Ningalu kollaaam , entho veeraarum tharaatha oru positivity und 👍🤗

  • @veenaarun6656
    @veenaarun6656 Před 2 lety +2

    DETAILED REVIEW BRO👌

  • @new-carlovers
    @new-carlovers Před 2 lety +1

    Inside door handles not in chrome finish, only door opening levers in Chrome!!

  • @JAIKRISHNANVM
    @JAIKRISHNANVM Před 2 lety +2

    Did he talk about Cruise Control? That's a major update in EV Max.... 🤔

  • @mkrishnan1047
    @mkrishnan1047 Před 2 lety +5

    ഒരു പാട് പറഞ്ഞു. കേൾക്കാൻ നല്ല സുഖം. Tata യുടെ ഒരു spair part വേണ്ടി വന്നാൽ എത്ര മാസം wait ചെയ്യണം എന്ന് കൂടി പറഞ്ഞാൽ കൊള്ളാം. മൊത്തത്തിൽ സർവിസ്ന്റെ ഒരു അവസ്ഥ. പൈസ വാങ്ങി കള്ളം പറയരുത്.

    • @sanalkumarvg2602
      @sanalkumarvg2602 Před 2 lety

      spare issue പുത്തന്‍ വണ്ടികള്‍ എല്ലാ കമ്പനിക്കും ഒരേ പോലെ ആണ് , കുറച്ചു കഴിഞ്ഞു delay വരില്ല , എന്നാല്‍ spare cost TATA ആണ് കുറവ് , പഴ്സ് കീറില്ല
      മോശം സര്‍വീസ് ഉണ്ട് , എന്നാല്‍ വളരെ മികച്ച സര്‍വീസുകളും ഉണ്ട് അത് നോക്കി പോയാല്‍ മതി വണ്ടി എവിടെ നിന്നെടുത്താലും എവിടെയും സര്‍വീസിനു കാണിക്കാം Trivandrum motors, , Gokulam Motors , Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors Punkunnam, Marina Kalppatta, Focus Thekkemala Pathanamthitta,MK motors Pathanamthitta Rotana Calicut ഇത്രയും നല്ല report
      EV ക്ക് maintenance വളരെ കുറവാണു എന്നത് കൂടി ഓര്‍ക്കണം

    • @mkrishnan1047
      @mkrishnan1047 Před 2 lety

      @@sanalkumarvg2602 രണ്ട് കാര്യം. എന്റെ അനുഭവം കണ്ണൂർ, കാസർഗോഡ് ആണ്.
      പിന്നെ ഞാൻ പറഞ്ഞത് EV യുടെ കാര്യം അല്ല. General opinion ആണ്. പഴയതും പുതിയതും ആയ മറ്റ് പല മോഡൽകളുടെയും അവസ്ഥ.

    • @sanalkumarvg2602
      @sanalkumarvg2602 Před 2 lety

      @@mkrishnan1047 കണ്ണൂര്‍ സര്‍വീസ് മോശമാണ് ...അടുത്ത ജില്ലയില്‍ പോകേണ്ടി വരും കാസര്‍ഗോഡ്‌ mixed review ആണ് ...General കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട് ..ഒന്ന് അന്വേഷിക്കുക

    • @ashaanoop2551
      @ashaanoop2551 Před 2 lety

      സ്പെയർപാർട്സിൽ ടാറ്റയാണ് ഏറ്റവും കുറവ് റേറ്റ്. നെക്സോൺ നേരത്തെ തന്നെ മാർക്കറ്റിൽ ഉള്ളതു കാരണം കുറെയൊക്കെ സ്പെയർ അപ്പോൾ തന്നെ ലഭിക്കും. ബാറ്ററി മോട്ടോർ സംബന്ധിച്ച സ്പെയറുകൾ ചിലപ്പോൾ വൈകിയേക്കാം. ഞങ്ങൾക്ക് വണ്ടി കിട്ടിയിട്ടും രണ്ടാഴ്ചയായി ഇതുവരെ അവർ ചാർജർ പിടിപ്പിച്ചു തന്നില്ല. സമീപത്തുള്ള കെഎസ്ഇബി ചാർജറുകൾ പ്രവർത്തിക്കുന്നുമില്ല.. ഇതൊക്കെയാണ് യഥാർത്ഥ പ്രശ്നങ്ങൾ

  • @nishandkr
    @nishandkr Před rokem +1

    Nobody is talking about the elephant 🐘 in the room.
    1. Any equipment running with batteries will eventually will get the battery 🔋 life gets depleted.
    2. Over the time battery life gets reduced (fast charger can make it even quicker)
    We can easily notice these things looking at our older mobile phones.
    No ev manufacturers are not telling about what is their solution/battery replacement plans when the battery is dead even they are not telling the lifespan of battery(other than the promised Warrenty period). It will lead to a huge financial loss compared to ic engine cars.

    • @Babu-gk3gz
      @Babu-gk3gz Před rokem

      @Nishand K.R, Longevity of EV batteries are not comparable to mobile phone batteries. There are abundance of studies regading the lifespan, repair and recycling of EV batteries

  • @arjunrnair2108
    @arjunrnair2108 Před rokem

    കൊള്ളാം.... നല്ല അവതരണം

  • @terrorano999
    @terrorano999 Před rokem +2

    400 അടുത്ത് ഒരിക്കലും റേഞ്ച് കിട്ടില്ല...

  • @ragesjohn8206
    @ragesjohn8206 Před rokem

    thigh support is lacking on back seat,.. thats a big problem

  • @nithult1789
    @nithult1789 Před rokem

    Nice video bro

  • @mettarkv3153
    @mettarkv3153 Před rokem

    Nice video👍💓

  • @rosaryeducationchannel1759

    Well said

  • @christycpb
    @christycpb Před 2 lety

    Wheels and Wagon aanu spelling.. not wagen. Hope you will correct this as it is the name of your channel.

    • @WheelsandWagen
      @WheelsandWagen  Před 2 lety +1

      Wagen - is Dutch pronunciation for wagon- it was not an accident that I named my Chanel wheels and Wagen ! It was purposefully spelled so- making it ‘un common’.
      Any ways thanks Christy for your keen observation and feedback.

  • @joshinissac
    @joshinissac Před rokem

    Wishes...

  • @arunmohan852
    @arunmohan852 Před 2 lety

    നന്നായിട്ടുണ്ട്

  • @aryanuday489
    @aryanuday489 Před rokem

    Is the colour of your nexon EV max black?

  • @anoopk.mk.m9007
    @anoopk.mk.m9007 Před rokem

    Full charge aavan ethra unit current aakum

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před rokem +1

    What is the actual mileage and onroad price ?

  • @vehicleworld225
    @vehicleworld225 Před 2 lety +1

    Hai bro tata tiago nrg drive video cheyyo plz

  • @gamingwithpranav22
    @gamingwithpranav22 Před 2 lety +1

    5 kwh illl ethra KM vandi oodum ?
    Kanuvanal replay theran marakkalleee🌝

    • @WheelsandWagen
      @WheelsandWagen  Před 2 lety +1

      40.5 kwh aanu full charge athil 430 aanu parayunnath angane nokkiyal oru 53 kilometer okkeyaanu 5 kwh il odaan patunnath
      95 roopakk 40-42 okke pratheekshikkam real life il

    • @ejv1963
      @ejv1963 Před 2 lety

      @@WheelsandWagen സുഹൃത്തേ, 40.5 kwH ബാറ്ററി യിൽ നിന്ന് 430 km range കിട്ടണമെങ്കിൽ ഒരു km നു 95 wh ഇൽ ഓടണം. ഇന്ന് ലോകത്തു ഏതു EV യാണ് ഈ consumption ഇൽ ഓടുന്നത് ? ഇത് വെറും ARAI തട്ടിപ്പ് range ആണ് . Real world ഇൽ ഇതിന്റെ 60-70 % കിട്ടിയാൽ സ്തുതി ....

  • @fredymsdian
    @fredymsdian Před rokem

    Kidukkachi vandi

  • @dilshad4885
    @dilshad4885 Před rokem +1

    13 ലക്ഷം രൂപക്ക് ഡീസൽ nexon xz എടുക്കുന്നതാണ് നല്ലത്..ബാക്കി 8 ലക്ഷം രൂപ undenkil 1 ലക്ഷം km minimum ഓടാം. ..
    ev should be prized maximum 2-3 lakhs above from ice engines

  • @peace3114
    @peace3114 Před 2 lety +2

    ബാക്ക് സീറ്റിൽ ലെഗ് സ്പേസ് കുറവാണ്.

  • @rajeevkr4791
    @rajeevkr4791 Před rokem +1

    ബറ്ററി വണ്ടിക്ക് പെട്രോൾ, ഡീസൽ വണ്ടിയേക്കാൾ വില കുറയുകയല്ലേ വേണ്ടത് ഇതിപ്പോ ബാറ്ററിക്കാണോ വില നൽകേണ്ടത് ബാറ്ററി കുറച്ചു നാൾ കഴിഞ്ഞ് റീപ്ലേയ്സ് ചെയ്യേണ്ടേ ആളുകളെ പറ്റിക്കാൻ കുറേ കാര്യങ്ങൾ

  • @sreenivasanpn5728
    @sreenivasanpn5728 Před 2 lety

    The very system of charging has to change. More than half of the cost of vehicle is for the battery. While we calculate electricity consumption, we forget replacement cost of battery, which will be 8-10 rupees per km. Waiting for charging is another head ache. Your vehicle will be drained when you urgently need it. Emergency doesn't wait for battery charging.
    So what's the alternative?
    Battery should be replaced with charged batteries, the charge should include depreciation cost of batteries too. That will be real comparison with petrol diesel cost.

    • @ejv1963
      @ejv1963 Před 2 lety +1

      @ sreenivasan PN, What did you mean by "Battery should be replaced with charged batteries" ? And how did you calculate "replacement cost at 8-10 Rs/km"? Almost all studies and researches say EV battery would outlast the life of the car

    • @ashaanoop2551
      @ashaanoop2551 Před 2 lety

      ഇത് നേരത്തെ പരീക്ഷിച്ചു പരാജയപ്പെട്ട ഒരു വിധമാണ്. ചില സ്കൂട്ടറികളിൽ ഇത് ചെയ്തിട്ടുണ്ട്. കാറിൽ ഇങ്ങനെ ചെയ്യാൻ പറ്റില്ല അത് പ്രവർത്തിക്കുമെന്ന്. യൂട്യൂബ് തന്നെ ഇതിന്റെ ചില കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്

    • @Missingtailpipesby
      @Missingtailpipesby Před rokem

      It's just only some matter of time as when the CATL's new generation Qilin battery going to hit the market by next year. All we need to wait just 5 or 10 minutes of time to get a 700 to 1000 km range, that would be end of all the current EV adoption anxieties will be an ended nostalgic story.

  • @godzon1034
    @godzon1034 Před 2 lety

    Super👌

  • @naseefaripra
    @naseefaripra Před 2 lety

    Naseef aripra first👌

    • @WheelsandWagen
      @WheelsandWagen  Před 2 lety

      ❤️❤️

    • @rudypunkass2939
      @rudypunkass2939 Před 2 lety

      എന്തോന്നടെ ഇച്ചീച്ചി പിള്ളേരെ പോലെ ??

  • @milans3747
    @milans3747 Před 2 lety +2

    21 lakhs for Nexon ? I don't see it as a sensible buy . My friend bought Nexon bs6 petrol for 11 lakhs , it's not ev but even then paying double for the same car with a motor ? I think it's overpriced .( Don't need any advice that it's cheaper to maintain and running cost etc ) it should have been priced under 18 lakhs for the top end model .

    • @vmlvjn9
      @vmlvjn9 Před 2 lety

      21 ലക്ഷത്തിന്റെ പെട്രോൾ/ ഡീസൽ വണ്ടി എടുത്ത്
      50 K ഓടിച്ചാൽ ചിലവ് 26 ലക്ഷം രൂപ
      നെക്സോൺ 22.5 ലക്ഷം രൂപ
      വൈബ്രേഷൻ ഫ്രീ ആയതുകൊണ്ടും
      ബാറ്ററി പാക്ക് ഭാരക്രമത്തിൽ വരുത്തുന്ന മാറ്റം കൊണ്ടും സുഖകരമാണ് യാത്ര...

    • @JAIKRISHNANVM
      @JAIKRISHNANVM Před 2 lety +1

      I agree but the reality is input costs are high for the technology used in EVs at the moment due to global shortages of chips and batteries. FYI- They have further hiked prices on all EV & Max models by Rs.60,000 and most customers have not even started receiving their cars yet.

    • @dilshad4885
      @dilshad4885 Před rokem

      ​@@vmlvjn9diesel vandik 15 laksham mathre ulloo nexon. .
      Ev k 5 lakhs extra is very high

  • @binugopal7751
    @binugopal7751 Před rokem

    Down payment ethra

  • @muhammedunais1225
    @muhammedunais1225 Před 2 lety

    ⚡️😍

  • @subinbalagram3127
    @subinbalagram3127 Před 2 lety

    👍

  • @shobi_shobi
    @shobi_shobi Před 2 lety

    Camera clarity poraaaa very baddd😢

  • @peace3114
    @peace3114 Před 2 lety +1

    എന്തൊരു ബുദ്ധിമുട്ട് ആണിത്. ചാർജ് ചെയ്യണമെന്നിൽ ആപ്പും വേണം. എന്തൊരു കഷ്ടമാണിത്.

    • @sanalkumarvg2602
      @sanalkumarvg2602 Před 2 lety +1

      TATA യ്ക്ക് മാത്രം അല്ല ലോകത്തെ സകല EV കാറിനും അങ്ങനെ ആണ്

    • @peace3114
      @peace3114 Před 2 lety

      @@sanalkumarvg2602 ഞാൻ ഒരു പ്രവാസിയാണ്, ഇപ്പോൾ ഖത്തറിലാണ്, ഇവിടെ ധാരാളം electric bus , cars ഉണ്ട്, ആപ്പൊന്നും വേണ്ട.

    • @sanalkumarvg2602
      @sanalkumarvg2602 Před 2 lety +1

      @@peace3114 കൊള്ളാവുന്ന latest EV കാര്‍ ചാര്‍ജ് ചെയ്യാന്‍ app വേണം

    • @peace3114
      @peace3114 Před 2 lety +1

      @@sanalkumarvg2602 ആ

  • @Charlotte_Knott
    @Charlotte_Knott Před 2 lety

    Lassen Sie sich niemals von der Angst vor einem Schlag davon abhalten, das Spiel zu spielen

    • @rahulvs4052
      @rahulvs4052 Před 2 lety

      Was hast du gemeint? geht es ums Auto?

  • @bestinkalarickal1479
    @bestinkalarickal1479 Před 2 lety

    😎😎😎

  • @riyathenddi.policemirja9373

    Verum. Pattikkal. Tata

  • @naafuvlogs1742
    @naafuvlogs1742 Před rokem

    ആ..സൈഡ് കൂതറ ലൈൻ വേണ്ടില്ലായിരുന്നു
    അതുപോലെ ബാക്കിലെ ബ്രേക്ക് ലൈറ്റും മറ്റും മോഡൽ ചേഞ്ച് വരുത്താമായിരുന്നു
    എന്നാപ്പിന്നെ ലോങ്ങ് സൈറ്റ് ഒരു മിനി റേഞ്ചർ റോവർ പോലെ ഉണ്ടാകും
    😀😀😀😀😀 പ്രതീക്ഷിക്കാം ടാറ്റ മെച്ചപ്പെട്ടു വരുന്നുണ്ട് 🤣🤣