1Lakh km run tigor EV ദുരന്തം ആണോ 😪 ഓണർ വെളിപ്പെടുത്തൽ 😱

Sdílet
Vložit
  • čas přidán 20. 08. 2024
  • #tatatigor #usedreview

Komentáře • 111

  • @React2stupidity
    @React2stupidity Před 2 lety +41

    Try keeping genuine caption. 1 lakh km and actual is 38k km. Why do these fake things when you always try to claim its genuine reviews you do...isn't it a fraudulent strategy to follow ?

  • @amrutheshvijayan6265
    @amrutheshvijayan6265 Před 2 lety +42

    38k kms odo reading
    Title : 1 lakh
    😂😂

    • @user-en1oh6yu9y
      @user-en1oh6yu9y Před 2 lety +15

      -ve ക്യാപ്ഷനിലെ ഒരേ ഒരു രാജാവ് 😄 ദിലീപ് from കാസ്രോട്ട്

    • @user-kw8pr8ps6u
      @user-kw8pr8ps6u Před rokem +1

      Fraud Title

  • @rehithroy3363
    @rehithroy3363 Před 2 lety +31

    ദിലീപ് സൗണ്ട് കംപ്ലൈന്റ് ഉണ്ട് ഫുൾ വീഡിയോ കണ്ടു നോക്കു പ്രധാന കാര്യങൾ കേൾക്കാൻ പറ്റുന്നില്ല.. 😔😔😔

  • @rajanellathuparambil9325
    @rajanellathuparambil9325 Před 2 lety +12

    Dileep, ഇത്രയും വിശദമായ ഒരു EV car review ആദ്യമായാണ് . 7 മാസം മുൻപ് പെട്രോൾ കാർ എടുത്തതിൽ ചെറിയ നിരാശയുണ്ടായിരുന്ന എനിക്ക് അത് മാറിക്കിട്ടി. ആഴ്ചയിൽ 200-250 കി.മീറ്റർ ഓടിക്കുന്ന എനിക്ക് EV ചേരില്ലെന്നും മനസ്സിലാക്കി തന്നതിനും നന്ദി💖😀

    • @roshinpaulk876
      @roshinpaulk876 Před 11 měsíci

      Per day 300 to500 varay poghuna cars available annu

  • @user-pi6xw7nj6z
    @user-pi6xw7nj6z Před 2 lety +27

    ബ്രോ ബാക്കി ഉള്ള കമ്പനി ev വണ്ടി ഇറക്കുന്നില്ലേ അവരെ കൂടെ ഒന്ന് നോക്ക് അതോ അവരെ പേടി ആണോ ടാറ്റാ കമ്പനി ആകുപോൾ അവർ പ്രശ്നം ഉണ്ടാക്കില്ല എന്ന ധൈര്യം ആണോ ഫുൾ ടൈം ടാറ്റയെ അതിഷേപിക്കുവാണല്ലോ

    • @DileepPg
      @DileepPg  Před 2 lety +4

      വീഡിയോ kandit കഥ പറ

    • @topupdates1947
      @topupdates1947 Před 2 lety

      Samadhanayo pra
      Va
      si

    • @user-pi6xw7nj6z
      @user-pi6xw7nj6z Před 2 lety +11

      @@DileepPg ഞാൻ കുറെ നാളായി തന്റെ വിഡിയോ കാണുന്നു എപ്പം നോക്കിയാലും ടാറ്റാ എന്നു മാത്രം ടാറ്റാ കേറ്റം കേറുമോ ഇറക്കം ഇറങ്ങുമോ സേഫ്റ്റി ഇല്ല പൈസ കൂടുതൽ ആണ്‌ റിസൽ വലിയൂ ഇല്ല എന്നൊക്ക പറഞ്ഞു അതാ പറഞ്ഞെ

    • @mahinmaanu8398
      @mahinmaanu8398 Před rokem +3

      ഇപ്പോൾ ബ്രോക്ക് നല്ല subscribers undallo.. പിന്നെ ev videos review എന്ത് ഇട്ടാലും ജനം കാണും.. പിന്നെ എന്തിനാണ് very very happy costmer ന്റെ reviews പോലും negative thumb nail ഇടുന്നത്

    • @dr.nikhilkurian
      @dr.nikhilkurian Před rokem +1

      @@mahinmaanu8398 സത്യം. Negative thumbnail ഒട്ടും നല്ല പരിപാടി അല്ല. ഉള്ളത് ഉള്ളത് പോലെ thumbnail ഇട്ടാൽ പോരെ

  • @jeffsmathew3659
    @jeffsmathew3659 Před 2 lety +10

    Tigor ev running 30000 👍

  • @jogithomas37
    @jogithomas37 Před 6 dny

    ഞാൻ punch ev മേടിച്ചു. നാലു മാസം കൊണ്ട് 7500 കിലോമീറ്റർ ഓടി. അമ്പതിനായിരം രൂപയുടെ ഇന്തനാചിലവ് ലാഭം കിട്ടി. ഏതാണ്ട് നാലു വർഷം കൊണ്ട് മുടക്കു മുതൽ ഇന്ദന ചിലവിൽ തന്നെ ലാഭം കിട്ടും. കോയമ്പത്തൂർ പോയിട്ടുണ്ട് കൊരട്ടി വാളയാർ എന്നിവിടങ്ങളിൽ ചാർജ് ചെയ്യും. കേരളത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ പല സ്ഥലത്തും ഇടവിട്ട് charging station ഉണ്ട്.ദൂര യാത്രയിൽ യാത്ര സമയം ഏകദേശം 30% കൂടുതൽ കരുതണം എന്നാൽ ചാർജ് ചെയ്യുന്ന സമയം food കഴിക്കാനും rest എടുക്കാനും ഉപയോഗിക്കാം. യാത്ര നന്നായി plan ചെയ്യണം.

  • @thalharahim1703
    @thalharahim1703 Před rokem +5

    Ran 1 Lak or 37k..?

  • @dan23233
    @dan23233 Před rokem +1

    for the 4 lakh difference you are getting better comfort, low maintenance cost, monitoring app, upgrades etc.

  • @JM-hn8mf
    @JM-hn8mf Před 2 lety +5

    2year after oru review edanam same car

  • @georgethomasful
    @georgethomasful Před 2 lety +5

    Dileep, pls upload this video again without audio dropouts

  • @shadintthayyullathil7130

    Spinn aakunnath. Reason. =. Battery pack placed over rare wheel so always there is tendency of weight loss in front wheel

  • @Pichakkaran
    @Pichakkaran Před rokem +2

    വീട്ടിലെ സാധാരണ പ്ലഗിൽ വച്ചു ചാർജ് ചെയ്യാൻ പറ്റുമോ എല്ലാ EV കളും.? കറണ്ട്ബില്ലും നന്നായി കൂടുമോ..?

    • @seby.augustine
      @seby.augustine Před rokem

      Yes, bro
      Current bill pinne kodathe
      Enthu chothiyam Annu
      Still 75 % cheaper than petrol

    • @badbadbadcat
      @badbadbadcat Před rokem

      ഫുൾ ചാർജ് ചെയ്യാൻ 30 യൂണിറ്റ് കറന്റ്‌ എന്ന രീതിയിൽ കൂട്ടിക്കോ

  • @rajeshannur
    @rajeshannur Před 2 měsíci

    Tigor xz+ Amt എന്‍റെ കയ്യിലുണ്ട് 2020 മോഡല്‍ petrol
    എനിക്ക് 18 -20 km/L മൈലേജ് കിട്ടുന്നുണ്ട്....

  • @mhkuttu
    @mhkuttu Před 2 lety

    Good review, thankyou dhileep

  • @rajeshm4361
    @rajeshm4361 Před 2 lety +7

    നുമ്മ വണ്ടി💚🚙🥰

  • @Sujith.T.M
    @Sujith.T.M Před rokem

    Thank you for the video

  • @drmejomathew
    @drmejomathew Před 2 lety +4

    Manasu niranju...kvr ne Patti nalla opinion...adyayitta kelkunne....

  • @JM-hn8mf
    @JM-hn8mf Před 2 lety +1

    Iphone battery thanne 2 service akunnu Ev appole ?

  • @Moviesmalayalammallu
    @Moviesmalayalammallu Před 2 lety +1

    Evide?

  • @drtrpaulortho2207
    @drtrpaulortho2207 Před 2 lety +3

    Title One. lakh
    Content. Oru. Bandavumillalo. Chetta
    Very. Misleading.

  • @ajijac6967
    @ajijac6967 Před 2 lety

    sound kurekoodi mechapedanam...pazhaya video ilum sound issue und.nice video.

  • @nikhilmprasad1489
    @nikhilmprasad1489 Před 2 lety

    Chettante no onnu idamo.vandi edukkunnathumayi bandapettu oru problem undayi.cheating ano ennu ariyan vayya.athinu clarification ariyan ayirunnu.

  • @2003kishorcool
    @2003kishorcool Před rokem +3

    ടാറ്റയെ എങ്ങനെയെങ്കിലും കുത്തുപാള എടുപ്പിക്കണം എന്ന് വിചാരിച്ച് നടക്കുന്നവനാണ് ഈ പഹയൻ, എന്നാലോ ടാറ്റ വെച്ചടി കയറി പോവുകയും ചെയ്യുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ...

    • @sujithvb7873
      @sujithvb7873 Před rokem

      Tata motors 5000 cr.₹ നഷ്ടത്തിലാണ് മറക്കണ്ട

  • @forcez7
    @forcez7 Před 2 lety +2

    Noo sound 😿

  • @adithyaanil6227
    @adithyaanil6227 Před 2 lety +1

    Sound illa

  • @gokulkrishnav.g2917
    @gokulkrishnav.g2917 Před 2 lety +2

    Yes yes sound ilaa

  • @haris2737
    @haris2737 Před rokem

    👍👍👍👍

  • @maneeshmuraleedharan9888
    @maneeshmuraleedharan9888 Před 2 lety +6

    പെട്രോൾ, ഡീസൽ വണ്ടികളുടെ വിലയിൽ താഴെ വിലയാകുകയും range 1000 km ആകുകയും fast charging ആകുകയും ചെയ്താലെ ഇതെക്കുന്നവൻ ബുദ്ധിമാനാണെന്നു പറയാൻ പറ്റു

  • @healthgaurd886
    @healthgaurd886 Před rokem

    ചോദിച്ചത് വളരെ ശരിയാണ് ദിവസം 200കെഎം മാസം 6000കെഎം ഒരു വർഷം 72000കെഎം രണ്ട് വർഷം 144000km 150000കഴിഞ്ഞാൽ ഗ്യാരണ്ടി????

  • @abbaskadampuzha502
    @abbaskadampuzha502 Před 2 lety +1

    എവിടെ? ഇവിടെ ഒന്നൂല്ല

  • @tbbibin
    @tbbibin Před 2 lety

    adipoli

  • @mahinmaanu8398
    @mahinmaanu8398 Před rokem

    30k km tyre life.. Ooh my god its amazing ❤️

    • @ayoobkt5795
      @ayoobkt5795 Před rokem

      Nalla drive aanel 60k km vare kittum tyre life

  • @saeed_369
    @saeed_369 Před rokem

    Mic complaint aahn bro

  • @abdullahkaabdulkhader8676

    Tigor ഇവിക്ക് bms complaint എന്ന് കേൾക്കുന്നത് ശരിയാണോ ?

  • @devnarayan5458
    @devnarayan5458 Před 2 lety +3

    Veruthe phone ine samshayichu🚶

  • @saheer3547
    @saheer3547 Před rokem

    Proud owner Tigor .EV

  • @afnasps7440
    @afnasps7440 Před 2 lety +1

    Sound illaaaaa📢

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Před rokem +1

    Tholvi interview - cut cheith idunnath arum kananda

  • @rmlck9413
    @rmlck9413 Před 2 lety +14

    ദിലീപ് നു നേരെ Tata കേസ് ആക്കണം. Tata ക്ക് നേരെ ഉള്ളു അല്ലോ അവന്റെ നെഗറ്റീവ് thumbnail 😏😏😏😏... ഇതിലും ഭേദം വേറെ പണിയ

    • @jayachandrencs8704
      @jayachandrencs8704 Před 2 lety +1

      അവനു പ്രാന്താണ് ടാറ്റയെ മാത്രം കുറ്റം പറച്ചിൽ

  • @akhilts8606
    @akhilts8606 Před 2 lety

    Audio check cheyu bro

  • @Vagabond12344
    @Vagabond12344 Před 2 lety

    Sound illa broo

  • @erbiju8610
    @erbiju8610 Před 2 lety +1

    സൗണ്ട് ഇല്ല

  • @praveenp.s6598
    @praveenp.s6598 Před 2 lety

    Sound Issue

  • @AnilKumar-mv5xt
    @AnilKumar-mv5xt Před rokem

    ഓഡിയോ പല സ്ഥലത്തും കട്ടായിപ്പോകുന്നുണ്ടല്ലോ ....ബ്രോ ...!!!! ....???

  • @baijus777
    @baijus777 Před rokem +1

    38000 km ഓടിയ വണ്ടി. 1 lak km riveiw എന്നാണ് thumbnail ഇട്ടേക്കുന്നെ. Kurachu ഉളുപ്പ് ആകാം 😡

  • @donsamoosa-tamilan
    @donsamoosa-tamilan Před 2 lety +2

    ദിലീപേട്ടാ.. കൂയ്... അടുത്ത വീഡിയോ എടുക്കുമ്പോ ആ mic മാറ്റണം ഇല്ലേൽ ഇടി മേടിക്കും...

    • @DileepPg
      @DileepPg  Před 2 lety +2

      അത്‌ വെച്ചതിന്റെ scene ആണ് ബ്രോ next onudi ശ്രദ്ധിക്കാം

  • @badbadbadcat
    @badbadbadcat Před rokem +1

    *"വാഹനം"* വേണ്ട *"വണ്ടി"* എന്ന് പറയ് ചങ്ങാതി

  • @nithinm2516
    @nithinm2516 Před 2 lety +3

    KVR Tata Kasargod nalla service enno 😂😂😂😂😂😂😂

    • @rahulcv9367
      @rahulcv9367 Před 2 lety

      ഞാൻ ഒരു അനുഭവസ്ഥൻ കൂടി ആണുട്ടോ.

    • @TRAVELMAN916
      @TRAVELMAN916 Před 2 lety

      Nalla service aanu kvr kasaragod showroom

  • @princembenny4302
    @princembenny4302 Před 2 lety +1

    നല്ലതോ ചീത്തയോ? എന്ന് കൊടുക്കാമായിരിന്നു...!😊

  • @jijom.j7259
    @jijom.j7259 Před 2 lety

    Sound problum

  • @reghukulamrahul
    @reghukulamrahul Před 2 lety +1

    കാണാതെ കമൻ്റ് ഇടുന്നവർക്ക് ഓരോ ശോട കൊടുക്ക് ഭായ്

  • @afsal_kt
    @afsal_kt Před 2 lety

    സൗണ്ട് ഇല്ല....ചെക്ക് ചെയ്യൂ

  • @mujeebrahman9478
    @mujeebrahman9478 Před 2 lety

    No sound

  • @arunchandran777
    @arunchandran777 Před 2 lety

    🔊🔉🔈

  • @voiceofpublicvoiceofpublic8824

    4:04കയറ്റം വിട്ട് ഒരു കളിയും ഇല്ല

  • @mmb5859
    @mmb5859 Před rokem

    38k km odiya vandiye enthina 1 L ennu caption kodukunnee.. nee pande udaiypanu.. nanayi kanum enu vicharicha enik theti... Paramjit karyamila.. Avante peeru thanne oru spelling mistake anu..

  • @Jithu123h
    @Jithu123h Před 2 lety

    Sound nd ,edak cut avinde next tym onnude nokk bro

  • @sunithsabari5229
    @sunithsabari5229 Před 2 lety

    ഭായ് സൗണ്ട് തീരെ ഇല്ല

  • @cart26onlineshop
    @cart26onlineshop Před 2 lety +2

    Sound ella chetta🥰

  • @leninjohn3987
    @leninjohn3987 Před 2 lety

    Tata ev 3 yr alla warranty 8 yr aanu..bro.

  • @arunbabu8112
    @arunbabu8112 Před 2 lety

    I, thought my head gone again 🤣

  • @prakashbicyclestore4353

    audio durantham aanallo bro

  • @Blueberrypurple333
    @Blueberrypurple333 Před 9 měsíci

    3 varsham kayinjal battery mattende nnu oral chothichu lo athinu ningal paranjath vandi ernagiyittu 6 massam aayillu nnu enthu marupadi aanado😂😂😂 3 year kayinjal battery mattendi varumo nnu chothicha aalkku nalla bhudhi ullathu kondaanu do ningalkku athu ellathe poyi😂😂😂

  • @nevadalasvegas6119
    @nevadalasvegas6119 Před rokem

    Ivante channel full -ve anu , heading 1 lakh km ,original 38 ,
    Tata nexon ev superb car anu ,

  • @jayanr5464
    @jayanr5464 Před 2 lety

    O oooo ക്യാപ്ഷൻ

  • @abuselectronics
    @abuselectronics Před 2 lety

    കിർ ... കുർ ...ശ്ശൊ

  • @rajamani9928
    @rajamani9928 Před 2 lety

    അയാൾ മറുപടി പറയുമ്പോൾ ഇടയ്ക് സൗണ്ടില്ല

  • @Kalaidoscope666
    @Kalaidoscope666 Před 2 lety

    Predhana kariyagal onnum kelkunilla 🤔🤔🤔🤔

  • @Indian425
    @Indian425 Před rokem

    സൗണ്ട് പോലെതന്നെ തുമ്പ്നയിലും മോശം

  • @manojmj3412
    @manojmj3412 Před rokem

    കോപ്പ്...ഈ negative title കാരണം ഞാൻ ഒഴിവാക്കി. ഇവൻ നന്നാവില്ല

  • @ranjithlal8579
    @ranjithlal8579 Před rokem

    Very bad

  • @basithkaje6224
    @basithkaje6224 Před 2 lety

    Mikkavarum Tata ivane kollum

  • @SalinBabu9181
    @SalinBabu9181 Před rokem

    ഇത് എന്തോന്ന് റിവ്യൂ ആണെടോ തങ്കളുടെ വീഡിയോ, ഉടമസ്ഥൻ യാഥാർഥ്യം പറയുമ്പോൾ സൗണ്ട് മ്യൂട്ട് ആക്കി ആരെയോ സുഖിപ്പിക്കുന്നു... റിവ്യൂ ചെയ്യുകയാണേൽ സത്യസന്തമായി ചെയ്യുക.. ഇനി ഇദ്യേഹത്തിന്റെ വീഡിയോ കാണില്ല വെറും fraud കളി. ഉടമസ്ഥൻ പറയുന്ന മിക്ക നല്ല കാര്യങ്ങളും ആശാൻ മ്യൂട്ട് ആക്കുന്നു മറ്റേടത്തെ റിവ്യൂ

  • @Hithesh423
    @Hithesh423 Před rokem

    വണ്ടി ദുരന്തം എന്തേലും ആവട്ടെ...ആദ്യം യൂട്യൂബിൽ വീഡിയോ നല്ലോണം ഇടാൻ പഠിക്ക് എന്നിട്ട് പോരെ മറ്റുള്ളവരുടെ കര്യങ്ങൾ കുറ്റം പറയാനും അഭിപ്രായം പറയാനും

  • @Slapwithtruth
    @Slapwithtruth Před rokem

    Worst audio 😡😡😤