യോഗി മധു യോഗ ഭ്രഷ്ടൻ ആകാൻ ഉണ്ടായ സാഹചര്യം!!!

Sdílet
Vložit
  • čas přidán 28. 06. 2022
  • Sri. M is a renowned Kriya Yogi. Here is the narration of his previous birth#The autobiography of Yogi #Sri. M #bharatha darshanam #spirituality

Komentáře • 79

  • @balachandrannambiar1957
    @balachandrannambiar1957 Před rokem +3

    ജന്മ ജന്മാന്തരങ്ങളിൽ കൂടെയുള്ള നമ്മുടെ ജീവിത യാത്രയിൽ , ഒരു ജീവിതം ഒന്നുമല്ല !! നമുക്ക് ജീവിതം കൂടുതൽ മെച്ചപ്പെടുത്തി മുന്പോട്ട് കൊണ്ടു പോകാൻ ശ്രമിക്കാം 🙏🙏

  • @ananthanarayanan7855
    @ananthanarayanan7855 Před 2 lety +3

    എന്തായാലും ആൾ ഉഷാർ ആണ് 🥰🥰👍 ഐ ലൈക്‌..

  • @Sandhya7441
    @Sandhya7441 Před 2 lety +5

    Thank you.. Pranamam..🙏🏻🙏🏻🙏🏻

  • @meerasuresh7358
    @meerasuresh7358 Před 2 lety +2

    അതെ. മധുകർ നാഥ് ബാബാജി😃🙏🙏

  • @saigitasasi1191
    @saigitasasi1191 Před 2 lety +1

    🙏🏻💐🪔💐🙏🏻
    Madhukar nadh to Sri M ji.
    He is Realized master...His speech always touching core being..!! Madam your commentry also Beautiful... 🙏🏻🙏🏻🙏🏻

  • @anthonyouseph6490
    @anthonyouseph6490 Před 2 lety +5

    Very beautiful 😍

  • @Message_For_You
    @Message_For_You Před 2 lety +6

    Gurave Namaha... 🙏🌹

  • @anitajayan164
    @anitajayan164 Před 2 lety +3

    Good , interesting

  • @Anoop173
    @Anoop173 Před rokem +2

    ഭഗവാൻ ഗീതയിൽ മൂന്നു വാഗ്ദാനങ്ങൾ കൊടുക്കുന്നു.
    1)എവിടെയൊക്കെ ധർമം വീഴുന്നുവോ, അത് പുനർസ്ഥാപിക്കുവാൻ ഞാൻ സ്വയം അവതരിക്കും.
    2) ആര് എന്നെ മാത്രം ശരണം പ്രാപിച് എല്ലാ ചാരാചാരങ്ങളിലും എന്നെത്തന്നെ (ബ്രഹ്മത്തെ തന്നെ )കാണുന്നുവോ അവന്റെ ക്ഷേമം ഞാൻ ഏറ്റെടുക്കും.
    3)യോഗഭ്രാഷ്ട്ടോ ഇതി ജായതെ :- ആര് ബ്രഹ്മധ്യാനം പൂർത്തിയാവാതെ ജീവൻ ഇല്ലാതാവുന്നവോ, അവൻ ഈ സത്യം സാക്ഷത്കരിക്കാൻ ഇതിനായി മാത്രം ജനിക്കും.

  • @binducv4464
    @binducv4464 Před 2 lety +4

    Thank U thank U thank U ❤️❤️❤️

  • @vsivash1962
    @vsivash1962 Před 2 lety +4

    ഗുരുശരണം 🙏

  • @c.s7620
    @c.s7620 Před 2 lety +3

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏

  • @dhanyapy3041
    @dhanyapy3041 Před 2 lety +2

    Good channel

  • @sankarannairm3316
    @sankarannairm3316 Před měsícem

    യേശു പറഞ്ഞു ഒരുവൻ ലോകം മുഴുവൻ നേടിയാലും തൻ്റെ ആത്മാവിനെ നഷ്വമാക്കിയാൽ അവന് എന്ത് പ്രയോജനം

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 3 měsíci

    Thanks 🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Před 2 lety +3

    🙏

  • @meerarajasree9650
    @meerarajasree9650 Před 2 lety +2

    🙏🙏🙏

  • @user-ej8lu9gt7p
    @user-ej8lu9gt7p Před 2 lety +3

    Sree Gurubhyo nama

  • @vnltips2391
    @vnltips2391 Před 2 lety +2

    💜

  • @ambilys9444
    @ambilys9444 Před rokem +1

    ഈശ്വര🙏🙏🙏❤️

  • @prasannakumar3385
    @prasannakumar3385 Před 2 lety +5

    ഗുരു സമക്ഷം

  • @manojolaketty
    @manojolaketty Před 2 lety +2

    🙏🙏🙏🙏🙏

  • @pavithrank7283
    @pavithrank7283 Před rokem

    Pranam🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 2 lety +3

    🌹🙏🏻

  • @harindrannair988
    @harindrannair988 Před 2 lety +2

    Bhagavane karunamaya

  • @apsanthoshkumar
    @apsanthoshkumar Před rokem

    🙏🌹

  • @babeeshcv2484
    @babeeshcv2484 Před rokem

    പ്രണാമം 🙏

  • @adwaithmylittlearts2366

    🙏🏻

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Před rokem +1

    ❤❤❤🙏🙏🙏❤❤❤

  • @Nehashiji191
    @Nehashiji191 Před rokem

    പ്രണാമം

  • @pavithranch5535
    @pavithranch5535 Před rokem

    My Babaji🙏🙏🙏🙏❤️

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před 2 lety +1

    🙏💚🙏💚🙏💚🙏🌹🌹🌹💐💐💐

  • @sujiths899
    @sujiths899 Před rokem

    എല്ലാം പരബ്രഹ്മത്തിന്റെ അത്ഭുതം

  • @unnnikrishanunni191
    @unnnikrishanunni191 Před 2 lety

    Athe ente guruvin guru neelakanda guruvine kandirunnu...

  • @suneeshnt1090
    @suneeshnt1090 Před rokem

    Good reading.... 👍
    മധു കർ നാഥിനെ ഒരു മഹായോഗി, യുവയോഗി എന്ന് വിളിച്ചത് തന്നെ തെറ്റായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്...
    കാരണം , എല്ലാവരുടെയും ഉള്ളിൽ ഒരേ ചൈതന്യമാണെന്ന് തിരിച്ചറിയുന്ന യാളാണ് ..അനുഭവിക്കുന്നയാളാണ് ഒരു യോഗി.....ചുരുങ്ങിയ ത് തന്റെ മുന്നിലുള്ളതും ഒരു മനുഷ്യ നാണെന്നെങ്കിലും തോന്നും.. അപ്പോൾ അന്ന് മധുകർ നാഥിന് യാതൊരു പരബ്രഹ്മാനുഭൂതിയും ഉണ്ടായിരിക്കാൻ ഇടയില്ല....മഹായോഗിയുമല്ല...ചുമ്മാ മഹായുവയോഗിന്ന് തള്ളി മറിച്ചതായിരിക്കണം.... 😀
    ചില ചെറിയ ധ്യാനാനുഭവം മാത്രമേ ഉണ്ടായിരിക്കാൻ ഇടയുള്ളൂ...അതാണ് അഹങ്കാരമായതും സ്വയം നല്ലവനെന്ന ശരീര ബോധത്തിൽ മുസ്‌ലിമിന് മറുപടി നൽകിയതും...
    പിന്നെ മറ്റൊരു കാര്യം......
    ഞാനൊരു സൂഫിയാണ് എന്ന് വന്നയാൾ പറഞ്ഞതും വിവരക്കേടാണ്... ഏകത്വ ബോധമാണ് സൂഫിസം...അയാൾക്ക് സൂഫിസത്തിന്റെ പൊരുള് പോലും അയാളുടെ ഗുരു പഠിപ്പിക്കാൻ പറ്റിയിട്ടില്ലെന്ന് തോന്നുന്നു.... അയാളുടെ ഗുരുവിന് മധുകർനാഥിന്റെ അകമേക്ക് മനസ്സിലാക്കാനും പറ്റിയില്ല എന്ന് തോന്നുന്നു... ശിഷ്യനെ പറഞ്ഞു വിട്ട ആ ഗുരുവിന്റെ പേര് പറയുന്നുമില്ല...
    അങ്ങനെ ചില പോരായ്മകൾ ഈ കഥക്ക് തോന്നി....
    തോന്നിയത് പറഞ്ഞു എന്ന് മാത്രം... ശ്രീ. എമ്മിനെ 10 വർഷം മുമ്പ് കണ്ടിട്ടുണ്ട്...നല്ല വ്യക്തിയായിട്ടാണ് തോന്നിയത്..

    • @bharathadarshanam
      @bharathadarshanam  Před rokem

      🙏🙏

    • @NirmalaNair-hv5in
      @NirmalaNair-hv5in Před měsícem

      Adwaithi aaya shankara acharyarude dwaitha bhaavam maataan saakshaal parama shivan oru chandaalan aayitu acharyarude munnil vannu adwaithi aaki ennu ketitundu.

    • @ajithnr6337
      @ajithnr6337 Před 2 dny

      മായയുടെ മായജാലത്തെ കുറിച്ചു....കുറച്ചെങ്കിലും മനസ്സിലാക്കാൻ ആയാൽ..ഇങ്ങനെ പറയാൻ കമന്റ് ചെയ്ത ആൾക്ക് കഴിയില്ല.

  • @bhargavic-kf2ji
    @bhargavic-kf2ji Před 2 měsíci

    ഓ മഹാവതാർ ബാബാജി

  • @renjithravi3514
    @renjithravi3514 Před 2 lety +5

    Title തിരുത്തുവാൻ അപേക്ഷ. മുംതാസ് അലി ഖാൻ മധു ആയതാണ്.

    • @bharathadarshanam
      @bharathadarshanam  Před 2 lety +7

      അങ്ങനെ അല്ലല്ലോ. മധു എന്നത് പൂർവജന്മത്തിലെ പേര് ആണ്

    • @sagaramritha5256
      @sagaramritha5256 Před 2 lety +2

      Correct ആണ് , മധുകർ നാഥ് ആണ് മുംതാസ് അലിഖാൻ ആയത്

    • @sagaramritha5256
      @sagaramritha5256 Před 2 lety

      @@bharathadarshanam മുംതാസ് അലിഖാൻ ശ്രീ എം. എന്ന എം-ലെ എം, മധു എന്നാക്കി എന്നാണോ ഉദ്ദേശിച്ചത്. അദ്ദേഹം എം - ന് മനുഷ്യൻ എന്ന പേരും ഉദ്ദേശിച്ചിട്ടുണ്ടല്ലോ? അങ്ങനെയെങ്കിൽ ശരിയാണ്. sorry

    • @sreebhaskar2861
      @sreebhaskar2861 Před 2 lety

      ടൈറ്റിൽ കോറെക്റ് ആണ്.

  • @valsalakumari1367
    @valsalakumari1367 Před 2 lety +11

    ശ്രീ M നെ ഒന്ന് കാണാൻ പറ്റുമോ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്

    • @bharathadarshanam
      @bharathadarshanam  Před 2 lety

      അദ്ദേഹത്തിന്റെ പ്രോഗ്രാം കോർഡിനേറ്റർ ആയി check ചെയ്യൂ 🙏

    • @valsalakumari1367
      @valsalakumari1367 Před 2 lety +3

      @@bharathadarshanam അങ്ങനെ ഒന്നും അറിയില്ല ഒരു സാദാരണ സ്ത്രീ ആണ്

    • @bharathadarshanam
      @bharathadarshanam  Před 2 lety +3

      @@valsalakumari1367 ഞാൻ check ചെയ്തിട്ട് അറിയിക്കാം 🙏

    • @valsalakumari1367
      @valsalakumari1367 Před 2 lety +2

      വളരെ നന്ദി

    • @santhamman4519
      @santhamman4519 Před 2 lety +1

      🙏🙏🙏

  • @abhijithraj262
    @abhijithraj262 Před rokem

    I want to meet sri m how can possible this aim. Where to see in kerala

  • @bhargavic-kf2ji
    @bhargavic-kf2ji Před 2 měsíci

    ശ്രീ എം നെ ഒന്നു കാണണമായിരുന്നു. അദ്ദേഹം ഹിമാലയത്തിൽ പോകുമ്പോൾ സ്ത്രീകളെ കൊണ്ടുപോകാറുണ്ടോ

  • @shajuny52
    @shajuny52 Před rokem

    ഇത്രയും കാലം ധ്യാനനിരതനായി ഇരുന്ന ഒരു വ്യക്തിക്കു സ്വന്തം ക്രോധം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം ധ്യാനിക്കുന്നതിൽ എന്താണ് അർത്ഥം ? അങ്ങനെയുള്ള ഒരാൾ യോഗി ആകുന്നതെങ്ങനെ ?

    • @bharathadarshanam
      @bharathadarshanam  Před rokem

      അതാണല്ലോ യോഗ ഭ്രഷ്ടൻ എന്നു പറയുന്നത്

    • @ajithnr6337
      @ajithnr6337 Před 2 dny

      ധ്യാനിക്കുന്നതും ക്രോധവും തമ്മിൽ എന്ത് ബന്ധം.??
      ധ്യാനം എന്നാൽ.. നിശ്‌ചിന്തമായ അവസ്ഥ മാത്രം.അതും ചുരുങ്ങിയ സമയത്തേക്ക് മാത്രം.
      അത് കഴിഞ്ഞാൽ നിങ്ങൾ പഴയ നിങ്ങൾ ആകും..കാമവും ക്രോധവും ഉള്ള സദാ മനുഷ്യൻ

  • @preethibalakrishnan625
    @preethibalakrishnan625 Před rokem +1

    ശ്രീ M മുസ്ലിം കുടുംബത്തിൽ ജനിച്ചു ഹിന്ദു യോഗി ആയി ജീവിക്കുന്നു, ക്രിയ യോഗ ക്ലാസുകൾ കൊടുക്കുന്നു പൂജകൾ ചെയുന്നു. ബ്രാഹ്മണ സ്ത്രീയെ വിവാഹം കഴിച്ചു, അതിൽ രണ്ട് മക്കൾ അവർക്ക് മുസ്ലിം പേരുകൾ. അതെന്താ അങ്ങനെ? ശ്രീ M നോട് വ്യക്തിപരമായി എനിക്ക് സ്നേഹവും ബഹുമാനവും മാത്രം. തത്വം അറിഞ്ഞിട്ടും എന്തെ മക്കളെ മുസ്ലിം ആക്കി? മതത്തിന്റെ വലയിൽ അദ്ദേഹവും ഉൾപ്പെട്ടോ? ഒരു മുസ്ലിം അന്യമതസ്ഥരെ വിവാഹം ചെയുമ്പോൾ അവർക്ക് പിറക്കുന്ന മക്കൾ ഇസ്ലാം മതം സ്വീകരിക്കണം എന്ന ഇസ്ലാമികമതത്തിന്റെ നിയമം അല്ലേ ഇവിടെയും പാലിക്കപ്പെട്ടത്? അപ്പോൾ ? ....

  • @ananthanarayanan7855
    @ananthanarayanan7855 Před 2 lety +1

    2 പുസ്തകത്തിൽ ഒന്ന് ഒരു 50 പ്രാവശ്യം വായിച്ചിട്ടുണ്ട്..
    ശ്രീ M. തിരുവനന്തപുരം ശ്രീ നീലകണ്ഠ ഗുരുപാദരെ കണ്ടിരുന്നുവോ?? ആ പുസ്തകത്തിൽ അത് പോലെ ഒരു വിവരണം കണ്ടു.. അതോണ്ടാണ്

  • @kgodavarma2238
    @kgodavarma2238 Před 28 dny

    😂

  • @lathagopakumar7606
    @lathagopakumar7606 Před 2 lety +1

    🙏🙏

  • @premodthiruvoth5491
    @premodthiruvoth5491 Před 2 lety +1

    🙏🙏🙏

  • @presannakumary8359
    @presannakumary8359 Před 2 lety +1

    🙏🙏🙏

  • @sheejarajendran6643
    @sheejarajendran6643 Před 9 měsíci

    🙏🙏

  • @geethar7694
    @geethar7694 Před 2 lety

    🙏

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Před rokem

    🙏

  • @umaramachandran8732
    @umaramachandran8732 Před 2 lety +1

    🙏🙏🙏