മുംതാസ് അലി ഖാന്‍ ശ്രീ എം ആയ കഥ; വര്‍ഷങ്ങളോളം ഹിമാലയത്തില്‍ | Sri M | Interview | Nere Chovve | Old

Sdílet
Vložit
  • čas přidán 26. 07. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 874

  • @frankschest8584
    @frankschest8584 Před 3 lety +112

    ഒരു അമേരിക്കൻ കൂട്ടുകാരനിൽ നിന്ന് sri M ഇനെ പറ്റി കേൾക്കുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് interview കൾ കാണുന്നു. അവസാനം ഈ interview നമ്മുടെ സ്വന്തം മലയാളി ആണ് എന്ന് മനസിലാകുന്നു. Amazing എന്നലാതെ എന്തു പറയാൻ 🙏😊

    • @soubagyasoubagya5761
      @soubagyasoubagya5761 Před 2 lety

      Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkmmkmmmmmmmmmmmm? Mmmmm mm mm mm mm mm my mind my friend ka mmmm my friend m light iy friend Momma Mummamm mein meine mmmm my mind my mind my mind my mom and the first first🥇🥇🥇🥇🥇🥇🥇🥇🥇 of MmmMmmmm mm mm MMmm mmm mmm mmm mall

    • @9535310131
      @9535310131 Před 2 lety +1

      Yeah, same thing happened with me

    • @shajuny52
      @shajuny52 Před rokem

      അമേരിക്കൻ കൂട്ടുകാരൻ പറഞ്ഞതു കൊണ്ടു സത്യമായിരിക്കും

  • @nazirali3542
    @nazirali3542 Před 2 lety +111

    അവനവനെ...മനസ്സിലാക്കിയ
    ഉള്ളിലെ വെളിച്ചത്തെ....തിരിച്ചറിഞ്ഞ
    മഹാ വ്യക്തിത്വം.... 😍

    • @dileepnarayanan
      @dileepnarayanan Před 2 lety +3

      yes correct-അതാണ് ഋഷിപ്രോക്തമായ yogic training

    • @narayananpillai3832
      @narayananpillai3832 Před 10 měsíci

      ​@@dileepnarayananlijbv😅

  • @shibupshibu8747
    @shibupshibu8747 Před 3 lety +207

    ഭാരത ഭൂമിയിൽ ജനിക്കുന്നവർക് ഒരു സനാതന ആത്മീയ കഴിവ് ഉണ്ടായിരിക്കും...

  • @lavanyakurian161
    @lavanyakurian161 Před 2 lety +20

    ഇദ്ദേഹം പണ്ഡിതനാണ്.. Soft spoken. Gentle spiritual man

  • @commercemaster963
    @commercemaster963 Před 3 lety +70

    സനാതന ധർമ്മം പഠിച്ചതിന്റെ ഗുണം.🙏🙏🙏🙏🙏

    • @sooraj358
      @sooraj358 Před 3 lety +3

      Sanatan dharma

    • @amalrajpc2876
      @amalrajpc2876 Před 2 lety +1

      @@sooraj358 ഹിനിയിൽ ഇംഗ്ലീഷിൽ അങ്ങനെ .സംസ്കൃതത്തിൽ സനാതന ധർമ്മം .അതാണ് യഥാർത്ഥ വാക്ക്

  • @vineesh8757
    @vineesh8757 Před 3 lety +152

    ഇദ്ദേഹം ആണ് ശരിക്കും പണ്ഡിതൻ എന്ന് വിളിക്കേണ്ട മനുഷ്യൻ 🙏 അല്ലാതെ വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുന്ന ഉസ്താദ് മാരെയല്ല ..

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 3 lety +2

      വിളിച്ച് പറയും വിവരം വേണം ഹമുക്കേ ..ചാണകപൈമൂത്തറമേ..

    • @vineesh8757
      @vineesh8757 Před 3 lety +10

      @@muhammadkunhi.a8669 ഉസ്താദേ നിനക്ക് ഫീൽ ചെയ്തു അല്ലേ,😆😆..... ഒട്ടക ചാണകംഉരുട്ടി തിന്ന് കുറച്ചു മൂത്രവും കുടിക്ക്.......

    • @Bhkth
      @Bhkth Před 2 lety +6

      72 hoorimare swapanam kandu kidakkana hamka

    • @ajaymenon8766
      @ajaymenon8766 Před 2 lety +1

      @@vineesh8757 satyam bro. 😂

    • @user-pe2lj6ch1j
      @user-pe2lj6ch1j Před 2 lety +1

      എന്ന് ചാണകം സംഘി From ഗോമുത്രം :

  • @veenasoumithran6379
    @veenasoumithran6379 Před 3 lety +99

    സാറിന്റെ ബുക്ക്‌ ഞാൻ വായിച്ചിട്ടുണ്ട്...ആ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങാനും കഴിഞ്ഞു... ഒരു പോസറ്റീവ് വൈബ്രേഷൻ

  • @kanchanakp8510
    @kanchanakp8510 Před rokem +9

    Yes പുനർജ്ജന്മം ഉണ്ട് എന്റെ ഓർമയിൽ ഭൂമിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പലരൂപത്തിൽ ജന്മമെടുത്തതിന്റ ഓർമയുണ്ട്. ഞാൻ ഈ ജന്മത്തിൽ ഒരിടത്തും പോയിട്ടില്ലെങ്കിലും എന്റെയും പലരുടെയും പുനർ ജന്മങ്ങൾ ഓർമയിൽ വരും ഹരേ കൃഷ്ണ 🙏

    • @shajuny52
      @shajuny52 Před rokem +1

      താങ്കൾ ഉടൻ തന്നെ ഒരു ദൈവ അവതാരം ആയി തീരട്ടെയെന്നു ആശംസിക്കുന്നു.

    • @kanchanakp8510
      @kanchanakp8510 Před rokem

      @@shajuny52 നമ്മൾ എല്ലാവരും ദൈവിക ഊർജം തന്നെ. നമ്മുടെ പൂർവ ജന്മകർമഫലങ്ങൾ അനുഭവിച്ചു തീർത്തു സഞ്ചിത കർമത്തിന്റെ സഞ്ചി കാലിയാക്കി പുതിയ കർമങ്ങൾ ഒരുപാടു ചെയ്തു ആഗാമി കർമദോഷങ്ങൾ ഉണ്ടാകാതിരിക്കാൻ സദാ സജ്ജന സംഘത്യത്തിൽ നിലനിൽക്കുക. കുറഞ്ഞത് ആറു മണിക്കൂർ എങ്കിലും ധ്യാനം ചെയ്തു സ്വയം ശുദ്ധമാകുക
      ഹരേ കൃഷ്ണ ❤️🙏❤️

    • @shajuny52
      @shajuny52 Před rokem +2

      @@kanchanakp8510 നമ്മളിൽ എല്ലാവരിലും ഊർജം ഉണ്ടു്. ജീവൻ തന്നെ ഊർജം ആണ്. പക്ഷേ അതു ദൈവിക ഊർജം ആണോയെന്നു എനിക്കറിഞ്ഞുകൂടാ. നിങ്ങളിൽ ഉള്ളതു ദൈവിക ഊർജം ആണെങ്കിൽ പിന്നെ താങ്കൾ എന്തിനാണ് ദൈവത്തെ വേറെയൊരു സ്ഥലത്തു അന്വേഷിക്കുന്നതു? (തത്വമസി).
      ജന്മവും പുനർജന്മവും എന്തിനു വേണ്ടിയാണ് .
      വേദാന്തത്തിൽ പറയുന്നു പരബ്രഹ്മത്തിൽ നിന്നുള്ള സ്ഫുലിംഗങ്ങൾ ആണ് ജീവനായി ജഡ ശരീരത്തിൽ ജന്മമെടുക്കുന്നതെന്നും ആ ജീവൻ പിന്നീട് പല ജന്മങ്ങൾ എടുത്തു Purify ചെയ്തു പരബ്രഹ്മത്തിൽ ലയിച്ചു ചേരുമെന്നും. (ഇതു ഞാൻ വേദാന്തം പഠിക്കുവാൻ ചിന്മയാനന്ദ മിഷനിൽ പോയപ്പോൾ സ്വാമി പഠിപ്പിച്ചതാണ് ).
      എൻ്റെ ചോദ്യം ഇതാണ് പരബ്രഹ്മത്തിൽ പരമാനന്ദത്തിൽ ആയിരുന്ന ഞാൻ എന്തിനാണ് അതിൽ നിന്നു വേർപ്പെട്ട് മനുഷ്യ ജന്മം എടുത്തു പിന്നീട് പല ജന്മങ്ങൾ എടുത്തു പൂരിഫൈ ചെയ്തു വീണ്ടും പരബ്രഹ്മത്തിൽ ലയിക്കുന്നതു? (താങ്കൾക്കു തോന്നാം ഞാൻ എന്തു കൊണ്ടു ഇതു സ്വാമിയോട് ചോദിച്ചില്ലായെന്നു. ഞാൻ ചോദിച്ചു അദ്ദേഹത്തിനു എൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു പഠിപ്പിക്കുന്നതു കേട്ടാൽ മതി, അതിനിടക്കു ചോദ്യങ്ങൾ വേണ്ടായെന്നു. അതോടു കൂടി എൻ്റെ വേദാന്ത പഠനം നിന്നു. ഏകദേശം ഒന്നര കൊല്ലം ഞാൻ പോയിരുന്നുവെന്നാണ് എൻ്റെ ഓർമ്മ).
      ധ്യാനം നല്ലതാണ്. അതു ഏകാഗ്രതയോടു കൂടി ചെയ്താൽ. നമ്മുടെ മനസ്സിനു അപാരമായ ശക്തിവിശേഷങ്ങൾ ഉണ്ട്, അതിനെ സാധനകളിൽ കൂടി സ്വായത്തമാക്കിയാൽ പലതും ചെയ്യുവാൻ പറ്റും. പക്ഷേ നമ്മളിൽ പലർക്കും അതു ചെയ്യുവാൻ സാധിക്കാറില്ലയെന്നതാണ് സത്യം.

  • @premkumarvayyattil8231
    @premkumarvayyattil8231 Před 3 lety +127

    കമൻനസ് നോക്കിയ മനസ്സിലാക്കാം കേരളത്തിന്റെ മതേതര സഹിഷ്ണത

  • @sajeevnair6441
    @sajeevnair6441 Před 3 lety +18

    Great thoughts explained in simple words!

  • @skk1048
    @skk1048 Před 3 lety +47

    What a calm and excellent talk

  • @shahulhameedvkkoodathai7542

    Great talk.. noble Idea...
    Thanks a lot sir..

  • @gkri8390
    @gkri8390 Před 3 lety +13

    I still remember his interview long back in Doordarshan

  • @reenachandrasenan1917
    @reenachandrasenan1917 Před 3 lety +10

    I don't know how the technology LL change in future .... But wish this interview stays for more generations to watch ..... People who love spirituality will always love to watch this .....🙏

  • @mayasura2772
    @mayasura2772 Před 3 lety +76

    ഇവിടെ കമന്റിടുന്ന കൂട്ടങ്ങൾ ഒന്നോർക്കുക ആപ്പിൾ ഫോൺ സ്ഥാപകനായ Steve Jobs അദ്ദേഹത്തിന്റെ ബിരുദ വിദ്യഭ്യാസത്തിനു ശേഷം 1974 വരെ ഹിമാലയ മലനിരകളിൽ തന്നെയായിരുന്നു. അദ്ദേഹത്തിനും ഉത്തർ പ്രദേശുകാരനായ ഒരു ഗുരുവുമുണ്ട്..

    • @muhammedfahad8032
      @muhammedfahad8032 Před 3 lety +3

      വളിയാണ്...വളി.. ഒന്ന് പോട...

    • @mayasura2772
      @mayasura2772 Před 3 lety +38

      @@muhammedfahad8032 ഉള്ളതു പറയുബോൾ ചിലർക്ക് വളിയും ബളിയും താനേ പോകും.🥴

    • @akhilsudhinam
      @akhilsudhinam Před 3 lety +20

      @@muhammedfahad8032 ഒന്ന് പോയെടാ തീട്ട വാണമേ സ്വർഗത്തിൽ ഹൂറികളെയും കുണ്ടന്മാരും ഉണ്ടെന്നു വിശ്വസിക്കുന്ന 😂😂

    • @nebinkumar2097
      @nebinkumar2097 Před 3 lety +2

      സത്യം

    • @renjithpr1170
      @renjithpr1170 Před 3 lety +16

      @@muhammedfahad8032 കബ്ബയിൽ ശിവലിംഗമാണ് 😝😝.... സത്യം മറക്കരുത്

  • @harigopan
    @harigopan Před 3 lety +18

    You are great sir❤❤❤

  • @jayabharathyp.k4455
    @jayabharathyp.k4455 Před 3 lety +11

    Such a great personality a great twist on lifeand spirituality

  • @nithinmohan7813
    @nithinmohan7813 Před 2 lety +6

    മനുഷ്യരിലെ കരുണ ദയ ഈ മൂല്യങ്ങളെ വളർത്തുക അതാണ് ലോകത്തിലെ ഏറ്റവും വലിയ ആത്മീയത മതം മനുഷ്യരെ വേർതിരിക്കുന്ന വേലിക്കെട്ടുകൾ ആവരുത് 🙏❤️❤️❤️.

  • @cgmonkey1219
    @cgmonkey1219 Před 3 lety +13

    He is 100% right but world will throw stones at him.

  • @hhhgyjg
    @hhhgyjg Před 3 lety +10

    Ithokke neritt anubhavam ullavar und
    Just sit down and meditate in a dark room
    Soon your mental state will change
    You get into another realm
    Practice gratitude and visualize what do you want your future to be like.
    This is meditation

  • @prabhakaranvk7958
    @prabhakaranvk7958 Před 2 lety +3

    For each question he has a clear cut answer. I feel it astonishing. A great personality.

  • @AlSahelMarble
    @AlSahelMarble Před 3 lety +49

    All working towards communal harmony should be celebrated.

  • @bhavyasureshkp266
    @bhavyasureshkp266 Před 3 lety +10

    ന മസ്തേ ശ്രീ എം ഞാൻ താങ്കളുടെ ഒരു യോഗിയുടെ ആത്മകഥ വായിച്ചിട്ടുണ്ട് താങ്കളുടെ ഗുരുവിനും പ്രണാമം

  • @akmuralidaran2024
    @akmuralidaran2024 Před 3 lety +7

    Simplicity and clarity. Hats off

  • @hariparameswaran4063
    @hariparameswaran4063 Před 3 lety +30

    ഇദ്ദേഹത്തിന്റെ ചിരിയിൽ തന്നെ അറിയാം..... അഹംകാരം സീറോ percentage..... ആത്മവിൽനിന്നു വരുന്ന oru പ്രകാശം പോലെ ....... അറിവിനും അപ്പുറത്താണ് ആത്മീയത അത് വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല.... മൗനമാണ് അവിടെ സംവാദത്തിനുപയോഗിക്കുന്നത്.... ബുദ്ധൻ തന്റെ ശിഷ്യന്മാർക് മൌനത്തിൽ ഉപദേശം കൊടുത്തു... ഇതൊക്കെ സത്യമാണ്..... വിശ്വാസമില്ലാത്തവരോട് ഇതൊന്നും പറഞ്ഞു സമർത്ഥിക്കാൻ oru ആത്മീയ വാദിയും ... തയ്യാറാവില്ല .....

  • @aleyammasimon4385
    @aleyammasimon4385 Před 3 lety +36

    A person who has inner peace, very rare. Great 👍⭐

  • @dj-if3fl
    @dj-if3fl Před 4 lety +62

    Soothing talk... calm mind.... clarity in speech.... feeling so good... just listening to him🙏

    • @rafikandakkai
      @rafikandakkai Před 3 lety +1

      തോന്നിയല്ലേ , ഇനി പറ അടിച്ച സാധനം ഏതാ ?

  • @gads1867
    @gads1867 Před 3 lety +4

    Such a calm person..

  • @kumarianil3459
    @kumarianil3459 Před 2 lety +4

    🌹🌹🙏🙏thanku🌹🌹🙏🙏യോഗിപ്രണം, സത്യമാണ് പറയുന്നത്, കാണാൻ ആഗ്രഹം ഉണ്ട് അഭി നന്ദ നം

  • @goldentunes1218
    @goldentunes1218 Před 3 lety +6

    Wonderful M.... 🙏🙏🙏🙏

  • @ajeshp4340
    @ajeshp4340 Před 3 lety +75

    അത് കൊണ്ടാണ് ഹിന്ദുക്കൾ വിശ്വാസികൾ അല്ല എന്നു പറയുന്നത് അനുഭവിക്കുന്ന ഒരു വസ്തുതയെ നമൾ എന്തിന് വിശ്വസിക്കണം ?അതുകൊണ്ട് ഇതിനെ ഭാരതി യദർശനം എന്നും വിളിക്കാം ..

    • @sharafmuttom8932
      @sharafmuttom8932 Před 3 lety

      അനുഭവിക്കാത്ത എന്തെല്ലാം നാം വിശ്വസിക്കുന്നു

    • @ajeshp4340
      @ajeshp4340 Před 3 lety +10

      @@sharafmuttom8932 എന്നാൽ അതിൻ്റെ ആവശ്യം ഇല്ല അതിനു് ഒരു പദ്ധൃതി ഉണ്ട് എന്നാണ് പറയുന്നത് .. എന്നാൽ ആ അറിവ് അനുഭവിക്കണമെങ്കിൽ അതിനുള്ള കഠിന പ്രയതനം ചെയ്യണം എന്നാണ് പറയുന്നത് .. എന്നാൽ അത് എല്ലാവരും ചെയ്യണം എന്ന് പറയുന്നില്ല ഇത്തരം വിഷയങ്ങളിൽ തൽപര്യം ഉള്ളവർക്ക് അതിനു് ഉള്ള ഒരു പദ്ധ്യതി ഉണ്ട് എന്നർത്ഥം

    • @sharafmuttom8932
      @sharafmuttom8932 Před 3 lety

      @@ajeshp4340 വിവേചനം ഇവിടെയും വ്യക്തം

    • @ajeshp4340
      @ajeshp4340 Před 3 lety +1

      @@sharafmuttom8932 എന്താണ് ആ വിവേചനം ?

    • @ranjith3022
      @ranjith3022 Před 3 lety +5

      @@ajeshp4340 ചുമ്മാ ഒരു വിവേചനം 😜

  • @SK-qc7pn
    @SK-qc7pn Před 3 lety +27

    *Comment box ISIS* വളഞ്ഞു 😂

  • @ashadileep6808
    @ashadileep6808 Před 2 lety +4

    A great & super personality🙏🏻

  • @rajithamohandas2841
    @rajithamohandas2841 Před 3 lety +20

    Shri M a living example of rebirth

  • @ranjithg.m6010
    @ranjithg.m6010 Před 2 lety +2

    Beautiful answer 💞

  • @akhilsudhinam
    @akhilsudhinam Před 4 lety +7

    Nice sir

  • @rkays7459
    @rkays7459 Před 3 lety +16

    ചോദ്യങ്ങളുടെ ഭാവവും ലക്ഷ്യവും മുന്നിലിരുന്ന ആളുടെ നിലവാരം പുലർത്തിയില്ല.
    പൂർവ്വ ജന്മം ഇപ്പോൾ (സയൻസ്) ഹിപ്നോട്ടിസത്തിലെ സ്ഥിരീകരിച്ച വിഷയമാണല്ലോ? പക്ഷേ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇപ്പോഴും സത്യത്തോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല.

    • @tanusgarden5613
      @tanusgarden5613 Před 2 lety +1

      അതൊക്കെ പരക്കെ വായിക്കുന്നവർക്കെ മനസ്സിലാകൂ ഒറ്റ കിത്താബ് മാത്രം വായിക്കുന്നവർക്ക് എന്ത് മനസ്സിലാകാൻ പാവങ്ങൾ വേറെ ഒന്നും മനസ്സിലാക്കാൻ അവരുടെ ചട്ടക്കൂട് അനുവദിക്കില്ല

    • @arshinsmartz5411
      @arshinsmartz5411 Před 2 lety

      @@tanusgarden5613 odada malare

  • @sreeragkp
    @sreeragkp Před 6 měsíci +2

    വ്യക്തിത്വം എന്നൊക്ക പറയുന്നത് ഇദ്ദേഹം ആണ് ❤❤❤

  • @thevinithshiva4064
    @thevinithshiva4064 Před 3 lety +5

    ❤️

  • @lakshmir1333
    @lakshmir1333 Před 3 lety +14

    Greatest understanding

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem +3

    എത്ര സൗമ്യമായ സംസാരം....🙏

  • @santhu2018
    @santhu2018 Před 3 lety +6

    🙏❤️🙏❤️🙏❤️

  • @aravindgtch
    @aravindgtch Před 2 lety +3

    ഏറ്റവും വലിയ അദ്‌ഭുതം മനസിന്റെ ശുദ്ധീകരണം ആണ്‌. പ്രണാമം ശ്രീ. എം.

  • @muraliperiyal3366
    @muraliperiyal3366 Před 2 dny

    Sree m just like Abdul Kalam congratulations spirituality honest 👏

  • @harilakshmi3612
    @harilakshmi3612 Před 2 lety +2

    A Human being in true sense
    Lesson for all others

  • @thankamonysaraswathi
    @thankamonysaraswathi Před 3 lety +8

    🙏🙏🙏🙏🙏

  • @krishnachandran3069
    @krishnachandran3069 Před 10 měsíci

    Very calm speech and at the same time very much clarity in thoughts. Wish more people including myself can improve ourselves so that atleast 1% we can reach to that mindset. 🙏

  • @jintavarghese4769
    @jintavarghese4769 Před 2 lety +2

    Truthful talk❤️

  • @sks8198
    @sks8198 Před 3 lety +7

    🙏🙏🙏 ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 3 lety +5

    ♥️♥️♥️♥️🙏🙏🙏🙏

  • @sujithgl1683
    @sujithgl1683 Před 4 lety +4

    🌷

  • @manojk5904
    @manojk5904 Před 3 lety +20

    Simple man. He has concern for the humanity. Wish him the best.
    Thanks to Mr Johny L, as always, great session.

  • @ukn1140
    @ukn1140 Před 3 lety +70

    മതഭ്രാന്ത് മാറ്റിത്തരണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @antonyjoy9299
    @antonyjoy9299 Před 2 lety

    Such an enlightened soul❤️

  • @shylajarpillay9008
    @shylajarpillay9008 Před 3 lety +3

    Through past regression meditation one can find out about one's past life

  • @josepi9762
    @josepi9762 Před 3 lety

    Impeccable narration.

  • @AlSahelMarble
    @AlSahelMarble Před 3 lety +9

    Saved tears of so many mothers....

  • @rajeeshkakkath3721
    @rajeeshkakkath3721 Před 4 lety +2

    Supper

  • @shilupg
    @shilupg Před 3 lety +8

    What is saying very straightforward and simple to understand

  • @prasannakumar3385
    @prasannakumar3385 Před 3 lety +50

    👏ഗുരുസമക്ഷം👏

  • @drawingofpics...6263
    @drawingofpics...6263 Před 3 lety +3

    ...sree gurobhom namaha...

  • @thanoosrecipies3381
    @thanoosrecipies3381 Před 3 lety +5

    Anubhavam Guru 🙏🙏🙏

  • @ckpnair9508
    @ckpnair9508 Před 3 lety +9

    It will take a few more births for the interviewer to become a good interviewer.

  • @sanishtn3963
    @sanishtn3963 Před 3 lety +1

    Great..

  • @nanbanff6605
    @nanbanff6605 Před 3 lety +3

    എന്റെ ഗുരു 🤚🤚🤚

  • @dittosebastian3876
    @dittosebastian3876 Před 4 lety +17

    great !!!
    behold, the work is unfinished...
    still the prowling of darkness is here...
    demystify !!
    demystify !!!

  • @kmnairpalode3503
    @kmnairpalode3503 Před 3 lety +1

    Great,

  • @apsanthoshkumar
    @apsanthoshkumar Před 3 lety +2

    🌹❤️🙏

  • @gokulsoman771
    @gokulsoman771 Před 3 lety +7

    Another mystic ❤️

  • @thampikumarvt4302
    @thampikumarvt4302 Před 3 lety +9

    എന്തൊരോ മഹാനുഭാവലു !!

  • @dr.sruthykurup613
    @dr.sruthykurup613 Před rokem +1

    Shri M.....🙏🙏🙏🙏🙏💫💫💫

  • @damodarantp8923
    @damodarantp8923 Před 3 lety +10

    സ്വന്തമായി ആശയങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ വ്യക്തിത്വം.

  • @anusuresh1888
    @anusuresh1888 Před 3 lety +8

    Great sir

  • @ratheesanpp4965
    @ratheesanpp4965 Před 3 lety +1

    LOVE ALL SERVE ALL

  • @bijithchozhiyattilbalakris6273

    Nice talk, Nice person....

  • @shinodbn8581
    @shinodbn8581 Před 3 lety +1

    Nice person

  • @kvpanikar4854
    @kvpanikar4854 Před 4 lety +5

    Veduo should give more sound.

  • @vikas1488
    @vikas1488 Před 3 lety +2

    Pranamam

  • @manojsp7693
    @manojsp7693 Před 3 lety +6

    Speaking with smile,,,,

  • @latha.tbalakrishnan1876
    @latha.tbalakrishnan1876 Před 11 měsíci

    Humble genuine and amazing

  • @vavasavi9173
    @vavasavi9173 Před 10 měsíci

    Thank you sir

  • @nikhil.k4088
    @nikhil.k4088 Před 3 lety +7

    🙏❤

  • @adarshr2282
    @adarshr2282 Před 2 lety

    ❤️❤️❤️🙏

  • @manumanu.m6701
    @manumanu.m6701 Před 3 lety +1

    ആശംസകൾ

  • @arithottamneelakandan4364
    @arithottamneelakandan4364 Před 10 měsíci +1

    ❤ നമസ്തേ!

  • @satyanaraharimallisetty
    @satyanaraharimallisetty Před 3 lety +7

    Jai Guru Deva

  • @manunair989
    @manunair989 Před 3 lety

    Great person

  • @praseet1
    @praseet1 Před 3 lety +2

    Spirituality is our essence, nothing but understanding creation and creator are the same, we are all same force existing temporarily in biological bodies...

  • @truths2357
    @truths2357 Před 2 lety

    87 born
    2000 born kalipante kantaree
    And iam 90" S believe in sri m

  • @ancypeter9506
    @ancypeter9506 Před rokem

    Wish to see more talks like this

  • @aswathy6893
    @aswathy6893 Před 3 lety

    🙏🙏

  • @rajeevrajeev3696
    @rajeevrajeev3696 Před 3 lety +6

    🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 3 lety +6

    🕉🌹🙏

  • @sumithrabaiju5819
    @sumithrabaiju5819 Před 5 měsíci

    Sir🙏🙏🙏🙏♥️♥️♥️♥️

  • @gadhas7439
    @gadhas7439 Před 2 lety

    Great

  • @abhiplaveli
    @abhiplaveli Před 3 lety

    👍👌🙏

  • @bhargavank.pkuttamparol1734

    ഒരു മിസ്റ്റിക് അനുഭവം പറയുന്നത് അപൂർവമാണ്. മതത്തിന്റെ ഫലമാണല്ലോ അധ്യാത്മികതയും അതുവഴി പരമാത്മാവും . അതിലെത്തിച്ചേരാതെ മതങ്ങൾ വഴി പിഴച്ചു പോകുന്നു.. വല്ല മാജിക്കും കണ്ട് വഴിക്കങ്ങനെ വിലസി കാലം കഴിക്കാനേ വെറും മതങ്ങളെക്കൊണ്ട് സാധ്യമാകൂ. പുഷ്പിച്ച് ഫലങ്ങളായാലേ പ്രയോജനമുള്ളൂ. അവിടെയാണ് ഭാരതീയ ചിന്താധാരയുടെ പ്രസക്തി.

  • @kshankarapillai
    @kshankarapillai Před 6 měsíci

    very good speech.

  • @jeshjesh6413
    @jeshjesh6413 Před 3 lety +2

    🙏🙏🙏👏👏👏🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @rishikeshmenon2380
    @rishikeshmenon2380 Před 3 lety +8

    great philosophy.