Video není dostupné.
Omlouváme se.

ഒരു ഉയിർത്തെഴുനേൽപ്പ് ( ഒരു യോഗിയുടെ ആത്മകഥ)

Sdílet
Vložit
  • čas přidán 25. 06. 2022
  • Autobiography of a Yogi was written by kriya yogi sree Paramahamsa Yogananda. This book works as a guide to spiritual seekers. #medium kriya yoga #laws #life #spirit #Bharatha Darshanam #life after death

Komentáře • 192

  • @santhammaa5073
    @santhammaa5073 Před 2 lety +57

    കാലങ്ങളായി എന്നെ നയിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാണ് പരമഹംസരുടെ ആത്മകഥ. അവിസ്മരണീയമായ ഏടുകൾ !!🙏🙏🙏🙏🙏

  • @akhilaravind3741
    @akhilaravind3741 Před 2 lety +30

    എനിക്ക് ഇത് കേൾക്കുമ്പോൾ സൂക്ഷ്മ ലോകം സന്ദർശിച്ച ഫലം ആണ്...പുതിയ ഒരു ബുദ്ധിയും ചിന്തയും തുറന്നു കിട്ടി....നന്ദി നന്ദി നന്ദി

  • @arjun4394
    @arjun4394 Před rokem +4

    വളരെ വിലപ്പെട്ട അറിവുകൾ ആണ് തന്നത്, ഒരുപാടു നന്ദിയുണ്ട്, നമസ്കാരം ദീപാജി 🙏🏻🙏🏻🙏🏻🙏🏻

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 21 dnem +2

    സഹോദരി....
    അഭിനന്ദനങ്ങൾ

  • @sneha_3031
    @sneha_3031 Před 5 měsíci +3

    Blessed to read autobiography in 2019, thedikondirunna chodhyangalude answers, completely changed my life

  • @ponnirema72
    @ponnirema72 Před 2 měsíci +2

    ഇനി ഒരു ജന്മമുണ്ടങ്കിൽ ഇത് പോലെ ജനിക്കാനിടയാക്കേണ പിതാവേ......

  • @sudharashanbalakrishnan2079

    ആർത്തിയോടെ വായിച്ച പുസ്തകങ്ങളിൽ ഒന്ന്
    ശരിക്കും നമ്മളെ മറ്റൊരു ലോകത്തിലേക്ക്
    എത്തിക്കുന്ന വായനാനുഭവം

    • @lijiks1266
      @lijiks1266 Před 11 měsíci

    • @smitha5379
      @smitha5379 Před 11 měsíci

      നമ്മൾ ഒരിക്കലും നശിക്കില്ല എന്ന് പറയുന്നത്

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Před 11 měsíci

      @@smitha5379 ഊർജ്ജത്തെ ഒരിക്കലും നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രുപത്തിൽ പോകുന്ന ഊർജ്ജം മറ്റൊരു രൂപത്തിൽ തിരിച്ചു വരുന്നു ഇന്നലെകളിൽ നമ്മൾ ഉണ്ടായിരുന്നു ഇന്നുമുണ്ട് നാളെയുമുണ്ടാവും

  • @ramakrishnaneg1105
    @ramakrishnaneg1105 Před 11 měsíci +11

    🌞മനുഷ്യർ വായിച്ച് ഇരിക്കേണ്ട ഗ്രന്ഥം 🌙🙏

    • @IKEA16
      @IKEA16 Před 9 měsíci +2

      ഈ പുസ്തകം വിചാരിക്കണം അത് നമ്മൾ വായിക്കണം എങ്കിൽ ഞാൻ വാങ്ങി 4 മാസത്തിന് ശേഷം ആണ് അത് ഒന്ന് വായിച്ചു തുടങ്ങാൻ പറ്റുന്നത് ഞാൻ വായിച്ച ശേഷം ഒരാൾക്ക് അത് വായിക്കാൻ കൊടുത്തു 4 വർഷം ആയിട്ടും അദ്ദേഹത്തിനു ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ പറ്റിയിട്ടില്ല ബുക്ക് ഒട്ട് തിരിച്ചു തരാൻ തയ്യാറുമല്ല

  • @srs87098
    @srs87098 Před 3 měsíci +1

    ഈ ബുക്ക് എത്ര വായിച്ചാലും മതി വരില്ല ഒരു മനുഷ്യൻ വായിച്ചിരിക്കാൻ ഉള്ള താണ് ഓം jai ഗുരു ബാബാജി 🙏🏾🙏🏾🙏🏾

  • @jithinjs8708
    @jithinjs8708 Před rokem +8

    After reading the book I felt inner peace....true peace which I didn't get in my 20 years! 🙏❤️

  • @baburaman954
    @baburaman954 Před rokem +12

    One of my favourite books.

  • @chandrikavs1497
    @chandrikavs1497 Před 2 lety +7

    E book nammal hidhukkal vayichirikkendathanu Bhagyavashal enikku ethu vayikkan avasaram labhichittundu Book njan edakkide vayichu nokkum thank U

  • @CPvlogs327
    @CPvlogs327 Před 6 měsíci +1

    ക്രിയായോഗ പരിശീലിക്കാൻ തുടങ്ങുന്ന എനിക്ക് ഈ വീഡിയോ കൂടുതൽ ഊർജ്ജ ദായകമായി.

  • @ponnammasoman3104
    @ponnammasoman3104 Před 2 lety +12

    I have read this chapter many times, but understood little. I was very happy when I saw this heading in CZcams, and I shared to many friends. Thank you Guru Deva.

    • @9633224669
      @9633224669 Před rokem

      but i think, what if he is hallucinated of seeing his master yukteshewar, im also a spiritual seeker & i tried kriya yoga for some months, in kriya practioners there is scope of imaginative hallucination disorder because the keiya itseld focus on imagining redlight, chackras light etc
      the great examples of hallucinated guys are yogananda & sri m , if we go thru there books.
      the real spiritual being will be like ramana maharshi....thats y yogananda himself go to see him....

  • @Ragesh.Szr86
    @Ragesh.Szr86 Před 2 lety +7

    Njan Text vayich theerarai..true enlightenment 🔥🔥🔥

  • @nithyap6452
    @nithyap6452 Před rokem +7

    😇😇🙏🙏 വായിക്കാൻ ആഗ്രഹിച്ച ബുക്ക് 🙏🙏

  • @chandrasekharanedathadan2305

    Valare Nalla Book. Njan 3_4 thavana vayichittundu. Babaji Anughrahikkename..... Babaji....

  • @kansway9102
    @kansway9102 Před 2 lety +5

    The real യോഗി... ശ്രീ യുക്തേശ്വര ഗിരി മഹാരാജ് & പരമഹംസയോഗാനന്ദജി

  • @lathikaa.s.7906
    @lathikaa.s.7906 Před rokem +3

    Very precious book.

  • @pi9356
    @pi9356 Před 18 dny

    Jai guru ❤

  • @denniaj5913
    @denniaj5913 Před měsícem

    Excellent Book

  • @premanandanok2106
    @premanandanok2106 Před 2 lety +14

    IT'S A LESSON FOR NEW GENERATION

  • @viveksnair9349
    @viveksnair9349 Před rokem

    Oru Yogiyude aathmakadha njan vayichittund...Ambili🙏🙏🙏my favourite book...

  • @64ajith
    @64ajith Před 2 lety +9

    My humble pranams for reading this noble book.

  • @anthonyouseph6490
    @anthonyouseph6490 Před 2 lety +11

    Great 👍. Your efforts are wonderful. It is so much beneficial to people who want to understand death and afterlife.

    • @vortex6033
      @vortex6033 Před 2 lety +1

      Autobiography of a Yogi.. . Jaico publications
      Great classic

  • @nayanatj966
    @nayanatj966 Před 10 měsíci +1

    ഭഗവാനെ ശരണം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @drpadmanabhan3148
    @drpadmanabhan3148 Před 2 lety +4

    Thanks for your effort

  • @rajanmathews1
    @rajanmathews1 Před 2 lety +4

    May God bless you 🌹🙏🌷

  • @moorthymoorthy2788
    @moorthymoorthy2788 Před 2 lety +2

    ഗുരുവേ ശരണം

  • @sobhaprabhakar5388
    @sobhaprabhakar5388 Před rokem +3

    How this book has helped me and my family...Pranavedanakal marakkanum to lead the life gracefully forward....🙏🙏🙏🙏👌Pranamangal Paramaguro...lead us

  • @vatsalap1561
    @vatsalap1561 Před 7 měsíci

    This soolam susham karanam it's very true.thank you madam

  • @nayanatj966
    @nayanatj966 Před 10 měsíci +7

    നമ്മുടെ പൂന്താനം തിരുമേനിയെ ഭഗവാൻ സൂക്ഷ്മലോകം, കാരണലോകം എന്നിവയിൽ വിടാതെ നേരെ ഭഗവാന്റെ അടുത്ത് എത്തിച്ചു. എന്നല്ലേ മനസ്സിലാക്കേണ്ടത്.....❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @prabodhanandaswami6428
    @prabodhanandaswami6428 Před měsícem

    🙏❤️🙏❤️🙏

  • @user-zm5zp2bh2m
    @user-zm5zp2bh2m Před 28 dny

    💗🙏

  • @mallikabalakrishnan.soubha698

    Eeswara ithe Ellavarum kettu Manassilakkiyenkkil

  • @indirak8897
    @indirak8897 Před 9 měsíci

    🙏🏻🙏🏻❤❤എനരെ കയ്യിലുണ്ട് ഈ ബുക്ക്, വായിച്ചിട്ടുണ്ട്,❤❤🙏🏻🙏🏻

  • @deviak
    @deviak Před rokem +1

    Mam your you tube channel is very nice and informative..thank you very much mam

  • @akhilaravind3741
    @akhilaravind3741 Před 2 lety +7

    ഒരു കോടി പ്രണാമം...നന്ദി നന്ദി നന്ദി

  • @rajeevanc3692
    @rajeevanc3692 Před 8 měsíci

    Pranam gurudev

  • @rajeevanc3692
    @rajeevanc3692 Před 10 měsíci

    Pranam gurudevas

  • @drpadmanabhan3148
    @drpadmanabhan3148 Před 4 měsíci

    Great

  • @ajeshp.s7911
    @ajeshp.s7911 Před 2 lety +4

    Is great knowledge 🙏

  • @sobhanapavithran352
    @sobhanapavithran352 Před 2 lety +6

    .........ആത്മകഥയിലെ ആ chapter ഞാൻ പലപ്പോഴും വായിക്കാറുണ്ട്.

    • @vijayanb5782
      @vijayanb5782 Před rokem +3

      ഒരു പുതുലോകം കാട്ടിത്തന്ന ഗുരു യോഗിക്ക് പ്രണാമ . ങ്ങൾ

  • @pushpajankandan785
    @pushpajankandan785 Před 2 lety +7

    Yuktheswar Girl Sir is a University of Knowledge... Iam still waiting for to read his book Kaivalya darsanam!!!!

  • @ranikomalangan9832
    @ranikomalangan9832 Před rokem

    Thanks, pranam 🙏

  • @reenajose5528
    @reenajose5528 Před 2 lety +1

    Eeeeeessssvara aaaayiram koddy nannir

  • @Candle-tf2gm
    @Candle-tf2gm Před rokem +4

    മനോഹരമായി... background music correct ratio ആയി
    .

  • @bijukumar6038
    @bijukumar6038 Před 10 měsíci +2

    🙏❤🙏❤❤❤🙏

  • @geethavalsaraj467
    @geethavalsaraj467 Před 2 lety +4

    🙏🙏🙏

  • @chandramohanmanikkath5809

    Aum Sri Sai Ram

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Před rokem +14

    കുറേ വർഷങ്ങൾക്ക് മുമ്പ് വഴി കാട്ടിയായ പുസ്തകം

  • @reenajose5528
    @reenajose5528 Před 2 lety +8

    Eeeee janmathil eeeee mahaaaa guru parambara ariyan saghichalllo

  • @moorthymoorthy2788
    @moorthymoorthy2788 Před 2 lety +2

    Thanks🙏🙏🙏💐🌹🏵️

  • @prabeeshram5046
    @prabeeshram5046 Před 2 lety +3

    Thank u mam

  • @anithasnair3342
    @anithasnair3342 Před 2 lety +3

    ഞാനും വായിച്ചു തുടങ്ങി

  • @saritha5759
    @saritha5759 Před 2 lety +1

    Baba bless u

  • @sowminidevi5804
    @sowminidevi5804 Před 2 lety +5

    🙏🙏🙏🙏🙏🙏🙏👏👏👏🌷🌷🌷

  • @rajeevanc3692
    @rajeevanc3692 Před 8 měsíci

    Oru sadharana vayanakkaranu manassinu apprapyam

  • @lathab6450
    @lathab6450 Před 9 měsíci

    Om sai ram 🌹 🥭 🙏🏼 🙏🏼🙏🏼

  • @KeralaVlog8
    @KeralaVlog8 Před 6 měsíci

    ❤️❤️❤️🙏🙏🙏🌼🌼🌼

  • @SubhashKumar-kc5pj
    @SubhashKumar-kc5pj Před 2 lety +2

    Sai ram

  • @manikandancn7494
    @manikandancn7494 Před 2 lety +3

    🙏🥰🌹

  • @happygirl3571
    @happygirl3571 Před měsícem

    "പ്രണാമം സ്വാമീ ......."

  • @reenajose5528
    @reenajose5528 Před 2 lety +6

    Sneahathal nirakkanamea
    Santhoshathal nirakkansmea
    Ssathru vil ninnnu rakshikkanamea
    Thozhil thadassam matti sambathikamayi anugrahikkanamea
    Kadsgsl veetti tharuuuuu
    Praaarthikķan ssakthi tharuuuuuuuu
    Mzksndea vivahsthinu thadasam nilkkinna sakala keattukal
    Thadasagal
    Banthanagal neekki gharuuuuuu
    Eanikku sahayzm
    Eandea guru parambarayiloooodea SAHAYAM
    ATHI
    VISSUDA PRAVACHAKAR
    ANUGRAHIKKANAMEA
    JOSE
    REENA
    RISANJO
    THOMOJ
    RINCY SREE (MAREED)
    PRARTHIKKANAM PLZ

  • @rajeevanc3692
    @rajeevanc3692 Před 8 měsíci

    Sushma sthula hiranya mokhavasthakal

  • @shubhakk1916
    @shubhakk1916 Před rokem

    Thanks a lot

  • @aswathy6893
    @aswathy6893 Před rokem

    Om sri gurubhyo namah

  • @user-sp6sp7ek9b
    @user-sp6sp7ek9b Před 3 měsíci

    🙏🙏🙏🙏

  • @syamvlogs6804
    @syamvlogs6804 Před rokem +2

    ത്രീലോകങ്ങൾ സാകാരി ആ കാരി നിരാ കാരി സാകാരലോകം ശബ്ദവും ചലനവും ഉണ്ട് അകാര ലോകം അതായത് സൂക്ഷ്മ ലോകം ശബ്ദമില്ല ചലനം മാത്രം നിരാ കാരി ബ്രഹ്മലോകം ശബ്ദവുമില്ല ചലനവും ഇല്ല ആത്മാക്കൾ ബിന്ദു സ്വരൂപത്തിൽ പോയിന്റ് ഓഫ് ലൈറ്റ് അവിടെ ഇരിക്കുന്നു

  • @b_l_e
    @b_l_e Před 2 lety +1

    Thanks

  • @nonaskp173
    @nonaskp173 Před 25 dny

    Read properly and fluently

  • @animohandas4678
    @animohandas4678 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevanc3692
    @rajeevanc3692 Před 8 měsíci

    Ethupole thanneyanu gurudev mohanji shridhi sairam nte anubhavangal

  • @ashapadiyar9356
    @ashapadiyar9356 Před 2 lety +2

    🙏🏻🙏🏻🙏🏻

  • @ambilivr3044
    @ambilivr3044 Před 2 měsíci

    🙏🙏🙏🙏🙏🙏🙏🙏

  • @rajeev_shanthi
    @rajeev_shanthi Před 2 lety +2

    എനിക്ക്. ഒരു. ഗുരു. മഠം. ഉണ്ട്. അതാണ്. എനിക്ക്. ജീവൻ. ആണ്. വരൂ

  • @sethumadhavan5447
    @sethumadhavan5447 Před rokem +1

    🌹

  • @vipindas27
    @vipindas27 Před rokem

    ❤❤❤❤

  • @udayakumar4610
    @udayakumar4610 Před rokem +2

    🙏🙏🙏 കോടി പ്രണാമം

  • @reenajose5528
    @reenajose5528 Před 2 lety +2

    Jathi branthu
    Matha branthu
    Assoooya
    Aaarthi
    Paradooshanam

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 2 lety +2

    🕉🌹🙏🏻

  • @reenajose5528
    @reenajose5528 Před 2 lety +5

    Kannnu neeerodea mathram vaaayicha yoggiyudea aaathma katha 1 divasam kondu aaarthiyodea vayicha book
    Bible kazhinjal njan eattavum kooduthal vayicha book

    • @bharathadarshanam
      @bharathadarshanam  Před 2 lety +1

      ആദ്യമായി വായിച്ചപ്പോൾ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട് 🙏🙏🙏

    • @reenajose5528
      @reenajose5528 Před 2 lety

      @@bharathadarshanam
      Molea ninnea njan kestti pidichu oru ummma tharattea nammudea gurukkanmarodu chearnnnu UUUUUMMMMA

    • @reenajose5528
      @reenajose5528 Před 2 lety

      @@bharathadarshanam 2 purikagalkku naduvil nettiyil oru sivaligggam njan kanunnu
      Maha theajasodea
      Pzlappozhum photto eadjkkumbole pottu ghodinna bagaghu maha prskassam njan kanunnu
      Pottu ghodatha karanam athu eagginea moidi veakkum???????
      Parddda eittu hijabu eidathaaaa karanam athu marakkan pattunnkllalo
      Mossayea polea oru muggamoidy njan aaagrahkkkunnu
      Aaarum
      Ariyathea
      Eannileakku ghirinju
      Eandea aathmzvjnea njsn ariyunnu
      Sssantham aaakukaa
      Dyvam aaneannu ariyuka
      eeeee
      Lokam niranju
      Nilkkkunna chythanniyam

  • @veenasasidharan2858
    @veenasasidharan2858 Před rokem

  • @balakrishnanv8794
    @balakrishnanv8794 Před 2 lety +1

    namaste..

  • @aswin22885
    @aswin22885 Před rokem

    🙏

  • @sarithakg5782
    @sarithakg5782 Před rokem

    👍

  • @ushakurup4960
    @ushakurup4960 Před rokem

    🙏🏼🙏🏼🙏🏼🎈🎈🎈

  • @HareKrishn1234
    @HareKrishn1234 Před 11 měsíci

    🙏🙏🙏🙏🌹🌹🌹🌹

  • @manojsangi
    @manojsangi Před rokem

    🙏💐

  • @ramakrishnanshashi7558
    @ramakrishnanshashi7558 Před 11 měsíci +2

    വിലമതിപ്പുള്ള ഈ പുസ്തകം ഇനി വാങ്ങുക തന്നെയാണു കാര്യം

  • @sudheeshg1607
    @sudheeshg1607 Před rokem +1

    🙏🙏🙏🌟🌟🌟🌟🌟❤️🌞

  • @reenajose5528
    @reenajose5528 Před 2 lety +1

    Njan oru saggadanayiljm rillla kuttyea

  • @suchitrasuchu999
    @suchitrasuchu999 Před rokem

    🙏🙏🙏🙏🙏♥️

  • @sankarannairm3316
    @sankarannairm3316 Před měsícem

    ഞാനീബുക്ക് ഒരു പതിനഞ്ച് കൊല്ലംമുമ്പ് വായിച്ചതാണ് വീണ്ടും കുറേ ഭാഗം ഈ അടത്തകാലത്ത് വായിച്ചതാണ്

  • @eldhovarghese1830
    @eldhovarghese1830 Před 2 lety +3

    സൂക്ഷ്മ ശരീരം നമ്മുടെ നിഴലും കാരണശരീരം നമ്മുടെ അഹം ബോധവുമാണോ?

    • @bharathadarshanam
      @bharathadarshanam  Před 2 lety +1

      അല്ല. ഒന്ന് കൂടി കേൾക്കു

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs Před 11 měsíci

      No.praanasareeram,maanasasareeram,vijnhanamayasareeram,Anandamayasareeram.
      Includes in sooshmasareeram.

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před 2 lety +1

    🙏💚🙏💚🙏💚🙏🌹🌹🌹💐💐💐

  • @ramachandrannair530
    @ramachandrannair530 Před 2 lety +1

    Is there any of your Satsang in Qatar Iam interested to join

    • @bharathadarshanam
      @bharathadarshanam  Před 2 lety +1

      Please join Mohanji FB page and send a message. Mohanji team will assist you 🙏❤️

  • @gangadharnard4203
    @gangadharnard4203 Před 2 lety +1

    🙏👨‍👨‍👧‍👧🌷

  • @rajeevanc3692
    @rajeevanc3692 Před 8 měsíci

    Ethanu gurukkal sidhammar avaduthammar avatharangal ennivayute vithyasam

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl Před 3 měsíci

    Realised souls do not need this i met many