4 സുരേഷ്‌ഗോപി; 0 കെജ്രിവാള്‍, മാധ്യമങ്ങള്‍ മുക്കിയ ആ കെജ്രിവാള്‍ വാര്‍ത്തയിങ്ങനെ |kejrival

Sdílet
Vložit
  • čas přidán 5. 07. 2024
  • #sureshgopi
    നാല് സുരേഷ്‌ഗോപി; പൂജ്യം കെജ്രിവാള്‍, മാധ്യമങ്ങള്‍ മുക്കിയ ആ കെജ്രിവാള്‍ വാര്‍ത്തയിങ്ങനെ

Komentáře • 51

  • @Malayalam-bg3iv
    @Malayalam-bg3iv Před 7 dny +32

    മനോരമ പോലെയുള്ള പത്രങ്ങൾ എന്നേ മലയാളികൾ പടിക്ക് പുറത്താക്കേണ്ട കാലം കഴിഞ്ഞു

  • @manuelvincent3096
    @manuelvincent3096 Před 7 dny +8

    Very good, go ahead.

  • @sumeshtn6065
    @sumeshtn6065 Před 7 dny +9

    വാർത്ത മുക്കുന്നതിന് ധനസഹായം ഉണ്ടാകും

  • @rajendrannairrajanpillai8940

    ഒരു ഉദ്യോഗസ്ഥനും ന്യായാധിപനും തമ്മിലുള്ള വേഴ്ച രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാവി എന്തായിരിക്കും.....ഈ എച്ചിൽതീനി ന്യായാധിപനെ സർവ്വീസിൽ നിന്നും പറഞ്ഞയക്കാൻ സുപ്രീംകോടതി തയ്യാറാകുമോ. മാത്രമല്ല കേരളത്തിലെ മാധ്യമങ്ങൾ വ്യഭിചാരം തൊഴിലായി സ്വീകരിച്ചവരാണെന്ന് വ്യക്തമായി അവർ തന്നെ ഉച്ചത്തിൽ പറഞ്ഞു തുടങ്ങിയിട്ട് കാലമെത്രയായി....

  • @johnsondevassy6450
    @johnsondevassy6450 Před 7 dny +24

    മനോരമ ഇന്നല്ല എനിക്ക് ഓർമ്മവച്ച കാലം തൊട്ടേ വാർത്തകൾ തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്നു... അതുകൊണ്ടുതന്നെ അതിനെ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്

  • @mayareghu3102
    @mayareghu3102 Před 7 dny +3

    Congratulations 👏👏👏👍

  • @horrer2009
    @horrer2009 Před 7 dny +13

    ക്യാബിനറ്റ് ഗോപി പാര വെച്ച് പത്രം പൂട്ടിക്കരുതല്ലോ അതാണ് അവന്റതും താങ്ങി നടക്കുന്നത്!

  • @Moly-io1ng
    @Moly-io1ng Před 7 dny +2

    Supreme Court should take action against the judge

  • @ptgnair3890
    @ptgnair3890 Před 7 dny +2

    Excellent🎉

  • @rajeshrajan3124
    @rajeshrajan3124 Před 7 dny +6

    കഴിഞ്ഞ 10 വർഷം കൊണ്ട BJP എല്ലാ സ്ഥാപനങ്ങളെയും വരുതിയിലാക്കി ,
    സുരേഷ് ഗോപിക്ക് മാധ്യമങ്ങൾ അമിതപ്രാധാന്യം കൊടുക്കുന്നു എന്ന് തിരഞ്ഞെടുപ്പിന് ശേഷഉള്ള വാർത്തകൾ കണ്ടാം മനസിലാവും

    • @cyrilelanjithara6284
      @cyrilelanjithara6284 Před 7 dny

      Gopi ku alla Cpm local committee il vali vittu type news anu 24 7 kore kalam aayitu

  • @honeybee3286
    @honeybee3286 Před 7 dny +14

    കോടതിയും ബരണ കൂടവും ഇരുകാലികൾക്ക് നൽകുന്ന നീതി😂

  • @user-vn8of3cd1f
    @user-vn8of3cd1f Před 7 dny +2

    👍

  • @newsathouse5338
    @newsathouse5338  Před 7 dny +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @pkumartb
    @pkumartb Před 7 dny +7

    മനോരമ അതിന്റെ തുടക്കകാലം മുതൽ തന്നെ ഈ പണി ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. മനോരമയും മാതൃഭൂമിയും രണ്ടും ഇപ്പോ നിർത്തി. മലയാളം ഗോഡി മീഡിയ. വൃത്തികെട്ടവൻമാർ.

    • @cyrilelanjithara6284
      @cyrilelanjithara6284 Před 7 dny +1

      Godi media ku malayalam word kandu pidikkendenda time kazhinju, full news Cpm local committee il vali vittu type news

  • @mithuns52
    @mithuns52 Před 7 dny +3

    Gopi paranja aha,advocates paranja oho

  • @mathewpv681
    @mathewpv681 Před 7 dny +1

    മറുനാടനും വാർത്ത മുക്കി.

  • @user-lh1vz8vz6u
    @user-lh1vz8vz6u Před 7 dny

    Ellathinum oru kaalam varum

  • @SumeshChelsea
    @SumeshChelsea Před 7 dny

    ബാർക്ക് റേറ്റിനെന്ത് പറ്റി. കാണുന്നേ ഇല്ലല്ലോ

  • @sunnyparappilly6753
    @sunnyparappilly6753 Před 7 dny

    മലയാള മനോരമ ജനങ്ങൾ ബോയിക്കോട്ട് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @paramabc
    @paramabc Před 7 dny

    Njan Google news lanu kande

  • @khanmajeed1
    @khanmajeed1 Před 7 dny +9

    ഞാൻ മനോരമ പത്രം എന്നെ വീട്ടിൽ നിന്നും പുറത്താക്കി അത്രയും നാറിയ പത്രം ആയി മാറി മനോരമ അവർക്കു പത്രം വിറ്റില്ലെങ്കിലും കുഴപ്പമില്ല ബിജെപിയെ സുഗുപ്പിച്ചു നിർത്തണം ഇല്ലെങ്കിൽ അവരുടെ കാര്യം പോക്കാണ്

  • @manuelvincent3096
    @manuelvincent3096 Před 7 dny

    Government is exercising their power over judiciary. PM want everything under his feet it seems.

  • @biju8082
    @biju8082 Před 7 dny +1

    Judge next bjp governor

  • @josejohn7324
    @josejohn7324 Před 7 dny

    😢😢😢😢😢

  • @josejohn7324
    @josejohn7324 Před 7 dny

    No one can cheat living God.
    Now Suresh Gopi is always talking abt Mother Mary. How can he cheat the Mother Mary.🙏🌹🙏

  • @satheesancherikkaran-jh9wx

    Manharemakkarude swath samrakshikkande?Athukond sanghikale oru vari paramarsikkaruth

  • @ashnawddubai1562
    @ashnawddubai1562 Před 6 dny

    കേന്ദ്രം ഭരിക്കുന്നവരുടെ ആസനം മനോരമ നക്കുന്നത് ഇതാദ്യമല്ല 😡😡

  • @damodaranprasad9421
    @damodaranprasad9421 Před 7 dny

    What ever rubbish Papu doing is ordinary thing for you. Really feeling shame on you.

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq Před 7 dny

    കെജ്രിവാളിനെതിരെ വാദിക്കാൻ കേന്ദ്രം | ചിലവാക്കിയ വക്കീൽ ഫീസ് എത്രയാണെന്നറിയാൻ വല്ല വഴിയും ഉണ്ടോ ?????

  • @UmmerKp-bj3cl
    @UmmerKp-bj3cl Před 7 dny

    ചെന്നാൽ മേധാവി കള്‍ പണം കിട്ടു ന്‌ വര്‍ക്ക് എന്തും ചെയ്യാന്‍ മടിയില്ല