Video není dostupné.
Omlouváme se.

ഉപതിരഞ്ഞെടുപ്പിൽ 'ഇൻഡ്യ' മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി | By Election | INDIA Alliance | BJP

Sdílet
Vložit
  • čas přidán 12. 07. 2024
  • ബംഗാളിൽ നാലിടത്തും ബിജെപിക്ക് തോൽവി, സിറ്റിംഗ് സീറ്റുകളിൽ പോലും പരാജയം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളിൽ 10ലും ജയം ഇൻഡ്യ സഖ്യത്തിന്, ബിജെപിക്ക് ജയം രണ്ടിടത്ത് മാത്രം.
    #byelection2024 #indiaalliance #bjp #bengal #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Komentáře • 491

  • @saidalavisaid6499
    @saidalavisaid6499 Před měsícem +202

    മുഖ്യ ടിവി ചാനലുകളെ പോലും വെല്ലുന്ന ത്രസിപ്പിക്കുന്ന ചർച്ചകൾ
    അഭിനന്ദനങ്ങൾ

  • @sunnykuriakose2993
    @sunnykuriakose2993 Před měsícem +258

    മോഡിയുടെ പതനം തുടങ്ങി. രാഹുൽ യുഗം ആരംഭിച്ചു.

    • @rajan3338
      @rajan3338 Před měsícem +5

      ❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @231455TR231455
      @231455TR231455 Před měsícem

      ആ മണ്ടൻ ഒരിക്കലും ഇന്ത്യ ഭരിക്കാൻ പോകുന്നില്ല, ഭരിച്ചാൽ ഇന്ത്യ കാണില്ല കോൺഗ്രസ്സും കാണില്ല 😂

    • @Krishnankutty-ot6ji
      @Krishnankutty-ot6ji Před měsícem

      ​@@rajan3338😊
      P un

    • @Somu-ev3wy
      @Somu-ev3wy Před měsícem +4

      @@sunnykuriakose2993 പപ്പു എന്നും പപ്പു തന്നെ

    • @arshadpk1688
      @arshadpk1688 Před měsícem +7

      ​@@Somu-ev3wy Modi ഇനി mudi pova 😂😂😂

  • @ShereefKavumpeedikayil
    @ShereefKavumpeedikayil Před měsícem +78

    എല്ലാക്കാലത്തും കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ കഴിയില്ല അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്

  • @AB-lg6gz
    @AB-lg6gz Před měsícem +181

    ബോണ്ടജിയുടെയും, ബിജെപിയുടെയും മരണമണി മുഴങ്ങി കഴിഞ്ഞു...💯🤪😝🤣🤣

    • @rajan3338
      @rajan3338 Před měsícem +5

      ❤❤❤❤❤🎉🎉🎉🎉🎉

    • @mkk773
      @mkk773 Před měsícem

      👌👌👌

    • @kunjaahammed4875
      @kunjaahammed4875 Před měsícem

    • @sivadasvk2376
      @sivadasvk2376 Před měsícem

      എടാ തവളെ ബിജെപി യേതാഴെയിറിക്കിയാലെമറ്റുപാർട്ടികൾക്കുകക്കാൻപറ്റു ഇതിനുള്ള കടിപിടി കോൺഗ്രസ് വരണ്ടേ ഈചർച്ചയിൽപങ്കെടുത്തനീയേല്ലാംനാടുവിടാൽസമയമായി ഞാനും കോൺഗ്രസ്സീൻറെകൈയ്യിൽനിന്നുകാശുവാങ്ങിവോട്ടുചെയ്തവനാണുഞാൻ ചർച്ചകളിൽങ്കെടുത്തവരെല്ലാംംസുന്നത്തുചെയ്യാൻതയ്യാറായിയിരീക്കു ഇനിജിഹാദിഭരണംവരട്ടെ ജയ് പാകിസ്ഥാൻ

    • @user-mj8tu5jw2i
      @user-mj8tu5jw2i Před měsícem +1

      400..soobhar😂😂😂😂😂.sujuu..mola.neeavida...😂😂😂

  • @abdullamohammed8072
    @abdullamohammed8072 Před měsícem +91

    മോദിയെ വേണമെങ്കിലും തോൽപ്പിക്കാം എന്ന് ജനങ്ങൾക്ക് മനസ്സിലായി അതാണ് മാറ്റം വരുന്നത്

  • @azeezbeira4403
    @azeezbeira4403 Před měsícem +74

    ബിജെപി മുക്ത ഇന്ത്യ

    • @rajan3338
      @rajan3338 Před měsícem

      YES!💋🌞💙💙💕💕😻💪💪💯👍💟💟🎉🎉🎉🙏🙏🙏🙏🙏

    • @mishal1744
      @mishal1744 Před měsícem +1

      With in Year

    • @rajan3338
      @rajan3338 Před měsícem

      @@mishal1744 MIGHT BE!

  • @abdulsalam-ez1dl
    @abdulsalam-ez1dl Před měsícem +52

    ബി ജെ പി മുക്ത ഇന്ത്യ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před měsícem +120

    ഇന്ത്യാരാജ്യത്തിൻ്റെ കൊള്ളയടിച്ച സമ്പത്ത് അദാനിയിൽ നിന്നും അംബാനിയിൽ നിന്നും തിരിച്ചു പിടിക്കണം!!!

    • @kishorekumarn6229
      @kishorekumarn6229 Před měsícem +2

      ഊസപ് അലിയുടെ പണം തിരിച്ചു പിടിക്കണ്ടെടാ?

    • @user-bt1kd8xk6g
      @user-bt1kd8xk6g Před měsícem +1

      @@kishorekumarn6229 എന്തിന്...

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 Před měsícem +5

      @@kishorekumarn6229 എല്ലാ സംഘികളുടെയും ബാങ്ക് അക്കൗണ്ട് പരിശോധിക്കണം😂😂😂😂😂

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      @@thunderworldwonderamazing.4989 ഇന്ത്യരാജ്യത്തെ കൊള്ളയടിച്ചവർക്ക് ഓശാന പെടുന്നവർക്ക് ചൊറിച്ചിൽ ഉണ്ടായത് കൊണ്ട് കാര്യമില്ല.
      അതുപോലെ മറ്റുള്ളവർ ചെയ്യുമെന്ന് കരുതി മോങ്ങേണ്ടതില്ല. അധ്വാനിച്ചു പണമുണ്ടാക്കുമ്പോൾ അത് കൊള്ളയടിയാണ് എന്ന് പറയുന്ന ഭാഷ ഇനി വിലപോവില്ല. പൊതുമുതൽ കട്ടുമുടിക്കുവാൻ
      പറ്റാത്തതിൽ ഉള്ള പൊള്ളൽഎന്നേ തോന്നു..

    • @GafoorPunjakatukuzhi-xs7zo
      @GafoorPunjakatukuzhi-xs7zo Před měsícem

      😊open​@@user-bt1kd8xk6g

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem +86

    ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമാന ഫലം അല്ല ഉപതെരെഞ്ഞെടുപ്പ് ഫലം. ഇന്ത്യ മുന്നണിക്ക് വളരെ നേട്ടമാണ് ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായത്.

  • @shajigeorge4760
    @shajigeorge4760 Před měsícem +100

    നുണയന്മാർക്കും വഞ്ചകർക്കും അധികനാൾ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല

  • @thomasdavid712
    @thomasdavid712 Před měsícem +99

    ഭാരതം കോൺഗ്രസ്സ് മുക്തം ആക്കും എന്ന് വീമ്പു പറഞ്ഞ ചായക്കട ദാമോദരൻ ഇപ്പോൾ ഏത് മാളത്തിലാണോ ! പഴയ ചായക്കട ലൈസൻസ് കളയണ്ട. താമസിയാതെ ആവശ്യം വരും.

    • @rajan3338
      @rajan3338 Před měsícem +3

      POOOOOOYYYYYY* MONGI & AMITTU!🤮😴👿🤧😪👺🤕🥶🥵🎃👽👹🤖🤖🤒

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem +3

      പാവപ്പെട്ടവർക്ക് ആ ലൈസെൻസ് ഗുണകരമാകുന്നത് തടഞ്,
      സ്വർണക്കരണ്ടിക്കാർക്ക് അടിമ പ്പണി ചെയ്യാം.

    • @tinytot140
      @tinytot140 Před měsícem +5

      റഷൃൻ സുന്ദരിയോടാണ് ഇപ്പോ താൽപരൃം. അവിടെ കൂടുമായിരിക്കും

    • @Usr-i1t
      @Usr-i1t Před měsícem

      ​@@tinytot140😂😂😂

    • @akashsuresh1369
      @akashsuresh1369 Před měsícem

      Ravindra kedan sanki aayt ithil kedan karayanda

  • @davisno6829
    @davisno6829 Před měsícem +111

    മോദി ഉണ്ടതിന്നേണ്ടിവരും പക്ഷെ രാഹുൽ നെഹ്റുവിൻ്റെ രക്‌തമായതിനാൽ പ്രതികാരം ചെയ്തേക്കില്ല അതാണ് രാഹുൽ -- മാന്യന്മാരിലെ മാന്യൻ❤❤

    • @231455TR231455
      @231455TR231455 Před měsícem +6

      രാഹുൽ ഉടൻ അകത്താകും നോക്കിക്കോളൂ 😌

    • @rajan3338
      @rajan3338 Před měsícem +2

      ❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @shkumarkumar2630
      @shkumarkumar2630 Před měsícem

      ​@@231455TR231455Jai Rahulji ❤

    • @JayaKumar-bl3hm
      @JayaKumar-bl3hm Před měsícem

      ​@@231455TR231455ശരിയായിരിക്കാം നമ്മുടെ നിയമം അങ്ങനെ ആണല്ലോ പെണ്ണ് ചെന്ന് കിടന്ന് കൊടുത്തിട്ട് പീഡിപ്പിച്ചെന്നു പറഞ്ഞാൽ പെണ്ണ് പറയുന്നതിനാണ് മുൻകടനഅപ്പോൾ നിന്റെ അമ്മ പറയുന്നതേ ആദ്യം കേൾക്കു........ നിന്നെയും ആരെക്കെ ഉണ്ടാക്കിയതാണെന്നു അറിയുമോ ആവോ അവർക്ക്...

    • @casinova120
      @casinova120 Před měsícem

      @@231455TR231455ആണോ ശ്ശോ പ്ലീസ് അങ്ങിനെ ഒന്നും ചെയ്യരുത് ബ്ലീസ് 😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +37

    ഇന്ത്യയിലെ ജനങ്ങളുടെ മുതൽ
    ക ട്ട് തിന്നുന്ന അമിറ്റിനും
    മോദിക്കും കിട്ടിയ വൻ തിരിച്ചടി

  • @gopalakrishnannair8527
    @gopalakrishnannair8527 Před měsícem +58

    ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട പരാജയം ബിജെപിയുടെ കണ്ണ് തുറപ്പിച്ചില്ല എന്നർത്ഥം..

    • @geetharamachandran5521
      @geetharamachandran5521 Před měsícem +2

      കണ്ണു തള്ളിപ്പോയി😂

    • @manessankp56
      @manessankp56 Před měsícem +2

      240 / 99 seat big.? Faild how is bjp rulling.?

    • @MS-co4e
      @MS-co4e Před měsícem +2

      ​@@manessankp56"ഇത്തവണ നാന്നൂറിൽ അധികം!!ഇത്തവണ..?"😂

    • @abdulrahman-kx6hp
      @abdulrahman-kx6hp Před měsícem

      😅​@@MS-co4e

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +27

    ഭാരതീയ ജനദ്രോഹ പാർട്ടി
    ബിജെപി വളരെ യോജിച്ച
    പേര്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +27

    വളരെ സന്തോഷകര മായ വാർത്ത

  • @user-vf3rj5ym7n
    @user-vf3rj5ym7n Před měsícem +17

    എല്ലാമതങ്ങളും, കൈ കോർത്തു,,,, നാളെ ത്തെ ഇന്ത്യ,,,🎉🎉🎉

  • @ANEESHPJ-pp9ud
    @ANEESHPJ-pp9ud Před měsícem +3

    നല്ല വിശകലനം നല്ല മാധ്യമ പ്രവർത്തനം ഞാൻ വിചാരിച്ചത് മറുനാടൻ ഷാജഹാനാണ് ഏറ്റവും നല്ല വാർത്ത വിശദീകരണം എന്ന് പാവപ്പെട്ട ജനങ്ങളുടെ മുമ്പിൽ വിദ്യാഭ്യാസമില്ല ജനങ്ങളുടെ മുന്നിൽ വ്യക്തമാക്കി മനസ്സിലാക്കി കൊടുക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്നാണ് ഞാൻ വിചാരിച്ചത് അതിലും ഗംഭീരമായിരിക്കുന്നു താങ്കളുടെ എന്റെയും ഇന്ത്യ രാജ്യത്തെക്കുറിച്ചുള്ള അഭിപ്രായം വളരെ സ്വതന്ത്രമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ സത്യസന്ധമായി സംസാരശേഷിയും

  • @tomsberk2944
    @tomsberk2944 Před měsícem +44

    മദ്ധ്യപ്രദേശിൽ മുഴുവൻ സീറ്റുകളും തൂത്തുവാരിയ ഫലം ഉണ്ടാക്കിയെടുത്തത് EVM - കൗണ്ടിങ് തട്ടിപ്പുകളിലൂടെ ആണെന്ന് വ്യക്തമാണ്.

    • @ajthajyn9601
      @ajthajyn9601 Před měsícem

      ഇപ്പോഴും അത് തന്നെ കല്ലേ ഇൻഡ്യമുന്നണിയുടെ ജയം

  • @nidhafathima1589
    @nidhafathima1589 Před měsícem +91

    ലോകസഭാ തിരെഞ്ഞെടുപ്പിൽ തന്നെ BJP അമ്പേ തോറ്റതാണ് ഇന്ത്യ മുന്നണിയെ പൊളിഞ്ഞ കപ്പലായി അവതരിപ്പിച്ച് ജനങ്ങളെ ത്രിശങ്കുവിലാക്കി മോദിയും കൂട്ടരും തടി രക്ഷപെടുകയായിരുന്നു രാഹുൽ മോദിയുടെ നൂറിരട്ടി നല്ലവർ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു ഇനി പപ്പുവും ബാല ബുദ്ധിയും പറഞ്ഞ് ഒരിക്കലും BJP രക്ഷപെടില്ല

    • @rajan3338
      @rajan3338 Před měsícem +6

      YES!💋🙏🎉💟👍💯🌝💪😻😻💕💙💙🌞

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      സ്വപ്നം ആർക്കും കാണാം..

    • @hariradhakrishnan881
      @hariradhakrishnan881 Před měsícem +2

      99/545🎉🎉🎉🎉🎉

    • @Bharth-madha
      @Bharth-madha Před měsícem

      ​@@hariradhakrishnan881jai chanagam ji

    • @smithcaravan7194
      @smithcaravan7194 Před měsícem +1

      @ നിദാഫാത്തിമ1589.
      പപ്പു 99/100 സീറ്റല്ല നേടിയത്
      546ൽ 99 ആണ് ഒറ്റക്ക് 234
      സീറ്റ് നേടിയ ബിജെപി യെ ചൊറിയാൻ നാണമില്ലേ?
      ചൈനയുടേയും സോറോസി
      ൻറേയും, ഇസ്ലാമിക ഭീകരരു ടേയും പണം വാങ്ങി നേടിയ
      സീറ്റുകൾ കാട്ടി ബീ.ജെ.പി.
      യെ ചൊറിയണ്ട. മൂന്നാമതും
      നരേന്ദ്ര മോദീജിയേ തന്നെ
      തിരഞ്ഞെടുത്തു.

  • @muhamedrafi8647
    @muhamedrafi8647 Před měsícem +45

    തോറ്റ് പണ്ടാരമടങ്ങട്ടെ കാലുമാറ്റക്കാർ

    • @rajan3338
      @rajan3338 Před měsícem

      ❤❤❤❤🎉🎉🎉🎉

  • @mrhackermr530
    @mrhackermr530 Před měsícem +14

    Beauty of democracy 🙂

  • @user-vf3rj5ym7n
    @user-vf3rj5ym7n Před měsícem +20

    എത്ര പേരെ അടിച്ചു കൊണ്ട്, പശു കടത്തു,,,, മുസ്ലിം ആയത് കൊണ്ട്,, എത്ര പാവങ്ങൾക്ക്,,, കുടുബ നാഥൻ നഷ്ടപ്പെട്ടു 😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +12

    അമിട്ട് മോദി ബിജെപി
    മുക്ത ഭാരതം🎉🎉🎉🎉🎉🎉🎉🎉🎉

  • @mathewm.p3540
    @mathewm.p3540 Před měsícem +12

    ഇന്ത്യൻ സമൂഹത്തിന്ത് കാര്യങ്ങൾ ബോധ്യമായി തുടങ്ങി. കുതിരക്കച്ചവടവും, വർഗീയതയും ഇനി വരാൻ ജനം സമ്മതിക്കില്ല എന്നതിൻ്റെ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ബദരിനാഥ് മണ്ഡലമൊക്കെ മാറിയത് നല്ല ഉദാഹരണം തന്നെ.

  • @farukhkeral3025
    @farukhkeral3025 Před měsícem +14

    ചോർച്ച തോറ്റു

  • @balanck7270
    @balanck7270 Před měsícem +18

    ആളുകൾ ജനാധിപത്യത്തിലേക്ക് വരട്ടെ. എകാദി പത്യം ഇന്ത്യയിൽ വില പോകില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു.

  • @VenugopalanKMcpiml
    @VenugopalanKMcpiml Před měsícem +11

    മോദി 3 .0 ഇനി എത്ര ആഴ്ചകൾ ,അല്ലെങ്കിൽ എത്ര മാസങ്ങൾ വാഴും എന്ന് മാത്രമേ നോക്കാനുള്ളൂ.
    നേരത്തെ പാസ്സാക്കിവെച്ച ജനദ്രോഹകരമായ നിയമങ്ങൾ ഇതിനകം നടപ്പാക്കാൻ തുടങ്ങിയത് ഉടൻ നിർത്തിവെക്കാൻ പ്രതിപക്ഷം പാർലമെന്റിലും പുറത്തും ശക്തമായ സമ്മർദ്ദം സൃഷ്ടിക്കണം

  • @Indian-qy7ez
    @Indian-qy7ez Před měsícem +13

    Good presentation 👍👍👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +15

    അമിട്ടിന്റയും മോഡിയുടെയും
    അഹങ്കാരത്തിന് വൻ തിരിച്ചടി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +9

    അമിട്ട് ട്ടും ട്ടും ട്ടും

  • @johnsebastian526
    @johnsebastian526 Před měsícem +8

    ഭരണാധികാരിയ്ക്ക് അഹങ്കാരം
    ചേർന്നതല്ല. സത്യംഉള്ള ആൾ
    ആയിരിക്കണം.

  • @chandrankedaram4485
    @chandrankedaram4485 Před měsícem +22

    Jai national congress ❤

    • @rajan3338
      @rajan3338 Před měsícem

      ❤❤❤❤🎉🎉🎉🎉🎉🎉🎉

  • @abdhulnizar1467
    @abdhulnizar1467 Před měsícem +7

    Sooper. India

  • @BijuAbin-vc2ee
    @BijuAbin-vc2ee Před měsícem +4

    രാഹുൽ ❤️ഗാന്ധി ❤️മുത്തേ ❤️🥰

  • @shihabpkd1276
    @shihabpkd1276 Před měsícem +20

    ഒന്ന് കൂടെ ഇന്ത്യ ഉണർന്നാൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേർതിരിവ് ഇല്ലാതെ എല്ലാവരെയും ഒരു പോലെ കണ്ടു ഭരിച്ചാൽ നമ്മുടെ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത് എത്തും. ആളുകൾ തമ്മിൽ സ്നേഹം കൂടും.

    • @BinuMathai-cd8iu
      @BinuMathai-cd8iu Před měsícem

      No way we need Allah kingdom

    • @manessankp56
      @manessankp56 Před měsícem

      Appol 60 years andhu nedi.?

    • @shamsuddinbawa9521
      @shamsuddinbawa9521 Před měsícem

      ​@manessankp5 60 കൊല്ലം കൊണ്ട് ഉണ്ടാക്കിയത് ഒക്കെയല്ലേ മോഡിയും അമിട്ടും കൂടെ വിറ്റ് തൊലച്ചത് ബാക്കിയുള്ളതും കൂടെ അദാനിക്കും അംബാനിക്കും വിൽക്കാനും റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂടോയിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മറിച്ചു വിറ്റ് അദാനിക്ക് ക്യാഷ് ഉണ്ടാക്കാനും വേണ്ടിയാണല്ലോ അങ്ങോട്ട് പോയത്

  • @spbtm4472
    @spbtm4472 Před měsícem +15

    proud INDIAN 🔥

  • @MansoorMp-xb2uf
    @MansoorMp-xb2uf Před měsícem +15

    രാഹുലിന്റെ പെർഫോമൻസ് ഇപ്പോൾ എല്ലാരും കാണുന്നു...

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem +19

    ബിജെപിയെ ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്യണം, റസ്ജ്യത്തെയും, ജനങ്ങളെയും രക്ഷിക്കണം....

  • @mustafathadathil2196
    @mustafathadathil2196 Před měsícem +24

    ജനങ്ങൾ വിവരം വെച്ച് തുടങ്ങി ഇന്ത്യമുന്നണി വന്നാൽ ഇന്ത്യ രക്ഷപെട്ടു എന്ന് മനസ്സിൽ ആക്കി തുടങ്ങി

    • @Somu-ev3wy
      @Somu-ev3wy Před měsícem +2

      എങ്കിൽ രാജ്യം പല കഷണങ്ങൾ ആകും

    • @231455TR231455
      @231455TR231455 Před měsícem +1

      ​@@Somu-ev3wy😂😂 കുട്ടിച്ചോർ ആക്കും

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      എന്തൊരു വിശാലമായ ചിന്ത!!!!

    • @salimkh2237
      @salimkh2237 Před měsícem

      സംഘികൾക്ക് പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫിലും പോകണം. സ്വന്തം രാജ്യത്ത് മറ്റു മതക്കാരെ ജീവിക്കാൻ സമ്മതിക്കുകയും ഇല്ല.😂

  • @sadhashivanv8026
    @sadhashivanv8026 Před měsícem +20

    കുതിരകച്ചവടക്കാരെ ജനം കുഴിച്ചുമൂടി..

  • @anayararkjayan
    @anayararkjayan Před měsícem +4

    മികച്ച അവതരണം❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +5

    അൽ ഹംദുലില്ലാഹ്

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem +19

    തുടക്കം കുറിച്ചു
    ബിജെപി കുരുപൊട്ടി ഒലിച്ചു ഓടുന്നു 😭😭😭😭😭

  • @stanleythottakath2325
    @stanleythottakath2325 Před měsícem +13

    B J P യെ ഇന്ത്യയിൽ നിന്നും സിപിഎം നെ കേരളത്തിൽ നിന്നും ഓടിക്കണം. എന്നാൽ ഈ രണ്ടു സ്ഥലവും നന്നാകും.

  • @asiyabeevi3773
    @asiyabeevi3773 Před měsícem +2

    ഇനിയും വരാനുണ്ട്....
    ഒറ്റ കാര്യം പറയാം... മണിപ്പൂരിൽ പീഡനം നടത്തിയപ്പോൾ സിദ്ദിഖ് കാപ്പൻ അവിടേക്ക് പോയപ്പോൾ അവിടുത്തെ കാര്യങങൾ പകർത്തി ലോകത്തെ അറിയിക്കും എന്ന കാരണത്താൽ അവൻ ജയിലിൽ കിടക്കേണ്ടി വന്നത് നാല് വർഷം....
    എന്തെല്ലാം നടത്തി കൂട്ടി ബിജെപി... കാലം തിരിച്ചടിച്ചു...
    കണ്ണീർ കാണാനും പ്രശ്നങ്ങൾ പരിഹരിക്കാനും മുകളിൽ സൃഷ്ടാവ് ഉണ്ട് ❤

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Před měsícem +5

    മോദിക്ക്. അറ്റാക്ക്. സംഭവിക്കുമോ?

  • @rajan3338
    @rajan3338 Před měsícem +10

    RAHULJI= ummmmmaaaaaahhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @marathon-d2q
    @marathon-d2q Před měsícem +4

    ഇന്ത്യ ഉണർന്ന് പ്രവൃത്തിക്കേണ്ട സമയം ഇന്ത്യൻ ജനതക്ക് അത്യന്താപേക്ഷം. ഇന്ത്യ കുതിച്ചുയരേണ്ട സമയം തലയിൽ ശൂന്യന്മാർ ഭരിച്ചു മുടിച്ചു. ഒരു മാറ്റം നമുക്ക് ഇനി പ്രതീക്ഷിക്കാം.

  • @user-xe5ky4qg3l
    @user-xe5ky4qg3l Před měsícem +8

    പള്ളി പറമ്പിൽ രാമൻകുട്ടിക്ക് പഴയ പ്രതാപം ഇല്ലാ😂😂😂😊

  • @rajishouk
    @rajishouk Před měsícem +10

    Jai Hind 💪🇮🇳

  • @abdullabinhameed
    @abdullabinhameed Před měsícem +5

    രോമാഞ്ചിഫിക്കേഷൻ ❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +5

    ബിജെപിയിൽ കലഹം തുടങ്ങി

  • @sajeevkumar9054
    @sajeevkumar9054 Před měsícem +2

    അഭിനന്ദനങ്ങൾ❤

  • @shyamkumarkvskumarkavungal4403

    Super 👍🏻

  • @muralip9967
    @muralip9967 Před měsícem +3

    ഓരോ സഖ്യവുംനിലവിൽ എത്ര സീറ്റ് ആയിരുന്നു എത്ര സീറ്റുകൾ നേടി ഇതല്ലേ പറയേണ്ടത്

  • @rafeequecholery8684
    @rafeequecholery8684 Před měsícem +3

    👍👍👍

  • @vijayalakshmit9306
    @vijayalakshmit9306 Před měsícem +1

    ഇപ്പോള്‍ വോട്ടിങ് machine ന് കുഴുപ്പo ഒന്നും ഇല്ലല്ലൊ.

  • @NasarNasar-hq3po
    @NasarNasar-hq3po Před měsícem +12

    രാഹുൽഗാന്ധി ❤️❤️❤️ഇന്ത്യ 🇮🇳🇮🇳🇮🇳

  • @musthafaan9844
    @musthafaan9844 Před měsícem +6

    '💪🇳🇪😍🙏 ഗുഡ്

  • @harisshareef564
    @harisshareef564 Před měsícem +4

    രാഹുൽ ഗാന്ധി❤❤❤❤❤❤

  • @ummerfarook9154
    @ummerfarook9154 Před měsícem +2

    👍🏼👍🏼👍🏼

  • @selinjose7749
    @selinjose7749 Před měsícem +2

    Congratulations Rahulji❤❤

  • @magicetask
    @magicetask Před měsícem

    ജനാധിപത്യ വെ വസ്ഥ തിരിച്ചു വരുന്ന സുന്ദരമായ കാഴ്ചകൾ ❤

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +3

    Let it be a lesson for BJP ❤❤

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Před měsícem +1

    എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കുവാന്‍ ‍ സാധിക്കില്ല, അതിപ്പോ മോഡിയും കൂട്ടരും അറിയുന്നു.
    മികച്ച അവതരണം
    Thank you ❤

  • @rashidp3559
    @rashidp3559 Před měsícem +3

    ഇനി ഇന്ത്യയിൽ രാഹുകാലം

  • @myheartrose2477
    @myheartrose2477 Před měsícem +2

    ❤❤❤

  • @noormuhammedibnu5226
    @noormuhammedibnu5226 Před měsícem +1

    Thanks

  • @rajan3338
    @rajan3338 Před měsícem +3

    JAI HO INDIAN NATIONAL CONGRESS!💙💕😻😻💪💯💯👍👍💟💟🎉🎉🎉🙏🙏🙏🙏🙏🙏🙏🌞🌞💋💋

  • @SaidSaid-xw5gf
    @SaidSaid-xw5gf Před měsícem +2

    ജയ് ഇന്ത്യാമുന്നണി 💪💪

  • @user-fi9lq1uf1p
    @user-fi9lq1uf1p Před měsícem +1

    Very good

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko Před měsícem +2

    SRI. SUBEESH POWERFUL JOURNALIST. CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 Před měsícem +2

    Big setback for Ojp.Dow with Ojp.4000000 seats

  • @noushad2378
    @noushad2378 Před měsícem +1

    ഇനി രാഹുൽ യുഗം 🔥💪

  • @santhoshxavier6643
    @santhoshxavier6643 Před měsícem +1

    Good 👍👍 Rg RG INCO India' RG 💛💛💛💛💛 Rg RG INCO 💚💚❤❤

  • @appukuttan6466
    @appukuttan6466 Před měsícem +1

    Bengal congress how many seats. Cpm Bengal how many seats

  • @vishnuvichu1849
    @vishnuvichu1849 Před měsícem +3

    Rahulji❤❤❤

  • @sojajose9886
    @sojajose9886 Před měsícem

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ഒരേ ഒരു നേതാവ് RG ❤🔥

  • @hassainarcp5331
    @hassainarcp5331 Před měsícem

    അഭിനന്ദനങ്ങള്‍

  • @user-il4rm9kf4r
    @user-il4rm9kf4r Před měsícem +2

    അടുത്ത് ഇന്ത്യ മുന്നണി U P പിടിക്കുo

  • @gopalakrishnannair8527
    @gopalakrishnannair8527 Před měsícem +1

    It has become clear that the Bengal land is not favourable for the Lotus to grow... The BJP has made no stone unturned for retaining its seat.. But Alas...

    • @brijeshrs9613
      @brijeshrs9613 Před měsícem

      Need of hour is president rule in Bengal for helding a free and fair election. In spite of so many corruptions , Mamta winning election through terror tactics only

  • @jamesku9141
    @jamesku9141 Před měsícem

    What an enlightening and thought provoking observation and evalution by the learned duo

  • @minijohnson6015
    @minijohnson6015 Před měsícem

    Congratulations India Munnani❤

  • @musthafamusthafa5699
    @musthafamusthafa5699 Před měsícem +4

    56 inju ippol verum 26 aayie 🤭😂 evm iporavasiyam chathichu 🤭😂🙏

  • @bindhujacob5477
    @bindhujacob5477 Před měsícem

    Wow... ഇന്ത്യ മുന്നണി സൂപ്പർബ് ❤️

  • @manoharankr9223
    @manoharankr9223 Před měsícem +8

    താമരയെയാണ് ഇപ്പോൾ ഓപ്പറേഷൻ
    നടത്തികൊണ്ടിരിക്കുന്നത്

  • @manessankp56
    @manessankp56 Před měsícem

    This is only local elections not parliament election.

  • @rajan3338
    @rajan3338 Před měsícem +3

    RAHULJI=💋💋💋💋💋💋💋💋💋💋💋💋💋💋💋💋ummmmmmmmmmmmmmmaaaaaaaahhhhhhhh

  • @BinuMathai-cd8iu
    @BinuMathai-cd8iu Před měsícem

    Without INC india is not INDIA

  • @user-ef4zo2rb5b
    @user-ef4zo2rb5b Před měsícem +3

    Jai. U. D. F

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 Před měsícem +1

    🙏🙏🙏❣️❣️❣️

  • @sophysebastian3275
    @sophysebastian3275 Před měsícem

    ഇന്ത്യ സഖ്യത്തിന് അഭിനന്ദനങ്ങൾ

  • @muhammediqbalkadarkutty5916

    അഴിമതി പറയുകയും കൊക്ക് വല്യ മീൻ കാണുമ്പോൾ കണ്ണ് അടക്കുന്നതുപോലെ ആണ് അഴിമതി നിരോധനം

  • @mathewjohn8386
    @mathewjohn8386 Před měsícem

    India❤❤❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +2

    മമത❤❤❤❤❤🎉❤❤❤❤
    ഇന്ത്യ മുന്ന നി🎉🎉🎉

  • @Ramakrishnan-z8n
    @Ramakrishnan-z8n Před měsícem

    Next general election is five years away. Will India alliance that much period ?
    In politics no permanent enemies or friends.

  • @sureshkumar-th4rt
    @sureshkumar-th4rt Před měsícem +1

    ബിജെപി ഔട്ട്‌ ഓഫ് ഇന്ത്യ, ഇന്ത്യ അല്ലയൻസ് in ഇന്ത്യ

  • @ummertk7530
    @ummertk7530 Před měsícem

    Good👍

  • @sajeevmm2629
    @sajeevmm2629 Před měsícem +2

    Jai Rahul ji❤❤❤❤