ഈ 4 അടയാളങ്ങൾ ഉള്ളവർ മഹ്ശറയിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരും | ISLAMIKA JALAKAM

Sdílet
Vložit
  • čas přidán 15. 03. 2019
  • #islamikajalakam #islamicspeech
    കൂടുതൽ ഇസ്ലാമിക അറിവുകൾക്ക് ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക.

Komentáře • 145

  • @kichu398
    @kichu398 Před rokem +4

    പടച്ചവൻ നമ്മേ കാക്കട്ടെ. ആമീൻ.

  • @kamarulaila2631
    @kamarulaila2631 Před rokem +2

    അസലാമുഅലയികുംവറഹ്മതുല വളരെനലകളാസ് അലാഹുഅനുഗൃ ഹിക്ക്ടെ

  • @donmuhsi8089
    @donmuhsi8089 Před rokem +15

    ഇതിൽ പറഞ്ഞ അക്രമിയുടെ 4 കാര്യങ്ങൾ
    (വലിച്ച്‌ നീട്ടി പരത്തി പരത്തി പാട്ട്‌ പാടുന്നത്‌ കേൾക്കാൻ ഇഷ്ടമില്ലാത്തവർക്കും‌ new gen കുട്ടികൾക്കും വേണ്ടി)
    1) അള്ളാഹു നിർബന്ധമാക്കിയ ചില ഫർളുകൾ ഉപേക്ഷിക്കും
    2) അള്ളാഹു ഹറാമാക്കിയ ചില പ്രവർത്തനങ്ങൾ ചെയ്യുന്നവൻ
    3) നന്മ തിന്മകൾ നോക്കുമ്പോൾ നന്മയേക്കാൾ തിന്മ കൂടുതൽ ഉള്ളവൻ
    4) ദുനിയാവിലെ അവന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടി മാത്രം അള്ളാഹുവിനെ സ്നേഹിക്കുന്നവൻ ..

    • @ansarmtmt4897
      @ansarmtmt4897 Před rokem

      കണ്ണൂർ ജയിലിൽ നാല് അക്ഷരവും പഠിച്ചവരുഡ് എല്ലാം സ്ത്രീയും പുരുഷനും ആണ് ,

  • @fathimafidha5460
    @fathimafidha5460 Před rokem +2

    ameen. ameen. ameen.

  • @alioman6302
    @alioman6302 Před 5 lety +11

    ആമീൻ യാറബ്ബൽ ആലമീൻ

  • @moosac6199
    @moosac6199 Před rokem +4

    മക്കളുടെ മോശസ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താ ദേ

    • @JALAL265
      @JALAL265 Před rokem

      Same അവസ്ഥ dua ചെയ്യണേ ആമീൻ

    • @haseebch1198
      @haseebch1198 Před rokem

      Enikum

  • @piegoniseverything4098
    @piegoniseverything4098 Před 4 lety +6

    masha Allah good speech

  • @ayshathshamna8345
    @ayshathshamna8345 Před rokem +1

    (സ്വല്ലള്ളാഹു)ആമീൻ alhamdulillah🤲🤲🌹

  • @ghhihjuj8206
    @ghhihjuj8206 Před 5 lety +5

    അൽഹംദുലില്ലാഹ്

  • @rifurazurifurazu2418
    @rifurazurifurazu2418 Před 5 lety +4

    Mashaallah

  • @farzeenahmed7035
    @farzeenahmed7035 Před rokem +2

    Ameen ya rabbal Alameen 🤲🤲

  • @Asma-hy5ev
    @Asma-hy5ev Před rokem +3

    അള്ളാഹു കാരുണ്ണ്യ വാനാണ്

  • @musthafak3047
    @musthafak3047 Před 5 lety +2

    മാശാ അള്ളാഹ്

  • @manhaminnu7494
    @manhaminnu7494 Před 4 lety +1

    Mashahallah

  • @shabeersha5291
    @shabeersha5291 Před 5 lety +9

    മാഷാഅല്ലാഹ്‌

    • @sajasubhana7286
      @sajasubhana7286 Před 5 lety

      ഉസ്താദിന്ന് ദീർഘായുസ് ഉണ്ടാവട്ടെ
      Aameeen

    • @shareefshareef9458
      @shareefshareef9458 Před 5 lety

      alhamdulillah

  • @fathimapottammalkarinchola7310

    good speech

  • @muhammednihal9416
    @muhammednihal9416 Před 5 lety +6

    Alhamdulillah good speech👌👌

  • @musthafak3047
    @musthafak3047 Před 5 lety +1

    Aameen

  • @noorafathima2380
    @noorafathima2380 Před 4 lety +3

    ماشاء الله

  • @KL-fy2jj
    @KL-fy2jj Před 5 lety +75

    Marhaba media യെ പോലെ ചുരുക്കി പറഞ്ഞ് പെട്ടെന്ന് വിഷയം തീർകുന്നതാണ് കേൾകുന്ന ഞങ്ങൾക് സമയം ലാഭിക്കാനും കാര്യം പെട്ടെന്ന് മനള്സിലാകാനും നല്ലത്.....😊

  • @abdullatheef.platheef6172

    masha allah

  • @nifunifumon6550
    @nifunifumon6550 Před rokem

    Aameen. Mashaallah

  • @murshidamurshi3476
    @murshidamurshi3476 Před rokem

    ആമീൻ യാ റബ്ബൽ ആലമീൻ

  • @chumbichumbi4166
    @chumbichumbi4166 Před rokem

    Masha Allah

  • @jbrjbr8738
    @jbrjbr8738 Před rokem

    മഹാദ അള്ളാ അള്ളാഹു കാക്കട്ടെ

  • @nabeesthilmisiriya4900
    @nabeesthilmisiriya4900 Před 5 lety +7

    masha allah good speech😀

  • @haaninsara1902
    @haaninsara1902 Před rokem

    Maasha Allah

  • @haseenah3930
    @haseenah3930 Před 5 lety +4

    Masha allah

  • @being.afollower8803
    @being.afollower8803 Před 5 lety +3

    Good speech mashaallah ❤️🌹

  • @eduplus8145
    @eduplus8145 Před 5 lety +4

    speech👍
    Nallad kelkan varumbol vallatha thirakkkanunnu

  • @badurulmuneera1120
    @badurulmuneera1120 Před 5 lety +2

    Masha allah 👍speach

  • @mohammedp9978
    @mohammedp9978 Před rokem

    Maa.shaa allah

    • @subair.csubair.c1612
      @subair.csubair.c1612 Před rokem

      മുഴുവൻ കേൾക്കണം എന്നുണ്ട് ഇങ്ങനെ നീട്ടി പറഞ്ഞ ,

  • @safna8722
    @safna8722 Před rokem

    Super

  • @BaluKbabu
    @BaluKbabu Před rokem +1

    അല്ലാഹ്. പൊറുക്കന്നേ

  • @diyakoduma6916
    @diyakoduma6916 Před 5 lety +5

    Allahu akbar

  • @kunjimuhammedammenkp5057

    Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade god live 💯👍all are aameen 🤲🤲🤲🤲🤲🤲🤲🙂

  • @sumayyathabassumkp6273
    @sumayyathabassumkp6273 Před 4 lety +1

    Allahakbar

  • @thahirkt5375
    @thahirkt5375 Před 4 lety +5

    പ്രഭാഷകന്റെ പേര് കൂടി ചേർക്കുവാൻ ഓർമപ്പെടുത്തുന്നു

  • @muhammedsalihhisham7587
    @muhammedsalihhisham7587 Před 5 lety +1

    churukiparayunnatha
    nallathu kaaryam manassilakaam
    samayavum laabikaam

  • @sumayyaadnan1705
    @sumayyaadnan1705 Před 4 lety +2

    Playback speed kootiyal mathi..njan angana kette

  • @fasalurahmanakd7227
    @fasalurahmanakd7227 Před 5 lety +3

    Allha atty thett purrathu tharroo allha 😢😢😢😢😢😢😢😢😢😢😢😢😢😢😞😢

  • @sabirashamnusanu2709
    @sabirashamnusanu2709 Před rokem +1

    duhayilulpeduthenameee

  • @shihabmuthu1713
    @shihabmuthu1713 Před 5 lety +7

    Alhamdulilla

  • @sajasubhana7286
    @sajasubhana7286 Před 5 lety +6

    Mmm😢

  • @pareekuttyahmed4391
    @pareekuttyahmed4391 Před 5 lety +2

    HAi

  • @abdulrahmanauf3095
    @abdulrahmanauf3095 Před 5 lety +4

    Playback speed കൂട്ടിയിട്ടാൽ കുറച്ച്സമയം കൊണ്ട് കേൾകാം

    • @thouseef.t.m8473
      @thouseef.t.m8473 Před rokem

      Film nokumbo program nokumbol arenku play back kootyarundo....
      10 second replay akeet nokan pattunnundallo

  • @alshamnisvibes5763
    @alshamnisvibes5763 Před rokem

    4:00 starting ...

  • @nouphalpy4853
    @nouphalpy4853 Před 5 lety +1

    امين يارب العالمين

  • @ajnabi1648
    @ajnabi1648 Před 5 lety +15

    ചുരുക്കി പറയുക എന്ന കമന്റ്സ് കാണുന്നു...
    ഇത് രണ്ടര മണിക്കൂർ പ്രസംഗത്തിന്റെ ഒരു ഭാഗം കട്ട്‌ ചെയ്തു പോസ്റ്റ്‌ ചെയ്തെതു ആയിരിക്കും...
    കുറച്ചു മനസ്സിലാക്കി കേൾക്കുന്നതും നല്ലതല്ലേ...

    • @shabeebk8279
      @shabeebk8279 Před 5 lety +4

      Cinima ane Erinn kaanallo 2 manikoorr

    • @KingKing-or5kz
      @KingKing-or5kz Před 5 lety

      Cinimayanenkilum over aaki neetiyaal kaanoola
      Verukkum
      Ath kettappol thonniyatha paranjath

    • @sajeevmubeena1250
      @sajeevmubeena1250 Před 4 lety

      Orubadarevketti

  • @muhammedsalihhisham7587
    @muhammedsalihhisham7587 Před 5 lety +4

    ee 4 kaaryam parayaan
    4 minitu venta
    samayavum vilapettatha

  • @muhammedmuhsin9263
    @muhammedmuhsin9263 Před rokem

    Njan oruband parayashattilanu anik onu duhaa cheyanaa ellavarum

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Před rokem +1

    🤲😞😞😞🤲

  • @sudheerrahim562
    @sudheerrahim562 Před 5 lety +4

    Aarkada ithra time illatha kelkan

    • @KingKing-or5kz
      @KingKing-or5kz Před 5 lety

      Ne aarada tym nokan vannathano
      Veruppikathe paranjal aalukal 10 manikoor kellkum
      Ath manassillaakan vendiyanu paryunnath

  • @sheebamastan730
    @sheebamastan730 Před rokem

    Neeti parayathe churuki parayuka

  • @muhammedkabeerkabeercochin3639

    Patupadathe kariyangal paranju koode

  • @sajiithkumar942
    @sajiithkumar942 Před 5 lety +4

    thirakkullavarkelkkanda all musaliyare

  • @rashidc4222
    @rashidc4222 Před 5 lety

    Nengal veynamangeil keytal mate

  • @abdul.hameed.6906
    @abdul.hameed.6906 Před 5 lety +4

    സംഗതി. പറയുന്നത് എല്ലാം സത്യം തന്നെയാണ്. എന്നാലും..പറയുന്നകാര്യങ്ങൾ. ചുരുക്കി പറഞ്ഞാൽ മനസിലാകില്ലേ ഞങ്ങൾ ക്ക്..എന്തിനാണ് ഇങ്ങിനെ വലിച്ചു നീട്ടി കേൾവിക്കാരെ മുഴുവനും ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety

      ഈപ്രഭാഷണം യൂട്യൂബിനെ വേണ്ടി തയ്യാറാക്കിയതല്ല. പബ്ലിക് സ്റ്റേജിലാണ്. മോട്ടീവ്ഷനോട് കൂടി സംസാരിച്ചാൽ മാത്രമേ കേള്വിക്കാര്ക്കിഷ്ടപെടു.

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety

      ഈപ്രഭാഷണം യൂട്യൂബിനെ വേണ്ടി തയ്യാറാക്കിയതല്ല. പബ്ലിക് സ്റ്റേജിലാണ്. മോട്ടീവ്ഷനോട് കൂടി സംസാരിച്ചാൽ മാത്രമേ കേള്വിക്കാര്ക്കിഷ്ടപെടു.

    • @KingKing-or5kz
      @KingKing-or5kz Před 5 lety +1

      U tubil ingane kelkumbol boradiknd
      Appo ningl public stagile aalukalde avastha

  • @umairkk7822
    @umairkk7822 Před 5 lety +7

    പ്രഭഷണങ്ങളും ബാങ്കും ഖുർആൻ parayanavumokke നല്ല ഈണത്തിൽ ആസ്വദിച്ചു cheyyendsthanu നിങ്ങൾക്കൊക്കെ മറ്റു പലതിനും നേരമുണ്ടല്ലോ

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety +2

      Eanthaanu udheeshikkunnathu

    • @noushadm4300
      @noushadm4300 Před rokem

      Q

    • @ayshauvais8967
      @ayshauvais8967 Před rokem +4

      ബാങ്കും ഖുർആനും ok. But പ്രഭാഷണം അങ്ങനെ വേണോ? നബി (സ) പോലും നീട്ടി വളച്ചു പറഞ്ഞിട്ടില്ലല്ലോ..

    • @hashimpc2777
      @hashimpc2777 Před rokem

      ഖുർആൻ, ബാങ്ക് ok

  • @mastercraft4407
    @mastercraft4407 Před rokem

    മദ്യമ് എന്ന് പറഞ്ഞാൽ എന്താണ്

  • @abdulnazirt9012
    @abdulnazirt9012 Před 5 lety +4

    വയള് നീട്ടിപ്പറയണം അതാണ് വയളിന്റെ സ്റ്റൈൽ

    • @KingKing-or5kz
      @KingKing-or5kz Před 5 lety +1

      Athin hadeesundo
      Edo mandatharam parayaruth
      Kelkaan ishtapedumbol aanu athin rasamundakunnath
      Ith neetiparayumbol verupp feel cheynd

  • @sheebamastan730
    @sheebamastan730 Před rokem

    Neeti parayaruthu.churuki parayuka.

  • @nishahudheenshamon316

    ആ നാലു കാര്യങ്ങള്‍ മാത്രം അങ്ങോട്ട് പറഞ്ഞാല്‍ പോരെ ഇത്ര നീട്ടി പറയേണ്ട കാര്യം ഇല്ലല്ലോ.....

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před rokem

      ITHU VALYA PRABHAASHANATHIL NINNUM CUT CHEYTHA VIDEO AANU. APPOL KURE ULLATHAAYI THOONNUM

  • @abdulrahman-uy9nu
    @abdulrahman-uy9nu Před 5 lety +1

    എന്തിനാണ് ഉസ്താദേ കാര്യങ്ങൾ പറഞ്ഞു മനസിമനസിലാക്കുന്നതിന്. ഇങ്ങനെ ആവശ്യമില്ലാത്ത ട്യൂൺ. വേൾഡ് നമ്പർ ഒന്നു അവതരണം മർഹബ മീഡിയ യെ അനുകരിക്കുഅനുകരിക്കുക പ്ളീസ്

  • @sreeragnp135
    @sreeragnp135 Před rokem

    Ithungalokke enna no bodham vekkunnathe

  • @mahmoodjasir3485
    @mahmoodjasir3485 Před rokem

    എന്താ ഉസ്താദ് നീട്ടി പറഞ്ഞു വെറുപ്പിക്കുന്നത്

  • @dreamboy5291
    @dreamboy5291 Před 5 lety +7

    എന്തിനാ ഇങ്ങിനെ നീട്ടി വലിക്കുന്നെ സംഭവം ചുരുക്കി പറഞ്ഞു താ

    • @shoukathali3471
      @shoukathali3471 Před 5 lety +2

      2 manikoor cinema kanan ellarkum kshama und prasangam onnu neettiyal ath kozhappam samayam illathavar ith kelkan nilkanda

    • @dreamboy5291
      @dreamboy5291 Před 5 lety

      @@shoukathali3471 👍👍

  • @ilmuraza8955
    @ilmuraza8955 Před 5 lety

    Onnuullaa pettann para para

  • @avisidheeque2212
    @avisidheeque2212 Před rokem

    എന്തിനാണ് ഉസ്താതെ ഇങ്ങനെ നീട്ടി പരത്തി പറയുന്നേ മനസിലാകുന്നരീതിൽ പെട്ടെന്ന് പായുകയാണേൽ നന്നായിരുന്നു നീട്ടി പരത്തുന്ന കാലം കയിഞ്ഞു

  • @ansaransarr735
    @ansaransarr735 Před 5 lety +1

    Ningnllvenamenkilkeattaalmathi

  • @faisalkm6079
    @faisalkm6079 Před 5 lety +1

    Mudika palli.. 🤔

  • @jasminejinnah4318
    @jasminejinnah4318 Před rokem +1

    Eluppam പറഞ്ഞു തീർക്കാൻ പറയുന്നത് ഇഷ്ടക്കേടും താല്പര്യവും ഇല്ലാഞ്ഞിട്ടാ. ആക്രോശി ക്കുന്ന. Repeat ചെയ്യുന്ന ബഹളം വെക്കുന്ന ഡിബേറ്റ് ഗാനമേള.. എല്ലാം കേൾക്കും.. ബാങ്ക് നീട്ടിയാൽ അസ്കിത... വേണ്ടേൽ വെച്ചിട്ട് പൊക്കൂടെ... വേണേൽ സ്റ്റേജ് ഇൽ കേറി ഉസ്താദ് പീഡനം 6 വയസ്സിൽ ആയിഷബീവി.. തൗബ സുറ ത്തിൽ kazhuthu വെട്ടാൻ പറഞ്ഞത് ഒക്കെ പറഞ്ഞു x..മുസ്ലിം കളിച്ചു കാശും തട്ടാം.....

  • @shareefamahmoodmahmood4567

    ഇത്ര നീട്ടരുത് കേൾക്കാൻ തോന്നുന്നില്ല

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety

      ഈപ്രഭാഷണം യൂട്യൂബിനെ വേണ്ടി തയ്യാറാക്കിയതല്ല. പബ്ലിക് സ്റ്റേജിലാണ്. മോട്ടീവ്ഷനോട് കൂടി സംസാരിച്ചാൽ മാത്രമേ കേള്വിക്കാര്ക്കിഷ്ടപെടു.

  • @azeezv8928
    @azeezv8928 Před rokem

    അവൻ ആദിയം നിന്നെ പോലെ മറ്റുള്ളവരെ പറ്റിക്കാൻ നുക്കും ആദിയം നീ ഇപ്പോ അതല്ല ചെയുന്നു ട്

  • @KingKing-or5kz
    @KingKing-or5kz Před 5 lety

    Nthina ingane neettunnath
    Kelkunn aalukal verukkum

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety +1

      ഈപ്രഭാഷണം യൂട്യൂബിനെ വേണ്ടി തയ്യാറാക്കിയതല്ല. പബ്ലിക് സ്റ്റേജിലാണ്. മോട്ടീവ്ഷനോട് കൂടി സംസാരിച്ചാൽ മാത്രമേ കേള്വിക്കാര്ക്കിഷ്ടപെടു.

    • @anshadameen1671
      @anshadameen1671 Před 5 lety +1

      Ijjj nirthikkkala anakk kekkan samayallya yenkil kekkanda.....kore comments nintedh kaanunnundallo

  • @waves1460
    @waves1460 Před rokem

    പറത്തത് ഒക്കേ നല്ലതാവാം .ബട്ട് കേൾക്കുന്നവരേ വെറുപ്പിക്കാണ്ടെ കാര്യം ഒന്ന് ചുരുക്കി പറഞ്ഞിരുന്നു എങ്കിൽ നന്നാവും...

  • @mohammedpp3446
    @mohammedpp3446 Před 5 lety +2

    നീട്ടീവലിക്കാത്ത കാര്യം ചുരകീപറങ്ങുഡെ

  • @ashiqfaisy9471
    @ashiqfaisy9471 Před rokem

    ഇതൊക്കെ അറിഞ്ഞിട്ടും എന്താ ആയിച്ചയിൽ ആയിച്ചയിൽ മദ്രസ കുട്ടികളെ പീടിപ്പിക്കുന്ന കേസ് വരുന്നത്?

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před rokem

      AAYCHAYIL EANNOKKE PARAYUNNATHU SHARIYAANO. EALLAVARUM ORE POOLE AAKANAMENNILLALLO. HAJJINU VARUNNA VIBHAAGATHIL THANNE UNDU 3 VIBHAAGAKKAAR. IBLEESINE KSHANAM KITTIYITTU VARUNNAVARUM IBRAHEEM NABIYUDE KSHANAM KITTIYITTU VARUNNAVARUM UNDU. ATHUPOOLEEYAANU EALLA AALUKALUM ORE POOLE BHAKTHI UNDAAYIRIKKANAMENNILLA

    • @ashiqfaisy9471
      @ashiqfaisy9471 Před rokem

      @@ISLAMIKAJALAKAMONLINE ആയിച്ചയിൽ ആയിച്ചയിൽ വരുന്നുണ്ട് സഹോദര വെറുതെ പറയുന്നതല്ല enikkum ഒരു കുട്ടി ഉണ്ട് ഭയം ആണ് ഇപ്പോൾ

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před rokem

      @@ashiqfaisy9471 MADRASAYIL MAATHRAMAANO KANDATHU

  • @alitm1843
    @alitm1843 Před rokem

    ഈ തള്ളലുകൾ നിർത്തിക്കൂടെ പോ

  • @KhairaTahsin2023
    @KhairaTahsin2023 Před rokem

    നല്ല പ്രസംഗം പക്ഷെ ഉസ്താതെ പാട്ടിനു പകരം ഖുർആനോ ഹദീസോ പറ ഉമ്മത്തിനോട് വളിച്ച പാട്ടു അല്ല

  • @MasoudKVMAMI
    @MasoudKVMAMI Před 5 lety +1

    നീ പറയുന്നത്മണ്ടത്തരം

    • @ashrafsramadhani4814
      @ashrafsramadhani4814 Před 5 lety

      എടാ.... നീ.. നിന്റെ.... വീട്ടിൽ വെച്ച് ഇങ്ങനെ.... ഓരിയിട്ടാൽ.
      .
      ...വീട്ടുകാർ നിന്നെ അടിച്ചോടിക്കും

    • @ashrafsramadhani4814
      @ashrafsramadhani4814 Před 5 lety

      ഈ നീട്ടിവലിച്ചൊരിയിടുന്ന ഇവന്റെ അസംബന്ധം കേട്ട്... ലൈക്ക് ചെയ്യുന്ന കുറെ നായിന്റെ മക്കൾ.....

    • @salmanashif4241
      @salmanashif4241 Před 5 lety

      Masoud. K. V MAMI സുബ്ഹാനല്ലാഹ്

    • @salmanashif4241
      @salmanashif4241 Před 5 lety

      സുബ്ഹാനല്ലാഹ്

    • @salmanashif4241
      @salmanashif4241 Před 5 lety

      👌👌👌

  • @FaisalFaisal-qr2bi
    @FaisalFaisal-qr2bi Před rokem

    ശ്വാസം വിടാതെ പറഞ്ഞിട്ട് കാര്യമില്ല പറയുന്നത് എല്ലാവർക്കും വ്യക്തമാവുന്ന രീതിയിൽ നീട്ടാതെ കറക്റ്റ് ആയിട്ട് പറയാൻ കഴിയണം അതൊന്നു ശ്രദ്ധിക്കാം

  • @abdulbasheerabdulbasheer6161

    Mashahallah

  • @anchuvlogs2557
    @anchuvlogs2557 Před 2 lety +1

    Ma shaa allah

  • @Aswifpcmk
    @Aswifpcmk Před 5 lety +2

    Masha Allah

  • @noorunuoshad8400
    @noorunuoshad8400 Před 5 lety +2

    Aameen

  • @alioman6302
    @alioman6302 Před 5 lety +3

    അൽഹംദുലില്ലാഹ്

  • @abdulbasheerabdulbasheer6161

    Mashahallah