ഖുർആൻ പറഞ്ഞ അമൂല്യമായ മരുന്നുകളിൽ ഒന്ന്│Abu Shammas Moulavi Latest New Malayalam Islamic Speech 2019

Sdílet
Vložit
  • čas přidán 26. 02. 2019
  • അത്തിപ്പഴം online വഴി വാങ്ങാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
    amzn.to/2EJy0ef
    മാരകമായ രോഗങ്ങളെ പൊളിച്ചു കളയാൻ കഴിവുള്ള ഖുർആൻ പറഞ്ഞ അമൂല്യ ഔഷധം അബു ശമ്മാസ് ഉസ്താദിന്റെ പഠിക്കാൻ ഒരുപാടുള്ള പ്രഭാഷണം.
    Abu Shammas Moulavi New Speech 2019 About Fig fruit nutrition facts and health benefits Malayalam.
    #AbuShammasMoulavi #Figsbenefits #അത്തിപ്പഴം
    പ്രഭാഷണങ്ങൾ കേൾക്കാനും ഡൌൺലോഡ് ചെയ്യാനും Download App
    Alif MP3 Islamic Speech App
    play.google.com/store/apps/de...
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Fazeel Azeez
    CZcams Certified Consultant
    Advertise Your Business With Us or Any Query
    Mobile +919746528831
    Email fazeelabdulazeez@gmail.com
    All Visual Audio Rights To Peacemakers(Fazeel Azeez) Under Gallery Vision Network
    *Complete Educational Video
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    Maarakamaaya rogangale policchu kalayaan kazhivulla khuraan paranja amoolya aushadham abu shammaasu usthaadinte padtikkaan orupaatulla prabhaashanam
    muti valaraan thati kootaan vrukkarogam
    khuraan paranja amoolyamaaya marunnukalil onnu
    atthippazham
    * Figs mentioned in Quran and its exceptional health benefits
    * Food from the Quran - Figs
    * Fig: The Medicinal fruit of the Quran
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    ✔Alif MP3 Speech App ► play.google.com/store/apps/de...
    ✔ Contact Direct ► fazeel.galleryvision.in/
    𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
    play.google.com/store/apps/de...
    *All contents followed based on CZcams Guideline & Policies 2019
    Powered by Peacemakers

Komentáře • 830

  • @Peacemakers
    @Peacemakers  Před 5 lety +144

    അത്തിപ്പഴം online വഴി വാങ്ങാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
    " amzn.to/2EJy0ef "
    കൂടുതൽ പ്രഭാഷണങ്ങൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക
    czcams.com/channels/jqunMGSJB_P1LR9vY8Fq6w.html
    Alif MP3 Islamic Speeches - play.google.com/store/apps/details?id=com.alifmp3.islamicspeech
    whatsapp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാം
    chat.whatsapp.com/4rHXi24ZEgn9K3eUzR5ZZ2

  • @ArbazKhan-ik1lo
    @ArbazKhan-ik1lo Před 5 lety +345

    you ട്യൂബിലൂടെ ഇൽമ് അറിയിച്ചു തരുന്ന ഉസ്താദ് മാർക്ക്‌ അള്ളാഹു ദീര്ഗായുസ്സ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ aameen

    • @Peacemakers
      @Peacemakers  Před 5 lety +9

      സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം എല്ലാവരിലേക്കും എത്തിക്കുക ! ഈ പ്രഭാഷണങ്ങൾ ആർക്കും കിട്ടാതെ പോകരുത്

    • @abdulnisar6373
      @abdulnisar6373 Před 5 lety +5

      ആമീൻ

    • @shafeerkuwait4153
      @shafeerkuwait4153 Před 5 lety +5

      Aameen ya rabbal aalameen

    • @sanasanas8687
      @sanasanas8687 Před 5 lety +3

      ആമീൻ

    • @shuhailp4944
      @shuhailp4944 Před 5 lety +2

      Mashah Allah

  • @Ruksana-hn2eq
    @Ruksana-hn2eq Před 9 měsíci +35

    എല്ലാ മാരക രോഗങ്ങളെ തൊട്ടും അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ.. ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @user-jy8pj3mg2j
    @user-jy8pj3mg2j Před 5 lety +82

    ﷽ കണക്ക് നോക്കാതെ പ്രതിഫലം നൽകുന്നത് അല്ലാഹു മാത്രമാണ് ماشاءاللہ

  • @fida7254
    @fida7254 Před 4 lety +293

    Allahuviney nabiyeyum ishtamullavar like adi👍

  • @tuuugghhu6218
    @tuuugghhu6218 Před 3 lety +27

    Nasee ma: അൽഹംദുലില്ല. ഈ അറിവ് പകർന്ന് തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അള്ളാ:

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 Před 5 lety +107

    الحمد لله الحمد لله الحمد لله
    സർവ്വ സ്തുതിയും നിന്നിലാണ് നാഥാാ
    ماشاءالله
    എല്ലാവിധ മാറാ രോഗം കൊണ്ടുള്ള പരിക്ഷണത്തെ തൊട്ട് നീ നമുക്ക് കാവൽ നൽകണേ തമ്പുരാനേ
    അള്ളാഹുവേ നിൻ്റെ അനുഗ്രഹത്താൽ നൽകിയ എല്ലാ അവയവങളെ കേട്കൂടാതെ മരണം വരെ നിലനിർത്തി തരണേ റബ്ബേ
    امين يارب العالمين

    • @Prasad-pg5vt
      @Prasad-pg5vt Před 5 lety +2

      ഉസ്താതെ കോഴിക്കോട് മിഡിക്കൽ കോളജിൽ ഒന്നുവരണമേ... ഇതുപോലെ കുർആനിൽ എല്ലാ രോഗത്തിന്റയും മരുന്ന് അല്ലഹ. പറഞ്ഞു തന്നിട്ടുണ്ട്. അതെല്ലാം ഡോക്ടർ മാർക്ക് പറഞ്ഞു കൊടുത്തു പാവം രോഗികളായവരെ രക്ഷിച്ചുകൊണ്ടുപോകണമെന്നു അപേക്ഷിക്കുന്നു...

    • @haifaaa4757
      @haifaaa4757 Před 4 lety

      bsbasheer896 saeedabasheer Aameen

    • @thesnifarsana3570
      @thesnifarsana3570 Před 4 lety

      Aaameeen

    • @misiriyabaker7742
      @misiriyabaker7742 Před 4 lety

      bsbasheer896 saeedabasheer ആമീൻ

    • @moideenmoideenk1990
      @moideenmoideenk1990 Před 4 lety

      ആമീൻ

  • @kmnaser3042
    @kmnaser3042 Před 3 lety +37

    അല്ലാഹുവേ ജങ്ങളെ എല്ലാ ഉപദ്രവങ്ങളിൽനിന്നും കാത്തു രക്ഷിക്കണേ ആമീൻ

  • @subairktc2596
    @subairktc2596 Před 5 lety +89

    മാഷാ അല്ലാഹ് അള്ളാഹു ഉസ്താദിന് ദീര്ഗായുസ് ഉം ആഫിയത്തും നല്കുമാറാകട്ടെ

  • @musthafaabdulsathar7544
    @musthafaabdulsathar7544 Před 5 lety +41

    അൽ ഹംദുലില്ലാഹ്...
    ഈ പ്രസംഗം കേട്ടതിലൂടെ ഒരുപാട് അറിവുകൾ നേടിയെടുക്കാൻ കഴിഞ്ഞു ഇനിയും ഒരുപാട് അറിവുകൾ നമുക്കുവേണ്ടി പറഞ്ഞുതരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു അള്ളാഹു ഉസ്താദിന് ദീർഖായിസ്സു് നൽകട്ടെ ...
    ആമീൻ യാ റബ്ബൽ ആലമീൻ

    • @mahboobpachu6980
      @mahboobpachu6980 Před 4 lety +2

      ഉസ്താദ് പറഞ്ഞത് ശരിയാണ്
      3 ദിവസം കൊണ്ട് എന്റെ പൈൽസ് മാറി ? നാട്ടിലെ അത്തിപ്പഴം അത് വേറെയാ അറിയാവുന്നത് കൊണ്ട്
      പറഞ്ഞതാ

    • @ramlabeevi5329
      @ramlabeevi5329 Před 3 lety

      Allahu usthaathin afiyath atogiyavumnalkatte aameen

    • @sulaikhanp7736
      @sulaikhanp7736 Před 5 měsíci

      👍🏻👍🏻🤲

  • @nishamaheen8153
    @nishamaheen8153 Před 3 lety +12

    അൽഹംദുലില്ലാഹ് ഈ അറിവ് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഈ അറിവ് പകർന്ന് തന്ന ഉസ്‌താദിന്‌ ആയുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ. ആമീൻ. യാ റബ്ബുൽ ആലമീൻ. ആമീൻ

  • @lailahazan5141
    @lailahazan5141 Před 3 lety +13

    അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ പറഞ്ഞു തരാനുള്ള ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 5 lety +22

    അല്ലാഹു നന്മകള്‍ ചെയ്യട്ടെ ഉസ്‌താദ്ന് അഭിനദ്ധനങ്ങള്‍

    • @aboobackerp1302
      @aboobackerp1302 Před 5 lety

      Abdul Rahman

    • @muhammedshamuhammedsha6137
      @muhammedshamuhammedsha6137 Před 4 lety

      അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഉസ്താദ് ന്ന് നന്മകൾ ഉണ്ടാകട്ടെ

  • @shamsusubsi676
    @shamsusubsi676 Před 3 lety +11

    ആദ്യം തന്നെ കാര്യം പറഞ്ഞു.നല്ല speach👌👌

  • @thajumadeena412
    @thajumadeena412 Před 5 lety +17

    മാഷാ അല്ലാഹ് അത്തിപ്പഴത്തിന് ഇത്രയും ഗുണങ്ങൾ അറിവ് തന്നതിന് നന്ദി

    • @mohammedalicp9880
      @mohammedalicp9880 Před 4 lety +1

      മുടിഞ്ഞ പരസ്യം ഒഴിവാക്കിക്കൂടെ

  • @usmanusmankundala640
    @usmanusmankundala640 Před 5 lety +17

    അനിയോചിതവും സന്ദർഭയിച്ചിതവുമായ പ്രസംഗം.

  • @vasanthaunni4989
    @vasanthaunni4989 Před 5 lety +10

    ഒരുപാട് നന്ദി

  • @aliakbartlr5835
    @aliakbartlr5835 Před 5 lety +27

    മാഷാ അള്ള അബൂ സമ്മാസ് മൌലവിയുടേ പ്രസംഗം: ഉണ്ട്. കിയാമത്ത് നാളിന്റെ പത്ത് അടയാളങ്ങൾ എല്ലാവരും കേൾക്കുക.ഞാൻ 1995 മുതൽ കേൾക്കുന്നുണ്ട് ഒരോ .വയളുകൾ കേൾകുന്നവർക്കും.ഉസ്താദിന്നും ' വിനീതനും അള്ളാഹു ആഫീയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @asmaaneer3689
      @asmaaneer3689 Před 5 lety

      امين يارب العالمين

    • @informative7958
      @informative7958 Před 4 lety

      Aaameen

    • @mashoorsajina2479
      @mashoorsajina2479 Před 3 lety

      ആമീൻ

    • @abulhassan9932
      @abulhassan9932 Před 5 měsíci

      ലോക അവസാനത്തെ പറ്റി പണ്ട് പണ്ടേ പറഞ്ഞിരുന്നവരെല്ലാം കേട്ടവരെല്ലാവും മരിച്ചു കഴിഞ്ഞു

  • @navasbanu6778
    @navasbanu6778 Před 4 lety +2

    Maasha Allah.
    Jazakallahu khairaa Aameen yaa rabbil aalameen

  • @hiflulqurancollege6011
    @hiflulqurancollege6011 Před 5 lety +9

    ماشاء الله سبحان الله الحمد لله جزاك الله خير

  • @riaska28
    @riaska28 Před 5 lety +51

    ഒരു നല്ല സന്ദേശം. അള്ളാഹു അക്ബർ

  • @seppyshefi311
    @seppyshefi311 Před 5 lety +15

    Masha Allah 👍🏻

  • @RaveendranRaveendran-yd3tv
    @RaveendranRaveendran-yd3tv Před 4 měsíci +2

    വളരെ നന്ദി ഉസ്താദെ / ഉപകാരപ്രദമായ പ്രഭാഷണം 'അസുഖങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും മോചനം ലഭിക്കുവാൻ പ്രാർത്ഥിക്കണം

  • @AbdulSalam-gx9kl
    @AbdulSalam-gx9kl Před 5 lety +10

    അൽഹംദുലില്ലാഹ് .പുതിയ ഒരു അറിവ് ആണ്

  • @rasinahammed2180
    @rasinahammed2180 Před 3 lety +1

    വളരെ ഉപകാരപ്രധമായി.അൽഹംദുലില്ലാഹ്

  • @asmaaneer3689
    @asmaaneer3689 Před 5 lety +3

    ماشاء لله................ very good information

  • @semeempk3901
    @semeempk3901 Před rokem +1

    Alhamdulillaah. Nalla speech Allah usthaadhinum namukkum aarogyamulla deergaayuss nalkatte. Ammeen

  • @godefx6826
    @godefx6826 Před 3 lety +1

    ഒരുപാട് നന്ദി ഉസ്താദേ

  • @ajuaju5990
    @ajuaju5990 Před 3 lety +3

    Masha allahnalla arivtharunna ushtdinndheergayussum
    Aafiyahtumnalki anugrahikumarakate aameen

  • @abdulkalamgood5184
    @abdulkalamgood5184 Před 5 lety +2

    Alhamdulillah good msg

  • @kadeejapk4318
    @kadeejapk4318 Před 5 lety +12

    Good speech .Masha allah Alhamdulillah. Thanks to this channel

    • @Peacemakers
      @Peacemakers  Před 5 lety +1

      സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം എല്ലാവരിലേക്കും എത്തിക്കുക ! ഈ പ്രഭാഷണങ്ങൾ ആർക്കും കിട്ടാതെ പോകരുത്

    • @noushadnoushu5545
      @noushadnoushu5545 Před 3 lety +1

      Good

  • @hassainarhassainar6380
    @hassainarhassainar6380 Před 5 lety +5

    الحمد الله ماشاء الله

  • @muhammedalikc7339
    @muhammedalikc7339 Před 3 lety +1

    Excellent useful to human beings of all.alhamdulilla.

  • @kunchikoyapalliyali407
    @kunchikoyapalliyali407 Před 9 měsíci

    ഉസ്താതെ പറഞ് തന്നതിന് നന്ദി - ഒരു പാട് കാര്യങ്ങൾ മനസിലായി

  • @unknownangel3310
    @unknownangel3310 Před 5 lety +11

    Masha allah.allahu nnammale ellaavareyum rogangale thottu kakkatte...

  • @shareenaraheem6348
    @shareenaraheem6348 Před 5 lety +2

    Allahu akbar usthadine allahu ayusum arogyavum thann anugrahikate

  • @j.jameelabeevi
    @j.jameelabeevi Před 3 lety +5

    Masha Allah...☺ Allahu anugrahikkatte... Ameen..🤲

  • @amreenbasheer4673
    @amreenbasheer4673 Před 3 lety +16

    വാർധക്യത്തെ aswasthathayilninnum അല്ലാഹു നമ്മെ കാത്തു കൊള്ളട്ടെ, അമീൻ.

  • @subair8831
    @subair8831 Před 5 lety +8

    Aameen

  • @rafeekmohamedali1283
    @rafeekmohamedali1283 Před 5 lety +6

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങള്ക്ക് ആഫിയത്തും ആരോഗ്യത്തോട് കൂടിയുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ നല്ല ഒരു സംഭാഷണം അത്തിപ്പഴത്തിനെ കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെയും നമ്മൾ എല്ലാവരെയും ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ziyacraftworld5855
    @ziyacraftworld5855 Před 3 lety +2

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @abidak4863
    @abidak4863 Před 5 lety +4

    Masha allah

  • @merina3615
    @merina3615 Před 5 lety +11

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ .
    ഉസ്താദിനു നന്ദി. മശാഅള്ളാഹ്
    ഖുർആൻ പറഞ്ഞ മരുന്ന്
    തീർച്ചയായും വാങ്ങണം.
    ഇത് ഇത്ര വലിയ മരുന്നാണെന്നു്
    അറിയില്ലായിരുന്നു.
    വിലപെട്ട അറിവുകൾ ഇനിയും
    പ്രതിക്ഷിക്കുന്നു. ഇൻഷാ അള്ളാഹ്.

    • @Peacemakers
      @Peacemakers  Před 5 lety

      സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം എല്ലാവരിലേക്കും എത്തിക്കുക ! ഈ പ്രഭാഷണങ്ങൾ ആർക്കും കിട്ടാതെ പോകരുത്

    • @Nowfalvahida
      @Nowfalvahida Před rokem

      നല്ലത് ആണ്

  • @hameednk7632
    @hameednk7632 Před 3 lety +1

    best speach for youngsters and retired hands

  • @vasanthaunni4989
    @vasanthaunni4989 Před 5 lety

    ഒരുപാടു നന്ദി

  • @kabeersaqr3345
    @kabeersaqr3345 Před 3 lety +10

    Vateen soora njan elladivasavum ootharund nte molk elladivasavum theenil cherthu vechitu kodukarund mol hafilathanu 🤲🤲

    • @sherinqatar5290
      @sherinqatar5290 Před 3 lety

      Mol evideya padichadh?ende moleyum Quran padippikkanam. But aryilla evideya ulladh ennonnum😔.. Allahu ende agraham sadhippichutharatte ameen.. Ende molk 10vayassayi

  • @kuttynoushad8482
    @kuttynoushad8482 Před 3 lety +3

    മാഷാഅള്ളാഹ്‌, അൽഹംദുലില്ലാഹ്

  • @mubeenamubi3105
    @mubeenamubi3105 Před 5 lety +5

    Mashaallaah

  • @isaryaisu1438
    @isaryaisu1438 Před 3 lety +5

    ،
    جزاك اللّٰه خيرا❁
    سُبْحَانَ اللّٰهِ وَبِحَمْدِهِ‎‎❁
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَى اٰلِهِ وَسَلِّم❁

  • @asyiabeegam2751
    @asyiabeegam2751 Před 4 lety +3

    Nalla prasangam.. . Barakallah

  • @rajeenasalim8644
    @rajeenasalim8644 Před 3 měsíci

    കേട്ട് മതിയായില്ല ആവർത്തന വിരസതയില്ല ഇങ്ങനെ പറയുന്നത് കേട്ടാൽ ഇനിയും കേൾക്കാൻ തോന്നും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @Peacemakers
      @Peacemakers  Před 3 měsíci

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @thasni5837
    @thasni5837 Před 2 lety

    ജംഷീല അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ

  • @user-io5nr7sp4f
    @user-io5nr7sp4f Před 5 měsíci

    ഉസ്താദ്‌ പ്രത്യേകഓടുയലുള്പെടുതന്നേ അൽഹംദുലില്ലാഹ് മാനസികമായും ശാരീരികമായുംസാമ്പത്തികമായും കടംകൊണ്ടും വളരെ വിഷമത്തില്ലന്നെ അൽഹംദുലില്ലാഹ്.

  • @Aflaha801
    @Aflaha801 Před 5 lety +8

    മാഷാ അല്ലാഹ്‌

  • @rafikaliparambil7071
    @rafikaliparambil7071 Před rokem

    "Alhamdulillah "Allahu barakath cheyyatte. ameen.

  • @gamingwybe1513
    @gamingwybe1513 Před 3 lety +3

    Usthade valare bundhimuttilan aiswaryam varan duaaa cheyyaneee

  • @kunjumuhammedkaruvilly5244

    Ustad parayunnad Valare shariyanu alhamdulilla allahuakber.

  • @rasheedrashi1489
    @rasheedrashi1489 Před 5 lety +5

    Masha Allah

  • @abdussalampk9917
    @abdussalampk9917 Před 3 lety

    الحمد لله
    വളരെ ഉപകാരപ്രത്ഥം

  • @abdulsalam8284
    @abdulsalam8284 Před 5 lety +3

    Maasha allah

  • @adilhamdaashraf9752
    @adilhamdaashraf9752 Před 5 lety +25

    Ente maladwaarathil fissure enna rogam und operation vnm nn paranjathaanu cheriya molund 10 mnth aayittollu ee ramalaninte barqath kond operation illathe aa rogham maarikittatte ellarum dua chryyane njn ningalkellavarkk vendiyum dua cheyyarund

    • @fathima1424
      @fathima1424 Před 5 měsíci

      Nagavettila leaf milk il arach kudikku

  • @islamictroth9905
    @islamictroth9905 Před 5 lety +2

    Mashallah Alhamdulillah

  • @nasarudeene5825
    @nasarudeene5825 Před 3 lety

    Cristal clear Qiraath MashaAllah

  • @sajnasudheer4049
    @sajnasudheer4049 Před 5 lety +14

    എന്റെ മോന് ശരീരമാക്കെ ചൊറിച്ചിലാണ് ......... 7 വയസ്സുള്ള കുട്ടിയാണ് .മോന്റെ ശരീരം ഇപ്പോ ഭയങ്കര Dark colour ആയി. കാണിക്കാത്ത Dr മാരില്ല.... ഇപ്പോ ആയുർവേദമാണ് കാണിക്കുന്നത്..... മാറാൻ കൊല്ലങ്ങൾ പിടിക്കുന്ന Dr പറഞ്ഞേ..... ഒന്നര മാസമായി Schoolil പോയിട്ട്..... എന്റെ മോന്റെ രോഗം ഷിഫാ യാകാൻ ഉസ്താദ് ദുആ ചെയ്യണം.... ഇപ്പോ മോന്റെ SKin ഭയങ്കര കട്ടിയാണ്, ചൊറിഞ്ഞു പൊട്ടലാണ്....

    • @umarch7232
      @umarch7232 Před 5 lety

      Usthaadinte thanne oru prabaashanamund olive oilnepatti athonnu ketu noku sahodhara olive oil nalloru oushadhamarunnanu

    • @muhammedshafeekhmuhammedsh2715
      @muhammedshafeekhmuhammedsh2715 Před 5 lety

      Muzammil,ravile 5,ennem,othuka,aa,vellem,kudikkuka

    • @raziraz3495
      @raziraz3495 Před 4 lety

      മോനിക്ക് അല്ലാഹു ശിഫ നൽകട്ടെ.. ആമീൻ..... ക്ഷമിക്കണം ഉമ്മ..... ക്ഷമയിലൂടെയും നിസ്കാരത്തിലൂടെയും അല്ലാഹുവിന്റെ സഹായം ചോദിക്കുക.... Insha ALLAH....

    • @hizzasworld6906
      @hizzasworld6906 Před 3 lety

      Allahu ethrayum pettannu shifa nalkatte

    • @aazim4159
      @aazim4159 Před rokem

      Inshaallah allah

  • @rafeekrafeek7278
    @rafeekrafeek7278 Před 5 lety +3

    ആമീൻ

  • @sameenamuhammed2173
    @sameenamuhammed2173 Před 3 lety +1

    MaShAllah gud speech

  • @ashrafcp4992
    @ashrafcp4992 Před 5 lety +2

    നല്ല പ്രഭാഷണം

  • @meharuneesamehar6226
    @meharuneesamehar6226 Před 2 lety

    ദുആയിൽ ഉൾപെടുത്തണേ ഉസ്തദെ

  • @farhannv9152
    @farhannv9152 Před 3 lety +1

    Padachavan ellavareyum kaath reshikatte ameen...

  • @razakck1230
    @razakck1230 Před 5 lety +3

    MashaAIIah

  • @niyazpi6032
    @niyazpi6032 Před 4 lety

    Alhamdulillah allahuakbar

  • @satharvellila9482
    @satharvellila9482 Před 5 lety +11

    Al hamdulill

  • @shihabudeen1387
    @shihabudeen1387 Před 5 lety +4

    Alhamdhulillah

  • @nationalstudio773
    @nationalstudio773 Před 3 lety +3

    Allahuakbar

  • @habsava9806
    @habsava9806 Před 3 lety

    Allahuvee usthadine anugrahikkane. Barkkath choriyename.

  • @mohammedhanif3205
    @mohammedhanif3205 Před 5 měsíci

    MashaAllah.May the Almighty God bless usthad with aafiya

  • @maimoonathmaimoonath7171

    MashaAllaah Aameen Alhamdulillah

  • @lailahameed2101
    @lailahameed2101 Před 5 lety +7

    Alhamdulillah

  • @muhammadkunhi2404
    @muhammadkunhi2404 Před 3 lety

    Masha Alla good speech

  • @ayisharasheed9640
    @ayisharasheed9640 Před rokem

    Arivu pakarnnuthanna usthadinu allahu aafiyathulla deergayus nalkette

  • @shahim3298
    @shahim3298 Před 3 lety

    Thank you for your informations sir.

  • @ashiiashii8251
    @ashiiashii8251 Před 5 lety +5

    Alhamdulillah.....subhanallah....masha allah

  • @safiapareeth
    @safiapareeth Před 5 měsíci +1

    Alhamdulillahi rabbilaalameen. Maashaallahi

  • @AHZAM_MILLIONER
    @AHZAM_MILLIONER Před 5 lety +8

    അൽഹംദുലില്ലാഹ്

  • @a2zvlogs662
    @a2zvlogs662 Před 5 lety +3

    JazakALLAH khaira

  • @ajmisulaiman883
    @ajmisulaiman883 Před 3 lety

    Masha Allah 🤲🏻

  • @zayanmasurzayan4077
    @zayanmasurzayan4077 Před 5 lety +1

    Masha allah good speech

  • @shenhashenha7166
    @shenhashenha7166 Před 4 lety +5

    mashaallah

  • @jowharshameem296
    @jowharshameem296 Před 3 lety

    Allahu anugrahikkatte

  • @irshananahas4903
    @irshananahas4903 Před 5 lety +7

    Padachavaneee...Maragamaya rogangal kondu budhimuttunna ellalrkm ne shifa nalkane rabbe......

  • @fazalsanu5494
    @fazalsanu5494 Před 3 lety +1

    Mashaallah

  • @fathimafathu7236
    @fathimafathu7236 Před 3 lety

    Masha Allah Alhamdulillah

  • @fida7254
    @fida7254 Před 4 lety +1

    Masha allah mabrook

  • @lailahameed2101
    @lailahameed2101 Před 5 lety +2

    Ameen

  • @muhammedanas7478
    @muhammedanas7478 Před 7 měsíci +1

    Ustadey assalamu alikum
    Njan 4 divasamayi batroomil povumbhol blead varunnundayinu.... Njan randu divasamayi athippayam
    Kayichu nalla suggamund ustadey...... Padachon cheytha sathyam...... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedkabeerkabeercochin3639

    Usthad asalamu alaykum valare nalla oru pazham aanu thangal paranju thannathu (congrats)

  • @muhammedpp6926
    @muhammedpp6926 Před 3 lety

    മാ ഷാ അല്ലാ👍💐

  • @musthafauv2922
    @musthafauv2922 Před 5 lety +2

    Alhamdulilla

  • @naseemanaduvannoor4168

    Athu kazhikunnavarkoke allahu shifa nalkatte

  • @subaidasu1939
    @subaidasu1939 Před 3 lety +1

    അൽ ഹംദുലില്ലാ-അത്തിപ്പഴത്തെ പറ്റി പറഞ്ഞതു് സത്യമാണ് എനിക്ക് നല്ല ഫലം ചെയ്തിട്ടുണ്ട് പൈൽസിനും, രക്ത വാതത്തിനും. ബ്ലെണ്ട് ഉണ്ടാവാനും സാഹായ്തിട്ടുണ്ട് ഇത്തരം രോഗികൾ ഈ പഴം വാങ്ങിക്കഴിക്കാൻ ശ്രമിക്കുക നിങ്ങൾക്ക് മെഡിസിന് വേണ്ടി ഒരു പാട് പണം ചിലവാക്കേണ്ടി വരില്ല