തേങ്ങയുടെ ചകിരി വലിച്ചെറിയല്ലേഈ രോഗത്തിന് നല്ല മരുന്ന് അടിപൊളി ടിപ്സ് പറഞ്ഞ് ഡോ.സാലിം ഫൈസി

Sdílet
Vložit
  • čas přidán 22. 05. 2024
  • തേങ്ങയുടെ ചകിരി വലിച്ചെറിയല്ലേ
    ഈ രോഗത്തിന് നല്ല മരുന്ന്
    അടിപൊളി ടിപ്സ് പറഞ്ഞ് ഡോ.സാലിം ഫൈസി

Komentáře • 77

  • @user-qo4eb3nv8n
    @user-qo4eb3nv8n Před měsícem +45

    നല്ല നല്ല അറിവുകൾ തരുന്ന ഉസ്താദിനെ ആയുർ ആരോഗ്യം നില നിർത്തി തരട്ടെ

  • @alhamdulillah622
    @alhamdulillah622 Před měsícem +29

    ഉസ്താദ് പറയുന്ന പോലെ ഒന്നും അല്ല ഉസ്താദ് മാർക്ക് നല്ല ഫുഡ്‌ ആണ് ഓരോ ദിവസം ഓരോ ഭക്ഷണം ഇവിടെ ഒക്കെ അങ്ങനെ ആണ്

    • @NoushadPm-dd9vo
      @NoushadPm-dd9vo Před měsícem +2

      രാവിലത്തെ കാര്യമാണ് പറഞ്ഞത്
      10മണിക്ക് ശേഷമുള്ള കാര്യമല്ല

    • @AbdulHameed-zj1qj
      @AbdulHameed-zj1qj Před měsícem +1

      ​രാവിലെ കൊടുക്കുന്നുണ്ടെങ്കിൽ ശബ്ദവും കുറവായിരിക്കും

    • @sabiyanisar4339
      @sabiyanisar4339 Před 29 dny +1

      രാവിലെ ഒന്നും കിട്ടൂല. ഞാൻ വാങ്ങി കൊടുക്കാറുണ്ട് ന്റെ വക ചായിം കടിം

    • @nkveulluthaparbu7007
      @nkveulluthaparbu7007 Před 4 dny

      സന്തോഷം 😍​@@sabiyanisar4339

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +23

    മക്കൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല സാലറിയോടെ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്കും dua cheyyane Usdad

  • @user-wd2gp5uc1p
    @user-wd2gp5uc1p Před měsícem +21

    ഉസ്താദ് നല്ല ഉസ്താദ് ഞാൻ എല്ലാം കേൾക്കാരുണ്ട് പക്ഷേ ഇന്ന് മുത്താല്ലിമീങ്ങ്ങളെ പറഞ്ഞു പുതപ്പ് തിരുമ്പു ന്ന കാര്യം അങ്ങനെ പറയരുത് മാസത്തിൽ മക്കൾ വീട്ടിൽ വരുമ്പോൾ എല്ലാം അലക്കി തേച്ചു കൊണ്ട് പോവും

  • @majeedmaji9898
    @majeedmaji9898 Před měsícem +22

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താടെ

  • @sayyidmuhammed1345
    @sayyidmuhammed1345 Před měsícem +28

    0:10 ഉസ്താദെ ക്ഷമിക്കണം...... ഇത്തരം
    കാര്യങ്ങൾ ഒരു സിർക്കുലർ മുഖേന
    മദ്രസാ അധികൃതരെ
    അറിയിച്ചാൽ പോരേ ...❓ കാടിക്കഞ്ഞിയാണെങ്കിലും മൂടിക്കുടിക്കണ
    മെന്നല്ലേ..❓..... 😯
    സോഷ്യൽ മീഡിയയിൽ
    ഇന്ന് കൂടുതൽ നമ്മളെ
    കേൾക്കുന്നത് നമ്മുടെ
    വിമര്ശകരല്ലേ... ❓

    • @sckkvr7737
      @sckkvr7737 Před měsícem +2

      ഉസ്താദ് അല്ലല്ലോ ഇത് സോഷ്യൽ മീഡിയയിൽ ഇടുന്നത്. . പക്ഷെ മറ്റ് ഒരുപാട് കാര്യങ്ങൾ ഇതിൽ പഠിക്കാനുണ്ട്.

    • @ANSARALI-ki2op
      @ANSARALI-ki2op Před měsícem

      Oru kozhapom milaa Alaavarkum padikaan Aai

    • @nisabasheer186
      @nisabasheer186 Před měsícem

      Satyam.

    • @ahammedrazikt190
      @ahammedrazikt190 Před měsícem

      Paranjad nalla karyam

    • @adilym6255
      @adilym6255 Před měsícem

      കറക്റ്റ് 🥰

  • @jafarfaisi1891
    @jafarfaisi1891 Před měsícem +16

    അൽഹംദുലില്ലാഹ് ഉസ്താദേ നല്ല നല്ല പ്രഭാഷണം👍🏻👍🏻👍🏻🤲🏻🤲🏻🤲🏻👌🏻👌🏻👌🏻🕊️🕊️🕊️👳🏻‍♂️

  • @JameelaKM-of4hm
    @JameelaKM-of4hm Před měsícem +3

    Alhamdulillah Masha allah ❤

  • @Nusaifa_beevi
    @Nusaifa_beevi Před měsícem +2

    Duail ulpeduthañe usthade🤲🤲🤲🤲🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před měsícem +2

    Alhamdulillah Aameen 🎄🎄🌹

  • @subaidaashraf1336
    @subaidaashraf1336 Před měsícem +4

    الحمد لله🌹🌹🌹

  • @safiyac8139
    @safiyac8139 Před měsícem +2

    Human beings needs 206 joints to move ,physical hardwork , sweating will reduce cholesterol accumulation reduce fatty liver, formel sedantary professional work vs vigorous exercise= to balance health....once potbelly blown means fatty liver kidney failure ya metabolic syndrome started...

  • @user-wy1tj7nf8f
    @user-wy1tj7nf8f Před měsícem +16

    ചിലദിവസം സുബ്ഹിക്ക്ശേഷം ശൈത്താൻഎനിക്ക് താരാട്ടുപാടും അപ്പോൾകണ്ണടഞ്ഞുപോകും ദിഖ്റുകളുംപോകും...😔

  • @badaruddeenkp7324
    @badaruddeenkp7324 Před měsícem +6

    Alhamdulillah

  • @hajaralatheef3431
    @hajaralatheef3431 Před měsícem +4

    Mashaallah നല്ല അറിവ്❤️❤️👍👍👍👍

  • @moosakoya3756
    @moosakoya3756 Před měsícem +4

    👍🏻

  • @muhammadshafi8443
    @muhammadshafi8443 Před měsícem +3

    അൽഹംദുലില്ലാഹ് 🤲🤲

  • @abdulkabeer8054
    @abdulkabeer8054 Před 7 dny +1

    നല്ല ക്ലാസ്

  • @UvaisChemmad-tm9qf
    @UvaisChemmad-tm9qf Před měsícem +2

    👍

  • @ramlathubeevi2763
    @ramlathubeevi2763 Před 4 dny

    Agood information to all new gen.

  • @user-ty4iu8tz2p
    @user-ty4iu8tz2p Před měsícem

    മാഷാ അല്ലാഹ് 👌🏻

  • @ayishasjourney5948
    @ayishasjourney5948 Před měsícem +6

    എവിടെയാണ് മുലമാർക്ക് ഭക്ഷണം കിട്ടാത്തത് അവര് കഴിക്കുന്ന ഭക്ഷണം എന്താണ് മട്ടൻ ചിക്കൻ മാഷന്മാർക്ക് അതിന്റെ കാൽ ഭാഗം ഭക്ഷണം കിട്ടില്ല അവരെ സ്വന്തം പോക്കറ്റ് ഇന്ന് കാശ് എടുത്തിട്ട് വേണം ഭക്ഷണം കഴിക്കാൻ ഭക്ഷണം കൊടുക്കുന
    ക്കറിയാൻ

    • @muhammadvaseem2016
      @muhammadvaseem2016 Před měsícem +6

      അതിന് മാഷിന് ഗവണ്മെന്റ് ശമ്പളം കിട്ടുന്നുണ്ടല്ലോ പിന്നെ പോക്കറ്റിൽ നിന്ന് എടുത്താൽ entha. ഉസ്താദിനു അങ്ങനെ അല്ല കുറഞ്ഞ വരുമാനം ആണ്

    • @user-fo1je5et4l
      @user-fo1je5et4l Před měsícem +4

      മാഷ് മാർക്ക് നല്ല ശമ്പളം ഉണ്ടല്ലോ വാങ്ങിച്ച് കഴിച്ചു ടെ

    • @NoushadPm-dd9vo
      @NoushadPm-dd9vo Před měsícem +4

      ഉസ്താമാർക് 10ആയിരത്തിൽ കുറവാണ് ശമ്പളം മാഷന്മാർക് 30കൂടുതലാണുള്ളത്

  • @Jumailamk222
    @Jumailamk222 Před měsícem +1

    Thamasha❤

  • @kamarunissamp7632
    @kamarunissamp7632 Před měsícem +5

    Alhamdulillah nalla upadesham 👍🏻

  • @user-lg6ro6tm3f
    @user-lg6ro6tm3f Před 20 dny

    അസ്സലാമുഅലൈക്കും 👌അൽഹംദുലില്ലാഹ് 👌👌👌ദുആചെയ്യാനമു

  • @rajularajula5249
    @rajularajula5249 Před měsícem +2

    Dual ulpeduthane usthade

  • @shareefamullassery5341
    @shareefamullassery5341 Před měsícem +2

    ALHEMDULILLAH

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr Před měsícem +2

    ❤❤❤❤❤❤

  • @nechumichi
    @nechumichi Před měsícem +1

    Kadam veedan dua cheyyane usthade

  • @MuhammedRazi-pu1tf
    @MuhammedRazi-pu1tf Před 22 dny

    InshaALLAH

  • @safiyabasheer2041
    @safiyabasheer2041 Před 25 dny

    Duhaylulpeduhanam. Usthathe

  • @sakeenashakeer9145
    @sakeenashakeer9145 Před měsícem +1

    Aal hamdulillaah

  • @FAWANVLOGZZ
    @FAWANVLOGZZ Před 29 dny

    👍🏻👍🏻👍🏻

  • @user-fr3fm7fo8r
    @user-fr3fm7fo8r Před měsícem +1

    Dhuayil Ulppedtthane Ustthath

  • @naseemabeevinaseemabeevi8812
    @naseemabeevinaseemabeevi8812 Před měsícem +1

    Nja, uragum

  • @HajabiUC
    @HajabiUC Před měsícem +1

    Hajjum🎉umraumvhayyanduachayane

  • @safiyaahyaavlogs1753
    @safiyaahyaavlogs1753 Před měsícem

    Mashaallah

  • @shabinashakir2336
    @shabinashakir2336 Před měsícem +2

    ماشاء الله.احسن العلم😊

  • @user-lh7qz2lm7z
    @user-lh7qz2lm7z Před měsícem

    Salim faizy ee nomberilekk onnu vilikkumo

  • @_irfan_fx
    @_irfan_fx Před měsícem

    👍🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @ANSARALI-ki2op
    @ANSARALI-ki2op Před měsícem +1

    Chagirke Vilakoodum

  • @muneermuni3477
    @muneermuni3477 Před měsícem +1

    അതെ പബ്ലിക് പ്ലാറ്റ് ഫോമിൽ പറയണ്ടായിരുന്നു

  • @IdreesVp-yz3hg
    @IdreesVp-yz3hg Před měsícem +3

    നൂർ മീഡിയ ശ്രദ്ധിക്കുക :
    ഇത്തരം വീഡിയോ പബ്ലിക് കേൾക്കേണ്ടത് അല്ല എന്ന് തോന്നുന്നു.
    ദയവു ചെയ്തു പിൻവലിക്കുക.
    അതാണ്‌ നല്ലത് എന്ന് തോന്നുന്നു.

  • @sulaikhappayatt2633
    @sulaikhappayatt2633 Před 28 dny

    കോട്ടിട്ട മനുഷനെപറ്റി പറഞ്ഞതു ഗീബ ത്താവൂ ലേ

  • @Motiv_vision
    @Motiv_vision Před 26 dny

    Usthathumaarku vrithiyillaathirikilla

  • @hamsaanas4805
    @hamsaanas4805 Před měsícem

    Kure ulladum kure illathadum parayunnu

  • @farookismail8543
    @farookismail8543 Před měsícem

    Kopaaappa maandan

  • @hukranchannel8144
    @hukranchannel8144 Před měsícem

    എന്തിനാണ് ഉസ്താന്മാര് ദേഷ്യം പിടിച്ച് ഒച്ച ഉണ്ടാക്കും എന്നെ ഒക്കെ പ്രചരിപ്പിക്കുന്നത് നിങ്ങൾ പറയുന്നത് എല്ലാം ശരിയാവണം എന്ന് ഇല്ലല്ലോ

  • @user-wy1tj7nf8f
    @user-wy1tj7nf8f Před měsícem

    ✯◦٭•اَلْــــــحَـــــمْـــــــدُ لِلــّٰـــــهْ•٭◦✯

  • @user-xz9tb6wm9j
    @user-xz9tb6wm9j Před měsícem +2

    അൽഹ൦ദൂലിലാഹ്

  • @abdulgafoorvk6300
    @abdulgafoorvk6300 Před měsícem +2

    ശമ്പളത്തിൽ നിന്നും ഒരു 20 രൂപ മുടക്കി കൂടെ.ആ ചായയുടെ പൈസ കൂടി ശമ്പളം കൂട്ടി തരണമെന്ന് പറഞ്ഞുകൂടെെ.

    • @NoushadPm-dd9vo
      @NoushadPm-dd9vo Před měsícem +1

      ഇയാൾക്കുള്ളത്ര പണിക്കൂലി ഉസ്താദുമാക് കിട്ടുന്നില്ല
      അവരുമായി നല്ല ബന്ധം പുലർത്തിയാൽ മനസിലാവും അവരുടെ ജീവിതം

    • @user-ix3yb3tx2r
      @user-ix3yb3tx2r Před 25 dny

      ഒരു മാസത്തേക്ക് 600 ്് ചുരുങ്ങിയത് ഉസ്താദുമാർക്കും കുട്ടികളും കടുംബവും ഉണ്ടാകും കിട്ടുന്നത് കൊടുക്കാനെ ഉണ്ടാവുള്ളൂ എല്ലാരും എൻ്റേയും നിങ്ങളേയും പോലെ ആവില്ല

  • @user-hf6yu3eu4n
    @user-hf6yu3eu4n Před měsícem

    ഒച്ചയുടെ കാര്യം പറഞ്ഞത് ശരിയായില്ലല്ലോ ഉസ്താദ്

  • @MariyaM-tj4mw
    @MariyaM-tj4mw Před měsícem +1

    Vallatha. Usthadumar. Thinnavukal

  • @hameedhameed4150
    @hameedhameed4150 Před měsícem +1

    അൽഹംദുലില്ലാഹ്

  • @MuhammadAli-sw3re
    @MuhammadAli-sw3re Před měsícem

    Alhamdulillah