Video není dostupné.
Omlouváme se.

ഈ അടയാളങ്ങൾ ഉള്ളവർക്ക് ഭാഗ്യം ഉണ്ട് | ISLAMIKA JALAKAM

Sdílet
Vložit
  • čas přidán 8. 03. 2019
  • #islamikajalakam #islamicspeech
    കൂടുതൽ ഇസ്ലാമിക അറിവുകൾക്ക് ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക

Komentáře • 186

  • @shemyshemy1025
    @shemyshemy1025 Před rokem +65

    സ്വാലിഹത്തായ ഒരു ഭർത്താവിനെ അല്ലാഹു എനിക്കു നൽകി കാരണം അത്രയും ക്ഷമ ഉള്ള ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ല. എന്റെ ഭർത്താവിന് ആരോഗ്യവും ആഫിയത്തും കൊടുത്തു anugrahikane.. കുറെ വർഷം ജീവിക്കാൻ അല്ലാഹു ത്വഫീക് നൽകണേ ആമീൻ യാ റബിൽ ആലമീൻ 🤲😰

    • @benseerveluthedath9329
      @benseerveluthedath9329 Před rokem +2

      Aameen

    • @azimrinan7732
      @azimrinan7732 Před rokem

      എനിക്കും കിട്ടി 🤲

    • @jafarkt4825
      @jafarkt4825 Před rokem

      എനിക്കും അൽഹംദുലില്ലാഹ്

    • @saudaba9254
      @saudaba9254 Před rokem

      അൽഹംദുലില്ലാഹ്

    • @saudaba9254
      @saudaba9254 Před rokem

      @lovelish girl world എനിക്ക് ഉം അങ്ങനെ ഉള്ള ആളെ കിട്ടാൻ ദുഹാ ചെയ്യണേ നിങ്ങൾക്കും അങ്ങനെ ഉള്ള ആളെ അള്ളാഹു തരട്ടെ

  • @hayanmon1238
    @hayanmon1238 Před rokem +51

    എന്റെ ഭർത്താവിന്റെ സ്നേഹം മരിക്കുവോളം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @mubashirakasim5603
    @mubashirakasim5603 Před rokem +25

    Alhamdulillah... ദാമ്പത്യജീവിതത്തിൽ സന്തോഷത്തിലാണ്... അള്ളാഹു ഞങ്ങളെ എല്ലാവരുടെയും ദാമ്പത്യത്തിൽ സന്തോഷം നിലനിർത്തി തരട്ടെ 🤲

  • @MyTopFactionLine
    @MyTopFactionLine Před rokem +37

    അൽഹംദുലില്ലാഹ്🥰.എനിക്കും നല്ല സ്വാലിഹായ ഭർത്താവിനെയാണ് അള്ളാഹു നൽകിയത്.♥️

  • @muthumohammedali0073
    @muthumohammedali0073 Před 5 lety +158

    എനിക്കും സ്വാലിഹത്തായ ഭർത്താവ് നെ യാണ് കിട്ടിയത് പടച്ചവൻ ത്വഫിക് നൽകട്ടെ ameen യാറബ്ബൽ ആലമീൻ

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety +2

      Masha Allah.

    • @muhammadmuhammad1894
      @muhammadmuhammad1894 Před 4 lety +1

      o

    • @haseenacy1269
      @haseenacy1269 Před 4 lety

      Enikkum, Masha allah

    • @subaidhanp4823
      @subaidhanp4823 Před rokem

      Hi

    • @abdulsathar367
      @abdulsathar367 Před rokem

      പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്തുകൊണ്ട് പർദയും - ഹിജാബും ധരിക്കുന്ന ഭാര്യ സ്വാലിഹായ ഭാര്യയാണ്.

  • @kukkuyehi2653
    @kukkuyehi2653 Před 5 lety +79

    എന്റെ ഭർത്താവ് ഏറ്റവും നല്ല swofavathinu ഉടമ ആണ്.
    അ കാരണം കൊണ്ട് ഞാൻ എന്റെ ഭർത്താവിന് ഞാൻ ഈ പറഞ്ഞപോലെ തന്നെയാണ്.
    അല്ലാഹു നില നിർത്തി തരട്ടെ.
    എന്റെ ഭർത്താവ് ഒത്തു സ്‌വർഗത്തിൽ പോകാൻ അല്ലാഹു thoufeek cheyyumarakatte.
    അമീൻ

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety +1

      Ameen

    • @nizamthalangara974
      @nizamthalangara974 Před 5 lety +1

      Eganeyann barthav nokumbo barthav santhoshikal plz rply

    • @abdullatheef5581
      @abdullatheef5581 Před 5 lety +1

      MASHAALLAH

    • @kukkuyehi2653
      @kukkuyehi2653 Před 5 lety +1

      @@nizamthalangara974 അതെ.വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും എന്റെ ഭർത്താവിന് സന്തോഷം ഞാൻ അണ്

    • @hamdhasherin8719
      @hamdhasherin8719 Před 5 lety +1

      *Barak Allah*

  • @haneefarayya2523
    @haneefarayya2523 Před rokem +1

    എന്റെ ഇക്ക സോലിഹത്തായ ഇക്കയാണ് എന്റെ കുടുംബത്തെ യും എന്നെയും നല്ലവണ്ണം സ്നേഹിക്കുന്നുണ്ട് ആസ്നേഹം മരണം വരേക്കും നില നിർത്തി തരട്ടെ

  • @sha-vj2zz
    @sha-vj2zz Před 4 lety +22

    Assalamualaikum വിവാഹം കഴിക്കാൻ നോക്കുന്നു സ്വാലിഹായ ഒരു ഇണയെ കിട്ടാൻ എല്ലാവരും Dua yil ഉൾപ്പെടുത്തണം എല്ലാവരുടെയും കുടുംബ ജീവിതവും സന്തോഷത്തിലും റാഹത്തിൽ അവട്ടെ

  • @rishil.arishil.a9784
    @rishil.arishil.a9784 Před 5 lety +72

    വളരെ ശരിയാണ് അല്ലാഹു എല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ

  • @ihsan.muhammed8490
    @ihsan.muhammed8490 Před 5 lety +37

    ആരോഗ്യ മുള്ള ദീർഗായുസ്. ഉസ്താദ് അല്ലഹു നൽകട്ടെ

  • @ayishaayishafathima7891
    @ayishaayishafathima7891 Před rokem +4

    Marikkuvolam snehathode jeevikkan dua cheyyanam ellavarum. Oru pad snehikkunnavara njgl

  • @naseemanessi4496
    @naseemanessi4496 Před 5 lety +9

    Masha allha usthadinde speech orupad ista

  • @ashikashikp.7359
    @ashikashikp.7359 Před rokem +7

    അൽഹംദുലില്ലാഹ് 🤲ഇക്കും സ്വാലിഹത്തായ ഒരു ഭർത്താവിനെ യാണ് റബ്ബ് തന്നാഥ്‌

  • @najmasaidhmuhammedhkalappa3918

    MashaAllah. ഉസ്താദ് പറഞ്ഞത് എത്ര ശരി ആണ് യേനെ കാണാൻ വന്ന സമയത്തു എന്റെ ഭർത്താവ് വിനെ കണ്ടില്ല എനിക്ക് കാണാൻ ഭയങ്കര നാണം ആയിരുന്നു എന്റെ ഉപ്പ പറഞ്ഞു ഉപ്പാക് ഇഷ്ടം ആയി ഞാൻ വെറും 7ക്‌ളാസ് വരെ പഠിച്ചു ഉള്ളു എന്റെ കല്യാണം കഴിഞ്ഞു 13വർഷം ആയി എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് ചെറിയ മക്കൾ ആണ് ഇരിക്കാൻ ഒരു വീട് ഇല്ല എന്റെ എല്ലാ വിഷമം മാറാൻ ഉസ്താദ് ദുആ ചെയ്യണം ദുആ vasiy

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety +1

      Insha allah

    • @shibijubimk1311
      @shibijubimk1311 Před 5 lety +1

      Njan dua cheyyam Insha Allah

    • @saifukabeeryy6702
      @saifukabeeryy6702 Před 5 lety +14

      masha allah... നാല് പെൺകുട്ടികൾ ഉള്ള നിങ്ങൾ എത്ര ഭാഗ്യവതിയാണ്.. എനിക്ക് രണ്ട് ആൺ കുട്ടികൾ ആണ്.. എനിക്ക് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ്..

    • @illiaspookad8346
      @illiaspookad8346 Před 5 lety

      Najma saidhmuhammedh kalappara kuthanur

    • @mansoormansoorcp7619
      @mansoormansoorcp7619 Před 5 lety +3

      മഗ്‌രിബ് നമസ്കാര ശേഷം വള്ളുഹാ surath ഓതാൻ ശ്രമിക്കുക

  • @ihsan.muhammed8490
    @ihsan.muhammed8490 Před 5 lety +27

    ഞങ്ങൾ സന്തോഷത്തി ലാ ണ്... ദുഹാചെയ്യണം.. ഞങ്ങൾ ക്ക്. ഉസ്താദ്

  • @thasnishareef9641
    @thasnishareef9641 Před 5 lety +10

    Masha allha

  • @afsalafsalshaz4704
    @afsalafsalshaz4704 Před 5 lety +7

    Masha Allah

  • @shabreenashebu6604
    @shabreenashebu6604 Před rokem +3

    Swalihathaya barthavine kittan taufeek nalkane. Rabbeeee 🥹

  • @subaidaanwar9434
    @subaidaanwar9434 Před 5 lety +10

    Alhamdulillah,allahuakbar

  • @sabeenashajahan2584
    @sabeenashajahan2584 Před rokem +2

    എന്റെ ഭർത്താവ് കൂടെ ദുബൈ കൊണ്ട് പോകാനും. കൊണ്ട് പോകാൻ മനസ്സ് ഉണ്ടാകാനും ദുആ ചെയ്യണം

  • @saleenapk7414
    @saleenapk7414 Před 4 lety +24

    ഭർത്താവിന് മുൻകോപമാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യും ഉസ്താ ദേ

  • @yoosufmk2349
    @yoosufmk2349 Před 5 lety +8

    Maashaallha

  • @muhammedshareef4927
    @muhammedshareef4927 Před 4 lety +15

    എൻെറ ഇക്കാക്ക് എന്നും നിങ്ങളുടെ കാവൽ ഉണ്ടാവണേ യാ അളളാ..........🤲🤲🤲

  • @fathimathzainab3272
    @fathimathzainab3272 Před rokem +9

    Ente aangalakk swalihathaya inaye kittan dua cheyyane 🤲

  • @yaawwal8920
    @yaawwal8920 Před rokem +4

    നോക്കുമ്പോൾ സന്തോഷം തരുന്ന ഭാര്യ ❤️‍🔥

  • @sabinas6283
    @sabinas6283 Před 4 lety +4

    Masha allah

  • @sbgposts1190
    @sbgposts1190 Před 5 lety +43

    Swalihaaya barya aavan enikk kayiyatte ameen

  • @ihsankottayil6184
    @ihsankottayil6184 Před rokem +3

    അൽഹംദുലില്ലാഹ് ആമീൻ

  • @sabiramuj6313
    @sabiramuj6313 Před rokem +1

    എൻറെ ഭർത്താവ് എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ്

  • @adhnansworld1409
    @adhnansworld1409 Před rokem +4

    Enter ikkkka muthanu....video call cheyyumbol ennodu pray um...ninte mugham kanumbol or u samadanane...alhkamdhulillah..Masha Allah..

  • @musthafak3047
    @musthafak3047 Před 5 lety +10

    മാശാ അള്ളാഹ്

  • @sabiyanisar4339
    @sabiyanisar4339 Před rokem +3

    Eniku kittiyathu nallasnehamulla kshamayulla swalihaya barthavanu alhamdulillah njangallu maranam orumichu povan dua cheyane

  • @shefishefi1565
    @shefishefi1565 Před 5 lety +82

    ഭർത്താക്കന്മാർ ഭാര്യമാരുടെ മുഖത്തു നോക്കാൻ മനസു കാണിക്കണം

  • @malayalamvideomaker8045
    @malayalamvideomaker8045 Před 5 lety +39

    ഇതല്ല വേണ്ടത് വേണ്ടത് സ്ത്രീക്ക് താല്പര്യം ഉണ്ടോ എന്നാണ് നോക്കേണ്ടത് താല്പര്യം ഇല്ലാത്ത സ്ത്രീകളെ കല്ല്യാണം കഴിച്ച് ആകെ ബുദ്ധിമുട്ടിലാക്കുന്ന ഒരുപാട് പുരുഷന്മാരുമുണ്ട് അധികവും മലപ്പുറം ജില്ലയിലാണ്

  • @thelady6968
    @thelady6968 Před rokem +3

    ഉസ്താദിന്റെ വീട്ടിൽ മറ്റുള്ള സ്ത്രീകളുടെ ജീവിതം തകർന്നു കാണാൻ കെണിഞു ഫിത്തനകൾ ഉണ്ടാവില്ല എന്നു കരുതുന്നു അയ്യാദി ഫിത്തനകൾ ഉള്ള സ്ത്രീകളെ തൊട്ടു അള്ളാഹു കാത്തു രക്ഷിക്ക ട്ടേ

  • @iconic4227
    @iconic4227 Před 4 lety +2

    Alhamdulillah

  • @mohamedbazil.k.a9082
    @mohamedbazil.k.a9082 Před 5 lety +3

    masha allha mumthas

  • @ihsankottayil6184
    @ihsankottayil6184 Před rokem +1

    അൽഹംദുലില്ലാഹ്

  • @MUHAMMEDFAREED8921
    @MUHAMMEDFAREED8921 Před rokem +1

    الحمدلله

  • @user-et2if1lp3q
    @user-et2if1lp3q Před 5 lety +6

    Maasha Allah

  • @shafeerahi
    @shafeerahi Před rokem +1

    Alhamdulillah 🤲🤲🤲

  • @aneespm1033
    @aneespm1033 Před 5 lety +8

    mashaallaah

  • @surumiali1872
    @surumiali1872 Před 5 lety +9

    I love my husband too much...

  • @ihsan.muhammed8490
    @ihsan.muhammed8490 Před 5 lety +10

    ആമീൻ

  • @fathimafarsana1017
    @fathimafarsana1017 Před rokem +2

    Duaaayil ulpeduthanee usthaadeee

  • @dream_girl_5603
    @dream_girl_5603 Před 5 lety +8

    Ente husband oru paavaman love my hus

  • @Fidha1411
    @Fidha1411 Před 5 lety +5

    MashaAllah

  • @asdfgasdfg9249
    @asdfgasdfg9249 Před 5 lety +7

    mashaalla

  • @raifamolu804
    @raifamolu804 Před rokem +1

    എനിക്ക് സ്വലിഹയാ ഭർത്താ വിനെ യാണ് അള്ളാ തന്നദ് alhmdullilla 🤲🤲

  • @shahalashammu1127
    @shahalashammu1127 Před 5 lety +4

    mashaa Allaha

  • @safumanu
    @safumanu Před rokem

    ഇൻഷാഅല്ലാഹ ശ്രമിക്കാം

  • @isumaap1109
    @isumaap1109 Před 5 lety +4

    Assalmualikimusthath.....fends
    Swalihathyeeneyekittanum.....eanteshobhavamnannavanum (inshaallhkittnpokunbhariyum....duacheyundakumallo....swolhathayeeneyekittanamenu.)
    ...khirunmbharakthumulla.jeevithamundakanaum.mathpithkaludeasugalngalmaranumduacheyune
    Duayilulpeduthane
    Inshaallhenteduayilnigalellveryumulpeduthu

  • @manshadmv6484
    @manshadmv6484 Před rokem +1

    Enikkum kitti alhamdulillah

  • @muhammedbujair7117
    @muhammedbujair7117 Před rokem +5

    ഒരു ഭാഗം മാത്രം പറയരുത് അതിനൊരു മറുഭാഗം കൂടി ഉണ്ട്

  • @rabiyarahman5196
    @rabiyarahman5196 Před 5 lety +7

    Mashaallh

  • @sabirashamnusanu2709
    @sabirashamnusanu2709 Před rokem

    yenikkum.svalihaayabarthaavineyaan..rabb..anugrahichnalgiyath..kudumbakkarude..kunishtsvabaavamkond..njangalk..buthimuttvaraan..aavunnathra...shramikkunnu..rabb..rakshikkunnu..Alhamdulillaha..duhaayilulpeduthenameee..usthaatheeee

  • @ridamuhammad9446
    @ridamuhammad9446 Před 5 lety +39

    ഭർത്താവ് മുഖത്തു നോക്കുന്നില്ല എനിക്ക് നോക്കുവാൻ ഇഷ്ടാണ്

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před 5 lety +1

      insha allah

    • @Cmmanfivlogs
      @Cmmanfivlogs Před 5 lety +5

      Sodaree nee nithyavum allahuvilekk duaa cheyy sure athilokke mattamundavum

    • @ridamuhammad9446
      @ridamuhammad9446 Před 5 lety +1

      @@Cmmanfivlogs Mmmm ഇന്ഷാ അല്ലാഹ്

    • @jahansworld2791
      @jahansworld2791 Před 4 lety

      Ya vadoodu ya Allah enn 1000 vattam othi oothiya vellam bharthavine kudipikuka.maatam undakum.inshaallah

  • @mohammedajmalmanakantakam243

    Eniku allah ennekaal nalloru husbendine beutikond maathramalla sobavathilum snehathilum ellaathilum love u ikka

  • @meharnisa8714
    @meharnisa8714 Před rokem +1

    Allhmduillh

  • @nazeemac1497
    @nazeemac1497 Před rokem +1

    47വയസ് ആയി എനിക്ക്. ഇത് വരെ ജീവിതം എന്താണെന്ന് അറിഞ്ഞിട്ടില്ല. ക്ഷമ. ക്ഷമ. നാളെ ആഹിറത്തിൽ വിജയി കുന്നവരുടെ കൂട്ടത്തിൽ നമ്മെ ulpeduthane റബ്ബേ 🤲🤲🤲😭😭😭

    • @saudaba9254
      @saudaba9254 Před rokem +1

      ആമീൻ,

    • @saudaba9254
      @saudaba9254 Před rokem

      എന്താ പ്രശ്നം പറയൂ

    • @nazeemac1497
      @nazeemac1497 Před rokem +1

      @@saudaba9254 കല്യാണ പ്രായത്തിൽ സുഖമില്ലായിരുന്നു. കാരണം E. S. R. ന്റെ പ്രശ്നം കാരണം കയിക്കാൻ പറ്റിയില്ല. ഇപ്പോ ഫുൾ മെഡിസിൻ കയിഞ്ഞു. റാഹത്തായി അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്..

    • @nazeemac1497
      @nazeemac1497 Před rokem +1

      @@saudaba9254 ദുആ യിൽ ഉൾപെടുത്തുക 🤲🤲🤲😭😭

    • @saudaba9254
      @saudaba9254 Před rokem +1

      @@nazeemac1497 അള്ളാഹു നിങ്ങൾക് എത്രയും പെട്ടെന്നു സ്വാലിഹായ ഭർത്താവിനെ തരട്ടെ

  • @rameenaremi3662
    @rameenaremi3662 Před rokem +1

    Usthadee .....mrg mumb ella couples nun kudumbajeevirhathe kurich kuranjath one month enkilm class kodkanam ..ella mahallilum ith kont varanam...vivaha seshamulla vazhakk divorce ..thetidharana ellla kuranj kittum

  • @hasbiyajannaaizam776
    @hasbiyajannaaizam776 Před rokem +1

    4-10 വയസ്സ് വരെയുള്ള കുട്ടികൾക്ക് അറബ് അക്ഷരങ്ങൾ 30 ദിവസം കൊണ്ട് എഴുതാനും വായിക്കാനും വളരെ രസകരമായി ഗെയിമുകളിലൂടെ ആയസകരമല്ലാത്ത രീതിയിൽ പഠിപ്പിക്കുന്നു.
    ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യുക

  • @ayshajabbar5768
    @ayshajabbar5768 Před rokem +1

    bharthavu deeniyaya bodam illenkilo usthadey?

  • @ridamuhammad9446
    @ridamuhammad9446 Před 5 lety +17

    സംസാരിക്കാൻ ഇഷ്ടം ആണ് എനിക്ക് ഇക്ക അങ്ങനെ സംസാരിക്കാൻ ഇഷ്ടല്ലാത്ത ആൾ ആണ്

  • @moideenrafeek4546
    @moideenrafeek4546 Před rokem +2

    Assalamu alayikum

  • @akkukku9693
    @akkukku9693 Před rokem +2

    Njn permichavan enna techu

  • @khadeejamuhammedkhadeeja2611

    നോക്കാൻ പറ്റുന്ന ഒരു സാധനം

  • @yusufakkadan6395
    @yusufakkadan6395 Před 5 lety +3

    Seriyane

  • @sumi9149
    @sumi9149 Před rokem

    Angane vappayum ummayum nokkiya mrg ayath kondavam pazhe alkkar thammil oru love undavula,adi avum mikkavarum,but divorce avathe sahich jeevichirunnu,

    • @mmkv...n2148
      @mmkv...n2148 Před rokem

      Chatiyum kalavum magumbol thattiyum muttiyum erikum

  • @thanhaswalih3143
    @thanhaswalih3143 Před 5 lety +6

    Ithil 2 allee parannitulloo😓

  • @isumaap1109
    @isumaap1109 Před 5 lety +8

    Assalamualikum
    .Usthathswalihathaya.enayakittandua.cheyane

  • @moideenrafeek4546
    @moideenrafeek4546 Před rokem +1

    Gropili add chei

  • @ayshajabbar5768
    @ayshajabbar5768 Před rokem

    nokatha bharthavino?

  • @abdulsabadh5963
    @abdulsabadh5963 Před 5 lety +8

    കല്ലിയാനത് ന് മുബ് അറിയുന്നത് പ റയു

  • @aminaamina3784
    @aminaamina3784 Před 4 lety +1

    o

  • @safumanu
    @safumanu Před rokem +2

    എനിക്ക് മടിയാണ്

  • @fidhaanuworld8336
    @fidhaanuworld8336 Před rokem

    എന്റെ ഉസ്താതേ..... എന്റെ വീട്ടുകാർടെ എല്ലാരുടെയും സന്തോഷം കാണാൻ വേണ്ടി അവര് പറഞ്ഞ ഭർത്താവ് ആരുന്നു എന്റെ ഭർത്താവ് ഞാൻ സന്തോഷം കിട്ടിയിട്ടില്ല..... ഞാൻ എന്റെ ഭർത്താവും അകന്നു നിൽക്കുന്നു..... 🥲🥲🥲🥲🥲

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  Před rokem

      INSHA ALLAH. MANASSARINJU DUAHA CHEYYUKA. PALAREETHIYIL ALLAHUVINTE PAREEKSHANAM VARAAM

  • @hathika8145
    @hathika8145 Před rokem +2

    മത ബോധം ഉള്ള ആൾ കളവ് പറയൂലല്ലോ

  • @aboobackerkn9871
    @aboobackerkn9871 Před rokem

    ഇത് കേട്ട പെണ്ണ് പറയും. അതിനയാൾക്കുള്ള വൃർത്തികേട് പറഞ്ഞാൽ തീരുകയില്ല. ഇങ്ങനെ ഭർത്താവിനെ പഴി ചാരുന്ന പെണ്ണിന് ഈ പ്രഭാഷണം ഉപകരിക്കുകയില്ല. സമി ഉനാ വ അ ത്വ നാ. എങ്കിൽ മാത്രമേ ആസ്ത്രീക്ക് രക്ഷയുള്ളൂ. എന്ത് കുറവ് ആ പുരുഷനു ണ്ടെങ്കിലും !!!

  • @khadeejamuhammedkhadeeja2611

    അതു പോലെ ഭർത്താവ് ആണെങ്കിൽ അല്ലെ
    നിങ്ങൾക് അങ്ങനെ ഒക്കെ പറഞ്ഞാൽ മതി

  • @HairasArtandcraft
    @HairasArtandcraft Před 4 lety +5

    Masha Allah

  • @ashraft6553
    @ashraft6553 Před 5 lety +8

    Masha allah

  • @ihsankottayil6184
    @ihsankottayil6184 Před rokem

    അൽഹംദുലില്ലാഹ് ആമീൻ

  • @sabiyanisar4339
    @sabiyanisar4339 Před rokem +1

    Inte muthanu inte Huss ene nanayi nokum aa mugam ethu allkoottathilu kandalum eniku ashwasavum santhoshavum tharum athrakum snehikum

  • @shihabnv5301
    @shihabnv5301 Před 2 lety +1

    Masha Allah

  • @himasherin2790
    @himasherin2790 Před 5 lety +8

    Mashah allah

  • @sinusinu542
    @sinusinu542 Před 4 lety +4

    Masha Allah

  • @AaAa-ri2ds
    @AaAa-ri2ds Před 5 lety +8

    Masha Allah