സ്ത്രീകൾ ഈ 4 കാര്യങ്ങൾ സൂക്ഷിച്ചാൽ സ്വർഗം ലഭിക്കും | ISLAMIC SPEECH MALAYALAM | SIMSARUL HAQ HUDAVI

Sdílet
Vložit
  • čas přidán 6. 09. 2024
  • സ്ത്രീകൾ ഈ നാല് കാര്യങ്ങൾ സൂക്ഷിച്ചാൽ സ്വർഗം ലഭിക്കുമെന്ന് മുത്ത് റസൂൽ | ISLAMIC SPEECH MALAYALAM 2022 | SIMSARUL HAQ HUDAVI | ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2022
    Welcome to Malayalam Islamic Speech You Tube Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp....
    Website : www.islamicspee...
    Get More Videos - Subscribe -
    / malayalamislamicspeech...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their CZcams Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    simsarul haq hudavi speech, simsarul haq hudavi 2021, simsarul haq hudavi prabhashanam, simsarul haq hudavi new speech, simsarul haq hudavi 2021 new speech, madaprabashanam simsarul haq hudavi, simsarul haq hudavi best speech, simsarul haq hudavi full speech, simsarul haq hudavi hit speech, simsarul haq hudavi islamic speech, simsarul haq hudavi islamic speech malayalam, simsarul haq hudavi islamic speech 2020, simsarul haq hudavi latest speech, simsarul haq hudavi latest speech 2021, simsarul haq hudavi malayalam speech, simsarul haq hudavi new speech 2021, simsarul haq hudavi speech malayalam

Komentáře • 504

  • @shajeenaraafishejiraafi7300

    ഉസ്തദേ നല്ല അറിവ് തരുന്ന വയള്. ഉസ്താദേ എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ് ഉസ്താദേ.എന്റെ ദേഷ്യം കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്. എനിക്ക് ക്ഷമ കിട്ടാനുള്ള ദിക്റ് പറഞ്ഞു tharanne. ഉസ്താദേ അള്ളാഹു ഇഷ്ടപെടുന്ന മാർഗത്തിൽ ജീവിച്ചു മരിക്കണമെന്നുണ്ട്. ഉസ്താദേ എനിക്ക് ഒരു മറുപടി tharanne😢😢😢😢

  • @faisalthayill8777
    @faisalthayill8777 Před 4 lety +42

    ഭർത്താവിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കാനുള്ള തോഫീക് നൽകണേ റബ്ബേ. ആമീൻ

  • @ismailmp9870
    @ismailmp9870 Před 6 lety +235

    പ്രിയപ്പെട്ട ഉസ്താദിന്റെ കൂടെ നമുക്കും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ സ്വർഗം നൽകി സന്തോഷിപ്പിക്കട്ടെ

  • @mohammedkuttye4621
    @mohammedkuttye4621 Před 4 lety +23

    ഉസ്താദ് എന്റെ മോൻ ഭിന്നശേഷി യുള്ള കുട്ടിയാണ് സംസാരം clear അല്ല മോന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എല്ലാ പ്രാർത്ഥന യിലും ഉൾപ്പെടുത്തണം

    • @shafeekmuhammed7395
      @shafeekmuhammed7395 Před 4 lety +1

      .

    • @Kuppezhan
      @Kuppezhan Před rokem

      അള്ളാഹു ഷിഫാ ഷിഫാ ഷിഫാ ആകട്ടെ ആമീൻ

  • @jasminzubair9103
    @jasminzubair9103 Před 5 lety +50

    എനിക്കും എന്റെ വീട്ടിൽ ഉള്ളവർക്കും ഉസ്താദിന്റെ എല്ലാ പ്രഭാഷണം ഇഷ്ടമാണ്. എല്ലാ പ്രസംഗത്തിലും എനിക്കും എന്റെ കുടുംബത്തിനും ധുആ ചെയ്യണം إنشاءالله ഞങ്ങളും ഉസ്താദിന് വേണ്ടി ദു ആ ചെയ്യാം جزاك الله خيرا كثيرا فل جنت الفردوس

  • @sharbanbanu8772
    @sharbanbanu8772 Před 5 lety +18

    9 വർഷമായി എന്റെ ഇക്കയുടെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ട് ഇതുവരെയുള്ള ജീവിതത്തിൽ എന്റെ ഇക്കയുടെ പൊരുത്തം എനിക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. എന്നും ഇതുപോലെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
    ഉസ്താദ് ദു: ആ ചെയ്യണം

  • @shahnashahna3954
    @shahnashahna3954 Před 6 lety +129

    ഉസ്താദിനും നമുക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ... ആമീൻ

  • @najmahepthulla3752
    @najmahepthulla3752 Před 6 lety +25

    gd speech.വളരെ ചിന്തിപ്പിക്കുകയും അറിവും നൽകുന്ന speech

  • @farisapangpangfarisa8270
    @farisapangpangfarisa8270 Před 5 lety +46

    ദുഹാ ചെയ്യുന്നതിൽ എന്നെയും ഞങ്ങളെയും ഉൾപ്പെടുത്തണം

    • @nisha..lakya..9756
      @nisha..lakya..9756 Před 3 lety

      നമ്മുടെ dua yil ഉസ്താദിനെ uped തുകയും ചെയ്യാം 🥰

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +2

    കാലം മുഴുവനും നോക്കിയിട്ടും
    ഒരു നേരം മുടങ്ങിയാൽ ഇത്
    വരെ എനിക്ക് ഒരു കാര്യം
    ചെയ്യ്തു തന്നിട്ടില്ല എന്നാ നന്ദി
    കെട്ട വർത്തമാനങ്ങൾ. ഇങ്ങനെയൊന്നും പറയരുതേ
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @speech3050
    @speech3050 Před 4 lety +5

    എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله
    ദീഘായുസോടെ ഉളള ആഫിയതും നൽകണേ

  • @sabariyaumer3721
    @sabariyaumer3721 Před 5 lety +36

    പൊറുത്തു തരണേ അല്ലാഹ്

  • @mubeenamubi3105
    @mubeenamubi3105 Před 5 lety +25

    അൽഹംദുലില്ലാഹ്

  • @arshuarshu4990
    @arshuarshu4990 Před 4 lety +2

    ഉസ്താദേ എന്റെ പാവങ്ങൾ പൊറുക്കാനും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എന്റെ അസുഖം മറുവാനും എല്ലാവേദിയിലും ദുആ ചെയ്യണേ

  • @fathimathnisha8030
    @fathimathnisha8030 Před 6 lety +22

    Usthathinte prabashanathiloode ente kalbine orupad enik nannakan kazhiyunnu Allah ente usthathinnu ayus arogyam nalkatte adehathinte papagal allahu poruthu nalkatte aameen

  • @asnaassi5058
    @asnaassi5058 Před 6 lety +19

    aameen aameen... valare chindhipicha speech.. Alhamdulillah..Allahu Akbar...

  • @riyaskm1926
    @riyaskm1926 Před 4 lety +1

    ഉസ്താദേ ഞങ്ങള്ക്ക് വീടുണ്ടാക്കിയ വകയിൽ കുറേ കടമുണ്ട്. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമേ

  • @riyaskmriyaskm8585
    @riyaskmriyaskm8585 Před 5 lety +8

    Good speech. .alhamdurillah. .oru pad vishamathode erikumbozhan eeeee speech kettad. Masha allah. ..ente husband Eni jolik pokanda enn paranjappol kurach vishamayi but eeeee speech kettappol athoke oru positive mindil edukkan theerumanichu..oru pad thanks. .usthad

  • @sulfikarali2471
    @sulfikarali2471 Před 6 lety +18

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

    • @mullasserithuvarikkal9959
      @mullasserithuvarikkal9959 Před 4 lety

      Good. ഒത്തിരി .അറിവ് നൽക്കുന്ന പ്രഭാഷണം. മാഷാഅല്ലാഹ്. 👌👍👍👍👍👍👍👍👍

  • @muhammadimran-hb9kb
    @muhammadimran-hb9kb Před 5 lety +5

    Usthadinte ella speech kalum valare arthameriyathanu. Alhamdulillah

  • @illiyasvk9920
    @illiyasvk9920 Před 5 lety +13

    മാഷാഅല്ലാഹ്‌

  • @jaseenajasi6966
    @jaseenajasi6966 Před 7 lety +181

    ഉസ്ദാതേഎപ്പോഴുംവയള്കേട്ടിട്ട്ഒരുപാട്മാറിഇനിയുംമാറണംദുആചെയ്യുന്നകൂട്ടത്തില്‍ഞങളേയുംഉള്‍പ്പെടുത്തേണമേ

  • @muhammednihal9416
    @muhammednihal9416 Před 6 lety +10

    nalla speech ....ingane paryan aryanam 👍masha allah

  • @fasnaillyas4998
    @fasnaillyas4998 Před 4 lety +4

    Masha Allah 👌👌

  • @shahidaajas9942
    @shahidaajas9942 Před 6 lety +10

    آمين يا رب العالمين.

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +1

    ഏതെങ്കിലും ഒരു പെണ്ണ് അഞ്ച്
    നേരം നിസ്കരിക്കുകയും റമളാൻ
    നോമ്പ് പിടിച്ചു ഭർത്താവിനെ
    അനുസരിക്കുകയും ചെയ്യതാൽ
    സ്വർഗം ഉറപ്പാണെന്ന് നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം
    തങ്ങൾ പറയുകയാണ്.
    റബ്ബേ എന്ത് അനുഗ്രഹമാണ്
    ആമീൻ.

  • @shibinachinna6112
    @shibinachinna6112 Před 5 lety +24

    അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ, ആമീൻ. ഉസ്താദേ, പ്രസംഗങ്ങളിൽ ഒക്കെ വിവാഹത്തിന് ശേഷം ഉള്ള സ്ത്രീകളെ കുറിച്ചാണ് കൂടുതൽ പറയുന്നത്. അതിന് മുൻപ് ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്ന് എനിക്ക് ഒന്ന് പറഞ്ഞു തരുമോ? Plzzzz

    • @MujeebRahman-be5gr
      @MujeebRahman-be5gr Před 5 lety +1

      👌👌👍👍👍

    • @abdulsathar367
      @abdulsathar367 Před 4 lety

      വിവാഹത്തിന് ശേഷം ജി എന്റെ പ്പരം വരുമ്പോൾ പർദ ധരിക്കണ്ടാ എന്ന് പറയുന്നവരും മുണ്ട്

  • @noorjimohamed6402
    @noorjimohamed6402 Před 6 lety +11

    Masha Allaha

  • @shahiranas2089
    @shahiranas2089 Před 5 lety +5

    Allahu poruth tharatte good speech

  • @Hiba_farhim
    @Hiba_farhim Před 5 lety +2

    Nombinte thudangunnathinte 2maasam enikkuanasikamayum shareerakamayum orupadu buthimuttiyirunnu usthade alhamdu lillha nombu edukkan thudangiya annu muthal ente asughanghalokke mari usthade alhamdu lillha nombu oru anugrahamaanu. Usthadu duhaa cheyyane usthadunum. Duhaa cheyyunnund

  • @hennarazifazi7279
    @hennarazifazi7279 Před 7 lety +22

    allha aafiyathulla deerghaiss kodukkate

  • @fousiyasameer2412
    @fousiyasameer2412 Před 4 lety +6

    Allahu poruthe tharatte ammeen

  • @fathimashinsmiji685
    @fathimashinsmiji685 Před 6 lety +10

    Good speech

  • @shamsmahl2725
    @shamsmahl2725 Před 6 lety +9

    masha allah....adipoli vdo

  • @unaiyazi8347
    @unaiyazi8347 Před 5 lety

    Bahumanppetta usthadavarkalude prabhashanangal valareyadhikam manssil tattunnavayanu...theerchayayum matam agrahikkuna ella streekalkkum kelkkavunna nalla vakkukal.... ee enneyum njangaleellavereyum kudumbatheyum ustadinte duayil ulpeduthanam....USTHADIN ALLAHU SUBHANUVATHALA DHEERGAYUSSUM AROGYAVUM NALKATTE...ameeen...ameeen1

  • @voiceofsimsarulhaqhudavi3256

    Super adipoli prabashanam

  • @hashirahashirasaheer6217
    @hashirahashirasaheer6217 Před 6 lety +9

    ماشاءالله

  • @rajeenasoju6818
    @rajeenasoju6818 Před 6 lety +8

    asthagfirullaahhh
    Allah Ella thettukaleyum poruth mappakki tharatte.ameen

  • @mubashirsmubashira9797

    Usthadinte vayal bayangara ishttamanu valich neettade kaaryam parayunna usthad dua cheyyane elllarkkum vendi

  • @ayshabasheer871
    @ayshabasheer871 Před 6 lety +7

    Usthad prnjutharuna duakaloke njn padich chollarnd

  • @amjadkhanrasheedi9842
    @amjadkhanrasheedi9842 Před 3 lety

    അസ്സലാമു അലൈകും ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @alisaanfaalisaanfa9443
    @alisaanfaalisaanfa9443 Před 7 lety +6

    masha allha

  • @snworld7004
    @snworld7004 Před 2 lety +1

    ആമീൻ 🤲🤲🤲

  • @suhailajamm2421
    @suhailajamm2421 Před 6 lety +1

    maasha ALLH gd speech duva cheyyane ustaade valare ishtamaan ustaadinde speech

  • @atnazraz2370
    @atnazraz2370 Před 5 lety +1

    Masha all very good so each.

  • @al-ameen.n2038
    @al-ameen.n2038 Před 4 lety +2

    Ameen ameen yaa allah

  • @siluana7747
    @siluana7747 Před 4 lety

    Njangal kadam kond valayunnavaraan. Allahu kopicha ee oru keniyil ninn rakshappedaan usthaad duaa cheyyaneeee

  • @muhammedjunaid6434
    @muhammedjunaid6434 Před 6 lety +3

    Asthahfirullah.allahuve nee njangale usthadinodoppam swargathilakkane

  • @iron_mike11
    @iron_mike11 Před 2 lety

    Alhamdulillahu barakallahu mashaAllahu
    Alhamdulillahu barakallahu mashaAllahu
    Alhamdulillahu barakallahu mashaAllahu

  • @zayanzayamon5153
    @zayanzayamon5153 Před 7 lety +3

    Alhamdulillahi Allahuakbar

  • @hashikshabanahashik9992
    @hashikshabanahashik9992 Před 7 lety +7

    masha allahh super speech

    • @rafiqs70
      @rafiqs70 Před 6 lety

      iniyum nalla arivugal nalgaan usthaadinum adh kett njangalk jeevikkaanum allaahu thoufeek nalgate .aameen ya rabbal aalameen

    • @rafiqs70
      @rafiqs70 Před 6 lety

      dua il yennum njangale ulpeduthanam

  • @muhammedmidhlajcmattur
    @muhammedmidhlajcmattur Před 6 lety +12

    Mashallah 👍

  • @mdbappimirza-gl4nn
    @mdbappimirza-gl4nn Před 4 lety

    Alhamdulill"ah"ugran vayalu Jazakallahumma Ghayir

  • @rubeenapb7805
    @rubeenapb7805 Před 6 lety +5

    മാഷാ Allah

  • @muhammadshehzeem1800
    @muhammadshehzeem1800 Před 4 lety

    Alhamdulilaah good speech super super 👍

  • @nusairanusaira3419
    @nusairanusaira3419 Před 5 lety +1

    Mashaalah allahu usthadin dheerga ayuss kodukkatte.....Ameen

  • @jasujasu6444
    @jasujasu6444 Před 6 lety +2

    YAAA ALLAH THANKS

  • @thasnikasim5938
    @thasnikasim5938 Před 5 lety +1

    valare chidhippichu

  • @muppimuffi5437
    @muppimuffi5437 Před 6 lety +3

    Masha allaha super

  • @harismon8498
    @harismon8498 Před 5 lety +6

    Kelkkumbol thanne manassin mattaam thonnunnund. So, ദുആ il njangaleyumulppeduthename

  • @ismailfaris2830
    @ismailfaris2830 Před 2 lety

    Ente swabavam Nannavanum ente ikka ishtapedunna baryavyayi jeevikkanum dua cheyyanam😭😢😥😥😥😥

  • @mohammedadam4537
    @mohammedadam4537 Před 5 lety +2

    Maasha allah

  • @rahmathshibu6911
    @rahmathshibu6911 Před 7 lety +8

    Arivu parannu thannathinu thanks

  • @riyasvaliyatta8478
    @riyasvaliyatta8478 Před 5 lety +3

    ameen ya rabbal alameen

  • @grbdhsjhssh557
    @grbdhsjhssh557 Před 4 lety

    Masha Allah.......jazakallah khair......good speech

  • @afsalafsalbappu1109
    @afsalafsalbappu1109 Před 6 lety +2

    masha Allah jazakallah hair

  • @rubeenarubeena1839
    @rubeenarubeena1839 Před 4 lety +1

    Allahuakbar

  • @zahrabhathool6266
    @zahrabhathool6266 Před 6 lety +4

    Jazaak Allah khair

  • @aminaansar806
    @aminaansar806 Před 5 lety +1

    Super Speech

  • @AbdulRahman-uq6tt
    @AbdulRahman-uq6tt Před 6 lety +1

    Very Good Speech

  • @sajanunu6679
    @sajanunu6679 Před 6 lety +2

    Good Masha alah

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 Před 5 lety +1

    Mashah Allah...good speech

  • @fathimashani5032
    @fathimashani5032 Před 5 lety +2

    Nalla umma nalla barya avan duha vasiyath cheyyunu usthade

  • @sharafinizam3242
    @sharafinizam3242 Před 6 lety +5

    AAMEEN

  • @fathimashani5032
    @fathimashani5032 Před 5 lety +8

    Ate navine pishajil ninum kakkane rabbe

  • @shaharbanali4360
    @shaharbanali4360 Před 6 lety +1

    Super speech allahu nammale elavareyum pishajinte sherril ninnum akatane..ameen ya rabbal alameen

  • @fousiyaismailfousiyaismail4277

    good speech. Ameen

  • @aadamaadam6798
    @aadamaadam6798 Před 5 lety +1

    Ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen,ameen

  • @salamsaleem9038
    @salamsaleem9038 Před 6 lety +12

    Alla usthadinum njanglkum nee surgam nalgane ameen

  • @baabusuperspeechnananr452

    masha alllah

  • @faseelafasi1667
    @faseelafasi1667 Před 6 lety +2

    thanks

  • @najumaibrahim
    @najumaibrahim Před 5 lety +8

    Bharthakkanmar bharyekki vendi aano jeevikannathu ?...avarku vendi aano kashtapedunnathu?....ethraper undu angane.... eppozhum bharye silly aayittu kanakkuvar aanu kooduthalam....Kai nire sthreedenam vangichu thoniya padi chilavakum....snehathodu perumarunna ethra bharthakkanmar undu....bhakshanam undakanum koode kidakkanam Oru aal.....anganeyelle kooduthal perum kanunne ...ithine Patti ethra usthadukkan Mar prasangikkam.? Aanengale upadeshikkum?

    • @nasrin9972
      @nasrin9972 Před 5 lety +1

      Same condition

    • @mammas1226
      @mammas1226 Před 5 lety +1

      Kadamakall nirvahikkatha bharthavu aarodu parayan allahu hidayath nalkatte

    • @user-lm2pm2pd6l
      @user-lm2pm2pd6l Před 4 lety

      Nalla aalukal ishtam pole undallo..

  • @aseenashiyas4598
    @aseenashiyas4598 Před 4 lety +1

    അൽഹംദുലില്ല

  • @shareefapang9821
    @shareefapang9821 Před 6 lety +1

    Good message

  • @asnaasmaasnaasma7862
    @asnaasmaasnaasma7862 Před 5 lety +8

    പൊറുത്തു തരണേ allahh

    • @mohammedansar7742
      @mohammedansar7742 Před 5 lety

      പൊറുത്തു തരണേ അല്ലാഹ്

  • @molimuni8993
    @molimuni8993 Před 5 lety +1

    Alhamdulillah....

  • @mansoornisana1690
    @mansoornisana1690 Před 6 lety +1

    orupaad thanks

  • @ayshaamreen678
    @ayshaamreen678 Před 4 lety +2

    Mashallah

  • @zeenathrasheed249
    @zeenathrasheed249 Před 5 lety

    Masha Allah..

  • @khairoobikhairoobi8502
    @khairoobikhairoobi8502 Před 5 lety +2

    Usthadeee... Amitha deshyam akalaanulla oru dua paranju tharanam. Please reply

  • @ashnaash1
    @ashnaash1 Před 5 lety +2

    Māshā Allāh

  • @muhammedmusthafakchorukkal1034

    Mashallah good speach

  • @shihabmanuty3532
    @shihabmanuty3532 Před 7 lety +2

    Alhamdulill

  • @vaheedasalim3792
    @vaheedasalim3792 Před 6 lety +3

    Great

  • @noorulhassan6640
    @noorulhassan6640 Před 7 lety +13

    👍👍👍super speech

  • @zubairsawad6200
    @zubairsawad6200 Před 3 lety

    Maa shaa allah ♥️

  • @husainark9594
    @husainark9594 Před 6 lety +6

    simsarulhaque Hudavi ashamsakal

  • @fathimashani5032
    @fathimashani5032 Před 5 lety +1

    Athmarthamai nannavan duha chayyane ...

  • @mohammedmuhsin8497
    @mohammedmuhsin8497 Před 6 lety

    Aameen

  • @jamsheertp7057
    @jamsheertp7057 Před 6 lety +3

    super