സൗന്ദര്യം കൂടാനും മുഖക്കുരു, പാട് മാറി മുഖം പ്രകാശിക്കാനും അലി (റ) പഠിപ്പിച്ച ആത്മീയ മരുന്ന് Badri

Sdílet
Vložit
  • čas přidán 9. 09. 2024
  • ABO-0706
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    ഇന്ന് സഫർ 4 ശനി
    സ്വഭാവം നന്നാവാനും
    സൗന്ദര്യം കൂടാനും
    മുഖക്കുരു, പാടുകൾ,
    കരകൾ മാറി
    മുഖം പ്രകാശിക്കാൻ
    അലിയാര് തങ്ങൾ പഠിപ്പിച്ച
    ആത്മീയ മരുന്ന് ഇതാ....!!
    ഈ 10 സ്വഭാവം നിങ്ങളിൽ ഉണ്ടോ....?
    ഒരിക്കലും നിങ്ങൾ സ്വർഗ്ഗത്തിൽ കടക്കില്ല....!!
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #safar_month
    #സഫർ_മാസം
    #arshadbadrivaduthala
    #സഫർ
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_latest

Komentáře • 380

  • @rashimurshi1764
    @rashimurshi1764 Před měsícem +37

    കടങ്ങൾ വിടാനും അസുഖം മാറാനും മക്കൾ നന്നാവാനും എല്ലാ പ്രായസങൾ മാറാനും ദുആ ചെയ്യണം ഉസ്താദ്

  • @malayil5668
    @malayil5668 Před měsícem +24

    വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-qg7nb7ur6q
    @user-qg7nb7ur6q Před měsícem +146

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 മറ്റുള്ളവർക്ക് വേണ്ടി പറഞ്ഞു കൊടുക്കാൻ ഒരു പാഠം പഠിച്ചാൽ 70 നബിമാരുടെ പ്രതിഫലം ആണുള്ളത് അല്ലാഹു ആ പ്രതിഫലം നമ്മുടെ ഉസ്താദിനും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @user-wd2gp5uc1p
    @user-wd2gp5uc1p Před měsícem +15

    ഉസ്താദ് പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ❤️

  • @Jamsheena-jx7dx
    @Jamsheena-jx7dx Před 28 dny +4

    ഉസ്താദ് അറിവ് പറഞ്ഞ ഉടനെ തന്നെ എഴുതിവെച്ചു. എന്റെ മോന്റെ മുഖത്തു നിറച്ചമുഖകുരുവും കറുത്ത പാടുകളുമാണ്. വളരെ വിഷമത്തിൽ ആയിരുന്നു 16വയസ്സുള്ള മോനാണ് അതുകൊണ്ട് ഈ ക്ലാസ് എനിക്ക് വളരെ ഉപകാരമായിരുന്നു ഉസ്താദേ. ഇനിയും ഇതുപോലെയുള്ള അറിവുകൾ പറഞ്ഞതരാനുള്ള ആഫിയതുള്ള ദീർഗായുസ് അള്ളാഹു തരുമാറകാട്ടെ 🤲🤲🤲🤲🤲🤲ആമീൻ

  • @razinziyarz3695
    @razinziyarz3695 Před 11 dny +2

    Alhamdulillah 🤲🏻 jazhakkallah khair🤝 ആദ്യമായാണ് ഉസ്താദിന്റെ ചാനൽ കാണുന്നത്.
    പറഞ്ഞകാര്യങ്ങളൊക്കെയും ഉപകാരപ്പെടുന്നതാണ്🤝 ഇനിയും അറിവുകൾ പകരാൻ ഉസ്താദിനു ആരോഗ്യമുള്ള ആഫിയതുള്ള ദീർഖായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ 🤲🏻യാ റബ്ബൽ ആലമീൻ 😊

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +11

    എൻ്റെ മക്കളെ ഭർത്താവിനെ സ്വാലിഹീങ്ങളാക്കി തരണമേ ആമീൻ🤲🤲🤲

  • @HaseenaSubair
    @HaseenaSubair Před 23 dny +7

    ഉസ്താദേ എന്റെ ഉമ്മ സഫർ 15 നാണ് മരിച്ചത്.എന്റെ ഉമ്മാക്ക് വൻകുടലിൽക്യാൻസർ ആയിരുന്നു.കുറെ വേദന സഹിച്ചു മരിച്ചുഎന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ😢🤲🏻🤲🏻🤲🏻🤲🏻

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +44

    പ്രഭാതത്തിൽ അറിവ് പകർന്ന് തരുന്ന ഉസ്താദിനും കുടുംബത്തിൻ്റെ എല്ലാവർക്കും ദുനിയാവും ആഖിറവും വിജയിപ്പി ക്കണമേ ആമീൻ🤲🤲

  • @LabeebLabi-jc7kq
    @LabeebLabi-jc7kq Před měsícem +40

    ഉസ്താദേ എനിക്ക് എന്റെ ഇക്കാനെ ഒരുപാട് ഇഷ്ട്ടം ആണ്. ഇക്കാക്ക് എന്നെയും ഉണ്ട്. പക്ഷെ എനിക്ക് അത്‌ അനുഭവിക്കാൻ പറ്റുന്നില്ല. ഞങ്ങൾ അടുത്ത് ഇരിക്കുന്നതിനേക്കാളും കൂടുതൽ അകന്ന് ആണ് ഇരിക്കുന്നത് എപ്പോഴും ഓരോ കാരണങ്ങൾ കൊണ്ട്. എനിക്ക് അതിൽ നല്ല വിഷമം ഉണ്ട് 🤲

  • @Diyadiya06
    @Diyadiya06 Před měsícem +18

    കടം വീടാനും മക്കൾക്ക് പഠനത്തിൽ വിജയം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @malayil5668
    @malayil5668 Před měsícem +41

    മക്കൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ബുദ്ധിശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ

    • @SafiyaElachola
      @SafiyaElachola Před měsícem

      രോഗങ്ങൾസിഫയാകാൻദുആരകണേ.

    • @anseerahmed816
      @anseerahmed816 Před 29 dny

      Please ustad anthe mol
      Padikkum aval maths korach pinna kaiaksharam nnakan avale pand nanait aruthum airunnu paksha ippo korach vrithi illa tha ya arutnat

    • @seenath8900
      @seenath8900 Před 23 dny +1

      Njn 10thil anu unatha markode A+koode vijayikan dua chayne 😢❤😊

    • @ziyaasmubimubi3897
      @ziyaasmubimubi3897 Před 8 dny

      Ente makkalum swaliheengalaya makkalakanum ,exam unnatha vijayem nalkanum dua il ulpeduthanne

  • @user-zc1ju6bz3l
    @user-zc1ju6bz3l Před měsícem +6

    കടങ്ങൾ വീടാനും മക്കൾ സ്വലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉയർച്ചയിൽ എത്താനും ഉസ്താദ് ദുഹാ ചെയ്യണം

  • @yahabeebee1361
    @yahabeebee1361 Před měsícem +18

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ് 🤲.. എത്രയോ ആളുകൾക്ക് ഈ ക്ലാസ്സ്‌ ഉപകാരപ്പെടും. ഇനിയും ഒരുപാട് അറിവുകൾ പറയാനും കേൾക്കാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sharminasalima8198
    @sharminasalima8198 Před měsícem +10

    എന്റ ഉപ്പ മുഹറം ഒന്നാം രാവിലാന്ന് മരന്നപ്പെട്ടത്. ആഗസ്റ്റ് 16-ന് ഉപ്പ മരിച്ചിട്ട് 40 ദിവസമാണ്. എന്റെ ഉ മ്മമരണപ്പെട്ട് ഒമ്പത് വർഷമായിരുന്നു. എന്റെ മാതാപിതാക്കൾക്ക് വേണ്ടി ഉസ്താദ്‌ ദുആ ചെയ്യണേ

  • @Ijas-lb7rg
    @Ijas-lb7rg Před měsícem +6

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ ഇത്തരത്തിലുള്ള10സ്വഭാവത്തെ തൊട്ടും നമ്മെയെല്ലാം കാക്കു മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @shafeeqkarathode8187
    @shafeeqkarathode8187 Před 20 dny +2

    ഉസ്താദെഎനിക്ക് മനസ്സമാധനത്തിന് വെണ്ടി ദുഹ ചെയ്യണം അള്ളാഹു സ്വീകരിക്കട്ടആമീൻ

  • @sulfathashraf9460
    @sulfathashraf9460 Před měsícem +3

    അൽഹംദുലില്ലാ ഹ്.. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ..... ആമീൻ... ഉസ്താദെ എപ്പോഴും കൈകാലുകളും ദേഹവും ചൊറിച്ചിൽ ആണ് ദു ആ ചെയ്യണെ ഉസ്താദെ.. 🤲🏻🤲🏻🤲🏻

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +13

    ഞാൻ ഇന്ന് പഠിക്കാൻ പോകുന്ന ക്ലാസിൽ എല്ലാ വിധ ഹൈറും ബറക്കത്തും നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @rinshananidha2249
    @rinshananidha2249 Před měsícem +27

    Alhamdulillah എൻ്റെ മനസ്സ് നന്നാവാൻ duha ചെയ്യണേ ഉസ്താദ് ഉംറക്ക് പോകാൻ ആരോഗ്യവും അതിനുള്ള സമ്പത് തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

  • @isha-kr3rx
    @isha-kr3rx Před měsícem +6

    ഉസ്താദേ ഇന്നുമോൾക് മദ്രസയിൽ exam ആണ്. അവൾക് ഉന്നത മാർക്ക്‌ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @NaihaMariyam6.7
    @NaihaMariyam6.7 Před měsícem +3

    അസ്സലാമു അലയ്ക്കു o നാളേ എന്റെ ഉമ്മാന്റെ 20 മത്തെ ആണ്ടാണ് ഉസ്താദു: ഹയിൽ പ്രത്യേകം ഉൾപ്പെടുത്തണെ ഉമ്മാക്ക് വേണ്ടി അവരുടെ ആ ഹിറ o അള്ളാഹു വെളിച്ചമാക്കി കൊടുകട്ടെ മർഹമത്തും മഗ്ഫിറത്തും കൊട്ടുകട്ടെ ജന്നാത്തുൽ ഫിർദൗ സിൽ ഒത്തൊരുമിച്ച് കാണാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ🤲🏻🤲🏻🤲🏻

  • @fathimahifa676
    @fathimahifa676 Před měsícem +1

    Alhmdulillah insha allah Aameen ya rabbel Aalameen
    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @hajaravk6179
    @hajaravk6179 Před měsícem +2

    നല്ല ഉപകാരമുള്ള ക്ലാസ്

  • @sainaba-cz8mk
    @sainaba-cz8mk Před 28 dny +4

    ഉസ്താദ് എനിക്കും കുടുംബത്തിനും ഹജ്ഉം ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം

  • @abdulkalam812
    @abdulkalam812 Před měsícem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @ayshajumylamc4006
    @ayshajumylamc4006 Před 9 dny

    Onnamathe poyintu ketta udaneyanu ee msg, alhamdulillah enikku sandosham thonni ee dikr anu enikkettam ishtam... Duayil ulpeduthuka 🤲

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +6

    ഞങ്ങളോട് കരുണ കാണിക്കണമേ റബ്ബേ 🤲🤲🤲ആമീൻ

  • @ShifanaAshkar-n7o
    @ShifanaAshkar-n7o Před 13 dny +2

    എന്റെ ഇക്കാക്ക് ഒരു വിസ കിടാൻ
    വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @BushraMuhammad-eg7in
    @BushraMuhammad-eg7in Před měsícem +2

    ഉസ്താദേ , എന്റെ വീട് പണി , എത്രയും വേഗം , ന്നല്ല റാഹ ത്തിൽ , പൂർത്തി യാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @SuharaM-dx8yl
    @SuharaM-dx8yl Před měsícem +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @FaseelaK-tm5tx
    @FaseelaK-tm5tx Před měsícem +3

    ഇക്കാടെ പണി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kadheejanasarin5641
    @kadheejanasarin5641 Před měsícem +10

    മക്കളുടെ പഠിപ്പിൽ ഉയർച്ച ഉണ്ടാവാൻ. ഉസ്താദ് പ്രത്യേകം duaa ചെയ്യണം

  • @chabbichanu-e8d
    @chabbichanu-e8d Před 11 dny +1

    Insha Allah

  • @muneervpmuneervp212
    @muneervpmuneervp212 Před 13 dny +1

    Duayil ulpeduthanam usthade

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz Před měsícem +2

    സ്ഥലം വിറ്റ് കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം കടങ്ങളും ഉസ്താദേ കടങ്ങളും വീടുവാൻ ദുആ ചെയ്യണം

  • @SafeedaJunaid-ni2eu
    @SafeedaJunaid-ni2eu Před 27 dny +4

    Nte mugam fullum muga kuru Aan usthaathee maraan dua cheyyanee ....bynkra tension Aan 😢😢😢

  • @NisamolShihab
    @NisamolShihab Před měsícem +1

    എന്റെ ജോലി ഉടനെ ശെരിയാകുവാനും.. ഇക്കാടെ ജോലിയിൽ ഹൈറും ബറക്കത്തും ഉണ്ടാകുവാനും.. ഹലാലായ ആഗ്രഹങ്ങൾ നിറവേറനും ദുആ ചെയ്യണേ 🤲🤲🤲

  • @malayil5668
    @malayil5668 Před měsícem +2

    ഉസ്താദേ മോന് ഇന്ന് മദ്രസയിൽ പരീക്ഷ ആണ് ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +2

    ഉസ്താദെ എൻ്റെ ഇക്കാടെ ചുമ മാറാൻ ദുആ ചെയ്യണമേ ആമീൻ🤲🤲🤲

    • @ShanaameerShana
      @ShanaameerShana Před měsícem

      Cough syrupil 7 fathiha 17ayathulkursiyy 41 salamun koulan minrrabbil rahim enna ayath othy vakkuka enit aaa syrup 10ml veedam three times kudikkuka inshaallah urappayum marum ith ente anubhavam anu

  • @Diyadiya06
    @Diyadiya06 Před měsícem +6

    ഗർഭആഷയ മുഴ ഓപറേഷൻ ഇല്ലാതെ ഷിഫയാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew Před měsícem +1

    Alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabal aalameen aameen🤲🤲🤲

  • @shahnashamnad9566
    @shahnashamnad9566 Před měsícem +1

    ഉസ്താദേ മോൾക്ക് ഇന്ന്മദ്രസയിൽ പരീക്ഷയാ. പത്താം ക്ലാസ്സിൽ ആണ്. ഉസ്താദ് ദുആ ചെയ്യേണമേ. 🤲

  • @SanaPachiyath-en8sq

    Usthade yenikum kudumbathinum maqboolum mabroorumaya hajjum umrayum nirvahikuvan dua cheyane

  • @abdurahmanum4687
    @abdurahmanum4687 Před měsícem +2

    Duail ulpaduthanam usthade

  • @queenofvlog-xf9wu
    @queenofvlog-xf9wu Před 15 dny

    ഉസ്താദ് എനിക്കും വേണ്ടിയും എന്റെ കുടുംബങ്ങൾക്കും വേണ്ടി ദുആ ചെയ്യാന്നേ

  • @jasminnoushad5142
    @jasminnoushad5142 Před měsícem

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen yarabbalalameen 🤲🏻

  • @Rahmath103-gh3vh
    @Rahmath103-gh3vh Před měsícem

    മാഷാ അള്ളാഹ് 🎉.... ഉസ്താദിന്റെ എല്ലാ ക്ലാസ്സുകളും എല്ലാവർക്കും വളരെ ഉപകാര പ്രെദമാണ്....... ഇനിയും നല്ല ക്ലാസുകൾ വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു....... ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ.....

  • @kamarunnisarafeeq4748
    @kamarunnisarafeeq4748 Před měsícem +1

    Makkalude swabavam nannakan pretheykam duaa cheyyanam usthathe monte karyathil valare bhuthimuttilan

  • @jabinaysha1819
    @jabinaysha1819 Před měsícem

    ദുആയിൽ എന്നെയും കുടുംബത്തയും ' ഉൾപെടുത്തണേ ഉസ്താദിന്റെ ക്ലാസ് എന്നും ഞാൻ കേൾക്കാറുണ്ട്. അതു അനുസരിച്ചു കയിയുന്നത് പോലെ ഓക്കെ ചോല്ലാറും ഉണ്ട് ഒരുപാട് ഹൈറുകൾ ഉണ്ടാവലും ഉണ്ട് എല്ലാം അള്ളാ ഹുസ ികരിക്കട്ടെ. കാബൂൽആക്കി അനുഗ്രഹിക്കട്ടെ ആമീൻ.🤲🤲🤲

  • @ShamsisafiPathuaishu-cb7nq

    എനിക്കും മുഖക്കുരുവിൻ്റെ പ്രശ്നം ഉണ്ട്.insha allah innuthanne cheyth നോക്കണം.

  • @mdshafishshafeek2654
    @mdshafishshafeek2654 Před měsícem

    Alhamdhurilla
    أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
    Aameenyarabbalalameen 🕋🕌

  • @thasleenaup7537
    @thasleenaup7537 Před 16 dny

    Usthade makkalude Ella asugavum maran dua cheyyane 🤲🏻🥲🥲🥲🥲

  • @alameenalameen584
    @alameenalameen584 Před měsícem +1

    Ente sahodharante makan 8am clasil padikunna monan Aamon Nallathpole padichirunnamonayirunnu Eppol Madhrasayilum Schoolilum povanmadiyan Nallavashiyum Und Valarevishamathilan Usthadh Prathekamayi Duha Cheyyane

  • @sakeena254
    @sakeena254 Před měsícem +1

    Ustad kakante job sheriavanum nalla sabalam undavanum makkal swalih avanum chori maranum muradukal hasilakanum ustad dua cheyanam

  • @MuhammedFasil-i7i
    @MuhammedFasil-i7i Před 24 dny

    മക്കൾക്കും.ബർത്താവിന്നുംവേണ്ടി,ഉസ്താദ്.ദുാചെയ്യനം

  • @shejeenasheji1870
    @shejeenasheji1870 Před měsícem +1

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jamsheerjamshi4079
    @jamsheerjamshi4079 Před 16 dny

    Manassilulla Ella aagrahangalum uddheshangalum niraveran vendi duaa cheyyane prarthanakk utharam labikkkanum

  • @kulsukulsu6009
    @kulsukulsu6009 Před 21 dnem

    ഉസ്താദ് മക്കൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം നല്ല പഠിക്കാനും സ്വാലിഹീങ ആവാനും വാച്ച് ചെയ്യണേ ദുആ ചെയ്യണം

  • @hairuv1232
    @hairuv1232 Před 11 dny

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ സ്വലിഹായ മക്കളെ ആക്കണേ സ്വലിഹ ത്തയ ഭർത്താവിനെ ആക്കണേ🤲🤲

  • @JazalJazu
    @JazalJazu Před 11 dny

    മക്കൾ പഠനത്തിൽ പിന്നോട്ടാണ്. അവർക്ക് പഠനത്തിൽ മികവുണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @FayizaAyoob
    @FayizaAyoob Před 29 dny

    Enikk ithil satyam angekarich kodukkaatha swabavam undaayirunnu chela samayam maathram.allahu cheyth pooya ellaaavarude thettum poruth tharutte.eni muthal cheyllaa kaaranam ee vidio kaanunnath vare enikk ithine kurich onnum areelaayirunnuu aameen allahu poruth tharattre aameen🤲.
    Najn plus one aan usthd dua cheyyanoottoo nalla mark oode pass aakaan insha allahh allahu usthdn barakth tharatte🙂🤲

  • @ShahulShahul-um2rh
    @ShahulShahul-um2rh Před 25 dny

    Alhamdulilla duayil ulpeduthane ustade

  • @nafeesamp1001deleeblokt

    Aameen 🤲🤲Aameen

  • @NasarullahShj
    @NasarullahShj Před 29 dny

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @FayizaAyoob
    @FayizaAyoob Před 29 dny

    Ithra naalum cheytha ella thettum allahu poruthu tharatte aameennnn🤲

  • @parisaezak6078
    @parisaezak6078 Před měsícem

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @shamseenashafeeq8775
    @shamseenashafeeq8775 Před měsícem

    അല്ലാഹ് ഇക്കാന്റെ കടങ്ങൾ veedan ദുആ ചെയ്യണം

  • @AmanSaleh-l9x
    @AmanSaleh-l9x Před 17 dny

    Dhuhayil ulppaduthanam usdhdhe 🤲

  • @user-rl8dk2sr2m
    @user-rl8dk2sr2m Před měsícem

    Ee ariv e paranch tharunne usthadhinne dheergayuss afiyathum nalkatte

  • @user-kz6id4wd2i
    @user-kz6id4wd2i Před měsícem

    ഇബ്‌ലീസിന്റെ ഷരിൽനിന്ന് നിന്ന് കാക്കാൻ ദുആ ചെയ്യണേ 🤲🤲🤲ഉസ്താദേ

  • @nafeesamp1001deleeblokt

    aameen Aameen🤲🤲😭

  • @nafeesamp1001deleeblokt

    Aameen

  • @alhammadullilla4915
    @alhammadullilla4915 Před měsícem

    പടച്ചവന് ഇഷ്ടപ്പെട്ട എല്ലാ കാര്യങ്ങൾ ചെയ്യനും എല്ലാവർക്കും ഇഷ്ടപ്പെടുന്നസ്വഭാവം തരട്ടെ ദുഹർക്കണം രോഗം മാറി ഉം ചെയ്യാൻ തടസ്സമില്ലാതെ😊

  • @muhdaslam2424
    @muhdaslam2424 Před 15 dny

    Alhamdulillah
    Dua yil ulppeduthane

  • @Jaseenanasar...6611
    @Jaseenanasar...6611 Před měsícem

    Alhamdulillah 👍🏻👍🏻
    Aameen
    duayil ulpeduthane usthade 🤲🏻🤲🏻

  • @fathimashahma5339
    @fathimashahma5339 Před měsícem +1

    ദുആ ചെയ്യണം ഉസ്താതെ... മകൾക് മദ്രസയിൽ പരീക്ഷയാണ് .

  • @jammeelajavad7167
    @jammeelajavad7167 Před 29 dny

    Alhamdulillah makaludekudumbageevidathil hairumbarakkathum undakanum yeppozhum duail ulppeduthanam usthade

  • @jashkaca9741
    @jashkaca9741 Před měsícem +1

    Aameen Aameen Aameen Alhamdulillah

  • @user-ov8xd5hm8n
    @user-ov8xd5hm8n Před měsícem

    ഇന്നത്തെ മജ്‌ലിസിൽ ദുഅഃ ചെയ്യണം🤲

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem

    Dua cheyyanotta usdad parents num eru loka vija yikkan halalaya muradukl hasilakan vendi eaman kitty marikkan aaqibath nannavan aafiyath kittan

  • @BushraMuhammad-eg7in
    @BushraMuhammad-eg7in Před měsícem +1

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @MSyed-h6k
    @MSyed-h6k Před měsícem

    Alhamdulillah amin yarabal alamin amin duail ulpeduthane usthadhe amin yarabal alamin amin 🤲🤲🤲🤲🤲😭🤲🤲🤲

  • @ShahanaShemeer555
    @ShahanaShemeer555 Před měsícem +2

    എല്ലാ പ്രയാസങ്ങളും മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @RislaRahman
    @RislaRahman Před měsícem +1

    Usthade dua. Cheyyane. Oru pad Kadam und

  • @SafeeraAhammed
    @SafeeraAhammed Před měsícem

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @fidha6131
    @fidha6131 Před měsícem

    Alhamdulilllah
    Aameen yarabbal Aalameen
    Duhayil ulpeduthanam usthade

  • @jasminnizar6670
    @jasminnizar6670 Před měsícem +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @user-ep2ls4xz4b
    @user-ep2ls4xz4b Před měsícem

    Dhuien ulpeduthanam usthad ameen yarabel alameen

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 Před měsícem +1

    AL H സന്തോഷം

  • @ShahrinMinnu
    @ShahrinMinnu Před měsícem

    Nalla padipp undaakan dua cheyyanam usthadhe🤲🏻

  • @ashrafsafareena5467
    @ashrafsafareena5467 Před 16 dny

    Prathekam dua cheyyane usthade🤲

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Před měsícem

    Alhamdulillah duaayil ulpeduthane usthade

  • @RAMLAAH-di5sc
    @RAMLAAH-di5sc Před 24 dny

    Kidumbanandam.undakan.duachayyane..usthade😢

  • @jafarfaisi1891
    @jafarfaisi1891 Před 29 dny

    👌🏻🌹🌹🌹🌹👌🏻👌🏻👌🏻👌🏻👌🏻👌🏻 സൂപ്പർ ഉസ്താദ് 😊

  • @Shifa-tm4rj
    @Shifa-tm4rj Před 25 dny

    Usthade yenik bayankara vashiyan veruppum deshta uman athil ninn raksha pedan dua cheiyyanam

  • @AkshaAshara
    @AkshaAshara Před 11 dny

    Aameen Aameen ya rabbal aalameen 🥲🤲🏻🤲🏻🤲🏻

  • @subaidam2301
    @subaidam2301 Před měsícem

    എനിക് ജോലിക്കിട്ടാൻ വല്ലത്ത വിശാമാം ത്തിലാണ് ഉസ്താദ് ദുആ ചെണേ

  • @noorudeenkp9510
    @noorudeenkp9510 Před 26 dny

    Veedakan dua cheyyanam usthad👏👏

  • @user-zj6fr2vn7n
    @user-zj6fr2vn7n Před měsícem

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢