ഇത് തൃശ്ശൂരിലെ 'ആവേശം', 'പിള്ളേരെ വിട്ടില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കും' | Thrissur

Sdílet
Vložit
  • čas přidán 7. 07. 2024
  • ഇത് തൃശ്ശൂരിലെ 'ആവേശം', 'തന്റെ പിള്ളേരെ വിട്ടില്ലെങ്കിൽ തൃശ്ശൂർ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കും' ഭീഷണിയുമായി തീക്കാറ്റ് സാജൻ
    Thrissur
    #theekkaattusajan #aavesham #thrissur #policecase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 164

  • @thatcinemalover
    @thatcinemalover Před 20 dny +170

    നേരെ ചൊവ്വേ ഒരു ഇടി താങ്ങാൻ ആരോഗ്യം ഇല്ല പേര് "തീക്കാറ്റ് സാജൻ"🥲

    • @mathewsgeorge5650
      @mathewsgeorge5650 Před 20 dny +3

      @@thatcinemalover yes

    • @mathewsgeorge5650
      @mathewsgeorge5650 Před 20 dny +9

      @@thatcinemalover keeleri achu...mammukkoya

    • @sreekutty.
      @sreekutty. Před 20 dny +2

      ഇത് താൻ ആരെയോ ഉദ്ദേശിച്ച് പറഞ്ഞതാണല്ലോ.. 🤣🤣

    • @Prajithkc555
      @Prajithkc555 Před 19 dny +3

      തോക്കുണ്ടാകും കയ്യിൽ

    • @bhagyadevathalottery
      @bhagyadevathalottery Před 19 dny +2

      🤣🤣🤣

  • @gokulksuresh4967
    @gokulksuresh4967 Před 20 dny +138

    5 രൂപക്ക് ചൂരൽ കിട്ടും. അടിച്ചവന്റെ ചന്തി പൊളിക്കണം

    • @JRX900
      @JRX900 Před 19 dny +4

      😂😂😂😂😂

  • @user-di2wy5vh8s
    @user-di2wy5vh8s Před 19 dny +58

    ഇവന് ഒക്കെ ജാമ്യം കൊടുത്തു വിട്ട കോടതി ആണ് മാസ്സ് 😂😂

  • @rty3563
    @rty3563 Před 20 dny +80

    തീക്കാറ്റ് സാജൻ ഇനി മുള്ളാനിരിക്കുമ്പോൾ തീക്കറ്റ് വരണം 😡

  • @humanitarian9685
    @humanitarian9685 Před 19 dny +34

    കേരളത്തെ ഈ പരുവത്തിലാക്കിയ മുക്കിയന് അവാർഡിന് അർഹതയുണ്ട്

    • @safeervm6080
      @safeervm6080 Před 19 dny +3

      നിങ്ങൾ എല്ലാ ക്രിമിനൽ കൾക്കും ഫുൾ സപ്പോർട്ട് അല്ലെ KSEB ആക്രമിച്ച അജ്മൽ അടക്കIO

    • @humanitarian9685
      @humanitarian9685 Před 19 dny

      @@safeervm6080 ആരു സപ്പോർട്ട് ചെയ്തു

  • @sajanjames5894
    @sajanjames5894 Před 20 dny +44

    നമ്മുടെ യുവാക്കൾ മയക്കുമരുന്നിനു അടിമകളായി...😢😢😢

  • @jithin3624
    @jithin3624 Před 19 dny +24

    കുറച്ചു വെള്ളം കോരി ഒഴിച്ച അവന്റെ തീ കാറ്റ് അങ്ങ് കെടും 😂🤣

  • @padmakumar6677
    @padmakumar6677 Před 19 dny +12

    ഇത്രയും കേസ് ഉള്ള വ്യക്തി ആണോ . എങ്കിൽ ആദരിക്കണം . പുമാല ഇട്ട് ഉടൻ പാർട്ടിയിൽ തിരച്ച് എടുക്കും

  • @Dalmi123
    @Dalmi123 Před 20 dny +19

    ആരെയും ഭയമില്ലാതെ നടക്കുന്നു..മയക്കു മരുന്ന് തന്നെ..മറ്റൊരു ഹെയ്തി...elsalvadhore ആകുമോ കേരളം

  • @sanals811
    @sanals811 Před 19 dny +2

    തീകാറ്റു സാജൻ.... വട്ടപ്പേരിനും ഒരു ന്യൂജെൻ style... Cpm കേരളത്തിന്റെ ഐശ്വര്യം..

  • @ajayakumar2025
    @ajayakumar2025 Před 19 dny +7

    നിയമങ്ങൾ കറക്ട് ആയി നടപ്പാക്കാൻ കോടതിക്കോ പോലീസിനോ കഴിഞ്ഞില്ലങ്കിൽ ഇത് ഒക്കെ നടക്കും പിന്നെ രാഷ്ട്രീയ പിൻ തുണയും ഉണ്ടാകും

  • @never4638
    @never4638 Před 19 dny +14

    തീക്കാററ് കൊണ്ട്
    ചപ്പാത്തി ചുടുവാൻ
    വിയ്യൂർ കാത്തിരിക്കുന്നു..

  • @santhoshijk
    @santhoshijk Před 20 dny +10

    കേരളം സുന്ദരം 😃

  • @suhailk7432
    @suhailk7432 Před 19 dny +5

    Uff....."ഫയർ വിൻഡ് സാജൻ" 😆🤣

  • @rejidaniel6023
    @rejidaniel6023 Před 19 dny +12

    യോഗിയുടെ പോലീസ് ആയിരിക്കണമായിരുന്നു അങ്ങനെയെങ്കിൽ ഇപ്പോൾ തീരുമാനമാകുമായിരുന്നു....😂

  • @beeranvadakkangara3268
    @beeranvadakkangara3268 Před 19 dny +8

    😂 ഞാനും തീകാറ്റിൻ്റെ അനുയായി ആവാൻ ആഗ്രഹിക്കുന്നു😂

  • @MANOJ9424
    @MANOJ9424 Před 19 dny +4

    ഇതൊന്നും ഈ നാട്ടിൽ അടിച്ചമർത്താൻ കഴിയില്ലെങ്കിൽ കേരളാ പോലീസ് തൊപ്പിയും വച്ച് എന്തിനാ നടക്കുന്നത് .കഷ്ടം തന്നെ .

    • @safeervm6080
      @safeervm6080 Před 19 dny +1

      എന്നിട്ടു വേണം പോലീസ് നെ തീരെ നിങ്ങൾക് അന്തി ചർച്ച നടത്താൻ

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc Před 19 dny +5

    തിക്കാറ്റിനെ കുറച്ചു വെള്ളം ഒഴിച്ചാൽ മതിയകും😂😂😂😂

  • @Irondome40
    @Irondome40 Před 20 dny +7

    തീക്കാറ്റ് സാജൻ😂😂😂

  • @ashok554
    @ashok554 Před 19 dny +2

    പുതിയ നിഴമവ്യവസ്ഥയിൽ ഇതിനെയൊന്നും പൂട്ടാനുള്ള നിഴമങ്ങൾ ഇല്ലെ!

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    ഇന്ന് എങ്ങാനും പോട്ടോ ബോംബ് ഒന്ന് കണ്ടിട്ട് കിടന്ന് ഉറക്കാൻ ആണേ😂😂

  • @Sreerekhajayan4441
    @Sreerekhajayan4441 Před 20 dny +8

    💩 സാജൻ😂....

  • @rahmathullachembrathodi6913

    കുറുതോട്ടിക്കും ബാദം

  • @Wwechampion2
    @Wwechampion2 Před 19 dny +1

    🔥ട്ടം കാറ്റ് സാജൻ 🤣🤣

  • @JonesStatham2627
    @JonesStatham2627 Před 19 dny +1

    തൃശൂർകാര കൊണ്ട് ഞാൻ തോറ്റു

  • @anilkumarkunnathbalaramana9631

    Our team support

  • @antonyg2685
    @antonyg2685 Před 19 dny +3

    അവന് നമ്മടെ പാർട്ടിക്കാരനാ , അവനും ഒരു സ്മാരകം 😅

  • @sukumaransuku7448
    @sukumaransuku7448 Před 19 dny

    😢

  • @anilct512
    @anilct512 Před 19 dny +3

    പോലീസുകാരാണ് ഇവനെ വളർത്തുന്നത് അപ്പോൾ പോലിസുകാർ അനുഭവിക്കട്ടെ ഇവരെ😂😂

  • @mathewsgeorge5650
    @mathewsgeorge5650 Před 20 dny +4

    ADICHU ..KINDI POTTIKKANAM

  • @Aj_10_23
    @Aj_10_23 Před 19 dny

    അതെന്താഡോ തീ കാറ്റ്‌ എന്ന് പറയുമ്പോള്‍ ഒരു പുച്ഛം??😂

  • @VishnuBabu-ll9cg
    @VishnuBabu-ll9cg Před 19 dny

    തീ കാറ്റ് സാജൻ 😂🔥

  • @Nitinmithirmala
    @Nitinmithirmala Před 19 dny

    ഒളിച്ചിരിന്ന് തീക്കാറ്റ് ഡയലോഗ് അടിക്കുമ്പോൾ ഒടിയുന്നത് അനുയായികളുടെ എല്ല് ആണ് .

  • @lion8264
    @lion8264 Před 19 dny +2

    കീലേരി അച്ചു വേർഷൻ 2.0... 👹

  • @John67880
    @John67880 Před 20 dny +1

    Pavam polickar pedichu thoorikanum

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    എവടെ നോക്കിയാലും സാജൻ ഭായ് എന്നാ കേള്ക്കുന്നെ ഭായ് എന്താ അവന്റെ അപ്പന്റെ പേര് ആണോ 🤣

  • @3nchi
    @3nchi Před 19 dny +1

    നോട്ട് ത പോയിന്റ് 12കേസിലെ പ്രതി 😂😂കോടതി... മ്പാൻ പോയതാണോ

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    പോലീസ് വളർത്തി വളർത്തി അച്ഛനെ തന്നേയ് വിളിച്ചു😂

  • @vayalvisualmedia5195
    @vayalvisualmedia5195 Před 19 dny

    ജയശങ്കർ "സാ...റി..ന്റെ ന്യായീകരണം വന്നോ?😂

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    ഇനി പണിക്കി പോണ്ട ആവിശ്യം ഇല്ല ഒരു കേക്ക് മേടിച് തേക്കിന് കാട് മൈദാനത്തില് പോയാൽ മതി ഫേമസ് ആവാൻ🤣🤣

  • @anilkumarkunnathbalaramana9631

    support our team ok

  • @Onana1213
    @Onana1213 Před 19 dny +3

    ഇനി അവനു തീ ഉണ്ടാകില്ല കാറ്റു മാത്രമുണ്ടാകും. കാറ്റു അടിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി മൂത്രം പോയലായി 😆

  • @johnjoseph3530
    @johnjoseph3530 Před 19 dny +1

    മിന്നൽപിണറായി അല്ലേ കേരളം ഭരിക്കുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാവും

  • @baburajm2127
    @baburajm2127 Před 19 dny +1

    എന്താ തമ്പനേ ഇത്. അവൻ്റെ കാറ്റ് ഊരി വിട്😂

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    സാജൻ ന്റെ ടീം ലേക്ക് കുട്ടി പോലീസ് നെ വിട്ടാൽ മതി അപ്പൊ കിട്ടും സാജനെ

  • @thetruth9377
    @thetruth9377 Před 18 dny

    ഇവനെ പിടിക്കരുത് ഇനിയും കുറെ കുട്ടികളെ കൂടി ലഹരിക്കും അക്രമത്തിനും വേണ്ടി ഒരുക്കിയെടുക്കട്ടെ പിടിച്ചിട്ടും കാര്യമില്ല ഉടൻ ജാമ്യവും ജയിലിൽ സുഖവാസവുമല്ലേ

  • @dinithdinith7541
    @dinithdinith7541 Před 20 dny +1

    😂😂😂😂 kannapj seen

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    ഇത് ഏതാ സ്ഥലം തൃശൂർ എന്താ അവടെ ആൾക്കൂട്ടം എസ്‌കോട്ട് നിന്നതാ തീട്ടം കാറ്റിന്റെ ബോംബ് ഭീഷണി ഇണ്ട് എന്നാ കെട്ടേ 😂

  • @nasumudeennasu9996
    @nasumudeennasu9996 Před 19 dny

    കേരള പോലീസിന്റെ കയ്യിൽ കിട്ടിയാൽ അവനെ പഞ്ഞിക്കിടും എന്നുള്ള കാര്യം തീരുമാനമായി 😂😂😂q

  • @sumesh123-x7z
    @sumesh123-x7z Před 17 dny

    വയസായ സ്‌ക്വാഡ് കാരെ എടുത്ത് കളയാൻ നോക്കു എന്നിട്ട് നെല്ല ആണ് പിള്ളേരെ സ്‌ക്വാഡ് ല് ചെറുക്കു

  • @kvsurendran60
    @kvsurendran60 Před 19 dny

    പോലീസിന് എല്ലാത്തിനും ലിമിറ്റ് ഉണ്ട്, പണി പോകാതെ നോക്കണം, സാരക്കാരിന്റ് ആൾ ആണോന്ന് നോക്കണം, പാവം പോലീസ്

  • @muhammedTP-zv9pz
    @muhammedTP-zv9pz Před 19 dny +2

    കേരളത്തിൽ ഇപ്പോൾ ഏത് ഞാഞ്ഞൂലിനും ഫണമുയർത്താം.
    ഇഡ്ഢലി , തീക്കാറ്റ് .........
    ' നല്ല അ ക്രമസമാധാനം

  • @sabeeshap3162
    @sabeeshap3162 Před 19 dny

    ദുർഗ ബിഗ് ഡോൺ

  • @thevoicereacts680
    @thevoicereacts680 Před 19 dny

    Dear Kerala police... inganate orale ippo light ayi edutal next enthai tirum ennu parayan pattila

  • @Allahu718
    @Allahu718 Před 19 dny

    Ufff..... theettakkat sajan mass🤡🤡🤡🤡

  • @juansguppyhub2520
    @juansguppyhub2520 Před 20 dny +1

    Cheruthayit rangannan aavan nokiyathaa 😂😂moonji poy guys...

  • @georgebaiju6997
    @georgebaiju6997 Před 19 dny

    ഈ ന്യൂസ്‌ കേട്ടിട്ട് താൻ ഒന്നും അല്ല എന്ന് സ്വയം തോന്നി പോകുന്ന പിണറായി വിജയൻ....😂😂😂

  • @syamambaram5907
    @syamambaram5907 Před 18 dny

    രാഷ്ട്രീയക്കാരുടെ കൂടെ നിന്നാൽ രാജാവിനെ പോലെ വാഴം

  • @anilkumarkunnathbalaramana9631

    The katta sajan

  • @malavikaabhilash1
    @malavikaabhilash1 Před 19 dny

    Aaveshathile birthday cake 😂

  • @RR-tc1se
    @RR-tc1se Před 20 dny +6

    അജ്മലിന് സപ്പോർട്ട് കൊടുത്തത് പോലെ അനൂപ് തീക്കറ്റ് സാജനും സപ്പോർട്ട് കൊടുക്കണം 😂😂

    • @vishnuprasad7955
      @vishnuprasad7955 Před 19 dny

      തില്ലങ്കി അങ്കിളിന് സപ്പോർട്ട് വേണ്ടേ😂😂

  • @xcfscccc
    @xcfscccc Před 19 dny

    ഞമ്മന്റെ ആളാ ബോംബ് വെക്കാൻ ഇയാൾ മടിക്കില്ല മാർട്ടിൻ എന്ന ഭീകരൻ ബോംബ് വെച്ച് ഏട്ടു പേരെ കൊന്നു

  • @vj2590
    @vj2590 Před 19 dny +1

    അവർ വെറും പിള്ളേർ അല്ല...അവർ ധിക്കാരികൾ ആണ്... ഏത് അനീതിക്കെതിരെയും അവർ ഉണ്ടാകും... ധിക്കാരികളുടെ gang leader ആണ് ശംഭു...

  • @Darkweb371
    @Darkweb371 Před 19 dny +1

    നാല് നല്ല ഇടി കിട്ടുമ്പോ തീക്കാറ്റു തീട്ടകാറ്റവും 😂

  • @jaisnaturehunt1520
    @jaisnaturehunt1520 Před 18 dny

    ഒന്ന് പ്രവർതിച്ച് കാണിക്കാമോ ?? പിണറായി സഖാവിന് ഒരു സമ്മാനം ആയിരിക്കും.. അതോടെ എങ്കിലും അങ്ങേരുടെ ഭരണം തീരുമല്ല്ലോ😊

  • @sharongeorge7922
    @sharongeorge7922 Před 19 dny

    ആഹാ കുന്നംകുളം രംഗണ്ണൻ😂

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před 19 dny +1

    എന്നിട്ടും ഇവൻ വിലസുന്നു,

  • @rightchoice9675
    @rightchoice9675 Před 19 dny

    കൂമ്പിനിട്ട് രണ്ട് താങ്ങിയാൽ തീക്കാറ്റ് പിന്നെ തീട്ടകാറ്റായി മാറും ..😂😂

  • @Didicoii
    @Didicoii Před 19 dny

    Theekatu annan thee😂😂😂

  • @iamatraveler4478
    @iamatraveler4478 Před 19 dny

    എന്തര് പേര് 🔥കാറ്റ്

  • @prasannant5425
    @prasannant5425 Před 19 dny

    തീയും കാറ്റും.... കാറ്റടിച്ചാൽ തീ ആളിക്കത്തും 'ആരും ചിരിച്ചു തള്ളരുത്. പോലീസ സ്റ്റേഷൻ നിന്ന് കത്തും '

  • @Rafi.chenayi.Muhammad.rafi.107

    തീക്കാട്ടു ചേട്ടാ.. എന്നെയും കൂട്ടുമോ.. കളിക്ക് 🤣

  • @iam7779
    @iam7779 Před 19 dny

    ഏത് ഈ മൊട്ടെന്ന് വിരിയാത്തവനാണോ സാജൻ

  • @rageeshrageeshkp7606
    @rageeshrageeshkp7606 Před 16 dny

    തീകാറ്റ് അല്ല 😂😂😂കൂതയിയിൽ കാറ്റ് 😂😂😂

  • @arunagility
    @arunagility Před 13 dny

    നല്ല കാപ്പി വടി വെട്ടി പുറം പൊളിക്കണം.. തീ എന്താണെന്നു അറിയും അപ്പോൾ 🥹🥹

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 19 dny

    NO WONDER. UP YIL ANENGIL YOGI JI AVANTE CHANTHI ADICHU POLIKKUM
    EVIDE BIRIYANIYUM ICE CREAM UM. KITTUM. 😅😊

  • @Utter2nonsense
    @Utter2nonsense Před 19 dny

    ഡ്രാഗൻ കുഞ്ഞാണ് അറിയാതെ വളി വിട്ടപ്പോൾ തീ വന്നതാണ്

  • @AJSAJAN
    @AJSAJAN Před 19 dny

    😂😂

  • @zeleoz463
    @zeleoz463 Před 20 dny +1

    He is getting well support from all political parties 😂. This is India. So leave and migrate to a developed country 😊

    • @wdlcrockz
      @wdlcrockz Před 19 dny

      Im trying hard for leaving kerala

  • @eyedropmusic4348
    @eyedropmusic4348 Před 19 dny

    Oro vaanangalu bharanathilirunnal endoke kaananam.

  • @ThalathilDineshan-gi8jj

    തീക്കാറ്റ് സാജൻ ❌ കിറ്റ്കാറ്റ് സാജൻ ✅🤡

  • @jobyaibel4400
    @jobyaibel4400 Před 19 dny

    😂

  • @aneeshraju7675
    @aneeshraju7675 Před 17 dny

    Ennu keralam kathum

  • @csj09
    @csj09 Před 19 dny +1

    😂😂😂ചീകാറ്റ് സായൻ😂😂😂

  • @anilkumarkunnathbalaramana9631

    തീ കട്ട്

  • @shajiputhukkadan7974
    @shajiputhukkadan7974 Před 19 dny

    കേരള പോലീസിന്റെ അടുത്തണോടാ കളി.....

  • @user-un6bl2vw8y
    @user-un6bl2vw8y Před 19 dny

    Abhi yemdhra Manthriku Avard kodukanam

  • @aswathysr5710
    @aswathysr5710 Před 19 dny +1

    പെട്ടന്ന് കാട്ടു തീയെ ഓർമ്മവന്നു 😅😅😅😅

  • @abhiabhilu9931
    @abhiabhilu9931 Před 19 dny

    Idhokey oru news akkanundo etho oru vetta valiyan 😅

  • @ajays5698
    @ajays5698 Před 19 dny

    Iruttil city vazhum rajavuku ellarum sullu..theekatu sajan😂

  • @INSPIRATION0007
    @INSPIRATION0007 Před 19 dny

    Waoww gunda 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂😂😂🤣😂

  • @dhashaavathaardhashaavatha2293

    Uapa ചുമത്തി അകത്തിട്

  • @viveknair5191
    @viveknair5191 Před 19 dny

    Avante nattel odichathu thane 😂

  • @fahadt5823
    @fahadt5823 Před 19 dny

    Iratta chankan anu ebhyandara manthri

  • @jacksonkj2260
    @jacksonkj2260 Před 19 dny

    തീക്കറ്റോ 😂😂

  • @vishnuprasad7955
    @vishnuprasad7955 Před 19 dny

    തീക്കാറ്റ് ക്ണാപ്പൻ😂😂

  • @dileepanvm2599
    @dileepanvm2599 Před 19 dny

    Thoottal sajan.

  • @AjithaKb-zt6ef
    @AjithaKb-zt6ef Před 19 dny

    തൃശൂർ 😂😂😂

  • @shahilkv6754
    @shahilkv6754 Před 19 dny

    ഗോപി?