ബുള്ളറ്റ് പ്രേമികള്‍ക്കിടയിലെ കാരണവര്‍; 'ബുള്ളറ്റ് ജോയ്'യുടെ ട്രേഡ് സീക്രട്ട് Bullet joy

Sdílet
Vložit
  • čas přidán 18. 07. 2021
  • ബുള്ളറ്റ് പ്രേമികള്‍ക്കിടയിലെ കാരണവര്‍, 48 വര്‍ഷമായി ബുള്ളറ്റ് മെക്കാനിക്ക്; 'ബുള്ളറ്റ് ജോയ്'യുടെ ട്രേഡ് സീക്രട്ട്
    Meet Bullet joy Bullet Specialised Mechanic of Kerala
    #asianetnews #asianetnewslive #Bullet
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 211

  • @jazeelsrj1876
    @jazeelsrj1876 Před 2 lety +90

    Sayip anenn karuthi 😀 first look

  • @fahadmc1313
    @fahadmc1313 Před 2 lety +15

    ബുള്ളറ്റ് ജോയി ബുള്ളറ്റ് മണി, ബുള്ളറ്റ് വണ്ടിയിലെ വൈവിധ്യമാണ് റോയൽ എൻഫീൽഡ് ഏത് കമ്പനിയാണ് ഉണ്ടാക്കുന്നത് അവിടത്തെ എൻജിനീയറെ അതേ മികവാണ് ജോ ചേട്ടന് അവര് എന്ത് പ്രോസസ് ആണ് ചെയ്യുന്നത് അതെല്ലാം ഈ ജോയി ചേട്ടനും അറിയാം

    • @sharafudheensulthan9011
      @sharafudheensulthan9011 Před 2 lety

      ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമൊ പ്ലീസ്

  • @pathanamthittakaran81
    @pathanamthittakaran81 Před 2 lety +20

    ആലപ്പുഴയിൽ ഉണ്ടെല്ലോ ഇതുപോലെ ഒരു മെക്കാനിക് ഇരുമ്പ് പാലത്തിന്റെ അടുത്ത ആണെന്ന് തോന്നുന്നു

  • @rajithlal4248
    @rajithlal4248 Před 2 lety +12

    ബുള്ളറ്റ് ആലി ,കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ ഉണ്ട്
    ബുള്ളറ്റിലെ സകലകലാവല്ലഭൻ ജോയിക്ക് അറിയും ഈ മെക്കാനിക്ക് ജീനിയസിനെ
    15ാം വയസിൽ workshop തുടങ്ങിയ ഇദ്ദേഹത്തെ
    ഇപ്പോൾ വയസ് 76

  • @prakashkannappan1336
    @prakashkannappan1336 Před 2 lety +14

    കഴിഞ്ഞ 1974 മുതൽ എന്റെ ബുള്ളറ്റ് പണിതിരുന്ന ഒരു ചാക്കോ തോപ്പുമ്പടി, കൊച്ചിയിൽ ഉണ്ടായിരുന്നു നല്ല മെക്കാനിക്കായിരുന്നു പിന്നീട് ഞാൻ കുവൈറ്റിൽ പോയതോടെ ബന്ധം കട്ടായി, ആ ബുള്ളറ്റ് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് നല്ലപോലെ ഓടുന്നുണ്ട്

  • @kl.29dxb80
    @kl.29dxb80 Před 2 lety +18

    പുള്ളിക്കാരന്റ സൗണ്ട് സിനിമാ നടൻ ജോയ് മാത്യുവിന്റെ കൂട്ടല്ലേ.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 2 lety +2

    ജോയ് ചേട്ടൻ ❤️

  • @NetworkGulf
    @NetworkGulf Před 2 lety +9

    ബുള്ളറ്റിന് ചികിത്സക്ക് ഇപ്പോഴും ഒരു ഡോക്ടർ വേണം

  • @vysakh.bnaier9404
    @vysakh.bnaier9404 Před 2 lety +18

    ഇത് അർണോൾഡ് ആണ്.

  • @nithyanandkezhakeveettil907

    Thank You Joyetta

  • @pgoklsreenivas
    @pgoklsreenivas Před 2 lety +3

    അങ്ങ് മൂന്നാർ ഉണ്ട്.. യൂജിന് ചേട്ടൻ ♥

  • @shammasca3450
    @shammasca3450 Před 2 lety +1

    Bullet💯

  • @santhoshkumarunnikrishnank3439

    ജോയ് ഏട്ടൻ 👍

  • @prabhats7170
    @prabhats7170 Před rokem +1

    Aluva area yil pazhaya bullet restore cheyyan ariyunna nalla aashan undo?

  • @davarayoliannan5968
    @davarayoliannan5968 Před 2 lety +4

    ❤️

  • @njn5040
    @njn5040 Před 2 lety +3

    Kollam ,Bullet mani no.1
    😍

    • @paavammalayali3957
      @paavammalayali3957 Před 2 lety +5

      തള്ളു മാത്രമേ ഉള്ളൂ ഒരു കാര്യം പറഞാൽ അയാൽ അത് 90 ആക്കും 👎👎

    • @sree_thu_lip7642
      @sree_thu_lip7642 Před 2 lety

      Thalle ulooo, Repeat work kuduthalanenu parayunund.

  • @ganapathysundharam9900

    Superrrrrrrrrr

  • @joymadhavan7114
    @joymadhavan7114 Před 2 lety +1

    Bullet Mani from KOLLAM...

  • @fast50073
    @fast50073 Před 2 lety

    ❤️❤️❤️👍

  • @doordie9340
    @doordie9340 Před 2 lety

    🔥🔥🔥

  • @nithinmathilakath5369
    @nithinmathilakath5369 Před 2 lety +1

    😍

  • @ajinshaju3989
    @ajinshaju3989 Před 2 lety

    👍👍

  • @anilappan3929
    @anilappan3929 Před 11 měsíci +1

    കോതമംഗലത്തു ഒരു. ബുള്ളറ്റു രാജു ഉണ്ട് 🔥

  • @arunajay7096
    @arunajay7096 Před 2 lety

    👍

  • @NetworkGulf
    @NetworkGulf Před 2 lety +12

    സ്ഥിരം രോഗി ആണല്ലോ,അപ്പോൾ ഒരു ഡോക്ടറെ സ്ഥിരം സന്ദർശിച്ചേ പറ്റൂ.

    • @FMTrades
      @FMTrades Před 2 lety

      Pazhaya bullet anu. Pulli main

    • @zahrazahra470
      @zahrazahra470 Před 2 lety +1

      Orikkalum അല്ല bullett 2 yr use cheythu ആകെ പണി vannath chain socket 4500

    • @niranjanpradeep01
      @niranjanpradeep01 Před 2 lety

      @@zahrazahra470 air filterum oilum oil filterum ഒക്കെ വണ്ടി തനിയെ മാറുമായിരിക്കും 😂

    • @shanghaivideo6733
      @shanghaivideo6733 Před 2 lety

      @@zahrazahra470 അതിനു രണ്ടായിരം രൂപ മതിയല്ലോ

    • @NetworkGulf
      @NetworkGulf Před 2 lety

      @@zahrazahra470 ഓയിൽ മാറ്റം,ടയർ തേയ്മാനം ഒക്കെ സാധാരണ മെയിൻ്റൻസ് ആണ്.ഉപയോഗം കൊണ്ടുള്ള തേയ്മാനം എല്ലാ വണ്ടിക്കും ഉണ്ട്.പക്ഷെ 25,000 കി.മീ.ആകുമ്പോഴേക്കും മറ്റ് കേടുകൾ മിക്കവാറും ബുള്ളറ്റിനും(പഴയതും പുതിയതും) വരുന്നു.ബുള്ളറ്റ്, കാഴ്ച, ശബ്ദം ഒക്കെ ഗംഭീരം ആണ്.ഹാർളി ഡേവിഡ്സൺ പോലെയുള്ള ക്രൂയിസ് ബൈക്കുകളുമായി നോക്കുമ്പോൾ വിലകുറവ് ആണ്

  • @Jacobyo-zn7vp
    @Jacobyo-zn7vp Před měsícem +1

    (1)ഇതിൽ ഒന്നും ഒരു കാര്യവും ഇല്ലാ. ഫ്രണ്ട് ടയർ മാറുമ്പോൾ ഫ്രണ്ട് ബയറിങ് 2 മറ്റുക
    (2)ചെയിൻ സോക്കറ് മാറ്റുബോൾ (1.പോക്കറ്റ് ബയറിങ്). (2.വീൽ ബയറിങ്) മാറ്റുക
    (3)എല്ലാ വർഷവും സ്പർക് പ്ലാഗ്. ക്ലേച്ചു കേബിൾ. ആക്സിലേറ്റർ കേബിൾ മാറ്റുക
    (4)2500/KM (ഓയിൽ) (ഓയിൽ ഫിൽറ്റർ)(എയർ ഫിൽറ്റർ) മാറ്റുക .പട്രോൾ ഫിൽറ്റർ ക്ലീൻ ചെയ്യുക
    (5) പട്രോൾ ഒഴിക്കുക ഓടിക്കുക ആയതിന് കഴിവ് ഉള്ളവനെ കൊണ്ടേ സാധിക്കു

  • @jineshpdrjinesh7052
    @jineshpdrjinesh7052 Před 2 lety

    👍🥰

  • @rahulkr5200
    @rahulkr5200 Před 2 lety +1

    bullett karanavar joy chetan

  • @kurishingal2017
    @kurishingal2017 Před 2 lety

    🤘🤘👍👌😍

  • @binubinoy6592
    @binubinoy6592 Před 2 lety +7

    I am a mechanic. Hero honda paniyunna aarkum Enfield paniyam. Allathe oru differensum ILLA.

  • @sureshKumar-xd1cu
    @sureshKumar-xd1cu Před 2 lety +56

    കൊല്ലത്ത് ഒരു ബുള്ളറ്റ് മണിചേട്ടൻ ഉണ്ട്

    • @chandradas9404
      @chandradas9404 Před 2 lety +27

      ഭയങ്കര റേറ്ററും നല്ല പണിയല്ലെന്നും കുറെ റിവ്യൂസ് കണ്ടായിയുന്നു

    • @cocusnucifera5232
      @cocusnucifera5232 Před 2 lety +16

      എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ

    • @surejsrsr113
      @surejsrsr113 Před 2 lety +13

      Don't go to bullet mani, only thallu mathram...

    • @s.kumar.g8945
      @s.kumar.g8945 Před 2 lety +12

      350 C.C തള്ള്..

    • @dishobkalarikkal9173
      @dishobkalarikkal9173 Před 2 lety +11

      സായിപ്പ് ബുള്ളറ്റ് ഓടിച്ചു നോക്കാൻ കൊണ്ടോയിട്ടു തിരികെ കൊടുക്കാത്തെ ആൾ അല്ലെ ബുള്ളറ്റ് മണി അല്ല തള്ളറ്റ് മണിയാണ്

  • @sefeer1247
    @sefeer1247 Před 2 lety +2

    Yente kayyil 40 varsham pazhakkamulla bullet und
    Rottile King 🤴

  • @Febinsp
    @Febinsp Před 2 lety

    Not a bullet joy he is a Bullet Lord

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 2 měsíci +1

    🤩🤩🤩🤩🤩🤩

  • @mansoormon5289
    @mansoormon5289 Před 2 lety

    Royal enfield ❤

  • @gafoorboys9234
    @gafoorboys9234 Před 2 lety +7

    റോയൽ എൻഫീൽഡ് വാഹനങ്ങളുടെ യഥാർത്ഥ മെക്കാനിക്ക്.. ആശാൻ വയനാട്ടിൽ സുൽത്താൻ ബത്തേരി ഉണ്ട്.. ബുള്ളറ്റ് മത്തായി ചേട്ടൻ

    • @shameert7285
      @shameert7285 Před rokem +1

      Wayanad എവിടെയാണ്....

  • @mypigsareallahnabimuhammed786

    ഇലക്ട്രിക് ക്രൂയ്സർ വന്നിട്ട് വേണം കൈയിലെ ബുള്ളറ്റ് കൊടുത്തിട്ട് vibration ഇല്ലാതെ ഒന്നിനെ മേടിക്കാൻ

    • @user-jg8fb6kp9i
      @user-jg8fb6kp9i Před 2 lety +2

      Vaibration undavum because aa enjin construction agane anu

    • @kevin_Bosss
      @kevin_Bosss Před 2 lety +2

      എന്റെ വീട്ടിൽ 83 മോഡൽ ബുള്ളറ്റ് ഉണ്ട്..ചെറിയ രീതിയിൽ ഉള്ള വൈബ്രേഷൻആണ് മൂപ്പരുടെ ഫീൽ..❣️എന്റെ വാപ്പ മൂപ്പരുടെ യുവത്വം മുഴുവൻ ചിലവഴിച്ചത് അവനോഡോപമായിരുന്നു...ചെറുക്കൻ ഇപ്പോഴും നരിയാണ്..പക്ഷെ ഈ അടുത്ത രണ്ട് കൊല്ലമായി വണ്ടിയുടെ ചെറിയ പാർട്സ് കിട്ടാനുള്ള ചെറിയ പ്രശ്നങ്ങൾ കാരണം ഷെഡിൽ ആണ്..ഉള്ളത് കൊടുത്തുകളയുന്നത് മണ്ടത്തരംആകും ബ്രോ..എന്റെ വണ്ടിയുടെ പാർട്സ് പുറത്തുനിന്ന് export ചെയ്യാനുള്ള വഴി നോക്കുന്നുണ്ട്.

    • @mypigsareallahnabimuhammed786
      @mypigsareallahnabimuhammed786 Před 2 lety +3

      @@kevin_Bosss ബ്രോ 500സിസി മോഡൽ അണ് ബ്രോ കയിൽ ഇരിക്കുന്നത്.
      ഷോ കാണിക്കാനും കുറച്ച് ദൂരം (avg 50kms) one side റൈഡിന് daily കൊള്ളാം.
      പക്ഷേ അതിൽ കൂടുതൽ daily ഉണ്ടെങ്കിൽ അടപ്പ് ഇളക്കും.
      പിന്നെ city rideil clutch പിടിച്ചു പിടിച്ചു ഉപ്പടും വരും.
      IC enginisinte കാലം പോയി ബ്രോ.
      Now it's time for Electric

    • @mypigsareallahnabimuhammed786
      @mypigsareallahnabimuhammed786 Před 2 lety

      @@user-jg8fb6kp9i കുറച്ച് ദൂരം daily commuting എങ്കിൽ കുഴപ്പം ഇല്ല ബ്രോ അല്ലെങ്കിൽ അടപ്പ് ഇളക്കും

    • @user-jg8fb6kp9i
      @user-jg8fb6kp9i Před 2 lety

      @@mypigsareallahnabimuhammed786 60km itta strechil pogan pinned povan pattila ennalla nithabha bhagath preshanm athre ullu vaibration 70 75 I'll oru bhuthimutilathe povam

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 2 měsíci +1

    ❤️❤️🥰🥰🥰🥰🥰🥰🥰🥰🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🤩🤩🤩🤩😍😍😍❤️❤️അടിപൊളി

  • @MrShuhaibkhan
    @MrShuhaibkhan Před 2 lety

    Number kittumo

  • @abdurahiman9516
    @abdurahiman9516 Před 2 lety

    Tersur evda

  • @haseebhaseeb7289
    @haseebhaseeb7289 Před 2 lety

    അടിയോടെ അരുതെടുക്കും ചോയേട്ടൻ...

  • @Nebilkarate
    @Nebilkarate Před 2 lety +2

    Prince Bullet ( Paangu , Thrissur ) Royal hunt shop ..He is also specialised in Enfield ...very young

  • @vmchanel591
    @vmchanel591 Před 2 lety

    ജോയ് അച്ചയാൻ 👍

  • @dishobkalarikkal9173
    @dishobkalarikkal9173 Před 2 lety +16

    മണ്ണുത്തിയിൽ ഒരു മനോഹരേട്ടൻ ഉണ്ട് ഈ പറഞ്ഞ പണികൾ എന്റെ വണ്ടിയിൽ ആള് ചെയ്തു തന്നിട്ടുണ്ട് അടിപൊളിയാണ് റേറ്റ് കുറവാണ്

    • @Tech_Hydro
      @Tech_Hydro Před 2 lety

      Please give his contact

    • @minnus222
      @minnus222 Před 2 lety

      Where in Mannuthy?

    • @dishobkalarikkal9173
      @dishobkalarikkal9173 Před 2 lety +1

      @@minnus222 manuthiyil ninnu nadathara pokumpol left sidil kvm motor

    • @simsonpoulose
      @simsonpoulose Před 2 lety

      @@dishobkalarikkal9173 ഇന്ദിര നഗറിൽ ബസ് സ്റ്റോപ്പിനാട് ചേർന്നുള്ളതാണോ?

    • @dishobkalarikkal9173
      @dishobkalarikkal9173 Před 2 lety

      @@simsonpoulose yes

  • @jaimaheshpg
    @jaimaheshpg Před 2 lety

    പത്തനംതിട്ട ജില്ലയിൽ ഏറ്റവും നല്ല ബുള്ളറ്റ് മെക്കാനിക്ക് ആരാണ്...?

  • @googleuser7718
    @googleuser7718 Před 2 lety

    Royal Enfield standard 500 good bro..

  • @sanojsanoj8703
    @sanojsanoj8703 Před 2 lety

    Ee manushan chiranjeevi yai jeevikte

  • @babayaga_7312
    @babayaga_7312 Před 11 měsíci +1

    കറക്റ്റ് ലൊക്കേഷൻ ആർക്കേലും അറിയാമെങ്കിൽ ഒന്ന് പറയ്യോ... എന്റെ വണ്ടി engine പണി ആയിട്ട് ഇരിക്കുവാ... Please help bullet lovers 🙏🏼... ഞാൻ ഇപ്പൊ കൊച്ചിയിൽ ആണ് ഉള്ളത് ..

  • @princedaniel3210
    @princedaniel3210 Před 2 lety +1

    KTM💪💪💪💪

  • @jacobphilip1942
    @jacobphilip1942 Před 2 lety +2

    Kottayathu oru Achanum makanum undu decent mechanic,,,, thallu ella nalla pani matram cash nu arthi ella,,,,,my experience....kollam karan thalli maricha vandi super ayittu panitha charitram

    • @jomyjacob968
      @jomyjacob968 Před 2 lety

      Kottayathu eavideyanu?

    • @masthanjinostra2981
      @masthanjinostra2981 Před 2 lety

      Place koodi para

    • @shanghaivideo6733
      @shanghaivideo6733 Před 2 lety

      എന്റെ ക്ലാസിക് ആണ് അൻപത് മൈലേജ് ഉണ്ട് ചില സമയത്ത് എഞ്ചിൻ സ്മൂത്തല്ല ടക് ടക് അടി സൗണ്ട് വരും

    • @nithish_vaikom_143
      @nithish_vaikom_143 Před 10 měsíci

      കോട്ടയത്തു എവിടാണ് ബ്രോ, സ്ഥലം പറയാമോ???

    • @achuskidsworld3586
      @achuskidsworld3586 Před 8 měsíci

      ​@@nithish_vaikom_143bharath hospital roadil

  • @roypunnolirappai9273
    @roypunnolirappai9273 Před 2 lety

    പണ്ടത്തെ ഞങ്ങടെ ഹീറോണ്‌ട്ടാ | എന്തുട്ട്‌ ലുക്ക ർന്നു മാതാവേ! !!!

  • @bibinkunjumon
    @bibinkunjumon Před 2 lety +1

    ഒരു ഹേലികം ഷോട്ട് കൂടെ

  • @saleemtks
    @saleemtks Před rokem

    തൃശൂരിലെ Bullet ലയ്ത് വർക് എടുക്കുന്ന ശശിയേട്ടൻ ഇപ്പോൾ ഉണ്ടോ? റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്തായിരുന്നു 15 വർഷം മുന്നേ ആർക്കങ്കിലും അറിയുമോ watts app - No.? Pl z

  • @sreethulip1859
    @sreethulip1859 Před měsícem

    Iyal oro mandatharam kanich vachit pazaya padi aakan kannur ula oru customer ende shopil vanitund. Chain pad nu pakaram moopar clutch chain pad vach world cheyth ath thenj chain thenj😂. Ake pani aaaki koduthu. Ela work um pakka ala ingeru.

  • @Willys-ls6iu
    @Willys-ls6iu Před 2 lety +1

    Kollath Bullet Mani

  • @Nidhinmotosvlogs
    @Nidhinmotosvlogs Před 2 lety

    thalle joi

  • @user-gn9bx7eb1f
    @user-gn9bx7eb1f Před rokem

    കാസറഗോഡ് ഉണ്ട് ഒരാൾ
    . പവിയേട്ടൻ.

  • @KnanayaAD345
    @KnanayaAD345 Před 2 lety +3

    അത് എങ്ങനെ പഴയ ബുള്ളറ്റ്റിന്റെ മികവ് നൽകുന്നത്.. പുള്ളി എൻജിൻ മാറ്റി വെക്കുമോ?

    • @shijuraman7012
      @shijuraman7012 Před 2 lety +3

      ക്രങ്ക് വെയിറ്റ് കൂടും

    • @KnanayaAD345
      @KnanayaAD345 Před 2 lety

      ഞാൻ പുള്ളിയെ കളിയാക്കിത് അല്ല.. News വായിച്ച വെക്തിയെ പറഞ്ഞത് ahh🤗

    • @ashrafashraf7181
      @ashrafashraf7181 Před 2 lety

      Bullet pazhayath ottinokku.... Manassilakum

    • @paavammalayali3957
      @paavammalayali3957 Před 2 lety

      കുറെ സംഗതികൾ ഉണ്ട് എന്നാലും പഴയ CI Bullet ഇന്റെ അയൽ പക്കത്ത് വരില്ല യാത്രാ സുഖം. പഴയ വണ്ടിയിൽ 9.300, 8 , ലാസ്റ്റ് മോഡൽ വന്നത് 10.300- 10.500 കിലോ ക്രാങ് ആയിരുന്നു, ഇപ്പൊൾ വരുന്ന ബുൾ 350 Std. നു 10.5 കിലോ ആണ് പക്ഷേ യാത്രാ സുഖം ഇല്ല. ഇതെല്ലാം പറച്ചിൽ മാത്രം മേകനിക് കാശുണ്ടാക്കാൻ വലിയ തള്ളുകൾ പറയും ഒരു കഥയും ഇല്ല പുതിയ വണ്ടിയുടെ ഡിസൈൻ തന്നെ വെത്യസ്ഥം ആണ്,

    • @kutty_kuttanellur1319
      @kutty_kuttanellur1319 Před 2 lety

      @@shijuraman7012 ക്രാങ്ക് വെയ്റ്റ് കൂട്ടൻ എന്ത് ചിലവുണ്ട് അറിയാമോ ?

  • @princemvv
    @princemvv Před 2 lety

    Joyettante number kittumo

    • @simsonpoulose
      @simsonpoulose Před 2 lety

      എവിടെയാ സ്ഥലം? എറണാകുളം ആശാൻ ന്റെ അടുത്ത് പൊക്കോ സൂപ്പർ ആണ്.നമ്പർ വേണെങ്കിൽ തരാം.

    • @chandybobby7122
      @chandybobby7122 Před 2 lety

      @@simsonpoulose yes kindly send the number.

    • @simsonpoulose
      @simsonpoulose Před 2 lety

      @@chandybobby7122 നമ്പർ വേണോ?

    • @chandybobby7122
      @chandybobby7122 Před 2 lety

      @@simsonpoulose yes

    • @razalshamsudheen6005
      @razalshamsudheen6005 Před rokem

      @@simsonpoulose എറണാകുളം work shop എവിടെ ആണ്

  • @akbercp2077
    @akbercp2077 Před rokem +1

    ഇങ്ങനെ കുറവാണുങ്ങൾ ഉണ്ടല്ലോ കേരളത്തിൽ

  • @ShoukathAli-ve7li
    @ShoukathAli-ve7li Před 2 lety

    ബുളിറ്റ്✔️
    ബുള്ളറ്റ്✖️

  • @joju5771
    @joju5771 Před 2 lety +13

    Petrol nu വില കൂടിയാൽ bullet engane ഉപയോഗിക്കും...

    • @arun2957
      @arun2957 Před 2 lety +5

      ആരും നിർബന്തിക്കുന്നില്ലല്ലോ ഓടിക്കാൻ 🤔

    • @mayavigaming5506
      @mayavigaming5506 Před 2 lety +1

      Athinippo ntha bulletine okke nala milage ond

    • @user-jg8fb6kp9i
      @user-jg8fb6kp9i Před 2 lety

      Oho local 35 to 36 um long 40 vare kittunath pore

    • @quickshifter6034
      @quickshifter6034 Před 2 lety +2

      നീ വേണം എങ്കിൽ ഓടിച്ച മതി ഇനി നമ്മക് ബുള്ളറ്റ് വിട്ടു കളി ഇല്ല

    • @dishobkalarikkal9173
      @dishobkalarikkal9173 Před 2 lety +3

      ബുള്ളറ്റ് എന്നതിന് മുൻപിൽ റോയൽ എന്ന ഒരു വാക്കും കൂടി ഉണ്ട്

  • @shibinasa1258
    @shibinasa1258 Před 2 lety +4

    അതിനു മൊത്തം പുതിയ വണ്ടി യാണല്ലോ വർക് ഷോപ്പ്ഇൽ

    • @amal4480
      @amal4480 Před 2 lety

      Sredhich noku

    • @abdulgafoor-eo5oi
      @abdulgafoor-eo5oi Před 2 lety

      പുതിയ വണ്ടിക്കാണ് കൂടുതൽ complaint

    • @NetworkGulf
      @NetworkGulf Před 2 lety

      ബുള്ളറ്റ് സ്ഥിരം രോഗി ആണല്ലോ,പഴയതും പുതിയതും

  • @charlesthegreat7934
    @charlesthegreat7934 Před 2 lety

    Alcoholic 🔎🔎⚔️⚔️

  • @krishnaharey9218
    @krishnaharey9218 Před rokem

    Babu kunnmkulam

  • @prabhats7170
    @prabhats7170 Před 11 měsíci

    Dont go to this workshop. Do not ever go to another greedy mechanic called vinod engineering next to bullet joys garage.

  • @bibinkunjumon
    @bibinkunjumon Před 2 lety

    ഇനി ഉള്ള കച്ചോടം പോകും

  • @joysonjose5315
    @joysonjose5315 Před 10 měsíci

    Koppa

  • @ArAjithajith
    @ArAjithajith Před 2 lety +4

    ബുള്ളറ്റിനു മാത്രം എന്താ ഇത്രേം കംപ്ലയിന്റ് 😜

    • @achuachu6754
      @achuachu6754 Před 2 lety

      😂😂😂

    • @NetworkGulf
      @NetworkGulf Před 2 lety

      പഴഞ്ചൻ സാങ്കേതിക വിദ്യ

    • @NetworkGulf
      @NetworkGulf Před 2 lety +7

      50 കൊല്ലം പലതരം ബുള്ളറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്.perfect ആയി ഉപയോഗിക്കാൻ പറ്റില്ല.പഴഞ്ചൻ സാങ്കേതിക വിദ്യ.വർക്ക് ഷോപ്പ് സന്ദർശനം പതിവായിരുന്നു.പുതിയ ബുള്ളറ്റിന് പഴയതിൻ്റെ അത്രയും കേടുകൾ വരില്ല.എന്നാലും perfect അല്ല.എന്നാൽ ബുള്ളറ്റിൻ്റെ ശബ്ദവും lookഉം ഗംഭീരം തന്നെ.
      ബുള്ളറ്റിന് വിലക്കുറവ് ആണല്ലോ.ഹാർളി ഡേവിഡ്സനും മറ്റും വലിയ വില ആണല്ലോ.ഏറ്റവും വില കുറഞ്ഞ ക്രൂയിസ് ബൈക്ക് ആണ് ബുള്ളറ്റ്.പണ്ട് ബുള്ളറ്റ് വാങ്ങാൻ പ്രാപ്തി ഇല്ലാത്തവരുടെ കൈയ്യിൽ ഇപ്പോൾ കാശായി.അവരുടെ ഒരു പഴയ ആഗ്രഹം അത്ര തന്നെ.സ്വർണ്ണചെയിൻ കൈയിൽ ചിലർ കെട്ടുന്നത് പോലെ

    • @NetworkGulf
      @NetworkGulf Před 2 lety

      @Philip john സത്യം

    • @achuachu6754
      @achuachu6754 Před 2 lety +1

      @@NetworkGulf സത്യം 10 വർഷമായി പഴയ bullet ഉണ്ട് എനിക്ക്. ഇപ്പൊ എടുത്തിട്ട് 2 കൊല്ലം ആയി.. നിങ്ങൾ പറഞ്ഞതാണ് ശെരി

  • @THE-gl6wj
    @THE-gl6wj Před 2 lety +4

    വേറെ ഒരാൾ ഉണ്ടല്ലോ ബുള്ളറ്റ് മണി 🙄

  • @aruntherambil
    @aruntherambil Před 2 lety

    😂

  • @prashantchaudhary5756
    @prashantchaudhary5756 Před 2 lety

    Truva intio juka 😂😂

  • @sree_thu_lip7642
    @sree_thu_lip7642 Před 2 lety +1

    Iyalu verum madiyananu polum.

  • @joysonjose5315
    @joysonjose5315 Před 2 lety

    Koppa... എൻ്റെ വണ്ടി നശിപ്പിച്ചു

  • @akshaykrishna4081
    @akshaykrishna4081 Před rokem

    verum udayip joy

  • @ajaygcl4031
    @ajaygcl4031 Před 2 lety

    Bullet eppozhum പണിതരുന്ന വണ്ടി

  • @nidheeshkumar8333
    @nidheeshkumar8333 Před 2 lety +4

    Bullet showroom nnu vangunnathu thanne .. work shop il kayattaan vendiyaa.. 😏🤬 "Vikaaram" 😏😏😏

  • @mr_royal_rider_
    @mr_royal_rider_ Před 2 lety

    മണി ചേട്ടന്റെ താഴെയാ ജോയി ചേട്ടന്‍ 😅😅🥰