കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷം; 32 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Sdílet
Vložit
  • čas přidán 7. 09. 2024
  • കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷിക്കാൻ തെക്കേഗോപുരനടയിൽ ഒത്തുചേരൽ; 32 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
    #thrissur #police #birthday #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 88

  • @user-tq2ch8fj7f
    @user-tq2ch8fj7f Před 2 měsíci +87

    3കൊലപാതകം. എന്നിട്ടും പ്രതി പുറത്ത്.

  • @underworld2770
    @underworld2770 Před 2 měsíci +60

    കൊലക്കേസ്പ്രതി പിറന്നാളാഘോഷിക്കാൻ പുറത്ത് എത്തി എന്നതിനോളം വിചിത്രമല്ല അവർ ആഘോഷിച്ചത്.....

    • @rajeshk.p9290
      @rajeshk.p9290 Před 2 měsíci

      കൊലക്കേസ് പ്രതികൾക്ക് തല ഇല്ല.

  • @nissamnazarudeen6410
    @nissamnazarudeen6410 Před 2 měsíci +49

    കൊലക്കേസിനു അകത്തിടാതെ,
    കേക്ക് മുറിച്ചതിനു കേസോ 🙄😏

  • @danicristyd4438
    @danicristyd4438 Před 2 měsíci +45

    3 കൊലക്കേസ് പ്രതി സുഗവാസത്തിൽ നാട്ടിൽ.... അവൻ കേക്ക് മുറിച്ചതിനു.. കേസ് 😃😃😃😃😃😃😃😃

    • @nijilkumar8442
      @nijilkumar8442 Před 2 měsíci

      പിറന്നാൾ ആഘോഷിക്കാൻ പറ്റില്ല ഗുണ്ട കൾക്ക് എന്ന് കോടതി പറഞ്ഞിട്ടുണ്ടോ

  • @sreedevipavaratty
    @sreedevipavaratty Před 2 měsíci +30

    3 കൊലപാതകം അടക്കം 12 കേസുള്ളവന് ജയിലിൽ ഇടാൻ ഇവിടത്തെ നിയമത്തിന് കഴിഞ്ഞില്ല. അപ്പൊ പിന്നെ അവർ ആഘോഷിക്കട്ടെ...

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před 2 měsíci +18

    പുറത്തു വിട്ട അയാൾ പിറന്നാൾ ആഘോഷിച്ചതിൽ എന്താണ് തെറ്റ്?.. ഇങ്ങനെയുള്ള ഒരു കൊടുംകുറ്റവാളിയെ സമൂഹത്തിൽ മേയാൻ വിട്ട നമ്മുടെ നിയമസംവിധാനമല്ലേ തെറ്റ് 🤔

  • @prarthanajanani829
    @prarthanajanani829 Před 2 měsíci +19

    കാരണഭൂത കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങൾ😄

    • @RameshKumar-ty5kt
      @RameshKumar-ty5kt Před 2 měsíci +2

      നിങ്ങൾ പറഞ്ഞത് ശരിയാ😊😊😊😊

  • @AKS16-z3t
    @AKS16-z3t Před 2 měsíci +31

    16 കണ്ണാപ്പികൾ നിരത്തി നിർത്തി ഒറ്റ ഒരു പഞ്ച് കൊടുത്താൽ ഒരാഴ്ച കമഴ്ന്നു കിടന്നു ഉറങ്ങും 😂😂😂😂😂😂

  • @krajendraprasad4786
    @krajendraprasad4786 Před 2 měsíci +4

    കേരളത്തിലെ നിയമവും,
    നിയമ പാലകരും, കോടതിയും പൂട്ടി സ്ഥലം
    വിടുകയാണ് ഇതിലും ഭേദം.

  • @KrileenKrishna
    @KrileenKrishna Před 2 měsíci +5

    ജാമ്യം കിട്ടി കാണുമല്ലോ...

  • @SureshKumar-gc9jg
    @SureshKumar-gc9jg Před 2 měsíci +6

    കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരുപാട് ജോലിസാധ്യതയല്ലേ കേരളത്തിൽ ഉള്ളത്....പഠനം പൂർത്തിയവർക്കൊക്കെ ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടിതിരിഞ്ഞു നടക്കുകയല്ലേ... അപ്പോൾ ഇതുപോലുള്ള കാര്യങ്ങളിലേക്ക് അവർ വഴിതെറ്റി പോവും.... നമുക്ക് എങ്ങനെ അവരെ കുറ്റം പറയാൻ പറ്റും..?

  • @bosekc6620
    @bosekc6620 Před 2 měsíci +1

    സാജൻ അടുത്ത മുഖ്യമന്ത്രി

  • @minhaminhaj8493
    @minhaminhaj8493 Před 2 měsíci +1

    ഹാപ്പി ബർത്ത് day 🤣🤣🤣

  • @rappaikuttikadan667
    @rappaikuttikadan667 Před 2 měsíci

    എത്ര നല്ല നിയമ സംവിധാനം

  • @Nasu1986
    @Nasu1986 Před 2 měsíci +3

    സ്പോട്ടിൽ ചുടുക പൂമോനെ ഒക്കെ 🌹

    • @vj2590
      @vj2590 Před 2 měsíci

      ആരു ചുടും

  • @aneesh_sukumaran
    @aneesh_sukumaran Před 2 měsíci

    കേരളമല്ലേ ഇതൊക്കെത്തന്നെയാ ഇവിടെ നടക്കുന്നത് ഇതിൽ വലിയ അത്ഭുതമൊന്നും വേണ്ട.

  • @thethirdeye442
    @thethirdeye442 Před 2 měsíci

    ആവേശം പോലുള്ള സിനിമകൾ യുവാക്കളെ എത്രമാത്രം വഴിതെറ്റിക്കുന്നു എന്നറിയുമോ ഇതുപോലെയുള്ള സിനിമകൾ ശരിക്കും ബാൻ ചെയ്യേണ്ടതല്ലേ

  • @pradeepak1784
    @pradeepak1784 Před 2 měsíci +9

    😂😂😂കൊല കേസ് പ്രതി നാട് ഭരിക്കുന്നു അപ്പോളാണ് 😂😂😂😂

  • @eldhopaul7977
    @eldhopaul7977 Před 2 měsíci +1

    പ്രായപൂർതിയാവാത്ത ചെറുപ്പക്കാർപോലും.. കുട്ടികൾ ആണെന്ന്പറയാൻ കഴിയാത്തതെന്താണാവോ? 30 വയസായ പെൺകുട്ടികൾ ഉള്ളപ്പോൾ . ആദ്യം ഇവന്റെയൊക്കെ വാർത്തകരുടെ വേർതിരിവ് മാറാതെ ആൺകുട്ടികൾ നേരെയാവില്ല. കുട്ടികളെ പറഞ്ഞിട്ടും കാര്യമില്ല.

  • @majayan5905
    @majayan5905 Před 2 měsíci

    ഹെല്പ്ഡസ്ക് തുറന്ന് യുവജന സംഘടനയിലേക്ക് മെംബെർഷിപ്‌ കൊടുത്തുപറഞ്ഞുവിടും!
    നമ്പർ 1👍

  • @Salamsajan
    @Salamsajan Před 2 měsíci

    എല്ലാവരെയും വെറുതെ വിട്ടു , ഹാവൂ....

  • @ponnusplantparadise4758
    @ponnusplantparadise4758 Před 2 měsíci

    Find out from where and how is sajan getting money to celebrate.

  • @MallutrollS-e2e
    @MallutrollS-e2e Před 2 měsíci +1

    16 വസന്ധങ്ങൾ ഓക്ക് അല്ലെ ചൂരൽ കഷായം മതി

  • @Anoop_Nair
    @Anoop_Nair Před 2 měsíci +1

    നമ്മുടെ നാട്ടിലും, വിദേശ രാജ്യങ്ങളിലേക്കും ഒക്കെ ജോലി ചെയ്യണമെങ്കിൽ അതിനുള്ള ക്വാളിഫിക്കേഷൻ ഉം ക്വാളിറ്റിയും ഒക്കെ വേണം. അതില്ലാത്തവർ ഡ്രഗ് ട്രാഫിക്കിങ്, റോബ്ബറി, സ്നാച്ചിങ് യും ഗൂണ്ടായിസവുമൊക്കെ ആയി ഇവിടെ നടക്കും. ഈ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാരെ ആദ്യം അകത്താക്കിയാൽ പോലീസിനു Law & order ഈസി ആകും.

  • @thrissurkaaran2817
    @thrissurkaaran2817 Před 2 měsíci +1

    ഈ സാജൻ കടവിയെ കൊല്ലാൻ try ചെയ്തവൻ അല്ലെ 🤣

  • @jayachandranchandran1589
    @jayachandranchandran1589 Před 2 měsíci

    ഇതാണ് നമ്പർ one കേരളം

  • @user-hq4qg6pq6n
    @user-hq4qg6pq6n Před 2 měsíci +2

    👌👌👌

  • @jayantito8520
    @jayantito8520 Před měsícem

    Show

  • @royra4554
    @royra4554 Před 2 měsíci +2

    Avar party nadathunnathu illegal allallo..pinne enthanu kuzhappam...avane jamyathil vittathu alle kuzhappam 😂😂😂

  • @thwayyibpunnilath8891
    @thwayyibpunnilath8891 Před 2 měsíci

    മണ്ടത്തരം പറയാതെ സാരുമാരെ...പചയിറച്ചിയിൽ കത്തികൊണ്ട് കുത്തിയത്തിന് ജാമ്യം കിട്ടിയാൽ കേക്കിൽ കത്തി ഉപയോഗിച്ചതിന് എന്ത് ചാർജ്..

  • @rameshanchittoth4788
    @rameshanchittoth4788 Před 2 měsíci +1

    Avane party yil cherku.

  • @Jumbalkka123
    @Jumbalkka123 Před 2 měsíci

    സംഘംചേരൽ.. അത്രേയുള്ളൂ കേസ്.. എന്നാലോ നായകൻ 3 കൊലക്കേസ് പ്രതി..

  • @Ulylfcvmhl
    @Ulylfcvmhl Před 2 měsíci

    ഞമ്മന്റെ ആളാ

  • @athulrk6305
    @athulrk6305 Před 2 měsíci

    Prsyapoorthiyakatha piller koodi eni gundakalavum😅

  • @user-nr9vv4wy1n
    @user-nr9vv4wy1n Před 2 měsíci

    പിന്നെ എന്താ പ്രശ്നം ആരെയും കൊല്ലാം

  • @sivaprasad8424
    @sivaprasad8424 Před 2 měsíci +1

    കേരളം നമ്പർ വൺ .

  • @AjithaKb-zt6ef
    @AjithaKb-zt6ef Před 2 měsíci +1

    ആ ഗ്രുപ്പ് പൊളിച്ചത് നന്നായി അല്ലെങ്കിൽ എന്തെക്കെ സംഭവിക്കും എന്ന് പറയാൻ പറ്റില്ല

  • @binuvijayan5721
    @binuvijayan5721 Před 2 měsíci

    എന്തുകൊണ്ടും നല്ല ഭരണം

  • @jishnuganesh7539
    @jishnuganesh7539 Před 2 měsíci

    ഇവരെ വളർത്തിയ രാഷ്ട്രീയ കാരെയും അതിന് ഉത്തശാ കൊടുത്ത ഉദ്യോഗസ്ഥ ർ ആണ് ആദ്യം ശിക്ഷ കൊടുക്കേണ്ടത്

  • @S84k-g
    @S84k-g Před 2 měsíci

    പി.എസി എഴുതി സമയം കളയാതെ നാട്ടുകാർക്കും, ഏമാൻമ്മാർക്കും ഇടയിൽ രക്ഷാപ്രവർത്തനമെന്ന ഒരു പവർ ജോബ് യുവാക്കൾ തെരെഞ്ഞെടുക്കുന്നതിൽ തെറ്റുണ്ടോ..

  • @jossyfrancis1354
    @jossyfrancis1354 Před 2 měsíci

    T p വധക്കേസ് പ്രതികൾ ഇതുപേലെ ബർത്തിഡേ ആഘോഷിച്ചു ഇത് നിയമവിരുദ്ധം എന്ന പേരിൽ എന്ത് കേസ് രജിസ്റ്റർ ചെയ്തത്? അവൻ കൊലക്കേസ് പ്രതിയായൽ അവൻ്റെ ജന്മദിനം ആഘോഷിക്കാൻ പറ്റില്ല എന്ന് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടില്ല പിന്നെ എന്തിന് -ആവർ ആയുധങ്ങളുമായി വന്നിട്ടില്ല പിന്നെ വധക്കേസ് പ്രതിക്ക് കൂട്ടുകാർ ഉണ്ടാകാൻ പാടിലേ ? അവൻ ജയിൽ ചാടി വന്നിട്ടില്ല നിയമപ്രകാരം നൽകുന്ന ജാമ്യത്തിൽ ഇറങ്ങിയ ശേഷം സ്വന്തം പിറന്നാൾ ആഘോ ഷിക്കാൻ പറ്റില്ല എന്ന് നിയമം ഇവിടെ രാഷ്ട്രീയക്കാർ ഇതിലും വലിയ വധവും മറ്റു നടത്തി മന്ത്രി വരെ ആയിരിക്കുന്നു എന്നിട്ട് ഒരു കേസും ഇല്ല ഇതു താനെ 2 തരം നിയമവ്യവസ്ഥയെ ?ഇവനെ പുറത്ത് വിട്ട നിയമ പഴുത് ആദ്യം തിരുത്തി ഗവൺമെൻ്റ് മാതൃക കാണിക്കുക അത് എങ്ങനെ എന്നാൽ എല്ലാ മന്ത്രിമാരും MLA MP മാരും അകത്താകും നിയമപഴുതുകൾ തിരുത്തരുത്😃😀😃😃😀😀

  • @RANGAA290
    @RANGAA290 Před 2 měsíci +1

    അവരു പിറന്നാൾ ആഘോഷിക്കുന്നെങ്കിൽ ആഘോഷിക്കട്ടെ... അതിൽ എന്താ ഇത്ര വിചിത്രത..മൂന്നു കൊലപാതകം ചെയ്ത ആളു പുറത്ത് പെട്ടെന്ന് എത്തി എന്ന് പറയുന്നതിനേക്കാൾ വിചിത്രത ഉണ്ടോ അതിനു 😠😠😠.... ഇന്ത്യൻ പൊളിറ്റിക്സ് and law🖕

  • @EmiG-tt5cm
    @EmiG-tt5cm Před 2 měsíci

    Bails oke kitumalo.

  • @vipindavis8631
    @vipindavis8631 Před měsícem

    😂😂ndhinann castadiyil idukunath..Iniyum eathra yuvakalku e prolsahanam kodkum namude niyamagal 😢

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Před 2 měsíci

    Veena george cheythatho😂

  • @AshokKumar-rr4wc
    @AshokKumar-rr4wc Před 2 měsíci

    Sajante manushyavakasathinai poraadu asainete

  • @MARTIN-ik4sm
    @MARTIN-ik4sm Před 2 měsíci

    ഇത് ആൾ ഗുണ്ടയാണ് but ഒരു Doubt birth day അഘോഷം offense anno 🤔🤔എനിക്ക് അറിയില്ല ഇത് വർത്ത ആക്കാൻ കാരണം If anybody Knows???

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 2 měsíci

    വെള്ളെപ്പവും സാമ്പാറും ആകും 😂😂

  • @Lawrenceca-ow4up
    @Lawrenceca-ow4up Před 2 měsíci

    16per bhaviyil , Gunda Aakan sadhitha illadhavatte

  • @Dare5
    @Dare5 Před 2 měsíci

    എന്താ അല്ലേ!
    ഇപ്രാവശ്യം ഏമാന്മാർ ആരും ഇല്ലേ?
    ക്രിമിനൽ കേസിലെ പ്രതികൾ പുറത്ത് അടിച്ചുപൊളിക്കുന്നു!
    ജന്മദിനം ആഘോഷിച്ചതിന് എന്ത് കേസ്!
    😂😂

  • @shihaskn6889
    @shihaskn6889 Před 2 měsíci

    Prathi purath irangi oru farewell ekke thadathanam arnu ammayiri niyamam elle nammude Indian niyamam
    Ennit vandi sticker adichavem ekke thukki kollanam😅😅

  • @VKP-i5i
    @VKP-i5i Před 2 měsíci

    Sreddikande Ambane 😂

  • @user-qm9bv2mf5l
    @user-qm9bv2mf5l Před 2 měsíci

    ഇവരൊക്കെ വിലസുന്നത് cpm
    ഭരണം കൊണ്ടാണ്

  • @Sasura7349
    @Sasura7349 Před 2 měsíci

    ഇവൻ്റ് ഒക്കെ മുഖം എന്താ കാണിക്കാത്തത്

  • @Merabhaigoodboy
    @Merabhaigoodboy Před 2 měsíci +5

    ഇവനെയൊക്കെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊടുപോയിഇട്ടാൽ അന്നത്തെ ഫുഡ്‌ ചെലവ് നടക്കണമെങ്കിൽ പാവപ്പെട്ടവന്റെ ടാക്സും gst kgst യും🤔. ഓർക്കുമ്പോൾ പേടിയാകുന്നു. 32ഊണ് 32*80=2560.2560*2=5120.കാപ്പി 50*32=1600.5120+1600=6720🤣

    • @valsageorge5663
      @valsageorge5663 Před 2 měsíci +1

      അടിപൊളി. എന്നിട്ടും പ്രതിയെ കിട്ടിയില്ലത്രേ 😂😂😂

    • @Aladin1717
      @Aladin1717 Před 2 měsíci

      Kgst oo athenth gst 🤔

  • @chunks7434
    @chunks7434 Před 2 měsíci +1

    😂😂😂😂😂😂

  • @rightchoice9675
    @rightchoice9675 Před 2 měsíci

    തിട്ടകാറ്റ് ഷാജൻ 😂😂

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 Před 2 měsíci

    മുഖ്യന്റെ മക്കൾ

  • @user-rk5nl5lg1x
    @user-rk5nl5lg1x Před 2 měsíci

    Ivan ethan . Nammal onnum ariyilalo ivane ..😂😂😂theekat ano theekundi ano 😅

    • @man-ee4ro
      @man-ee4ro Před 2 měsíci

      Nattile kalippanmarum, paalkuppikalum ivarude fan aanu😁

  • @Wlbwlb
    @Wlbwlb Před 2 měsíci +1

    ഞമ്മൻ്റെ മതം കമൻ്റ് വന്നോ ??

  • @pmtravelvlog3233
    @pmtravelvlog3233 Před 2 měsíci

    @thekatsajan

  • @alim1704
    @alim1704 Před 2 měsíci +6

    3കൊലപാതകം. എന്നിട്ടും പ്രതി പുറത്ത്.